Тёмный
No video :(

അർജുൻ വണ്ടിയിൽ ഉണ്ടെന്ന് എന്താണ് ഉറപ്പ്, ഡ്രൈവർമാർ ഫോൺ ലോറിക്കകത്ത് പൂട്ടി വെച്ചാണ് പുറത്തിറങ്ങുക 

REPORTER LIVE
Подписаться 2,6 млн
Просмотров 682 тыс.
50% 1

അർജുൻ വണ്ടിയിൽ ഉണ്ടെന്ന് എന്താണ് ഉറപ്പ്, ഞങ്ങൾ ഡ്രൈവർമാർ ഫോൺ ലോറിക്കകത്ത് പൂട്ടി വെച്ചാണ് പുറത്തിറങ്ങുക; തൃശൂർ സ്വദേശി റെഡ്സൺ
#Arjun #Angola #Shiroor #Landslide
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 952   
@Anushaveluthirithody
@Anushaveluthirithody Месяц назад
ഒരു പേടിയും വേണ്ട അർജുൻ സേഫ് ആയി തിരിച്ചു വരും 👍🙏🙏🙏🙏പ്രാർത്ഥന രക്ഷിക്കും 🙏🙏🙏
@manju2769
@manju2769 Месяц назад
🙏🙏🙏🙏🙏🙏 തിരിച്ചുവരണേ എന്നാണ് പ്രാർത്ഥിക്കുന്നത്
@sujaphysics3986
@sujaphysics3986 Месяц назад
🙏🙏🙏🙏
@fareethafarsana9493
@fareethafarsana9493 Месяц назад
use logic
@RashiRashiAa
@RashiRashiAa Месяц назад
ഇൻശാ അല്ലാഹ് നാളത്തെ പുലരി അർജുനെ ജീവനോടെ കിട്ടാനാകട്ടെ 🤲🤲🤲🤲റബ്ബേ..
@asmiyathjafar
@asmiyathjafar Месяц назад
ആമീൻ
@shamilanisar9006
@shamilanisar9006 Месяц назад
ആമീൻ 🤲🏼🤲🏼
@sumisvlog2255
@sumisvlog2255 Месяц назад
ആവിട്ടുകാരുടെ അവസ്ഥ 😢
@AbidaShihab-zw9xj
@AbidaShihab-zw9xj Месяц назад
Aameen
@AlvinPrakash-qi9kp
@AlvinPrakash-qi9kp Месяц назад
വല്ലാത്തൊരു അല്ലാഹ് തന്നെ...😂
@ashleyhomecare1913
@ashleyhomecare1913 Месяц назад
കേരളത്തിൽ ആയിരുന്നു ഈ അഭകടമെങ്കിൽ കേരളത്തലെ മുഴുവൻ ജെസിബികാരും അവിടെ രക്ഷാപ്രവർത്തനത്തിന് എത്തുമായിരുന്നു... അതാണ് നമ്മുടെ നാട്..... നമ്മുടെ നാടിന് തുല്യം നമ്മുടെ നാട് മാത്രം.... ഏത്രയും പെട്ടന്ന് അർജുൻ ജീവനോടെ തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
@JosephLikesSoccer
@JosephLikesSoccer Месяц назад
Sathayam..athanu.namalu.malayalikal..thamiladuchalum.oru duritham varumboal.ellarum..kuudum..
@user-fr2on3qn2l
@user-fr2on3qn2l Месяц назад
@athirababu3614
@athirababu3614 Месяц назад
😊😊😊😊😊
@careandhelpskondotty4450
@careandhelpskondotty4450 Месяц назад
എന്റെ റെഡ്സാ നീ അങ്ങനൊന്നും പറയല്ലേ എല്ലാവരും ഒരുപോലെ ആവില്ല പടച്ചവനെ ഞങ്ങളെ സഹോദരനെ ഒരു പോറലും പറ്റാതെ തിരിച്ചു തരണേ 😭😭🤲🤲
@user-gx2oy5lj7k
@user-gx2oy5lj7k Месяц назад
ലോറി കണ്ട് പിടിക്കട്ടെ അതിൽ അർജുൻ ഉണ്ട്‌ ജീവനോടെ 🙏🏻🙏🏻
@sheejajose8336
@sheejajose8336 Месяц назад
🙏🙏🙏🙏🙏
@sirajelayi9040
@sirajelayi9040 Месяц назад
അതേ നമ്മൾ കാത്തിരിക്കുകയാണ് അവർക്ക് അങ്ങനെ തോന്നില്ല😢😢😢
@yahkoobtkyahkoob3754
@yahkoobtkyahkoob3754 Месяц назад
Egil phone edukole 5 day vandi starting niko
@rahulprakash-tt9we
@rahulprakash-tt9we Месяц назад
ഓക്സിജൻ ഇല്ലാതെ കഴിയില്ല സുഹൃത്തേ Accept the reality
@user-sq1tw7qc7k
@user-sq1tw7qc7k Месяц назад
@arifvp5368
@arifvp5368 Месяц назад
ഞാൻ രാവിലെ തുടങ്ങിയത് ആണ് യൂട്യൂബിൽ പിന്നെ fb യിലുംന്യൂസ്‌ ഇത് മാത്രം കാണുന്നത് ഇപ്പോൾ ksa 1.30 Am ആയി എന്റെ ജേഷ്ട്ടനെ പോലെ ഞാൻ കാണുന്നു ഈ ജീവൻ നാളെ രാവിലെ ആകുമ്പോഴേക്കും ജീവൻ ഒരു കേട് പാട് ഇല്ലാതെ കിട്ടട്ടെ എന്ന് എന്റെ മുത്ത് അബീബിന്റ ചാരത്ത് നിന്ന് പറയുന്നു തവക്കൽത്ത് അലല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ എത്ര യും വേഗം കാണപ്പെടട്ടെ ജീവനോടെ കൂടി ആമീൻ ആമീൻ...
@sakkeertm8878
@sakkeertm8878 Месяц назад
മമ്മദ് പെണ്ണുപിടിയനെ ഇതിനോട് ചേർത്ത് പറയാതെ കോയ
@maheenn7482
@maheenn7482 Месяц назад
നമ്മൾ പോസിറ്റീവ് ആയി മാത്രം ഇപ്പോൾ ചിന്തിക്കുക.... ഒരു കുടുംബത്തിന്റെ അത്താണി ആണ്... ഒരു ആപത്തും ഇല്ലാതെ തിരികെ കിട്ടട്ടെ എന്നു പ്രാർത്ഥിക്കാം...
