Тёмный

'അസാധ്യമായതിനെ സാധിച്ചെടുത്ത എല്ലാവര്‍ക്കും നന്ദി': അര്‍ജുന്റെ കുടുംബം 

asianetnews
Подписаться 10 млн
Просмотров 34 тыс.
50% 1

'അസാധ്യമായതിനെ സാധിച്ചെടുത്ത എല്ലാവര്‍ക്കും നന്ദി',അര്‍ജുനെ കാണാതായത് മുതലുള്ള കാര്യങ്ങൾ ഓര്‍ത്തെടുത്ത് അര്‍ജുന്റെ കുടുംബം
#shirur #landslide #Arjun #GangavaliRiver #Asianetnews #manaf

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@shakeebdster
@shakeebdster 2 часа назад
നിങ്ങൾ ഒരുമിച്ചു നിന്നതു ഇത്ര വിളിച്ചു പറയേണ്ട കാര്യം ഇല്ല . നിങ്ങളുടെ ഉത്തരവാദിത്തം ആണ് . പുറത്തു നിന്ന് ഒരാൾ നിങ്ങളുടെ കൂടെ നിന്നിട്ടുണ്ടെങ്കിൽ അയാളെ മറക്കുന്നത് നന്ദി കേടാണ് . പിന്നെ മനാഫിനു പൈസ കിട്ടാൻ ലോറി കിട്ടണം എന്നില്ല ok . നിങ്ങൾക്കാണ് ബോഡിയും കണ്ടെത്തിയാൽ ഇൻസുരൻസ് കിട്ടു
@sheejak3528
@sheejak3528 2 часа назад
ഇങ്ങനെ ഒരു വിവരണത്തിന്റെ ആവശ്യം ഉണ്ടോ ഇവിടെ വയനാട്ടിൽ എത്ര കുടുംബങ്ങൾ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി ഇതൊക്കെ അധികപറ്റാണ് ഒരു തരം കളി
@afsathzubair6165
@afsathzubair6165 2 часа назад
ശരിക്കും
@Poombatta12
@Poombatta12 Час назад
മനാഫ് പ്രശസ്തനായത് സഹിക്കാൻ പറ്റാത്തോണ്ടല്ലേ 😂
@vishnuprasad7955
@vishnuprasad7955 Час назад
​@@Poombatta12മനാഫ് പ്രശസ്തി ആണ് ഉദ്ദേശിക്കുന്നത് എന്ന് തന്നെ അല്ലേ ഇവരും പറയുന്നേ...അതിവിനയം കണ്ടാൽ അറിയാം...😂😂
@Poombatta12
@Poombatta12 Час назад
@@vishnuprasad7955 അതുകൊണ്ട് ചിലപ്പോൾ ഇവർക്ക് കിട്ടുന്നതിൽ ഒരോഹരി മനഃഫിനു കിട്ടിയാലോ എന്ന പേടികൊണ്ട് ആകും
@Nowfiwhite
@Nowfiwhite 2 часа назад
നിങ്ങൾക്ക് നിങ്ങൾ തന്നെ കുഴി വെട്ടുന്നതാണ് കാണുന്നത്. ഈ കുടുംബത്തിനോടുള്ള ബഹുമാനവും ആളുകൾക്കും ഇല്ലാതാവും..
@Nahilvlog-r7x
@Nahilvlog-r7x 2 часа назад
സത്യം
@Aliyan2222
@Aliyan2222 Час назад
നന്ദി ഇല്ലാത്ത വർഗം
@somlata9349
@somlata9349 2 часа назад
ഉണ്ടായിരുന്ന റെസ്‌പെക്ട് കൂടി പോയി, വലിയ ആൾക്കാരുടെ നമ്പർ ഫോൺ ൽ സേവ് ഉള്ളതിന്റെ അഹങ്കാരം അറിയാൻ പറ്റും
@rajiretheesh2323
@rajiretheesh2323 2 часа назад
ഷിരൂരിൽ stop ഇല്ലാത്ത train ൽ ആണ് ranjith ഇസ്രായേൽ ആദ്യം വന്നത്. ആ train അവിടെ നിർത്താൻ വേണ്ടി manaf എന്ന വ്യക്തി എടുത്ത effort ഒരു ഇന്റർവ്യൂ ൽ പറയുന്ന കേട്ടു..ഈ പറയുന്ന ആൾക്കാർ മാത്രം വിചാരിച്ചാൽ നടക്കുമോ അതൊക്കെ. So ഒരുപാട് ആൾക്കാരുടെ effort ഉണ്ട് ഈ കണ്ടെത്തലിനു പുറകിൽ.
@Shabeebaslam26
@Shabeebaslam26 2 часа назад
അവസാനം ഇങ്ങനെയേ വരൂ , ഇന്നത്തെ കാലത്ത് ആരേയും അതിര് കവിഞ് സഹായിക്കാൻ നിക്കരുത് ..!
@bilalbilu9731
@bilalbilu9731 2 часа назад
നന്ദികെട്ട ഫാമിലി
@jimithamathai5043
@jimithamathai5043 2 часа назад
Ellam kettit... Ellathinem pati karyangal vilayiruth
@noughtygirl
@noughtygirl 2 часа назад
സത്യം.നന്നിയില്ല
@RASAD7087
@RASAD7087 2 часа назад
എന്ത് അറിഞ്ഞു ആണ് പറയുന്നത് അവർ അവരുടെ കാര്യം പറയുന്നു അതിൽ എന്ത് ആണ് തെറ്റ്
@beepathu134
@beepathu134 Час назад
വീഡിയോ കണ്ട് ആരെയും വിലയിരുത്തരുത് അവിടെ നടന്നത് നമ്മൾ ആരും നേരിൽ കണ്ടില്ല ഫാമിലിയെ ആരും കുറ്റപ്പെടുത്തരുത്
@itsmemeera4034
@itsmemeera4034 Час назад
Sathyam
@minimol2246
@minimol2246 2 часа назад
കഷ്ടം ഇവർ ആര് നന്ദി പറയാൻ നാണo കേട്ട കുടുബം ഇവർ എന്തോ വലിയ സംഭവo അന്ന് എന്ന് തോന്നൽ ഈ അളിയൻ എന്താ കളക്ടർ ആന്നോ കഷ്ടം തന്നെ മനാഫ് നെ തരം താഴ്ത്തി ഉള്ള സോഷ്യൽ മീഡിയ ചർച്ച ഈ കുടുംബം ത്തിന്റെ പിന്നിൽ ആരോ ഉണ്ട്
@AFIYANS-q4y
@AFIYANS-q4y 2 часа назад
നന്ദി ഇല്ലാത്ത വർഗം😢 ഇവരൊന്നും ഗുണം പിടിക്കാൻ പോണില്ല😡😡😡😡😡
@tob601
@tob601 2 часа назад
True.
