Тёмный

അർദ്ധരാത്രി പെരുവഴിയിലായ ഉസ്താദും ഗർഭിണിയായ ഭാര്യയും! ഇതുകണ്ട് സങ്കടം തോന്നിയ ഗോകുൽ ചെയ്തത് കണ്ടോ! 

Qafila Media
Подписаться 98 тыс.
Просмотров 170 тыс.
50% 1

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@sumayyamk6941
@sumayyamk6941 20 дней назад
ഗോഗുലിനും കുടുബത്തിനും ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲
@ziyadthanalur3513
@ziyadthanalur3513 20 дней назад
ഇത്ര നല്ല മനസ്സുള്ള ഗോകുൽ അല്ലേ ഹീറോ.... അടിക്കാം നമുക്ക് ലൈക്ക്... 👍🏻❤️
@safiyatgfghhhhij3257
@safiyatgfghhhhij3257 20 дней назад
ഗോകുൽ നീ കഷ്ടപ്പെടില്ല എവിടെയും. നിന്നെ റബ്ബ് സഹായിക്കും കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഇനിയും ഒരുപാട് ഗോകുൽമാർ നമ്മുടെ ഇടയിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊
@aminaashraf7772
@aminaashraf7772 20 дней назад
ആമീൻ
@VasanthaKumari-mb4bi
@VasanthaKumari-mb4bi 20 дней назад
😅
@subaidarasak9185
@subaidarasak9185 20 дней назад
Aameen
@lailaHamza-fv9mc
@lailaHamza-fv9mc 20 дней назад
ഗോകൽ ഇനിയും ഇതുപോലെ മറ്റുളളവരോടു കരുണ കാണിക്കുവാൻ അള്ളാഹുസഹോദരന് ആഫിയത്തുള്ള ദീർഘായുസ് തരട്ട
@JameelaLathi
@JameelaLathi 20 дней назад
Amee
@rukkiyarukku506
@rukkiyarukku506 20 дней назад
ആമീൻ
@muhdnasim8937
@muhdnasim8937 20 дней назад
Aameen
@ayshamuhammed7072
@ayshamuhammed7072 20 дней назад
ആമീൻ 🤲.
@sulaimanmongam297
@sulaimanmongam297 20 дней назад
👍👍👍👍👍❤️അല്ലാഹു ഹിദായത് കൊടുക്കട്ടെ
@mymoonathc.a148
@mymoonathc.a148 20 дней назад
അല്ലാഹു നല്ല ഹൃദയ ശുദ്ധിയുള്ള മനുഷ്യരെ ഇപ്പോഴും ഭൂമിയിൽ ഇട്ടിട്ടുണ്ട് എന്ന് മനസ്സിലായി. ആ മോനും സഹായിച്ചവർക്കും ആയിരമായിരം അഭിനന്ദനങ്ങൾ! അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ!നമ്മുടെ നാട് നന്മയിലേക്ക് നീങ്ങട്ടെ ! ആമീൻ.
@crstiano_edittz4609
@crstiano_edittz4609 19 дней назад
Aameen
@user-lu4yc9ig7t
@user-lu4yc9ig7t 20 дней назад
ഗോകുൾ. നാഥൻ നിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലുടനീളം രക്ഷ നൽകട്ടെ.
