Тёмный

അഷ്ടമംഗല്യം ഒരുക്കാം Making Ashtamangalya thattu 

Nandini Rajasekharan
Подписаться 100 тыс.
Просмотров 93 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@remadevikp9036
@remadevikp9036 3 года назад
ടീച്ചറെ, അവതരണവും വിവരണവും അസ്സലായി. ഇത്തിരികൂടി സ്പീഡിൽ പറഞ്ഞോളൂ. ഇതു പോലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും ഇനിയും അവതരിപ്പിക്കൂ. എല്ലാ ഭാവുകങ്ങളും നേരുന്നു
@padminiramachandran4641
@padminiramachandran4641 3 года назад
അഷ്ടമംഗലൃം. നന്നായി അവതരിപ്പിച്ചു.പലർക്കും അറിയില്ല അഷ്ടമംഗലൃം എങ്ങിനെയാണ് ഒരുക്കേണ്ടതെന്ന്
@aadhiseshbinoj2010
@aadhiseshbinoj2010 3 года назад
u
@renukabalakrishnan435
@renukabalakrishnan435 3 года назад
Super aayittundu ❤️❤️
@sushamasurendran5448
@sushamasurendran5448 9 месяцев назад
Thanks ടീച്ചർ 🙏🏻. ഞങ്ങൾ ഇതിൽ ചെത്തിപ്പൂവ് തുളസിപൂവ് ഇതിന് പകരം ദശ പുഷ്പം ആണ് വയ്ക്കുന്നത് 🙏🏻
@nandinirajasekharan
@nandinirajasekharan 9 месяцев назад
Happy New year, dear
@KaathusPscBullet
@KaathusPscBullet 3 года назад
സൂപ്പർ ടീച്ചർ.. ഇന്നാണ് ചാനൽ ആദ്യമായി കാണുന്നത്.. കാർത്തിക ആണ്.. എനിക്കും ഉണ്ട് ഒരു കൊച്ചു ചാനൽ... ടീച്ചർക്ക്‌ സുഖമാണോ..?
@sreelathavr5275
@sreelathavr5275 3 года назад
njan inna teacharintey channel kanunnath orthiri ishttamayi ketto 👌😃
@kbfcfan
@kbfcfan 2 года назад
Teacher നല്ല അവതരണം 🙏🙏🙏 കുരവ ഇടുന്നതു കൂടി പറഞ്ഞു തരുമോ പലർക്കും അറിയില്ല🙏🙏
@nandinirajasekharan
@nandinirajasekharan 2 года назад
😊😊
@കൈലാസ്നായർ
@കൈലാസ്നായർ 2 года назад
ശരിയാ പല സ്ഥലങ്ങളിലും ഇത് പല രീതിയിലാണ് പിടിക്കുന്നത്. ചിലർ പറയുന്നത് തിരിച്ച് പിടിക്കണമെന്നാണ്. അങ്ങനെ ചെയ്യുന്നത് തെറ്റല്ലേ ? തന്നെയുമല്ല പിടിക്കുന്ന ആളിന്റെ കയ്യിൽ ചൂടടിക്കുകയും പൊള്ളലേൽക്കാനും വരെ സാധ്യതയുണ്ട്.
@nandinirajasekharan
@nandinirajasekharan 2 года назад
Correct.