@ശ്ര
@ശ്ര Час назад
ഇത് കൊണ്ടൊന്നും ഇവർ പഠിച്ചില്ല
@WonderfulAlien-nn8im
@WonderfulAlien-nn8im 2 часа назад
അർജുൻ ഏട്ടനെ നഷ്ടപ്പെട്ടു എന്ന് 100% ഉറപ്പ് ആയിട്ട് ദിവസങ്ങൾ കഴിയുന്നെ ഉള്ളു.. വേണ്ടിയിരുന്നില്ല 😞😞😞 ഇങ്ങനൊരു സമ്മേളനo
@mollyvarghese8780
@mollyvarghese8780 2 часа назад
ഇവനു ജോലിയും കൂലിയും ഇല്ലാതെ അച്ചി വീട്ടിൽ കൂടി സാമർഥ്യം കാണിക്കുന്നത്.ഇവരെ ആരും mind cheyyaruthu
@beepathu134
@beepathu134 Час назад
എന്തിനാ വെറുതെ വിടു സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്
@selmabeevi2679
@selmabeevi2679 2 часа назад
മനാഫിന്റെ അധ്വാനം, ആദ്മാർത്ഥത ഒക്കെ വെറുതെ, മനുഷ്യരുടെ ഓരോ സ്വഭാവം, നന്ദിയില്ലായ്ക. ദൈവം ഉണ്ടല്ലോ
@അഭിരാമി-യ8ല
@അഭിരാമി-യ8ല 2 часа назад
@@selmabeevi2679 സത്യം
@JaseelaKlpm-hy4kh
@JaseelaKlpm-hy4kh 2 часа назад
എല്ലാം കാണുന്നവൻ മുകളിൽ ഉണ്ട്
@salmasakeer326
@salmasakeer326 2 часа назад
Crect
@afreeda.afsalyoutubechanal9306
ഇത്രയും നന്ദി കെട്ട ഫാമിലി
@Chinnu27931
@Chinnu27931 Час назад
ഇവർ വിചാരിച്ചു കാണില്ല മനാഫ് ഇത്രയും ഫേമസ് ആവുമെന്ന്... ക്രെഡിറ്റ് അളിയന് കിട്ടതെൻ്റെ പ്രശ്‌നാണെന്നു തോന്നുന്നു
@muhsijannaJanna
@muhsijannaJanna 2 часа назад
വെറും നന്ദികേട് ന്റെ ഉറവിടങ്ങൾ മനാഫ് ക ഇപ്പോ നിസാരം കഷ്ടം.. മനാഫ്ക്ക ഇവർ നിങ്ങളെ അംഗീകരിച്ചില്ലങ്കിലും ലോകം നിങ്ങളെ angerkarichallo അതു മതി.. ഇവർക്കു പേരും പ്രശസ്തിയുമാണ് വലുത് അതു effort എടുത്തവനു കിട്ടരുത്
@shanifshani9361
@shanifshani9361 2 часа назад
ഇങ്ങനെ നിങ്ങൾക് മനഃഫിനോട് പറയണം എന്ന് ഉണ്ടെങ്കിൽ മനഃഫിന്റ വീട്ടിൽ പോയി സംസാരിച്ചു തീർക്കണം ആയിരുന്നു. അല്ല്ലതെ ഇങ്ങനെ തരം താണ പരിപാടി വേണ്ടായിരുന്നു. എല്ലാർക്കും നിങ്ങളോട് ഉള്ള സ്നേഹം പോയി കിട്ടി 😔👍
@parvendhu
@parvendhu 19 минут назад
Athe..angane cheyyayirunnu
@babithababi5386
@babithababi5386 2 часа назад
നല്ല ബെസ്റ്റ് ഫാമിലി.. പബ്ലിസിറ്റിക്ക് വേണ്ടി
@najasufana9268
@najasufana9268 2 часа назад
ഇപ്പോ എന്തിന ഇങ്ങൊന്നൊരു വാർത്ത സമ്മേളനം
@somlata9349
@somlata9349 2 часа назад
അർജുൻ കാരണം vip ആയി
@AanMariya-r7q
@AanMariya-r7q Час назад
മനാഫ് ഒരു ഹീറോ ആയി മാറിയത് അൻജുവിന് തീരെ ഇഷ്ടമില്ല അവൾ അതി ബുദ്ധിമതിയാണ് അൻജു തന്റെ ഭർത്താവ് ജിതിൻ എഫോർട്ടിന്റെ ആളുകൾ ആണ്
@ZanhamolZannu
@ZanhamolZannu 2 часа назад
നന്ദി ഇല്ലാത്ത ജന്മങൾ ...ജനങളുടെ സിബന്ദി കിട്ടി സർകാർ സഹായം കിട്ടി ജോലി കിട്ടി...ഇപോൾ ക്യാമറക് മുനനിൽ ഉളുപ് ഇല്ലാണ്ട് ഇരികുനനൂ..
