Тёмный

അർജുൻ ശരീരം പുഴയിൽ നിന്ന് എടുക്കുന്നത് ഇങ്ങനെയാണ് | 

Nasar Thavanur
Подписаться 41 тыс.
Просмотров 1 млн
50% 1

• ഒരു പൈസയും ചിലവില്ലാതെ...
.#arjun
#arjunmissing
#angola
#shirur
#Nasar thavanur

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@Nithusilu
@Nithusilu Месяц назад
റബ്ബ് ഒരു അത്ഭുതം സൃഷ്ടിക്കട്ടെ അവൻ പെട്ടെന്ന് തിരിച്ചു വരട്ടെ
@RajithaES
@RajithaES Месяц назад
ചിലപ്പോൾ പാവം അർജുൻ എവിടെയെങ്കിലും ഓർമയില്ലാതെ ഉണ്ടാകും.. ചിലപ്പോ ആരുടെയെങ്കിലും പരിചരണത്തിൽ.. ഓർമ വന്നാൽ ആരെയെങ്കിലും വിളിക്കും അങ്ങിനെ അർജുൻ തിരിച്ചു വരും 🙏🏼🙏🏼🙏🏼🙏🏼
@NasarThavanur
@NasarThavanur Месяц назад
തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം😭😭😭
@Sreenand4620
@Sreenand4620 Месяц назад
നമ്മളെല്ലാം അങ്ങനെ തന്നെ വിശ്വസിക്കുന്നു....😢😢വെള്ളത്തിൽ വേണ്ട ആലോചിക്കാൻ വയ്യ 😢😢🙏
@SakkeerHussain-lw9rl
@SakkeerHussain-lw9rl Месяц назад
Njan ente suhruthinodu paranjathum ethu thanne thirichu varaname padachavane
@salmapv9216
@salmapv9216 Месяц назад
Njanum
@RajithaES
@RajithaES Месяц назад
@@NasarThavanur 🙏🏼
@mubashirkp2914
@mubashirkp2914 Месяц назад
ചുരിക്കി പറഞാൽ അർജുൻ എവിടെയേ ജീവിച്ച് ഇരിപ്പ് ഉണ്ടാവും😢😢😢
@rosammajoseph9629
@rosammajoseph9629 Месяц назад
മരിച്ചെന്നു വരുത്തിതിർക്കുവാനോ പിലാത്തോസിനെ പോലെ കൈകഴുകുന്നോ പാവം അർജുൻ ഇപ്പഴും ജീവനോടെ കാണും രക്ഷിക്കുമെന്ന വിശ്വാസത്തോടെ 😭😭😭എവിടെയോ കുടിങ്ങി കിടക്കുന്നുണ്ടാകും ദൈവമേ കണ്ണ് thurakkene🙏🏻🙏🏻🙏🏻🙏🏻
@NasarThavanur
@NasarThavanur Месяц назад
😭😭😭😭
@user-sy1fm5xc3n
@user-sy1fm5xc3n Месяц назад
😮
@shahidha1575
@shahidha1575 Месяц назад
Sheriyanu njanum sowpnam kandu😢😢
@bashrulzamhar8750
@bashrulzamhar8750 Месяц назад
Aameen 🤲🏻
@SuranVa
@SuranVa Месяц назад
അർജുനനെ തിരിച്ചു കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു🙏🏾
@manilancyb2498
@manilancyb2498 Месяц назад
പേരും പ്രശസ്തി അല്ല, അർജുൻനെ അന്വേഷണം നടത്തി കണ്ടു പിടിക്കുക. ഒരു നിമിഷം നഷ്ടം ആകാതെ നോക്കണം. ഓരോ നിമിഷവും പ്രധാനം ആണ്