@miniraveendran3861
@miniraveendran3861 Месяц назад
അതെ.... ദൈവമേ കാത്തോളണേ 🙏🏻
@ansilanaseer9851
@ansilanaseer9851 Месяц назад
അർജുൻ തിരിച്ചുവരാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു
@shareenashameer2108
@shareenashameer2108 Месяц назад
ഒരു കുടുംബം മുഴുവൻ അന്നമോ വെള്ളമോ ഇല്ലാതെ അവിടെ വിഷമിച്ചു ഇരിക്കുവാ അവരിതെല്ലാം കേക്കുമ്പോ എത്ര വിഷമിക്കും.... ദൈവമേ അർജുൻ ചേട്ടനെ ഒരു പോറൽ പോലും ഏല്പിക്കാതെ ആ കുടുംബത്തിൽ തിരിച്ചെത്തിക്കണേ
@bibiljohn
@bibiljohn Месяц назад
ആ മനുഷ്യ ജീവന് എന്തെകിലും സംഭവിച്ചാൽ കേരളത്തിലെ 3.5കോടി ജനങ്ങളുടെ ചോദ്യത്തിന് മനുഷ്യത്വം ഇല്ലാത്ത നെറികെട്ട കർണാടക മറുപടി പറഞ്ഞേ തീരു!!
@shyamshyam5695
@shyamshyam5695 Месяц назад
രാഹുൽ ഗാന്ധി ചായക്കട ഉത്തരം തരും
@sarathk46
@sarathk46 Месяц назад
Chodikan 3.5 kodi poyi oral polum povan ponila chumma comment adi mathram
@rrrddddddgghjjjj
@rrrddddddgghjjjj Месяц назад
​@@shyamshyam5695👍👍👍
@Njaanumentteummiyumuppiyum
@Njaanumentteummiyumuppiyum Месяц назад
👍🏻🔥
@janfishal9867
@janfishal9867 Месяц назад
Sangiii vanagall avdee enth mire ane cheyunth enne anyeshikuu
@muthnabiisttam6584
@muthnabiisttam6584 Месяц назад
അർജുന്റെ കുടുംബത്തിന് ആശ്വാസം ലഭിക്കുന്ന.വാർത്ത എത്രയും പെട്ടന്ന് കിട്ടണേ 😢
@Wealthy-trader369
@Wealthy-trader369 Месяц назад
വീട്ടിലെ ആരെയോ കാണാതെ പോയ പോലത്തെ വിഷമം..തിരിച്ച് വരട്ടെ...ശിവനെ...
@muhammedazlan.p.i3934
@muhammedazlan.p.i3934 Месяц назад
ഇയാളോട് ചോദിച്ചതെന്തിനാ ഉള്ള മനസമാധാനം പോയി കിട്ടി 😢😢
@Mr_nobody2.1
@Mr_nobody2.1 Месяц назад
Pakshe ayal parayunnathilm karym und..still let's hope for the best..surakshithamayi jeevanode arjune thirichu kittattee
@shyjuindian-up7ui
@shyjuindian-up7ui Месяц назад
Kallan vannu vandi start cheythathayirikkumo .... Ethada ee alavalathi.
@shymaaisha9716
@shymaaisha9716 Месяц назад
@user-ip8rb1gz8m
@user-ip8rb1gz8m Месяц назад
അർജുൻ അതിനകത്ത് ഉണ്ട് എന്ന പ്രതീക്ഷയിലാണ് അവനെ തിരിയുന്നത്. അതിനകത്ത് ഉണ്ടാവട്ടെ ജീവനോടെ എന്ന പ്രതീക്ഷയിൽ അർജുന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഓരോ മലയാളിക്കും എന്ത് ചെയ്യാൻ പറ്റും അത് ചെയ്യുക.
@rajeshrrajan8435
@rajeshrrajan8435 Месяц назад
കാറുപോലെ പെട്ടന്ന് സ്റ്റാർട്ട്‌ ചെയ്തു എടുത്തുപോകാൻ പറ്റൂല്ല air ചെക്ക് ചേയ്യാൻ വേണ്ടി ആണ് വണ്ടി നേരത്തെ സ്റ്റാർട്ട്‌ ചെയ്യുന്നേ രണ്ടാമത്തെ തവണ വണ്ടി സ്റ്റാർട്ട്‌ ആക്കിയത് ആണ് നമ്മൾക്ക് പ്രതീക്ഷ നൽകുന്നത്
@shebeerchanganakkattil66
@shebeerchanganakkattil66 Месяц назад
അർജുൻ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ നിൽക്കുമ്പോഴാണ് അപകടം ഉണ്ടായതെങ്കിലോ പൊട്ടൻ റാസ്കിൾ? നമ്മുടെ സഹോദരൻ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരും അത് തീർച്ച. കാത്തിരിക്കാം 🤲പ്രാർത്ഥനയോടെ ആമീൻ 🤲
@thanalrs9740
@thanalrs9740 Месяц назад
ആമീൻ
@DeviKrishna-vn5ws
@DeviKrishna-vn5ws Месяц назад
ആമീൻ 🙏🙏🙏🙏
@mmhassanpt
@mmhassanpt Месяц назад
ആമീൻ യാറബ്ബാൽ ആലമീൻ
@akshayraju8533
@akshayraju8533 Месяц назад
ചേട്ടാ ഇങ്ങനെ ഒന്നും പറയരുത് ട്ടോ ഇന്നത്തെ എന്റെ മുഴുവൻ നെറ്റും കണ്ടു തീർത്തത് അർജുന്റെ രക്ഷ പ്രവർത്തനം കണ്ടു കൊണ്ടാണ് എങ്ങനെ എങ്കിലം അവിടെ എത്തി നമ്മുക്ക് രക്ഷിക്കണം എന്നു വരെ തോന്നിപ്പോവുന്നു സമയം വൈകും തോറം സങ്കടം വരുന്നു
@dilnaprajeesh3086
@dilnaprajeesh3086 Месяц назад
Njnm😢
@ADHIKRISHNAKBIJI
@ADHIKRISHNAKBIJI Месяц назад
ഞാനും
@pranavks9166
@pranavks9166 Месяц назад
Me also
@Jiju-jx6zg
@Jiju-jx6zg Месяц назад
കേരളത്തിൽ ആണെങ്കിൽ എല്ലാ ജില്ല കാരും എല്ലാ മതക്കാരും എല്ലാരാഷ്ട്രീയക്കാരും ഒരുമിച്ചു പ്രവർത്തിക്കും നമ്മൾ അത് തെളിയിച്ചത് കൂടി ആണ് അർജുൻ ഒരു പോറൽപോലും പറ്റാതെ തിരിച്ചു വരും
@user-kf5kj7ge5n
@user-kf5kj7ge5n Месяц назад
Njanum
@omanaa145
@omanaa145 Месяц назад
അർജുൻ ജീവനോടെ ഉണ്ടാവട്ടെ എന്ന പ്രാർത്ഥന യോടെ 🙏🙏
@afihashim6343
@afihashim6343 Месяц назад
വല്ലാത്ത സങ്കടം തോനുന്ന നിമിഷം...😢 ജീവിക്കാൻ വേണ്ടി പോയ പച്ചയായ മനുഷ്യൻ .. വീട്ടിലെ മാതാപിതാക്കളെ അവസ്ഥ ആലോചിക്കാൻ വയ്യ.. തീതിന്നു ആ പാവങ്ങൾ കഴിച്ചുകൂട്ടി ഇനിയും വൈകാതെ എത്രയും പെട്ടെന്ന് സഹോദരനെ ജീവനോടെ കണ്ടുകിട്ടാൻ സാധിക്കട്ടെ
@Lifeline-yx2ou
@Lifeline-yx2ou Месяц назад
നിങ്ങളുടെ ചർച്ച ഒന്ന് അവസാനിപ്പിക്കുമു. എല്ലാവരും ദൈവത്തിനോട് പ്രാർത്ഥിക്കുക അർജുന്റെ ജീവൻ തിരിച്ചു കിട്ടാൻ
@satheesh.kalathinanickal1491
@satheesh.kalathinanickal1491 Месяц назад
110 മണിക്കൂർ ഒരു സംസ്ഥാനം മുഴുവൻ വിളിച്ചിട്ടും കേൾക്കാത്ത ദൈവം ഇനി വരുമോ... മനുഷ്യൻ ആയിട്ട് എന്തെങ്കിലും ചെയ്‌താൽ രക്ഷപ്പെടും. അല്ലാതെ ഒരു ദൈവവും ഒന്നും ചെയ്യാൻ പോകുന്നില്ല.
