Тёмный

അവൽ മിൽക്ക് തയ്യാറാക്കാം | Aval Milk Recipe | How to make Avil Milk 

Shaan Geo
Подписаться 2,5 млн
Просмотров 1,9 млн
50% 1

Aval milk is a delicious and nutritious drink made from flattened rice flakes, also known as Poha, and milk. This beverage is popular in many parts of Kerala and is often consumed as a refreshing drink. Aval milk is a rich source of carbohydrates, protein, and calcium, making it a perfect drink for individuals looking for a quick and healthy energy boost. The drink can also be customized with the addition of various toppings such as nuts and fruits to enhance its taste and nutritional value.
🍲 SERVES: 2 People
🧺 INGREDIENTS
Flattened Rice (അവൽ) - ½ Cup (45 gm)
Banana (പഴം) - 4 to 5 Nos
Sugar (പഞ്ചസാര) - 3½ Tablespoon
Milk (പാൽ) - 1 Cup (250 ml)
Roasted Peanuts (വറുത്ത നിലക്കടല) - 3+1 Tablespoons
Roasted Cashew Nuts (വറുത്ത കശുവണ്ടി) - 2+1 Tablespoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
#avalmilk #avilmilk

Хобби

Опубликовано:

 

31 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@maneeshavarghese8476
@maneeshavarghese8476 Год назад
Shan ചേട്ടന്റെ video ആയതുകൊണ്ട് 3 min കൊണ്ട് തീർന്നു.... ഇവിടെ കുറേ എണ്ണം ഉണ്ട് ചായ ഉണ്ടാക്കാൻ അര മണിക്കൂർ video ഇടുന്നവളുമാർ.... 🤣🤣🤣... Hats of u manh.... 🙌🏻
@divya.r9953
@divya.r9953 Год назад
ചായപ്പൊടി മേടിക്കാൻ പോയ കഥ വരെ പറയുന്നവരും ഉണ്ട്😂😂
@maneeshavarghese8476
@maneeshavarghese8476 Год назад
@@divya.r9953 exactly... 🤣🤭
@maneeshavarghese8476
@maneeshavarghese8476 Год назад
@@najiyasheejish 😁🤭
@bhagavan397
@bhagavan397 Год назад
ഒരു സ്ത്രീയെ ഇങ്ങനെ ബഹുമാനം ഇല്ലാതെ വിളിക്കലെ
@radhamaniamma4311
@radhamaniamma4311 Год назад
True
@spectacles.
@spectacles. Год назад
ഏത് റെസിപി ക്ക് വേണ്ടിയും ഞാൻ തിരയുന്ന ചാനൽ. സമയം കുറച്ചു ബോറടിപ്പിക്കാത്ത അവതരണം.
@ummudiyana6750
@ummudiyana6750 Год назад
Njanum
@ShaanGeo
@ShaanGeo Год назад
Thank you shamnad
@rona8794
@rona8794 Месяц назад
Same pinch😍
@linutony5613
@linutony5613 Месяц назад
Njanum
@adithyank5430
@adithyank5430 Год назад
നാളെ എന്താ ഒരു വെറൈറ്റി ഉണ്ടാക്കുന്നെ വിചാരിച്ചപ്പളാ വീഡിയോ കണ്ടത്. എന്തായാലും ട്രൈ ചെയ്യും ❤❤
@jayanandannair2753
@jayanandannair2753 8 месяцев назад
കൃത്യമായി വിവരണം തരുന്ന വീഡിയോ. ഒരക്ഷരം പോലും അധികമോ കുറവോ ഇല്ല. ഇങ്ങനെയായിരിക്കണം അവതരണം. അഭിനന്ദനങ്ങൾ 👍🙏
@bindusl4422
@bindusl4422 5 месяцев назад
കറക്റ്റ്
@beenats1749
@beenats1749 Год назад
ഷാൻ ചേട്ടൻ്റെ വീഡിയോ എല്ലാം ഇഷ്ട്ടമാണ് ഇപ്പൊ ഇത് നോക്കിയാണ് പാചകം വീഡിയോ കാണുന്നതിന് മുന്നേ ഞാൻ like ചെയ്യും അത്രയ്ക്കും നല്ലത് പ്രധാനമായും സമയത്തിന് നല്ല വില കൊടുക്കുന്നതിന് വല്ല്യ ഒരു നമസ്ക്കാരം ചുരുങ്ങിയ സമയംകൊണ്ട് കര്യങ്ങൾ കൃത്യ മായി പറഞ്ഞു തരുന്നതിനു ഒരു big salute 🎉
@ShaanGeo
@ShaanGeo Год назад
Thank you so much Beena
@jollydynitious7986
@jollydynitious7986 15 дней назад
Same pitch
@user-ln7mb1ff9i
@user-ln7mb1ff9i 4 месяца назад