@thasnianwar8811
@thasnianwar8811 2 часа назад
മനാഫ് ഹീറോ ആയതിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു
@sparktyre8181
@sparktyre8181 2 часа назад
😂😂.. ചിലപ്പോൾ അതായിരിക്കാം.. Utube തുറന്ന മനാഫ്ക്കാനെ ആണ് എല്ലാവരും പറയുന്നേ.. ഇത് കണ്ട് ഇവന്ക്കും അവന്റെ പെണ്ണുംപിള്ളകും സഹിക്കുന്നില്ല.. അദ്ദേഹം പച്ചയായ മനുഷ്യൻ ആയോട് എല്ലാവർക്കും നല്ലതേ പറയാൻ ഉള്ളു... സംഭവം ego clash തന്നെ
@Reshma26101
@Reshma26101 Час назад
അത് തന്നെയാണ്
@Aliyan2222
@Aliyan2222 Час назад
തീർച്ചയായും , ആരുടേയോ തിരക്കഥക്കു അനുസരിച്ചു അവനും അവളും വായിക്കുന്നു.
@santhoshr9187
@santhoshr9187 Час назад
എത്രയോ പേര്... ഞാൻ അടക്കം ഒരു ജോലിക്ക് വേണ്ടി തലകുത്തി കിടന്നു psc പഠിക്കുവാ... ഇതിനിടക്ക് കാൻസർ ഉം വന്നു... ഇങ്ങനെ ഓരോരുത്തർ മരിക്കുമ്പോൾ ജോലി കൊടുക്കാനിരുന്നാൽ ബാക്കി ഉള്ളോർക്ക് ജീവിക്കണ്ടേ.... എത്രയോ ആൾക്കാർ ഇതിലും ദുരിത ജീവിതം നയിക്കുന്നവർ ഉണ്ട്.... 😢😢
@lijis.s6673
@lijis.s6673 2 часа назад
പറയുന്ന കൊണ്ട് ഒന്നും തോന്നരുത്..ഈ നന്ദി ഇല്ലാത്ത വകയുടെ ഒക്കെ ഇടയിൽ നിന്നും ദൈവം ആ ചെറുക്കൻ അർജ്ജുനെ രക്ഷിച്ചോണ്ട് പോയതാ....ഇന്ന് വരെ ഉണ്ടായിരുന്ന വിഷമം ഇപ്പൊൾ ഈ നിമിഷം മുതൽ കുറയാൻ തുടങ്ങി...ഇവർക്ക് ഒരു സങ്കടം ഇല്ല...മറ്റുള്ളവർ കരഞ്ഞോണ്ട് ഇരിക്കുവ ഇപ്പോളും.......ഒരു അളിയനും അഞ്ചും കഷ്ടം തന്നെ😠😡😏😏😏
@ambikarajesh7297
@ambikarajesh7297 2 часа назад
Exactly
@hafsathsalim8049
@hafsathsalim8049 Час назад
വളരെ സത്യം അർജ്ജുന്റെ ഭാര്യയ്ക്കും കുടുംബത്തിനുഠ യാതൊരു വിഷമവും ഇല്ല
@lijis.s6673
@lijis.s6673 Час назад
@@hafsathsalim8049 ഇങ്ങനെ ഒരു പത്രസമ്മേളനം നടന്ന കൊണ്ട് നമ്മുടെ മനസ്സിലെ കുറച്ച് സങ്കടം കുറഞ്ഞു..ഇന്ന് ഉച്ചയ്ക്ക് കൂടെ ഒരു റീൽ കണ്ടിട്ട് കണ്ണ് നിറഞ്ഞു..😥
@jancyjancy5567
@jancyjancy5567 Час назад
Tru😊
@akhilathushara9833
@akhilathushara9833 Час назад
​@@hafsathsalim8049ഭാര്യക്ക് വിഷമം ഇല്ലെന്ന് പറയരുത് 🥹ആ കുട്ടിക്ക് ഇനി ഇവർ പറയുന്നത് കേട്ട് ജീവിക്കാനല്ലേ സാധിക്കുള്ളു 😢
@sparktyre8181
@sparktyre8181 Час назад
പ്രസംഗം കഴിഞ്ഞാൽ Last നന്ദി നമസ്ക്കാരം പറഞ്ഞിട്ട് podre..
@aswin1198
@aswin1198 Час назад
നന്ദികെട്ട കുടുംബം. കിട്ടേണ്ടത് എല്ലാം കിട്ടി കഴിഞ്ഞപ്പോൾ നിരന്നു വന്നിരുന്നു പ്രസംഗം നടത്തുന്നു..71ദിവസം കൊണ്ട് മനാഫിന്റെ കഷ്ടപ്പാടുകൾ എല്ലാവരും കണ്ടതാണ്. നിങ്ങളിനി എന്തൊക്കെ വന്നിരുന്നു പറഞ്ഞാലും മനാഫിനെ ആരും തള്ളിക്കളയില്ല.. ഇതോടു കൂടി ഒന്നുകൂടി ജനങ്ങൾ നിങ്ങളെ വെറുത്തു തുടങ്ങി. 😡
@Akkuzz_Akshaya
@Akkuzz_Akshaya 2 часа назад
രാപകലില്ലാതെ കഷ്ടപ്പെട്ട ഒരു പാവം ഏറ്റവും മോശമായ മരണം വരിച്ചു .. ഇനിയെങ്കിലും അതിനെചൊല്ലി ഉള്ളതൊക്കെ നിർത്തിക്കൂടെ ...😕🥹
@damayanthik6657
@damayanthik6657 Час назад
എടാ നിനക്കം കുടുംബത്തിനും ഇതിലും വലുത് എന്തോ വരാനിരിക്കുന്നുണ്ട നന്ദിയില്ലാത്ത വഗ്ഗം മനാഫ്❤
@rahilaka5745
@rahilaka5745 2 часа назад
അർജുൻ്റെ കുടുംബം അർജു ന്ന് വേണ്ടി ചെയ്തത് ഇത്ര വിവരിച്ചു പറയണ്ട. അർജുൻ നിങ്ങൾക്കു വേണ്ടി എന്തെല്ലാം ചെയതു
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Час назад
എനിക്കും അതാണ് ചോദിക്കാനുള്ളത് ഇതിന്റെ ആവശ്യം മാധ്യമങ്ങൾക് ഉണ്ടോ നിങ്ങൾ വയനാട്ടിലുല്ല വരെ ഓർക്കുക ഇവരോടൊപ്പം ആവശ്യത്തിലധികം നിങ്ങൾ നിന്നിലെ ഇവർ ചിലപ്പോൾ നിങ്ങളെയും തളിപ്പറയും.
