Тёмный

അൻവറിൻ്റെ കഥ കഴിച്ചു ! | ABC MALAYALAM NEWS | ABC TALK | 21/09/2024 

ABC Malayalam News
Подписаться 2,7 млн
Просмотров 55 тыс.
50% 1

പിണറായി അൻവറിനെ വിട്ടു
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #pvanwar #pinarayivijayan
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@shynis8881
@shynis8881 3 часа назад
അൻവർനെക്കുറിച്ചു സിബിഐ, N I A അന്വേഷണം നടക്കണം 👍👍👍👍👍👍👍👍👍
@sanalkumarpn3723
@sanalkumarpn3723 4 часа назад
അൻവർ കാക്കയുടെ കഥ കഴിഞ്ഞു😂. ഇനി വല്ല്യ താമസമില്ലാതെ അൻവർ അകത്താകും. നിലവിൽ ഉള്ള കേസ് കൾ തന്നെ മുറുക്കിയാൽ നിലമ്പൂർ കാക്ക അത്താകും. അങ്ങനെ പവനായി ശവമായി😂😂😂
@SajiNair-k5l
@SajiNair-k5l 3 часа назад
അൻവർ ഒരു ഗജ ഫ്രോഡാണ് എന്ന് തെളിയിച്ചു...
@gauthamkrishnau7463
@gauthamkrishnau7463 4 часа назад
ഭസ്മസുരന് വരം കൊടുത്ത പോലെ ആയി
@sumeshrajendran8238
@sumeshrajendran8238 4 часа назад
ഞാന്‍ പിണറായി വിരുദ്ധനാണ് , പക്ഷേ ഇതില്‍ പിണറായി വിജയന്‍ മാസ്സ് ആണ് 🔥
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@hussainm1805
@hussainm1805 3 часа назад
അല്ല പിണറായി സംഘിയായോ?
@arjunjoy3007
@arjunjoy3007 2 часа назад
Hehe kollam nalla codemy
@IKEA16
@IKEA16 Час назад
​@@hussainm1805 ഇലക്ഷൻ ചിലത് പഠിപ്പിച്ച് കാണും
@TheGeemeera
@TheGeemeera 4 часа назад
കഴിഞ്ഞ ഇലക്ഷനിൽ , ജനങ്ങൾ കമ്യൂണിസ്റ്റുകളെ ഉപേക്ഷിച്ച് ബീ.ജെ.പിയിലേക്ക് ചാഞ്ഞതിന്റെ പിന്നാലെ മുഖ്യമന്ത്രി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൃഗാല തന്ത്രത്തിന്റെ തുടർച്ചയായേ ഇന്നത്തെ പത്ര സമ്മേളനത്തെയും കാണാൻ കഴിയൂ. അതായത് താനും കൂട്ടരും മുസ്‌ലിം ബാന്ധവം ഉപേക്ഷിച്ച് ഹിന്ദുക്കളെ മാറോട് ചേർക്കാൻ റെഡിയായി ഇരിക്കുകയാണെന്ന് വരുത്തിത്തീർക്കുക. ഈ തട്ടിപ്പ് തിരിച്ചറിയാൻ ഇവിടുത്തെ ഹൈന്ദവർക്ക് ഒരു പ്രയാസവുമില്ല. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ "പീ..വീ...ആ പൂതി മനസ്സിൽ വെച്ചാൽ മതി..!"
@sreehariv1263
@sreehariv1263 3 часа назад
Correct
@cmtvpm
@cmtvpm Час назад
You are correct 💯
@NandanaNandus-n4x
@NandanaNandus-n4x 47 минут назад
Absolutely....
@sunilgopi7425
@sunilgopi7425 31 минуту назад
സൂപ്പർ സത്യമിതാണ്
@aravindvn1598
@aravindvn1598 18 минут назад
Communist ila jihadekal aayetti anvar congressil chaarum, athooda cpim theerum. Ethi aani electionil munna undaavunnathi
@abhijithkss7029
@abhijithkss7029 4 часа назад
പവനായി ശവമായി എന്നത് അൻവറിൻ്റെ കാര്യത്തിൽ ശരിയായി ❤❤❤❤❤
@thomasjoseph8308
@thomasjoseph8308 4 часа назад
ഇവർ സ്വർണം കൊണ്ടു വരുന്നത് പല പൊത്തുകളിൽ കയറ്റിയാണ്
@narayananvn3406
@narayananvn3406 3 часа назад
Pradhanapothyl oruthy kg kanakkinukondvannu,hinduvinte perum paranjunokille.