@krishnavenin.r198
@krishnavenin.r198 Месяц назад
ആലോറിയിൽ ആ മോൻ ജീവനോടെ ഉണ്ടാവണേ ഈശ്വരാ
@srkz2424
@srkz2424 Месяц назад
പറഞ്ഞത് സത്യം ആണെങ്കിൽ പോലും ഈ സാഹചര്യത്തിൽ ഇങ്ങനെ പറയരുത്. നമ്മൾ എല്ലാം പോസിറ്റീവ് ചിന്തിച് അല്ലെ ചെയ്യുക.
@Ar-mz2ig
@Ar-mz2ig Месяц назад
ഇത് തെറ്റാണ്. കാരണം വണ്ടി ഓഫായത്തിന് ശേഷം 1 ദിവസം കഴിഞ്ഞു വണ്ടി ഓൺ ആയിട്ടുണ്ട്
@arifvp5368
@arifvp5368 Месяц назад
അത് എങ്ങനെ സംഭവിക്കും...
@muhammad.thariq7743
@muhammad.thariq7743 Месяц назад
​@@arifvp5368അതിന് അർത്ഥം അർജുൻ അതിന് ഉള്ളിൽ തന്നെ ഉണ്ട് എന്നാണ് ഫോൺ call അടിഞ്ഞിട്ടുണ്ട് 2 ദിവസം കയിഞ്ഞ് പിന്നെ ഫോൺ off ആയി അപ്പോൾ അതിന്റ ഉള്ളിൽ തന്നെ ഉണ്ട് 99%
@fareethafarsana9493
@fareethafarsana9493 Месяц назад
on ayitila. adu mis understanding anu. check asianet news. vandi pineaaa start ayitila. ownerk onnil adikam vahanagal und. adinte information anu misunderstanding ayt adyam vanna gps location
@irshadirshu1910
@irshadirshu1910 Месяц назад
Bro പറയുന്നത് ശരിയാണ് പക്ഷെ വണ്ടി അപകടത്തിനു ശേഷവും വണ്ടി സ്റ്റാർട്ട്‌ ആയതായി പറയുന്ന ഉണ്ടല്ലോ അപ്പോ പ്രതീക്ഷ കൂട്ടമല്ലോ
@anilmathewkadumbisseril5371
@anilmathewkadumbisseril5371 Месяц назад
പുള്ളി പറയുന്നത് സംഭവിയ്ക്കാവുന്നതാണ്.. പക്ഷെ പുള്ളിയുടെ സംസാരം ശരിയായില്ല
@shereejsherisheri0518
@shereejsherisheri0518 Месяц назад
എന്റെ പോന്നോ ഇവനോടൊക്കെ എന്തിനാണ് ചോദിച്ചത് കേൾക്കുന്ന വീട്ടുകാരുടെ അവസ്ഥ
@sheejajose8336
@sheejajose8336 Месяц назад
സത്യം
@aaaultimatesincerity3094
@aaaultimatesincerity3094 Месяц назад
​@@sheejajose8336ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പ്രതിക്കരണം എന്നറിയാത്ത പൊട്ടനാണ് ആ ഡ്രൈവർ.
@binsbaby-pb5kt
@binsbaby-pb5kt Месяц назад
റിക്സൺ പറഞ്ഞത് ശരിയാണേലും തെറ്റാണെലും ഈ അവസ്ഥയിൽ പറയരുത്
@ramyamaheshramyamahesh7185
@ramyamaheshramyamahesh7185 Месяц назад
Ys... വീട്ടുകാരൊക്കെ കാണില്ലേ
@Ashasreejith612
@Ashasreejith612 Месяц назад
Athe
@aaaultimatesincerity3094
@aaaultimatesincerity3094 Месяц назад
​@@ramyamaheshramyamahesh7185ശരിയാണ് .....അപകടത്തിൽ പെട്ട ആളുടെ വീട്ടുകാരെ ആശ്വസിപ്പിക്കുന്ന തരത്തിൽ വേണം സംസാരിക്കാൻ.....
@shijoplply
@shijoplply Месяц назад
Never അദ്ദേഹം സത്യം പറയുന്നത് ഉള്ളൂ എന്നാണ് it's his opinion,
@Homei_skills1033
@Homei_skills1033 Месяц назад
അതെ. ഇതുമാതിരിയുള്ള നിഗമനങ്ങൾ ശരിയാണെങ്കിലും തല്ക്കാലം അത് പുറത്തു വിടാതിരിക്കാനുള്ള മര്യാദ ചാനൽ കാണിക്കുക
@mihlamol6158
@mihlamol6158 Месяц назад
വണ്ടി സ്റ്റാർട്ട് ചെയ്തു പോകാൻ തുടങ്ങുമ്പോ ആയിരിക്കും മണ്ണ് വന്നു വീണത് അപ്പോ വണ്ടിക്ക് അകത്ത് ഉണ്ടാകാൻ സാധ്യതയുണ്ട് നല്ലത് സംഭവിക്കട്ടെ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് സന്തോഷം ഉണ്ടാവുന്ന ത് സഭവിക്കറ്റെ
@sajidemd
@sajidemd Месяц назад
Enna mobile entha edukkathe edukkunnillallo.
@sarathNN
@sarathNN Месяц назад
@@sajidemd പുലരുന്നത് വരെ സമീർ വടകരയിൽ ബ്ലോക്കിൽ കുടുങ്ങി നിൽക്കുന്ന സമയത്ത് സമീറിനെ വിളിച്ച് കുറേനേരം സംസാരിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു...എന്നിട്ട് താൻ ഇനി വണ്ടിയിൽ ഉറങ്ങി രാവിലെ മാത്രമേ ഇവിടുന്ന് വിടുള്ളൂ എന്നും പറഞ്ഞിരുന്നു എന്ന് പറയുന്നുണ്ട്...ചിലപ്പോ സംസാരിച്ച് ചാർജ് തീരാറായിട്ടവും കിടന്നുറങ്ങിയത്...രാവിലെ റണ്ണിംഗിൽ ചാർജ് ചെയ്യാം എന്ന് കരുതിക്കാണും...അതിനിടക്കായിരിക്കും ഇത് സംഭവിച്ചത്...അവൻ ഓൺ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒക്കെ ഓഫ് ആവുന്നതാവാം അല്ലെങ്കിൽ കോൾ ചെയുമ്പോഴേക്ക് ചാർജ് ഇല്ലാത്തത് കൊണ്ട് ഓഫ് ആയിപോകുന്നതാവാം...പോസിറ്റീവ് ആയിട്ട് ചിന്തിക്കാം...
