Тёмный

അർദ്ധനാരീശ്വരൻ - പെരുമാൾ മുരുകൻ | വാക്കുകളുടെ മറുകര | JAYACHANDRAN KALLINGAL | EP 16 | Book review 

Thou Newz
Подписаться 14 тыс.
Просмотров 561
50% 1

#thounewz #perumalmurugan #malayalamliterature #malayalamnovel
പെരുമാൾ മുരുകന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട അർദ്ധനാരീശ്വരൻ എന്ന നോവലിനെ കുറിച്ചാണ് ഈ ലക്കം വാക്കുകളുടെ മറുകരയിൽ ശ്രീ. ജയശ്ചന്ദ്രൻ കല്ലിംഗൽ. പ്രസിദ്ധീകൃതമായ ദിവസം മുതൽ ഏറെ ചർച്ചകൾ ഈ നോവലിനെ അധികരിച്ച് നടന്നു കഴിഞ്ഞു. പല തരം വായനകൾ ഈ പുസ്തകത്തെ കുറിച്ച് നടന്നു. ജയശ്ചന്ദ്രൻ കല്ലിംഗൽ പുതിയൊരു വീക്ഷണകോണിലാണ് ഈ നോവലിനെ കാണുന്നത്. തികച്ചും വ്യത്യസ്തമായ കോണിൽ നിന്നുള്ള ‍ജയശ്ചന്ദ്രന്റെ വീക്ഷണം കേൾക്കുക

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@anilkailasashaanil5067
@anilkailasashaanil5067 Год назад
ആശയ സമ്പുഷ്ടമായ അവതരണം കൊണ്ട് നോവലിൻ്റ പ്രമേയവും കഥകൾക്കുള്ളിലെ കഥകളും നോവൽ വാ യിക്കത്തവർക്കും ഗ്രഹിക്കാൻ കഴിയും.❤
@biju.puthankunnubijuputhan5162
പ്രിയങ്കരനായ ജനറൽ സെക്രട്ടറി ഈ നോവലിലെ കഥയും കഥ അവതരണവും ആ കഥ മുഴുവൻ വായിച്ച ഒരു അനുഭവം ഉണ്ടാക്കി. കാളി എന്ന കഥാപാത്രം ഇന്നും പുരുഷന് അവന്റെ ഭാര്യയോട് അല്ലെങ്കിൽ സ്നേഹിക്കപെടുന്ന സ്ത്രീയോട് ഉള്ള ഏറ്റവും ആഴത്തിൽ ഉള്ള സ്നേഹം ആണ് എടുത്തു കാണിക്കുന്നത് അവസാന ഭാഗങ്ങൾ ഏറെ നൊമ്പരം ഉളവാക്കുന്നതായിരുന്നു കാളിയെ പോലെ നിരവധി കഥാപാത്രങ്ങൾ നമുക്ക് ചുറ്റിലും ഇന്നും ഉണ്ട് എന്ന സത്യം
@mareenaalbinose9301
@mareenaalbinose9301 Год назад
നന്നായിട്ടുണ്ട് സർ
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
Perumal murugante pathiladhikam books ippol thanne vayichu kazhinju...iniyum vayikkan ere books baaki...Alandappakshi innaleyanu kazhinjathu...theevramaya ezhuthu...Mathorubhagante baakkiyayi vanna randu books... Lonely Harvest and Trial by Silence...🎉🎉🎉
@shahjahana9609
@shahjahana9609 Год назад
തന്റെ തന്നെ പ്രദേശത്ത് നില നിന്നിരുന്ന ഒരു തരം പ്രാചീന ദേവദാസി ആചാര വൈകൃതത്തെ തുറന്നു കാട്ടി എന്നതു മാത്രമാണ് പെരുമാൾ മുരുകൻ ചെയ്ത "തെറ്റ്". അതിനു ഒരു തരം കിരാത വേട്ട സഹിക്കേണ്ടിയും വന്നു. "വാക്കുകളുടെ മറുകര", അവശ്യം വേണ്ട വാക്കുകളിലൂടെ,അതിലളിതമായി, വിശ്വപ്രസിദ്ധി നേടേണ്ടിയിരുന്ന ഈ നോവലിനെ സാധാരണ മലയാളിക്ക്, സാധാരണ ഭാഷയിൽ വിശകലനം ചെയ്തു തരുമ്പോൾ, നിഷ്കളങ്കനായ കാളിയും, ഭ്രഷ്ടിന്റെ ഇരുൾമൂലയിൽ കഴിഞ്ഞ പൊന്നയും പൂവരശിന്റെ ശാന്ത ദലങ്ങളും മനസ്സിൽ അസ്വസ്ഥകരമായ വേദനകൾ ബാക്കിയിടുന്നു. ഈ കൃതിയുടെ സത്തയും,മൂല്യവും അല്പം പോലും നഷ്ടമാകാതെയാണ് ശ്രീ ജയചന്ദ്രൻ കല്ലിങ്ങൽ ഇത് ഇത്രയും ലളിതമായി വിശകലനം ചെയ്തിരിക്കുന്നുയെന്നത് പ്രശംസനീയമാണ്. ഷാജഹാൻ.ഏ.
@ashmithanair847
@ashmithanair847 Год назад
അവതരണം nannayitundu
@vinodkuttappan2999
@vinodkuttappan2999 Год назад
ദൃശ്യവത്കൃതമായ അവതരണം... നന്നായിട്ടുണ്ട് സർ..
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
This interpretation is somewhat wrong sir.. please... It's Kali's mother who suggested Ponna going to the temple.. only because of the staunch believe in the God of Kaarathoor...Ponna also agreed to that only because of the belief. But Kaali, Muthu and may be other men only knew the truth that they were not the Swami Kuzhanthai..but of real men's children. I have more options on this topic but cannot express everything here...😊
@sauparnikap4268
@sauparnikap4268 Год назад
Ponna also knew everything before she goes to the temple. Sir please read page no. 88, 160, 170 and 174.
Далее
Theory Of Relativity | Explained in Malayalam
1:21:03
Просмотров 337 тыс.