@TheAupsmuriyad
@TheAupsmuriyad Год назад
Thank you .. Very much.... Informative & Helpful
@nandinirajasekharan
@nandinirajasekharan Год назад
Welcome, Bindu
@devuvishnu775
@devuvishnu775 10 месяцев назад
Madom, ente husband nte aniyathiyude kalyanathinu enikk ashtamangalyam edukkan pattumo, arokkeyanu ashtamangalyam edukkan yogyar, plzz reply madom
@ചേരത്ത്കളരി
ഞാൻ താളിയോല സ്വർണ്ണം താമ്പുലം കൂടെത്തെ പാടത്തും പറമ്പിലും തപ്പി പിടിച്ച് (ദശപുഷ്പം ക്കൂടി ഒപ്പിച്ച് വയ്ക്കും)
@kusalamenon1612
@kusalamenon1612 3 года назад
Excellent information
@prasadk7701
@prasadk7701 9 месяцев назад
അങ്ങനെയെങ്കിൽ കടയിൽ നിന്നും അഷ്ടമംഗല്ല്യതട്ട് എന്നു പറഞ്ഞു തരുന്നത് എന്താണ്. ഒരു പാത്രത്തിൽ ഒരുപാട് ചെറിയ പാത്രങ്ങളായിട്ടുള്ള ആ സാധനം എന്താണ് 8:28
@indiradevi2908
@indiradevi2908 2 года назад
Nallaamma
@nandinirajasekharan
@nandinirajasekharan 2 года назад
😊😊
@MohanKumar-hr7th
@MohanKumar-hr7th 3 месяца назад
സാധാരണയായി വരനെ സ്വീകരിക്കുമ്പോൾ വധുവിൻ്റെ അമ്മാവിയല്ലേ അഷ്ടമംഗല്യതട്ട് എടുക്കേണ്ടത്
@LakshmiKutty-mg5xx
@LakshmiKutty-mg5xx 4 месяца назад
🙏
@bhadrajaganath2515
@bhadrajaganath2515 10 месяцев назад
Very informative 👍👍👍
@nandinirajasekharan
@nandinirajasekharan 9 месяцев назад
Thanks for liking, Bhadra
@aswathyb7384
@aswathyb7384 Год назад
Thalappoli thattu enganeya nn onnu parayaamo
@sulochanasuku1780
@sulochanasuku1780 3 года назад
ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് സെക്കന്റ്‌ മാരിയേജ് കഴിച്ചവർ വധുവിനെ അല്ലങ്കിൽ വരഇന സ്വീകരിക്കാൻ പറ്റുമോ വീട്ടിൽ വേറെ ആരും ഇല്ല
@nandinirajasekharan
@nandinirajasekharan 3 года назад
പിന്നെ .പററുമല്ലോ.
@sulochanasuku1780
@sulochanasuku1780 3 года назад
ഓക്കേ താങ്ക്സ് ചേച്ചി
@ajithkumarv24
@ajithkumarv24 3 года назад
ടീച്ചർ 🙏🏻 മന്ത്രക്കോടി നൽകുമ്പോൾ താലത്തിൽ സാരീ മാത്രം ആണോ അതോ മറ്റെന്തെങ്കിലും വസ്തുക്കൾ വെക്കേണമോ?
@nandinirajasekharan
@nandinirajasekharan 3 года назад
ഞങ്ങൾ ഇവിടെ പുടവ കൊടുക്കുക എന്നാണ് പറയുന്നത്. വധുവിന്റെ കയ്യിൽ വരൻ പുടവ കൊടുക്കുന്നു.കുറച്ചു പണംകൂടി പുടവക്കുളളിൽ വക്കാറുണ്ട്.100,200,500,എന്നിങ്ങനെ. എന്തെങ്കിലും ഒരു പണം വേണമെന്നേ ഉളളൂ.പല സ്ഥലത്തും പലതരത്തിലാണ്.
@ajithkumarv24
@ajithkumarv24 3 года назад
@@nandinirajasekharan Thank you God bless 🙏🏻
@mohanavt252
@mohanavt252 3 года назад
Super .👍❤️
@balasreekumar1462
@balasreekumar1462 3 года назад
Amma.....cheriya kuttikale padipikkan prarthana slokangal parayamo? Thank you
@nandinirajasekharan
@nandinirajasekharan 3 года назад
Saraswathi namasthubyam varade kamarupini vidyarambham karishyami siddhirbhavatu. me Sada 1. സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ. 2.സരസ്വതി നിൻ പാദാരവിന്ദം മനസ്സിൽ വച്ചിട്ടിഹ കൈ തൊഴുന്നേൻ പഠിച്ചതൊന്നും മറക്കാതിരിപ്പാൻ വരപ്രസാദം തരികെൻെറ നാഥേ 3. ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു: ഗുരുർദേവോ മഹേശ്വര: ഗുരു:സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:
@balasreekumar1462
@balasreekumar1462 3 года назад
@@nandinirajasekharan Thank you Amma 🙏
@madhavikutty7652
@madhavikutty7652 3 года назад
Ethepatty ariyillayirunnu kettitundu. Orupaad thanks for the prasentation .
