Тёмный

അർജുൻ ജീവനോടെ: തെളിവുകൾ പുറത്ത് പ്രാർത്ഥന സഫലമാകട്ടെ : 

VOICE OF YOUSAF
Подписаться 18 тыс.
Просмотров 615 тыс.
50% 1

അർജുൻ ജീവനോടെ തെളിവുകൾ പുറത്ത് പ്രാർത്ഥന സഫലമാകട്ടെ!

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 419   
@gracythobiyassosamma4146
@gracythobiyassosamma4146 2 месяца назад
അർജുൻ എന്ന മകനെ യേശുവേ, കാത്തുകൊള്ളണമേ എല്ലാമക്കളുടെയും പ്രാർഥന അങ്ങേ കരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു. ആമേൻ
@gamingmistery8103
@gamingmistery8103 2 месяца назад
എൻ്റെ ഗുരുദേവാ അർജുനെ ജീവനോടെ തിരിച്ചു തരണേ🙏🙏🙏🙏🙏
@snehatino2383
@snehatino2383 2 месяца назад
എന്റെ ദൈവമേ അർജുനെ ജീവനോടെ ആാാ കുഞ്ഞിന് കൊടുക്കണേ കർത്താവെ 🙏🏼🙏🏼
@sasikalasoman6201
@sasikalasoman6201 Месяц назад
ഭഗവാനെ ആ പൊന്ന്മോനെ ആപത്തു ഇല്ലാതെ രക്ഷിക്കേണമേ 🙏🙏🙏🙏🙏
@Divya-eq5yh
@Divya-eq5yh Месяц назад
എന്റെ മഹാദേവാ. നീ എന്റെ പ്രാർത്ഥന കേൽക്കണ. ഞങ്ങളുടെ അർജുനനെ ഞങ്ങൽക്കു തിരിച്ചു തരണേ എന്റെ മഹാദേവാ
@SaraswathyVNair
@SaraswathyVNair 2 месяца назад
ദൈവമേ മഹാദേവ അർജുനനെ ജീവനോടെ തിരിച്ചു കിട്ടണേ എന്നു ഞാനും ആ പ്രാർത്ഥനയിൽ പങ്കു ചേരുന്നു ❤
@NoorjahanHaneefa-i4l
@NoorjahanHaneefa-i4l 2 месяца назад
പടച്ചോനെ അർജുൻ എന്ന മോനെ തിരിച്ചു കിട്ടണേ അല്ലാഹ് അല്ലാഹ് അല്ലാഹ് 🤲🏻🤲🏻🤲🏻
@AnithaAnitha-rq5jl
@AnithaAnitha-rq5jl Месяц назад
ഞാനും പറയുന്നു. അർജുൻ തിരിച്ചു വരും അനിത ഒറപ്പാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@reenareena6532
@reenareena6532 2 месяца назад
😢😢😢 ദൈവമേ ലോകം മുഴുവനുള്ള പ്രാർത്ഥന സഫലമാ കേണമേ😢😢😢😢
@kadiyan4938
@kadiyan4938 2 месяца назад
ആമീൻ❤❤❤
@sumathikm-gc1qw
@sumathikm-gc1qw 2 месяца назад
ഭഗവാനേ അർജുമോനേ അ കുടുംമ്പത്തിനു തിരിച്ചു കൊടുക്കണേ പ്രാർത്ഥനയോടെ
@sarammavarghees2355
@sarammavarghees2355 2 месяца назад
എൻ്റെയേശുവെ മരിച്ചവരെ ഉയർപ്പിച്ച കർത്താവേ അർജുനനെ ജീവനോടെ തിരിച്ചു കിട്ടണമേയെന്ന് പ്രാർഥിക്കുന്നു🙏🙏🙏🙏