@BindhuBinoy-mh6mo
@BindhuBinoy-mh6mo Час назад
നിങ്ങൾ ഇത്ര വിശദീകരണം നടത്തേണ്ട കാര്യം ഇല്ല. TV യുടെ മുൻപിൽ നിന്ന് ഒരു മലയാളിയും എഴുന്നേറ്റിട്ടില്ല. അർജുന് വേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസവും ഇല്ലായിരുന്നു.പാവം കൃഷ്ണ പ്രിയയും മോനും. ഇനി അവരേ ഓർക്കുമ്പോൾ ആണ് സങ്കടം 😢😢
@Poombatta12
@Poombatta12 Час назад
എല്ലാം കിട്ടിക്കഴിയുന്നതോടെ കൃഷ്ണ പ്രിയ ഒറ്റപ്പെടും.... അത്ര നല്ല കുടുംബം
@cherry-gk3hp
@cherry-gk3hp Час назад
Satyam
@AFIYANS-q4y
@AFIYANS-q4y 2 часа назад
ഇയാൾക്ക് ആരാണ് എഴുതി കൊടുത്തത്😂😂😂
@tob601
@tob601 2 часа назад
Eyyal arra.thinking he did all. No sham nanniillatha vargham
@BindhuBinoy-mh6mo
@BindhuBinoy-mh6mo Час назад
അഞ്ചു ആയിരിക്കും
@sankerv8505
@sankerv8505 Час назад
എനിക്ക് ഈ കുടുംബത്തോടെ ബഹുമാനം ഉണ്ടായിരുന്നു ഈ video കാണുന്നതിന് മുമ്പ് വരെ. മരണം നടന്ന വീടിന്റെ ലക്ഷണം കാണുന്നില്ല ആരുടേയും മുഖത്ത്.നല്ലവനായ അർജുൻ ഈ കുടുംബത്തിന് വേണ്ടി ഇനിയും കഷ്ടപ്പെടേണ്ട എന്നാണ് ദൈവ വിധി 🙏.
@fasnafasna3599
@fasnafasna3599 Час назад
മനാഫ് ഈശ്വർ മാൽപ്പെ.❤️❤️❤️
@sparktyre8181
@sparktyre8181 2 часа назад
എല്ലാരും മനാഫ്ക്കാടെ കാര്യം പറയുന്നു cmmntil... Njn ഒന്ന് പറഞ്ഞോട്ടെ പുള്ളിക്ക് ഇങ്ങനത്തെ പൊങ്ങച്ചം കേൾക്കാനോ നാല് പേര് തന്റെ പേര് newsil പറയണോ എന്നൊന്നും പുള്ളിക്ക് ഇഷ്ടവുമില്ല അതിന് താല്പര്യവുമില്ല പുള്ളി തന്നെ പറഞ്ഞതാണല്ലോ..പൊങ്ങച്ചം പറയേണ്ടവർ പറഞ്ഞോട്ടെ.. എന്തിനാ നമ്മൾ ആയിട്ട് പാവത്തെ ഇതിൽ ഇടുന്നെ..
@sankerv8505
@sankerv8505 Час назад
ഇതിൽ നിന്നും ഞാൻ പഠിച്ച പാഠം: ഒരു മനുഷ്യനോടും ആത്മാർത്ഥത കാണിക്കരുത്. ശ്രീ മനാഫ് ദൈവം രക്ഷിക്കട്ടെ. അർജുന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🙏.
@lijis.s6673
@lijis.s6673 Час назад
മനാഫ് വണ്ടി ഉപേക്ഷിച്ച് തിരിച്ചു പോന്നിരുന്നെങ്കിൽ ഇവർ എന്തു പറഞ്ഞേനെ....😮😮
@Shabeebaslam26
@Shabeebaslam26 2 часа назад
നോക്കി വായിക്ക് , തെറ്റിക്കല്ലേ ..!
@SalavuUkd
@SalavuUkd 2 часа назад
ഇവരുടെ സ്വഭാവം കൊണ്ട് പടച്ചോൻ കൊടുത്ത ഒരു ശിക്ഷയാണ് ഇങ്ങനെ സംഭവിച്ചത് ഇനി ഇവരുടെ നന്ദികേടിന് പടച്ചവൻ ഇതിലും വലിയ പരീക്ഷണം കൊടുക്കാതിരിക്കട്ടെ
@CHARLOTTE-eb6ug
@CHARLOTTE-eb6ug 2 часа назад
ഇങ്ങനെ പറയരുത് പ്രകൃതി ദുരന്തത്തിൽ പെട്ടാണ് അർജുൻ മരിച്ചത്..... പ്രകൃതി ദുരന്തം എപ്പോൾ എവിടെ വേണമെങ്കിലും സംഭവിക്കാം.... Like വയനാട് എത്രയോ പാവങ്ങൾ മരിച്ചു.... 💔
@Nahilvlog-r7x
@Nahilvlog-r7x Час назад
അഹങ്കാരത്തിനു ഒരു കുറവും ഇല്ല അംബാനി കുടുംബം
@ശ്ര
@ശ്ര Час назад
കൊടുക്കണം. എന്നാലെഅഹങ്കാരികൾ പഠിക്കൂ
@nayanaashokan6133
@nayanaashokan6133 Час назад
സത്യം നന്ദി കേട്ട് ഫാമിലി അർജുൻ മരിച്ചു പോയ ഒരു സങ്കടം ഇല്ലല്ലോ അളിയാ തെണ്ടി നല്ല കളി കളിക്കുണ്ട് ഇൻഷുറൻസ് അടിച്ചു മാറ്റാൻ 😂😂
@അഭിരാമി-യ8ല
@അഭിരാമി-യ8ല 2 часа назад
ഇപ്പോൾ മനാഫ്... പുറത്ത് അല്ലെ..
@bindhuvipin1360
@bindhuvipin1360 2 часа назад
Manafnte peru paranjallo
@Shan8891-j6n
@Shan8891-j6n 2 часа назад
​@@bindhuvipin1360അയ്യോ അങ്ങനെ ഒന്നും ഫാനോളികൾക്ക് പോരാ, ബിജിഎം ഇടാൻ ഉള്ളതാണ്..
