Тёмный

അസ്സെൻഷൻ ഉണ്ടാക്കുന്ന bodily, emotional, spiritual മാറ്റങ്ങൾ. 

Athira Ea Ra🌞
Подписаться 835
Просмотров 5 тыс.
50% 1

Ascension brings sudden changes in our frequency via urging us to heal fast in a given time period. Atleast it is what is happening currently in the world. Although the process is overwhelming, surrendering to the process by trusting that the best is yet to come may help ease the frustration.
Share your ascension changes in the comments
Thank you for watching.
❤️🙏
Paid സർവീസ് നുവേണ്ടി ഇമെയിൽ ചെയ്യുക.
ഇമെയിൽ : healinside333@gmail.com
കോൾ സെഷൻ നും റീഡിങ്സ് ഉം ഗൈഡൻസ് ഉം ലഭ്യമാണ്.
കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കിൽ പോവുക
saGlnaGxpZ...
fb ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ പോവുക
groups/55440...
#ascension #spiritualawakening #ascensionhelp #ascensionsymptoms #ascensionchanges #malayalamspiritualtalks #spirituality #malayalamspirituality #malayalamspiritual #malayalamtarot #twinflames #twinflameawakening #twinflameascension #spiritualcoach #spiritualchanges

Опубликовано:

 

26 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@Sadhil_
@Sadhil_ 10 месяцев назад
Narssisist &ഡിഎം... Df സ്റ്റോറി ഒരേപോലെ ആണല്ലോ
@AthiraEaRaD
@AthiraEaRaD 10 месяцев назад
Oru pole anu. But twin flame life story Narcicissm/trauma bond il nilkkunnilla. It can be part of it. Spiritual awakening, Self-love and reunion 💑 will be the focus
@vibipv9369
@vibipv9369 Год назад
Madathinte face njagle kannikan manasu undayathill thanks ❤❤❤
@Chithra777
@Chithra777 Год назад
Njn twinflames videos orupad kandu. But ee channeliloodeyan orupad clarity kittiyath. Chasing videos orupad helpful ayi. Enik swayam enne thanne manasilakkan Patti... childhood traumas okke manasilayi... ellavarum parayum chase cheyyallu ennu.. But mam valare clear ayittu athine kurich paranju... Kore year ayittulla questions nu answer kitti. .... really informative aahnu videos. Mam sherikkum oru angel ahn... Thank you so much .♥️♥️ Healing ne kurich videos pretheekshikkunnu.🤗
@AthiraEaRaD
@AthiraEaRaD Год назад
You are Welcome❤🙏 Thank you for the kind words. Happy it helped you. 🙏
@anishamary1115
@anishamary1115 Год назад
Appreciate your effort for providing these much information 🎉
@sree8984
@sree8984 9 месяцев назад
Ee channel orupaad aswasm tharunund. Ellaam clear aavunnund. Thank you 🙏
@sheebakp1271
@sheebakp1271 Год назад
Thank You
@shylajaaramanayil4034
@shylajaaramanayil4034 Год назад
Thankyou
@divinedot2991
@divinedot2991 Год назад
Thank you so much ❤️
@anizha47
@anizha47 11 месяцев назад
Omg thank you for this this video helped me a lot 💖💖💖💖
@suvishnathakumaris.l1455
@suvishnathakumaris.l1455 Год назад
TF journey nammuday old identity Mattum. Ee videossil parayunnath njan anubhavichittund.
@shahibabu5043
@shahibabu5043 10 месяцев назад
Thank you universe 🙏 thank you God 🙏 thank you angel 🙏 thank you mam 🙏❤️❤️❤️❤️❤️❤️
@magicmirror7184
@magicmirror7184 10 месяцев назад
Thank you mam🙏❤️
@harekrishna..5063
@harekrishna..5063 4 месяца назад
എന്റെ childhood ലെ ഓർമ്മകൾ ഒന്നും ഇന്നില്ല. എന്ത് അറിവ് വേണമെന്ന് തോന്നിയാലും കണ്മുന്നിൽ വരുന്നു.1111,1212പോലെയുള്ള numbers കാണുന്നു. ഇതൊക്കെ ആരോട് ചോദിക്കും എന്ന സംശയത്തിൽ നിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്.. Thanks..
