Тёмный

അർജുന്റെ അമ്മക്ക് നേരേ സൈബർ ആക്രമണം!| MEDIA MALAYALAM 

Подписаться
Просмотров 7 тыс.
% 178

അർജുന്റെ അമ്മ ആർമിയെ അവഹേളിച്ചോ?..#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
#arjunrescue
SUBSCRIBE our channel for more trending News & Movie Updates : www.youtube.com/@MediaMalayalamOfficial
Website : abcmalayalamonline.com/
Facebook : profile.php?id=61558104384285
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

25 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@citizeN10
@citizeN10 2 месяца назад
എന്ത് തന്നെ ആയാലും പട്ടാളത്തെ അവഹേളിക്കരുത്
@sinduc2220
@sinduc2220 2 месяца назад
പട്ടാളത്തെ അവഹേളിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല .. ശെരിക്കും ആ കുടുംബത്തിന് എതിരെ പൊതുതാത്പര്യ ഹരജി file ചെയ്തു case എടുക്കണം .. സൈന്യം നമ്മുടെ സ്വത്താണ് .. അവർ ഉറങ്ങാതെ ഇരിക്കുന്നതുകൊണ്ടാണ് നമുക്ക് ഉറങ്ങാൻ കഴിയുന്നത് .. സൈന്യത്തിന് ആരോടും partiality ഇല്ല വലുപ്പ ചെറുപ്പം ഇല്ല
@sasidharank7349
@sasidharank7349 2 месяца назад
പക്ഷേ ഭാരത സൈന്യത്തെ കുറ്റം പറയാൻ ആരാണിവർ എനിക്ക് അവരോടുള്ള സഹതാപം ഇല്ലാതായി.
@arjunanil7787
@arjunanil7787 2 месяца назад
നിന്നെ കാണാതായാലും നിന്റെ അമ്മ അങ്ങനെയെ പറയൂ... കാരണം അമ്മമാർക്ക് ആരെക്കാളും വലുത് മക്കൾ തന്നെയാണ്... അത് കഴിഞ്ഞേ വരൂ ഏത് സൈന്യവും...
@SadakkuSadakku
@SadakkuSadakku 2 месяца назад
Bro secret agent oru video cheititund onnu poyi kanu ennitu ammaye kuttam parayu
@ngpanicker1003
@ngpanicker1003 2 месяца назад
അർജുനോടുള്ള സഹതാപം ആ തള്ള കളഞ്ഞു കുളിച്ചു, അവർ പട്ടാളത്തെ അവഹേളിച്ചു സംസാരിച്ചു, പറഞ്ഞു കൊടുത്തത് ക്രൈം ബ്രാഞ്ചിൽ ജോലി ചെയ്യുന്ന മകൾ, ഒരു പോലീസ് കാരി പട്ടാളത്തെ താറാടിക്കുന്നത് രാജ്യ ദ്രോഹം ആണെന്ന് അവർ വൈകി മനസിലാക്കി, അതിൽ നിന്നും രക്ഷ പെടാൻ എഡിറ്റിങ് എന്ന ഇര വടവുമായി നാടകം കളിക്കുക ആണ്.
@saraswathigopakumar7231
@saraswathigopakumar7231 2 месяца назад
@arjunanil7787 അത് നല്ല വിശദീകരണം ആണല്ലോ. ​ഒരാൾക്ക് ഒരു കുടുംബത്തിൽ സംഭവിക്കുമ്പോൾ ഇന്ത്യയെ കാക്കുന്ന മൈനസ് ഡിഗ്രി തണുപ്പിൽ മലക്കും പർവതങ്ങൾക്കും തീവ്രവാദി ആക്രമണം തടയാൻ കഴിയുന്ന സൈനികരെ കുറ്റം പറയുമോ.. നല്ല കഥയാണല്ലോ??