@nandinirajasekharan
@nandinirajasekharan 3 года назад
Thank you
@rajasekharanthekkoot271
@rajasekharanthekkoot271 3 года назад
Super
@jesskmon7169
@jesskmon7169 3 года назад
ഗ്രന്ഥം വയ്ക്കാറില്ല . സ്വർണ്ണം വയ്ക്കണം . താംബൂലം വേണം ,
@aadhivlogs8754
@aadhivlogs8754 8 месяцев назад
താബുല തട്ട് എങ്ങനെ റെഡി ആക്കുന്നത്
@soumyapk8399
@soumyapk8399 Год назад
❤❤❤❤
@nandinirajasekharan
@nandinirajasekharan Год назад
Thank you, Soumya
@padminiramachandran4641
@padminiramachandran4641 3 года назад
👌👌👌👌👌
@johnsonh6097
@johnsonh6097 3 года назад
👋 🚶. ..CHECHY...GOOD..EXPLANATION....SATHYATHIL...ITHOKKE...AARKKENKILUM. ARIYUMO...?..ENTHAAYAALUM..ISHTAMAAYI...THANK.YOU..CHECHY...THANK..YOU..SO..MUCH..🚶 GOD..BLESS..YOU
@chandrasekarvimala1404
@chandrasekarvimala1404 2 года назад
Ellorkum ariyam , mikium Nair familesil ithu important ana vera familyilam kanumnu tonunu. , Nair family marriageil kandaththa
@lakshmisambasivan1834
@lakshmisambasivan1834 2 года назад
🙏🙏🙏
@nandinirajasekharan
@nandinirajasekharan 2 года назад
😊😊
@krishnamohan8364
@krishnamohan8364 3 года назад
Thanku👍🏻👍🏻
@nandinirajasekharan
@nandinirajasekharan 3 года назад
Welcome
@arjunporali7169
@arjunporali7169 3 года назад
ടീച്ചർ ചാനൽ തുടങ്ങിയ കാര്യം ഇപ്പോൾ ആണ് അറിയുന്നത്..... ടീച്ചർക്കും മാഷിനും സുഖം എന്ന് കരുതുന്നു
@maheshnarayanan5876
@maheshnarayanan5876 8 месяцев назад
ഒരു സംശയം.. അഷ്ട മംഗല്യത്തിൻെറ ലക്ഷണം പറയുന്നത്. "കുരവം ദർപ്പണം ദീപം കലശം വസ്ത്ര മക്ഷതം, അംഗനാ ഹേമ സംയുക്തം അഷ്ട മംഗ ല്യ ലക്ഷണം" എന്നാണ് കേട്ടിട്ടുള്ളത്.താങ്കൾ പറഞ്ഞത് പോലെ അല്ല ലക്ഷണ ത്തില് കാണുന്നത്..വിവാഹം പോലെ ഉള്ള മംഗള കർമ്മങ്ങൾക്ക് പ്രത്യേകം അഷ്ട മംഗല്യം ഉണ്ടോ..
@devakidevi9820
@devakidevi9820 3 года назад
Tnx teacher innu ദുർഗാഷ്ടമി alle innu poojavayppinum വയ്ക്കും ഞങ്ങൾ 🙏🌹🙏
@JayaLakshmi-uq5zv
@JayaLakshmi-uq5zv 3 года назад
Thank u madam...