@ManjummalBoys
@ManjummalBoys 4 часа назад
ശശിയെ പുറത്താക്കാൻ പോയ അൻവർ ശശിയായി
@NeenaAntony-n6c
@NeenaAntony-n6c 3 часа назад
😅😅😅
@gerardjoseph4777
@gerardjoseph4777 4 часа назад
അൻവർ കാക്കക്കു ഏറ്റവും ആവശ്യം ഇസ്രായേളിൽനിന്ന് ഒരു പേജർ കൊണ്ടുവന്നു കൊടുക്കുക. അധോടെ കാക്കയുടെ മെ ണപ്പ് തീരും.
@NeenaAntony-n6c
@NeenaAntony-n6c 3 часа назад
😅😅😅😅
@venugobal8585
@venugobal8585 2 часа назад
😂😂😂
@amblieamnile8981
@amblieamnile8981 2 часа назад
അധോടെ😂
@KrishnaKumar-n9c1q
@KrishnaKumar-n9c1q 2 часа назад
Walkitalki mathi. Style otum kurakanda .
@ravia1486
@ravia1486 2 часа назад
​@@KrishnaKumar-n9c1qover over 😂😂😂
@KaleshCn-nz3ie
@KaleshCn-nz3ie 4 часа назад
ടിജി സാർ മറുപടി കലക്കി 👍👋😊
@Chikku122
@Chikku122 4 часа назад
ഒരു വിപ്ലവം നടക്കുമെന്നും ഒടുവിൽ അധികാരം തന്നെ തേടി വരും എന്നും കരുതി ഒരുങ്ങി ഇറങ്ങിയ അൻവർ ശശിയായി ശശി ഹീറോയും😅
@sheebasabu9483
@sheebasabu9483 2 часа назад
പിണറായി വിജയനോട് ഒത്തിരി സ്നേഹം തോന്നിയ ഒരു വലതുപക്ഷ ചിഞാഗതിയുളള വ്യക്തി. ജീവിതത്തില്‍ കോൺഗ്രസ്സ് പാർട്ടിക്ക് മാത്രമേ ഞാന്‍ വോട്ടുകള്‍ ചെയ്തിട്ടുള്ളു. കംമൂണിസ്റ്റ് പാർട്ടിയോടും മാർക്സിസ്റ്റ് പാര്‍ട്ടിയോടും എതിര്‍പ്പ് ഇല്ല. അവരും ഇന്ത്യന്‍ ജനാധിപത്യത്തിൽ ആവശ്യം ഉള്ളവർ തന്നെ. ഈ പാർട്ടിയോ ഗവൺമെൻറ്റോ എഞുകൊണ്ട് അൻവവെറിയന് തക്ക മറുപടിയോ? താക്കീത്? തള്ളിപ്പറച്ചലോ? നടത്തുന്നില്ല. ഇവനെ LDF പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്ത് ആക്കുന്നില്ല. ഇന്ന് നമ്മുടെ മുഖ്യമന്ത്രി ആണായി യഥാര്‍ത്ഥ കംമൂണിസ്റ്റ് ആയി. വെരി ഗുഡ് മിസ്റ്റർ പിണറായി വിജയന്‍ സാർ. വെരി ഗുഡ്...
@KikoMan81
@KikoMan81 4 часа назад
ജമാഅത് ഇസ്ലാമി ആണ് അൻവർ പിന്നിൽ...
@SreekumarSadasivan-hq1mn
@SreekumarSadasivan-hq1mn 3 часа назад
ബംഗ്ലാദേശ് സ്റ്റൈൽ കേരളത്തിൽ ഇറക്കി നോക്കിയതാ സുഡാപ്പി അൻവർ
@michealantony492
@michealantony492 3 часа назад
ഇയാള് ആഫ്രിക്കയിൽ സ്വർണം ഖനനം ചെയ്യാൻ എന്ന് പറഞ്ഞു് പോയത് ഇവിടെ തട്ടുന്ന സ്വർണ്ണം വെളുപ്പിക്കാനായിരിക്കും
@Meghana-v4w
@Meghana-v4w 3 часа назад
ആകാൻ ചാൻസ് ഉണ്ട്. സർകാർ ഒന്ന് അന്വേഷിക്കണം.
