Тёмный

അശ്വിനും അമ്മയും വീണ്ടും ഒരു "മരണമാസ്സ്‌ പെർഫോമൻസുമായി ചിരിവേദിയിൽ | OruchiriIruchiriBumperchiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,6 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
ആരും ചിന്തിക്കാത്തതു ചിന്തിക്കും !! പ്രവർത്തിക്കും!! ബംബർ അടിക്കും !! അതാണ് ഈ അമ്മയേയും മകനേയും പ്രശസ്തരാക്കുന്നത്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3janD8t
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@captainunderpants80
@captainunderpants80 3 года назад
അശ്വിൻ താങ്കൾ ഒരു പ്രതിഭാസമാണ്. ഒപ്പം അമ്മയും. ഇങ്ങനെ ഞങ്ങളെ മതിമറന്ന് ചിരിപ്പിക്കുന്ന അമ്മക്കും മോനും ഞങ്ങളാണ് നന്ദി പറയേണ്ടത്.
@mrsreekanth3810
@mrsreekanth3810 3 года назад
നിങ്ങൾ ചെ
@mrsreekanth3810
@mrsreekanth3810 3 года назад
നിങ്ങൾപ്പെ ളി യ
@sreerajjasmi1397
@sreerajjasmi1397 3 года назад
അശ്വിൻ ചേട്ടാ നിങ്ങളെ പോളി മരണ മാസ്സ്
@abdulbhasithchembayil8751
@abdulbhasithchembayil8751 2 года назад
Ee chali kandit chirikunna than aan ore prethibhasam
@abdullahkuniyil8432
@abdullahkuniyil8432 2 года назад
Ģ6 the uyĺ
@rishikasumesh8089
@rishikasumesh8089 3 года назад
ബാലാമണി, Avatar comb ചെയ്ത് അതിന്റെ ഇടയില്‍ കൂടി, മൊയ്തീനും കാഞ്ചനമാലയും, Jack & Rose (Titanic), പോരാത്തതിന് ഒരു poli ആത്മഹത്യ കത്തും കയറ്റി ഇറക്കിയ ഒരു skit. ഇജ്ജാതി script ready ആക്കിയ ❤ Ashwin and Amma ♥️ വേറെ level ആണ്‌.
@VishnuVishnu-ic9hs
@VishnuVishnu-ic9hs 3 года назад
Nice
@VishnuVishnu-ic9hs
@VishnuVishnu-ic9hs 3 года назад
👍
@noorameharin8920
@noorameharin8920 3 года назад
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@Buddys2170
@Buddys2170 3 года назад
@@noorameharin8920 😳
@ezpanda7530
@ezpanda7530 2 года назад
@@noorameharin8920 🙂
@anshisvlogs
@anshisvlogs 3 года назад
തകര്‍ത്തു ട്ടോ☺️ എന്റെ ചെങ്ങായിയെ രണ്ടാളും😍😁🙌
@krpro3145
@krpro3145 3 года назад
Thanks🥰
@jinuzzz4651
@jinuzzz4651 3 года назад
@@krpro3145 hlo
@kukku_mp4389
@kukku_mp4389 3 года назад
@@krpro3145 oof aswin chettaiye ingalo🔥🔥
@firosbabu7100
@firosbabu7100 3 года назад
@@krpro3145 hi
@niyasmkd6841
@niyasmkd6841 3 года назад
Spr🥰🥰
@haris5117
@haris5117 3 года назад
