Тёмный

അശ്വിനും അമ്മയും വീണ്ടും ഒരു അങ്കത്തിനായി ചിരിവേദിയിൽ 🤣😂 | Oru chiri Iru chiri Bumper chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,4 млн
50% 1

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
ചിരിവേദിയിൽ വൈറൽ വീഡിയോകളുടെ സൃഷ്ടാക്കളായ "അമ്മയും മകനും" എത്തിയിട്ടുണ്ടേ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3JboMb2
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@ammusiva9943
@ammusiva9943 2 года назад
നസീറിക്ക എന്തിനാണ് ഇത്ര മസിൽ പിടിക്കുന്നത്... അശ്വിൻ ചേട്ടനും അമ്മയും കലക്കി ♥️
@D_Highvibes
@D_Highvibes 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lL_SesFxPbg.html The Video is out now do not miss it. Solo Girl
@arcreative340
@arcreative340 2 года назад
Varunna ellavarkkum 50000 koduthaa paripadikk ksheenam alle bro🤣
@wyldekiller4053
@wyldekiller4053 2 года назад
Bro comady stars vereclevel anne atha avar anganee
@ashiquemuhammed9229
@ashiquemuhammed9229 2 года назад
Athin mathrm chirikkan onnummilla pinne paranja cmdy ello ekadheshm kettathn korch chaliyum
@wyldekiller4053
@wyldekiller4053 2 года назад
@꧁Kannante Radha Reviews By Vishal꧂ athaliyo parajath comady stars vere level anne athil full chaliyaa
@lekshmivthampy123
@lekshmivthampy123 2 года назад
കുറെ ദിവസത്തിന് ശേഷം നന്നായി ചിരിച്ചു.... Nazeer ikka നിങ്ങൾ നിങ്ങളുടെ വില കളഞ്ഞുകൊണ്ടിരിക്കുകയാണ്... നല്ല comedy കണ്ടാൽ എന്താ ചിരിക്കാത്തത്....
@krishnakumarthankachanchan5537
@krishnakumarthankachanchan5537 2 года назад
എന്ത് വില😂
@Orangewheel
@Orangewheel 2 года назад
ചില ചളി skit ന്റെ ആശന്മാർ ഉണ്ട്. അവർ വന്നാലേ ചിരി തുടങ്ങും
@aslam9659
@aslam9659 2 года назад
Komadi thillana range indaavilla ee comedyk
@arjungmenonofficial
@arjungmenonofficial 2 года назад
Ee programmil judge ayi irikan yogytha illannu pulli veendum veendum theliyichukondirikkunnu.. Nalla skit nu chirikathe oola skit nu matram chirikkunna vallatha jathi manushyan
@samadsam3722
@samadsam3722 2 года назад
*Chanel rating*
@rocky8816
@rocky8816 2 года назад
നസീർ സങ്കരാന്തി പകരം വീട്ടുകയാണ്.... നസീറിന്റെ അളിഞ്ഞ കോമേഡിക്ക് ആരും ചിരിക്കാത്തത് കൊണ്ട്, 😀😀
@colourskichen
@colourskichen 2 года назад
അത് കലക്കി
@jiz533
@jiz533 2 года назад
Naseer A comedy nte alaaa
@shyjak7752
@shyjak7752 2 года назад
സത്യം
@crazygamer8230
@crazygamer8230 2 года назад
🤣🤣🤣
@santhiniajesh8517
@santhiniajesh8517 2 года назад
Yes
@neethuas823
@neethuas823 2 года назад
Nazeer ikka ithokke aanu standard comedy valla koora valippum kettal chirikkum kashtam thanne ee.... Aswin and amma kalakki ... Thimirthu ... Polichu
@misbamisba7677
@misbamisba7677 2 года назад
അങ്ങനെ അവർ എത്തി സൂർത്തുക്കളേ...❤️🥰🤩 അശ്വിൻ അമ്മ ഫാൻസ്‌ ലൈക്ക് 🙌🏻
@shanu3101
@shanu3101 2 года назад
നസീർ ക വീട്ടീന്ന് ഭാര്യയോഡ് വഴക്കിട്ട് വന്നതാണ് എന്ന് തോന്നുന്നു 😂. ചിരിക്കുന്നില്ലലോ. 🤪🤪🤪
@ruben334
@ruben334 2 года назад
ചളി കേട്ടാൽ മാത്രമെ സങ്കരാന്തി ചിരിക്കു🔥💪🤭
@saratht5143
@saratht5143 2 года назад
ചളിക്കും ഡബിൾ മീനിംങിനും മാത്രം ചിരിക്കുന്ന നസീർ അണ്ണൻ 👌,,,,,,,, (നല്ല skit ആയിരുന്നു )