@AthiraEaRaD
@AthiraEaRaD Год назад
Continuation..... Synchronicities -റിപീറ്റിംഗ് ആയ നമ്പർ പറ്റേൺസ് കാണുന്നത് അസ്സെൻഷൻ ന്റെ ഭാഗമാണ്. എക്സാമ്പിൾ 111,222,1212..വിവിധങ്ങൾ ആയ സ്വപ്നങ്ങളും അസ്സെൻഷൻ സിംപ്‌റ്റംസ് ന്റെ ഭാഗം ആണ്. ഒരു മിനിലിസ്റ്റ് ആയി മാറേണ്ട time ആണ് അസ്സെൻഷൻ phase. കുറച്ചു നിങ്ങളുടെ frequency യുമായി മാച്ച് ആകുന്ന things മാത്രം ലൈഫ് ഇൽ ഉൾകൊള്ളിക്കാൻ നിർബന്ധിതമാകും. ഒരുപാട് കാര്യങ്ങൾ let go ചെയ്യേണ്ടിവരും.അതുകൊണ്ട് ഒരുപാട് പുതിയ കാര്യങ്ങൾ ലൈഫ് ലേക്ക് വരാൻ സ്പേസ് ഉണ്ടാകും. സ്ത്രീകൾക്ക് പീരിയഡ്സ് moon cycle ഉമായി aligned ആകും.
@seenapushparaj6243
@seenapushparaj6243 Год назад
Thank you for the valuable information
@seenapushparaj6243
@seenapushparaj6243 Год назад
Whatsppil contact cheyan pattumo
@AthiraEaRaD
@AthiraEaRaD Год назад
@@seenapushparaj6243 whatsapp currently available alla. service inuvendi available akkan option und. Call session / readings venamenkil available akkunnathanu. Oru inconvenience kaaranam call sessions available alla. Readings mathrame ippo available ayullu. Kooduthal details about session il und or email cheythal labhikkum.
@seenapushparaj6243
@seenapushparaj6243 Год назад
@@AthiraEaRaD personal reading engane aanu..fone call through aano...charge engane aanu...gpay undo
@AthiraEaRaD
@AthiraEaRaD Год назад
@@seenapushparaj6243 G pay und. Call vazhiyalla. Book cheythasesham reading email vazhi ayachutharanu cheyyunnath. instagram.com/s/aGlnaGxpZ2h0OjE3OTc2ODk2NDgwMjc5MzYx?igshid=MDJmNzVkMjY=
@indurani5533
@indurani5533 9 месяцев назад
My phone usage is increased too much now..
@Sadhil_
@Sadhil_ 10 месяцев назад
ഓർമ്മക്കുറവ്... തലകറക്കം ഉണ്ടാവും അല്ലെ....
@lasithaperath614
@lasithaperath614 5 месяцев назад
🥰🥰🥰
@nisaa369
@nisaa369 4 месяца назад
Nan ആദ്യമായ് ഈ വേർഡ്‌സ് കേള്ക്കുന്നെ കുറച്ചുകൂടി അറിയാത്തവരെ സിമ്പിൾ ആയി പറയോ മം ഫസ്റ്റ് ടൈംസ് വീഡിയോ കാണുന്നെ 🙏🏻
@jineeshjinnan3581
@jineeshjinnan3581 Год назад
,🙏
@dhanyasajeeshmky4160
@dhanyasajeeshmky4160 4 месяца назад
Dm ന്റെ soul shok, spiritual awakening വീഡിയോ ചെയ്യാമോ
@kannanpraveen1210
@kannanpraveen1210 Год назад
Athira enikku Kure divasamayi neck pain and swelling und meditation cheyunnud
@Anu-re5ew
@Anu-re5ew 2 месяца назад
Narcissism maipokumo ? Avoid cheyyan avatha relationship asnenkilo?? But inner works cheyyunna kond enne affect cheyyunnilla like how it was affecting me before
@kannanpraveen1210
@kannanpraveen1210 Год назад
Enikku oru skin allergy und eppol medicine edukkunnu paranja kariyangal correct aa
@vidyabineesh367
@vidyabineesh367 Год назад
Nammude sufferings ellam ennelum avar manassilakkumo???