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി പരിപാടിയിൽ ഏറ്റവും കൂടുതൽ വ്യൂസ് ഉള്ള വീഡിയോ അശ്വിന്റേത് ആണ് ❤❤❤
@_abhi_edi_tz
@_abhi_edi_tz 3 года назад
😍athe
@athira.m6044
@athira.m6044 3 года назад
അമ്മയാണോ അശ്വിൻ ചേട്ടനാണോ best perfomer എന്ന് പറയാൻ കഴിയില്ല 😍😍. പൊളിച്ചടുക്കി ❤
@lenovotab4051
@lenovotab4051 3 года назад
മനസിലായിന് 😠
@railfankerala
@railfankerala 3 года назад
@@lenovotab4051 🙄
@muhammedshaijal1548
@muhammedshaijal1548 3 года назад
ആശ്വനെയും അമ്മയെയും എനിക്കും ഒരുപാട് ഇഷ്ടമാണ്. വളരെ കുറച്ചു കലം കൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ രണ്ട് സ്നേഹ നിധികളാണ്. ഇനിയും അവർ ഉയരങ്ങളിൽ എത്തട്ടെ..... ഞാൻ ഇവരുടെ കോമഡികൾക്കായ് ഇനിയും കാത്തിരിക്കും ❤❤❤❤❤🌹🌹🌹🌹🌹🌹❤👍👍👍
@noorameharin8920
@noorameharin8920 3 года назад
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@mrfraud8926
@mrfraud8926 3 года назад
Aswinte സംസാരം കേട്ടാതന്നെ ചിരിവരും 👌 എല്ലാവർക്കും ഒരുപാട് നന്ദി❤ആദ്യമായിട്ടാണ് 1k യൊക്കെ അടിക്കുന്നത് 🙏
@insanegaming8217
@insanegaming8217 3 года назад
Sathtam
@nisasfoodncraft3442
@nisasfoodncraft3442 3 года назад
ശരിയാണ്
@naatturuchiyumyathrayum4418
@naatturuchiyumyathrayum4418 3 года назад
എല്ലാരുടെയും സപ്പോർട്ട്ന് നന്ദി ഇനിയും പ്രീതിഷിക്കുന്നു
@aswanth125ece9
@aswanth125ece9 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ht3KM_QVNe0.html
@maheshwari.v.p4021
@maheshwari.v.p4021 3 года назад
Enne support chayyaamo 💯 Thirichum chayyaam❤
@au6623
@au6623 3 года назад
Trending no 1❤️❤️ പലരുടെയും ഗോൾഡൻ ബമ്പർ അടിച്ച പെർഫോമൻസ് views കുറവായിരിക്കും, but ഇവരുടെ ഏത് പെർഫോമൻസ് ഇട്ടാലും no 1 ആയിരിക്കും അശ്വിൻ amma 💪💪💪
@badhariyatharammal4985
@badhariyatharammal4985 3 года назад
അശ്വിൻ ചേട്ടന്റെ അവതാർ പൊളിച്ചു. സ്‌കിറ്റ് അടിപൊളി. അമ്മയുടെ അഭിനയവും അടിപൊളി. കൗണ്ടറും polichu.
@noorameharin8920
@noorameharin8920 3 года назад
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@sidharthk4148
@sidharthk4148 3 года назад
Aswinettaa poli നിങ്ങളുടെ ആ സംസാരമാ എനിക്ക് ഇഷ്ട്ടം...... നല്ല coundarukal ഉണ്ടായിരുന്നു....... അടിപൊളി....... Climax കുറച്ചു കൂടി set ആക്കാമായിരുന്നു 💓💓💓💝
@AM-gw2li
@AM-gw2li 3 года назад