@santhiniajesh8517
@santhiniajesh8517 2 года назад
Currect😁
@mohammedjasim6848
@mohammedjasim6848 2 года назад
Koppann
@Vacuu_m
@Vacuu_m 2 года назад
ബാക്കി രണ്ട് പേരും ചിരിച്ചു കഷ്ടപ്പെട്ടപ്പോൾ സങ്ക്രാന്തി ചിരിക്കാതെ ഇരിക്കാൻ കഷ്ടപ്പെടുന്നു.. ദാറ്റ്‌ അവസ്ഥ 🤣
@alshaanfashionworld1548
@alshaanfashionworld1548 2 года назад
നസീർ സങ്കരാന്തി ചിരിക്കാതിരിക്കാൻ പാടുപെട്ട അവസ്ഥ 😂😂😂
@D_Highvibes
@D_Highvibes 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lL_SesFxPbg.html The Video is out now do not miss it. Solo Girl
@payyoliyans
@payyoliyans 2 года назад
😄😄💚
@_abhi_edi_tz
@_abhi_edi_tz 2 года назад
🤣🤣🤣🤣
@ksayesha5655
@ksayesha5655 2 года назад
@@payyoliyans jmjmk
@ayshanazim4728
@ayshanazim4728 2 года назад
😂😂🤣
@rashisatharrashisathar8706
@rashisatharrashisathar8706 2 года назад
നസീർക്കാ ഒരു വല്ലാത്ത മസിലാണ് എന്ത് നല്ല കോമഡി ആയിരുന്നു
@colourskichen
@colourskichen 2 года назад
ഏത് ജിമ്മിൽ ആണ് ആവോ പോകുന്നത്
@aswanik3274
@aswanik3274 2 года назад
ആ ജയന്റെ ചളി കേട്ടാൽ ചിരിക്കുന്നവർ ആണ് 😌
@333sonakollam4
@333sonakollam4 2 года назад
🤣🤣adipoli നസീർ ഇക്ക ക് നല്ല കോമഡി കണ്ടാൽ ചിരി വരില്ല
@snowdrops9962
@snowdrops9962 2 года назад
അതെ. Toilet കോമഡി കേൾക്കണം... 😄😄😄
@newblossomworld324
@newblossomworld324 2 года назад
Adu shariya
@BrokenHeart22554
@BrokenHeart22554 2 года назад
അയാളുടെ കോമഡി കണ്ടാൽ നമുക്കും ചിരി വരില്ല
@kiranbchandran7308
@kiranbchandran7308 2 года назад
@@BrokenHeart22554 crct
@diljaantec8195
@diljaantec8195 2 года назад
Ayal illenggil ee parivadi illa karanm illenggil mazavil nashtathilakum
@malabarbarista
@malabarbarista 2 года назад
90% ബമ്പർ ചിരി പ്രേക്ഷകരും കാത്തിരുന്നത് ഇവരുടെ പെർഫോമൻസിന് വേണ്ടി ആണ്.. 🥰
@sidharth616
@sidharth616 2 года назад
Latest കണക്കിൽ 91% ഉണ്ട്
@captanxnanban8208
@captanxnanban8208 2 года назад
99
@mallueditzz357
@mallueditzz357 2 года назад
💯💯
@malabarbarista
@malabarbarista 2 года назад
@@sidharth616 അതിൽ നിന്ന് കൂടിയാലും കുറയൂല്ല 🤞🏼
@malabarbarista
@malabarbarista 2 года назад
@@nkacraft205 പിന്നല്ലാ.. 🤞🏼
@mrshowoffofficial
@mrshowoffofficial 2 года назад
Leനെസീർ* "ഞാൻ ചിരിക്കൂല അത് ഇനി എന്തൊക്കെ പറഞ്ഞാലും " 😂😂😂
@Muhammed_savad
@Muhammed_savad 2 года назад
നസീർക്ക nalla comedy കണ്ടാൽ ചിരിക്കില്ല പ്രത്യേകിച്ച് ഇവരുടെ പ്രോഗ്രാം
@നമ്മുടെസ്വർഗം
എല്ലാവരും ചിരിക്കുമ്പോൾ ഒരുത്തൻ മാത്രം കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നു
@mukeshmanikkutan6666
@mukeshmanikkutan6666 2 года назад
വല്ലതും വേണ്ടേ, മത്തങ്ങ തള്ള ബോറാണ്
@sonamurali
@sonamurali 2 года назад
😂😂😂
@shouk.soudha
@shouk.soudha 2 года назад
chali alle koodthal
@amalrajpc2876
@amalrajpc2876 2 года назад
ചളിയായിരുന്നു ആ അമ്മ മാറി അരുൺ വരണം
@sidddharth7848
@sidddharth7848 2 года назад
Aa thalla nalla over aane..Ashwin-Arun combo sherikkum miss cheyunnu
@muhammadrashiquem8061
@muhammadrashiquem8061 2 года назад
Nalaa കോമഡി ഉണ്ട്. എന്നിട്ടും നസീർ ക്ക ചിരിച്ചില്ല. മോശമായി ബമ്പർ കൊടുക്കാത്തത്. അശ്വിൻ &അമ്മ അടിപൊളി ആയിരുന്നു. ഒരാൾ ചിരിച്ചില്ല എന്നുവെച്ചു ടെൻഷൻ ആവേണ്ട.
