Тёмный

അഹങ്കാരം തലക്ക് പിടിച്ച അസത്ത് 😡. ഇത്രയും പറയാൻ എന്താ ഈ കൊച്ച് ചെയ്തത്.❓️❓️ Flowers Top Singer 

Let's TALK
Подписаться 11 тыс.
Просмотров 1,8 млн
50% 1

എന്റെ Instagram Id താഴെ കൊടുത്തിട്ടുണ്ട്. ⬇️
Soumya_suresh_arun ⬇️
soumya_suresh_a...
❤ BUSINESS INQUIRIES : 👇
👉 Email - mrandmrspscvlogs@gmail.com
👉 What's App - 8129769091 ( No calls &
Messages Only What's App
#let #mr #letstalkaboutit #mrandmrspsc #newstoday #arun #letstalk #todaynews #news #soumya #flowerstopsinger #flowerstopsingerseason2 #flowerstopsinger3 #malayalamtroll #malayalamtrolls #Flowersissue #topsingerissue #flowerstopsinger2 #Let'stalkwithus #Letstalkwithus #Letstalkwitharun&soumya

Опубликовано:

 

10 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@lets_talkwithArun_and_Soumya
Video ഇഷ്ട്ടപെട്ടാൽ Channel SUBSCRIBE ചെയ്യാനും, BELL ICON അമർത്താനും മറക്കല്ലേ.
@ashwathyn1178
@ashwathyn1178 Год назад
സത്യം പറയാലോ ചെറിയ വായിൽ വലിയ വർത്തമാനം കേട്ട് മടുത്തിട്ട് ഞാൻ ഇപ്പോ ഇത് കാണാറില്ല
@subashsekarsubash36
@subashsekarsubash36 Год назад
ആ കുട്ടിയെ 'അസത്തു ' എന്ന് പറഞ്ഞ സ്ത്രീക്ക് എത്ര വിവരമുണ്ട്, കഷ്ടം,
@sojajose9886
@sojajose9886 Год назад
കുട്ടി ആയാലും വലിയവർ ആയാലും മര്യാദക്ക് വർത്തമാനം പറയണം
@santhoshrajsinger
@santhoshrajsinger Год назад
നെഗറ്റീവ് ക്യാപ്ഷൻ നിങ്ങൾ ഇട്ടത് റീച്ച് കിട്ടാൻ വേണ്ടിയല്ലേ... അപ്പോൾ താങ്കളും ട്രോളന്മാരും തമ്മിൽ എന്താണ് വ്യത്യാസം...
@devukunja7183
@devukunja7183 Год назад
ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെ വളരണം. ഇല്ലെങ്കിൽ എല്ലാവരും തലയിൽ കയറി നിരങ്ങും. അവൾ മിടുക്കിയാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ.
@beerantk1900
@beerantk1900 Год назад
പിള്ള മനസിൽ കള്ളമില്ല പാവം മോള് എനിക്ക് ഇഷ്ടപെട്ടു മോള് ഇതെന്നും കാര്യമാക്കണ്ട മോള് മോളുടെ കാര്യം നോക്കി മുമ്പോട്ട് നിങ്ങുക ദൈവം കൂട്ടിനുണ്ട്
@shyamalashyam9000
@shyamalashyam9000 Год назад
ആ കുട്ടിയുടെ സംസാരം തമാശ പോലെ എനിക്ക് തോന്നി യുട്ടുള്ളു ദുഷ് ചിന്ത ഉള്ളവർ കെ നെഗറ്റീവ് ആയി പറയാം പറ്റു ദൈവം മോളെ അനുഗ്രഹിക്കും ❤️❤️
@999machu
@999machu День назад
നിങ്ങളുടെ thumbnail എന്താണ്?? എല്ലാർക്കും like വേണം അത്രതന്നെ
@seethapremavasan9090
