Тёмный

അൻവറെ തള്ളാനും വയ്യ.. കൊള്ളാനും വയ്യ…ഉറക്കം നഷ്ടപ്പെട്ട് ലീഗ് I PV Anvar and Muslim league 

Marunadan Malayali
Подписаться 2,5 млн
Просмотров 40 тыс.
50% 1

കാൽച്ചുവട്ടിലെ മണ്ണുമായി അൻവർ പോകുമോ?
അൻവറെ തള്ളാനും വയ്യ.. കൊള്ളാനും വയ്യ…ഉറക്കം നഷ്ടപ്പെട്ട് ലീഗ്...
#pvanvar #cpimkerala #muslimleague #keralapolitics
#mm001 #me001

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@sav157
@sav157 2 часа назад
മറുനാടൻ ഷാജൻ സാറിനെ പൂട്ടാൻ ഇറങ്ങിയ അമ്പുകാ തോറ്റു പോയതാണ് സന്തോഷം😂😂😂
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 2 часа назад
ഇതെല്ലാംഅൻവറും പിണറായി വിജയനും അണിയറയിൽഒരുക്കി ഒരുനാടമാണ്
@SuputraBharathi
@SuputraBharathi 2 часа назад
എല്ലാ കള്ളന്മാർക്കും ഒരു style ഉണ്ട് പിണറാണ്ടി വിജയന്റെ ഒരു style.....ചെറിയ പൊടിമറയുണ്ടാക്കി എന്തോ വലുത് കക്കുക എന്നതാണ് ... അൻവറിന്റെ ചന്തിക്കു പിന്നാലെ ആണ് പോലീസും ക്യാമറ കണ്ണുകളും..... അൻവർ തെളിവ് ഇടുന്ന പിടിക്കാൻ വേണ്ടിയേ..😂...
@mohanakumari8875
@mohanakumari8875 2 часа назад
ഇനി മുസ്ലീം ലീഗ് അനുഭവിക്കട്ടെ
@sujeeshthrikkunnath7811
@sujeeshthrikkunnath7811 2 часа назад
രാഹുൽ ഗാന്ധി യുടെ DNA ടെസ്റ്റ്‌ എടുക്കണം എന്ന് പറഞ്ഞ അൻവറിനെ... UDF സ്വീകരിച്ചാൽ നാണക്കേടല്ലേ.
@shajikumar5717
@shajikumar5717 2 часа назад
സ്വർണ്ണ രാജാവ് അൻവർ പുതിയ അധികാര കേന്ദ്രമാകാൻ ആഗ്രഹിക്കുന്നു
@jayasreesukumaran6316
@jayasreesukumaran6316 2 часа назад
Ellam kanan ED Varum........,ellam sariyakum
@a.kkumar260
@a.kkumar260 2 часа назад
നെഗറ്റിവിറ്റിയെ ഇഷ്ടപ്പെട്ട് സ്വന്തം കാരൃം മാത്രം നോക്കുന്ന ഒരു ജനവിഭാഗം,മതാധിഷ്ഠിത രാഷ്ട്രീയം കളിക്കുന്നവരെ ഒരിക്കലും കൈവിടില്ല.....
@വിനോമഷാജീവിനോമഷാജി
ഇതുനാടകംഅടിമകളെപറ്റിക്കാൻവേണ്ടി
@EMANSGROUP971
@EMANSGROUP971 3 часа назад
ഷാജൻ സ്ക്കറിയയെ പൂട്ടാൻ നടന്ന് സ്വയം പൂട്ടു് വീണ അൻവറിൻ്റെ ഈ അവസ്ഥയിൽ എന്നെ പോലെ പൊട്ടിച്ചിരിക്കുന്നവർ എത്ര പേർ...
