Тёмный

അൽപ്പത്തരം തിരിച്ചടിച്ചു... സുരേഷ്​ഗോപിയുടെ ചീട്ടുകീറി |The Journalist|Suresh Gopi 

The Journalist
Подписаться 1,1 млн
Просмотров 548 тыс.
50% 1

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 825   
@love_India
@love_India 19 дней назад
ഒളിച്ചോട്ടം ഒരു mp ക്ക് ചേർന്നതല്ല..തൃശൂർകാരോട് മാത്രമല്ല. കേരളത്തെ മൊത്തം. വഞ്ചിച്ചതിന്ന് തുല്യമാണ്.. ചെമ്പ് കോപിയുടെ. ഈ നിറമാറ്റം... 🤔🤔🤔🤔....
@user-rx9yo7ss3v
@user-rx9yo7ss3v 19 дней назад
Keralathe.mothamalla.thrisurkaremathram
@maheshcn5216
@maheshcn5216 19 дней назад
തൃശ്ശൂർ കാർക്ക് ഇതിലും വലിയ ഒരു പണി കിട്ടാനില്ല.. സ്വയം വരുത്തിവെച്ചതല്ലേ.. അനുഭവിച്ചു തീർക്കട്ടെ
@jowharjalal4311
@jowharjalal4311 18 дней назад
Thrissur
@abhinandkrishnanl1997
@abhinandkrishnanl1997 18 дней назад
ബാക്കി ഉള്ള ആളുകളൊക്കെ പിന്നെ സുഖിക്കുവാണല്ലോ പിണറായി വിജയന്റെ ഭരണത്തിൽ
@azeezazri2153
@azeezazri2153 17 дней назад
😂😂😂😂😂😂
@Arafath-gg9oi
@Arafath-gg9oi 17 дней назад
Ddddddddddddddd​@@jowharjalal4311
@srikumarnair2941
@srikumarnair2941 15 дней назад
​???
@abrahammathew7517
@abrahammathew7517 19 дней назад
തലക്കകത്തു ഒരു മൂള ക്കം മാത്ര മെയുള്ളു മന്ത്രിയുടെ ജോയിയൊ MP യുടെ ഉ അരവാദത്ത മൊ എന്താണ ന്നറിയില്ല പുള്ളിയു ടെ വിചാരം മുഖം കൊണ്ടു കോഷ്ടി കാണിക്കു ന്നതുപോലെയത്ര ഈ സി യായി ചെയ്യാൻ പറ്റുന്ന പണിയാ ണിതെ ന്നാ ണ് ഒരു വി വിവര വും ബോധ വുമി ല്ലാത്ത ഒരുത്തൻ നില മ്പൂർ തേക്കു പോലെ പൊക്ക വും വണ്ണവുമൊ ക്കെയുണ്ട് അതേ ഉള്ളു
@akbarkp58
@akbarkp58 16 дней назад
😂😂😂😂
@mathewm.p3540
@mathewm.p3540 19 дней назад
ഓരോ പ്രതികരണം കാണുമ്പോൾ അദ്ദേഹം രാഷ്ട്രീയത്തിന്ന് പറ്റിയ വ്യക്തിയല്ലാ എന്ന് തോന്നിപ്പോകുന്നു.
@GiteshMadhavan
@GiteshMadhavan 19 дней назад
He is doing his job well, fooling the people of Thrissur 😂😂😂
@Nirnayam75
@Nirnayam75 19 дней назад
രാഷ്ട്രീയത്തിനെന്നല്ല ഒന്നിനും കൊള്ളില്ല,, മരപ്പാഴ്
@susanabraham8875
@susanabraham8875 18 дней назад
തൃശ്ശൂർക്കാർക്ക് തോന്നിയത് അയാൾക്ക്‌ കൂടി തോന്നണ്ടേ 😂😂😂പുള്ളി still ആക്ഷൻ കട്ട്‌ ലോകത്താണ് 😂😂
@NazarAliarikunju
@NazarAliarikunju 18 дней назад
❤aliyansnewepisode ​@@GiteshMadhavan
@NazarAliarikunju
@NazarAliarikunju 18 дней назад
Aliyansnewepsisode
@vijayakumars4418
@vijayakumars4418 19 дней назад
ഇവനെ ഒക്കെ കൊണ്ട് നടക്കുന്ന പാർട്ടിയെ പറയണം. എടുത്തു വെളിയിൽ കളഞ്ഞിട്ടു പാർട്ടിക്ക് വേണ്ടി ത്യാഗം ചെയ്യാത്ത എത്രയോ ആൾകാർ ഉണ്ട് പാർട്ടി ആലോചിക്കണം.
