Тёмный

അർജുനെ കാത്ത് പ്രതീക്ഷയോടെ കേരളം; പുഴയിലും കരയിലും തെരച്ചിൽ 

24 News
Подписаться 6 млн
Просмотров 35 тыс.
50% 1

അർജുനെ കാത്ത് പ്രതീക്ഷയോടെ കേരളം; പുഴയിലും കരയിലും തെരച്ചിൽ
rescue operations continue to save arjun
Karnatakalandslide#Heavyrain#rescueefforts#rescueoperation

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Месяц назад
ലോറി കണ്ടെത്തുന്ന സ്ഥലം ഏതെന്ന് ഒളിപ്പിക്കാനാണ്. മലയാളികളെ അവിടെ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെടുന്നത്. നേരത്തെ സിഗ്നൽ ലഭിച്ച സ്ഥലത്തു നിന്നുതന്നെയാണ് ലോറി കിട്ടുന്നതെങ്കിൽ, കർണാടക സർക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കുറ്റം വരും 🙄ഇതെല്ലാം ഒഴിവാക്കാൻ അവർ കിണഞ്ഞു ശ്രമിക്കും 🤔
@AbeyKg
@AbeyKg Месяц назад
ലോറി ഫോർ ലൈൻ തുടങ്ങുന്ന സ്ഥലം ലെഫ്റ്റ് സൈഡ് നല്ല ഗ്യാപ്പ് ഉണ്ട് 20 അടി ഗ്യാപ്പ് ഉണ്ട് അത് നിങ്ങൾ വിചാരിക്കുന്നതുപോലെ അല്ല അവിടെ നല്ല രീതിയിൽ മണ്ണിടിഞ്ഞ് വീഴും അവിടെ ശരിക്കുംനോക്കുക
@rashidev4923
@rashidev4923 Месяц назад
ഉദ്യോഗസ്ഥരെ മാറ്റുക
@saranyageorge519
@saranyageorge519 Месяц назад
ഒന്നെങ്കിൽ അവരോട് മാറി നമ്മൾക്ക് അവസരം തരണേ പറ.ഇല്ലെങ്കിൽ വേഗം നോക്കാൻ പര
@venuak2849
@venuak2849 Месяц назад
ഒഴുക്കുള്ള നദിയിൽ മൺകൂന രൂപപ്പെടുവാൻ അവിടെ മണ്ണൊഴുകുന്നതിന് ഒരു തടസം ഉണ്ടായിക്കെണം ആ തടസം നദിയിൽ വീണ ലോറിയായി കൂടെ?
@jyothimolkmohan1093
@jyothimolkmohan1093 Месяц назад
പുഴയുടെ തിട്ടയിൽ ഉണ്ട്..... എന്ത് കൊണ്ട് അവിടെ നോക്കാത്തത്...?
@ammuappu3319
@ammuappu3319 Месяц назад
Avide nokkan sammathikunillallo avide nilkkunna alekkare urappichu parayunnu vandi puzhayil pokillannu. Sharikum evarude informationil Anne therachil pettennu kittiyal mathi ayirunnu
@AzeezTk-bk5kf
@AzeezTk-bk5kf Месяц назад
പട്ടാളം മടങ്ങണം എന്ന് പറയുമോ കർണാടക...
@shareefmohammed5902
@shareefmohammed5902 Месяц назад
ലോറി ആ മലയുടെ അരികിലുള്ള റോഡിൽകൂടെ പോകുമ്പോൾ പെട്ടെന്ന് മല ഇടിഞ്ഞു വന്നാൽ ഒരു കാരണവശാലും ലോറിയുടെ മുകളിൽ വീഴില്ല കാരണം ഇടിഞ്ഞ വരുന്ന മണ്ണ് ലോറിയെ സഹിതം സ്ലിപ്പാക്കി പുഴയിലേക്ക് വീഴാന് സാധ്യതയുള്ളൂ. ഇത്രയും ഭീമമായ മണ്ണ് കുത്തി ഇടിച്ചു വരുമ്പോൾ ലോറി തെന്നി മാറാനാണ് 100% സാധ്യത. ലോറി ഇപ്പോഴും പുഴയിൽ തന്നെയുണ്ടാവും അത് യാതൊരു സംശയവുമില്ല
@minhajkaruthedath9141
@minhajkaruthedath9141 Месяц назад
@@shareefmohammed5902 vellathil ninn egne vandi start cheythu..chumma prayalle..arjun inde phone on aayennum parayunnu vellathilaneggil egne..
@jvince3971
@jvince3971 Месяц назад
If in river it might have moved from there because wood air filled tyre s heavy but will not flot but can move with the flow
@ThomasPottukulam
@ThomasPottukulam Месяц назад
ഇത് വിശ്വസിക്കാൻ പറ്റുന്നില്ല ഒന്നുകിൽ ഡ്രൈവർ വണ്ടി വില്പനനടത്തി അല്ലെങ്കിൽ ഡ്രൈവർ വണ്ടിയുമായി ആരെങ്കിലും തട്ടികൊണ്ട് പോയി.
@magnessadistributor
@magnessadistributor Месяц назад
@@ThomasPottukulam gps undallo
@surjithpv7540
@surjithpv7540 Месяц назад
സർ എനിക്ക് ranjith സാറുമായി പ്രവർത്തിക്കണം
@jinesh9273
@jinesh9273 Месяц назад
ആവേശം ഒക്കെ നല്ലതാ.... സ്വന്തം നാട്ടിൽ ഇത്‌ പോലെ ഒരുപാട് അവസരങ്ങൾ ഉണ്ടാകും.... അപ്പോൾ പ്രതികരിച്ചോളൂ..... ബൈ ദുഫായ്, താങ്കളുടെ നാട്ടിൽ ഏതേലും കാര്യത്തിന് ഒരു ചെറു വിരൽ എങ്കിലും താങ്കൾ അനക്കിയിട്ടുണ്ടോ.....?
@favaspachu5826
@favaspachu5826 Месяц назад
Ad kanikkanano live idne kop
Далее
Doors Harpy Hare (Doors 2 Animation)
00:16
Просмотров 702 тыс.