Ee പ്രോഗ്രാമിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടീം ഇവരാണ്🥰😍❤️ അമ്മയും മകനും എപ്പോഴും ഒരേ പൊളിയാ😁😁
@Anamikamallu
@Anamikamallu 3 года назад
ആശ്വിൻ ചേട്ടനും അമ്മയും പോളിയാണ് 😍😘 ഞാൻ ഒരു ചിരി ഇരു ചിരി ബംബർ ചിരി കാണുമ്പോൾ എപ്പോളും നോക്കുന്നത് നിങ്ങളെ മാത്രമാണ് 😘😘
@fousiaazeez8612
@fousiaazeez8612 3 года назад
അമ്മയും മകനും പൊളിച്ചു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🙏
@minnal_dude
@minnal_dude 3 года назад
ആദ്യമൊക്കെ കാർത്തിക് മച്ചാൻ ഉള്ളത് കൊണ്ടാണ് ഇത് കാണാൻ തുടങ്ങിയത് ഇപ്പൊ ഒക്കെ അശ്വിനും അമ്മയെയും എപ്പോഴും കട്ട waiting ആണ്...!!😍❤🤩
@Aflajgk
@Aflajgk 3 года назад
കോമഡി ആണല്ലോ അത് ലുക്ക് കാണുമ്പോൾ തന്നെ ഒരു ചിരി ചിരിക്കാൻ തോന്നുന്ന എന്നിട്ടാണ് ബംബർ അടിച്ചത് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😂😂😂😂😂😂😂😂😂😂😂😍
@bilnabalakrishnan414
@bilnabalakrishnan414 3 года назад
Super 👌nigal രണ്ടാളും പൊളി ആണ് ചിരിച്ചു ചിരിച്ച് ഒരു പരിവം ആയി 😂😂😂😂😂
@athira.m6044
@athira.m6044 3 года назад
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു 😍😍. അടിപൊളി 🔥🔥
@shakeelasalam6591
@shakeelasalam6591 3 года назад
🙏🙏🙏
@meckymouse9934
@meckymouse9934 3 года назад
നിങ്ങൾ തരുന്ന ഈ സപ്പോർട്ട്ത്തിനു പകരം തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല💕
@salmanfaris2251
@salmanfaris2251 2 года назад
Thanks anna sapodh chayanam plz ashiyan 🙏🙏🙏🙏
@ezpanda7530
@ezpanda7530 2 года назад
Ith fake account അല്ലെ💩
@jithyanp1240
@jithyanp1240 2 года назад
U r awesome sir 💐😍😍
@斯雷蒙
@斯雷蒙 3 года назад
😍ഈ സ്നേഹത്തിനു മുന്നിൽ എല്ലാവർക്കും നന്ദി🥰🥰🥰
@meee2023
@meee2023 3 года назад
@@muhammedshamil4132 fans അല്ലെ
@lukman__334
@lukman__334 3 года назад
ru-vid.comPn8aN6ZSNLU?feature=share
@nithishnithi4340
@nithishnithi4340 3 года назад
അയിന് അന്നേ ആരാടോ സപ്പോർട്ട് ചെയ്തേ ഉളുപ്പുണ്ടോ മറ്റുള്ളവരുടെ പേരിൽ അക്കൗണ്ട് തൊടങ്ങി സബ്സ്ക്രൈബ്ഴ്സിനെ കിട്ടാൻ വേണ്ടി
@zuhaid7525
@zuhaid7525 3 года назад
@@nithishnithi4340 fans nn ittekknnath kandille iyy?!
@nithishnithi4340
@nithishnithi4340 3 года назад
@@zuhaid7525 ഫാൻസ്‌ ആണെങ്കിൽ അങ്ങനെ രീതിയിൽ കമന്റ്‌ ഇടണം ഇത് ശരിക്കുമുള്ള അശ്വിൻ പറയുന്നതുപോലെ എഴുതിയിരിക്കുന്നത് അത് ഇയ്യ് കണ്ടില്ലേ 😏
@Ar_vg3201
@Ar_vg3201 3 года назад