Njalipoovan pazham anu kooduthal taste kodukuga .ningalude recipe anu njan kooduthal try cheyyary.very tasty anu ellam
@sreejaradhakrishnan4144
@sreejaradhakrishnan4144 6 месяцев назад
Thanks bro❤very nice explanation 👍ഉണ്ടാക്കി കഴിച്ചു🥰
@bluesky4341
@bluesky4341 5 месяцев назад
ഞങ്ങൾ ഉണ്ടാക്കി കഴിച്ചു.. അടിപൊളി 👍🏻
@sreeharizz
@sreeharizz 4 месяца назад
താങ്കൾ ഒരുപാട് പാചക കലയെ കുറിച്ച് പഠിച്ചിട്ടുണ്ടാകം. പക്ഷെ. അതിലുപരി ജഗദീശ്വര്ന്റെ ഒരു കയ്യൊപ്പ് താങ്കളിൽ ഉണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@user-px9zl2vu1h
@user-px9zl2vu1h 2 месяца назад
Yes
@rayhanaraizz8017
@rayhanaraizz8017 Год назад
Thank you for the simple and tasty recipe..❤
@indurajeev3176
@indurajeev3176 Год назад
❤lovely recepi shaan. It's a perfect drink for summer now. Will definitely make.😊😊
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@johnsontp4104
@johnsontp4104 4 месяца назад
ചേട്ടന്റെ cooking അടിപൊളി ആണ്❤❤
@deepthiv414
@deepthiv414 Год назад
ഷാനിന്റെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് വളരെ ഉപകാരപ്രദവും ലളിതവും ആണ് ഓരോ വീഡിയോയും വീട്ടമ്മമാരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള വീഡിയോകളാണ് ഓരോന്നും thankyou very much shaan
@ShaanGeo
@ShaanGeo Год назад
Thank you Deepthi
@anilmathew1975
@anilmathew1975 Год назад
Absolutely Professional Presentation, No Unnecessary talks, to the Point. Thank You Bro, God Bless You.
@ShaanGeo
@ShaanGeo Год назад
Thank you very much Anil
@prajwalkasaragod6747
@prajwalkasaragod6747 Год назад
Very good presentation 😊 knows the value of time. and easy understanding
@ShaanGeo
@ShaanGeo Год назад
Glad it was helpful!
@Hyrunnisa12
@Hyrunnisa12 Год назад
ഞങ്ങളും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാർ സൂപ്പർ ടെസ്റ്റ് ആണ് 🥰
@Lulukitchens143
@Lulukitchens143 Год назад
ടേസ്റ്റി & ഹെൽത്തി അവൽ മിൽക്ക് ആയിരുന്നു... അടിപൊളി 🥰🥰👌👌👌
@ShaanGeo
@ShaanGeo Год назад
Thank you
@babynoufal6883
@babynoufal6883 Год назад
@@ShaanGeo samoosa recipe cheyyaavo?
@RedRose-ib6ke
@RedRose-ib6ke Год назад
എന്നും കാണുന്നു.... ഒരുപാട് ഇഷ്ടത്തോടെ...വെറുപ്പിക്കാത്ത സംസാരം... സ്നേഹത്തോടെ ഷാൻ ചേട്ടാ..☺️👍🏻❤️
@ShaanGeo
@ShaanGeo Год назад
🙏❤️
@geethapurushothaman231
@geethapurushothaman231 Год назад
ഞാൻ തീർച്ചയായും ചെയ്തു നോക്കും താങ്ക്യൂ 🙏🏽🙏🏽🙏🏽
@anupamamanoj3641
@anupamamanoj3641 2 месяца назад
Njan randam thavanayanu shanikkayude recipe try cheyyanath randum orepole adipowli aarnnuttow❤
@renudivakaran9772
@renudivakaran9772 Год назад
Previously I used to ignore your recipes bcoz I had my own favourites. One day I tried your Chicken recipe and found it easy, simple and very tasty. Than I tried few more recipes. What I like about your recipes is it never fails. You presentation is too the point. Now you are one of my top favourites. Tried many recipes and as always you never failed. Thank you so much.