@HydoPeroor
@HydoPeroor 2 часа назад
ഞാനും ചിരികുന്നു But ക്കാലം മറ്റൊനാണ് നാളേ നേരേ തിരിച്ചും ആവാം!! പഴയ കഥകൾ നോകു മനസ്സിലാകും,
@suhailap7484
@suhailap7484 2 часа назад
അൻവർ നെ പറ്റി പഠിക്കുക
@മലബാറികാഴ്ചകൾ-ഫ3മ
മതം തലയിൽ നിന്ന് മാറ്റി ചിന്തിക്ക് കളള കടുത്തുകാരനും കൈയേറ്റ കരനും കൊള്ളകാരനെ പറ്റി എന്ത് പഠിക്കാൻ​@@suhailap7484
@littlewondergirl3901
@littlewondergirl3901 2 часа назад
കാൽ ചുവട്ടിലെ മണ്ണുമായി ആദ്യം അൻവർ കാക്കു പോകും പിന്നാലെ ബാക്കി കാക്കുമാരും 😂
@bindhusuresh9255
@bindhusuresh9255 3 часа назад
പിണറായിസം പോയി ഇപ്പൊ അൻവറിസം ആയി
@shrinivasnayak2617
@shrinivasnayak2617 51 минуту назад
VIRODHABHASAM. ❓️
@VijayaLakshmi-f4z
@VijayaLakshmi-f4z Час назад
ലീഗ് ഒന്ന് കൊണ്ടും പേടിക്കേണ്ട തീവ്ര ചിന്ത > ഗതിയുള്ളവരേ പോകൂPFI ....ടD.P...1 ഇവരെ പോവുകയുള്ളു അവർ ഒരു തീവ്ര യാണ് . നിങ്ങൾ അവരോടപ്പം തുള്ള തിരിക്കുക.😂😂😊
@MT-pf8zs
@MT-pf8zs 2 часа назад
അൻവറിനെ കൂടാതെ ഇപ്പോ പുതിയ വിപ്ലവ നായിക, മിനു മുനീറും സമൂഹത്തിന്റെ മുഖത്ത് കാറിത്തുപ്പി മുന്നോട്ടു വന്നിരിക്കുന്നു.
@mohanpodiyattil2463
@mohanpodiyattil2463 12 минут назад
സാറിന് അങ്ങ് എന്താണ് അൻവർ വല്ലാതെ പുകഴ്ത്തുന്നുണ്ട് ഒന്നോർക്കണം താങ്കൾ അൻവർ ഇപ്പോഴത്തെ കോലാഹലം കഴിഞ്ഞാൽ ശക്തിയായി ആർജിച്ച അങ്ങയെ പിന്തുടരുക തന്നെ ചെയ്യും എന്നാണ് അൻവറിനെ സ്വഭാവം മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കുവാൻ പറ്റുന്നത് അതുകൊണ്ട് വല്ലാതെ പുകഴ്ത്തി സമയം വേസ്റ്റ് ചെയ്യരുത് പിന്നെ തിരിച്ചു പറയേണ്ടിവരും
@abdulkhader-pq4ug
@abdulkhader-pq4ug 56 минут назад
സമസ്ത ലീഗിനെ പൂട്ടാൻ പോകുന്നു എന്ന് കൊട്ടിഘോഷിച്ചവർ എവിടെ പോയി?
@ajirajem
@ajirajem 2 часа назад
ലീഗ് അൻവറെ എടുത്താൽ നാളെ അവർ അതിന് കനത്ത വില നൽകേണ്ടി വരും
@Velayudhan-y6o
@Velayudhan-y6o 2 часа назад
നിലമ്പൂർ വിശ്ദീകരണ യോഗത്തിൽ ആദ്യമായാണ് അൻവറിന്റെ പ്രസംഗം കേട്ടത്. ഒരു നോട്സും കുറിക്കാതെ രണ്ടുമണിക്കൂർ ശാന്തമായി ഒഴുകുന്ന ജല പ്രവാഹം പോലെയായി.
@ZamZam-f1y
@ZamZam-f1y 2 часа назад
ഒലക്ക ലീഗ് എന്നും ഉണ്ടാകും
@ragasudhafilms4834
@ragasudhafilms4834 2 часа назад
പിണറായിക്ക് നഷ്ടമില്ല എന്നത് ശരിയല്ല .അധികാരം പോയാൽ പിണറായിയും മകളും ഏതുനിമിഷവും ജയിലിൽ പോകാനുള്ള സാധ്യതയാണ് കൂടുന്നത്. 'വാർത്തകൾ ചെയ്യുമ്പോൾ കൂടുതൽ ആലോചനയോടെ ചെയ്താൽ നന്നായിരിക്കും
@sanmargapatha636
@sanmargapatha636 2 часа назад
നിരീക്ഷണം അബദ്ധജഡിലം
@babujicp1240
@babujicp1240 2 часа назад
മറുനാടൻ ന്റെ കണക്കു കുട്ടൽ തെറ്റി അൻവർ സിപിഎം നെ തകർക്കും എന്നു പറഞ്ഞ മറുനാടൻ ഇപ്പോൾ പറയുന്നു അൻവർ യുഡിഫ് നു ദോഷം ചെയ്യും എന്നു
@madhusudannair8634
@madhusudannair8634 Час назад
ഷാജൻ കോൺഗ്രസ്സിന് വേണ്ടി വെള്ളം കോരുകയാണ് , കാര്യം വരുമ്പോൾ മച്ചാനും മച്ചാനും ഒന്നാവുകയും അൻവർ ഒന്നോ രണ്ടോ പേരെ നിർത്തീട്ട് മറ്റിടങ്ങളിൽ യുഡിഎഫനെ പിന്തുണക്കും ,അൻവറിന് പോലീസിലും ബിസിനസ്സിലും ആവും നോട്ടം !