@ThomasThomas-n3x
@ThomasThomas-n3x 17 дней назад
ത്യാഗം ചെയ്ത 👍
@ggytyy686
@ggytyy686 19 дней назад
ഇനി ഇയാൾ അഭിനയിക്കുന്ന സിനിമയുടെ കാര്യവും തീരുമാനമായി
@sayidaoman9256
@sayidaoman9256 19 дней назад
- എല്ലാ ജില്ലകളിലും കിട്ടീട്ട് എന്ത് ചെയ്യാന ഗർഭിണികളുടെ വയർ തടവാന്😅
@azeezazri2153
@azeezazri2153 17 дней назад
😂😂😂😂😂
@mercyjose7305
@mercyjose7305 15 дней назад
😂😂😂😂😂🤣🤣🤣🤣🤣
@roymon3743
@roymon3743 13 дней назад
Athu kalaki bro.. 😊
@asainaranchachavidi6398
@asainaranchachavidi6398 19 дней назад
അതാണ് പറഞ്ഞത് കലാകാരന് കലാ ബോധമേ ഒള്ളു കാര്യ ബോധം ഉണ്ടാവില്ല
@Shijashibu
@Shijashibu 19 дней назад
തൃശ്ശൂരികാരോട് എത്ര തവണ പറഞ്ഞതാ വേണ്ട വേണ്ട എന്ന്, നന്നായി പോയി 😂😂😂😂😂😂
@HassanHassan-ns2tw
@HassanHassan-ns2tw 19 дней назад
Umfi😂😂😂
@krishnankaiprath
@krishnankaiprath 19 дней назад
സത്യപ്രതിജ്ഞാലംഘനംകൂടിയാണ് ഗോപിജീ
@imamshah7360
@imamshah7360 19 дней назад
ഇയാളെക്കൊണ്ട് ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല
@Toms.George
@Toms.George 19 дней назад
🤣🤣🤣🤣🤣👍👍👍👍
@razaktk5159
@razaktk5159 19 дней назад
ഇവനൊക്കെ വോട്ട് ചെയ്തവരെ പറഞ്ഞാൽ മതി 🙏🏻
@Toms.George
@Toms.George 19 дней назад
പെണ്ണുങ്ളും ഉണ്ട്
@bhaskarankk8569
@bhaskarankk8569 19 дней назад
Yes👏👏👏
@subramanianpk4020
@subramanianpk4020 18 дней назад
തൃശൂർകാർക്ക് ഇനി ആര് കൈനീട്ടം കൊടുക്കും.
@bilalpk9485
@bilalpk9485 19 дней назад
ഇപ്പോൾ സ്വപ്നം കണ്ടവർ ആരായി തൃശൂർ വോട്ടർമാരെ? 😄
@lakshmanankesavan626
@lakshmanankesavan626 9 дней назад
നിങ്ങൾക്ക് അത് പറയാം, ""മുട്ട ഇടുന്ന കോഴിക്കെ കുണ്ടിയിലെ വേദന"അറിയൂ
@lakshmanankesavan626
@lakshmanankesavan626 9 дней назад
"കാള പെറ്റു എന്ന് പറഞ്ഞപ്പോൾ കയർ എടുത്തവരായി "തൃശ്ശൂർക്കാർ
@EqualJustice-4-all
@EqualJustice-4-all 19 дней назад
അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിൽ കുടപിടിക്കും. നമ്മുടെ മുന്നോറുകൾ പറയാറുള്ള ഈ പഴഞ്ചൊല്ല് കുഞ്ഞുനാളു മുതലേ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതാണ് . ഈ കേന്ദ്രമന്ത്രി സ്ഥാനം എന്നൊക്കെ പറയുന്നത് .....സിനിമാക്കാരുടെ സംഘടനയായ അമ്മയിലെ ഒരംഗത്തിനെ പോലെ ആയിരിക്കുമെന്നാണ് മന്ത്രിയാകുന്നതിനുമുമ്പ് സുരേഷ് ഗോപി അദ്ദേഹം വിചാരിച്ചിരുന്നത്. മന്ത്രി കസേരയിൽ ഇരുന്ന് തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് ഇത് ഇത്രയും തലവേദന ഉള്ള സംഭവമാണെന്ന്. അദ്ദേഹത്തിന് രാഷ്ട്രീയം ചേർന്നതല്ല. അദ്ദേഹം ഇപ്പോഴും ഒരു സിനിമ നടൻ ആയിരിക്കുന്നതാണ് അദ്ദേഹത്തിനും ജനങ്ങൾക്കും നല്ലത്. ഒരു സിനിമ നടനായി തന്നെ ജീവിച്ചു പോയിരുന്നെങ്കിൽ ജനങ്ങൾ അദ്ദേഹത്തിന് മാന്യമായ ഒരു ബഹുമാനം കൊടുക്കുമായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം നമ്മുടെ ദേശീയ പതാകയെ കളിയാക്കുന്ന നിലയിൽ തെരുവിലൂടെ പോകുന്നത് നമ്മൾ കണ്ട കാര്യമാണല്ലോ.