@ShaanGeo
@ShaanGeo Год назад
Thanks a lot❤️❤️
@Linsonmathews
@Linsonmathews Год назад
മലബാർ items എല്ലാം പൊളിയാണ് 👌 അവൽ മിൽക്ക് recipe നന്നായിട്ടുണ്ട് ഷാൻ ചേട്ടോയ് 🤗 തീർച്ചയായും ഇവിടെ വരുന്നവർ ഇത് പരീക്ഷിച്ചു നോക്കും എന്നത് 100% ഉറപ്പാണ് ❣️❣️❣️
@ShaanGeo
@ShaanGeo Год назад
Thank you linson
@Anu-wr4pr
@Anu-wr4pr 3 месяца назад
Avil milkk malabar item ano??? 🤔 Njan kasargod kari atto.... Ariyathath kond chothichatha
@SMLCH369
@SMLCH369 Год назад
മാഷാ അള്ളാ. സൂപ്പറായിട്ടുണ്ട്. നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കി നോക്കണം. ഇൻഷാ അള്ളാ.
@ShaanGeo
@ShaanGeo Год назад
Thank you shameel
@chithraprakash9289
@chithraprakash9289 Год назад
I have tried so many recipes from your channel and I must say, you are so easy to understand and for someone who’s very busy, I find your explanation easy to understand with zero unwanted talks. Thank you very much!
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@sailajakp5033
@sailajakp5033 Год назад
@@ShaanGeo പെട്ടന്ന് പറയുന്നത് കൊണ്ട് സമയം നല്ല ലാഭം ആണ് നന്ദി
@user-lo6bq4vk1l
@user-lo6bq4vk1l 10 месяцев назад
Njan innu try cheyythu super aayirunnu...ellavarkkum ishtam aayi...
@ShaanGeo
@ShaanGeo 10 месяцев назад
Thank you very much
@najeebrafeekh3049
@najeebrafeekh3049 Год назад
നോമ്പുതുറയ്ക്ക് പറ്റിയ റെസിപ്പി 🥰👍 thank you Shan 🌹
@ShaanGeo
@ShaanGeo Год назад
Thank you Najeeb
@karolinthomas105
@karolinthomas105 Год назад
Mangalore special anu poli raste ...ithinath boost...pinne icecream k..idum..
@los_angelescj360
@los_angelescj360 Год назад
Shan never dissapoint us 🤍 content chumma 🔥😍
@kanakammurali3854
@kanakammurali3854 Год назад
എല്ലാവിഭവങ്ങളുംവളരെ നല്ലതാണ്ഉണ്ടാക്കി നോക്കാറുണ്ട്
@ShaanGeo
@ShaanGeo Год назад
Thank you
@tinsedevasia1110
@tinsedevasia1110 4 месяца назад
നിങ്ങളുടെ വിഭവങ്ങളും ഞാൻ ഉണ്ടാക്കി നോക്കി
@sindhujayakumarsindhujayak273
എന്തായാലും .... സംഭവം സൂപ്പർ 👍 അതിലുപരി എളുപ്പവും ❤️ ❤️ 🙏
@ShaanGeo
@ShaanGeo Год назад
Thank you Sindhu
@TastebudsandTravelSandhya
@TastebudsandTravelSandhya Год назад
Kure nalayi kazhikkenom ennu karuthunnu. Eppol thanne try cheyyum👍
@Bhavi2025
@Bhavi2025 Год назад
Thanks ഏട്ടാ ഒത്തിരി അന്വേഷിച്ചു നടന്ന റെസിപി ആണ്... 🥰
@josephko2565
@josephko2565 Год назад
🤔🚶‍♂️🚶‍♀️🚶‍♂️🚶‍♀️😥🏃‍♀️🏃‍♂️🏃‍♀️👩‍🦽😂
@ShaanGeo
@ShaanGeo Год назад
Thank you AAMI
@vazirani.akinosi
@vazirani.akinosi Год назад
Shan bro's recipes have never failed. The mode of his simple presentation itself is a motivating factor to try out the recipe, no matter how hard the actual recipe maybe. Watching him prepare the dish somehow speaks to us that "it's very simple, just give it a try". Thank you Shan bro, keep it coming 😍😍😍
@hashimvilayil6515
@hashimvilayil6515 Год назад
' '
@itz_me_v_r_i_t_h_i_k_a
@itz_me_v_r_i_t_h_i_k_a 10 месяцев назад
Same here
@beenapp7829
@beenapp7829 Год назад
So simple😍...video kanumbam thanne vayil kappalodikkan vellam niranju
@ShaanGeo
@ShaanGeo Год назад
Thank you Beena
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn Год назад
Hai,Shan.your videos are always interesting,recipes are tasty and you descriptions take very short time limit.carry on.