@MiniMini-q5b
@MiniMini-q5b 2 месяца назад
🙏🙏🙏🙏🙏🙏
@karthiyaniraju3584
@karthiyaniraju3584 2 месяца назад
🙏🙏praying 🙏🙏
@GirijaBabu-g6n
@GirijaBabu-g6n Месяц назад
അർജൻ ജീവനോടെ തിരിച്ചു വരും തീർച്ച
@rukkiyaazeez3018
@rukkiyaazeez3018 2 месяца назад
ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
@soudhahamsa8043
@soudhahamsa8043 2 месяца назад
അള്ളാഹുവേ ഒരു പ്രയാസം കൂടാതെ അർജുനെ തിരിച്ച് കിട്ടണേ ആമീൻ യാ റബ്ബൽ ആലമീ🤲🤲🤲
@ramlamuhammed
@ramlamuhammed 2 месяца назад
അല്ലാഹുവിന്റെ ഹഖ് കൊണ്ട് അർജുനിനെ എത്രയും പ്പെട്ടന്ന് യാതൊരു ബുന്ധിമുട്ടുകൾ ഇല്ലാതെ തിരുച്ചു വരട്ടെ 🤲🤲q🤲
@jaseelajaseela1987
@jaseelajaseela1987 2 месяца назад
Aameen yaa rabbal aalameen
@RamlaAli-mr2fj
@RamlaAli-mr2fj 2 месяца назад
Ameen
@macmillanvlog5231
@macmillanvlog5231 2 месяца назад
എത്രയും വേഗം മോനെ കണ്ട് കിട്ടി ദിവസങ്ങളായി ദുഖങ്ങളിൽ കഴിയുന്ന ആ കുടുബത്തിലേക്ക് എത്തിക്കണ ഭഗവാനെ ലോക സമസ്ഥ സുഖിനേ ഭവന്തു🌹🌹🌹🌹🌹🌹😭😭😭😭😭😭😭❤️❤️❤️❤️❤️🙏
@sainabant3357
@sainabant3357 2 месяца назад
ആമീൻ അറഹ്മാറാഹിമീൻ
@rajumaroly2777
@rajumaroly2777 2 месяца назад
ഈശരാ ലോകം മുഴുവനു ഉള്ള പ്രാർത്ഥന ദൈവം കേട്ടിട്ട് മോനെ ജീവനോടെ കിട്ടണമേ
@sreejavsreeja6711
@sreejavsreeja6711 2 месяца назад
പ്രകൃതിയിലെ മുഴുവൻ ദൈവങ്ങളെ അർജുന് ഒരാപത്തും വരുത്താതെ കാത്തോളണേ. ജീവനോടെ തിരിച്ചു വരണേ... 🙏🏼🙏🏼
@vipinksasidharan
@vipinksasidharan 2 месяца назад
ദൈവമെ അർജുൻ ജീവനോടെ തിരിച്ചുവരട്ടെ.
@rukkiyaazeez3018
@rukkiyaazeez3018 2 месяца назад
പടച്ചോനെ അർജുനൻ ജീവിതത്തോട് തിരിച്ചെടു കിട്ടണം
@hillar635
@hillar635 2 месяца назад
ആമീൻ
@rosemarybibin5167
@rosemarybibin5167 2 месяца назад
ഞാനും വിശ്വസിക്കുന്നു അർജുൻ തിരിച്ചു വരുമെന്ന് ദൈവത്തിന് ഒന്നും അസാധ്യം അല്ല ❤️🙏🏻
@bhanumathi1961-om5tl
@bhanumathi1961-om5tl 2 месяца назад
ദൈവമേ അർജുൻ തിരിച്ചു വരണേ എത്ര വേഗം 😢
@ajithaep3751