@balachandranmenon716
@balachandranmenon716 4 часа назад
കുബുദ്ധിയിൽ പിണറായിയെ കടത്തി വെട്ടാൻ അൻവർ ആയിട്ടില്ല 😂
@beenareju8429
@beenareju8429 Час назад
😂😂😂
@mollymathew8236
@mollymathew8236 42 минуты назад
Mammadh ൻ്റെ ഒരു അനുയായി ആകാൻ ഉള്ള യോഗ്യത ഉണ്ട് .
@arjunrockey5969
@arjunrockey5969 3 часа назад
സ്വർണ്ണക്കടത്ത് ഈസിയായി നടക്കാതെ വന്നതോടെ അൻവർ എന്ന മൂരിക്ക് പ്രാന്തിളകി. ആ പ്രാന്തൻ മൂരി തൊഴുത്ത് മാറി പോകുമോ എന്ന് വൈകാതെ അറിയാം.
@baburajchirayil121
@baburajchirayil121 3 часа назад
നിലമ്പൂർ മൂരിയോട് ഞാൻ മുമ്പേ പറഞ്ഞിരുന്നു മാൻഡ്രേക്കിനോട് കളിക്കുന്നത് സൂക്ഷിച്ചു വേണം എന്ന്.
@o.saneesh5777
@o.saneesh5777 4 часа назад
PV അൻവറിന്റെ കാര്യത്തിൽ ഏറെക്കുറെ തീരുമാനം ആയിട്ടുണ്ട്........ പിണറായിയോട് അൻവർ കളയ്ക്കാൻ പോയത് തന്നെ അൻവറിന്റെ പണി പാളി എന്നുള്ളത് ആണ്.....
@HarishA-l2o
@HarishA-l2o 3 часа назад
കേരള രാഷ്ട്രീയം ഇപ്പോൾ ആണ് ശരിയും തെറ്റും തിരിച്ചറിയാൻ തുടങ്കിയത്... 👍
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@Chakkochi168
@Chakkochi168 4 часа назад
ഞാൻ തുടക്കത്തിലേ പറഞ്ഞു, മുഖ്യമന്ത്രി ആണ് ശരിയെന്ന്.ശരിയായ തീരുമാനം ആണ് അദ്ദേഹം എടുത്തത്.💪💪💪
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@antonyxavier8076
@antonyxavier8076 3 часа назад
പിണറായി നേതാവ് തന്നെ. ഞാൻ മാറി ചിന്തിച്ചായിരുന്നു. പിണറായി തന്നെ ക്യാപ്റ്റൻ. 🌹
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@thesimpleouting...777
@thesimpleouting...777 3 часа назад
കാക്കയുടെ സ്വർണവും പോയി ഉണ്ടയിരുന്ന സ്ഥാനവും പോയി😂😂
@santholkx
@santholkx 3 часа назад
ഡ്യൂട്ടി അടക്കുന്നില്ല സർ, അതുകൊണ്ടല്ലേ അവർക്ക് നിയമപരമായി നീങ്ങാൻ പറ്റാത്തത്.....
@sreenavivek1326
@sreenavivek1326 3 часа назад
പലകാര്യങ്ങൾ കൊണ്ട് വെറുത്തുതുടങ്ങിയ മനുഷ്യന്റെ ഇന്നത്തെ പത്രസമ്മേളനം കലക്കി 👍👍എല്ലാ കാര്യങ്ങളിലും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@vijinvijay
@vijinvijay 2 часа назад
വെറുത്ത്‌ വെറുത്ത്.. വെറുപ്പിന്റെ ഒടുവിൽ കുട്ടീശങ്കരനെ (പിണറായിയെ ) മലയാളിക്ക് ഇഷ്ടമാകും.. അടുത്ത തവണയും അങ്ങേര് തന്നെ മുഖ്യൻ 🤭
@rera8060
@rera8060 Час назад
തൽക്കാലത്തേക്ക് പാർട്ടിയിൽ നിന്നും മാറിപ്പോയ ഒരു പാവം കമ്മി
@chandrankkb5476
@chandrankkb5476 3 часа назад
മറ്റേ സാധനം സ്റ്റോക്കുണ്ട് രണ്ടു പേർക്കും ഒരേ ബക്കറ്റു എടുക്കട്ടെ യെന്നു അൻവറിക്ക ചോദിക്കും
@artsplusmkd4147
@artsplusmkd4147 4 часа назад
ഇപ്പോൾ മുഖ്യനിൽ വല്ലാത്ത ആദരവ് 😍😍
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@heavansaj2185
@heavansaj2185 4 часа назад
വളരെ കൃത്യമായ പത്ര സമ്മേളനം. ആർക്കും ഒന്നും പറയാനില്ല. പിണറായി ഇന്നത്തെ പത്ര സമ്മേളനത്തിലാണ് യഥാർത്ഥ മുഖ്യമന്ത്രിയായത്.ലാൽ സലാം. ഈ ജിഹാദി പിടിയിൽ നിന്ന് പൂർണ്ണമായും മുഖ്യമന്ത്രി പുറത്തായി.