@shouk.soudha
@shouk.soudha 2 года назад
chali lle full bhay..ithokke ket chiri vernnindel thankal😂😂
@remyamuralidas5048
@remyamuralidas5048 2 года назад
3 aalum chirichalalle 50000 kittu
@remadevie6636
@remadevie6636 2 года назад
@@shouk.soudha xko
@mohammedjasim6848
@mohammedjasim6848 2 года назад
Nalla challi comedy und enn paray . Chiri vannalalle chirikka. Veruthe bumber kodukan ithentha
@resmiri6068
@resmiri6068 2 года назад
നന്നായിരുന്നു👏👏👏. ബമ്പർ കൊടുക്കേണ്ടതായിരുന്നു
@bilalkurishingal4761
@bilalkurishingal4761 2 года назад
Ashwin and Amma pwolichu kidukki thimirthu💯💪🥰😘
@ഉമ്മുകൊലുസ്-ഭ2ഛ
കുറച്ചു മസാല ചേർക്കു ചങ്ക്രാന്തി തല തല്ലി ചിരിക്കും.... ഈ ജഡ്ജസിനെ മാറ്റ് pgm പൊളിയാതിരിക്കും..
@Sumesh234
@Sumesh234 2 года назад
സത്യം സത്യം സത്യം വല്ലാത്ത ഇക്ക
@rajeshhoora4095
@rajeshhoora4095 2 года назад
ഈ കോമഡി പ്രൊഫസർ നസീറിനെ (അവന്റെ തോന്നലാണേ..😂😂 ) മാത്രം മാറ്റിയാൽ മതി.. മറ്റു രണ്ടു പേരും തമാശ കണ്ട് മനസറിഞ്ഞ് ചിരിക്കുന്നവരാണ്
@renukadevi2449
@renukadevi2449 2 года назад
അശ്വിനൂം അമ്മയും പൊളിച്ചു.👌👌
@amalrajpc2876
@amalrajpc2876 2 года назад
ഇതിന് 15000 മേ അർഹിക്കുന്നുള്ളൂ സമ്മതിച്ചു നസീറേ .പക് ഷേ കട്ട ചളി ജയനും സജിനും അടിക്കുമ്പോൾ താൻ കുലുങ്ങി ചിരിക്കാറുണ്ട് .അതിനെയാണ് ഞങ്ങൾ വിമർശിക്കുന്നത്
@jmjmhr4760
@jmjmhr4760 2 года назад
Yep
@sanumsalu77
@sanumsalu77 2 года назад
അതെ 100% അതിനോട് yochikunu
@JebinThankaraj
@JebinThankaraj 2 года назад
Nazir poyalae ee show nannagu
@arunlalkanjoor8100
@arunlalkanjoor8100 2 года назад
സൂപ്പർ
@meghap8357
@meghap8357 2 года назад
Athe
@vishnuvishnukottakkal9630
@vishnuvishnukottakkal9630 2 года назад
നസീറിൻ്റെ ചിരി മഞ്ജു കൂട്ടി ചിരിക്കുന്നുണ്ട്
@ameyaaami4089
@ameyaaami4089 2 года назад
നസിർനു കക്കൂസ് കോമഡി ആണ് ഇഷ്ടം....... 😂😂😂😂😂
@dreammedia0079
@dreammedia0079 2 года назад
ഡബിൾ മീനിങ് ഇല്ലാത്തോണ്ടാവും നസീർ ചിരിക്കാത്തത് ചെറുതായിട്ട് ഡബിൾ മീനിങ് മതി അയാൾ ചിരിക്കാൻ 😂😂
@saalamriyaas6165
@saalamriyaas6165 2 года назад
That's correct.... When ever i saw his hits on the buzzer..... That maybe an body shaming one or double means one... 💁‍♂️
@jani6219
@jani6219 2 года назад
എനിക്ക് അത് പലപ്പോഴും തോന്നിയിട്ടുണ്ട്. Correct ആണ്