@ajithaep3751 2 месяца назад
അർജുൻ തിരിച്ചു വരണേ ഈവാക്കുകൾ സത്യമാവട്ടെ 🙏🙏🙏
@zeenavlogkkd
@zeenavlogkkd 2 месяца назад
അല്ലാഹുവേ ജീവനോടെ തന്നെ തിരിച്ചു വരണേ ❤️സാറിന്റെ പ്രാർത്ഥനെ അള്ളാഹു സ്വീകരിക്കെട്ടെ ആമീൻ ❤❤
@ajithaajitha6039
@ajithaajitha6039 2 месяца назад
ഞാനും പ്രാർത്ഥതയിൽ പങ്ക് ചേരുന്നു ❤യേശു വേ രക്ഷിക്കണേ
@radhasukumaran4803
@radhasukumaran4803 2 месяца назад
പ്രാർത്ഥിക്കുന്നുണ്ട് ജീവൻ തിരിച്ചു കിട്ടട്ടെ ദൈവം കൈവിടാതെ ഇരിക്കട്ടെ
@JomolJomolPT-x1h
@JomolJomolPT-x1h 2 месяца назад
ഈശ്വരാ എന്തെങ്കിലും ഒരു അനുഗ്രഹം അങ്ങ് ഞങ്ങൾക്ക് തരുന്നുണ്ട് എങ്കിൽ അത് ഞങ്ങളുടെ കൂടപ്പിറപ്പ് അർജുനെ തിരിച്ചു തന്നുകൊണ്ടാവണമേ 🙏🙏🙏🙏
@jameelamahammod-om2yd
@jameelamahammod-om2yd 2 месяца назад
അർജുൻ തിരിച്ചു വരണം ആമീൻ ആമീൻ ആമീൻ യാറബൽ ആലമീൻ
@JameelaKC-o9g
@JameelaKC-o9g 2 месяца назад
അള്ളാഹു വേ ആ പിൻചുകുഞ്ഞിന് അതിൻറെ അച്ഛന്റേയും ആപെണ്ണിന് അവളുടെ ഭർത്താവിനേയും മാതാപിതാക്കൾ ക്ക് മകനേയും തിരിച്ചു കൊടുക്കണേ.ആമീൻ യാ റബ്ബുൽ ആലമീൻ
@afiscolourpapper6592
@afiscolourpapper6592 2 месяца назад
Ameen ameen yarabbal.alameen
@FirosAli-iw8qw
@FirosAli-iw8qw 2 месяца назад
ആമീൻ
@FirosAli-iw8qw
@FirosAli-iw8qw 2 месяца назад
അല്ലാഹു സഫലമാക്കി കൊടുക്കട്ടെ
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 2 месяца назад
Aameen,.😢😢
@shahidha1575
@shahidha1575 2 месяца назад
Aameen🤲
@ramachandran8565
@ramachandran8565 2 месяца назад
ശംഭോ മഹാദേവ അർജുനന്റെ ജീവൻ തിരിച്ചു നല്കണമേ തമ്പുരാനെ ഓം നമശിവായ
@Phsumayya
@Phsumayya 2 месяца назад
എല്ലാറ്റിനും കഴിവുള്ള നാഥ . കരുണ ഒള്ള നാഥാ അർജുൻ എന്ന സഹോദരനെ ജീവനൊടെക്കിരിച്ച് നൽകണെ. കേരളം മുഴുവൻ കാത്തിരിക്കു ആണെ നാഥാ ആ സഹോദരന് ഒരു കുഴപ്പവും വരല്ലെ അള്ളാ
@saraswathyraghavan6328
@saraswathyraghavan6328 2 месяца назад
ഭാഗവനെ അർജുനൻ ജീവനോടെ തിരിച്ചു വരേണമേ. ആ പിഞ്ച് കുഞ്ഞിന് അവന്റെ അച്ഛനെ തിരികെ കൊടുക്കണേ.