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@devika2545
@devika2545 2 часа назад
റിയാസ് കൂടെ ഉള്ളിടത്തോളം അത് ഒരിക്കലും നടക്കില്ല..
@ajithchulliyil4417
@ajithchulliyil4417 3 часа назад
ശരിയായ നിഗമനം
@viswanathanpillai4905
@viswanathanpillai4905 3 часа назад
ഞമ്മളുടെ ആളായത് കൊണ്ട് അൻവറിക്കയെ കോൺഗ്രസ്സ് ഒരു ഉളുപ്പും ഇല്ലാത്ത എടുക്കും 😅
@raghur2001
@raghur2001 3 часа назад
IUML is already supporting Anwar
@babyemmanuel853
@babyemmanuel853 2 часа назад
അബ്ദുള്ളകുട്ടിയെ എടുത്ത BJP ക്കു അവൻറെ വേണമെങ്കിൽ എടുക്കരുതോ.!! ഇതിലും വലിയ കള്ളന്മാരെ എടുത്തിട്ടില്ലേ....
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej 3 часа назад
സിഎം, സൂപ്പർ ആയി ❤❤❤
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@pramodp994
@pramodp994 2 часа назад
ആദ്യമായി പിണറായി വിജയനോട് ഒരു ബഹുമാനം തോന്നി .
@kpmohanrajkoderi1359
@kpmohanrajkoderi1359 Час назад
തന്റെ, അസാമാന്യ ബുദ്ധിവൈഭവവും,ഹിമാലയൻ ചങ്കൂറ്റവും CM ഇന്നത്തെ പ്രസ്താവനയിലൂടെ തെളിയിച്ചു 🙏🙏🙏
@unnikrishnanb1237
@unnikrishnanb1237 4 часа назад
❤T.Gസാർ നയം ശരിക്കും വ്യക്തമാക്കി. 😢😢. ഇക്കാര്യത്തിൽ മുഖ്യമന്ത്രി യാണ് ശരിയെന്ന് ഗവർണ്ണർ,മുതൽ സാധാരണ ജനം വരെ ചിന്തിക്കുന്നു. എന്താണ് ഇനിയുള്ള നടപടികളുടെ ദിശയെന്നും മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഈ മുഖ്യൻ തന്നെ യാണ് മിടുക്കൻ. അങ്ങിനെ യാകട്ടേ.??😅😅
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@anoopjoseph9848
@anoopjoseph9848 4 часа назад
ഇന്ത്യൻ കടത്തുന്ന സ്വർണ്ണം ഇസ്രായേൽ നിർമ്മിച്ചു എങ്കിൽ 🤣ഒരു കളി കാണാമായിരുന്നു 💥💥💥
@sankaraiyergi3138
@sankaraiyergi3138 4 часа назад
Well done CM!!!❤. First time proud of you CM. TG had said all these in ABC before. CM TG യെ copy adichu😂
@mds7455
@mds7455 4 часа назад
യെസ് ഞാൻ ഒരു പിണറായി വിരോധി ആണ് . പക്ഷെ ഈ കാര്യത്തിൽ പിണറായി കൂ ബിഗ് സല്യൂട്ട് . അൻവർ ജലീൽ കാരാട്ട് റസാക്ക് എല്ലാം ഗോൾഡ് കടത്ത് ആണ് . അതുകൊണ്ട് ആണ് അജിത് കുമാറിനെ അയൽ പൂട്ടാൻ നോക്കിയത്
@yedukrishnan6888
@yedukrishnan6888 4 часа назад
Pinarayi mass ❤❤ Sudukal 3G
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@Msm-k9c
@Msm-k9c Час назад
ഇനിയാണ് ഇക്കാന്റെ ഉറക്കം ശരിക്കും നഷ്ട്ടപെടുന്നത് 😂😂😂😂😂😂ചില്ലറ അഹങ്കാരമായിരുന്നില്ല...ഒരുപാടങ്ങ് തുള്ളാൻ തുടങ്ങിയിരുന്നു..ആരെയും എന്തും പറയാം എന്നുള്ള അമിതാവേശം വേറെ 😡😡😡😡
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 4 часа назад
❤congratulations
@kichu1988
@kichu1988 4 часа назад
Cm ന്റെ കോൺഫിഡൻസ് 👌👌👌
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@unnikrishnanb1237
@unnikrishnanb1237 4 часа назад
1921കാരെല്ലാം കൂടി 2047ൽ കേരളം മുഴുവൻ വിഴുങ്ങുമോ.??😢
@CONCURRENTLIST
@CONCURRENTLIST 3 часа назад
Nothing Happened in 1921.. Just a Mislead Communal riot.