@ajkarnan2007
@ajkarnan2007 2 года назад
കാത്തിരുന്നു ഇവർ അങ്ങനെ വന്നു 🔥🔥🔥
@shanalulu9747
@shanalulu9747 2 года назад
Parayaan undoooo🥰
@wick_y
@wick_y 2 года назад
Hi
@nasaruveluthattil1177
@nasaruveluthattil1177 2 года назад
കഷ്ട്ടം🤣🤣നസീർക്ക ചിരിക്കാതിരിക്കാൻ വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ 🤣🤣
@prajeenasrineesh3389
@prajeenasrineesh3389 2 года назад
അടിപൊളി സ്ക്കിറ്റ് ആയിരുന്നല്ലോ പിന്നെന്താ നസീർക്ക ചിരിക്കാതെ
@arundhathims3686
@arundhathims3686 2 года назад
ഒരല്പം പോലും നസീറിക്കക്ക് ചിരി വന്നില്ലേ 🤔.... എന്തൊരു മനുഷ്യനാണ് 🤐🤐
@muhammednishalkk7367
@muhammednishalkk7367 2 года назад
നസീർ പറയുന്നത് കണ്ടാൽ എല്ലാരും ചിരിക്കേണ്ടി വരും.. 🤨 നസീർന് comedy ഏതാ എന്ന് അറിയില്ല എന്ന് ത്തൊന്നുന്നു
@bijeshk38pnr23
@bijeshk38pnr23 2 года назад
കമന്റ്സ് നോക്ക് aswine ഈ സപ്പോർട്ട് ആണ് നിങ്ങൾക്കുള്ള ശരിക്കും bumber. നസീർ പണ്ടേ double meaninginum കട്ട ചളികൾക്കും മാത്രമേ ചിരിക്കു
@nambooritalksmedia6322
@nambooritalksmedia6322 2 года назад
ആരെങ്കിലും ശ്രെദ്ധിചിക്കോ ഇവരുടെ skit കുറച്ചു length കുടിയാത എന്നിരുന്നാലും skit പൊളി....
@deepabinu5121
@deepabinu5121 2 года назад
നസിർ താങ്കൾ മറ്റുള്ളവരെ കഷ്ടപ്പെട്ട് ചിരിപ്പിച്ചിട്ടല്ലേ ഇപ്പോൾ ഒരു chair കിട്ടിയത് മനുഷ്യനെ അഹംഭാവം, അഹംകാരം കൂടുതലാക്കരുത് ..... നല്ലൊരു കോമഡി ആയിരുന്നു aswinteyum അമ്മയുടെയും അയാൾക്കുമാത്രം ചിരികാൻവയ്യ... 🙏
@Wlofhh
@Wlofhh 2 года назад
അയാളെ പറഞ്ഞിട്ട് കാര്യം ഇല്ല അവിടെ നിന്ന് പറഞ്ഞിട്ടുണ്ടാകും ചിരിക്കരുത് എന്ന്
@positivevibes2371
@positivevibes2371 2 года назад
@@Wlofhh Yah ellaarkkum 50000 kodthaa mudinj povoollee😁
@കീരിക്കാടൻജോസ്-ച1ല
ചിരിക്കണ്ടാന്ന് വിചാരിച്ച ആർക്കും ചിരിക്കാതിരികാം mr. നസീർ
@abdulhizam3995
@abdulhizam3995 2 года назад
Naseerinte comedyekkalum adipoli ayikk
@annanoop7533
@annanoop7533 2 года назад
Super,no double meaning,no body shaming,can enjoy with whole family.
@sujithsunila5156
@sujithsunila5156 2 года назад
Aswin amma uyir🔥❤️
@GOD-Original
@GOD-Original 2 года назад
മഞ്ജുച്ചേച്ചി ഇത്രയും സുന്ദരിയായിട്ട് കണ്ടിട്ടേയില്ല.. Superb...!!❤️❤️❤️❤️❤️❤️
@Plutto10
@Plutto10 2 года назад
അശ്വിൻ & അമ്മയെ ഇഷ്ടമുള്ളവർ ആരൊക്കെ?
