Тёмный

അർജുന്റെ ഓർമ്മകൾ ബാക്കി... മകന്റെ കളിപ്പാട്ടമുൾപ്പടെ വാഹനത്തിൽ, കണ്ടത് ഉള്ള് പൊള്ളിക്കുന്ന കാഴ്ചകൾ 

Mathrubhumi News
Подписаться 5 млн
Просмотров 69 тыс.
50% 1

അർജുന്റെ ഓർമ്മകൾ ബാക്കി... മകന്റെ കളിപ്പാട്ടമുൾപ്പടെ വാഹനത്തിൽ, കണ്ടത് ഉള്ള് പൊള്ളിക്കുന്ന കാഴ്ചകൾ
#KarnatakaLandslide #ArjunLorryRecovery #ShiroorLandslide #BreakingNews #MissionArjun
#KarnatakaLandslide #ArjunLorryRecovery #ShiroorLandslide #BreakingNews #MissionArjun
Karnataka Landslide: Arjun's lorry recovered from Gangavali River. Arjun's lorry has been recovered from the Gangavali River, and a dead body has been found inside the lorry cabin. Manaf has confirmed the identity of lorry.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@sharafailpbn3444
@sharafailpbn3444 12 часов назад
മനാഫ് മുത്താണ് ഒരുപാട് കരയിപ്പിച്ചു യഥാർത്ഥ മനുഷ്യൻ
@Saifu815
@Saifu815 13 часов назад
മനാഫ്ക്ക നിങ്ങളെ ഓരോ വാക്കും രോമാഞ്ചം 👍🏻👍🏻❤❤
@joicejoseph-rs5ne
@joicejoseph-rs5ne 11 часов назад
മനാഫ്. മോനെപോലെയുള്ള. മനുഷ്യ സ്നേഹികൾ. ഇ. കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ് 👍🏼👍🏼👍🏼🙏🏼❣️💯. ഉറപ്പാണ്. മോനെ ആരും നിങ്ങളെ മറക്കില്ല.. ഇനിയെങ്കിലും. യൂട്യൂബിൽ വിഡിയോ. ചെയ്യൂന്നവർ. ദയവ് ചയ്ത്. ഇ മോന്റെ മനസിനെ കുത്തി നോവിക്കരുത്. പ്ലീസ് 🙏🏼🙏🏼സത്യം പറഞാൽ മനഫ് മോന്റെ. വാക്കുകൾ കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി... ആർക്കും ഇതു കണ്ടിരിക്കാൻ കഴിയില്ല.. മോനെ. ഒത്തിരി. ഒത്തിരി.ഈശ്വരൻ. അനുഗ്രഹിക്കട്ടെ. മോനു നന്മ മാത്രം മെ വരു 🙏🏼🙏🏼🙏🏼❣️
@sharafailpbn3444
@sharafailpbn3444 12 часов назад
നിങ്ങളെ പറ്റിച്ച ഒരാളും കഴിച്ചിലാവൂല ഇത് വാക്കാണ്
@RenjithPV-qc4mp
@RenjithPV-qc4mp 13 часов назад
മതം❤ ഏതായാലും❤മനുഷ്യൻ നന്നായാൽ മതി❤
@gisongeorge6944
@gisongeorge6944 14 часов назад
ഇനിയെങ്കിലും ഈ നല്ല മനുഷ്യനെ വെറുതെ വിടു...... മനുഷ്യസ്നേഹിയായ മനാഫിനെയും കുടുംബ ത്തെയും ദൈവം അനുഗ്രഹിക്കട്ടെ.. അർജ്ജുൻ്റെ കുടുംബത്തിനെ ദൈവവും നാടും എന്നും തുണയായുണ്ടാവും
@gafoormpgafoor8329
@gafoormpgafoor8329 6 часов назад
പ്രിയ അനിയൻ അർജുന് ആദരാജ്ഞലികൾ 🙏🏻 മനാഫ് പടച്ചോൻ നിങ്ങളെ കൈവിടില്ല 🤲🏻
@beenajoseph7366
@beenajoseph7366 10 часов назад
മനാഫ് കൂറെ ആളുകൾ വേദനിപ്പിച്ചു അല്ലേ സാരമില്ല മറന്നു കള നിങ്ങളുടെ സ്നേഹം സത്യമാണന്ന് ദൈവം കാണിച്ചുതന്നല്ലോ അർജ്ജുൻ നിങ്ങളുടെ അനുജൻതന്നേയാണ് ഒരു ഡ്രൈവർ ആയിമാത്റമല്ലല്ലോ അപാവം വണ്ടിയേ സ്നേഹിച്ചത് അർജ്ജുൻ മോന് ആദരാഞ്ജലികൾ
@SuharaArimbrathidi
@SuharaArimbrathidi 14 часов назад
Ellaa uppamarum angane thanneyan kuttikalkk ellam vangikodukkal ennalum maranam nerkk kandu marichat atheeva dukkam thanne
@SafnaOk
@SafnaOk 13 часов назад
Manafine allahu aarooghymulla deerghayus nalketey aammeen
@DiamondBoy-gz6fx
@DiamondBoy-gz6fx 10 часов назад