@jimithamathai5043
@jimithamathai5043 2 часа назад
Nigal enthu vivaramilayma aann parayune.. Arjunte karyangal ariyuna ayalude kudubam parayunathil valuthano.. Matullavr aalavan kanikunathum parayunathum😊
@അഭിരാമി-യ8ല
@അഭിരാമി-യ8ല 2 часа назад
@@jimithamathai5043 പിന്നെ കുടുംബം പറയുന്നത് അതുപോലെ വിശ്വസിച്ചു അല്ലെ
@meenabalachandran74
@meenabalachandran74 2 часа назад
@@അഭിരാമി-യ8ല manaf ane manninadiyil ennu paranjathe...appozhum karanataka govt avide illa ennu parayunnundrunnu.. Athu konde kure day mannil search cheythe poyi....puzhay.nokkiyirunnel kure koodi delayed katha body kittiyene
@binubinu2579
@binubinu2579 2 часа назад
നമ്മൾ മനാഫ് നെയും അർജുനൻ്റെ ഫാമിലി നല്ലത് പറയണ്ട മോശം പറയണ്ട..... ഈ 2 കൂട്ടരും അർജുൻ വേണ്ടി പല effort എടുത്തവരാണ്........arjunte family റിസ്ക് എടുത്തിട്ട് ഉണ്ട് അത്പോലെ മനാഫ് റിസ്ക് എടുത്തിട്ട് ഉണ്ട്........ പിന്നെ എന്തെല്ലാം റിസ്ക് ആണ് ഇവർക്ക് വന്നത് എന്ന് .ഈ 2 കൂട്ടർക്കും മാത്രമേ അറയൂ .... നമ്മൾ പലരും ന്യൂസ് ചാനൽലൂടെയും സോഷ്യൽ മീഡിയ കൂടെയും മാത്രമേ എല്ലാം kandit ullu kettit ഉള്ളൂ അതിൽ കൂടുതൽ ഒന്നും നമുക്ക് അറയില ........അതു കൊണ്ട് അർജുനൻ ഫാമിലിയും മനാഫ്കയെയും നമ്മൾ കുറ്റം പറയരുത്........ ദൈവ്വ് ചെയ്ത് മനാഫ് നേയും അർജുൻ കുടുംബത്തെയും തമ്മിൽ അടി ഉണ്ടാക്കിപീകരുദ്........പിന്നെ ഒരു കര്യം കൃഷ്ണപ്രിയക്കി അറയാം അർജുൻ ലോറി തന്നെ ഉണ്ട് എന്ന് . . ഉറപ്പ് ayirunu .. അതുപോലെ തന്നെ ഉറപ്പ് ഉണ്ടായിരുന്നു മനാഫ് നും .... ...അർജുൻ ആത്മാവിൻ നിത്യശാന്തി കിട്ടട്ടെ..... അർജുൻ ഫാമിലി എല്ലാം സഹികാൻ ഉള്ള ശക്തി കിട്ടട്ടെ....അതുപോലെ മനാഫ് നൂം കുടുംബത്തിന് നല്ലത് വരട്ടെ.......❤❤❤
@jafardutypaid6802
@jafardutypaid6802 2 часа назад
നന്നി ഇല്ലാത്ത വർഗം
@timelaps470
@timelaps470 2 часа назад
Entha karyam..
@praveenraveendran-xg3iy
@praveenraveendran-xg3iy 2 часа назад
Manaf വല്ലാതെ ആത്മാർത്ഥത പറയുമ്പോൾ തന്നെ തോന്നിയിരുന്നു എന്തോ ഉടായിപ്പ് ആണ് എന്ന്... 😕
@arunimabipin6007
@arunimabipin6007 2 часа назад
Enikum thonni pakshe athu commentil ettal aalukal cheetha vilichalonnu karuthi yanu onnum mindathe erikunne... Pinne Arjunte family Manafinte name parayatha karyam manafinte character arjun vazhi evarkku arivullathalle arjun oridicha lorry udama alle appol arjun munpe paranja karyangalum dhurantha sthalathil ninnum avarkku kittiya nigamanavum aakam avar manafinte name parayatha karyam. Pinne Manafinte Videos okke kandittu Eniku Entho pullikku entho nettam kittan vendi over aayittu kanichi kootunnathayitta thonnunne enthayalum ellam kalam theliyikatte
@vishnuprasad7955
@vishnuprasad7955 Час назад
മനാഫിന്റ്റെ അതിവിനയം കണ്ടാൽ സാമാന്യ ബുദ്ധി ഉളളവർക്ക് മനസ്സിലാകും...
@fathimamangalath509
@fathimamangalath509 Час назад
നല്ല ഒരു മനുഷ്യൻ ആണ് മനാഫ്
@fida_5480
@fida_5480 2 часа назад
Ivarkengane ingane samsarikan kazhiyunnu valare coolaayi
@sharafunnisaummer8658
@sharafunnisaummer8658 Час назад
മാധ്യമങ്ങൾ ഷിരൂരിൽ നേരിട്ട് മനാഫ്ക്കയിൽ കണ്ട കാര്യങ്ങൾ ❓❓ ഇവർ പറയുന്നത് പോലെ ആണോ.... പാവം അർജുന്റെ ആത്മാവ് പോലും ഇവരെ വാക്കുകൾക്ക് മുമ്പിൽ 😢😢😢
@SumangaliMk-d7x
@SumangaliMk-d7x Час назад
ഇത്രേം നാള് എവിടെ ആയിരുന്നു ഒലിച്ചിരുകയായിരുന്നു lle🙏🏻
@aslamthaiparambil7223
@aslamthaiparambil7223 2 часа назад
കെട്ടിയോൾ എല്ലാം പറഞ്ഞിട്ടുണ്ട്,മതി. കേരളത്തിലുള്ള അന്നം കഴിക്കുന്നവർക്ക് കാര്യങ്ങൾ മനസ്സിലായി. എല്ലാറ്റിനും ശേഷം നിങ്ങൾ പറഞ്ഞ ഒരു പേരുണ്ടല്ലോ, അതാണ് തന്തയില്ലായ്മ എന്ന് പറയുന്നത്
@jimithamathai5043
@jimithamathai5043 2 часа назад
Arjunte family parayunathilum valuthallallo onnum.. Ayalude kudubam aann ella parayunath.. Allathe... Natukaralla
@toniathomas9137
@toniathomas9137 Час назад
ദയവു ചെയ്ത് ഇനി ആ വിഷയം രണ്ട് കൂട്ടരും സംസാരിക്കേണ്ട പ്രശ്നം വഷളാകും..🙏
@shimnamolkv3445
@shimnamolkv3445 Час назад
അർജുനനു വേണ്ടി പ്രാർത്ഥിക്കേണ്ട ടൈമിൽ ഇങ്ങനത്തെ വിവരണം വേണ്ടിയിരുന്നില്ല..