@manojmenonsreepadmam
@manojmenonsreepadmam 2 месяца назад
മൊട്ടയുടെ പേര് സ്വാമി കുത്തിതിരുപ്പാനന്ദ എന്നാക്കണം 😂
@neenapratap2827
@neenapratap2827 2 месяца назад
😂😂😂😂
@freddythomas8226
@freddythomas8226 2 месяца назад
അവരുടെ വീഡിയോ എഡിറ്റ് ചെയ്തത് തെറ്റാണ്. പക്ഷേ എഡിറ്റ് ചെയ്യാത്ത വീഡിയോ യിൽ അമ്മ പറയുന്നത് തെറ്റായ കാര്യങ്ങളാണ്. അമ്മ ദുഖിതയാണെന്ന് സത്യം, പക്ഷേ പറഞ്ഞത് തെറ്റ് തന്നെയാണ്. ഇരവാദം ശരിയല്ല
@subashaus
@subashaus 2 месяца назад
Salute to Indian army always ❤... Not to any leaders..
@anoopanandhan2284
@anoopanandhan2284 2 месяца назад
താങ്കൾ തന്നെ ഇതിനുമുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്.അതിലെന്താണ് പറഞ്ഞതൊന്നും താങ്കൾക്ക് അറിയാം.പിന്നെ ഈ ചർച്ചയുടെ കാര്യമെന്ത്???? താങ്കളും മറ്റുള്ള മാധ്യമങ്ങളെ പോലെ ആവുകയാണോ????
@Devarakatthu
@Devarakatthu 2 месяца назад
Jai jawan
@smiletheworldofpositivity3023
@smiletheworldofpositivity3023 2 месяца назад
വളരെ മനുഷത്തപരമായ സമീപനമാണ്, യഥാർത്ഥ്യത്തിൻ്റെ ഭാഗത്ത് നിന്ന് വാർത്തകൾ ശേഖരിക്കാൻ ശ്രമിക്കണം. സ്വാഭാവികമായ രീതിയിൽ അവതരിപ്പിക്കുന്നു. സ്വാഗതാർഹമായ അവതരണം🙏 ഇത്തരം ചാനലുകൾ വളർന്നു വരണം. വാർത്തയ്ക്ക് വേണ്ടി മനുഷത്വം വിൽക്കുന്നവർക്കിടയിൽ വേറിട്ട ശബ്ദം🙏🙏🙏
@krnarayanan4040
@krnarayanan4040 2 месяца назад
എന്നവച്ച് അവർക്ക് സൈനൃത്തെപലഭൃ० പറയാമോ?
@shamilexclusive
@shamilexclusive 2 месяца назад
ഇവിടെ Muneeb ആരാണ് അപ്പൊ Manaf??? വണ്ടി ആരുടെ പേരിൽ ആണ്
@DileepKumar-pq9er
@DileepKumar-pq9er 2 месяца назад
Affcanistate oru paramarsam nannu avide vannu
@ajeaje2479
@ajeaje2479 2 месяца назад
വളരെ മോശമായി പോയൊരു പരാമർശം ആണ് അവർ nadathuyathu
@AlanSebastian-o8w
@AlanSebastian-o8w 2 месяца назад
Thalla paranju ennath sathyam anu.thallayude chevalaku adikanam
@arjunanil7787
@arjunanil7787 2 месяца назад
നിന്നെ കാണാതായാലും നിന്റെ അമ്മ അങ്ങനെയെ പറയൂ... കാരണം അമ്മമാർക്ക് ആരെക്കാളും വലുത് മക്കൾ തന്നെയാണ്... അത് കഴിഞ്ഞേ വരൂ ഏത് സൈന്യവും...