@jubairiya2975
@jubairiya2975 20 дней назад
Aameen
@muhdnasim8937
@muhdnasim8937 20 дней назад
Aameen
@SibiliZlee
@SibiliZlee 20 дней назад
ഗോകുൽ നിങ്ങൾക്കും കുടുംബത്തിനും റബ്ബ് തുണ നൽകട്ടെ
@user-yt1ld7rk9v
@user-yt1ld7rk9v 20 дней назад
ഗോകുൽ ചേട്ടന് ഒരായിരം നന്ദി അറിയിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏻
@carlegenderyt8755
@carlegenderyt8755 20 дней назад
ഗോകുലിന്റെ കരുണകാണിക്കാനുള്ള മനസ്സ് എന്നും ഉണ്ടാകട്ടെ 😊
@suharasuhara2463
@suharasuhara2463 20 дней назад
ഗോകുൽ നിങ്ങൾ ഒരുപാട് കാലം ദീർഘായുസ്സോടുകൂടി ജീവിക്കാൻ നാഥൻ തുണക്കട്ടെ അങ്ങയുടെ അങ്ങയുടെ കുടുംബത്തെയും നാഥൻ സംരക്ഷിക്കട്ടെ
@AyshaRahman-yj5uj
@AyshaRahman-yj5uj 20 дней назад
ആമീൻ 🤲
@Cardsandwood
@Cardsandwood 20 дней назад
ആമീൻ
@rukkiyarukku506
@rukkiyarukku506 20 дней назад
ആമീൻ
@jubairiya2975
@jubairiya2975 20 дней назад
Aameen
@ThwaibasGarden
@ThwaibasGarden 20 дней назад
امين يارب العلمين
@nasiyashahid8913
@nasiyashahid8913 20 дней назад
ഗോകുൽ റബ്ബ് ആയുസ്സ് നൽകട്ടെ എന്നും ഈ നന്മ നിലനിർത്താൻ നടൻ തുണക്കെ ട്ടെ
@crstiano_edittz4609
@crstiano_edittz4609 19 дней назад
Aameen
@kmscreations6283
@kmscreations6283 20 дней назад
അല്ലാഹുവേ മോൻക്ക് ഹിദായത്ത് നെൽക്കട്ടെ ആ ജീവിതം ഹൈറിൽ ആക്കട്ടെ
@Nishunasheeth
@Nishunasheeth 20 дней назад
ഗോകുൽ നും കുടുംബം ത്തിനും നല്ലത് മാത്രം വരട്ടെ ❤️❤️❤️
@kmscreations6283
@kmscreations6283 20 дней назад
ഗോകുലിനും കുടുബത്തി നും ഹിദായത്ത്‌ നെൽകണേ അല്ലാഹ്
@crstiano_edittz4609
@crstiano_edittz4609 19 дней назад
Aameen
@user-xl3hg2yl4m
@user-xl3hg2yl4m 19 дней назад
ഗോകുൽ നിങ്ങൾക് ദീര്ഗാസ്സ് റബ്ബേ നൽകട്ടെ
@Mmh-cx9ul
@Mmh-cx9ul 20 дней назад
പ്രിയപ്പെട്ട ഗോഗുലിനേയും സുഹൃത്തുക്കളേയും ദൈവം അനുഗ്രഹിക്കട്ടെ, സുമനസ്സുകൾക്ക് ഒരായിരം നന്ദി.
@FaisalFathah
@FaisalFathah 20 дней назад
അള്ളാഹു വിന്റെ ദുനിയാവിൽ ഇത് പോലെ നല്ല മനുഷ്യൻ ഉണ്ട്... അള്ളാഹ് അയാൾ ക്ക് ദീർഘ ആയുസ്സും കൊടുക്കട്ടെ
@crstiano_edittz4609
@crstiano_edittz4609 19 дней назад
Aameen
@shibilasherin351
@shibilasherin351 20 дней назад
ഗോകുലിൻ ഒരായിരം നന്ദി ദീര്ഗായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ
@SeenaalimonSeena-bh3le
@SeenaalimonSeena-bh3le 20 дней назад
പൊന്നു മോനെ നിനക്ക് പടച്ചവൻ അനുഗ്രഹം എപ്പോഴും ഉണ്ടാവും ഉണ്ടാകുമോ ഉണ്ടാകുമോനെ നിന്നെ റബ്ബ് കൈവിടില്ല ഏത് സന്ദർഭങ്ങളിലും