@Asiyashik
@Asiyashik Месяц назад
അള്ളാ മോനേ അർജു ❤❤❤❤
@rajirajivlogs
@rajirajivlogs Месяц назад
ദൈവമേ..... 🌹🌹
@susheelaedivanna5811
@susheelaedivanna5811 Месяц назад
ദൈവമേ നിറൻറ ഇടപെടൽകൂടിയേ തീരു
@jinuazhakeshan3828
@jinuazhakeshan3828 Месяц назад
അർജുൻ വീണപ്പോൾ തന്നെ ഒഴുകി പോയി കാണാൻ സാധിത ഉണ്ട്‌. നല്ല വനം പ്രദേശം ആണു അവിടെ മൊബൈൽ ടവറോ മറ്റു ഒന്നും കാണാൻ സാധ്യത കാണില്ല. ഒഴുക്ക്കി പോകുന്നതിനു ഇടയിൽ എവിടെ ങ്കിലും ഉടക്കി. കഷി കട്ടിൽ പോകാനും സാധിത ഉണ്ട്‌. എല്ലാം ഇനി ദൈവത്തിന്റെ കൈയിൽ ആണു 😢
@rijuriju6542
@rijuriju6542 Месяц назад
ഇത്രയും ആളുകൾ ഉണ്ടായിട്ടും അർജുനെ ഒന്നുരക്ഷപെടുത്താൻ ആരുമില്ലേ ദൈവമേ അർജുനെ ജീവൻ രക്ഷികണേ
@NasarThavanur
@NasarThavanur Месяц назад
😭😭😭😭
@Jasminthomas-e3e
@Jasminthomas-e3e Месяц назад
ജീവിച്ചിരുപ് ഇരിപ്പ് ഉണ്ടോ എന്ന് നമ്മൾക്ക് അറിയോ.. അത് ദൈവം തീരുമാനിക്കണം.. എന്തായാലും കിട്ടിയാൽ മതി 🙏
@GG-vw5kx
@GG-vw5kx Месяц назад
ആരാണ് ഇന്നലെ ലോറി കണ്ടതതി എന്ന് ഇനി അഥവാ കണ്ടത്തിയ സ്ഥലത്ത് എന്റെ അരയിൽ ഒരുകയറു കെട്ടി നിങ്ങടെ ഓക്സിജനു മറ്റുഉപകരണവു മുണ്ട ങ്കിൽ മുങ്ങി കണ്ടുപിടിച്ചുതരാം നമ്മുടെ മത്സ്യ തൊഴുലാളികളെ ഏല്പിക്കൂ 🙏
@NasarThavanur
@NasarThavanur Месяц назад
അതിനും സാധിക്കാത്ത അത്രയും ഭയാനകരമാണ് സംഭവം
@waterfiltercltmlp6169
@waterfiltercltmlp6169 Месяц назад
💔👁️‍🗨️ ഇതിലും ഒഴുക്കുള്ള വെള്ളത്തിൽ പാലം നിർമാണത്തിന് നങ്കൂരമിട്ട് ബാർജ് വെള്ളത്തിൽ പൊങ്ങി നിൽക്കുന്നത് കണ്ടിരുന്നു. അതിൽ ഒരു ക്രൈനിന്റെയും ഉള്ളിൽ നിന്നും തുറക്കാവുന്ന വലിയനെറ്റ് Boxന്റെയും സഹായത്താൽ ഒഴുക്കുള്ള വെള്ളത്തിൽ ഡൈവേസിന് Truck ന്റെ അടുത്ത് എത്താൻ സാധിക്കില്ലേ. Inflatable Rescue Boat മാത്രം മതിയാകില്ല. ഇതെല്ലാം ഓരോന്നായി പഠിച്ച് ഒപ്പിച്ചു വരുമ്പോൾ ഈ മാസം കഴിഞ്ഞ് കിട്ടും.😥🙏 വാൽകഷ്ണം!!! അടുത്ത മാസത്തെ Eppisode ൽ Truck ഉയർത്തുന്നതിനെ കുറിച്ചുള്ള Equipment നെ കുറിച്ചും സംവിധാനത്തെ പറ്റിയും നമുക്ക് വിശതമായി തന്നെ അറിയാവുന്നതാണ്. 🙏 കഷ്ടം തന്നെ🙏
@basheerkhan7820
@basheerkhan7820 Месяц назад