@MeeraShaju
@MeeraShaju 2 месяца назад
🙏🙏🌹🌹ദൈവമെ മോനെ നീ തിരിച്ചു വരും പ്രാത്ഥന ഉണ്ട് എല്ലാവരുടെയും ❤️❤️
@MuhammadChittayil
@MuhammadChittayil 2 месяца назад
അർജുൻ ത്തിരിച്ചി വരൻ അള്ളഹു അനുഗ്രഹിക്കട്ടെ... അമീൻ
@eapenthomas1438
@eapenthomas1438 2 месяца назад
Karthave Arjune jeevanode kittaname Amen🙏
@Marykutty-b4r
@Marykutty-b4r 2 месяца назад
കർത്താവെ അർജുൻ ജീവനോടെ തിരിച്ചു വരണമെ
@indrajabalan771
@indrajabalan771 2 месяца назад
ഉമാ മഹേശ്വരന്മാരെ അർജുനേ കാത്തോളണേ
@sajithasajitha9941
@sajithasajitha9941 2 месяца назад
ഈ പ്രാർത്ഥന ദൈവം കേൾക്കും.നാളെ. അർജുൻ നെ നമുക്ക് കിട്ടും .❤❤❤❤❤
@ummaathoufeek1967
@ummaathoufeek1967 2 месяца назад
അള്ളാഹു കാത്തു കൊള്ളാടെ അർജുൻനെ ജീവന് ഒരു കുഴപ്പം ഇല്ലാതെ ഇരിക്കാടെ ആമീൻ 🤲
@vijayakumari8185
@vijayakumari8185 2 месяца назад
ദൈവമേ അർജനൻ ജീവനോടെ തിരിച്ചു വരണം. രക്ഷകരായി എത്തിയവക്കും ഒരാപത്തു o വരുത്തല്ലേ.
@Asiyashik
@Asiyashik 2 месяца назад
അള്ളാ ആകുടുബത്തിനു കാണാൻ അകമഴിഞ്ഞ പ്രാർത്ഥന അള്ളാ
@prasannanchellappan7915
@prasannanchellappan7915 2 месяца назад
എന്റെ ദൈവങ്ങളെ..... അർജുന്റെ ജീവന് ഒരു കുഴപ്പവും വരല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandrikakk2063
@chandrikakk2063 2 месяца назад
ദൈവം തീർച്ചയായും അർജുൻ കുടുംബത്തോപ്പം ഉണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@regileshmv-or5qs
@regileshmv-or5qs 2 месяца назад
മൈ.ഗോഡ് അർജുൻ.തിരിച്ചു.വരാനായി.പ്രാർത്ഥിക്കുന്നു😢😢😢😢
@leelammajacob5834
@leelammajacob5834 2 месяца назад
എന്റെ കർത്താവിനോട് ഞാനും പ്രാർത്ഥിക്കുന്നു. അർജുനൻ ജീവനോടെ തിരിച്ചു തരണേ 🙏🙏🙏🙏🙏അപകടം നടന്നദിവസം മുതൽ എന്നും രാത്രി യിലെ എന്റെ കുടുമ്പപ്രാർത്ഥനയിൽ കുടുമ്പപ്രാർത്ഥനയിൽ അർജുനനുവേണ്ടി യും കുടുംബത്തിന് വേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കും. കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AmminiAmmini-o9f
@AmminiAmmini-o9f 2 месяца назад
ദൈവമേ അർജുൻ ജീവിതത്തിലേക്കു വരും 🙏🙏
@sumeshpp7687
@sumeshpp7687 2 месяца назад
അർജു വരും,,,, ഉറപ്പാണ് ദ്യവം ഉണ്ട് അർജു ന്റെ കൂടെ 🙏
@Ramlath-sb1lv
@Ramlath-sb1lv 2 месяца назад
ആമിൻ ആമിൻ🤲🤲😭😭
@MizuMizu-xj1xn
@MizuMizu-xj1xn 2 месяца назад
അല്ലാഹുവേ നീ അർജുനനേ ജീവനോടെ തിരിച്ചു നൽകണമേ ആമീൻ🤲🤲
@kadeesakp4309