@MrFanu-ts1it
@MrFanu-ts1it 2 часа назад
Manaf ekka❤
@josepheenav2433
@josepheenav2433 Час назад
Very good. നന്ദായിട്ടുണ്ട്. 😡😡😡 കഷ്ടം . ....എന്നല്ലാതെ എന്തു പറയാൻ.
@ismailayath7586
@ismailayath7586 2 часа назад
Nandiyillaatha bharyayum kudumbavum
@__mhdrifan__4667
@__mhdrifan__4667 2 часа назад
Nanniyillatha kudumbam
@ശ്ര
@ശ്ര Час назад
ഇവളുടെകെട്ട്യോൻതന്നെആണോഅർജുൻ. ഒരുകൂസലുംഇല്ലാതെഅവളും
@cherry-gk3hp
@cherry-gk3hp Час назад
Strong ayittu irikunadavumm.....talkalathekku
@dhanamanim9800
@dhanamanim9800 2 часа назад
Manaf ne manasilakatha kudumbam ahangaram thanne
@zainzainu6331
@zainzainu6331 2 часа назад
പറയിപ്പിച്ചു
@SalavuUkd
@SalavuUkd 2 часа назад
കഥകൾ എല്ലാം എഴുതി കൊണ്ടന്നിട്ടുണ്ട് പറയാൻ
@AanMariya-r7q
@AanMariya-r7q Час назад
ഇനിയും ഇത്പോലുള്ള വാർത്താസമ്മേളനങ്ങൾ പ്രതീക്ഷിക്കുന്നു 😂
@jazaworld1195
@jazaworld1195 2 часа назад
Nanniketta family
@MaheshMohan-r8k
@MaheshMohan-r8k 2 часа назад
Mazhayilum cheliyilum okke kashtapettu searching nadathiya army kkare oralude perum paranjilla... Avar ntha manushyar alle...
@nichuz916
@nichuz916 Час назад
ആത്മാവ് വേദനിച്ചു കാണും 🙏🏻 പാവം അതു മണ്ണോടു മണ്ണായി നിർത്തിക്കൂടെ പാർട്ടിക്കാര് പറഞ്ഞ പോലെ പറഞ്ഞിട്ടുണ്ട്
@savithagopi5414
@savithagopi5414 2 часа назад
എന്തൊരു മനുഷ്യർ 🙏
@PushpalathaV-c2u
@PushpalathaV-c2u Час назад
അർജുൻ്റെ family കാരണം അർജുൻ മരണപ്പെട്ടു എന്ന് പറയുന്നതാവും കൂടുതൽ ശരി. ആ രക്ഷിതാക്കൾക്ക് 4 മക്കൾ ഉണ്ടായിരുന്നില്ലെങ്കിൽ Arjun ന്ന് ഇത്ര കഷ്ടപ്പെടേണ്ടിയിരുന്നില്ല 75000 കിട്ടിയാലും തികയാത്ത family ' അർജുൻ്റെ അമ്മയേക്കാൾ പ്രായം എനിക്കുണ്ട്. രണ്ടു കുട്ടികൾ ആയപ്പോഴേ ഞാൻ നിർത്തി. ആരക്ഷിതാക്കൾക്ക് family Planning നെപ്പറ്റി ഒന്നും അറിയുമായിരുന്നില്ലേ? ഒരു പാവത്തിനെ കൊലക്ക് കൊടുത്തു.
@MuthushemiMuthu
@MuthushemiMuthu Час назад
നന്ദി ഇല്ലാത്ത മനുഷ്യർ
@fathimaalzahra2288
@fathimaalzahra2288 2 часа назад
Nanniyillatha vargam
@babitharajesh9749
@babitharajesh9749 Час назад
ആ കൃഷ്ണ പ്രിയയെ അവിടെ കൊണ്ടൊന്നു നിർത്തണ്ട. മുഖം കണ്ടാൽ അറിയാം മനസ്സില്ല മനസ്സോടെ ആണ് അവിടെ വന്നു നിൽക്കുന്നതെന്ന്. ആ വീട്ടിൽ ഇനിയും ജീവിച്ചു പോകണമല്ലോ. അതോണ്ട് അവർ പറയുന്നത് അനുസരിക്കുന്നു
@cherry-gk3hp
@cherry-gk3hp Час назад
Satyam
@noufalperumballiperumballi1140
Manafka❤❤❤
@yummm888
@yummm888 16 минут назад
എന്തുവാടേ നോക്കി വായിക്കണേ... പഠിച്ചത് ഒക്കെ മറന്ന് പോയോ 😂
@diyaazeem5736
@diyaazeem5736 2 часа назад
Ethra nalum aa manafkante Pisa konda food kayichathum kodumbam nokey nadathiyathum aa nanni kanikuu sahoodariii
@shilpap8912
@shilpap8912 2 часа назад
Mathiyado onnu avasanipik
@Frs637
@Frs637 59 минут назад
എല്ലാവരും ഈ കുടുംബത്തെ കുറ്റപ്പെടുത്തുന്നു, ആരുടെ ഭാഗത്ത്‌ തെറ്റു ശരി എന്നു മനസിലാക്കാത്തവർ ഇവരെ കുറ്റപ്പെടുത്താൻ നിൽക്കരുത്, ഒരാളെ ഹീറോ ആക്കുമ്പോൾ ഇവരെ കുറ്റപ്പെടുത്തി അതായിരിക്കും ഇവർക്കു ഇങ്ങനെ പറയേണ്ടി വന്നത്
@mayamayus
@mayamayus 35 минут назад
അതേ. ഈ കുടുംബം ഒന്നായി വന്നു ഇത്രയും പറയണം എന്നുണ്ടെങ്കിൽ വ്യക്തമായ കാരണം ഇല്ലാതിരിക്കില്ലല്ലോ.കുറ്റം പറയുന്നവർ സത്യം മനസിലാക്കിയിരുന്നെങ്കിൽ എന്ന് തോന്നുന്നു
@najasufana9268
@najasufana9268 2 часа назад
എല്ലാം കയിഞ്ഞില്ലേ
@subuhanasuyoothi8263
@subuhanasuyoothi8263 53 минуты назад
അളിയൻ ഹീറോ ആയില്ല പെങ്ങൾ ഹീറോയിൻ ആയില്ല അതിന്റെ കൊതിക്കെറു.