അശ്വിൻ ചേട്ടാ... നിങ്ങള് മരണ മാസ് ആണ് ചേട്ടൻ മാത്രമല്ല അമ്മയും... നിങ്ങള് രണ്ടുപേരും വേറെ ലെവൽ ആണ്.... നിങ്ങടെ ഡാൻസ് ഹൌ സൂപ്പർ 🥰🥰
@instamodz3038
@instamodz3038 3 года назад
ഇന്നലെ tvയിൽ കണ്ടതാ ,എനിട്ടും ഒന്നുടെ കാണാൻ ഓടി വന്നതാ ....... 😁
@ajnajenna6189
@ajnajenna6189 3 года назад
ഈ പ്രോഗ്രാമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങൾ രണ്ട് പേരുമാണ്. അമ്മയും മോനും ഒന്നിനൊന്നു മെച്ചം 👍👍👍
@nishananishanasafeer7914
@nishananishanasafeer7914 3 года назад
പിഷാരടി ക്ക് എന്താ ഇത്രയും ജാഡ മൂപ്പർക്ക്
@noorameharin8920
@noorameharin8920 3 года назад
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..👇 chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@theresajohn7961
@theresajohn7961 3 года назад
Athe
@dev4542
@dev4542 2 года назад
അയാൾക് മാത്രേ സ്റ്റാൻഡേർഡ് കോമഡി വശമുള്ളു... ബാക്കി ഉള്ളവർ പോരാ എന്നാണ് പുള്ളിടെ ഒരു ധാരണ
@beenaabraham2243
@beenaabraham2243 2 года назад
@@dev4542 👍
@rejithabhaskar9110
@rejithabhaskar9110 3 года назад
Eee skit kandittu enikk oru sthalathum chirikkann thonniyilla 🤔🤔
@Niranajan._.24
@Niranajan._.24 3 года назад
Athu kurachu maturity venam
@rootsindia342
@rootsindia342 3 года назад
പൊളിച്ചു... ചിരിച്ചു ചിരിച്ചു ന്റമ്മോ.. ഒരു രക്ഷയും ഇല്ലാട്ടോ.. amazing performance.. ❤️❤️
@Your_Public_figure
@Your_Public_figure 3 года назад
*വേറെ ലെവൽ ❤️😍🤭അമ്മ ചേട്ടൻ വേറെ വേറെ ലെവൽ ❤️*
@hari2365
@hari2365 3 года назад
ഇത്രയും വെറൈറ്റി സംഭവങ്ങൾ നിങ്ങൾക്ക് എവിടെന്നു കിട്ടുന്നു 😍🔥 അശ്വിനും അമ്മയും പൊളിച്ചു കോമഡി മാത്രം അല്ല അമ്മക്കും മകനും ഡാൻസും അറിയാം എന്ന് തെളിയിച്ചു 😁🤩✌️
@faisalbuildo3616
@faisalbuildo3616 3 года назад
സംഭവം പൊളിച്ചു... സൂപ്പർ... പക്ഷെ സ്വന്തം കോമഡിക്കു മാത്രമേ ചിരിക്കു എന്ന് മസ്സിൽ പിടിച്ചു നിൽക്കുന്ന high level ഗസ്റ്റ് നേ ഒഴിവാക്കി വല്ല സാധാരണക്കാരെ കൊണ്ടു വന്നൂടെ...
@abdulbhasithchembayil8751
@abdulbhasithchembayil8751 2 года назад
Athil chirikkan onnumilla verum chali mathram
@mrfraud8926
@mrfraud8926 3 года назад
Aswin:എങ്ങെനെയുണ്ട് വെറൈറ്റി alle😂😂
@jessykf6076
@jessykf6076 3 года назад
Hhaa😁😁😁😁😁💥💥💥💥
@sandhoshvmsandhosh6134
@sandhoshvmsandhosh6134 3 года назад
അമ്മയും മോനും സൂപ്പർ പൊളി 😍😍ചിരിച്ചു ഒരു വഴിക്കായി 💕💕💕love u both❤