@kadeesakp4309 2 месяца назад
അല്ലാഹുവേ നിന്റെ അനുഗ്രഹവും ശക്തിക്കും അപ്പുറം മറ്റൊന്നുമില്ല റബ്ബേ നീ അർജുൻ എന്ന മോനെ ജീവനോടെ കാണിച്ചു തരണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@AdarshKannan-qu9xn
@AdarshKannan-qu9xn 2 месяца назад
എന്റെ മഹാദേവ അർജുന്ന് ആയുസും ആരോഗ്യത്തിനും ഒരു ആപത്തും വരുത്താതെ നമുക്ക് ആ അനുജന്റെ ജീവൻ തിരിച്ചു തരണേ മഹാദേവ 🙏🙏🙏🙏
@arunvlogs1224
@arunvlogs1224 2 месяца назад
എന്റെ ദൈവമെആ കുടുബത്തിന് തങ്ങായ ആ ചേട്ടനെ തിരിച്ച് തരണേ
@kumariqueen5802
@kumariqueen5802 2 месяца назад
അർജുൻ ജീവനോടെ തന്നെ വരും മരിച്ച ലാസറിനെ ഉയർത്തിയ യേശു കർത്താവ് ജീവിച്ചിരിക്കുന്നിടത്തോളം കാലം അർജുൻ ഒരിക്കലും മരിക്കൂല ജീവനോടെ സുരക്ഷമായിരിക്കുന്നുണ്ട് കർത്താവിന്റെ കരം അവന്റെ മേൽ പതിഞ്ഞിട്ടുണ്ട് കർത്താവ് കാത്തുകൊണ്ട് അർജുന്റെ കൂടെ വസിക്കുന്നുണ്ട് അർജുനൊരു പോറൽ പോലും ഏക്കാതെ അവന്റെ കുടുംബത്തോടും ഭാര്യയോടും കുഞ്ഞിനോടും വന്നുചേരും ആ കുഞ്ഞിനു വേണ്ടി വാങ്ങി വച്ചിരിക്കുന്ന കാറുമായി തന്നെ അർജുൻ താമസിക്കാതെ വരും കാത്തിരിക്കുക ഇതുപോലൊരു മെസ്സേജ് അർജന്റീന കാണാതായ മൂന്നിന്റെ അന്ന് ഞാൻ ഇതുപോലെ മറ്റൊരു വീഡിയോയിലും ഞാൻ ഇട്ടിട്ടുണ്ട് കർത്താവ് അനുഗ്രഹിക്കട്ടെ യേശുവിൻ നാമത്തിൽ തന്നെ
@AYISHAAYISHA-zs8cv
@AYISHAAYISHA-zs8cv 2 месяца назад
അള്ളാഹഹു വേഗം അ മോനെ ജീവനോടെ കാണിച്ചു താ 🤲🏼🤲🏼
@RamaniP-xi6gu
@RamaniP-xi6gu 2 месяца назад
ദൈവമേ സത്യമായിരിക്കട്ടെ 🙏പൊന്നുമോനെ ജീവനോടെ തിരികെ തരേണമേ മഹാദേവ 🙏🙏🙏🙏
@umairaduayiumi3849
@umairaduayiumi3849 2 месяца назад
ആമീൻ യാറബ്ബൽ ആലമീൻ 🤲😭
@shemeemnoushad6966
@shemeemnoushad6966 2 месяца назад
Allahu,,, Arjun. Ne njangalk,, thirichu kittene ameen,, ameen,,,ameen
@kadeejap664
@kadeejap664 2 месяца назад
Allhuve ne arjunane jeevanody thirichu nalghename ameen yarabal alammeen 🤲🤲🤲❤
@ishqsoofiyaana9716
@ishqsoofiyaana9716 2 месяца назад
ഇദ്ദേഹത്തിന്റെ വാക്ക് സത്യം ആകട്ടെ🤲🤲
@remavijayan2176
@remavijayan2176 2 месяца назад
Yes❤🙏🙏🙏
@VelayudhanDaksha
@VelayudhanDaksha 2 месяца назад
ഹനുമാൻസ്വാമി രക്ഷിക്കണേ അങ്ങയുടെ നാമം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം എപ്പോഴും ഉരുവിടുന്നു
@shahulameer91ameer41
@shahulameer91ameer41 2 месяца назад
അല്ലാഹുവേ അർജുൻ എന്ന പ്രിയ സഹോദരന് ആരോഗ്യത്തോടുകൂടി ആ കുടുംബത്തിന് നൽകണേ ആമീൻ