@abdulmalik3839
@abdulmalik3839 20 дней назад
മതം അല്ലായിതിൽ എല്ലാവരുടെയും ശരീരത്തിൽ ഓടുന്ന റക്തം ഒന്നാണ് അതോണ്ടാ യിങ്ങിനെ ചെയ്യാൻതോന്നുന്നത് ഒരുപാട് കാലം യി നല്ല മനസുമായി ഒരുമയോടെ ജീവിക്കാൻ ആരോഗ്യവും ആഫിയത്തും നാഥൻ നൽകട്ടെ 🤲🏻👍🏻
@salamsalu6063
@salamsalu6063 19 дней назад
സർവ്വ ശക്തൻ ഗോഗുലിനേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ. സുഖവും സന്തോഷവും ജീവിതകാലം മുഴുവനും നൽകട്ടെ
@suhailkt3424
@suhailkt3424 20 дней назад
ഉസ്താദ് ❤ 🤲 👍 ഗോകുൽ ❤ 🤲 👍 ഫസ്റ്റ് കമന്റ്✋
@zainulabidabid8661
@zainulabidabid8661 20 дней назад
നല്ലാവരായ മക്കളെ അല്ലാഹു ആഫിയത്തുള്ള ദീഘായുസ നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@safeer236
@safeer236 20 дней назад
ഇങ്ങിനെ ഒരു അനുഭവം ഞങ്ങൾക്കും ഉണ്ടായി കുറച്ചു മാസം മുൻപ് ജാനും ഭർത്താവും മകളും പേരാമക്കളും ആയി പുത്തൻ പള്ളി സന്ദർശിച്ചു വരിക ആയിരുന്നു കുറെ ദൂരം പോന്നപ്പോൾ വഴി അറിയാതെ ആയപ്പോൾ ഒരു അയ്യപ്പ സ്വാമി കണ്ടു അവരോട് ഞങ്ങൾക്കു തിരിയേണ്ട റോഡ് ചോദിച്ചു അവർ ഞങ്ങളുടെ കൂടെ അവരുട വണ്ടിയുമായി കുറെ ദൂരം മുന്നോട്ടു പൊന്നു ഞങ്ങൾക്കു വഴി കാണിച്ചു തന്നു തിരിച്ചു പോയി ഒരു മുൻ പരിജയം പോലും ഇല്ലാത്ത ആ സഹോദരൻ ഞങ്ങക്ക് വേണ്ടി എത്ര ദൂരം ആണ് വന്നത് എവിടെ എങ്കിലും ഇരുന്നു ആ സഹോദരൻ ഇത് കാണുന്നു എങ്കിൽ ഒരുപാട് സ്നേഹം ഉണ്ട് കേട്ടോ ജാതിയും മതവും നോക്കാത്ത ആളുകൾ ഇന്നും സ്നേഹത്തോടെനമ്മുടെ നാട്ടിൽ ഉണ്ട് ഒരുപാട് നന്ദി മോനെ
@user-or7sg9qs7p
@user-or7sg9qs7p 20 дней назад
ഗോകുൽ നിനക്ക് എന്നും റബ്ബ് നന്മ ചൊരിയട്ടെ ആമീൻ
@crstiano_edittz4609
@crstiano_edittz4609 19 дней назад
Aameen
@ashmitharashik3721
@ashmitharashik3721 20 дней назад
ഒര് സഹായത്തിന് ഗോഗു ലിന് ഒരായിരം സഹായം റബ്ബ് നൽകട്ടെ
@ayishaa9145
@ayishaa9145 20 дней назад
ആഫിയത്തും ള്ള ദിര്ഘ ആയുസ് നൽ കി അനുഗ്രഹിക്കട്ടെ എല്ലാവർക്കും നല്ല സ്നേഹം വും സന്തോ ശ വും നൽ കി അനുഗ്രഹിക്കട്ടെ സ് ഹാ യി ക്കുന്ന വനോ റബ്ബ് സ ഹാ യി ക്കും നാ താ നീ സ ഹാ യി ക്കണോ 🤲🤲🤲🤲
@shareefahassan1431
@shareefahassan1431 20 дней назад
ഗോകുൽ നിനക്ക് ദൈവം ഹിദായത് നൽകട്ടെ ആമീൻ
@abdurshimanmp7393
@abdurshimanmp7393 20 дней назад
ആ ഉസ്താദിനെ സഹായിച്ച ആ പ്രിയ സഹോദരന് ദീർഘായുസ്സും ആഫിയത്തും എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ എന്നു പ്രാർത്ഥിക്കുന്നു
@4kyoutuber341
@4kyoutuber341 20 дней назад
