👍👍👍അമ്മ ഒരു റിക്വസ്റ്റ് ഉണ്ട് എനിക്ക് തല ഇങ്ങനെ അധികം തോർത്തല്ലേ.. അമർത്തി ഒട്ടും തോർത്തല്ലേ മുടിക്ക് കേടാണെന്ന് കേട്ടിട്ടുണ്ട് എനിക്ക് വ്യെക്തമായി അറിയില്ലാട്ടോ എന്നോട് പലരും പറഞ്ഞിട്ടുണ്ട് അതാ ഞാനും അമ്മയോട് പറഞ്ഞത് 😊
@@MomasKitchen-oruNaadanadukkala അതിന് കുറച്ചു കട്ടി ഉള്ള സോഫ്റ്റായ തുണി അല്ലെകിൽ തോർത്ത് വെച്ചു 5 മിനിറ്റ് കെട്ടി വെച്ചാൽ മതി അതും പൊക്കി കെട്ടണ്ട ജസ്റ്റ് ചുരുട്ടി ഇട്ടാൽ മതി വെള്ളം നല്ലോണം പോകും
Chechy paranju thannittanu njan cooker il super aayi choru vekkan padichathu.full theeyil 1 visil.pinne low sim il 15 minutes.Super choru. Thankyou very much chechy.❤❤ ❤❤❤❤❤
Egg nallathaa.. Keratin treatment pole oru smoothening kittum natural.. Etho oru video de adiyil negative comments kandirunnu.. Nutrients um important aanu.. Illel mudi kozhiyum.. Sunsilk onnu try cheyyanam.. Enik neruka yil ninnu mudi pokunnunnund.. Rosemary leaves enna kachiyum toner aayum use cheyyunnund.. Effective aanu
എനിക്കു കുടുതലും മുത്തശ്ശി മാരാണ് കുട്ടുകാർ അവർക്കാ എന്റെ സ്വഭാവം മനസിലാകുന്നത്പിന്നെ മുട്ടയും കറ്റാർവാഴയും കുട്ടി തേച്ചാലും സൂപ്പറാ അമ്മച്ചി എനിക്കു അമ്മച്ചിയെ ഇഷ്ടമാണ് അമ്മച്ചി എന്ന് വിളിക്കുന്നത് കുഴപ്പമില്ലലോ
Suprrr മുട്ട നല്ലതാണ് ഞാൻ യൂസ് ചെയ്യാറുണ്ട് ലെമൺ ചേർത്താൽ നര പെട്ടെന്ന് വരും ഞാൻ smell വരാതിരിക്കാൻ പനികൂർക്കയുടെ ഇലയും ചെമ്പരത്തിപ്പൂവും മുട്ടയും ചേർത്താണ് തേക്കാറുള്ളത് 😊