@Shahulhameed-uq4jo
@Shahulhameed-uq4jo 19 дней назад
ആ സിനിമയിലായപ്പോഴുള്ള വിലയും നിലയും ',, എല്ലാം പോയല്ലോ.
@thahir2218
@thahir2218 19 дней назад
നന്നായിപ്പോയി🎉🎉 തൃശൂർ ക്കാർക്ക് കിട്ടിയിട്ട് എന്ത് കാട്ടാനാ
@AbdulHameed-xn8qi
@AbdulHameed-xn8qi 19 дней назад
ഈ തൃശൂർ കാർക്ക് പറ്റിപ്പോയി
@ajithabiju8331
@ajithabiju8331 19 дней назад
പരനാറികൾ ആയ പിതാക്കാൻമാർ കുഞ്ഞാടുകളെ പറഞ്ഞു ചതിച്ചു...
@ShahulHameed-fw6zc
@ShahulHameed-fw6zc 19 дней назад
തൃശൂർ ആർക്ക് പറ്റിയ ഒരു മണ്ടത്തരം
@mehaboobasarikandy7718
@mehaboobasarikandy7718 19 дней назад
ചെമ്പ് ഗോബിക്ക് വോട്ട് ചെയ്ത തൃശൂർക്കാർ അല്ലാതേ ആരാ
@HassanHassan-ns2tw
@HassanHassan-ns2tw 19 дней назад
😂😂😂
@sankaranca
@sankaranca 19 дней назад
മന്ത്രി പെടട്ടൻ ​@@HassanHassan-ns2tw
@nirmalarajanhm-ju9nr
@nirmalarajanhm-ju9nr 19 дней назад
തൃശ്ശൂരിലെ സുരേഷ്‌ഗോപിടെ പ്രകടനം ഇലക്ഷന് സമയത്തു വോട്ടു ചോദിച്ചു പഞ്ചപാവമായി വന്നതോർക്കുന്നു... ഇപ്പോഴത്തെ ഭാവമാറ്റം കണ്ടു അന്തം വിട്ടുനികുന്ന ഞാൻ
@kph8558
@kph8558 19 дней назад
മാതാവിന് 10 പവൻ പറഞ്ഞിട്ടുണ്ടായിരുന്നു കൊടുത്താആവോ കിരീടം
@user-cj3mc7mz5b
@user-cj3mc7mz5b 18 дней назад
3 പവൻ്റെ കൊന്ത യില് ഒതുക്കി 😅😅😅
@subramanianpk4020
@subramanianpk4020 18 дней назад
പത്ത് പവൻ അല്ല, പത്ത് ലക്ഷം രൂപയാണ് വാഗ്ദാനം.
@Sadanandan.c.p-id3yr
@Sadanandan.c.p-id3yr 15 дней назад
അതോക്കെ അപ്പച്ഛന്റെ ഒരു തമാശയല്ലേടാ .. മോനെ ..അപ്പച്ഛൻ പട്ടയടിച്ച് വീട്ടിൽ ചെന്നാൽ.... അമ്മച്ചിയോട് മിണ്ടരുതെന്ന് .... അതൊന്നും സിലബസ്സിൽ ഇല്ല .. ഓഡിയോ മാത്രമോള്ളു... വീഡിയോ ഇല്ല...