നല്ല മനുഷ്യൻ ഇങ്ങിനെയുണ്ട് ചില മനുഷ്യൻ മാർ അയാൾ ക് ആ യൂസ് കൊട്ക്ക് അള്ളാ ഈ മനസ് എന്നു കൊടുക് അള്ളാ
@nafeesathcholayil1573
@nafeesathcholayil1573 20 дней назад
അല്ലാഹു അർഹമായ പ്രതിഫലം ഗോകുലിന് നൽകട്ടെ
@rasheedavahid
@rasheedavahid 20 дней назад
മോനെ ഗോകുൽ അല്ലാഹു നിങ്ങളെ എല്ലാ രീതിയിലും അനുഗ്രഹിക്കട്ടെ
@ShanuM-ei8pm
@ShanuM-ei8pm 20 дней назад
പടച്ചോന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും സുമനസ്സിന് ഒരായിരം നന്ദി gogulneyum കുടുംബത്തെയും 🙏പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏
@_sanhhhaa_
@_sanhhhaa_ 20 дней назад
ഗോകുലിന് ദീര്ഗായുസ്സ് കൊടുക്കട്ടെ
@muhammednazmal6935
@muhammednazmal6935 20 дней назад
നല്ല മനുഷ്യ സ്‌നേഹി. അള്ളാഹു ദീർഗായുസ്സ് നൽകട്ടെ. എല്ലാവരെയും ഇത് പോലെ സഹായിക്കാനുള്ള മനസ്സ് നൽകട്ടെ. കുടുംബത്തിൽ സന്തോഷം നൽകട്ടെ. 🤲
@fathimanoufal1143
@fathimanoufal1143 20 дней назад
Ameen
@salha5137
@salha5137 19 дней назад
ഇത് ഗ്രൂപ്പുകളിൽ കണ്ടു വായിച്ചപ്പോൾ ഗോകുലിനെ കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു കണ്ടു സന്തോഷമായി അവനെ നല്ലതു വരട്ടെ
@Zenhaaah
@Zenhaaah 20 дней назад
ഗോകുൽകീ ജയ് 🤝🏻❤❤❤❤❤❤❤❤❤❤❤❤
@muhammadshihal1099
@muhammadshihal1099 20 дней назад
Mashallah 👍👍👍👍ഗോഗുലിന്ന്.നല്ലത്.തരട്ടേ🤲🤲🤲🤲
@user-finu
@user-finu 20 дней назад
Gogul😘😘😘😘😘😘😘😘😘😘 ഇവനിക്ക് ദീർഘായുസ്സ് ആഫിയത്തും നൽകുമാറാകട്ടെ ❤️❤️❤️❤️ആമീൻ 😘
@nisakabeer4268
@nisakabeer4268 20 дней назад
The real Kerala story ellavarum kandu padikanam very happy
@mhammedkhalid
@mhammedkhalid 20 дней назад
ഗോകുലിനും കുടുംബത്തിനും ദീർഘായുസ് ആഫിയത്തും ഹിദായത്തും . നൽകട്ടെ ഒരായിരം നന്ദി
@jambyjamz
@jambyjamz 20 дней назад
മോനെ നിനക്കും കുടുംബത്തിനും എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
@user-jm7pt5bn8l
@user-jm7pt5bn8l 20 дней назад
ഒരു പാട് നന്ദി ഗോകുൽ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ 🤲🤲🤲
@fathimafabi6100
@fathimafabi6100 20 дней назад
ماشاء الله അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@shihabudheenbaadshah
@shihabudheenbaadshah 20 дней назад
ഗോകുലിന് നന്മകൾ നേരുന്നു. കൂടെ ദീര്ഗായുസും നേരുന്നു
@jafarjafu1510
@jafarjafu1510 20 дней назад
ഞാനും വായിച്ചു,....കണ്ണ് നിറഞ്ഞു. ...🥹
@SalihSalihtk
@SalihSalihtk 20 дней назад