@SahilalModina
@SahilalModina 40 минут назад
ഇവൻ ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണ്.....
@radharajan2770
@radharajan2770 2 часа назад
ആർക്കും ഭരിക്കാൻ നേരമില്ല....തമ്മിൽ തല്ല് മാത്രം....മനുഷ്യന്റെ ഒരവസ്ഥ.... കൂടി വന്നാൽ ആരോഗ്യത്തോടെ മനുഷ്യൻ ജീവിക്കുക ഒരമ്പതു വർഷം. ....ആ സമയത്ത് തമ്മിൽ തല്ല് തന്നെ.....
@sastadas7670
@sastadas7670 Час назад
തിന്മയെ മാത്രം ഹൃദയത്തില് സൂക്ഷിക്കുന്നവരിൽ ആരാണ് കൂടുതൽ കേമം എന്ന് ഒരു പ്രത്യേക ജന വിഭാഗം തിന്മയെ ഇഷ്ട്ടപെട്ടു കൂടെ കൂട്ടിയാൽ , ഇത് രാഷ്ട്ര സ്നേഹികൾ ആയ ഭാരതീയർക്ക്
@vinodankottayil6370
@vinodankottayil6370 2 часа назад
ഒന്നും ഇല്ല ചുമ്മാ
@mctmct2500
@mctmct2500 Час назад
സാജൻ സാറിന്റെ വാക്കുകൾക് വജ്രത്തിന്റെ ശക്തിയുണ്ട് എങ്കിലും കാര്യങ്ങൾ ഒന്ന് പഠിച്ച് അവതരിപ്പിക്കും😍
@ziya1013
@ziya1013 31 минуту назад
😂👍🏼നിലമ്പൂർ അൻവർ ജയികും തീർച്ച 👌🏼 എന്നുവച്ച് ലീഗിന്റെ ഒരു രോമത്തിൽ അൻവറിന് തൊടാൻ കഴിയില്ല ഷാജ 😂 അത് നിന്റെ വെറും തോന്നലാണ്
@jamsheedjamshi5258
@jamsheedjamshi5258 Час назад
ഒലക്ക 😊
@new_vision395
@new_vision395 2 часа назад
അൻവർ കാഹളം മുഴക്കിയ ആദ്യദിവസം തന്നെ ഞാൻ ഇത് അവതരിപ്പിച്ചിരുന്നു. പിണറായി തന്റെ മകൾക്ക് വേണ്ടി മരുമകനിലൂടെ ലക്ഷ്യം വയ്ക്കുന്ന മുഖ്യമന്ത്രി സ്ഥാനവും മുസ്ലിം പ്രീണനവും മൊണ്ണയായ റിയാസിലൂടെ സാധൂകരിക്കപ്പെടുകയില്ല എന്ന അൻവറിന്റെ തിരിച്ചറിവും അടുത്ത ഇലക്ഷനിൽ ഉണ്ടാകാവുന്ന കേരളത്തിന്റെ ഇടതുപക്ഷ വിരോധവും ബിജെപിക്കുള്ള സാധ്യതയും ദേശീയതലത്തിലുള്ള കോൺഗ്രസിന്റെ പതനവും അതിൽ പെട്ടു കിടക്കുന്ന മുസ്ലിം ലീഗും തന്റെ വീരപരി വേഷത്തിന് ഒരു സാധ്യതയാണെന്ന് അൻവർ തിരിച്ചറിഞ്ഞിരുന്നു. പതുങ്ങിയിരിക്കുമ്പോഴും തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങൾ തന്നെപ്പോലുള്ള ഒരു തീവ്രവാദിയുടെ കൂടെ കൂടുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ അൻവർ വളരെക്കാലെ കൂട്ടി തന്റെ ലക്ഷ്യത്തിലേക്ക് എടുത്തുചാടി എന്നതാണ് വാസ്തവം.