@shereefv4820
@shereefv4820 2 года назад
അത് ശരിയാ ചെറുതായിട്ട് ഒന്ന് അവിഹിതം ചേർന്നുള്ള കോമഡി ആണെങ്കിൽ നസീർ വേഗം ചിരിക്കും (ചുരുക്കി പറഞ്ഞാൽ ഡബിൾ മീനിംഗ്)
@bijimolgeorge288
@bijimolgeorge288 2 года назад
മനപ്പൂർവം ചിരിക്കാതെ ഇരിക്കുന്നത് കണ്ടാൽ ഞങ്ങൾക്ക് മനസ്സിലാകും... നല്ല കലാകാരന്മാരെ അംഗീകരിക്കാൻ പഠിക്ക്... 😏
@dmevlogs3476
@dmevlogs3476 2 года назад
Channelukaaru parayunnathaanu bro
@bijimolgeorge288
@bijimolgeorge288 2 года назад
@@dmevlogs3476 😏👍
@_Annraj_
@_Annraj_ 2 года назад
ഇതിൽ ഏത് ഭാഗത്താ ഇങ്ങൾക്ക് ചിരി വന്നത്?
@bijimolgeorge288
@bijimolgeorge288 2 года назад
@@_Annraj_ ഇതിൽ ഏത് ഭാഗത്താണ് ഇങ്ങൾക്ക് വരാഞ്ഞേ ?...
@keralagreengarden8059
@keralagreengarden8059 2 года назад
15 കിട്ടി രക്ഷപ്പെട്ടു
@sujathapk3873
@sujathapk3873 2 года назад
അശ്വിനും അമ്മയും കലക്കി തിമർത്തു. തകർത്തു🙏🙏🙏🙏
@tippu4630
@tippu4630 2 года назад
അശ്വിൻ ചേട്ടനും അമ്മയും പൊളിച്ചു
@azeezfarhan7263
@azeezfarhan7263 Год назад
ജഡ്ജസിനെ മാറ്റു വേറെ ആരെയും കിട്ടിയില്ലേ അമ്മ കലക്കി
@എന്ന്സ്വന്തംജാനകികുട്ടി
ലേ നസീർ : ഞാൻ രാവിലെ പല്ല് തേച്ചില്ല. മാത്രവുമല്ല മുഴുവനും പുഴു പല്ലാണ്. അതോണ്ടാ ചിരിക്കാത്തത്. മ്യാമനോടൊന്നും തോന്നല്ലേ മക്കളെ 😥😥
@hakeemakhakeem4922
@hakeemakhakeem4922 2 года назад
ഹമ്പോ അമ്മ 'കിടു' കോമഡി 😍
@RamDas-zh7bb
@RamDas-zh7bb 2 года назад
മഞ്ജു പിള്ള സൂപ്പർ ആക്ടർ.. 🙏👏🙏👏👏🌹👌
@_abhi_edi_tz
@_abhi_edi_tz 2 года назад
🤣🤣🤣🤣
@jishnajibinmahesh3553
@jishnajibinmahesh3553 2 года назад
നസീർ എന്ത് കൊണ്ടാന്ന് ചിരിക്കാത്തത് അമ്മയും മകനും അടിപൊളി ആയിട്ട് തന്നെ പെർഫോമൻസ് ചെയ്തല്ലോ എന്ത് കോമഡി കണ്ടാലും ചിരിക്കാത്ത നസീർ ഇക്കയെ ഇനി ഈ ആൾക്കാർ എങ്ങനെയാണ് ചിരിപ്പിക്കേണ്ടത് 😪 ( മഞ്ജു ചേച്ചി & സാബു അണ്ണൻ ). അവർ പൊളി ആണ് 🥰
@itsmecrazyammus9199
@itsmecrazyammus9199 2 года назад
Ammayum monum thakarthu.🔥🔥🔥... Naseerkayk chirikkarnu nalla skit ayirunu
@dilshaharis8364
@dilshaharis8364 2 года назад
Naseerka director paranhalle chirikoooo.....
@daikongaming7889
@daikongaming7889 2 года назад
Premium comedy kaaananel ashwin thanne venam💞💯😙
@jithu1369
@jithu1369 2 года назад
നസീർ മസിൽ പിടുത്തം സൂപ്പർ ഇവൻ ഇങ്ങനെ പോയ mr ഇന്ത്യ ആകും
@santhiniajesh8517
@santhiniajesh8517 2 года назад
സൂപ്പർ അശ്വിൻ & അമ്മ ❤️❤️❤️❤️🥰🥰🥰🥰😘😘😘😘
@wanderkids_world
@wanderkids_world 2 года назад
എൻ്റെ നസ്സീർക്ക hooo സമ്മതിച്ച് ഇങ്ങളെ വല്ലാത്ത ജാതി
@pavi1922
@pavi1922 2 года назад
ചിരിക്കാത്ത പ്രതിമ ഫസ്റ്റ് പ്രൈസ്.... നസീർ ഇക്ക
@nibykukku
@nibykukku 2 года назад
Love this mom & son's jodi... good one dears...