അള്ളാ കേട്ടിട്ട് സങ്കടം വരുന്നു ആ സഹോദരനു , കുടുമ്പത്തി ആയുസ്സു o ആരോഗ്യവും കഴിവും . നാഥൻകെടുക്കട്ടെ
@madhinamedia..687
@madhinamedia..687 20 дней назад
🎉ഇതു പോലുള്ള ഒരു പാട് ഗോകുൾ നമ്മുക്ക് ഉണ്ടാകട്ടെ
@KadheejaTM-kf5bg
@KadheejaTM-kf5bg 20 дней назад
Gogul aa mon nannayi varate allahu aamonu sarva a8shwriyavum kodukate aameen ❤
@user-ns4hy1lv6b
@user-ns4hy1lv6b 20 дней назад
ആമനുഷ്യനും കുടുംബത്തിന്നും നാഥൻ അനുഗ്രഹം ചൊരിയട്ടെ
@Y_A_S_I_N_792
@Y_A_S_I_N_792 20 дней назад
അള്ളാഹുവിന്റെ അനുഗ്രഹം എ പോഴും ഉണ്ടാവട്ടെ ഗോകുൽന്
@riyadriyad1673
@riyadriyad1673 19 дней назад
ഗോകുൽനീ എന്റെ ജീവനമോ നെ.....നിന്നെദൈവം സഹായിക്കും നി ഇന്ത്യ രാജ്യത്തിന് മാത്യകയ....❤
@asiyanedumbalaa.n1315
@asiyanedumbalaa.n1315 20 дней назад
പടച്ചവന്റെ കാരുണ്ണിയം 🤲🤲🤲🤲
@shajahank3873
@shajahank3873 20 дней назад
ഗോകുല ദീർഘായുസ്സും ആഫിയത്തും നൽകണേ അ ല്ലാഹ്‌
@nasifmonu3487
@nasifmonu3487 20 дней назад
ഗോകുലേ നിങ്ങൾ ക് അള്ളാഹു നന്മകൾ നൽകട്ടെ ❤❤❤
@jouharkv8113
@jouharkv8113 20 дней назад
ഗോഗുൽ ❤
@alavisafa7940
@alavisafa7940 20 дней назад
അദ്ദേഹം നല്ല മനുഷ്യനാണ് നല്ല മനുഷ്യർ നല്ലത് ചെയ്യും നല്ല പ്രവർത്തി ചെയ്യൂ. ആര് എന്ത് ഏതു മതത്തിൽപ്പെട്ടവൻ ആയാലും നല്ല മനുഷ്യനാണ് അദ്ദേഹത്തിന്റെ ദീർഘായുസ്സും ആഫിയത്തും
@EDITERMASTETR
@EDITERMASTETR 17 дней назад
ഗൂഗിൾ നാടിനും നാട്ടുകാർക്കും ഒരു പ്രിയങ്കരനാണ് അറിയാതെ കണ്ണു നനഞ്ഞു പോയി ഇത് എല്ലാവർക്കും പാഠം ആവട്ടെ ആ കുടുംബത്തിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ മല്ലു ഉപകാരമാണ് ജീവിതത്തിൽ മറക്കാൻ പറ്റാത്ത
@user-ke5rm2py5c
@user-ke5rm2py5c 19 дней назад
മനുഷത്വം ഒരു മതം കൊണ്ടും തകർക്കാൻ കഴിയില്ല.. നന്മയുള്ള മനുഷ്യരുടെ ഹൃദയത്തിൽ അത്‌ വളർന്നു കൊണ്ടേ ഇരിക്കും ❤❤ഗോകുലിന് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. 🤲ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.. 🤲
@rasiyaameerkk3651
@rasiyaameerkk3651 19 дней назад
ഗോകുലിന് ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുപാട് കാലം ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲❤️❤️
@SibiliZlee
@SibiliZlee 20 дней назад
റബ്ബ് അനുഗ്രഹിക്കട്ടെ aameen❤❤❤
@mohammedmc12
@mohammedmc12 17 дней назад
വർഗീതയും വിധ്വാസവും മനസ്സിൽ കൊത്തി വെച്ചു നടക്കുന്ന മനുശ്യ ഇത്തരം വാർത്തകൾ നിങ്ങളുടെ വരാഗ്യത്തെയുംവിധ്വാസത്തിന്റെയും മഞ്ഞുരുകട്ടെ.