@sajidemd
@sajidemd Месяц назад
@@sarathNN ❤️
@arifvp5368
@arifvp5368 Месяц назад
​@@sarathNNഅങ്ങനെ തന്നെ ആവട്ടെ 🤲🤲🤲🤲
@user-wi6mi9xb7e
@user-wi6mi9xb7e Месяц назад
ഇൻ ഷാ അള്ളാ അർജ്ജുൻ തിരിച്ച് വരും അള്ളാഹു എത്രയും . െപട്ടന്ന് രക്ഷപ്പെടുത്തട്ടെ .ആമീൻ
@aboobackerp4428
@aboobackerp4428 Месяц назад
Aamee
@najma3999
@najma3999 Месяц назад
aameeen
@shana23findings83
@shana23findings83 Месяц назад
🤲🤲🤲
@bindudas9217
@bindudas9217 Месяц назад
Amen
@islamicdawah4255
@islamicdawah4255 Месяц назад
Aameen🤲🤲🤲
@manafabdul7323
@manafabdul7323 Месяц назад
മനുഷ്യന്റെ സമാധാനം കിടത്തുന്ന സംസാരമാണല്ലോ ഇയാൾ പറയുന്നത്
@kareemmohamad8719
@kareemmohamad8719 Месяц назад
പറയുന്നത് കൊണ്ട്ഒന്നും തോന്നരുത് അയാൾ പറയുന്നതിൽ കാര്യമുണ്ട് അവിടെ വണ്ടി നിർത്തുന്ന ത് ഭക്ഷണം കഴിക്കാനും പ്രാഥമിക കർമ്മം ചെയ്യാനും മാത്രമല്ലേ .അതല്ലാതെ വണ്ടിയിൽ കിടന്ന് ഉറങ്ങേണ്ട കാര്യമില്ലല്ലോ.എങ്ങനെയായാലും അയാൾ ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം നമ്മൾക്കെല്ലാവർക്കും
@manafabdul7323
@manafabdul7323 Месяц назад
@@kareemmohamad8719 പറയുന്നത് ശെരിയായിരിക്കാം. പക്ഷെ ഇങ്ങനെ അവിടെ ഫുഡ്‌ അടിച്ചിരുന്നവരുടെ കൂടെ ഒഴുകിപ്പോയിട്ടുണ്ടാകും എന്ന് പറയുമ്പോൾ അത് കേൾക്കുന്ന വീട്ടുകാരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ. നമ്മൾ തന്നെ ഒരു പ്രതീക്ഷയിൽ ഇരിക്കുകയായിരുന്നില്ലേ
@marygreety8696
@marygreety8696 Месяц назад
Ayirikkam but areyum vishamippikkanalla .sadyatha yalle parayunnathu
@user-xk5hq1zg5y
@user-xk5hq1zg5y Месяц назад
Anubavam,ulladh,kondalay Aa,Suhuth,Anginayy Paranjadh 😅
@shafasmk134
@shafasmk134 Месяц назад
ആയാൽ പറഞ്ഞതിൽ തെറ്റ് ഇല്ല
@hassan6024
@hassan6024 Месяц назад
ഇത്രയും അപകടകരമായ സ്ഥലത്ത് ഒരു ചായ ക്കട തുടങ്ങാൻ അനുവദിക്കാൻ പാടില്ലായിരുന്നു
@neethumolsinu6384
@neethumolsinu6384 Месяц назад
Sathyam
@syamnath4241
@syamnath4241 Месяц назад
😢​@@neethumolsinu6384
@muhammad.thariq7743
@muhammad.thariq7743 Месяц назад
Ath karanataka govermentinte kayivu kedu thanne anu
@binsbaby-pb5kt
@binsbaby-pb5kt Месяц назад
എന്റെ പൊന്നു റോക്സൺ മന്ദബുദ്ധി നീ ഇങ്ങനെ എരിതീയിൽ എണ്ണ ഒഴിക്കല്ലേ, ഇത്ര പൊട്ടൻ ആണോ
@deva7734
@deva7734 Месяц назад
Ath sathiyam avum bro😢
@user-cl3je8dc9k
@user-cl3je8dc9k Месяц назад
അതിനു പുള്ളി പറഞ്ഞ കാര്യം തെറ്റ് ആണ് എന്ന് എങ്ങിനെ ആണ് നിങ്ങൾക്ക് ഉറപ്പ്, ഇയാള് ഒരു ഡ്രവർ ആണ് അയാൾക്ക് ഇതിനെ കുറിച്ച് അറിയാം നല്ല പോലെ
@hyderalitp9946
@hyderalitp9946 Месяц назад
അദ്ദേഹത്തിൻ്റെ അനുഭവം ആണ്.
@sajan5555
@sajan5555 Месяц назад
അവൻ പൊട്ടൻ അല്ല. യുക്തി പൂർവ്വം ആണ് പറയുന്നത്.. നീ ആണ് പൊട്ടൻ..
@ambilynair296
@ambilynair296 Месяц назад
Ayal innocent ayakond sathyam paryunnu athre ullu mattonnum chinthikkunnilla
@lalkrishnamuralee9459
@lalkrishnamuralee9459 Месяц назад
അയാൾ കൃത്യമായി കാര്യങ്ങൾ പറയുന്നു 👍🏻.