@chandralekha274
@chandralekha274 2 года назад
🙏🙏🙏🙏🙏🙏🙏
@nandinirajasekharan
@nandinirajasekharan 2 года назад
Thank you ChandraLekha
@MayaSNair-cy6nc
@MayaSNair-cy6nc 5 месяцев назад
Pateyudakura
@nandinirajasekharan
@nandinirajasekharan 5 месяцев назад
Thank you
@harisharmamangalasseryilla3558
ദശപുഷ്പം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കുങ്കുമ ചെപ്പ്,, കൺമഷി, ചാന്ത്, അക്ഷതo,.ഗ്രന്ഥം ഇവയാണ് അഷ്ടമംഗല്യം
@nandinirajasekharan
@nandinirajasekharan Год назад
Ok Ok, Thank you very much
@anujaratheesh1965
@anujaratheesh1965 Год назад
അക്ഷതം, വാല്കണ്ണാടി, വിളക്ക്, കുക്കുമ ചെപ്പ്, സ്വർണ്ണം, ഗ്രന്ഥപുസ്തകം, പുതു വസ്ത്രം, മംഗല്യ തട്ട്
@nandinirajasekharan
@nandinirajasekharan Год назад
Ok
@jishajayesh3859
@jishajayesh3859 Год назад
Mam puthiya. Vedu. House warming. Nu. Puthiya. Choolu. Kondu. Keran okumo.
@nandinirajasekharan
@nandinirajasekharan Год назад
വീട് ശുചിയാക്കാൻ ചൂല് വേണം.വീടിൻറെപിൻഭാഗത്ത് ഒരു മൂലയില്‍ വച്ചോളൂ
@yeshodhak5311
@yeshodhak5311 11 месяцев назад
വീടിനു തറ നിറയ്ക്കുബോൾ എല്ലാം ചെയ്യണം
@nandinirajasekharan
@nandinirajasekharan 11 месяцев назад
Ok
@baburajanv794
@baburajanv794 Год назад
നല്ല അവതരണം....നന്നായി മനസ്സിലായി..🙏🙏🙏
@nandinirajasekharan
@nandinirajasekharan Год назад
Thank you Baburaj
@bobbybobby8467
@bobbybobby8467 2 года назад
ഏത് നാട്ടിലാ ഈ ചടങ്ങുകൾ നമ്മുടെ നാട്ടിൽ ഇങ്ങനെ ഉള്ള ചടങ്ങ്. കേട്ടില്ല. കണ്ടില്ല
@nandinirajasekharan
@nandinirajasekharan 2 года назад
ഇവിടെ ഞങ്ങ ളുടെ തൃശ്ശൂരിൽ
@JayaLakshmi-uq5zv
@JayaLakshmi-uq5zv 3 года назад
Grahapravessthinu ethu Avasiyamano .....?
@nandinirajasekharan
@nandinirajasekharan 3 года назад
തീർച്ചയായും. അഷ്ടമംഗല്യം ,നിലവിളക്ക്, നിറ ഇടങ്ങഴി or (നിറനാഴി), കിണ്ടി യിൽ വെള്ളം ഇവയെല്ലാം ശുഭകാര്യങ്ങൾക്ക് ഉത്തമം
@thankamanip.a4659
@thankamanip.a4659 Год назад
നല്ല അവതരണം
@nandinirajasekharan
@nandinirajasekharan Год назад
Thank you, Thankamani
@balakrishnanmenon4182
@balakrishnanmenon4182 Год назад
ഗൃഹ പ്രവേശത്തിന് തട്ടിൽ എന്തൊക്കെ യാണ് വേണ്ടത്
@nandinirajasekharan
@nandinirajasekharan Год назад
അഷ്ടമംഗല്യത്തട്ടിൽ ഈ സാധനങ്ങൾതന്നെയാണ്
@achusaji
@achusaji Год назад
Pushpam aayi DASHAPUSHPAM alle vakkuka?