@manikkutti1536
@manikkutti1536 2 года назад
02:28 ejjathii 🔥😂😂😂
@jasperjinx251
@jasperjinx251 2 года назад
Adipoli 🥰🥰🥰 aswin and ammaa. nasirkkayk minnaletto🤪
@shafnasshafnas5448
@shafnasshafnas5448 2 года назад
😍😍😍 vibe ആണ്
@sameerk938
@sameerk938 2 года назад
അശ്വിന്റെ എൻട്രി 😘😆😆
@raheemak3108
@raheemak3108 2 года назад
ഒരു പാട്ട് ചിരി ഉണ്ടായിരുന്നു എന്താ നസീർക്കാനിങ്ങൾ ചിരി കാതിരുന്നത് സൂപ്പർ👍👍👍
@vivektp3517
@vivektp3517 2 года назад
ഒട്ടും ചിരി വന്നില്ല....എന്നാൽ കൊറേയെണ്ണം എന്ത് കണ്ടിട്ടടനവോ ചിരിക്കുന്നെ😢
@ameerdanish2593
@ameerdanish2593 2 года назад
😄😄സത്യം
@Veenahimagiri
@Veenahimagiri 2 года назад
Yes
@sakshislittleworld912
@sakshislittleworld912 2 года назад
അപ്പോൾ എനിക്ക് മാത്രം അല്ല e തോന്നൽ.. എനിക്കും ചിരി വന്നില്ല
@shijokoshy23
@shijokoshy23 2 года назад
ജയനും സജിനും ആണ് ഈ പരുപാടിയുടെ പ്രൊഡ്യൂസർ എന്ന് എത്ര പേർക്ക് അറിയാം 😂
@naseefck
@naseefck 2 года назад
Kure kalamayi ivarude skit vannit, waiting aayirunnu
@_abhi_edi_tz
@_abhi_edi_tz 2 года назад
എന്റെ ചാനലിൽ വന്ന് കമന്റ്‌ ഇടാമോ 😸🤣
@funbuntalks4121
@funbuntalks4121 2 года назад
Pulli hans vach kiringi irunnatha.. Atha chirikkaathe.. 😹😹( kidu show ❤)
@shahidahmed7526
@shahidahmed7526 2 года назад
നസീർക്ക ഇങ്ങളെ മിക്കവാറും പ്രേഷകർ പുറത്താക്കും... എന്ത് ജാടയാണ് ചെങ്ങായി.... ഒന്ന് ചിരിച്ചൂടെ...😬😬
@Arshu-me8qq
@Arshu-me8qq 2 года назад
🤣
@sreelekha2877
@sreelekha2877 2 года назад
Bumper കിട്ടിയില്ലലോ... 😌... ഒരാൾ ചിരിച്ചതേയില്ല... 🙄
@damodharanc6339
@damodharanc6339 2 года назад
Ayal valipp comedy kk mathre chirikku
@achuaa359
@achuaa359 2 года назад
അയാൾക്ക് Aswinoodu അസൂയയല്ലേ 🤣🤣🤣
@mukeshmanikkutan6666
@mukeshmanikkutan6666 2 года назад
ആ മത്തങ്ങ ഭയങ്കര ഓവർ ആണ് അതാണ് പ്രോബ്ലം
@shabi3801
@shabi3801 2 года назад
അയാൾ ചിരിക്കൂല. കുയിന്താണ് അയാൾക്ക്
@bilalkurishingal4761
@bilalkurishingal4761 2 года назад
Ayyaala moolathil kuru potti😏
@chummaorurasam1320
@chummaorurasam1320 2 года назад
അമ്മ അപാര അഭിനയം 👏👏👏👏
@rakeshrajappan_CreativeBrain
@rakeshrajappan_CreativeBrain 2 года назад
Mom and son, awesome performance ❤️🎉. All the best wishes for your next performance 🎉
@aswanikr8107
@aswanikr8107 2 года назад
Super perfomance🥰🥰🥰
@siyasmuhammed2590
@siyasmuhammed2590 2 года назад
ഇത്രയും നന്നായി പരിപാടി ചെയ്തിട് ഇവൻ എന്താ ചിരിക്കാത്ത
@anithashajukumar1073
@anithashajukumar1073 2 года назад
Superb performance.variety
@anaghaabhijithanaghaabhiji7694
@anaghaabhijithanaghaabhiji7694 2 года назад
Nalla skit aayirunnu
@shanidsidanshanidsidan2054
@shanidsidanshanidsidan2054 2 года назад
ബംബർ കൊടുക്ക് ഇക്കാക്ക..... 😂i👌
@shajidshajid3335
@shajidshajid3335 2 года назад
Aa sawam kodukkula my....