@binnykuriakose9955
@binnykuriakose9955 Год назад
As usual crispy and excellent presentation. Love your channel.
@ShaanGeo
@ShaanGeo Год назад
Thank you very much!
@ajo3636
@ajo3636 Год назад
ഈ ചൂടത്ത് പറ്റിയ item❤️
@ShaanGeo
@ShaanGeo Год назад
Thank you Ajo
@nadiyasworld5374
@nadiyasworld5374 Год назад
അടിപൊളി, try ചെയ്യാം 👍🏻
@shabeenashoukath2020
@shabeenashoukath2020 Год назад
Thank you shan ചേട്ടാ ❤👍
@rodhastephen343
@rodhastephen343 Год назад
Best and healthy drink.I like this recipe 👌👍❤️❤️
@iamanindian.9878
@iamanindian.9878 4 месяца назад
എല്ലാവരും പഞ്ചസാര ഒഴിവാക്കി ആരോഗ്യം മെച്ചപ്പെടുത്തുക 👍🙏🙏
@A4a090
@A4a090 23 дня назад
ഓഹോ എങ്കിൽ peanut cashew ഒകെ ഒഴിവാകാം 😢
@iamanindian.9878
@iamanindian.9878 22 дня назад
@@A4a090 കപ്പലണ്ടിയും കശുവണ്ടി പരിപ്പും പഞ്ചസാര പോലെയല്ല എന്ന വിവരം പോലും ഇല്ല അല്ലെ? 😂🤷🏻‍♂️
@A4a090
@A4a090 22 дня назад
@@iamanindian.9878 ellam mithamayi upayogichal sareerathinu nallatha kilava
@manujohn4612
@manujohn4612 Год назад
വളരെ ഹെല്‍ത്തി , ഏറ്റവും സാധാരണ ingredients ..nice bro ..
@ShaanGeo
@ShaanGeo Год назад
Thank you Manu
@maanumaanu6628
@maanumaanu6628 Год назад
Innathe ente nombu thura recipe.thank you
@shamlasabu5303
@shamlasabu5303 Год назад
ഇന്നത്തെ നോമ്പ്തുറ സ്പെഷ്യൽ ആയി അവൽ മിൽക്ക് ഉണ്ടാക്കാം 👍👍😍😍. Thanks for sharing.