@althafaralthafar1461
@althafaralthafar1461 2 года назад
T
@althafaralthafar1461
@althafaralthafar1461 2 года назад
A
@artistash8258
@artistash8258 3 года назад
😂 അശ്വിനിന്റെം അമ്മയുടെയും performance ടിവിയിൽ കണ്ടാലും പിന്നേം എനിക്ക് യൂടൂബിൽ കാണണം അത് നിർബന്ധ 😂🤣
@Designerfamily960
@Designerfamily960 3 года назад
Ee ammayeyum moneyum orupaaaaaad eshtaa😍😍
@sportsmediachannel8451
@sportsmediachannel8451 3 года назад
*കമന്റ് ബോക്സ് ൽ അശ്വിൻ ന്റെ ഫേക്ക് കളുടെ പൂരം ആണ്.* 😂
@adersapsatheesh7344
@adersapsatheesh7344 3 года назад
ഈ സമയത്ത് ഒരു ആശ്വാസം ആണ് ഈ പ്രോഗ്രാം ... കുടുംബ സമേതം എന്നും കാണാനുണ്ട് ... സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤️
@induvinod5511
@induvinod5511 3 года назад
ഈ അമ്മയും മോനും എപ്പോഴും അതിശയിപ്പിക്കുന്നു.. നന്നായി ഇരിക്കട്ടെ 🙌❤️❤️
@arya.p1553
@arya.p1553 3 года назад
ബാലമണി :ഞാനേ കണ്ടോള്ളൂ ഞാൻ മാത്രമേ കണ്ടോള്ളൂ......, 🤣🤣🤣 , super. ഒരു രക്ഷയും ഇല്ല... 💖💖
@aaaishuu
@aaaishuu 3 года назад
ഒരു ചിരി ബമ്പർ ചിരി ഇത്രയും ഫാൻസ്‌ വരാൻ ഉള്ളത്തിൽ ഏറ്റവും പങ്കുവഹിച്ചിട്ട് ഉള്ളത് നിങ്ങൾ ആണ് 💯❤️
@Rtechs2255
@Rtechs2255 3 года назад
james cameron കണ്ടാൽ avathar 2 ൽ കൊണ്ട് പോകും 😜. Skit പൊളിച്ചു 🥰
@VISHNU-rl3we
@VISHNU-rl3we 3 года назад
1:28 നോക്കണ്ട പുള്ളിക്കാരി ചിരിച്ചത
@rithasabu6559
@rithasabu6559 3 года назад
Aswin and Mom Congratulations. Mind-blowing performance
@viralcuts143
@viralcuts143 3 года назад
എവിടുന്നു കിട്ടുന്നു ഇത്രേം വെറൈറ്റി....🔥😍🤘🤓💥
@BTECHYOFFICIAL
@BTECHYOFFICIAL 3 года назад
😂😂🤣😂🤣😂🤣
@shreyas6627
@shreyas6627 3 года назад
Big fan
@Deftwist_
@Deftwist_ 3 года назад
അമ്മ യും മകനും പൊളിച്ചടുക്കി........ഒന്നും പറയാൻ ഇല്ല നമിച്ചു ...🙏🙏🙏🙌🙌💕💕💕🤗🤗
@sayanth_07
@sayanth_07 2 года назад
2:32 ഈയ് ചാടണം.....😂
@vyshnavisanthosh3461
@vyshnavisanthosh3461 3 года назад
അമ്മയും മകനും സ്റ്റേജിൽ കേറിയാൽ പിന്നെ തകർപ്പാ 🤣🤣ചിരിപ്പിച്ചു കൊല്ലും 😁katta fan
@itsourdreams5583
@itsourdreams5583 3 года назад
അമ്മയും മകനും പൊളിയാണ്...😍😍😍😍
@fidufxee123
@fidufxee123 3 года назад
ഓരോ പ്രാവിശ്യവും ചിരിച്ചു ഇത് കണ്ട് മരിക്കുന്ന ഞാൻ😂😂😂😂😂
@meee2023
@meee2023 3 года назад
Ooh പ്രേതം
@armychaithu3270
@armychaithu3270 3 года назад