@remanym3964
@remanym3964 Год назад
Thank u universe🙏Thank u ma'm🙏
@nissarkp9451
@nissarkp9451 Год назад
Anubhavichu kondirikkunnu ,😢😢😢😢😢
@harekrishna..5063
@harekrishna..5063 4 месяца назад
ഞാൻ ഇതൊക്കെയും അനുഭവിച്ചിട്ടുണ്ട്. എന്റെ ശരീരത്തിന് ഭയങ്കര വേദന യും ക്ഷീണവും, ഒരു ദിവസം ക്ഷേത്ര ത്തിൽ നിൽക്കുമ്പോൾ എന്റെ body യും മണ്ണുമായി connection വന്നു എന്റെ ശരീരത്തിൽ നിന്നുംഎന്തോ മണ്ണിലേക്ക് വലിച്ചെടുക്കുന്നതായി തോന്നി. പിന്നീട് എന്റെ energy high level ആയി. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ട് 🙏
@myownvision6011
@myownvision6011 3 месяца назад
❤ നിങ്ങളുടെ അനുഭവങ്ങൾ ഒന്ന് പങ്ക് വെക്കാമോ?
@harekrishna..5063
@harekrishna..5063 3 месяца назад
@@myownvision6011 അനുഭവങ്ങൾ എന്നു പറഞ്ഞാൽ ഒരുപാടുണ്ട്. ചിലതൊന്നും നമുക്ക് പറഞ്ഞറിയിക്കാൻ തന്നെ പ്രയാസമാണ്. ചെറുപ്പകാലം സാധാരണ കുട്ടികളുടേത് പോലെയല്ല. ഒരുവശത്ത് വേണ്ടപ്പെട്ടവരുടെ ഒറ്റപ്പെടുത്തൽ മറുവശത്ത് മറ്റുള്ളവർക്ക് ലഭിക്കാത്ത ഈശ്വരാനുഗ്രഹങ്ങളും ബഹുമാനവും. ഭൗതിക സുഖങ്ങൾ ഒന്നും ഇല്ല. ആരെയും ഒരുപരിധിയിൽ കൂടുതൽ സ്നേഹിക്കാൻ പറ്റില്ല. അവർ നമ്മളിൽ നിന്നും ദൂരേക്ക് മാറ്റപ്പെടും. ആരെയും വെറുക്കാൻ സാധിക്കില്ല.18വയസിൽ ഉറ്റ ചങ്ങാതിയുടെ മരണം പിന്നെ മനസ്സിൽ കൊണ്ടു നടന്ന ആളിനെ വേർപിരിയൽ. പിന്നെ വിവാഹം, വീട്ടിൽ അമ്മായിഅമ്മയുടെയും കുടുംബക്കാരുടെയും മാനസിക പീഡനങ്ങൾ.. ഇതൊക്കെ അനുഭവിച്ചു കഴിഞ്ഞപ്പോൾ പഴയ ആളിന്റെ മടങ്ങിവരവ്. അതിനു ശേഷം ചിന്തിക്കാൻ തുടങ്ങി എന്താണ് ജീവിതത്തിൽ ഇങ്ങയൊക്കെ പലവഴിയിലൂടെ ഉത്തരങ്ങൾ കിട്ടിത്തുടങ്ങി. ജീവിതത്തിൽ നേട്ടങ്ങൾ തുടങ്ങുന്നു. ഈശ്വരസാന്നിധ്യം പലപ്പോഴും നേരിട്ട് അനുഭവപ്പെടാൻ തുടങ്ങി. അതിനു കാരണക്കാരനായി പഴയ സ്നേഹിതൻ. ആളിനെ വീണ്ടും കാണാൻ പലതും ചോദിക്കാൻ മനസു കൊതിച്ചു. അപ്പോഴേക്കും ആളിനെ കിട്ടാതെയായി. പിന്നെ താങ്ങാൻ പറ്റാത്ത വേദന. പിന്നെ തിരിച്ചറിയാൻ തുടങ്ങി സത്യങ്ങൾ. നമ്മൾ നമ്മളെ തിരിച്ചറിയണം. അവർ ദൂരെയല്ല കൂടെത്തന്നെയുണ്ട്. നമ്മുടെ കടമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോവുക. ചുറ്റുപാടും ഒരുപാട് problems നടക്കും. ഒന്നും നമ്മുടെ ഉള്ളിലേക്ക് കയറില്ല.