Baaricha chilavu varum karnataka sarkkar athil pishukku kanikkunnu 😢
@bhanumathiamma3714
@bhanumathiamma3714 Месяц назад
ആദ്യം ഈസ്റ്റ് ആന്റ് വെസ്റ്റ്😮
@NasarThavanur
@NasarThavanur Месяц назад
നിങ്ങൾ ഉദ്ദേശിച്ചതിലും അപ്പുറമാണ് കാര്യങ്ങൾ വെള്ളത്തിൽ പെട്ടെന്ന് ഇറങ്ങാൻ പറ്റാത്ത അത്ര ഭയാനകരമാണ് അവിടുത്തെ കാര്യങ്ങൾ... എങ്ങനെയായാലും നമ്മുടെ അർജുൻ തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@jaleelkk991
@jaleelkk991 Месяц назад
ചോദ്യം പാടില്ല ഉത്തരം മാത്രം ഞങ്ങൾ പറയും കേട്ടുകൊള്ളണം 🙏🙏 ഉത്തരവ് ഒക്കെ
@NasarThavanur
@NasarThavanur Месяц назад
എന്ത് ചെയ്യാനാണ് നമ്മുടെ നാടല്ലല്ലോ നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങൾ
@NoushadCn-t9h
@NoushadCn-t9h Месяц назад
അവൻ ജീവനോടെ ഉണ്ടാകും ഏതെങ്കിലും കു ഗ്രാമത്തിൽ ആരുടെയെങ്കിലും പരിചരണത്തിൽ അവർ അവനെ നോക്കുന്നുണ്ടാകും. അവന് ബോധം വന്നാൽ അവന് തിരിച്ചു വരും
@NasarThavanur
@NasarThavanur Месяц назад
എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം
@NasarThavanur
@NasarThavanur Месяц назад
സപ്പോർട്ട് ചെയ്തതിന് ഒത്തിരി നന്ദി
@meenakshi.k.c93
@meenakshi.k.c93 23 дня назад
Arjun Thirichuvaran prarthikku Ellavarum Aa...kunhimonekanumpol manasu valare vedanikkunnu.
@Anaswaraanu5462
@Anaswaraanu5462 Месяц назад
ആ കാട്ടിൽ കൂടി onnu nokku.... ചിലപ്പോൾ എങ്ങനെ എങ്കിലും രക്ഷപെട്ടു കാട്ടിലേക്കു പോയെങ്കിലോ.... Avide കൂടി onnu nokku
@NasarThavanur
@NasarThavanur Месяц назад
ഞങ്ങൾ എല്ലാ ഭാഗത്തേക്കുംപോകാൻ ശ്രമിച്ചിരുന്നു... പക്ഷേ മണ്ണിടിഞ്ഞ ഭാഗത്തേക്ക് ആരെയും കയറ്റി വിടുന്നില്ല😭😭
@abdulsathar367
@abdulsathar367 Месяц назад
അർജ്ജുനെപ്പറ്റി അനേഷിക്കുവാൻ ആദ്യം എത്തിയ മനാഫ് എന്ന ലോറി മുതലാളിയാട് തട്ടി കയറി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായി നടപടി എടുക്കുവാൻ കേരളത്തിലെ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി കർണ്ണാടക സർക്കാറിനോട് ആവശ്യപ്പെടട്ടേ - ഇതോട് കൂടി മലയാളികളോട് തട്ടി കയറുന്ന കർണ്ണാടക പോലീസിന് ഒരു മുന്നറിയിപ്പും ആകും.
