Тёмный

അഹ്‌ലുസുന്ന: വൽ ജമാഅ ആദർശവും വ്യതിയാനവും | ഫൈസൽ മൗലവി | Faisal Moulavi 

Wisdom Media
Подписаться 140 тыс.
Просмотров 6 тыс.
50% 1

#wisdomislam #wisdomorganization #wisdommedia
അഹ്‌ലുസുന്ന: വൽ ജമാഅ ആദർശവും വ്യതിയാനവും | ഫൈസൽ മൗലവി | Faisal Moulavi
അഹ്‌ലുസ്സുന്ന വൽ ജമാഅഃ എന്നാൽ അല്ലാഹുവിന്റെ ക്വുർആനും, നബി ﷺ യുടെ സുന്നത്തും, സ്വഹാബികളുടെയും താബിഈങ്ങളുടെയും മുൻഗാമികളും പിൽക്കാലക്കാരുമായ മുസ്‌ലിമീങ്ങളിലെ ഇമാമുമാരുടെയും മാർഗവും മുറുകെ പിടിക്കുന്നവരാണ്. എന്നാൽ ഇസ്‌ലാമിന് അന്യമായ പിഴച്ച വാദങ്ങളും ബിദ്അത്തുകളും ദീനിൽ കൊണ്ടുവന്ന് തങ്ങളാണ് അഹ്‌ലുസ്സുന്ന വൽ ജമാഅഃ എന്ന് അവകാശപ്പെടുകയും, യഥാർത്ഥ സുന്നത്ത് ജമാഅത്തിൽ നിന്നും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്ന പല സംഘങ്ങളും ഇന്നുണ്ട്. ഈ സാഹചര്യത്തിൽ അഹലുസുന്നയുടെ യഥാർത്ഥ ആദർശവും, അതിൽനിന്ന് വ്യതിയാനം സംഭവിച്ച കക്ഷികളെയും പറ്റി പ്രമാണങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന സംസാരം.
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യു
qr1.be/4M9V
kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest speech | islamic speech malayalam hussain salafi | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech | faisal moulavi | faisal mailavi|faisal moulavi speech|ഫൈസൽ മൗലവി |ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം |

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@sakkeerhussain1904
@sakkeerhussain1904 6 лет назад
ലളിതമായ രീതിയിൽ ദീനിന്റെ യതാർത്ഥ രൂപം മനസ്സിലാക്കാക്കി തരുന്ന തിൽ താങ്കൾക്‌ അല്ലഹു പ്രതിഫലം നൽകും ഇൻശാ അല്ലാ ആമീൻ
@malipalakkal5993
@malipalakkal5993 6 лет назад
mashaallah,,,, valare krithyamaaya visadeekaranam..... allahu deergayuss nalkatte....
@ashrafkalpatta
@ashrafkalpatta 6 лет назад
ameen
@Rabinchottu
@Rabinchottu 6 лет назад
mashaa allah
@Rabinchottu
@Rabinchottu 6 лет назад
mashaaà
@Rabinchottu
@Rabinchottu 6 лет назад
mashaa allah
Далее
БЕЛКА РОДИЛА КОТЯТ#cat
00:20
Просмотров 939 тыс.