@DERBESH__KHAN
@DERBESH__KHAN Месяц назад
നാം കേട്ടതിൽ നിന്ന് വ്യത്യസ്ഥമായി___സഹോദരൻ ഒരാപത്തും കൂടാതെ തിരിച്ച് വരട്ടെ___പ്രാർത്ഥനകൾ
@muneerk8086
@muneerk8086 Месяц назад
Ya Allah കൈ വെടിയല്ലേ 😢ആ സഹോദരന് ഒന്നും സംഭവിക്കാതെ അത്ഭുതകരമായി നി രക്ഷിക്കണേ 😢പ്ലീസ് Allah 😭
@bindudas9217
@bindudas9217 Месяц назад
Amen
@naseernaseer3974
@naseernaseer3974 Месяц назад
പ്രാർത്ഥിക്കു അർജുൻ തിരിച്ചു വരും.. ദൈവം അത്യുന്നതനാണ്... 🤲🏼🤲🏼
@leenakomath9786
@leenakomath9786 Месяц назад
റെക്സൺ പറഞ്ഞതിൽ തെറ്റ് ഇല്ല അവര് ചെയ്യാറുള്ള കാര്യം ആണ് അയാൽ പറയുന്നത്
@BIJUCK-rs8cl
@BIJUCK-rs8cl Месяц назад
നിയമസഭയിൽ ഇരുന്ന് ബ്ലൂ ഫിലിം കണ്ടവരാണ് കർണാടകയിൽ ഉള്ള എംഎൽഎമാർ വിവരം കെട്ടവന്മാർ
@ravoofmadadka2614
@ravoofmadadka2614 Месяц назад
Stop like this comment bro Last time Kerala flooded wt we tell Dear bro take care when you comment ok
@Swadiq.n.k
@Swadiq.n.k Месяц назад
ജീവനോടെ കിട്ടെട്ടെ - ആ വീട്ടുക്കാരുടെ അവസ്ഥ കൂടി മനസ്സിലാക്കിയാൽ😢😢 ഇങ്ങെനെ ഒന്നും പറയാൻ തോന്നില്ല.😭😭😭😭😭
@wonderworld3399
@wonderworld3399 Месяц назад
വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോഴാണ് gps ലൊക്കേഷൻ കിട്ടിയത്. ഇത് അപകട ശേഷമാണ് എന്ന് കമ്പിനി പറയുന്നത്.അങ്ങനെയെങ്കിൽ ആരാണ് വണ്ടി സ്റ്റാർട്ട് ചെയ്തത്. അയാൾ വണ്ടിക്കുള്ളിൽ ഉണ്ട്. പക്ഷെ വണ്ടി സ്റ്റാർട്ട് ചെയ്ത ശേഷം നമ്മൾ കേൾക്കാൻ ആഗ്രഹിക്കാത്ത ആ സത്യം സംഭവിച്ചു കാണും. ഒരു പക്ഷെ അവസാന ശ്രമമായിരുന്നിരിക്കാം. നല്ല വാർത്ത കേൾക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. 🙏
@Dude-jx2uy
@Dude-jx2uy Месяц назад
അദ്ദേഹം ഒരു കുഴപ്പവും ഇല്ലാതെ തിരിച്ച് വരാൻ പ്രാർത്ഥിക്കാം
@shobanan2601
@shobanan2601 Месяц назад
ദൈവമേ വേഗത്തില്‍ ആ സഹോദരനെ രക്ഷപെടുത്താൻ പററണേ... 🙏🙏
@akbarwandoor9827
@akbarwandoor9827 Месяц назад
എത്രയും പെട്ടന്ന് ആ വാഹനത്തിനകത്ത് അദ്ധേഹത്തെ ജീവനോടെ ലഭിക്കട്ടേയെന്ന് നമുക്ക് പ്രാർത്ഥിക്കാം. അദ്ധേഹത്തിൻ്റെ കുടുംബത്തിന് സമാധാനത്തിനായും പ്രാർത്ഥിക്കാം. കുടുംബത്തിനുവേണ്ടി കളിപ്രായംമുതൽ തൊഴിൽവീഥിയിലിറങ്ങിയ മാതൃകാ വ്യക്തിത്വമാണദ്ധേഹം.
@user-me9vj5fs3t
@user-me9vj5fs3t Месяц назад
ഒരു സംശയം ഫോൺ ഫുൾ റിങ് ചെയ്തിട്ടും എന്തുകൊണ്ട് ഫോൺ സംസാരിക്കാതെ അത് സത്യം
@51envi38
@51envi38 Месяц назад
ആ സംശയം എനിക്കുമുണ്ട്
@athulyaas4081
@athulyaas4081 Месяц назад
രക്ഷപെടുത്താൻ ആരോട് എങ്കിലും പറയാൻ ഒരു ശ്രമം എങ്കിലും നടതുമായിരുന്നില്ലേ അയാള്...😢
@suryakiranofficial
@suryakiranofficial Месяц назад
Only hope 😢
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud Месяц назад
പറഞ്ഞത് സത്യം പക്ഷെ ഇന്നലെ വണ്ടി എങ്ങിനെ ഓൺ ചെയ്തു അത് എങ്ങിനെ 😢😢😢😢
@jesferjesfer9947
@jesferjesfer9947 Месяц назад
ഫോൺ എവിടെങ്കിലും തെറിച്ചു പോയതാണെങ്കിലോ....
@manju2769
@manju2769 Месяц назад
ആ മകന് വേണ്ടി ദൈവം അത്ഭുതം പ്രവർത്തിക്കും🙏🙏
@bijubhaskarbijubhaskar3303
@bijubhaskarbijubhaskar3303 Месяц назад
ഹലോ ഞാനും ഡ്രൈവറാണ് പുലർച്ചെ 4 നമുക്കൊന്നും ലക്ഷ്മണൻ കട തുറക്കാറില്ല
@Sravanrahul87
@Sravanrahul87 Месяц назад
ദൈവമേ കരുണ കാട്ടണമേ... ജീവൻ നിലകൊള്ളണമേ
@pranoyms4792
@pranoyms4792 Месяц назад
അതേ ചേച്ചി ചേട്ടനും അറിയാൻ ഒരു കാര്യം പറയാം നമ്മളീ കേരളം വിട്ടാൽ പിന്നെ കാണുന്ന ആളുകൾ വേറെ ആണ് അവരുടെ ഭാഗത്ത്‌ നിന്ന് ഒരു മനുഷ്യത്വവും പ്രതീക്ഷിക്കരുത്. കേരളത്തിന്‌ പുറത്ത് പോകുബോഴാണ് നമ്മുടെ ആളുകളുടെയും നമ്മുടെ കേരള പോലീസ് ന്റെയും വില നമ്മൾ മനസിലാക്കുക.
@JosephLikesSoccer
@JosephLikesSoccer Месяц назад
That's real truths..sathayam..orkkuka.namalubketalam vittu.mattu rrajaythu.poyal..inganulla apakafangal vannal..orutharum reshikkan vanilla...sathayam...
@MujeebrahmanMkm
@MujeebrahmanMkm Месяц назад
എത്രയും പെട്ടെന്ന് ജീവനോടെകിട്ടീന്ന് കേൾക്കണം ദൈവമേ
@shafivtreecosolar8485
@shafivtreecosolar8485 Месяц назад
ചാനലുകൾ റീച്ച് കൂട്ടാൻ എല്ലാ ദുരന്തങ്ങളേയും വലിച്ച് നീട്ടി പൊടിപ്പും തൊങ്ങലും വെച്ച് വലുതാക്കുകയാണ് ....അവർ ആഘോഷിക്കുകയാണ് ... റിക്സൺ വെറുതെ ഇവർക്ക് തല വെച്ച് കൊടുക്കേണ്ട ...😢
@karinkkalishorts5897
@karinkkalishorts5897 Месяц назад
ഇപ്പോൾ ആള് പറഞ്ഞതിൽ എന്തൊക്കയോ ഉള്ളപോലെ 🙏🏻🙏🏻🙏🏻🙏🏻 അർജുനെ ജീവിതത്തിലേക്കു തിരിച്ചു വിടണേ ദൈവമേ 🙏🏻
@MiniRajan-ud6oi
@MiniRajan-ud6oi Месяц назад
എന്താണെങ്കിലും. കേരളത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ആളെ പുറത്തെടുത്തിട്ടുണ്ടവും. ഇത് വളരെ ലേറ്റ് ആയിരിക്കുന്നു..... ദൈവമേ....