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@abdulazeez7529
@abdulazeez7529 41 минуту назад
കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ ഇരട്ട ചങ്കനോടു ആദ്യമായി ബഹുമാനം തോന്നിയ നിമിഷങ്ങൾ.
@vijayanvasudevan136
@vijayanvasudevan136 3 часа назад
EXCELLENT ANALYSIS BY ABC
@KRKKBHASKAR
@KRKKBHASKAR 3 часа назад
കമ്യൂണിസ്റ്റും തേങ്ങയും ഓക്കേ പിന്നേ. അവസാനം ആരായാലും ഖാഫിർ
@levijoseph3582
@levijoseph3582 4 часа назад
Who is Anvar?! Verum malam kakka!
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara 4 часа назад
Anver finished!😅 12:39
@philipkj307
@philipkj307 3 часа назад
അങ്ങനെ രണ്ടാം മാപ്പിള ലഹളയും അവസാനിച്ചു.
@manasbabu1
@manasbabu1 2 часа назад
മോഹൻ ദാസന്റെ പിണറായിയോടുള്ള ആ സ്നേഹം കണ്ടോ ?😂😂😂
@asanganak8506
@asanganak8506 3 часа назад
കറകളഞ്ഞ തിയ്യനായ CM ചങ്ക്കൂറ്റം ഉള്ളവൻ 👍🏻👍🏻👍🏻👍🏻
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@baskaranc4223
@baskaranc4223 4 часа назад
അവൻ്റെ. മൂലത്തിൽ ഇഴയുന്നു കരീം ചേര 😅
@MaheshKumar-pm9yo
@MaheshKumar-pm9yo 3 часа назад
പിണറായി ഇന്നാണ് ശരിക്കും പിണറായി ആയത്. അൻവറിനെ പോലെ ഒരുത്തനെ ഇത്രയും കാലം ചുമന്നു മതിയായി.
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@rera8060
@rera8060 Час назад
അയ്യോടാ, തനിക്കെതിരെ തിരിഞ്ഞത് കൊണ്ട് വിജയൻ അൻവർ മൂരിക്കെതിരെ നിയമം നടപ്പാക്കും ഉറപ്പ്.
@Janakvedh
@Janakvedh 3 часа назад
രണ്ട് പേജർ കൊണ്ടുവന്നു അൻവറിന്റെ അരയിൽ കെട്ടികൊടുത്തു ,ഒരു ഹൈഡ്രജൻ ബലൂണിൽ കയറ്റി ആകാശത്തേക്ക് വിടണം ...😂
@anngeorge7186
@anngeorge7186 4 часа назад
വിജയൻ ചിരിച്ചു.എനിക്കതു മതി
@Meghana-v4w
@Meghana-v4w 3 часа назад
😅😂😅😂❤❤❤
@PrameelaH-nv5fr
@PrameelaH-nv5fr 2 часа назад
😃😃
@arunvm2345
@arunvm2345 Час назад
Correct
@vijayanpg1727
@vijayanpg1727 2 часа назад
ചേര എന്നത് എത്ര ശരിയായ നിഗമനം. നീർക്കോലി പോലും അല്ല എന്നത് CM തെളിയിച്ചു . അൻവർ കാരണം ഗവർണറും CM ഉം യോജിച്ചു . ഇങ്ങനെ പോകുകയാണെങ്കിൽ ബിജ്യേട്ടൻ തന്നെ മൂന്നാമത്തെ പ്രാവശ്യവും വരും.