@ShaanGeo
@ShaanGeo Год назад
Thank you shamla
@elegancecreative1254
@elegancecreative1254 9 месяцев назад
Thanks a ton for this wonderful recipe Mr Shan.I replaced sugar with honey and it serves as an effective breakfast smoothie for breakfast/ interval snack for weight loss. Thank you once again🎉🎉
@ShaanGeo
@ShaanGeo 9 месяцев назад
🙏🙏
@nivedithar6491
@nivedithar6491 Год назад
Njanum try cheythu.. Really superbbb🥰Thanks bro😊
@ShaanGeo
@ShaanGeo Год назад
Thank you ❤️❤️
@parvathilakshmi307
@parvathilakshmi307 Год назад
Thanks shan 👌👌 ഞാൻ എന്തായാലും ഉണ്ടാക്കി കഴിക്കും
@ShaanGeo
@ShaanGeo Год назад
Thank you Parvathi
@sowmyarajeev9706
@sowmyarajeev9706 Год назад
So happy to see this video on trending list🎉Will make it today itself ❤Much love 😍
@ShaanGeo
@ShaanGeo Год назад
Thank you sowmya
@emilyjacob876
@emilyjacob876 Год назад
Hi Shaan . We tried . your recipe It was super and delicious 😊,
@ShaanGeo
@ShaanGeo Год назад
Glad you liked it
@raziakerakkada6061
@raziakerakkada6061 Год назад
Super ചേട്ടാ. 👌എനിക് ഇഷ്ട്ടമുള്ള ഒരു ഡ്രിങ്കാണ്. Thanks
@ShaanGeo
@ShaanGeo Год назад
Thank you Razia
@chackomaani
@chackomaani Год назад
കാത്തിരുന്ന വീഡിയോ ❤👍🏼
@AntonyJosephV
@AntonyJosephV Год назад
പാചകം ചെയ്യണം എന്ന് ആഗ്രഹം ഉള്ള ആണുങ്ങൾക്ക് പറ്റിയ വീഡിയോകൾ. Hats off man 🤗
@geethakb1045
@geethakb1045 9 месяцев назад
അവൽ മിൽക്ക് ഉണ്ടാക്കി കഴിച്ചു... Superrrr.... 👍❤🥰
@ShaanGeo
@ShaanGeo 9 месяцев назад
Thank you Geetha
@soudhakabeer1939
@soudhakabeer1939 2 месяца назад
അവൽ മിൽക്ക് പഴംപാൽ മിക്സ് ഒഴിച്ച് കുറച്ച് അവൽ കടല ഇങ്ങനെ ഉള്ള വീഡിയോ ആണ് കണ്ടിട്ടുള്ളത് ഗ്ലാസ്സിട്ടിട്ട് കുഴച്ച് പകുതി പുറത്ത് പോകുന്ന തരം ഈ ഐറ്റം എനിക്ക് ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കി ഉഗ്രൻ
@jancyraphael7331
@jancyraphael7331 Год назад
Ethe evide eppolum njan venalil undaakkum enkilum shan parnjppol..kelakam oru resama.adipoly...ethe kudichaal pinne food venda.. good food... thanks Shan ❤️🙄👍🙏
@ShaanGeo
@ShaanGeo Год назад
Thank you jancy
@aadhikutti8026
@aadhikutti8026 Год назад
ഞാൻ ഉണ്ടാക്കി നോക്കി... ഹസ്ബൻഡിനു നല്ല ഇഷ്ടപ്പെട്ടു.... 😋😋😋
@ShaanGeo
@ShaanGeo Год назад
Thank you aadhi
@dhanyakrajesh
@dhanyakrajesh Год назад
Easy to make , tasty to drink!! Thank you😊
@ShaanGeo
@ShaanGeo Год назад
Most welcome 😊
@nilamazha6432
@nilamazha6432 Год назад
Well explained,crisp and clear ❤️
@ShaanGeo
@ShaanGeo Год назад
Thank you 🙂
@edwindmorris5916
@edwindmorris5916 Год назад
Lots of information in a short period of time❤❤❤❤
@razakkarivellur6756
@razakkarivellur6756 Год назад
Thank u shaan, നല്ല അവതരണം.... 👍🏻
@shylagurudasan7193
@shylagurudasan7193 Год назад
Super aval milkshake shaan 👌👌👌👌👌
@ShaanGeo
@ShaanGeo Год назад
Thank you shyla
@alishajoshik
@alishajoshik Год назад
Thanks for this cool recipe 🤗
@ShaanGeo
@ShaanGeo Год назад
Thanks for liking
@littlemary673
@littlemary673 Год назад
This receipt is simple and very easy to prepare.Definitely I will try and convey the feedback to you. I liked the pan you are showing in the video.details of this utensil may be informed.