@srkz2424
@srkz2424 Месяц назад
സത്യം ആണ്. മമ്മട്ടി കൊണ്ട് ആണെങ്കിൽ പോലും ഇത്രയും സമയം ആവില്ല മണ്ണ് മാറ്റി ആളെ പുറത്തു എത്തിച്ചേനെ കേരളത്തിൽ ആരുന്നേൽ
@pamfaisal6414
@pamfaisal6414 Месяц назад
Yes
@ansonvarghese7808
@ansonvarghese7808 Месяц назад
സത്യം. കർണാടക സർക്കാർ കാണിച്ച വീഴ്ച. കർണാടകാ പോലീസിന്റെ അഹങ്കാരം കൂടുതലും കാണാൻപറ്റിയത് അവർ ഒന്നും ചെയ്യതുമില്ല ചെയ്യാൻ വരുന്നവരെ ഒന്നും ചെയ്യാനും സമ്മതിക്കില്ല. ഭരണകൂടം സീരിയസ് അയ്യിട്ടു ഇതിനെ കാണുന്നില്ല.
@ansonvarghese7808
@ansonvarghese7808 Месяц назад
നമ്മുടെ നാട്ടിൽ ഉരുളപൊട്ടൽ ഉണ്ടായത്യപ്പോൾ ഇതിലും risky rescue പ്രവർത്തനം നടത്തിയട്ടുണ്ട്. പെട്ടിമുടി, wayanad, അമ്പൂരി, കൂട്ടിക്കൽ തുടങ്ങിയ രക്ഷപ്രവർത്തനം
@DreamsOfOurLife
@DreamsOfOurLife Месяц назад
ഞാൻ ആദ്യമായി ആയിരിക്കും ന്യൂസ്‌ ഫുൾ ടൈം കാണുന്നത്. എന്തോ ഒരു പരിചയവും ഇല്ലാത്ത ഒരു സഹോദരന് വേണ്ടി. എന്തായാലും നല്ലൊരു വാർത്ത കേൾക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mridhulau3018
@mridhulau3018 Месяц назад
അർജുൻ ചേട്ടൻ വണ്ടിയിൽ ഉണ്ട്. നിങ്ങൾ ദയവു ചെയ്ത് ആരെയും ഫോണിൽ വിളിച്ചു അഭിപ്രായം ഒണ്ടാകാതെ രക്ഷാപ്രവർത്തന വീഡിയോ മാത്രം ടെലികാസ്റ് ചെയ്യു
@ismailpp4487
@ismailpp4487 Месяц назад
അർജുനാനീഎവി
@user-ji2wy4bq1r
@user-ji2wy4bq1r Месяц назад
അർജുന്റെ ഓരോ ന്യൂസും കണ്ണ് നിറഞ്ഞല്ലാതെ കാണാൻ പറ്റുന്നില്ല 😢 എത്രയും പെട്ടെന്ന് കണ്ട് കിട്ടട്ടെ🤲 ആ വീട്ടുകാർക്ക് ക്ഷമ നെൽകണേ റബ്ബേ 😢😢🤲🤲
@muneertrkd
@muneertrkd Месяц назад
അപകടം നടന്ന സമയത്തു അദ്ദേഹം വണ്ടിയിൽ തന്നെ ആണെങ്കിൽ നമുക്ക് പ്രതീക്ഷ ഉണ്ട്..!! പക്ഷെ ആ സമയത്ത് ആ ചായ കടയിലേക്ക് ചായ കുടിക്കാൻ ഇറങ്ങിയ സമയം ആണെങ്കിലോ.. 😥😥 ദൈവം കാക്കട്ടെ 🤲🤲🤲🤲
@2023ANASAISHA
@2023ANASAISHA Месяц назад
വണ്ടി ആളുണ്ട്,100%
@bindudas9217
@bindudas9217 Месяц назад
Athe
@muhammad.thariq7743
@muhammad.thariq7743 Месяц назад
Und അല്ലാതെ വണ്ടി start ആവില്ലലോ
@user-vf8rf9ho5l
@user-vf8rf9ho5l Месяц назад
ഈശ്വര എല്ലാവരും ചേർന്നു 10 ജാസിവി കൊണ്ട് വന്നു ഒത്തു പിടിച്ചാൽ മാലയും പൊരും എല്ലാവരും ശ്രമിക്കു എത്ര നേരം ആയി കണ്ടിരിക്കാൻ പറ്റുനില
@sajidcp322
@sajidcp322 Месяц назад
ഇൻശാഅല്ലഹ് അവൻ തിരിച്ചുവരും പ്രാർത്ഥനയോടെ 🤲🤲
@kochanthonypanakal7256
@kochanthonypanakal7256 Месяц назад
കാര്യം സത്യസന്ധമായി പറഞ്ഞേനെ റോക്സിനെ പഴിചാരേണ്ട ആവശ്യമില്ല.
@akbarmv8375
@akbarmv8375 Месяц назад
👍
@hassan6024
@hassan6024 Месяц назад
റെഡിസൻ പറഞ്ഞതാണ് ശരി. ദൈവം രക്ഷിക്കട്ടെ
@doordie6540
@doordie6540 Месяц назад
ഒരു സൈക്കോ തന്നെ ഇവൻ..മറ്റുള്ളവരുടെ വേദനയിൽ ആത്മരതി അണയുന്ന സൈക്കോ
@Js-fj5cz
@Js-fj5cz Месяц назад
അയാൾ പറഞ്ഞതിൽ ചിന്തിക്കേണ്ട കാര്യങ്ങൾ ഉണ്ട് പക്ഷേ പറയേണ്ട സാഹചര്യം തെറ്റി പോയി
@doordie6540
@doordie6540 Месяц назад
@@Js-fj5cz മരണ വീട്ടിൽ നിന്ന് പൊട്ടിച്ചിരിക്കുന്ന അതെ മനസ്ഥിതി,,
@Js-fj5cz
@Js-fj5cz Месяц назад
@@doordie6540 യെസ്, വീട്ടുകാര് ഈ ന്യൂസ്‌ കാണുമല്ലോ എന്നോർത്തെങ്കിലും ഇയാൾക്കു മിണ്ടാണ്ടിരിക്കരുന്നു
@user-wn9ih8ok7g
@user-wn9ih8ok7g Месяц назад
😅അതെ full നെഗറ്റീവ്
@doordie6540
@doordie6540 Месяц назад
@@user-wn9ih8ok7g ഔചിത്യം ഇല്ലാതായിപോയി.
@ansonvarghese7808
@ansonvarghese7808 Месяц назад
ദൈവമേ അർജുനനെ രക്ഷിക്കണേ. ഒരു നാടിന്റെ പ്രാർത്ഥനയാണ് തിരിച്ചുവരുo
@moideenpatsonkal5965
@moideenpatsonkal5965 Месяц назад
വെള്ളം കയറിയത് കൊണ്ട് ഷോർട്ട് സർക്യൂട്ട് കാരണം ജിപിഎസ് ഓൺ ചെയ്തതായി കാണിക്കാൻ സാധ്യതയുണ്ട്
@sanoopramallur9996
@sanoopramallur9996 Месяц назад
എത്ര കറക്റ്റ് ആയാണ് ഇദ്ദേഹം പറയുന്നത്👍🏻👍🏻👍🏻
@Aladin1717
@Aladin1717 Месяц назад
ഇവനെ ചർച്ചക്ക് വിളിച്ചവരെ പറഞ്ഞ മതിയല്ലോ
@mylifemyjourney6365
@mylifemyjourney6365 Месяц назад
അതെ ഉള്ള സമാധാനവും പോയി കിട്ടി വീട്ടുകാർ കാണണ്ടിരിക്കട്ടെ
@Yadav-hb6zq
@Yadav-hb6zq Месяц назад
Parayunnath satyam alle ? 😊
@Aladin1717
@Aladin1717 Месяц назад
@@Yadav-hb6zq അതെങ്ങനെ അറിയാം.. ആയാളും probability ആണ് പറഞ്ഞത്..