@hillar635
@hillar635 2 месяца назад
ജീവനോടെ തിരിച്ചുവരണേ
@saleesworld9
@saleesworld9 2 месяца назад
Ya അല്ലാഹ് 🙏😭🤲🤲🤲🤲
@KLMDOLU
@KLMDOLU 2 месяца назад
ജീവൻ തിരിച്ചു കിട്ടട്ടെ
@vafeedmonvafeed4139
@vafeedmonvafeed4139 2 месяца назад
ആമീൻ 🤲🏻🤲🏻🤲🏻
@vafeedmonvafeed4139
@vafeedmonvafeed4139 2 месяца назад
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@AjithaSanthosh-e3j
@AjithaSanthosh-e3j 2 месяца назад
പൊന്നു തമ്പുരാനെ ആ സഹോദരനെ ജീവനോടെ എല്ലാവർക്കും . തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ 🙏🙏🙏🙏🙏
@SumathiK-b6u
@SumathiK-b6u 2 месяца назад
ഭഗവാനെ അർജുൻ തിരിച്ചു വരണേ
@sheelaanandhan8697
@sheelaanandhan8697 2 месяца назад
Ende mahadeva arjune thirichu tharane om nama shivaya
@fousiyameppadi8700
@fousiyameppadi8700 2 месяца назад
ആമീൻ ആമീൻ 🤲🤲🤲🤲🤲🤲
@SurprisedHockey-bg7eb
@SurprisedHockey-bg7eb 2 месяца назад
കൃഷ്ണ ഗുരുവായൂരപ്പാ അർജുൻ എത്രയും പെട്ടെന്ന് തിരികെവരട്ടെ ഭഗവാനെ
@annammamathai5424
@annammamathai5424 2 месяца назад
ദൈവത്തിന് അസാധ്യം ഒന്നും ഇല്ലായെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.കർത്താവെ കുടുംബത്തിന്റെ സന്തോഷം തിരിച്ചു കൊടുക്കേണ മേ ! അപ്പോൾ ആ സന്തോഷത്തിൽ ഞങ്ങൾക്കും പങ്ക് എടുക്കാമല്ലോ കർത്താവേ!കനിയേണമേ!
@Saleenasaleem-q2z
@Saleenasaleem-q2z 2 месяца назад
ആമീൻ, ആമീൻ അർജുൻ ഒരു കുഴപ്പം ഇല്ലാതെ കിട്ടണേ ആമീൻ
@abdulkhadar4203
@abdulkhadar4203 2 месяца назад
Aameem🤲🤲🤲🤲
@ranikarthika6128
@ranikarthika6128 2 месяца назад
എന്റെ കൃഷ്ണാ 🙏🙏🙏🙏🙏അർജുൻ തിരിച്ചു വരണേ 🙏🙏🙏🙏
@meharnisa8714
@meharnisa8714 2 месяца назад
Ameen 🤲🤲🤲
@nafeesakunjimoideen2959
@nafeesakunjimoideen2959 2 месяца назад
Aameen aameen aameen yarabbal aalameen 🤲🏻🤲🏻🤲🏻
@VinodiniK-x9g
@VinodiniK-x9g 2 месяца назад
കൃഷ്ണ അർജുൻ തിരിച്ചു വരട്ടെ 🙏🏻🙏🏻
@shahidharasheed4229
@shahidharasheed4229 2 месяца назад
പടച്ചോനേ തിരിച്ചുവരണേ 😢😢😢🤲🏻🤲🏻🤲🏻🤲🏻❤️❤️❤️😢
@sreejakrishnan5622
@sreejakrishnan5622 2 месяца назад
അർജുനെ ജീവനോടെ കിട്ടണേ ഭഗവാനെ 😭🙏🙏🙏🙏🙏
@shailabishaila9025
@shailabishaila9025 2 месяца назад
😪🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@SuhailKC
@SuhailKC 2 месяца назад
Ameen ameen ameen
@mercymercy1050
@mercymercy1050 2 месяца назад