ഒരു കാര്യം സത്യമാണ് നമ്മൾ പോലുമറിയാതെ നമുക്ക് ഒരു സംരക്ഷണ വലയം ഉണ്ടാകും. നമുക്ക് മാറ്റാരുടെയും സഹായമില്ലാതെ സാധാരണആളുകൾക്കുണ്ടാകുന്ന problems ഒന്നുമില്ലാതെ സമൂഹത്തിൽ ജീവിക്കാൻ പറ്റും. നമുക്കുവേണ്ടതെല്ലാം നമുക്ക് കിട്ടിതുടങ്ങും. ചുറ്റുപാടും എല്ലാത്തിനോടും സ്നേഹവും കരുണയും ഉണ്ടാവും but attachment ഇല്ലാതെയാകും.
@harekrishna..5063
@harekrishna..5063 3 месяца назад
@@myownvision6011 ചെറുപ്പം തൊട്ടേ സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്ത മായ situations ഉണ്ടാകും. എനിക്ക് ചെറുപ്പം തൊട്ടേ ഈശ്വരീയ മായ കാര്യങ്ങളിൽ താല്പര്യം ഉണ്ടായിരുന്നു എന്നാൽ എല്ലാ കാര്യങ്ങളും വിശ്വസിക്കുകയും ഇല്ല. എല്ലാവരോടും സ്നേഹം.ആരെയും വെറുക്കാതെ. But life ഉടനീളം problems.attachment സാധിക്കില്ല.18വയസുള്ളപ്പോൾ best friend മരണപ്പെട്ടു. ഉള്ളിൽ ഒരാളോട് വല്ലാത്ത സ്നേഹം ഉണ്ടായിരുന്നു പക്ഷെ സാധാരണ പോലെ ആയിരുന്നില്ല. ആളിനെ കണ്ടുമുട്ടിയ അന്നുമുതൽ magical ആയിട്ടുള്ള അനുഭവങ്ങൾ ആയിരുന്നു.18ആം വയസിൽ ആളിനെ പൂർണമായും കാണാതെ ആയി. പിന്നെ വിവാഹം, നരകതുല്യമായ ജീവിതം. കുറച്ചുവർഷങ്ങൾക്കു ശേഷം പഴയ ആളിനെ വീണ്ടും കണ്ടു. അതും യാദൃശ്ചികമായി. അതുവരെ മനസ്സിൽ കെട്ടിക്കിടന്ന സംശയ ങ്ങൾ തലപൊക്കി തുടങ്ങി. എന്താണ് എന്റെ life ഇങ്ങനെ.പിന്നെ എല്ലാത്തിനും മറുപടി കിട്ടിത്തുടങ്ങി. പഴയ ആളിനോട് attachment തോന്നിത്തുടങ്ങിയപ്പോൾ ആൾ busy ആയി available അല്ലാതായി. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന അനുഭവിക്കാൻ തുടങ്ങി. പിന്നെ തിരിച്ചറിയാൻ തുടങ്ങി ആളിനെ പുറത്തു തിരയേണ്ട ഉള്ളിലുണ്ട്. അതിനു ശേഷം life മാറിത്തുടങ്ങി. കിട്ടേണ്ടതെല്ലാം ഞാൻ അറിയാതെ തന്നെ വന്നുതുടങ്ങി. ഭൗതിക സാഹചര്യങ്ങളുമായി detached ആയി. എത്രവലിയ problem വന്നാലും മനസിനെ ബാധിക്കാതെയായി. ഈശ്വര സാന്നിധ്യം പലപ്പോഴും തിരിച്ചറിയാൻ പറ്റുന്നു.