@thankammamathew3862
@thankammamathew3862 Месяц назад
Amen
@nancymary3208
@nancymary3208 Месяц назад
He giving full detailed, what there hsppend thanks sir givibg good and perfect information. That time condition is very bad. His faith. V cant do anything The admosfear is very bad condition
@Ameya121
@Ameya121 Месяц назад
ഇയാള് ഇപ്പോ എന്തിനാ ഇങ്ങിനെ പ്രസംഗിക്കുന്നേ😡😡😡 അർജുൻ ചേട്ടൻ എവടേലും ജീവനോടെ ഉണ്ടായാൽ മതിയാർന്നു😓
@LalithaSabu-te7xk
@LalithaSabu-te7xk Месяц назад
അർജുൻ നീ എവിടെ
@NizaarSteel
@NizaarSteel Месяц назад
😢 puzayile vellum vattichalo?🤔appurathinn dish’s nativitt ivied cell am vattikkach Nokan pattille
@arshavijayakumar1361
@arshavijayakumar1361 Месяц назад
Pavam mon evidayalum kaanum...jeevechirepittu undavum ple parayallaa arum..arjun mona kittum ple...pray to evevery body ...ple ple
@Oru_Pacha__Manushyan
@Oru_Pacha__Manushyan Месяц назад
പ്ലീ പ്ലീ യൊ? 🙄
@mohammedsalim2211
@mohammedsalim2211 Месяц назад
ഏതായാലും വല്ലാത്തൊരു digital modern യുഗം..... ചന്ദ്രനിലും ഭൂമികടിയിലും സ്‌ഥലവും വീടും ടറാഫും ഉണ്ടാക്കാൻ കഴിയുന്ന ലോകം.. ഇപ്പോൾ ആശ്രയം ദൈവത്തിൽ മാത്രം......
@Nandakumar_ck
@Nandakumar_ck Месяц назад
ചുരുക്ക०പറഞ്ഞൽ ഒന്നു०കരക്കെത്തിക്കാൻ കഴിഞ്ഞില്ല എന്നുമനസ്സിലാക്കാ०
@NasarThavanur
@NasarThavanur Месяц назад
😭😭😭sathyam
@NusrathMansoor-e6b
@NusrathMansoor-e6b Месяц назад
8മണിവരെ ഉറങ്ങില്ലല്ലോ അവർ പകൽ യാത്ര ചെയ്യുന്നതല്ലേ ചിലപ്പോ ചായ കുടിക്കാൻ ഇറങ്ങീട്ടുണ്ടാകും
@Safiyarazack-dj5vf
@Safiyarazack-dj5vf Месяц назад
എല്ല വരുടെ യുത്തെറ്റി എന്ന് ആരു പയെ ണ്ട അവരുടെ ദുആ കോണ്ട് സ്ഥല്യം ക്കണ്ടത്തി
@Pradeep-bb5ir
@Pradeep-bb5ir Месяц назад
Oru sadhara manushyajeevanu oru vilayumille,kashtam.