@krishnanko3474
@krishnanko3474 3 часа назад
നെട്ടെല്ലെന്റെ സ്ഥാനത്തു വാഴപിണ്ടിയുള്ള mla.
@sreekariyamsyam2199
@sreekariyamsyam2199 Час назад
ഇത്രയും കൃത്യമായ ഉപമ മറ്റാരും മനസിലാക്കിയിട്ടില്ല. ടി.ജി സർ🎉നടുവിൽ അടികൊണ്ട ചേര😅
@miya4104
@miya4104 3 часа назад
ഏറ്റവും കൂടുതൽ ഇല്ലി ഗൾ പ്രവർത്തി ചെയ്യുന്ന ജില്ല മലപ്പുറം ആണെന്ന് അൻവർ വ്യക്തത മാക്കി
@CONCURRENTLIST
@CONCURRENTLIST 3 часа назад
His Community Is doing that.
@divakaranmd7543
@divakaranmd7543 3 часа назад
പിണറായിയുടെ ഏറ്റവും നല്ല പത്രസമ്മേളനം. അത്രക്ക് ആർജവത്തോടെയാണ് അൻവർ എന്ന കുറ്റി പറിച്ച് മുക്രയിട്ട് നടക്കുന്ന നിലമ്പൂർ മൂരിയെ പിടിച്ചു കെട്ടിയത്.
@bennykochappan7772
@bennykochappan7772 3 часа назад
തീർന്നോ😂😂😂😂😂 ആരവം മുഴുങ ട്ടെ👍👍👍👍👍👍💪💪💪💪💪💪💪👍💪💪💪💪
@Ceeveesdays
@Ceeveesdays 3 часа назад
അൻവറിന്റെ ട്രൗസർ കീറാൻ പോകുന്നതേയുള്ളൂ...
@TheSocialDrone
@TheSocialDrone Час назад
പിണറായിക്കെതിരെ എന്തു വിമർശനങ്ങളുണ്ടായാലും, അദ്ദേഹം കേരളത്തിലെ ഏറ്റവും ധൈര്യശാലിയായ നേതാക്കളിലൊരാളാണെന്നത് നിഷേധിക്കാനാവില്ല. തന്റെ പിന്തുണക്കാർക്കായി അദ്ദേഹം ഉറച്ച നിലപാടിലാണ്, എതിരാളികളെ ശക്തമായി നേരിടുന്നു.
@govindankuttykg652
@govindankuttykg652 Час назад
അധികം വൈകാതെ ട്രിപ്പിൾതാലാക്ക് നടക്കുമോ? മലപുറ പ്രയോഗം മരുമോനു കൂടി ഉള്ളതാണോ?
@manukkdmanu7296
@manukkdmanu7296 3 часа назад
അൻവർ ശശിയായി🤭🤪 അപ്പോൾ ശശി ആരായി........🤭🤪
@thesimpleouting...777
@thesimpleouting...777 3 часа назад
ശശി അല്ലാ അൻവർ ആയി 😂😂
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 3 часа назад
Very good
@sivasankaranp37
@sivasankaranp37 3 часа назад
അൻവർ ശശി ആയി 🤣🤣🤣🤣🤣🤣🤣🤣🤣🤣
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 2 часа назад
ഇയാളെ യുഡിഎഫിൽ എടുത്താൽ വഖഫ് നിയമത്തിൽ പുകയുന്ന കോൺഗ്രസ്സിലെ ബാക്കി ഹിന്ദു വോട്ടർമാർ കൂടി പാർട്ടിയോട് സലാം പറയും ബി.ജെ.പിക്ക് വോട്ട് വർദ്ധിക്കയും ചെയ്യും.