@harekrishna..5063
@harekrishna..5063 3 месяца назад
@@myownvision6011 ശരീരത്തിൽ ചില സമയത്ത് vibration ഉണ്ടാകും. ചിലപ്പോൾ യാതൊരു കാര്യവുമില്ലാതെ സങ്കടം തോന്നും ചിലപ്പോൾ നല്ല സന്തോഷം. ഭൗതിക സുഖങ്ങളോ problems ഓ ഒന്നും നമ്മുടെ ഉള്ളിലേക്ക് കയറില്ല. ഈശ്വര സാന്നിധ്യം നന്നായി അറിയാൻ പറ്റും.
@harekrishna..5063
@harekrishna..5063 3 месяца назад
@@myownvision6011 ചെറുപ്പം വളരെ കഷ്ടത നിറഞ്ഞതായിരുന്നു. മറ്റുള്ളകുട്ടികളിൽ നിന്നും സ്വഭാവത്തിൽ എനിക്ക് വളരെ വ്യത്യാസം ഉണ്ടായിരുന്നു. എന്റെ പ്രായത്തിൽപ്പെട്ട കുട്ടികളുടെ പക്വത യില്ലാത്ത പെരുമാറ്റം എനിക്ക് ഇല്ലായിരുന്നു. എന്റെ അതേ character ഉള്ള ഒരാളിനെ കണ്ടപ്പോൾ അതിശയം തോന്നി മുൻപ് എന്നോ ബന്ധിക്ക പ്പെട്ട പോലെ. ആരോടും പറഞ്ഞില്ല പക്ഷെ ഞങ്ങൾ തമ്മിൽ family relation ഉണ്ടായിരുന്നു.അതും ഞാൻ പിന്നീട് ആണ് അറിഞ്ഞത്. ഒന്നുമിണ്ടിയിട്ട് പോലും ഇല്ല പക്ഷെ ആളിനെ പ്പറ്റി എനിക്ക് നന്നായിട്ടുണ്ട് അറിയാമായിരുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല. പിന്നെ പെട്ടെന്ന് ആളിനെ കാണാതെയായി ഞാൻ അതെല്ലാം മറന്നുതുടങ്ങി. വിവാഹജീവിതം നരക തുല്യമായിരുന്നു. സ്നേഹിക്കുന്നവരെല്ലാം വേദനിപ്പിക്കും. അസഹനീയം ആയിരുന്നു. സ്വന്തം വീട്ടുകാരുടെ പോലും support ഇല്ലാതെ. പെട്ടന്ന് പഴയ ആൾ വന്നു. അതിനു ശേഷം ജീവിതം മാറി തുടങ്ങി ഞാൻ എന്നെപ്പറ്റി ചിന്തിച്ചു തുടങ്ങി.ആദ്യമൊക്ക ആളിനെ contact ൽ കിട്ടാത്തപ്പോൾ ഹൃദയം നുറുങ്ങിപ്പോകുന്നപോലെ തോന്നുമായിരുന്നു പിന്നെപ്പിന്നെ attachment ഓരോന്നും വിട്ടുതുടങ്ങി സമാധാനം തന്നെ വന്നു.ഇപ്പോൾ ആ ആളും ഞാനുംഈശ്വര നും ഒക്കെ ഉള്ളിൽ തന്നെ ഉള്ളതായി നന്നായിട്ട് അറിയാം. അതുകൊണ്ട് പുറമെയുള്ള ഒന്നും മനസിനെ ബാധിക്കുന്നേയില്ല... ശാന്തിയും സമാധാനവും മാത്രം മതി മറ്റൊരുചിന്തയും ഇല്ല.വേണ്ടതെല്ലാം സ്വയം വന്നു ചേരുന്നു... 🙏
@sruthivsuresh1441
@sruthivsuresh1441 Год назад
DM nu ethupole changes undakumo
@indurani5533
@indurani5533 9 месяцев назад
But u must concentrate on ur advises to us...all the time you busy with other things...