@reenareena6532
@reenareena6532 Месяц назад
ദൈവമേ😢
@philipvarghese-k5q
@philipvarghese-k5q Месяц назад
We live in the 21st centuary
@FunnyAirplane-jm2vr
@FunnyAirplane-jm2vr Месяц назад
Please god😢😢😢😢
@AsrtyuuSdfgu
@AsrtyuuSdfgu Месяц назад
പ്രസഗിച്ചത് കൊണ്ട് ട്രാക്കോ ബോഡിയോ കിട്ടില്ല
@cynthiaar6895
@cynthiaar6895 Месяц назад
ഇന്നലത്തെ ന്യൂസ്‌ ഇന്ന് വീണ്ടും കൊടുക്കുന്നു
@NasarThavanur
@NasarThavanur Месяц назад
അവരെപ്പോലെ ഞങ്ങളും വീഡിയോ എടുക്കുന്നുണ്ട് പക്ഷേ ഇവിടെ മൊബൈൽ ടവറുകൾ കുറവായത് കൊണ്ട് തന്നെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ വൈകിപ്പോകുന്നു എന്നാലും എത്രയും പെട്ടെന്ന് നിങ്ങളുടെ അടുക്കലേക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ട് 👍
@Ahaanabhishek10ahu
@Ahaanabhishek10ahu Месяц назад
😢
@lalumalayalam134
@lalumalayalam134 Месяц назад
Hi ❤❤❤
@NasarThavanur
@NasarThavanur Месяц назад
Hi
@LovelyBambooForest-db5qh
@LovelyBambooForest-db5qh 20 дней назад
പുഴ സയിഡിൽ നീന്തി കേറി ഉണ്ടാവും എവിടെ യെങ്കിലും 🤔
@AlonaMariyaBabu
@AlonaMariyaBabu Месяц назад
God😭🙏🏻🙏🏻
@shabanamarakkayil
@shabanamarakkayil Месяц назад
Ade valliaoru sambavaakkki vechka krtaka
@Yousafputhuppadi
@Yousafputhuppadi Месяц назад
ഹെല്ലോ.... നിങ്ങളുടെ.... പാളി. പ്രസംഗമല്ല ജനങ്ങൾക്ക്കേൾക്കേണ്ടത്.....,
@SheenaS-q9n
@SheenaS-q9n Месяц назад
നിങ്ങളുടെയൊക്കെ പ്രസംഗ ഒന്ന് നിർത്ത്. ആകൊച്ചിനെ കണ്ടെത്താൻ നോക്ക്.
@manilancyb2498
@manilancyb2498 Месяц назад
Mathsya തൊഴിലാളികളെ ഏല്പിക്കു
@ambikasreekumaran6215
@ambikasreekumaran6215 Месяц назад
🙏🙏🙏🙏🙏
@sajinasuni4262
@sajinasuni4262 Месяц назад
😭😭😭😭
@NasarThavanur
@NasarThavanur Месяц назад
😭😭😭😭😭
@jayas4210
@jayas4210 Месяц назад
ഒന്നും നടക്കാൻ പോകുന്നില്ല 🙏🙏
@kuryakoseep4482
@kuryakoseep4482 Месяц назад
Malay 2:27 amrnews
@user-bw7rt5og2g
@user-bw7rt5og2g Месяц назад
അർജുനെ കണ്ടോ
@BalkeAmini-ed1yv
@BalkeAmini-ed1yv Месяц назад
Vedio പിടിച്ചു ആളാവുന്നതാ
@NasarThavanur
@NasarThavanur Месяц назад
Aano
@manilancyb2498
@manilancyb2498 Месяц назад
അന്വേഷണം pvt ആക്കി എങ്കിൽ എന്നേ കണ്ടു പിടിക്കാമായിരുന്നു
@padmakshiraman9429
@padmakshiraman9429 Месяц назад
ഇതു വരെ ഒന്നും കാണാൻ പറ്റില്ലേ??? എന്തൊരു കഷ്ട്ടം!!!
@NasarThavanur
@NasarThavanur Месяц назад
😭😭
@minipa5011
@minipa5011 Месяц назад
🙏🙏
@DeepaDeepa-me7wg
@DeepaDeepa-me7wg Месяц назад
അർജുനെ കിട്ടുമോ ജീവനോടെ ആ കുട്ടിയെ കിട്ടുമൊ 🙏🙏🙏🙏🙏
@NasarThavanur
@NasarThavanur Месяц назад
നിങ്ങളെപ്പോലെ ആഗ്രഹം ഞങ്ങൾക്കുമുണ്ട് അതുകൊണ്ടുതന്നെയാണ് അവിടെ പോയത്... അവിടെ ഉണ്ടായിരുന്ന ചായക്കടയിൽ നിന്ന് രണ്ടുവർഷം മുമ്പ് ഞാൻ ചായ കുടിച്ചാൽ വിശ്രമിച്ചിട്ടുണ്ട് ..