@VijayRaj-yf6qh
@VijayRaj-yf6qh 2 года назад
ധാരാളം ചിരിക്കാൻ ഉണ്ടായിട്ടും ഒരുത്തൻ മാത്രം അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്നു.... കഷ്ടം തന്നെ മിസ്റ്റർ നസീർ.....
@himasajeev4129
@himasajeev4129 2 года назад
അങ്ങേരു എപ്പോളും അങ്ങനെ തഞ്ഞ 🙂😔
@sonarintu8146
@sonarintu8146 2 года назад
Athepozhum pulli anganaa.. Pullik double meaning ulla skit anishtam🥴🥴
@himasajeev4129
@himasajeev4129 2 года назад
@@sonarintu8146 പറഞ്ഞിട്ട് കാര്യമില്ല അങ്ങേരു ഇതു സ്ഥിരം ആക്കിയേക്കുവാ
@sonarintu8146
@sonarintu8146 2 года назад
@@himasajeev4129 hmm athee😏
@roshinsajeev2183
@roshinsajeev2183 2 года назад
നസീർക്ക നിങ്ങളുടെ ചളി ഞങ്ങൾ കാണാറുണ്ട് അത്രേ ഒന്നും വരില്ലലോ ഇത്.... Mr. വേറെ വല്ല പണിക്കും പോകാറോ നാസിർക
@MJ98.
@MJ98. 2 года назад
Naseerinu entha innu vayittunu poyille 😂😂😂
@shijukunjoos7322
@shijukunjoos7322 2 года назад
നസീറിന്റെ കൈരളിയിൽ ഉണ്ടായ സുബിചേച്ചിയുടെ കൂടെയുള്ള serial കണ്ടാൽ നമ്മൾ ചിരിക്കണമെങ്കിൽ നമ്മളെ ഇക്കിളിയാക്കേണ്ടി വരും
@vanajap455
@vanajap455 2 года назад
മനഃപൂർവം ചിരിക്കാത്തതാണ്....
@_abhi_edi_tz
@_abhi_edi_tz 2 года назад
അതെ 😸
@satheeshp3756
@satheeshp3756 2 года назад
ഇയാൾ ഇത് ആരെ ബോധിപ്പിക്കാൻ ആണ് ഇങ്ങനെ മസിൽ പിടികുന്നേ...സൂപ്പർ കോമഡി
@rashadameen7613
@rashadameen7613 2 года назад
ചിരി ദമാക്ക 🔥🔥🔥
@ajmalaju5086
@ajmalaju5086 2 года назад
ആ ഒരൊറ്റ ഡാൻസ് മതി ബംബർ കൊടുക്കാൻ ചില ചളിക്ക് ചളി പോലെ ചിരിക്കുന്ന വേട്ടാ വളിയ ഉളുപ്പുണ്ടോ daa നസീർക്ക അനക്ക് ബ്ലഡി ബൂൾ... ഇജ്ജ് ചിരിക്കണ്ട നമ്മളെ മനസ്സ് നിറഞ്ഞു ചിരിച്ചു അത് ബംമ്പറായി കൊടുത്തു.... ❣️🤩✌🏻
@Echayan.01
@Echayan.01 2 года назад
നസീറിന് നല്ല കോമഡി കണ്ടാൽ ചിരിക്കാൻ അറിയില്ല.
@_abhi_edi_tz
@_abhi_edi_tz 2 года назад
അതെ bro 🤣🤣🤣
@colourskichen
@colourskichen 2 года назад
ചിരിക്കാൻ മറന്നതാണോ 🤔
@sheejaoashree9672
@sheejaoashree9672 2 года назад
Beelam pidiche irrikane😏😏
@AjithKumar-le5kq
@AjithKumar-le5kq 2 года назад
ബംബർ അർഹിച്ച ഒരു കിടുക്കൻ സ്കിറ്റ്
@vineshchandran7520
@vineshchandran7520 2 года назад
ബമ്പറിനുള്ളത് ഉണ്ടായിരുന്നു എന്നിട്ടും കൊടുത്തില്ല 🤔🤔
@_abhi_edi_tz
@_abhi_edi_tz 2 года назад
🤗എന്റെ ചാനലിൽ വന്ന് കമന്റ് ഇടാമോ bro 😸
@medstudent8100
@medstudent8100 2 года назад
ആര് എന്തുപറഞ്ഞാലും ഇത് bumperinu ഇല്ല...