@unniag7019
@unniag7019 3 часа назад
Very good debate .Cingrats to TG !❤
@ratheesankariathara377
@ratheesankariathara377 2 часа назад
ഒറ്റ പ്രെസ്സ് മീറ്റ് ഓടെ ടി ജി പിണറായി ഫാൻ ആയി 😄😄
@Meghana-v4w
@Meghana-v4w 3 часа назад
അൻവർ കാക്ക നേരത്തെ തന്നെ ഒരു പണി റെഡി ആക്കി വെച്ചിട്ടുണ്ട്. തോട്ടി പണി. മലം ചുമ്മി കൊണ്ട് പോകാൻ റെഡി ആയി നിൽക്കുന്നു. അതായിരിക്കും കാക്കൻ്റെ ഫാമിലി ജോലി. 😅😂
@pradeepant8563
@pradeepant8563 2 часа назад
വാട്ടർ തീം പാർക്കിനാൽ ഏറ്റ 'വാവങ്ങളുടെ ശാപം..: വർക്കിം മോഡിലായി
@MohanDaniel-d2o
@MohanDaniel-d2o 3 часа назад
മിഡിയക്കാർ ഏതുമല്ലാത്ത പിണറായിയെ ഉടുക്കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നു..😂😂😂
@ramakrishnantk7658
@ramakrishnantk7658 21 минуту назад
എല്ലാം കലങ്ങി തെളിയട്ടെ. ഇവരൊക്കെ ആരാണെന്ന് ഭരണകക്ഷിയിൽ നിന്നുതന്നെ പുറത്തറിയാൻ ഒരു അവസരം ഉണ്ടായി. അത്രമാത്രം . ഇതിൽ കൂടുതൽ ഒന്നും സംഭവിച്ചില്ല.
@venugobal8585
@venugobal8585 2 часа назад
This is my first wishes to the Chief Minister.. 🙏🙏🌹
@LDEVI720
@LDEVI720 3 часа назад
ഇനി P FI യിൽ ചേരാമല്ലോ.😂😂😂😂
@thesimpleouting...777
@thesimpleouting...777 3 часа назад
😂😂
@sivanpillaichithiraputhira9409
@sivanpillaichithiraputhira9409 2 часа назад
ഇതാണ് CM
@Ajithkumar-gq2js
@Ajithkumar-gq2js Час назад
പവനായിക്ക് പുതിയ പര്യായം അന്‍വര്‍...🤭🤭
@josejohn9405
@josejohn9405 4 часа назад
വിശകലനം നന്നായി പക്ഷെ മുഖ്യമന്ത്രി പെട്ടെന്ന് വിശുദ്ധൻ ആയോ
@narayananvn3406
@narayananvn3406 3 часа назад
Avane vishudhanakkalalle,christyani,islamist,congi commy hindu evarude pany.
@aneeshrevi6382
@aneeshrevi6382 3 часа назад
മാപ്പിള ലഹള അടിച്ചമർത്തുക
@NYK0Hindustani
@NYK0Hindustani 3 часа назад
സത്യം.
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@GNANADASJ-e7j
@GNANADASJ-e7j Час назад
കാൺക്രസ്സിൽ പോവാൻ പറ്റിയില്ല,പോവും ലീ ലീ എത്ര പാർടി വീണു കിടക്കുന്നു ധരണിയിൽ.....
@sunilthomas8785
@sunilthomas8785 Час назад
അൻവർ ലീഗിൽ കയറിപ്പറ്റും TG.കാത്തിരുന്നു കണ്ടോ
@swamianil1603
@swamianil1603 3 часа назад
അൻവർ മലർന്നുകിടന്ന് തുപ്പി
@vijaybijusagar7417
@vijaybijusagar7417 3 часа назад
അൻവർ ശശിയായി 😢
@Gireesh199
@Gireesh199 2 часа назад
മിക്കവാറും അൻവേരിയാൻ സിയറ ലിയോണായിൽ കുഴിച്ചെടുത്തതും മലദ്വാർ ഗോൾഡ് ആയികൊണ്ടു വന്നുകാണും അത് പിടിച്ചും കാണും അതാണ് ഇത്ര ചൊറിച്ചിൽ
@krishnakumargopalan9575
@krishnakumargopalan9575 Час назад
Jai PINARAYI VIJAYAN...
@vk9141
@vk9141 3 часа назад
അൻവറിന്റെ ലിംഗം ചതഞ്ഞു സാർ😂😂👍
@babyemmanuel853
@babyemmanuel853 2 часа назад
അതിനയാൾ പേജർ ഉപയോഗിച്ചില്ലല്ലോ..😂😮😊
@komalavallic9445
@komalavallic9445 2 часа назад
ഒരുപഞ്ചായത്ത്ഭരണസമിതിയിൽപോലുംനടക്കാത്തവിധത്തിൽ അൻവർതുടരേവാർത്തകൾപുറത്തുവിട്ടതെങ്ങനേയെന്നാ...പിറകിൽ...,.സിപിഎംൽനിന്ന്ആരുംഇടപെടില്ല.. ആര്എങ്ങിനേ..