@UshaKumari-jy3vh
@UshaKumari-jy3vh Месяц назад
അർജുൻ പോയി 😢
@UshaKumari-jy3vh
@UshaKumari-jy3vh Месяц назад
അർജുൻ ഇല്ല ❤️😭😭😭😭😭😭😭😭😭😭😭😭😭❤️
@preethat5000
@preethat5000 Месяц назад
Heading. Onnu. Parayunnathu. Vereyonnu. Enthado. Ithu. Chumma. Orale. Vachu. Kalikkunnu
@parvathygopal1380
@parvathygopal1380 Месяц назад
Rakshikkaneeee daivameeee 🙏🙏🙏🙏🙏🙏🙏🙏🙏🙏
@NasarThavanur
@NasarThavanur Месяц назад
എന്ത് ചെയ്യാനാണ് ഓരോ വിധികൾ അല്ലാതെ എന്ത് പറയാൻ
@semimolabdulaziz3655
@semimolabdulaziz3655 Месяц назад
Vandi avide vandi kandal aleyum 😢
@rosammajoseph9629
@rosammajoseph9629 Месяц назад
2 ഓ 3ഓ ദിവസംസായപ്പോൾ രക്ഷിക്കാമായിരുന്നു ഓരോ കാരണങ്ങൾ പറഞ്ഞു പറഞ്ഞു ഇന്ന് 11 ദേവസമായി 21 തിയതി വരെ പ്രകൃതി അനുകൂലമായിരുന്നു അന്നേരം ഒന്നും ചെയ്തില്ല പാവം 😭😭😭
@sumayakunju2029
@sumayakunju2029 Месяц назад
സത്യം 😢
@NasarThavanur
@NasarThavanur Месяц назад
കനത്ത മഴ കാരണം പുഴയിൽ വെള്ളം കൂടുന്നു... നല്ല ഒഴുക്കാണ് പുഴയിൽ
@Ummuswalihath.H
@Ummuswalihath.H Месяц назад
👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻
@k.kmahamood7488
@k.kmahamood7488 Месяц назад
Spot noki teerunbol oru masam pidikum ithinte avashyam onnum illa valya jangar machiory adakam kondu vannal finish
@SulochanaC-e5r
@SulochanaC-e5r Месяц назад
Mani1
@anishthomas8008
@anishthomas8008 Месяц назад
നായികരണം വേണ്ട
@philipvarghese-k5q
@philipvarghese-k5q Месяц назад
Use Robots
@lachusworld99
@lachusworld99 Месяц назад
കടലിൽ poi😢
@semimolabdulaziz3655
@semimolabdulaziz3655 Месяц назад
Vandi kanatha sthidik ethil antho problem und kanathayadinte 3 days aayapol aneshanam kurathu start aaayalo annitum😢
@RajeshRRajeshRr
@RajeshRRajeshRr Месяц назад
Hi🙏🙏🙏🙏🤲🤲🤲🤲🤲🎉🎉
@NasarThavanur
@NasarThavanur Месяц назад
🤲🤲🤲🤲🤲🤲🙏🙏🙏🙏🙏
@K.M.A.Sharaf
@K.M.A.Sharaf Месяц назад
വെരുറ്റെനേരംകലയാതെ ആളെകൻന്റു പിടിക്കാൻ നോക്ക്...🥴
@shanifamuhammed1764
@shanifamuhammed1764 Месяц назад
😢😢
@vimalavijayan4929
@vimalavijayan4929 Месяц назад
ഇവരൊക്കെ ഇതെന്താ കാണിക്കുന്നേ. ജീവൻ വച്ച് കളിക്കുന്നോ 🙏🏾
@Izaan512
@Izaan512 Месяц назад
പ്രസംഗിച്ചു ഇല്ലാതെ ഒന്നും മനസ്സിലാവുന്നില്ല വണ്ടി കിട്ടിയോ
@NasarThavanur
@NasarThavanur Месяц назад
ഇതുവരെ വണ്ടി കിട്ടിയിട്ടില്ല
@SayyidAbdulla-hf4ez
@SayyidAbdulla-hf4ez Месяц назад
എല്ലാ സംശയങ്ങളും തീർത്ത് ഉറപ്പ് വരുമ്പോഴേക്ക് മരിച്ചയാളുടെ അസ്ഥി പോലും കിട്ടാൻ സാധ്യതയില്ലാതാകും. വലിയ ഉറപ്പുള്ള വല കൊണ്ട് സംശയമുള്ള ടത്ത് കോരിയാൽ എന്തൊക്കെയോ കിട്ടു o.ആ കൂട്ടത്തിൽ പാവം അർജുനിന്റെ ജഡവും കിട്ടില്ലെ?