@renukakrishna3754
@renukakrishna3754 2 часа назад
Manafinodulla asooya anu asooyakum kushibinum matinnilla
@somlata9349
@somlata9349 2 часа назад
കേരളം നന്ദി പറഞ്ഞിട്ടുണ്ട് മനാഫ് നോട്‌
@ajmalajuaju4266
@ajmalajuaju4266 2 часа назад
Pennumbullaya support cheyyan vannekkunnu😏
@renukakrishna3754
@renukakrishna3754 2 часа назад
Body kittiyitt divasam alle ayullu aniya
@sparktyre8181
@sparktyre8181 2 часа назад
അനിയൻ അല്ല ഇല്ലാത്ത credit എരന്നു വാങ്ങുന്ന അളിയൻ 🤣😂😂
@Aliyan2222
@Aliyan2222 Час назад
എടാ നന്ദികെട്ടവനെ മനാഫ് എന്ന നല്ല മനുഷ്യൻ കാരണം അർജുനെ ningalkku കിട്ടി. അല്ലാതെ രാഘവേട്ടനും, വേണുഗോപാലും, പരനാറിയും അല്ല . മനാഫ് മാത്രം. ജാതിയും മതവും ഇല്ലാത്ത സകല നല്ലവരായ മനുഷ്യർക്കും അറിയാം . നിങ്ങൾ സമൂഹത്തിനു മുൻപിൽ നാണം കെടരുത്‌ . നന്ദി കേടു കാട്ടരുത് ജീവിതത്തിൽ.
@anugrah917
@anugrah917 2 часа назад
നന്മമരം ചമയുന്നവരെ ഇങ്ങനെ തന്നെയാണ് 😔😔😔😔
@OLAVLOG7082
@OLAVLOG7082 2 часа назад
Ippol manaf purath
@susmithasusu2355
@susmithasusu2355 2 часа назад
Ellavarkum Nanni 🙏
@Archanashiyas46
@Archanashiyas46 Час назад
മനാഫ് സഹായിചിട്ടു ഉണ്ടാകും. പക്ഷെ അയാൾ ഒരുപാട് മീഡിയാസിനെ മുതൽ എടുക്കുന്നതു പോലെ തോന്നുന്നു. ആവശ്യമില്ലാത്ത കാര്യങ്ങൾ അയാൾ വന്നു മീഡിയയുടെ മുന്നിൽ വിളമ്പേണ്ട ആവശ്യം ഉണ്ട് എന്നു തോന്നുന്നില്ല. അർജുന്റെ കുഞ്ഞിനെ ആരുടേയും സഹായമില്ലാതെ നോക്കാൻ ആണ് കൃഷ്ണപ്രിയക്ക് ജോലി കൊടുത്തിരിക്കുന്നത്. അത് മനസ്സിലാക്കാനുള്ള കോമൺ സെൻസ് മനാഫിനു ഇല്ലേ ? ഇത് മനുഷ്യന്റെ ഇമോഷൻസിനെ ചൂഷണം ചെയ്യുവാനാണ് അയാൾ ഈ കണ്ട മീഡിയസിൽ ഒക്കെ ഇന്റർവ്യൂ കൊടുക്കുന്നത് . ഒന്നും പ്രേതിഷിക്കാതെ അർജ്ജുനെ രക്ഷിക്കണം എന്ന് മാത്രം ഉള്ളയാളായിരുന്നെങ്കിൽ അയാൾ ഇങ്ങനെ ഇന്റർവ്യൂ കൊടുക്കുകയും ഇല്ല. ആര് അനുമോദിക്കാൻ വിളിച്ചാൽ അത് ലൗഡ് സ്‌പീക്കറിലിട്ടു അതും റെക്കോർഡ് ചെയ്തു മീഡിയയിൽ ഇടുപ്പിക്കില്ല . ആരെക്കാളും നഷ്ട്ടം ഈ കുടുംബത്തിന് ആണ് . അവർക്കും കുറച്ചു ആത്മാഭിമാനം ഉണ്ടാകും . ഇത് അവരടെ കുടുംബത്തിലെ പേർസണൽ കാര്യങ്ങൾ ഒക്കെ വന്നു മീഡിയയുടെ മുന്നിൽ വന്നു എഴുന്നള്ളിക്കുമ്പോൾ . അവർ ഇനിയും ധന സഹായം കിട്ടണം എന്ന് അല്ല പറയണേ അവർക്കു ഇനി ആവശ്യമേ ഇല്ല എന്ന് ആണ് . പിന്നെ കർണാടകം സർക്കാർ കൊടുത്താൽ അഞ്ചു ലക്ഷം അത് അവർക്കു കിട്ടേണ്ടത് ആണ് . കാരണം അവിടെ വെച്ച് ഒരു ദുരന്തം ഉണ്ടായത് കാരണം ആണ് Arjun മരണപ്പെട്ടത് . കൃഷ്ണപ്രിയക്ക് കിട്ടിയ ജോലി ആ കുട്ടിക്കും കുഞ്ഞിനും ആരുടേയും സഹായവും ഔദാര്യവും ഇല്ലാതെ ജീവിക്കാൻ ഉള്ള സഹായം ആണ് . എന്ന് ആണ് ആവോ നമ്മുടെ മനുഷ്യർ മിന്നുന്നതു ഒന്നും പൊന്ന് അല്ല . മീഡിയയിൽ കാണുന്നത് ഒന്നും സത്യം അല്ലെന്നും . ഒരു കാര്യത്തിന് രണ്ടു വശം ഉണ്ട് എന്നും മനസിലാക്കുക . ഇനി എങ്കിലും ആ കുടുംബത്തെ അവരുടെ വഴിക്കു ജീവിക്കാൻ വിട്ടൂടെ ???