@pareedcp6488
@pareedcp6488 14 дней назад
​@@Sadanandan.c.p-id3yrK
@SajanMk-bp7qf
@SajanMk-bp7qf 13 дней назад
😂😂😂😂😂
@Sabira-hx6ot
@Sabira-hx6ot 19 дней назад
തൃശൂർക്കാർ പ്പെട്ടൻ മാർ ആയി പോയതിൽ ശങ്ക ഠം
@mohammedkuttykottarapatt7078
@mohammedkuttykottarapatt7078 19 дней назад
ജനങ്ങൾ ആരെ സ്വീകരിച്ചു എന്നാണ് ഇയാൾ പറയുന്നത് ഇയാൾ ഈ നാട്ടിൽ ഒന്നുമല്ലെ തൃശൂർ വോട്ടിങ്ങിൽ തിരുമറി നടന്നിട്ടുണ്ട്എന്ന് പറയുന്നത് കേട്ടല്ലോ
@musthafa666
@musthafa666 19 дней назад
അത് തണുപ്പിക്കാൻ വേണ്ടി യാണ് പുള്ളി ഇടയ്ക്കിടെ എല്ലാ വിഭാഗം ജനങ്ങൾ കൂടിയാണ് വിജയിപ്പിച്ചത് ഇതിൽ പാർട്ടിക്ക് prathanyam ഇല്ല എന്നൊക്കെ 😂
@sivadaspd3452
@sivadaspd3452 19 дней назад
❤​@@musthafa666
@haridasg6694
@haridasg6694 19 дней назад
ഞാൻ സുരേഷ് ഗോപിയുടെ ശത്രുവല്ല. പക്ഷേ ഒന്ന് തീർച്ച, തൃശൂരിൽ മുരളീധരൻ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ സുരേഷ് ഗോപി ജയിക്കില്ലായിരുന്നു. മുരളീധരന്റെ പോരായ്മ തന്നെയാണ് അല്ലാതെ കോൺഗ്രസിൻ്റെ കഴിവ് കേട് അല്ല.
@mukundannair8601
@mukundannair8601 19 дней назад
നല്ലൊരു മന്ത്രിയോ രാഷ്ട്രീയക്കാരനോ ആകാൻ ഇയ്യാൾക്ക് കഴിയില്ല. നല്ലൊരു നടൻ ഇത്രമാത്രം
@anil3464
@anil3464 2 дня назад
ഇയാൾ ഇപ്പോൾ ഒന്നും അല്ലെന്നു തെളിഞ്ഞു
@MathaiAugusty
@MathaiAugusty День назад
not even a good actor. a total useless.
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 19 дней назад
ഗോപിജി ഒരു മൊണ്ണ ആണെന്ന് 2 മാസം കൊണ്ട് ജനങ്ങൾക്ക് മനസ്സിലായി 😊
@jessyjacob8170
@jessyjacob8170 19 дней назад
Very true
@babur6860
@babur6860 18 дней назад
Nee poda 2 masam kond ividay mattullavar enthu olathy?
@jithusaju2502
@jithusaju2502 19 дней назад
തൃശൂർ തകർന്നതാ നമ്മൾ കാണുന്നെ. തകർത്തു.
@GiteshMadhavan
@GiteshMadhavan 19 дней назад
😂😂 Thrissur Kar kerlathile etavum valiyaaa mandan Maru aanu ennu Suresh Gopi jayichapol thelinju........
@HassanHassan-ns2tw
@HassanHassan-ns2tw 19 дней назад
😂😂😂
@moideenmenatil9894
@moideenmenatil9894 19 дней назад
കുഞ്ഞുനാളിലേ കേട്ടിരുന്നതാ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം കേരളമാണെന്ന് അത് പൂരത്തിന് എഴുന്നെള്ളിക്കുന്ന ആനകളെക്കുറിച്ചാണെന്ന് ഇപ്പോഴാ മനസ്സിലായത്. കഷ്ട്രം.
@abdulrahimm7092
@abdulrahimm7092 19 дней назад
ഇദ്ദേഹം സംസാരിച്ചാൽ രാഷ്ട്രീയ പരാജയവും അഭിനയ വിജയവുമാണ്
@samsheer1812
@samsheer1812 19 дней назад
അന്ന് ആ പതാകയും കൊണ്ട് നടക്കുമ്പോൾ തോന്നി ഇത് ഇങ്ങനെ വരൂ എന്ന്. പാവം തൃശൂർ ജനത. ഒരു വാഴ വെച്ചാൽ മതി ആയിരുന്നു.
@muneerabdulrahuman2301
@muneerabdulrahuman2301 19 дней назад
സുരേഷ് 😂 ഗോബി ജയിച്ചപ്പോൾ അത്യത്തെ അടി ട്രൈവർക് ആയിരുന്നു ഇപ്പോൾ തൃശൂർ കാർക് 🤣
@PambadiRajan
@PambadiRajan 18 дней назад
Those who criticise Suresh gopi are all sudapies. They are looking to criticise SG sir. Give him a little more time let us wait what he can do for Kerala. Why Suresh Gopi sir elected from there? The only reason is the hinde- rence done by Kerala police from the instructions of this state govt. to destabilise great Trissur pooram.