Eeshwar malpe...plzz arum marakkarud 😭😭😭
@AshaEmy
@AshaEmy 11 часов назад
അനിയനും അനിയത്തിയും ഇനി കുടുംബം നോക്കട്ടെ..
@MuhammedshadilkcShadil
@MuhammedshadilkcShadil 14 часов назад
Manaf nallaoru manushyanan🎉🎉🎉🎉🎉
@prajithasudheep3514
@prajithasudheep3514 13 часов назад
Pavam Arjunil ninu jeevan povunavare yethoke adheham orth undavum kunjine veettukare waifine oke yeneett avile aa jeevan poyitt undava
@manjuvarghese8829
@manjuvarghese8829 14 часов назад
Manaf ❤❤
@DiamondBoy-gz6fx
@DiamondBoy-gz6fx 10 часов назад
Plzzz..any one... remember eeshwar malpe (legend)🙏🙏🙏
@maheswarimanju
@maheswarimanju 13 часов назад
Manafikka super ❤️❤️❤️👍👍
@Anshi_Nidhu
@Anshi_Nidhu 14 часов назад
Super manaffkka
@sharafailpbn3444
@sharafailpbn3444 12 часов назад
❤️❤️❤️❤️❤️
@suneerasuneera8134
@suneerasuneera8134 14 часов назад
😢
@sharafudheenkavungal2917
@sharafudheenkavungal2917 14 часов назад
😢🤲
@ElsiMohanYes
@ElsiMohanYes Час назад
Eswar màlpe MàrakkandaGod bless you Renjith ❤😢
@gafoormpgafoor8329
@gafoormpgafoor8329 6 часов назад
പ്രിയ അനിയൻ അർജുന് ആദരാജ്ഞലികൾ 🙏🏻 മനാഫ് പടച്ചോൻ നിങ്ങളെ കൈവിടില്ല 🤲🏻
@sujathakanattukarakrishnan823
@sujathakanattukarakrishnan823 13 часов назад
Manaaf valiyoru manasintte udhama. ❤❤❤❤🎉🎉🎉
@balrajcn9030
@balrajcn9030 5 часов назад
അല്ല മാനാഫെ...നിങ്ങൾ ബേജാറാവാതെ.... അവൻമാർ ഇനി പറയാൻ ബാക്കിയുള്ളത് സ്വർണ ബിസ്കറ്റും ലഹരി സാധനങ്ങളും മനഫിന്റെ ആൾക്കാർ മുങ്ങാം കുഴി ഇട്ടു വെള്ളത്തിനടിയിലൂടെ കെട്ടി വലിച്ചു കൊണ്ട് പോയി എന്നായിരിക്കും. അതും കൂടി കേട്ടുകഴിഞ്ഞാലേ മൻഫിനിനി സ്വസ്ഥത വരുള്ളൂ. ഈ പരദൂഷണങ്ങൾ പറഞ്ഞു പരത്താൻ തന്നെ കുറെ യു ട്യൂബർ മാർ ഇറങ്ങിയിട്ടുണ്ട്. എന്തും ഉണ്ടാക്കി വിളിച്ചു പറയുക. അത്ര തന്നെ. മാനസിക വൈകല്യങ്ങളുള്ളവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാനും പറയാനും ഒക്കെ പറ്റുള്ളൂ മനഫെ.
@sky0007fall
@sky0007fall 7 часов назад
Well spoken Manaf!
@AbdulKadar-b4q
@AbdulKadar-b4q 10 часов назад
Oru mothali 😢😢😢
@saradhamk1853
@saradhamk1853 8 часов назад
മനഫ് paavam🙏👍
@sankerv8505
@sankerv8505 13 часов назад
കളിപ്പാട്ടം 😥
@ushan.c1948
@ushan.c1948 6 часов назад
😢🙏
@AbdulKadar-b4q
@AbdulKadar-b4q 10 часов назад
😢😢😢
@petersunil4903
@petersunil4903 13 часов назад
❤🙏❤🌺🙏
@banglorebazar8329
@banglorebazar8329 6 часов назад
Manafe🙏🏻🙏🏻💥
@FajruAnees
@FajruAnees 13 часов назад
😢
@UmmuKulsu-z1o
@UmmuKulsu-z1o 14 часов назад
😢😢
@Aadhyaaas
@Aadhyaaas 14 часов назад
🥺
@Izaan512
@Izaan512 13 часов назад
👍👍👍👍
@sageersageer976
@sageersageer976 11 часов назад
Arjun ennum ini ormakalil mathram🥺😔😔
Далее
Новая BMW 5 провал за 10 млн! ИЛИ?..
32:07
Новая BMW 5 провал за 10 млн! ИЛИ?..
32:07