@Juanas_World
@Juanas_World Час назад
Evdeyum manaf nte peru paratathirikkan nannayi sredichu...
@AaRrHh917
@AaRrHh917 45 минут назад
ഇവൾക്കൊക്കെ ജോലി കൊടുത്തവരെ പറയണം. അർഹതപ്പെട്ടവർ ഒരുപാടുണ്ട് വയനാട്ടിൽ
@agsanv6618
@agsanv6618 Час назад
നന്ദികെട്ട കുടുംബം അര്‍ജുനെയാണ് കേരളം സ്നേഹിക്കുന്നത് അല്ലാതെ ഈ നാറിയ കുടുംബത്തെയല്ല
@fathimaalzahra2288
@fathimaalzahra2288 2 часа назад
Nanniyillatha vargam
@Kinginiparurocks
@Kinginiparurocks Час назад
അർജുന്റെ ബോഡി കിട്ടിയത് കാരണം വേഗം ഇൻഷുറൻസ് ലഭിക്കും കിട്ടിട്ടില്ലായിരുന്നു എങ്കിൽ വർഷങ്ങൾ കാത്തിരിക്കണം ആയിരുന്നു ആണ് കുഞ്ഞിന്റെ സുരക്ഷിതം ആയി... നിങ്ങൾ കഴ്ട്ട പെട്ടത് കുടുംബ ത്തിനു വേണ്ടി ആയിരുന്നു മനാഫ് ആർക്ക് വേണ്ടിയാരുന്ന് മോശം ആയിപ്പോയി
@ശ്ര
@ശ്ര Час назад
ഇവളുടെകെട്ട്യോൻതന്നെആണോഅർജുൻ. ഒരുകൂസലുംഇല്ലാതെഅവളും
@subuhanasuyoothi8263
@subuhanasuyoothi8263 55 минут назад
നിന്നെയൊക്കെ എന്ത് പറയണം എന്നറിയില്ല. ഇത്രയും നന്ദികെട്ടവർ ആയിപോയല്ലോ
@mohammedsahad6075
@mohammedsahad6075 2 часа назад
പിന്നെ ഇവൾ അങ്ങോട്ട് ചെന്നാൽ ഇപ്പൊ എല്ലാം നടന്നേനെ ആ മനുഷ്യൻ കർണാടക സർക്കാരുമായി അദ്ദേഹത്തിൻറെ പിതാവ് ഉണ്ടാക്കിവെച്ച ബന്ധം ഉണ്ടായതുകൊണ്ട് എല്ലാ കാര്യങ്ങളും നടന്നു അർജുൻ ജീവനോടെ വന്നിരുന്നെങ്കിൽ ഈ നന്ദികെട്ട വർത്തമാനം ഒരിക്കലും പറയില്ലായിരുന്നു ഈ പറയുന്ന ന്യായങ്ങൾ ഒന്നും തിരച്ചിൽ നടന്നപ്പോൾ കേട്ടില്ലല്ലോ എല്ലാം കഴിഞ്ഞപ്പോൾ നന്ദിയില്ലാത്ത വർഗ്ഗങ്ങൾ
@Nahilvlog-r7x
@Nahilvlog-r7x Час назад
നന്ദി ഇല്ലാത്ത കൊറേ എണ്ണം ഇങ്ങനെ പോയാൽ ആ പെണ്ണിനെ തൂത്തു തുടച്ചു കളയും
@OruVadakkan118
@OruVadakkan118 25 минут назад
ഹെവി ഡ്രൈവർമാർക്ക് 2500 -3000 എല്ലാം ശമ്പളമുണ്ട്.
@musthafamusthafa3438
@musthafamusthafa3438 Час назад
ഇവർ എന്താ ഈ പറയുന്നത് കേരളത്തിൽ എല്ലാവരും അംഗീകരിക്കു മനാഫ് കനെ നിങ്ങളുടെ അംഗീകരം വേണ്ട പക്ഷെ മനാഫ് കുത്തി നോവിക്കാതിരുനാൽ മതി കുറച്ച് എങ്കിലും നന്ദി കാണിച്ചുടെ കഷ്ടം താനെ
@bincyjacob4468
@bincyjacob4468 2 часа назад
Nanniyillatha vargam.
@muhsinarafeek5682
@muhsinarafeek5682 Час назад
അർജുനെ കണ്ടു. അവന്റെ കർമങ്ങളും കഴിഞ്ഞു. ഇനി നിങ്ങൾ പറ എന്താ മനാഫുമായിട്ടുള്ള നിങ്ങളുടെ ചൊറിച്ചിൽ. എന്തിനാ ഈ പ്രഹസനം?*
@AnnoyedAlbatross-wo8qs
@AnnoyedAlbatross-wo8qs 2 часа назад
😥🌹🙏
@SwethaRatnan
@SwethaRatnan 2 часа назад
Arjun Family...❤
@nainachandran9473
@nainachandran9473 Час назад
Why he is giving press conference now. We know the updates. He should just thank everyone and get lost instead of telling what he did. The press should avoid him.
@shanibamohamed813
@shanibamohamed813 Час назад
ഇതെന്തോ സാഹിത്യ കഥ എഴുതി വായിക്കുന്നത് പോലെ തോന്നുന്നു.. ഒരു ആത്മാർഥത യില്ലാത്ത വാക്കുകൾ
Далее
荧光棒的最佳玩法UP+#short #angel #clown
00:18