@striveforjannah1833
@striveforjannah1833 Час назад
ഒന്നും നടക്കില്ല അൻവറിൻ്റെ ' വൈകാരികം മാത്രം
@rainynights4186
@rainynights4186 2 часа назад
പാവം മുസ്ലിം വോട്ടർമാരെ ഇത് വരെ പറ്റിക്കുക ആയിരുന്നോ🤔🤔🤔
@Jijopdevassy
@Jijopdevassy 2 часа назад
ലീഗിനെ തകർക്കുക എളുപ്പമല്ല CPMൻ്റെ കൂടെ കൂടിയിട്ടും ചെറിയ damagമോത്രമേ അൻവറിന് ലീഗിനുണ്ടാക്കാൻ കഴിഞ്ഞുള്ളു
@mahamoodvp9129
@mahamoodvp9129 2 часа назад
അൻവർ പാർട്ടി ഉണ്ടാക്കിയാൽ കൂടുതൽ നഷ്ടം ഉണ്ടാവുക UDF ന്, ലീഗിനും കോൺഗ്രസ്സിനും നഷ്ടം ഉണ്ടാവും 😅 അൻവറെ Congress ലൊ RMP യിലൊ accomodate ചെയ്യണം 😅
@mohanankodakkal9574
@mohanankodakkal9574 Час назад
Sajan you are correct
@hamzaolagara1195
@hamzaolagara1195 49 минут назад
അത് നിന്റെ മോഹം മാത്രം
@bavathangal2026
@bavathangal2026 2 часа назад
പോപ്പുലർ ഫ്രണ്ട് എന്ന പഴയ വീഞ്ഞ് അൻവർ ഒരുക്കുന്ന പുതിയ കുപ്പിയിൽ 😂😂😂
@RaviKumar-hm6ch
@RaviKumar-hm6ch 2 часа назад
എല്ലാം മുസ്ലിം പ്രീണനം, കേരളത്തിൽ 😂😂😂😂
@nixonlucy4654
@nixonlucy4654 2 часа назад
ചേട്ടാ sfio യുടെ അപ്ഡേഷൻ ചെയ്യോ, ഒരു വിവരവുമില്ല
@abxz_0698
@abxz_0698 2 часа назад
@VNk-o8f
@VNk-o8f 13 минут назад
അതൊക്കെ വെറുതെ ആണ് റിയാസിനെ മുഖ്യമന്ത്രി ആയി 2026 ൽ ഉയർത്തി കാട്ടിയാൽ ഈ പറഞ്ഞത് ഒക്കെ മാറും
@Pathmavathi-xm9ze
@Pathmavathi-xm9ze Час назад
❤️❤️❤️💕💕💕
@sunilpullat
@sunilpullat 2 часа назад
പിന്നെ ഗോവിന്ദൻ കുറെ കലക്കും... വെറുതെ ചിറിപ്പിക്കല്ലേ 😂😂😂
@Fatima05835
@Fatima05835 Час назад
തമിഴ് നാട്ടിലെ സീമാൻ ബിജെപി യുടെ ബി ടീം ആയ പോലെ അൻവർ സിപിഎം ന്റെ ബി ടീമാണ്....
@abdullanp1096
@abdullanp1096 2 часа назад
League is a commercial institution not a political party . They are doing business under Muslim name.
@mohankumars3033
@mohankumars3033 2 часа назад
പിണറായി വിജയനെയും, റിയാസിനെയും തഴഞ്ഞു ഗോവിന്ദൻ വന്നാൽ അൻവർ ഗോവിന്ദനോട് ചേരും. ജയരാജന്മാർ മൂന്നും കൂടി ചേരും.
@mctmct2500
@mctmct2500 Час назад
😍😍😍
@harinmboothiri9759
@harinmboothiri9759 2 часа назад
അൻവർ കേരളത്തിലെ ഒവൈസി ആകുമോ...... കലികാലം
@JohnThomas-lx8cl
@JohnThomas-lx8cl 27 минут назад
അൻവറിനെ പുറത്തു നിർത്തുന്നതു തന്നേയാണ് യുഡിഎഫിനു നല്ലത്.