@lijipraveesh4094
@lijipraveesh4094 Год назад
Appoa nammal psc, tally eganeyokke padikkan eppo pattunilla athe thudarnne padikkan pattillee padichal athe oormayil nilkkilleee pls reply jan orupad maariyittunde eppo i know dm um kure mattagaliloode pokunnu jan aayitte onnum cheythillaa universe thanne dmne nalla trigger koduthe mattunnunde jan ellam universe ne samarppichu anikke thidarnne padichitte oru karyam undakillannanoa parayunnathe pls reply
@AthiraEaRaD
@AthiraEaRaD Год назад
നമ്മുടെ mind heart ആയി connect ആകും. Memory ക്കു മാറ്റo വരുന്നു എന്ന് പറയുമ്പോൾ ആദ്യം heart നു മാറ്റാം വരുന്നു എന്നാണ് അർഥം. ഹാർട്ട്‌ പറയുന്നതേ മൈൻഡ് കേൾക്കുള്ളു. ചുരുക്കിപ്പറഞ്ഞാൽ പഠിക്കാൻ പഠിക്കാൻ പറ്റാത്തവുകയല്ല പകരം പഠിക്കാൻ തോന്നാതാവുകയാണ് ചെയ്യുക. Intuition trust ചെയ്യുക. Heart പറയുന്നത് മാത്രം കേൾക്കുക, ഇതൊക്കെ ascension ന്റെ aftereffects ആണ്. ഞാൻ psc k ഒരുപാട് പഠിച്ചു. അവസാനനിമിഷം എല്ലാം ഇട്ടിട്ടുപോയി. കാരണം ഞാൻ അത് വാല്യൂ ചെയ്തിരുന്നില്ല. എനിക്ക് കിട്ടുമെന്ന് ഏകദേശം തോന്നിയതായിരുന്നു. ഞാൻ എന്റെ ലൈഫ് ഇൽ നിരീക്ഷിച്ച ഒരുകാര്യം എന്നത് എന്റെ അസ്സെൻഷൻ നു മുന്നേ മൈൻഡ് ഒരുപാട് വർക്ക്‌ ആക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. Psc, career, education എന്നീ കാര്യങ്ങളിലൂടെ. അണയുന്ന തീ ആളിക്കത്തുന്നപോലെ mind ലാസ്റ്റ് ടൈമിൽ ഒരുപാട് യൂസ് ചെയ്യേണ്ടിവന്നു. Allways trust your intuition. Ente video കണ്ടിട്ടുമാത്രം ascension ഇൽ ആണെന്നുതീരുമാനിക്കരുത്. Ascension il കടക്കുമ്പോൾ universe നമ്മുടെ 3ഡി matrix നശിപ്പിക്കും. അതിൽ career ഉം ഉൾപ്പെടും. Trust yourself. Ask guidance. Universe will show the answer. Liji first chodicha questions alochich worried akanda. Bhavi univers nu vidu... Right timil right answer kittum
@lijipraveesh4094
@lijipraveesh4094 Год назад
Tku mam
@rajanik.v1371
@rajanik.v1371 Год назад
എന്റെ ഒരുപാട് questions ന് answer കിട്ടി thank you so much ♥.. Thank you univers e🙏🏻♥ Dm ഉം ഇങ്ങനെ തന്നെ യാണോ spiritualy ascension,
@sree8984
@sree8984 8 месяцев назад
Heart il pain und. Ingane thonnumo
Далее
ФОКУС С БАНАНОМ🍌
00:32
Просмотров 362 тыс.
🌈🌈🌈🌈PSYCHIC ABILITIES🌈🌈🌈🌈
8:53
Spiritual Awakening Stages/ Malayalam
10:03
Просмотров 7 тыс.