Тёмный

അശ്വതി നക്ഷത്രം 47വയസ് മുതൽ 65 വയസ് വരെ രാഹുർ ദശാ കാലം |ജ്യോതിഷകൽപം 

JYOTHISHA KALPAM ജ്യോതിഷ കല്പം
Просмотров 19 тыс.
50% 1

അശ്വതി നക്ഷത്രജാതർക്ക് ഏകദേശം 47 വയസ് മുതൽ 65 വയസ് പ്രായം വരെ രാഹുർ ദശാ കാലം

Опубликовано:

 

1 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@jalajaak5496
@jalajaak5496 5 дней назад
എന്റെ star അശ്വതി ആണ് 56വയസ് ആയി എനിക് ഇ ന്നുവരെ ഞാൻ വിചാരിച്ച എ ല്ലാ കാര്യങ്ങളും നടന്നു ഒന്നിനും ഒരു കുറവുമില്ല. എല്ലാം ദൈവാനുഗ്രഹം ഉണ്ടായിട്ടുണ്ട്. കുറച് അസുഖം ഒഴികെ ദൈവത്തിനു നന്ദി 🙏
@vinodgpillai2920
@vinodgpillai2920 27 дней назад
വിനോദ് കുമാർ അശ്വതി ഇപ്പോൾ 62 വയസ്സ് തിരുമേനി പറഞ്ഞത് 47 വയസ്സുമുതൽ ഇപ്പോൾ വരെ എന്റെ ജീവിതയാത്രയിൽ വളരെ ശരിയാണ് നമസ്കാരം🙏💓🙏
@jiswinjoseph1290
@jiswinjoseph1290 4 дня назад
എങ്ങനെ ഉണ്ടായിരുന്നു
@sunitha.o.d6617
@sunitha.o.d6617 4 дня назад
Namaskaram thirumeni. Ellam correct anu. Ente jeevithathil ithuvare yum.
@melvinstephen3902
@melvinstephen3902 21 час назад
sir paranjath valare sheri yanu
@user-pq2tn9ll6x
@user-pq2tn9ll6x 9 дней назад
എനിക്ക് 58വയസ്സായി ഇതുവരെ വിചാരിച്ചപോലെ നല്ല കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല ....
@SN-yk6wl
@SN-yk6wl 26 дней назад
സത്യനാഥൻ അശ്വതി എനിക്ക് ഇപ്പോൾ 60വയസായി എനിക്ക് നല്ലത് വല്ലതും വരുമോ ഞാൻ എന്ത് ചെയ്താലും പരാജയമാണ് ഫലം വിശ്വസിച്ചാൽ ചതിക്കുന്ന വരാണ് എന്നെ കൂടുതലും നിരാശരാകുന്നത് അതിനു എന്തെങ്കിലും പോം വഴിയുണ്ടോ 🙏
@hillnorhillnor1091
@hillnorhillnor1091 15 дней назад
ആരേയും വിശ്വസിക്കരുത് 😜
@sibik1753
@sibik1753 22 дня назад
Thank you thirumeni🙏
@rajendrannair1461
@rajendrannair1461 9 дней назад
Very truth
@kalangadanravanan3739
@kalangadanravanan3739 25 дней назад
👍
@manikandannair7182
@manikandannair7182 5 дней назад
മണികണ്ഠൻ അശ്വതി 4-1-63 247 pm
@santhoshp.k5975
@santhoshp.k5975 27 дней назад
21.08.1970 . Time 11 am 11.30 . Jathakkam nokkan pattummoo tirumenni
@zeenathsalim339
@zeenathsalim339 Месяц назад
Zeenath Aswathy age 59 anubavikkaathath onnumilla Thirumeni Praardhanayil ulpeduthanam Thirumeni
@bijuponnan77
@bijuponnan77 12 дней назад
ബിജു - അശ്വതി 47 വയസ് കഴിഞ്ഞു 3 മാസം ആയി
@santhoshkaitharam8170
@santhoshkaitharam8170 22 дня назад
സന്തോഷ് അശ്വതി വയസ് 53
@santhoshp.k5975
@santhoshp.k5975 27 дней назад
Santhosh aswaty
@richu5867
@richu5867 28 дней назад