എന്തിനാണ് കുറ്റം മാത്രം ചികയുന്നത്. ☹️ നമ്മൾ ഓരോരുത്തരും എന്താണോ പറയുന്നത് പ്രവർത്തിക്കുന്നത് അത് അവരവരിലേക്കു തിരിച്ചുവരും ഉറപ്പാണ് ഒരു വിരൽ മറ്റുള്ളവരിലേക്കു നീട്ടുമ്പോൾ മറ്റു വിരലുകൾ അവനവന്റെ നേരെയാണ് നീളുന്നത് 🥰😂🙏
@pkav6298
@pkav6298 Год назад
നല്ല attitude, confidence and maturity ഉള്ള, മാനസിക ആരോഗ്യം ഉള്ള കുട്ടി. നിലത്തു കളം വരയ്ക്കാതെ, പേരെന്റ്സിനെ നോക്കാതെ ചോദ്യത്തിനു അനുസരിച്ചു മറുപടി കൊടുക്കുന്ന, ചോദ്യം ചെയ്യുന്ന മിടുക്കി കുട്ടി. Kudos to her upbringing 👍
@varsham-ws5db
@varsham-ws5db 19 часов назад
ഇത് ഇന്നത്തെ ഒരു ജനറേഷൻ style ആണ്.
@shahjehank.mohammed477
@shahjehank.mohammed477 Год назад
കുട്ടികൾ കുട്ടികളെ പോലെ സംസാരിക്കട്ടെ അവരെ മാതാപിതാക്കൾ പെട്ടന്ന് ശ്രദ്ധ കിട്ടുവാൻ വേണ്ടി മുത്തശ്ശിമാരെ പോലെ സംസാരിക്കാൻ പരിശീലിപ്പിക്കുന്നത് നിർത്തുക. കുട്ടികളിലെ സർഗ്ഗശേഷി നശിപ്പിക്കാതിരുക്കുക. പാടാൻ വന്ന കുട്ടി പാടി കഴിവ് തെളിയിക്കട്ടെ.
@joneyvarghese8395
@joneyvarghese8395 14 дней назад
ഇത് ഞാൻ ഇപ്പോഴാണ് കണ്ടത് താങ്കൾക്ക് നന്ദി..
@SAHIYADRI
ആദ്യം തന്നെ ചേച്ചിക്ക് എന്റെ വിനീതമായ നമസ്കാരം 🙏
@sreekaladas970
നല്ല മോളാണ്..... ആ കുട്ടിക്ക് ദൈവം കൊടുത്ത അനുഗ്രഹമാണ് പാടാനുള്ള കഴിവ്..... ആ കുട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.... ആ മോൾക്ക് എല്ലാം നന്മകളും ഉണ്ടാവട്ടെ.....
@user-re4bk9im5b
@user-re4bk9im5b Год назад
എല്ലാം തികഞ്ഞവർ എന്ന് സ്വയം വിചാരിച്ചുനടക്കുന്നവർ ആണ് ചേച്ചി പ്രബുദ്ധ കേരളത്തിൽ മുക്കാൽ ആളുകളും... ആ മോൾക്ക് കഴിവുണ്ടെങ്കിൽ ഉയരങ്ങളിൽ എത്തും തീർച്ച ✌️
@reshmajomon
Correctചേച്ചി പറഞ്ഞ കാര്യത്തിൽ ഞാൻ യോജിക്കുന്നു ഇത് കണ്ടിട്ട് എനിക്ക് ഒന്നും തോന്നില്ല കൊച്ച് കൊച്ചിന്റെ confidence ൽ പറയുന്നതാണ് ബാക്കിയുള്ളവർ അഹങ്കാരം മറ്റേ ത് മുറിച്ചത് എന്ന് പറയുന്നു ഈലോകത്തിൽ എല്ലാ വരും കുററം മാത്രമേ കണ്ടുപിടിക്കാൻ ഉള്ളൂ 💯
@minimol3534
@minimol3534 Год назад
കുട്ടികൾ bold ആയി വളർന്നു വരട്ടെ.
@user-vy3gk9kw2x
താങ്ക്സ് ഈ ഒരു vdo അത്യാവശ്യമായിരുന്നു. ഭവതി വളരെ നന്നായി അവതരിപ്പിച്ചു പലരുടേയും കടി അവസാനിക്കട്ടെ.
Далее
Китайка Шрек всех Сожрал😂😆
00:20
ЮТУБ БЛОКИРУЮТ?
01:52
Просмотров 820 тыс.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Пиратские котики
00:50
Просмотров 55 тыс.
Китайка Шрек всех Сожрал😂😆
00:20