RIP
@aswanth125ece9
@aswanth125ece9 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ht3KM_QVNe0.html
@talapathannanandvk.cr7755
@talapathannanandvk.cr7755 3 года назад
2 minutes in ullil tanna bumber adich 🔥 Mass perfomance
@sainulharis8120
@sainulharis8120 3 года назад
Skit നന്നായിരുന്നു ചേട്ടനും അമ്മയും മരണമാസ്സാണ്
@beenaravi7856
@beenaravi7856 3 года назад
ഒരു രക്ഷേയും ഇല്ല അമ്മയും മോനും സൂപ്പർ ഒത്തിരി ഇഷ്ടാട്ടോ
@noorameharin8920
@noorameharin8920 3 года назад
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇. chat.whatsapp.com/CUCfZIIWxD8D9d0nQSwwmx
@shuaibayoob704
@shuaibayoob704 3 года назад
ക്ലൈമാക്സ് കുറച്ചു കൂടി പൊളിക്കാമായിരുന്നു ചേട്ടായി 😍
@alsabithvlog1060
@alsabithvlog1060 3 года назад
1:22 പൊളിച്ചു
@Funtimetrolls321
@Funtimetrolls321 3 года назад
Ashwin and amma vera level thane
@_abhi_edi_tz
@_abhi_edi_tz 3 года назад
😸🤣
@gopika-oq4dp
@gopika-oq4dp 3 года назад
Cmt ബോക്സ്‌ നോക്കിയ ഞ്യാൻ : ഇതിപ്പോ എത്ര അശ്വിൻ ചേട്ടൻ ഒണ്ട് 🥴😌
@saburaveendran9115
@saburaveendran9115 3 года назад
രണ്ടാളും 100 ൽ 100ആണ്... ❤❤.. ചാനലിനോട് ഒരു കാര്യം പറയാൻ ഉണ്ട്... ജഡ്ജസിന്റെ കമന്റ്‌ കൂടി ചേർത്താൽ നല്ലതാരികും... നല്ല പെർഫോമൻസ് കാഴ്ച്ച വയ്ക്കുമ്പോ അവരെ പ്രോത്സാഹിപ്പിക്കുന്ന കൂടി കേൾക്കാൻ ഒരു സുഖം അല്ലെ...
@jentytharian
@jentytharian 3 года назад
ജഡ്ജസിൻ്റെ കമൻ്റ് ചേർക്കണം.
@mailanchiworld8267
@mailanchiworld8267 3 года назад
ETTA ENIKUM TJONNAARUND ATH
@aswanth125ece9
@aswanth125ece9 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ht3KM_QVNe0.html
@asharafa8903
@asharafa8903 3 года назад
amma mon...poli poli poli poli poli poli poli poli poli...poli poli
@usthafa1712
@usthafa1712 3 года назад
നിങ്ങളുടെ നാചുറൽ അഭിനയം ആണ് തകർത്തു അടിപൊളി ചിരിച്ചു മടുത്തു 😂😂
@sarithafranco3025
@sarithafranco3025 3 года назад
Seriously ee performance knd chiri vanno🙄
@stlyrics7860
@stlyrics7860 3 года назад
Yaa
@manjushasaju8468
@manjushasaju8468 3 года назад
നിങ്ങള് അമ്മയും മകനും മാസാണ്. മരണമാസ്. ❤️❤️❤️🥰🥰🥰
@HISANAFAIZAL
@HISANAFAIZAL 3 года назад
Ente 2 vayasaaya mon aswinte fan aanu.. raavile food kazhikaa...oru chiri tvyil vechyta....