Ennum kastapadanu thirumeni
@richu5867
@richu5867 28 дней назад
Thirumeniude watsap number engane kittum
@VishnuPrasad-nd6nq
@VishnuPrasad-nd6nq 26 дней назад
രാഹു വിനു എന്താ പ്രശ്നം. വിവാഹം നടക്കുമോ
@pradeeppradeep9785
@pradeeppradeep9785 2 месяца назад
30 വയസ്സ് മുതൽ 47 വരെയുള്ള അശ്വതി നക്ഷത്രം വീഡിയോ കിട്ടിയില്ല
@user-tc6bu6jx8u
@user-tc6bu6jx8u 2 месяца назад
തിരുമേനിയെ എങ്ങനെ ആണ് contact ചെയ്യുന്നത്?
@user-pd1ch4he9z
@user-pd1ch4he9z 18 дней назад
ശുഭനായ രാഹുവിനെ എങ്ങനെ തിരിച്ചറിയാം?
@jyothishakalpam00033
@jyothishakalpam00033 18 дней назад
ജാതകം പരിശോധന ചെയുമ്പോൾ അറിയാം
@ashuachu2984
@ashuachu2984 5 дней назад
നമസ്‌തെ 🙏🏻 തിരുമേനി. അശോകൻ. അശ്വതി. 12/09/1976.8am. ഇപ്പോ ഏത് ദശ ആണെന്ന് പറയാമോ 🙏🏻🙏🏻🙏🏻🙏🏻
@jyothishakalpam00033
@jyothishakalpam00033 4 дня назад
20/04/2024 മുതൽ 20/04/2042 വരെ രാഹുർദശാ കാലം,,, 20/04/2024 മുതൽ 01/01/2027 വരെ രാഹുർ ദശാ കാലത്തിൽ രാഹുർ അപഹാരം
@ashuachu2984
@ashuachu2984 4 дня назад
വളരെ നന്ദി 🙏🏻🙏🏻
@ashuachu2984
@ashuachu2984 4 дня назад
ആത്മഹത്യയുടെ വക്കിലാണ്.തിരുമേനി..ഇപ്പൊ 😭😭😭😭
@venugopal.r2458
@venugopal.r2458 20 дней назад
തിരുമേനി,നമസ്തേ ജീ 🙏🙏🙏ഞാൻ അശ്വതി നക്ഷത്രം, വേണുഗോപാൽ. R,29/3/1960, 11.59 am, മലപ്പുറം, ജില്ല, ഇനി രാഹു ദേശ, എത്ര, നാൾ, ഉണ്ടാകും തിരുമേനി 🙏🙏🙏
@jyothishakalpam00033
@jyothishakalpam00033 19 дней назад
നിങ്ങൾക്ക് 29/10/2023 ൽ രാഹുർ ദശ കഴിഞ്ഞു,,, 30/10/2023 മുതൽ 30/10/2039 വരെ വ്യാഴദശാ കാലം ആകുന്നു
@venugopal.r2458
@venugopal.r2458 17 дней назад
@@jyothishakalpam00033 നമസ്തേ ജീ 🙏🙏🙏🙏🙏🙏🙏, രാഹു ദേശ, തീർന്നു, ok, തിരുമേനി , കോടി പ്രണാമം 🙏🙏🙏
@user-fr1xg4wv4q
@user-fr1xg4wv4q 5 дней назад
5/7/1975 ആണ് ജനിച്ച വർഷം ഇതുവരെ നല്ലത് ഒന്നും സംഭവിച്ചിട്ടില്ല 😢ഇനിയും ഒരുപാട് ദോഷങ്ങൾ ഉണ്ടോ 🙏🙏🙏ഒരു മറുപടി തരണേ തിരുമേനി
@jiswinjoseph1290
@jiswinjoseph1290 4 дня назад
65 വയസ്സ് വരെ രാഹുർ dhasa ennalle വിഡിയോയിൽ പറയുന്നത്
@radhakrishnan9260
@radhakrishnan9260 День назад
രാധാകൃഷ്ണൻ അശ്വതി 53 വയസ്സ്
@jiswinjoseph1290
@jiswinjoseph1290 11 дней назад
47..65 വരെ നല്ല സമയം ആണ് ennano പറയുന്നത്??
@jasmineozeela5
@jasmineozeela5 6 дней назад
ഇതു വരെ ok ആണോ...
@jiswinjoseph1290
@jiswinjoseph1290 4 дня назад
​@@jasmineozeela5ഒട്ടും അല്ല
@user-pi9jz7wd5n
@user-pi9jz7wd5n 22 дня назад
ബിനു അശ്വതി 53 വയസ് പിന്നിട്ടു
Далее
Fast and Furious: New Zealand 🚗
00:29
Просмотров 12 млн