@jabshijabshida9621
@jabshijabshida9621 Месяц назад
Insha allah arjun tirich varum.urape
@insafkj2972
@insafkj2972 Месяц назад
Save arjun😢😢😢😢😢😢😢
@saranyapradeep96
@saranyapradeep96 Месяц назад
ഇപ്പോളും വലിയ പ്രതീക്ഷയിലാണ് അയാൾ തിരിച്ചുവരും ജീവനോടെ. പക്ഷെ ഇത് ഒരുപാട് വൈകി ഇനിയും താമസിക്കരുത്. ഇന്നലെ മുതൽ ഫോൺ എടുക്കുന്നത് e ലൈവ് കാണാൻ വേണ്ടി മാത്രം ആണ്. നല്ലത് മാത്രം കേൾക്കാൻ കാത്തിരിക്കുന്നു.. നാളെ ഒരു ശുഭദിനം ആവട്ടെ എന്നാശിക്കുന്നു 🙏🙏🙏🙏
@VijishaK-ft3lu
@VijishaK-ft3lu Месяц назад
ഇയാൾക്ക് എന്തങ്കിലും ബുദ്ദിമുട്ടുണ്ടോ വണ്ടി നോക്കുന്നതിന്😡😡😡😡
@arshadabdullah3128
@arshadabdullah3128 Месяц назад
Inshaa Allah Arjunu jeevithathil thirich varan Allahu bagiyam kodukatte Aameen 🤲
@naturalbeautytips212
@naturalbeautytips212 Месяц назад
Ethreyum pettennu avar jeevanoode thirichu varatee.
@binsbaby-pb5kt
@binsbaby-pb5kt Месяц назад
സ്റ്റാർട്ട്‌ ആയതു ചിലപ്പോൾ തോന്നിയത് ആയിരിക്കും ചിലപ്പോൾ തെറ്റായി ഇൻഫർമേഷൻ തന്നതായിരിക്കും, വെള്ളത്തിൽ ഷോർട്ടായി അങ്ങനെ തെറ്റായി ഇൻഫോം ചെയ്തതിയിരിക്കും, മൊബൈൽ ചിലപ്പോൾ ഇടക്ക് റേൻജ് വരുമ്പോൾ കിട്ടിയതായിരിക്കും
@ShabanaK-qd4bu
@ShabanaK-qd4bu Месяц назад
Arjun jeevanod aa vahanathil und... Enn ente manass parayunnnuu🤲🏻
@vrn3179
@vrn3179 Месяц назад
Rexin is right...if the phone is ringing he should have answered the call either he is injured or he is not in the vehicle. Another fact that he said is true. Malayalis do not get help in other states because we are totally dependent on other states for jobs, education, food products etc. Since they are the givers they treat Kerala people like herds. Eventually people are paying for the lackadaisical attitude of the state Government. Heart comes out every moment you see the site. May God be with him
@nibraazvlog2203
@nibraazvlog2203 Месяц назад
അള്ളാഹു അർജുനനെ ജീവനോടെ കണ്ടെത്താൻ അനുഗ്രഹിക്കട്ടെ
@sonyabraham9395
@sonyabraham9395 Месяц назад
റെഡ്സൺ പറഞ്ഞത് ഒരു പരിധി വരെ ശേരി ആണ് ആള് വണ്ടിയിൽ ഉണ്ടെങ്കിൽ ഫോൺ റിംഗ് ചെയ്യുമ്പോൾ എടുക്കുമായിരുന്നില്ലേ?
@jainammajoseph6823
@jainammajoseph6823 Месяц назад
ദൈവമേ അർജുൻ ജീവനോടെ തിരിച്ചു വരണമേ
@shafeek2715
@shafeek2715 Месяц назад
ഈ സംശയം എനികും തോന്നിയ കാര്യമാണ്.വണ്ടിയിൽ അർജുൻ ഉണ്ടോ എന്നത്....
@DileepKummar-kb6hw
@DileepKummar-kb6hw Месяц назад
ഇങ്ങനെ ഒന്നും പറയരുത് ബ്രോ
@lekshmipriya8031
@lekshmipriya8031 Месяц назад
5 days is too much late. അതും ഒരു confined ആയ space il😢. വണ്ടിയുടെ അകത്ത് ആണെങ്കിലും oxygen availability 1 day മാത്രേ കഷ്ടി കാണൂ. High Pressure from surrounding, pinne ithrem wait ഉള്ള പാറ, മണ്ണ്. അദ്ദേഹത്തെ രക്ഷിക്കാൻ ആദ്യ 2 days il cheyyanam ആയിരുന്നു. ഓരോ days താമസിക്കുന്നത് അദ്ദേഹത്തെ രക്ഷിക്കുന്ന സാധ്യത കുറച് കുറച്ച് വരുകയാണ്. അതുപോലെ ആ ചായ കടയില്‍ ഉണ്ടായിരുന്ന ആ കുടുംബം മൊത്തം ആ മണ്ണില്‍ മറഞ്ഞു. 😢😢. Hope for the best 😟
@maramitimes5966
@maramitimes5966 Месяц назад
Jcb എന്താ വേഗത്തിൽ മണ്ണ് മാന്തത്തത്... വേഗം വേഗം മണ്ണ് ഒഴിവാക്കാൻ പറയു
@NabeesathilMisriya
@NabeesathilMisriya Месяц назад
Cheli nirNjamannayadkond budhimutt
@em-fi4qm
@em-fi4qm Месяц назад
വേഗത്തിൽ മാന്തിയാൽ നാളെ മാന്തുന്നവനെയും കൂടി മാന്തണ്ടി വരും ഉരുൾ പൊട്ടി കിടക്കുന്ന സ്ഥലമാണ് സ്ഥലമാണ് അത് ആദ്യം മനസ്സിലാക്ക് മനസ്സിലാക്കു പൊന്നു സഹോദരാ
@maramitimes5966
@maramitimes5966 Месяц назад
@@em-fi4qm ന്നാ പിന്നെ അങ്ങിനെ ആകട്ടെ
@NoorJeremiad
@NoorJeremiad Месяц назад
ആ JCb umma വെച്ചു കളിക്കണോന്നു തോന്നിപോകും,, മാന്തുന്നില്ലേ 🤔
@sasikalaputhoorvalappil4128
@sasikalaputhoorvalappil4128 Месяц назад
മണ്ണ് വേഗം മാന്തി എടുക്കുക എന്നത് പറ്റുന്നൊരിടമല്ല. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാൻ സാധ്യത ഉണ്ട്
@Hippunte_Jinn_
@Hippunte_Jinn_ Месяц назад
എൻ്റെ പടച്ചോനെ അദ്ദേഹത്തെ കാതുരക്ഷിക്കണേ നാഥാ
@BR-vu8wx
@BR-vu8wx Месяц назад
പുലർച്ചെ 4 മണിക്കൊന്നും ആ കട തുറക്കാറില്ല
@abdulazeezmuhammed8982
@abdulazeezmuhammed8982 Месяц назад
അവിടുത്തെ പോലീസുകാർക്ക് പൈസ. ചോദിച്ചാൽ പൈസ കൊടുക്കണം. അല്ലെങ്കിൽ പിടിച്ചു അവർ വാങ്ങിക്കും. ഞാൻ മഹാരാഷ്ട്രയിൽ നിന്ന് വരുമ്പോൾ കർണാടക ബോർഡർ കഴിഞ്ഞേരം. പോലീസ് കാർ പൈസ വാങ്ങിക്കാൻ തുടങ്ങി. ശല്യം സഹിക്കാതെ വന്നപ്പോൾ. വാഹനത്തിലെ ഡ്രൈവർ അയാൾ മഹാരാഷ്ട്രക്കാരനാണ്. ടയർ മാറ്റുന്ന ലിവർ എടുത്ത്. പോലീസ് കാരനെ തല്ലാൻ പോയി. എനിക്കറിയുന്ന എന്റെ കൂട്ടുകാരനാണ് ഡ്രൈവർ. പോലീസുകാർക്ക് തല്ലുകിട്ടും എന്ന് മനസ്സിലാക്കിയപ്പോൾ ഒന്നും പറയാതെ വാഹനം പോകാൻ പറഞ്ഞു.വൃത്തികെട്ട പോലീസ് കർണാടക. അവർക്ക് പൈസ..