@binushaji4182
@binushaji4182 3 года назад
Comedy illatha avasthayila judges chirikane Pisharadi chettan aarunu natural expression ....... 👍😂
@anjanarajan5748
@anjanarajan5748 3 года назад
Felt the same
@praveenkumarvs10
@praveenkumarvs10 3 года назад
Sathyam, ee oola comedykk enthina ithrem kolachiri judges
@AN-bo8ry
@AN-bo8ry 3 года назад
May b neritt kaanumbo effect koodunnundaavum atha
@josu8112
@josu8112 3 года назад
Ya me too
@aswanth125ece9
@aswanth125ece9 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ht3KM_QVNe0.html
@neziscreation8236
@neziscreation8236 3 года назад
അശ്വിന്റെയും അമ്മയുടെയും program കണ്ടു ചിരിച്ചു ചത്ത ഞാൻ......MashaAllah
@rishaamnazvlog1628
@rishaamnazvlog1628 3 года назад
അമ്മയും മോനും പൊളിച്ചു ❤️🥰😍🥰😍🥰🥰
@a2zdots465
@a2zdots465 3 года назад
അമ്മ സൂപ്പർ 😍 excellent performance 💓💓
@ninan1290
@ninan1290 3 года назад
നിങ്ങൾ അമ്മയും മോനും ഇതിനുവേണ്ടി ജനിച്ചതാ 🌹🙏
@abinshibu2238
@abinshibu2238 3 года назад
Otta second polum chiri varatya njan ithoke kanditu ithinù mathram chirikan entha olle eniki ithuvare manasilayitilla
@__.entry_biker.__4810
@__.entry_biker.__4810 3 года назад
1:50 Jimmy stay 🤣😂👌
@2030_Generation
@2030_Generation 3 года назад
*ആശ്വിൻ & അമ്മ.... ❤ ഇഷ്ടം ❤*
@Linsonmathews
@Linsonmathews 3 года назад
അശ്വിന്റെ thumbnail ആണേൽ ഉറപ്പായും കാണുന്നവർ ആയിരിക്കും നമ്മൾ 😍
@തുരുമ്പ്വിക്ടർ
പൊളിച്ചു ഇനി അടുത്തത് സ്‌പൈഡർ മാനും അയൺ മാനും ഒള്ള കോമഡി ഇറങ്ങണേ 💖💖😁
@TipTop_power_CG
@TipTop_power_CG 3 года назад
Aswin നും അമ്മയും ഉണ്ടെങ്കിൽ പിന്നെ പൊളിക്കും... തകർക്കും...തിമിർക്കും.... 🔥🔥🔥🔥
@asharafa8903
@asharafa8903 3 года назад
manju chechiyude chiri....chiriyano....attahassmano....☺️☺️☺️☺️🤔
@snehasanthosh3150
@snehasanthosh3150 3 года назад
വേറെ ലെവൽ ❤️
@renjithreveendra4000
@renjithreveendra4000 3 года назад
ഇതൊക്കെ ആണ് പെർഫോമൻസ്....❤️❤️❤️❤️poliiiiiiii😍😍😍😍
@happysoul768
@happysoul768 3 года назад
Exam kazhinappo chill avan ashwin bro & Amma vannu🔥✨️🥳😍
@alwintjosh3225
@alwintjosh3225 3 года назад
ഇത് ഒത്തില്ല, എല്ലാവരും ചുമ്മാ തള്ളി വിടുന്നത 🤣
@praveenkumarvs10
@praveenkumarvs10 3 года назад
സത്യം
@mayar3120
@mayar3120 3 года назад
Aswin chetta 🥰🥰🥰🥰 Amma😘😘😘😘 Randuperum adipoli annutto.. Come again.. Waiting for next poli performance🤩
@faizygerman2383
@faizygerman2383 3 года назад
എനിക്ക് ഏറ്റവും ചിരി വന്നത് അവതാർ കിളിയുടെ ശബ്ദം കെട്ടിട്ടാ 😄😄😄😄
@pearl.n.s3906
@pearl.n.s3906 3 года назад
അമ്മയും മോനും പൊളിയ് 💕❤
@vijisaji4143
@vijisaji4143 3 года назад
Waiting for all your perfomances...great both amma and mon....