@NasarThavanur
@NasarThavanur Месяц назад
😭😭😭😭😭
@SoumyaSoumya-tv6wk
@SoumyaSoumya-tv6wk Месяц назад
അവൻ ജിവിക്കും
@SoumyaSoumya-tv6wk
@SoumyaSoumya-tv6wk Месяц назад
ക്യപാസന മാതാവ് കാക്ക്ം
@NasarThavanur
@NasarThavanur Месяц назад
🤲🤲🤲🤲🤲
@valsammajacob567
@valsammajacob567 Месяц назад
Prasangam ,prasangam maathram but no proper information about Arjun
@malufaparveen1318
@malufaparveen1318 Месяц назад
Nammal chanalukare verude jeevikkan anuvadhikkalle
@Oru_Pacha__Manushyan
@Oru_Pacha__Manushyan Месяц назад
Bharat Benz ayirikkumle
@padmajacob7018
@padmajacob7018 Месяц назад
🎉welcome . Sir.
@geethak1319
@geethak1319 Месяц назад
🤛🏾🤛🏾🤛🏾🤛🏾
@anilkumar-cx8cc
@anilkumar-cx8cc Месяц назад
Kazhivilla. Sathishena
@Alan7-w6c
@Alan7-w6c Месяц назад
Orikkalum illa . Arjun thirichuvarum angane kelkananu njangalkk agraham😢
@NasarThavanur
@NasarThavanur Месяц назад
അത് തന്നെയാണ് എല്ലാവർക്കും ആഗ്രഹം ഞങ്ങളൊക്കെ ആ സ്ഥലം കണ്ടുനിന്നു അമ്പരന്നിട്ടുണ്ട് അത്രയും വലിയ ഒരു അപകടമാണ് അവിടെ സംഭവിച്ചത്
@dhaneesh328
@dhaneesh328 Месяц назад
മലയാളി യുടെ power മറ്റുള്ള സംസ്ഥാന കാരെ പോലെ ഒറ്റക്കിട്ടു പോകില്ല മലയാളി power എന്തെങ്കിലുംപ്രോബ് വന്നാൽ നമ്മൾ മലയാളി നന്മ സ്‌നേഹം ഓണാഠാആആ മൈര്ര്ര്ര്ര്ര്ര് കർണാടക് മലര് ടീം 😜😜
@NahlaNahla-ju8vn
@NahlaNahla-ju8vn Месяц назад
Ivar oro karanam parayuha eni maza poyal vellam thane kurayum anneram thannele kanumayirikum
@MoliMoli-i2z
@MoliMoli-i2z Месяц назад
Avan onttu jeevanode
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf Месяц назад
😢😢😢😢😢😢😢😢
@NasarThavanur
@NasarThavanur Месяц назад
😭😭😭
@rukkubaby012rukkubaby01
@rukkubaby012rukkubaby01 Месяц назад
😢😢😢😢
@shruthybrs1611
@shruthybrs1611 Месяц назад
🙏
@logictechbysijo6461
@logictechbysijo6461 Месяц назад
😢
Далее
Какой звук фальшивый?
00:32
Просмотров 267 тыс.