@abckermar
@abckermar Час назад
Me,. ഷാജൻ., നിങ്ങൾ ഒരു കാര്യം ഓർക്കണം.... കഴിഞ്ഞ പാർലിമിന്റെ തെരുഞ്ഞെടുപ്പിൽ E K സുന്നി വിഭാഗം ലീഗ് നെതിരെ സ്ഥാനര്തിയെ നിർത്തി എന്തായിരുന്നു അവസ്ഥ ലീഗിന്റെ വോട്ട് ബാങ്ക് e k വിഭാഗം ആയിരുന്നു
@sreelekhavishwanath2130
@sreelekhavishwanath2130 2 часа назад
ഷാജൻ crime നെ അറസ്റ് ചെയ്തിട്ട് എന്തായി ഭയമുണ്ട് അതെക്കുറിച്ചു ഒന്നു പറയുമോ?
@edwinjose6830
@edwinjose6830 2 часа назад
Muslim league and Congress not attacking coi m and its crime
@nishithpadman3939
@nishithpadman3939 2 часа назад
Muslim League Leaders r doing business with CPM LEADERS. Party workers r foolish.
@KVoice-l2h
@KVoice-l2h 2 часа назад
ഒരുമയുണ്ടേൽ ഒലക്കപ്പുറത്തും കിടക്കാം....മറ്റു മതസ്ഥർ കണ്ടുപഠിക്കേണ്ടത് ഇവരെയാണ് അവർക്ക് ഒരു കാര്യം വന്നപ്പോൾ രാഷ്ട്രീയവുമില്ല ഒന്നുമില്ല അവർ ഒറ്റക്കെട്ടായി നിൽക്കുന്നു...സംഘടനകൊണ്ട് ശക്തരാകു ശ്രീനാരായണഗുരുദേവൻ
@AbdulAzeez-lj8zd
@AbdulAzeez-lj8zd Час назад
സേട്ട് സാഹിബ് പോയിട്ട് ലീഗിന് ഒന്നും പറ്റിട്ടില്ല
@vipinsankar
@vipinsankar Час назад
അൻവറിന്റെ പാർട്ടിക്ക് മലപ്പുറം ജില്ലയുടെ പുറത്തു പുല്ലു വിലപോലും ഉണ്ടാവില്ല, മലപ്പുറം ജില്ലയിൽ തന്നെ ഒരു സീറ്റ്‌ കിട്ടിയാൽ ആയി, വലിയ ജനപിന്തുണ ഉള്ള ഒരാൾ ആണ് അൻവർ എന്ന് വരുത്തി തീർക്കുയാണ്, അല്ലാതെ ഒരു കളങ്കിത കച്ചോടക്കാരന് കാര്യത്തോടെ അടുക്കുമ്പോൾ ആരു വോട്ട് ചെയ്യാനാ
@santhosh-js4dt
@santhosh-js4dt 2 часа назад
ജനത്തിന്റെ നിലവാരം... കഷ്ടം
@mahamoodvp9129
@mahamoodvp9129 2 часа назад
League won't give membership to Anwar, if he entered in league kunhalikutty will become irrelevant 😅 being CH son muneer will hold back 😅
@thomasmenachery8780
@thomasmenachery8780 Час назад
League വെള്ളം കുടിക്കണം
@Dalmi123
@Dalmi123 2 часа назад
പക്ഷെ നല്ല ക്രിസ്ത്യാനികൾ ബിജെപി ക്ക് വോട്ട് ചെയ്യും. ഓ ള ക്രിസ്ത്യാനികൾ kongi ക്ക് വോട്ട് ചെയ്യും
@samsonsebastian7212
@samsonsebastian7212 Час назад
താങ്കൾ പിണറായിസത്തെ കുറിച്ചു പറഞ്ഞതിൽ ഒന്ന് വിട്ടുപോയി. മറ്റെല്ലാ രാഷ്ട്രീയപാർട്ടികളുടെയും സ്വന്തം പാർട്ടിയുടെയും നേതാക്കളെ ഹണി ട്രാപ്പിലും മണി ട്രാപ്പിലും പെടുത്തി വായടപ്പിച്ചുള്ള പ്രവർത്തനം. ഇതാണ് ഇയാളുടെ ശക്തി
@sasidharanpillai2382
@sasidharanpillai2382 Час назад
Lebanon Enghine Muslim Rashtramayi Ennu Christian Sabhakalku Ariyamo ?