@MrDogophile95
@MrDogophile95 3 года назад
Amma & mon .. Verum poli annu Oreeyy niceeyyyy ❤️❤️
@adhichippi2922
@adhichippi2922 2 года назад
ഇങ്ങനെ ഒക്കെ ചിരിപ്പിക്കാൻ എങ്ങനെ ആണ് കഴിയുന്നത് അടിപൊളി ആണ് നിങ്ങൾ രണ്ടു പേരും 😄😄
@bhavyamaria710
@bhavyamaria710 3 года назад
Njane kandollu njan matre kandollu " I SEE, I ONLY SEE " 🤣🤣🤣
@thwfrav
@thwfrav 3 года назад
1:28 manju chechide chirii🤣🤣
@Iam_Aze
@Iam_Aze 3 года назад
Avathar and nadhanam combo poli😂
@ANUGRAHAMNAIR
@ANUGRAHAMNAIR 3 года назад
ഇവരെടെ എല്ലാ episodes super ആണ് 🤩🤩🤩👍👍👍💯
@sachus7290
@sachus7290 3 года назад
എല്ലാരുടെ സ്നേഹത്തിനും സപ്പോർട്ടിനും വളരേയതികം നന്ദി❤
@abhijith.sundar4974
@abhijith.sundar4974 3 года назад
Thank you onnum Venda ningal athrayum nalla performance aarnu . Entertainment thannathinu njaangalanu thank you parayendath
@vaigaammu9803
@vaigaammu9803 3 года назад
@@abhijith.sundar4974 ഇത് orginal ashwin aanonn engane ariyum
@abhijith.sundar4974
@abhijith.sundar4974 3 года назад
@@vaigaammu9803 thaan poy anueshicho enniku vere pani ind ok bye😂😂😂😂😂😂
@vaigaammu9803
@vaigaammu9803 3 года назад
@@abhijith.sundar4974 fresh fresh eey fresh
@abhijith.sundar4974
@abhijith.sundar4974 3 года назад
@@vaigaammu9803 Aaahno arinjillaaa 😂😂😂
@trollentertainment5865
@trollentertainment5865 3 года назад
Verum 2 minutekond ningalkk bumper Adikan patumo skeer bhai
@kadeeja8354
@kadeeja8354 3 года назад
😀
@shebimuthirakottu9298
@shebimuthirakottu9298 3 года назад
രണ്ടു പേരും പൊളിച്ചു.......😀😀😀😀😀👍
@ammuakku6236
@ammuakku6236 3 года назад
ഇപ്പോൾ ചിരിക്കാൻ മാത്രം ഉള്ള കോമഡി ഇല്ല 😭😭😭 ചിരി ഉണ്ടാക്കാൻ വേണ്ടി ചിരിക്കുന്ന ജഡ്ജസ്
@nambooritalksmedia6322
@nambooritalksmedia6322 3 года назад
അമ്മയും മോനും തകർത്തു.....
@ffjockergaming3081
@ffjockergaming3081 3 года назад
Saila
@jeevantomsam5872
@jeevantomsam5872 3 года назад
6:00😀
@salmanulfaris123
@salmanulfaris123 3 года назад
ഒന്നും പ്രയാനില്ല പൊളിച്ചു 😘😘💪💪😂😂🤣🤣😄
@QuotableVision11
@QuotableVision11 3 года назад
"When everything seems to be going against you, remember that the airplane takes off against the wind, not with it." -Henry Ford
@honeyrajkumar1602
@honeyrajkumar1602 3 года назад
Ee ammayeyum monem orupadu ishttam 😍😍😍❤
@lavaniyavlogs2328
@lavaniyavlogs2328 3 года назад
ഇതിൽ എന്താ ചിരിക്കാനുള്ളത് ആ ഒന്നും ഇല്ല 🙄അതാ പിഷാരടി യും ചിരിക്കാഞ്ഞേ
@vibe_v
@vibe_v 3 года назад
Oya that's q dolphin 🐬 aa,a,a,a thpu Dolphin: athin nee thuppal therpikkanendhinn🐬😂😂
@kavyapc9498
@kavyapc9498 3 года назад
Golden bumper kodukkanamaayirunnu
@letsenjoy987
@letsenjoy987 3 года назад
മരണമാസ് ആണ് അമ്മയും മോനും 😍😍😍😍
@ambilyaswathy8946
@ambilyaswathy8946 3 года назад
Ithonnum kanditt ntha nki chiri varathe 🙂🙏
Далее
Ganga Sashidharan
1:31
Просмотров 36 тыс.