@neenapratap2827
@neenapratap2827 2 месяца назад
​@arjunaengil sainyathinte sahayam veanda ennu parayaan avar aarnavsm kaattNM.nil7787
@RAMESH1975-KR
@RAMESH1975-KR 2 месяца назад
ധനുഷ് ഞാൻ ഒരു കാര്യം പറയട്ടെ. നിർഭയം, സത്യസന്ധമായി ചെയ്യേണ്ടത് അല്ലെ മാധ്യമ പ്രവർത്തനം. ധനുഷ് തന്നെ നേരത്തെ (കഴിഞ്ഞ ദിവസം) ചെയ്ത് വീഡിയോകൾ ഒന്ന് കാണുക. എന്നിട്ട് വേണം ഇങ്ങനെ ഒക്കെ പറയാൻ. ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും കാണുന്ന ഒരു വ്യക്തി ആണ്. അതെല്ലാം വളരെ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത് മോശമായി പോയി. കാരണം ആ അമ്മയുടെ വായിൽ നിന്ന് വന്ന വാക്കുകൾ എന്തായാലും ഭാരതത്തിന്റെ പട്ടാളക്കാരെ കോമാളി ആക്കിയത് ആണെന്ന് താങ്കൾക്കും അറിയാം. ഇല്ലേ?
@neenapratap2827
@neenapratap2827 2 месяца назад
Correct.
@RamachandranC-lq9rk
@RamachandranC-lq9rk 2 месяца назад
Pradeshika bharanam ille aah a areayayil.....???
@neenapratap2827
@neenapratap2827 2 месяца назад
Endu thanne aayaalum Armiye,naViye paranjathu vaLare veadanippikkunnadaanu.sainyathe parayan avakaasam illa sainyam urangathe ,avarde jeevan panayam vachu,raappagal jaagrathayil jeevichu,thanulpilum,mazhagilhm,veyilathum urangathe irikkunnh.adukond we skeep safely si dnt shpport the amma of arjun.
@Nisha-xl9wv
@Nisha-xl9wv 2 месяца назад
നീയല്ലേ ആ അമ്മയെ കുറ്റം പറഞ്ഞവരിൽ മുൻപിൽ ഉള്ള ഓൺലൈൻ mamma
@neenapratap2827
@neenapratap2827 2 месяца назад
Jai Jawanavy&army komaligal alla.avarde bharthavh armyil aayirunnu.but,ippol komalitharam kaattunna sainyam ennanh paranjathu.danush aa video keakku ilpozhaths sainyam engine komali aayi..avide avar rashtreeyam paranju.enikku yadoru veadanayum illa aa sthreeyod.sainyam Rajyatbinte danu .rashtreeyakkarudethalla.75 varshathe bharanathil ipol Alle Pak kalleriyaathadu sainyathe .idknnum marakkaruthu..
@sudhilalsv8689
@sudhilalsv8689 2 месяца назад
Da para kunne....nanamille... Roomile irunnu korakkan
@IKEA16
@IKEA16 2 месяца назад
ജെസ്‌നയെ കടന്നക്രമിക്കാൻ മുന്നിൽ നിന്ന മൈ₹ൻ ആണിപ്പോൾ സൈന്യത്തെ അവഹേളിച്ച ഒരുത്തിയെ ന്യായീകരിക്കുന്നത് ആ വീഡിയോ ഒന്നിരുത്തി കാണൂ
@arjunanil7787
@arjunanil7787 2 месяца назад
നിന്നെ കാണാതായാലും നിന്റെ അമ്മ അങ്ങനെയെ പറയൂ... കാരണം അമ്മമാർക്ക് ആരെക്കാളും വലുത് മക്കൾ തന്നെയാണ്... അത് കഴിഞ്ഞേ വരൂ ഏത് സൈന്യവും...
@Nisha-xl9wv
@Nisha-xl9wv 2 месяца назад
ഇങ്ങനെ വിളിക്കാൻ എനിക്കും അതിനപ്പുറം പറയാനും തോന്നുന്നു
@AthulRajeev-vi8vu
@AthulRajeev-vi8vu 2 месяца назад
neee enthaada 1st time news onnum idaanje eppoom ellaam kittii athum mattulle news nookkiyitte neeee avide ppooyikkoo?
@gafoort2288
@gafoort2288 2 месяца назад
Eparayouna.kopenum.and.madyamadarmamundo
@RamsheedGk
@RamsheedGk 2 месяца назад
Onnu poda