@shihabNk-cz1di
@shihabNk-cz1di 20 дней назад
സൂപ്പർ ഗോകുൽ 👍🏼r👍🏼👍🏼👍🏼
@suneeratp2447
@suneeratp2447 20 дней назад
Alhamdulillah allahu gokulin നല്ലദ് മാത്രേം വരുത്തട്ടെ
@JameelaPt-cd8wy
@JameelaPt-cd8wy 20 дней назад
മാഷാഅല്ലാഹ്‌
@jfhkkappattu3325
@jfhkkappattu3325 19 дней назад
ഗോകുലിനും കുടുംബത്തിനും എന്നും നാഥന്റെ രക്ഷയുണ്ടാവട്ടെ.
@haseenasadiq1213
@haseenasadiq1213 19 дней назад
യാ അല്ലഹ ഗോകുൽ ആങ്ങളയെ 100 ആയുസ്സ് തരട്ടെ റബ്ബ്
@user-dl2km5yt2z
@user-dl2km5yt2z 18 дней назад
🎉🎉ഗോകുലിനും കുടുബത്തിനും ആഫിയത്തുള്ള ദീർഗായുസ് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
@julnacvjulu161
@julnacvjulu161 20 дней назад
Masha allah ente nattukaran ennum nanmagal undavatte
@MkMk-qy2eo
@MkMk-qy2eo 20 дней назад
ഗോഗിന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ! ആമീൻ
@hussainps5104
@hussainps5104 17 дней назад
ഗോകുൽ നിങ്ങളണ് യഥാർത്ഥ മനുഷ്യ സ്റ്റേ ഹി അഭിനന്ദനങ്ങൾ ഗോകുലിന്
@user-zz6kx2jd4d
@user-zz6kx2jd4d 20 дней назад
മാഷാ അല്ലാ
@Sakeena-zp4gp
@Sakeena-zp4gp 18 дней назад
Gogul. ...nee orikalum parajayapedula. എന്നും ഉയരത്തിലെത്തും. Thanks ഗോ ഗുൽ
@aminasain7056
@aminasain7056 19 дней назад
ഗോകുലിന് ദീർഘായുസ്സ് തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@salmamuhammad4077
@salmamuhammad4077 19 дней назад
ഗോകുൽ നല്ല ഒരുമനുഷ്യത്വമുള്ള ഒരാളാണ്
@user-ed4qq5dm2b
@user-ed4qq5dm2b 20 дней назад
അവരെ സഹായിച്ചവർക്അലാഹുഅനുഗൃയി.കടെ
@ayoob2650
@ayoob2650 20 дней назад
ഗോകുൽ നിനക്കും കുടുംബത്തിനും നല്ലത് വരട്ടെ!