@rajagopalgopal788
@rajagopalgopal788 14 минут назад
സാജൻ... നന്നായി തന്നെ പുതിയ പുതിയ കഥകൾ നെയ്യ്ത് കൂട്ടുകയാണ്.. പക്ഷേ കാര്യങ്ങളുടെ പോക്ക് അങ്ങിനെ അല്ല സാജാ .. വരുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ bjp നിർണായക വിജയം കൈവരിക്കാൻ സാദ്ധ്യതയുണ്ട്... പുതിയ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ cpm ന് ഗണ്യമായ തോതിൽ കുറഞ്ഞാൽ അവരുടെ വിജയസാധ്യതയെ നന്നായി ബാധിക്കും.... അവരുടെ ശക്തി പരമ്പരാഗത voting pattern ലേക്ക് ചുരുങ്ങും... ഭരണം UDF ലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ഇവിടുത്തെ സാമൂഹിക സമരസതയെ തകരാറിലാക്കുമെന്ന തിരിച്ചറിവിൽ ദേശീയവാദികൾ, ദേശീയ സുരക്ഷയെ പരിഗണിച്ച് cpm നെ എല്ലായിടത്തും ഭരണത്തിൽ പങ്കാളികളാതെ പുറത്ത് നിന്നുള്ള പിന്തുണ നൽകാൻ സാദ്ധ്യത കാണുന്നു.... മുമ്പും രാജ്യ താല്പര്യം കണക്കിലെടുത്ത് രാഷ്ട്രീയ ഭിന്നത മാറ്റിവെച്ച് ദേശീയ പക്ഷം നീക്കുപോക്കുകൾ ചെയ്തിട്ടുണ്ട് എന്ന് നാം അറിയുക...
@praveenkenadath1271
@praveenkenadath1271 2 часа назад
വെറും ഒരു മലബാർ ആയതുള്ളഹ
@praveenkenadath1271
@praveenkenadath1271 2 часа назад
വെറും ഒരു മലബാർ ആയതുള്ളഹ
@rajendranneduvelil9289
@rajendranneduvelil9289 58 минут назад
JIHADI Channels MEDIA 1/ MADHYAMAM & SUPRABHATHAM !!!
@kesavadas5502
@kesavadas5502 2 часа назад
അൻവർ ഏത് പാർട്ടി ഉണ്ടാക്കിയാലും. ഇന്ത്യ പാർട്ടി യിൽ ഉണ്ടാകും. ഇന്ത്യ പാർട്ടി യിൽ. Ldf udf. ഉണ്ട്. അന്നവർ NDA. യിൽ പോകില്ല 😂😂😂😂😂😂😄😭🤓🤓🤓😂
@SamySamy-zs9ru
@SamySamy-zs9ru 2 часа назад
മറുനാടന് ഇപ്പോൾ മനസിലായത് 10 ദിവസംമുൻപേ മറുനാനിൽ ഞാനിത് എഴുതിയിരുന്നു. അൻവറിനെ ഇറക്കിവിട്ടതു തന്നെ പിണറായിയുടെ തന്ത്രമാണ് അൻ വറുണ്ടാക്കുന്ന പാർട്ടി മുസ്ലീം വോട്ടുബാങ്കിനെ വിഭജിക്കും ക്രിസ്ത്യൻ ഹിന്ദു വോട്ടുബാങ്കിൽ കോൺഗ്രസിന് നഷ്ടം വരുകയും ചെയ്യും ഇത് BJP ക്ക് ഗുണമാകും. അടുത്ത തിരഞ്ഞെടുപ്പിൽ BJPയാകും പ്രതിപക്ഷം UDF മൂന്നാം സ്ഥാനത്താകും.