എന്റെ പൊതു മോ നേ അർജുൻ നീ എവിടെ യാണു മോനേ വേഗം അച്ഛന്റെ യ്യും അമ്മയടെയു പൊന്തുമോന്റെ അടുത്തു ഭാര v യുടെ അടുത്തു വേഗം വാ മേനോ തി വരുന്നതു കാത്തു ഇരിയ്ക്കുക മാണു മാതാവേ നിന്റെ നില അക്കിക്കുള്ളൽ അമക തേ സംരക്ഷിചത്തത്ത🙏🙏🙏🙏🌹 ത്ത ||മേ അമ്മേ. നി അവിടെ ചെല്ലണേമേ മരിച്ച ലാസ്റിതനെ ഉയർപ്പിച്ച കർ
@marykuttythomas5765
@marykuttythomas5765 2 месяца назад
😅😮❤
@SasiKala-m4g
@SasiKala-m4g 2 месяца назад
എന്റെ പൊന്നു തമ്പുരാനെ ആ സഹോദരനെ ജീവനോട എല്ലവർക്കും തരണേ ഭവാനെ🙏🙏🙏🙏🙏🙏🙏:🙏🙏🙏🙏🙏🙏🙏🙏.🙏🙏🙏🙏🙏🙏🙏:🙏🙏🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajmalsalasuluafipanthavoor2096
@ajmalsalasuluafipanthavoor2096 2 месяца назад
Aameen
@UshaVijayan-t9z
@UshaVijayan-t9z 2 месяца назад
Ushavijayan അർജുൻ മോനെ കർത്താവ് കാത്തു കൊള്ളും അ kudumpathil സമാധാനം കൊടുത്ത് അവരെ അനുഗ്രഹിച്ചു kolanneay
@malappuram5530
@malappuram5530 2 месяца назад
ഇലാഹായ തമ്പുരാനേ എല്ലാ അമ്പിയാ മുർസലീങ്ങളെ വർക്കത്ത് കൊണ്ട് ആ അർജുനെ നീ ഞങ്ങൾക്ക് ജീവനോടെ കാട്ടി തരണേ
@philomina7677
@philomina7677 2 месяца назад
യേശുവും അമ്മയും ചേർന്ന് രക്ഷി ച്ചിരിക്കും തീർച്ച സ്വുതി അമ്മേൻ
@JayasreeRajendran-i6x
@JayasreeRajendran-i6x 2 месяца назад
Arjun jeevanode thirichi Varane ande mahadeva
@rashidhateilyas3314
@rashidhateilyas3314 2 месяца назад
Aameen🤲
@Shahida-cu3oi
@Shahida-cu3oi 2 месяца назад
ആമീൻ. Ameen
@philomina7677
@philomina7677 2 месяца назад
യേശു രക്ഷിച്ചിരിക്കും തീർച്ച അമേൻ
@SenaJainamma
@SenaJainamma 2 месяца назад
അയോയോ മാതാവേ കാത്തു കൊള്ളണമ് കൃപസനം മാതാവേ 🙏🙏🙏🙏🙏
@simnazisim7006
@simnazisim7006 2 месяца назад
Ameen
@sindhusreeji5744
@sindhusreeji5744 2 месяца назад
Ente mahadeva Arjunane ethrayum pettennu geevanode thirichu kodukkane bhagavane
@lalithapramodlalitha2111
@lalithapramodlalitha2111 2 месяца назад
Daivame jeevanode kittiyal mathiyayirunnu പ്രാർത്ഥിക്കാം
@sandhyaaa-te2pp
@sandhyaaa-te2pp 2 месяца назад
Arjun thirich varum. God bless you
@ramadeviPariyaram
@ramadeviPariyaram 2 месяца назад
എന്റെ ദൈവമേ ലോകം മുഴുവൻ ഉള്ള പ്രാർത്ഥന കേൾക്കണമേ പൊന്നുമോന്റെ ഒരാപത്തും ഇല്ലാതെ ഞങ്ങൾക്ക് തിരിച്ചു തരണമേ 🙏
Далее
Part 5. Roblox trend☠️
00:13
Просмотров 2,9 млн
Part 5. Roblox trend☠️
00:13
Просмотров 2,9 млн