@tiktokvideo9977
@tiktokvideo9977 2 года назад
ഇതിന്ന് ചിരിക്കാൻ വകയില്ല. നസീർക്ക 👍👍👍👍
@suhurbanbevi4614
@suhurbanbevi4614 2 года назад
Enik ഇതു വളരെ ഇഷ്ട്ടപെട്ടു
@unnikuttan7937
@unnikuttan7937 2 года назад
ഇതിനെ കാട്ടി ഊള കോമഡി ചിരിക്കുന്ന ആളാണ് നസീർ ഇക
@sajidim007
@sajidim007 2 года назад
ഇതിൽ അവിഹിതവും.. ഡബിൾ മീനിങ്ങും ഇല്ല.. അതിനാൽ ......സംക്രാന്തി ചിരിച്ചില്ല.... വാഴ
@BLUESKY-my8hr
@BLUESKY-my8hr 2 года назад
😂😂
@TASTEMAKER78
@TASTEMAKER78 2 года назад
നസീർ ഇക്കാ ഇങ്ങള് ചിരിക്കാൻ മറന്നതാണോ അല്ല സംശയം കൊണ്ടു ചോതിച്ചതാ 😂
@സൈക്കോറിഷു-ല6ണ
നസീർ ക്കാനെ അങ്ങനെ കുറ്റം പറയാൻ ഒന്നും ഇല്ല അങ്ങനെ പൊട്ടിച്ചിരിക്ക ഒന്നും ഇല്ല പിന്നെ മഞ്ജു അത് നോക്കണ്ട വെറുതെ ഇരുന്ന് ചിരിച്ചോളാം
@__liyaaah_._923
@__liyaaah_._923 2 года назад
This combo ❤️🖇️
@jasmirpvkjaaspvk7060
@jasmirpvkjaaspvk7060 2 года назад
Idhilokke endh comadya ulladh...nazeerkaa♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@crazyheart8371
@crazyheart8371 2 года назад
നസീർ ഇക്ക ചിരിക്കത്തിരിക്കുനത് കണ്ട് കണ്ട് ഇപ്പൊ അയാളുടെ തമാശ കണ്ടാലും ചിരിക്കാൻ തോന്നാറില്ല ...😴
@mercyjose8842
@mercyjose8842 2 года назад
നസീറിന് ചിരികകത്തിരികൺവേണ്ടി സ്പേശലോഫർകനും
@crazyheart8371
@crazyheart8371 2 года назад
@@mercyjose8842 🙄
@alphysebastian8587
@alphysebastian8587 2 года назад
Daivathe vilikkunna Dracula 🤣
@kripaajith
@kripaajith 2 года назад
Wait cheyth irikkuvayirunnu 😍🔥
@playvibes6630
@playvibes6630 2 года назад
ആ കോഴിക്കോടൻ വർത്താനം ♥️🔥
@sharminaedathil683
@sharminaedathil683 2 года назад
They deserve a bumber😞അർഹതപ്പെട്ടതിനു കൊടുക്കണം. 👆
@binoynarayanan7811
@binoynarayanan7811 2 года назад
100%
@akhilakzz7879
@akhilakzz7879 2 года назад
പുണ്യം ചെയ്ത മകൻ അല്ലാതെ ഇങ്ങനെ ഒരമ്മയെ കിട്ടുമോ മകന് ഇത്ര സപ്പോർട്ട് ചെയ്യുന്ന അമ്മ ❤❤❤❤❤❤❤അല്ലെങ്കിലും ആൺകുട്ടികൾക്ക് അമ്മ എന്നാൽ ഒരു അഹങ്കാരമാണ് ❤❤❤❤❤❤❤
@ramlaramla4195
@ramlaramla4195 2 года назад
ഓരോ ടീം പെർഫോമൻസ് കഴിയുമ്പോൾ കാർത്തിക് അവരുടെ അടുത്തേക്ക് ഇറങ്ങി വന്നാൽ നന്നായിരുന്നു എത്ര പേർ ഇതിനോട് യോജിക്കുന്നു 🙂
Далее
🦊🔥
00:16
Просмотров 789 тыс.
Living life on the edge 😳 #wrc
00:17
Просмотров 5 млн