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@divysn
@divysn Год назад
Shan, as usual simple crisp precise presentation
@shamlaiqbal3477
@shamlaiqbal3477 Год назад
Simply superb..❤
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@DV-1972
@DV-1972 Год назад
A healthy food, filling and cooling. A traditional smoothie
@ShaanGeo
@ShaanGeo Год назад
😍🙏
@sheelamullassery5519
@sheelamullassery5519 Год назад
വളരെ വളരെ നന്ദി. ഞാൻ വളരെയധികം കഴിക്കുവാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. ഞാൻ ഉണ്ടാക്കിയിട്ടും ഇല്ല കഴിച്ചിട്ടുമില്ല. ശ്രമിച്ചു നോക്കാം
@ShaanGeo
@ShaanGeo Год назад
Thank you sheela
@jahanarabeegum-lp3ui
@jahanarabeegum-lp3ui Год назад
Chettantey ella reciepyum valarey nallathaa.njan try cheyyarund
@reenathomas1514
@reenathomas1514 Год назад
ഹായ് ഷാൻ... After a long time...അടിപൊളി ഡിഷ്‌ 🙏🏻❤👏🏻🌹
@ShaanGeo
@ShaanGeo Год назад
Thank you Reena
@reenathomas1514
@reenathomas1514 Год назад
@@ShaanGeo hai ഷാൻ..... We wish u happy Easter 🥰🙏🏻
@kavithapranav7687
@kavithapranav7687 Год назад
പെട്ടന്ന് ചെയ്യാൻ പറ്റുന്ന റെസിപ്പി ❤❤❤ സൂപ്പർ 🥰🥰🥰
@ShaanGeo
@ShaanGeo Год назад
Thank you Kavitha
@ks.geethakumariramadevan3511
നല്ലഒന്നാംതരം vedio very usefull പെട്ടെന്ന് പറഞ്ഞു തീർത്തു എല്ലാവരും ഇത് കണ്ടു പഠിക്കേണ്ടത് ആണ് എങ്ങനെ ആണ് vedio ചെയ്യേണ്ടതെന്നു ചില vedio കണ്ടാൽ ബോറടിച്ചു ഇടക്ക് വച്ചു നിർത്തി പോകും ഇത് സുപ്പർ 👌👌👌👍
@ShaanGeo
@ShaanGeo Год назад
Thank you very much
@joshmivipin3593
@joshmivipin3593 Год назад
Super 💖 നാളെ ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം 😊😊
@ShaanGeo
@ShaanGeo Год назад
Thank you joshmi
@handle_of_ap
@handle_of_ap Год назад
Great presentation as usual. There is something called pori avil (പൊരി അവിൽ/അവൽ). അതാണ് പൊതുവേ കടകളിൽ കിട്ടുന്ന അവിൽ മിൽക്കിൽ കാണാറുള്ളത്. That tastes better, in my opinion.
@ShaanGeo
@ShaanGeo Год назад
Thank you
@Saravanan-ri9bu
@Saravanan-ri9bu Год назад
Fruitful and professional RU-vid channel i have ever seen ❤
@ShaanGeo
@ShaanGeo Год назад
😍🙏
@jomonsworld2200
@jomonsworld2200 Год назад
Thank u shanji 👌👌👍🏻👍🏻🌹🌹🙏
@gayu5533
@gayu5533 Год назад
തീർച്ചയായും try cheyum 👍
@ShaanGeo
@ShaanGeo Год назад
👍👍
@pravitharahul8056
@pravitharahul8056 Год назад
Aval milk kudichittund but eganeya undakkunath ennu ariyillayirunnu.. Thank you brother for this recipe 😍😍
@ShaanGeo
@ShaanGeo Год назад
Thank you pravitha
@saviachammedeadukala747
@saviachammedeadukala747 Год назад
അടിപൊളി അവിൽ മിൽക്ക് 🤤. Teasty and healthy. ഞാൻ ഉണ്ടാക്കി കഴിക്കും ഷാനെ 😁
@ShaanGeo
@ShaanGeo Год назад
Thank you savi
@leelammavj
@leelammavj Год назад
@@ShaanGeo 🙌🙌
@kesavannampoothiritn1781
@kesavannampoothiritn1781 5 месяцев назад
​@@ShaanGeo.
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍 അവൽ മിൽക്ക് അടിപൊളി. 🙏🌹🤝...