@sainabasalim4860
@sainabasalim4860 19 дней назад
ഗോകുൽ നി യൊരു മുത്താണ് മോനെ - ആ വൈകിയ വേളയിൽ ഉസ്താദിനേയും - ഗർഭിണിയായ ഭാര്യയേയും സഹായിച്ച നിനക്ക് റബ്ബ് - ദീർഘായുസ്സ് - നൽകി അനുഗ്രഹിക്കട്ടെ
@RukhiyaMk
@RukhiyaMk 20 дней назад
Rahoolineyum കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ.,
@ayyoobpurangu8053
@ayyoobpurangu8053 20 дней назад
Very good activity and service of Mr. Gogul this is known as humanity. All keep it up. Thanks
@afreedc9119
@afreedc9119 20 дней назад
Masha allah ❤❤
@Bisherze3kg
@Bisherze3kg 20 дней назад
കോകിൽ ചേട്ടൻ ഒരായിരം നന്ദി അള്ളാഹു ഹിദായത് nelkatte
@SalamSalam-ig5jy
@SalamSalam-ig5jy 20 дней назад
Qoqul ningal k allahu subhanahu thahala arokyavum afiyathum deerkayusum nalkatta ameen yarabal alameen
@sunicpsunicp8658
@sunicpsunicp8658 20 дней назад
Masha allah
@sajik8351
@sajik8351 20 дней назад
മാഷാ അല്ലാഹ് എന്തൊക്കെ യാണ് കേൾക്കുന്നത് ഇങ്ങനെ യൊക്കെ ഉണ്ടോ മനുഷ്യൻ മോനെ ഗോകുലേ നിനക്ക് ഒരിക്കലും ഒരു പ്രയാസവും ഇല്ലാതെയിരിക്കട്ട 🤲🤲 കുടുംബത്തിൽ സന്തോഷം ഉണ്ടാവട്ടെ 🤲🤲
@saleenabasheer6126
@saleenabasheer6126 20 дней назад
Ennum nanmakal undaavatte.... Gokul.. 🙏
@user-ep7kf7tp6n
@user-ep7kf7tp6n 20 дней назад
സന്മനസ്സിന് ഒരു പാട് നന്ദി ❤❤big salute
@abdulnassarkk9905
@abdulnassarkk9905 20 дней назад
Gokul you did it for us, appreciate you❤
@user-hi3on1xt5l
@user-hi3on1xt5l 17 дней назад
മോനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🌹
@shajithasalim1731
@shajithasalim1731 20 дней назад
ഗോകുൽ താങ്കൾക് പടച്ചവൻ നല്ലത് വരുത്തട്ടെ
@-shanuss
@-shanuss 20 дней назад
ദൈവ ദൂതനായ ഗോകുൽ ആരോഗ്യമുള്ള ദീര്ഗായുസ്സ് തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ
@kabeerkabi6840
@kabeerkabi6840 20 дней назад
Yes werrygood manuswateam vijayikatee Nathan anugrahikatee Gokul ❤ellavareyum anugrahikatee
@jiminshii1385
@jiminshii1385 20 дней назад
Maasha allah🥰👍
@RamlaCherasseri
@RamlaCherasseri 20 дней назад
നല്ല മനസ്സായത് കൊണ്ടാവാം. നല്ലത് വരട്ടെ
@shahidafiros5391
@shahidafiros5391 20 дней назад
Gogul ningalku nanmavarum❤❤❤❤❤❤❤
@ramlabeevi5329
@ramlabeevi5329 20 дней назад
Alhamdlilla
@shahanashahana9706
@shahanashahana9706 20 дней назад
God bless you
@ansilaabdulsalam2944
@ansilaabdulsalam2944 11 дней назад
God bless you &your family also. Thabaarakkallah
@RossesCollections
@RossesCollections 20 дней назад
Masha Allah
@arifanaser8483
@arifanaser8483 20 дней назад
Addhehathe Allahu sahayikatte..valya prathifalam rabb nalkatte.Aameen.
@KadeejaIbrahim-ks8df
@KadeejaIbrahim-ks8df 20 дней назад
Allahu എല്ലാവർക്കും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഉള്ളമനസ്സ് നൽകട്ടെ എന്നും ഐക്യ തിലും ഒരുമയിലും ജാതി മത വിത്യാസമില്ലാതെ ഭരണം എന്നും നിലനിൽക്കട്ടെ എല്ല a rajyathuum
Далее