@creationsofkmmisbahi7679
@creationsofkmmisbahi7679 Месяц назад
മണ്ണിൽ പെട്ടതിന് ശേഷവും വണ്ടി start ആയിരുന്നു... അതൊരു സാധ്യത ഉണ്ട്.
@RameshKumar-xm1nx
@RameshKumar-xm1nx Месяц назад
വാഹനം ഓട്ടോമാറ്റിക് ആയി start ആകില്ലല്ലോ? അപ്പോൾ അതിനകത്ത് ആളുണ്ട്. ചിലപ്പോൾ Start ആക്കി ac ഇട്ട് ഇരുരുന്ന് കാണും മഴ ശക്തമായി പെയ്തപ്പോൾ പുക കുഴലിൽ മണ്ണും ചെളിയും നിറഞ്ഞു കാണും അപ്പോൾ വാഹനം off ആയി കാണും വീണ്ടും ആൾ on ആക്കി കാണും on ആയ ശേഷം off ആയി കാണും പിന്നീട് on ആക്കുവാൻ നോക്കിയപ്പോൾ on ആയി കാണില്ല. പിന്നെ ഒരു സംശയം ഉള്ളത് ഫോൺ bell അടിച്ചിട്ട് എന്താണ് call എടുക്കാത്തത്?
@SpectraAmbl
@SpectraAmbl Месяц назад
Okkkkk
@SpectraAmbl
@SpectraAmbl Месяц назад
Ara
@bigw837
@bigw837 Месяц назад
Phone accidentil therichu poyit undakilloo?
@increaser1029
@increaser1029 Месяц назад
അവിടുത്തെ ജനങ്ങളുടേയും പോലീസുകാരുടേയും സ്വഭാവം ഇതുതന്നെ
@scientificlabservice
@scientificlabservice Месяц назад
Phone ring cheythal avanu samsaarikkamalloo....
@trudyvlogs
@trudyvlogs Месяц назад
Dayavayi keralam muzhuvsn abidekku pokku. Kaikal kondu mannu manthiyalum rekshapedutham . Don't wait for official cooperation.
@dadeepak1
@dadeepak1 Месяц назад
ഓം നമ്മശ്ശിവായ..... അർജുൻ രക്ഷപെടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-amarYT
@user-amarYT Месяц назад
You could have decided to not telecast this. His family would be watching..
@soumyashaiju55
@soumyashaiju55 Месяц назад
ഈശ്വരാ കിട്ടണേ ജീവനോടെ🙏
@ramiummer
@ramiummer Месяц назад
അയാൾ പറഞ്ഞതിൽ കാര്യമില്ലേ. നമ്മളാണ് മന്ദബുദ്ധി കൾ.. കാരണം phone റിങ് ചെയ്യുന്നു എന്നെ പറയുന്നു. വണ്ടിയിൽ ഉണ്ടെങ്കിൽ ഒന്നുകിൽ call എടുക്കും.. അല്ലെങ്കിൽ തിരിച്ചു വിളിക്കില്ലേ😢😢😢.. സത്യം അംഗീകരിക്കണ്ടേ 🤌🏻🤌🏻. നല്ല വാർത്ത വരാൻ തന്നെയാണ് പ്രാർത്ഥന 👍🏻
@AsifAli-ey2ep
@AsifAli-ey2ep Месяц назад
Redson shares the same mindset as the authorities of karnataka, but the people of Kerala will keep their hope alive 🤲
@mgworld6653
@mgworld6653 Месяц назад
എന്തിനാണ് എല്ലവരും ഇയാളെ ചീത്ത വിളിക്കുന്നത് ?? അയാൾപറയുന്നതും ഒരു സാധ്യതയാണ്‌ ...പ്രതീക്ഷയും യാഥാർഥ്യവും രണ്ടും രണ്ടാണ്‌ ... ആ കുടുംബത്തിന് അർജുനനെ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
@PrajithaPrajitha-og6qf
@PrajithaPrajitha-og6qf Месяц назад
ജീവനോടെ സഹോദരനെ കിട്ടട്ടെ നമുക്ക് പ്രാർത്ഥിക്കാം 🙏🙏
@PRASADPP-sq4ux
@PRASADPP-sq4ux Месяц назад
മലയാളികൾ തമ്മിൽ തമ്മിൽ പാര വെക്കും എങ്കിലും എന്തെങ്കിലും ഒരു പ്രശ്നം വന്നാൽകട്ടക്ക് നിൽക്കുംഅതാണ് മലയാളികൾ (കർണാടകയിൽഅങ്ങനെയല്ലഅത് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്
@muhammedshajahan2677
@muhammedshajahan2677 Месяц назад
കണ്മുന്നിൽ സ്വന്തം വീട്ടുകാരെ കണ്ടിട്ട് അഭിപ്രായം പറയു.... Plss
@rajeshrrajan8435
@rajeshrrajan8435 Месяц назад
ഇവനെ ആരും കുറ്റം പറയണ്ട അവൻ പറയുന്നതും കാര്യം ഉണ്ട് np ഡ്രൈവർമാരോട് ചോദിച്ചാൽ മതി
Далее
when you have plan B 😂
00:11
Просмотров 3,1 млн
Аруси Точики ❤️❤️❤️
00:13
Просмотров 92 тыс.