@ajscrnr
@ajscrnr Час назад
😂
@ajithnair283
@ajithnair283 2 часа назад
അതെന്താ ഷാജ, മുസ്ലിം ലീഗ് അണികള്‍ അത്ര ബുദ്ധിയില്ലാത്ത വര്‍ഗം ആണെന്ന് തോന്നുന്ന വിധത്തിൽ ആണ് നിങ്ങളുടെ comments. കഷ്ടം
@user24-f3b
@user24-f3b 3 часа назад
ഷാജന് അന്‍വര്‍ സിന്‍ഡ്രോം പിടിപെട്ടു 🤣🤣🤣
@ManojUliyan
@ManojUliyan 3 часа назад
💊💊💊🐦‍⬛🐦‍⬛
@tkchandrasekaranofficial8671
@tkchandrasekaranofficial8671 3 часа назад
Koindanu onnum pattilla
@abdurahimanattu9173
@abdurahimanattu9173 2 часа назад
Athe nigalkke leegine ariyatha kondaaaa
@Surendranpp-kj7zt
@Surendranpp-kj7zt 2 часа назад
Muslim league vote cheriya thothil anwarinu kittum😅. Cpminu nashtam onnum illa
@swrp124
@swrp124 3 часа назад
Yes anwar pani kodukaa Muslim league inu aanu . cpiminu alla
@kunhiramanp4273
@kunhiramanp4273 Час назад
"മാപ്പ് സാക്ഷിയെ" കോടതിയും പോലീസ് പോലും സ്വീകരിക്കുന്നു
@GopakumarGopu-o7v
@GopakumarGopu-o7v 2 часа назад
പിണറായി അൻവർ അഡ്ജസ്റ്റ്
@manuk6095
@manuk6095 46 минут назад
Gold Rajaa.. Kadannal kuttan.
@musthafak9438
@musthafak9438 2 часа назад
Varfeeya vaathi saajan
@BismiKavanur
@BismiKavanur 49 минут назад
Sajanpottan
@musthafakp7823
@musthafakp7823 Час назад
സക്കറിയ ' സേട്ടന് ' ലീഗിനെ പ്രതി ഒന്നും അറിയില്ല എന്ന് ഇപ്പം 'മൻസിലായി ' 🤣
@nehakarthika4254
@nehakarthika4254 Час назад
അൻവറെ ലീഗിൽ എടുത്താൽ ആ പാർട്ടിയുടെ നാശം ആയിരിക്കും . ലീഗിനെ ഇഷ്ടപ്പെടുന്നവർ ഒരു പാടുണ്ട്
@sabareesank3782
@sabareesank3782 27 минут назад
😂😂😂
@jacobct771
@jacobct771 Час назад
ഇവനൊന്നും ലീഗിനെ തൊടാൻ ആകില്ല മറുനാടാ
@sanalkumarpn3723
@sanalkumarpn3723 2 часа назад
കോൺഗ്രസ്സിന് കിട്ടിയ ഏറ്റവും വലിയ ബോണസാണ് മുസ്ലീം ലീഗിൻ്റെ വില പേശൽ തീർന്ന് കിട്ടിയത്😂
@sivadasanmp4785
@sivadasanmp4785 2 часа назад
ഭീരുവിൻ്റെ പത്രസമ്മേളനം ഡൽഹിയിൽ കണ്ടു .
@byjumi9844
@byjumi9844 2 часа назад
ലീഗ് നോട് കളിക്കാൻ അൻവർ ആയിട്ടില്ല മൂത്തില്ല മൂക്കില്ല അതിന് കുഞ്ഞാപ്പ അനുവധിക്കില്ല ഇൻ ഷാ അള്ളാ കാത്ത് ഇരുന്ന് കാണം
@shivaprasadshiva-bk4te
@shivaprasadshiva-bk4te 2 часа назад
E samadana varga muriyanmar first maladwara,mundwara swarna kallakadatth halaalano haramano yenn teermanikatte😂😂😂
@Prajeeshtake
@Prajeeshtake 2 часа назад
ഷാജ ഇജെന്തിനാ മോനെ പേടിക്കുന്നത്. പാർട്ടിക്കാർക് ഉള്ളതിനേക്കാൾ പേടി അനക്കണോ 😂
@josephvarghese1463
@josephvarghese1463 27 минут назад
എടോ ഷാജാ നീ അമ്പൂക്കയുടെ പക്ഷം ചാടിയോ എന്നൊരു സംശയം.. അങ്ങനെ ആണേൽ നീ തീർന്നു..
@SalamKc-o1w
@SalamKc-o1w 2 часа назад
അൻവർ ഒന്നും ആകില്ല നോക്കിക്കോളൂ
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Просмотров 494 тыс.