@padmakumarcr2739
@padmakumarcr2739 58 минут назад
നിങ്ങൾ എല്ലാവരും കള്ളക്കടത്തുകാരുടെയും ജിഹാദികളുടെയും hidden ajenda മനസ്സിലാക്കണം. നല്ല രീതിയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുക എന്നതാണ് അവരുടെ രീതി. എല്ലാ ജില്ലകളിലെയും പോപ്പുലർ ഫ്രന്റിന്റെയും രീതികൾ നിരീക്ഷിച്ചു കൊള്ളൂ. പോലീസിന്റെ പ്രവർത്തനങ്ങലിലുണ്ടായിട്ടുള്ള ചെറിയ വീഴ്ചകൾ പോലും പെരുപ്പിച്ചു കാട്ടി സമരം ചെയ്യുമായിരുന്നു അവർ.
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv 2 часа назад
മുഖ്യൻ ഉള്ളപ്പോൾ മറ്റുള്ളവരെ കടത്താൻ അനുവദിക്കുമോ
@ajithkumars9344
@ajithkumars9344 3 часа назад
അടുത്ത കാലത്തായി ഞാൻ ഒരിക്കലും പിണറായി യേ പിന്തുണയ്ക്കാ റില്ലായിരുന്നു... എന്നാൽ ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം കിടിലം 👍❤️💐
@NYK0Hindustani
@NYK0Hindustani 3 часа назад
PV vs PV പിണറായി X അൻവർ മോക്ഡ്രിൽ ഫലം കാണുന്നു. പിണറായി മാഫിയയുടെ സോഷ്യൽ എൻജിനീയറിങ് വർക്ക് ആകുന്നു എന്നത് ഈ കമെൻ്റ് ബോക്സ് തെളിയിക്കുന്നു.
@pgmathur2211
@pgmathur2211 2 часа назад
TG well said, Pinarayi today scored ❤❤❤❤
@aravindjgpinternational
@aravindjgpinternational 3 часа назад
Well said
@fiminpaul1836
@fiminpaul1836 2 часа назад
ഒരു പേജർ ഉണ്ട് കൊടുക്കാൻ, എടുക്കട്ടെ?
@arunjoseph.484
@arunjoseph.484 Час назад
അൻവറിന്റെ വിദേശ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം എന്നൊരു govt ഓർഡർ പിണറായി ഇറക്കിയാൽ അൻവർ തീർന്നു.
@GEORGEC-h1v
@GEORGEC-h1v Час назад
കേരളത്തിൽ സിനിമ പോലിസ് ഇവരെ ആരോപണത്തിൽ കുരുകി നേട്ടം കൊയ്യാന്നുള്ള ഗവേഷണം നടക്കുന്നു
@murlimenon2291
@murlimenon2291 Час назад
TG.. that was a very OBJECTIVE analysis. Appreciate that despite your party affiliations; you put across the real story. After hearing Adv Jaishankar where he said that Pinarayi was on his way out; this video of yours paints a different picture. Thank you.
@chitrabhanuanilkumar4965
@chitrabhanuanilkumar4965 4 часа назад
ANWAR PROBLEM IS THAT SMUGGLING AND HAWALA IS UNDER TIGHT SCRUTNEY. BY DECEMBER NSG COMMANDOS ARE COMING TO KERALA PERMANENTLY.
@shanith7890
@shanith7890 2 часа назад
Tg and sunil super compination 🙏👏👏👏
@user-xv4uu6lm9s
@user-xv4uu6lm9s 3 часа назад
😂 Good Presentation
@raveendranpk8658
@raveendranpk8658 3 часа назад
വശ്യം കഴിഞ്ഞാൽ ഉപേക്ഷിയ്ക്കാം - ആർക്കും ആരേയും
@jacobthomas2208
@jacobthomas2208 3 часа назад
Enthoru സ്നേഹം
@AjeeshSatheesan-v2o
@AjeeshSatheesan-v2o 3 часа назад
ശെരിക്കും ഇപ്പോൾ ആരാണ് ശശി,,,,,,???😂😂😂😂
Далее