@nandinirajasekharan
@nandinirajasekharan Год назад
ഉണ്ടെങ്കിൽവക്കാം.പക്ഷേ,സാധാരണ ഈ പൂക്കളാണ്എടുക്കാറ്
@mottuz2262
@mottuz2262 3 года назад
Teacher നമ്മൾ വിഷു കണി തറയിൽ ആണോ വെയ്കേണ്ടത്.. പറഞ്ഞു തരുമോ
@nandinirajasekharan
@nandinirajasekharan 3 года назад
അതെ
@jyothijo6979
@jyothijo6979 2 года назад
ഈഴവരുടെ വിവാഹ ചടങ്ങുകൾ (വിവാഹ പുടവ കൊടുക്കൽ മുതൽ ഗൃഹ പ്രവേശം വരെ.) പറഞ്ഞു വിശദീകരിച്ചു കൊണ്ട് ഒരു വീഡിയോ ഇടാമോ. youtube ൽ ഇതേ വരെ ആരും ചെയ്തിട്ടില്ല.
@rathnavallyravindran728
@rathnavallyravindran728 3 года назад
Supper ayittund teacher
@ashaprashanth9797
@ashaprashanth9797 3 года назад
Good Amma 🙏
@harisharmamangalasseryilla3558
അലക്കിയ വസ്ത്രം, ദശപുഷ്പം ഇതാണ് വേണ്ടത്
@jayashreeshreedharan6631
@jayashreeshreedharan6631 3 года назад
Amazing👍😍😍
@nandinirajasekharan
@nandinirajasekharan 2 года назад
Thank you
@devotionalsongsmadhavan5566
@devotionalsongsmadhavan5566 3 года назад
Valare nannayittu AshattaMangallya thattorukkalum, athinde Thathwangalum E Amma Paranju thannathinu Nanni. Ethra simple aayitta kaaryangal vishadhaakkiyathu. Congratulations . Ellavarum ithokke onnu nannayi manazilakki venam.Vivaham nadathendathu. Anasvashya Kasttikkottalukal durandhathil mathre ethiykkoo.
@nandinirajasekharan
@nandinirajasekharan 3 года назад
😊😊
@kbfcfan
@kbfcfan 2 года назад
Teacher നമസ്കാര🙏🙏🙏. Tr കുരവയിടുന്നത് എങ്ങനെയാണ് ഒന്നു പറഞ്ഞു തരുമോ🙏🙏🙏
@sheejashunny241
@sheejashunny241 3 года назад
Good information
@reejakannan7238
@reejakannan7238 3 года назад
Thankuamma
@nandinirajasekharan
@nandinirajasekharan 3 года назад
ഇഷ്ടപ്പെട്ടോ ?
@preenakr9903
@preenakr9903 9 месяцев назад
🙏🏻🙏🏻🙏🏻
@rajasekharanthekkoot271
@rajasekharanthekkoot271 3 года назад
Good
@udayakumarayalloor4604
@udayakumarayalloor4604 3 года назад
🙏👍
@remamenon3674
@remamenon3674 3 года назад
Changalavattayum venam
@nandinirajasekharan
@nandinirajasekharan 3 года назад
😊😊
@rajisivaraman4372
@rajisivaraman4372 2 года назад
സൂപ്പർ 🙏🙏🙏
@lekhar2871
@lekhar2871 2 года назад
Superr
@lekhar2871
@lekhar2871 2 года назад
Superr
@shinisuresh2506
@shinisuresh2506 3 года назад
👌👌🙏🏻🙏🏻
@nandinirajasekharan
@nandinirajasekharan 3 года назад
😊😊
@sheejamani4090
@sheejamani4090 3 года назад
Thaku അമ്മ. അറിയില്ലായിരുന്നു നന്നായി പറഞ്ഞ് തന്നു
@kochumon2233
@kochumon2233 2 года назад
നമസ്തേ ടീച്ചർ. താലി കെട്ടിനു ശേഷമാണോ പുടവ കൊടുക്കുന്നത്. ?
@nandinirajasekharan
@nandinirajasekharan 2 года назад
Yes,കൊച്ചുമോൻ.താലി,മാല,പുടവ
Далее
Ashtamangalyam | KV's Life & Lessons
6:09
Просмотров 17 тыс.