@ShaanGeo
@ShaanGeo Год назад
Thank you Dileep
@phantom7694
@phantom7694 Год назад
Brazilian Lemonade 🍋 Making video cheyamo 😋
@sujathashalus1393
@sujathashalus1393 Год назад
Super shan❤️
@ShaanGeo
@ShaanGeo Год назад
Thank you Sujatha
@shahinc7416
@shahinc7416 Год назад
One of my favorite😍😍 thanku
@ShaanGeo
@ShaanGeo Год назад
Most welcome 😊
@jayamenon1279
@jayamenon1279 Год назад
Very Nice AVALMILK Recepie 👌 Eppol Thanne Undakkan Povanu 👍🏽
@ShaanGeo
@ShaanGeo Год назад
Thank you Jaya
@sruthymaya5285
@sruthymaya5285 Год назад
ഇന്ന് തന്നെ ഉണ്ടാക്കി നോക്കും. Thanks 🥰
@ShaanGeo
@ShaanGeo Год назад
Thank you Sruthy
@rincysankaran6313
@rincysankaran6313 Год назад
Super easy Aval milk!! 😀😀❤
@ShaanGeo
@ShaanGeo Год назад
Thank you rincy
@meenumanoj2691
@meenumanoj2691 Год назад
Super 😋😋😋
@ShaanGeo
@ShaanGeo Год назад
Thank you 😊
@Sowparnika143
@Sowparnika143 Год назад
അടിപൊളി അവതരണം ആണ് .. എന്നും ഇങ്ങനെ ആയത്കൊണ്ട് നിലനിൽക്കും എല്ലാവരും കാണും
@ShaanGeo
@ShaanGeo Год назад
Thank you Deepa
@jaminea3547
@jaminea3547 Год назад
നിങ്ങളുടെ vido 👌👌👌 പെട്ടന്ന് മനസിലാവും കുറെ ayittam ഇനിയും nagalil എത്തിക്കണം
@ShaanGeo
@ShaanGeo Год назад
Thank you jamine
@ansiyaashraf2549
@ansiyaashraf2549 Год назад
Super👍👍👍
@ShaanGeo
@ShaanGeo Год назад
Thank you 👍
@radhikadhika143
@radhikadhika143 Год назад
😋😋😋😋❤️
@feminazubair3109
@feminazubair3109 Год назад
Adding a little crushed ginger will enhance the taste
@felixjoseph3428
@felixjoseph3428 Год назад
Good one. ആദ്യമയാണ് ചാനൽ കാണുന്നത്. ഇഷ്ടമായി 👍🏻
@ShaanGeo
@ShaanGeo Год назад
Thank you felix
@midhunaramachandran
@midhunaramachandran Год назад
Super❤️‍🔥
@ShaanGeo
@ShaanGeo Год назад
Thank you midhuna
@sindhukumari8684
@sindhukumari8684 Год назад
Superb ❤
@ShaanGeo
@ShaanGeo Год назад
Thanks 🤗
@suneeshspillai5770
@suneeshspillai5770 2 месяца назад
Nice and short receipies always...... Thank you bro
@presteenaxavier1974
@presteenaxavier1974 Год назад
Superb ❤️😍🥰 . Easy aval milk . Thank you ❤️
@ShaanGeo
@ShaanGeo Год назад
Thanks for liking
@ghostfacegangster6866
@ghostfacegangster6866 Год назад
Nice video
@ShaanGeo
@ShaanGeo Год назад
Thank you
@athul7545
@athul7545 Год назад
It's not only Malabar special. Kochi special too❣️
@jessepokemon2951
@jessepokemon2951 Год назад
Malabar aanu origin
@mohamednishadmohamednishad3385
കോട്ടക്കൽ
@hameedkm8963
@hameedkm8963 Год назад
ഉത്ഭവം കോട്ടക്കൽ v.h.അവിൽമിൽക്ക്
@ShaanGeo
@ShaanGeo Год назад
☺️👍
@anupamamanoj3641
@anupamamanoj3641 2 месяца назад
Njan try cheythu ithum enikk success aarnn
@priyamohan3885
@priyamohan3885 Год назад
Super njn enthayallum cheyythu nokkum 💕💕💕💕💕💕
@ShaanGeo
@ShaanGeo Год назад
Thank you Priya
Далее
Incredible magic 🤯✨
00:53
Просмотров 10 млн
Me: Don't cross there's cars coming
00:16
Просмотров 5 млн
Surprised 😳🤩🤩❤️🔥🥳
0:35
Просмотров 31 млн