@hyderalipv6970
@hyderalipv6970 15 дней назад
😂😂😂😂
@santhoshkumarg1347
@santhoshkumarg1347 19 дней назад
ത്രിശൂര് ക്കാർക്ക് പറ്റിയ അബദ്ധം
@nithince4496
@nithince4496 19 дней назад
മാതവിൻ്റ് കിരീടം താഴെവീണത് വെറുതെ അല്ല നിങ്ങളെ പറ്റിക്കും എന്ന് കാട്ടി തന്നതാണ് S G യെ ജയിപ്പിക്കരുത് അത് മനസ്സിലാവാതെ ജയിപ്പിച്ചു
@RajaniDevadasRajaniDevadas
@RajaniDevadasRajaniDevadas 19 дней назад
തൃശൂർ എടുത്തു മതിയായി കോവിക്ക്
@muhamedali3362
@muhamedali3362 19 дней назад
മറ്റൊരു ദുരന്തം, വേറെ എന്തോ വരാനിരുന്നതാ......
@AbdullaMarakkarkandy
@AbdullaMarakkarkandy 19 дней назад
O. രാജ കോപലൻ എനിക്ക് ഇഷ്ടം ഉള്ള ഒരു . b. J. P. മന്ത്രി ആയിരുന്നു നല്ല സൗമിയ മുള്ള സുഭാവം അനാവശ്യ മായി ഒന്നും സംസാരിക്കില്ല കേരളത്തിൽ റയിൽ വെ യുടെ കാര്യത്തിൽ ഒരു പാട് ശ്രമിച്ചു
@radhakrishnankv3343
@radhakrishnankv3343 19 дней назад
ഇനി.സിനിമയിലെ. കാര്യം. തീരുമാനം. ആയി. തിയേറ്ററിൽ. സിനിമ. വന്നാൽ. ജനങ്ങൾ. തിയേറ്റർ. പൊളിക്കും.
@GiteshMadhavan
@GiteshMadhavan 19 дней назад
Thrissur karku ath thanney venam........
@rafeeknellikkad4656
@rafeeknellikkad4656 19 дней назад
Sangikal polikum angane para 😅
@latheeflatheefthenalil1880
@latheeflatheefthenalil1880 19 дней назад
തൃശൂറുകാർ നിങ്ങൾ ചെയിത വോട്ട് ഇപ്പോൾ എങനെ
@bhaskarankk8569
@bhaskarankk8569 19 дней назад
Ja... Ha... Ha...
@ummerva6939
@ummerva6939 19 дней назад
എന്തിനാ ഈ വേഷം കെട്ടിയത്: തെങ്ങോളം പൊക്കമുണ്ടങ്കിലും ഈർക്കിലിയോളം കാതൽ പോലും ഇയാൾക്കില്ലാതായല്ലൊ, കഷ്ടം
@Toms.George
@Toms.George 19 дней назад
👍👍👍👍
@kunjoosvaavoos
@kunjoosvaavoos 19 дней назад
😂😂😂😂
@sulikhasulu9880
@sulikhasulu9880 18 дней назад
😂
@rahmannu6798
@rahmannu6798 19 дней назад
കേന്ദ്രത്തിലെ പണി കളഞ്ഞു ഇപ്പോൾ ഇങ്ങോട്ട് വരല്ലേ ഇവിടെ മലയാള സിനിമാലോകം അടച്ചുപൂട്ടലിന്റെ വക്കിൽ ആണ്.. 😄
@jeenamargaret8673
@jeenamargaret8673 День назад
😂😂
@babooos007
@babooos007 19 дней назад
ഇങ്ങേർക്ക് ക്യാബിനറ്റ് സ്ഥാനം കിട്ടാതായപ്പോൾ തന്നെ കിളി പോയതാണ്.....
@sakinak4125
@sakinak4125 19 дней назад
തൃശ്ശൂർ ഞാനങ്ങ് എടുക്കുക😅 എന്നിട്ട് തൃശ്ശൂർ അങ്ങ് കൊടുത്ത കേരളത്തിന്റെ മാമകൾ തൃശ്ശൂരുകാർക്ക് ഇത് സമർപ്പിക്കുന്നു
@PTUF40
@PTUF40 19 дней назад
അദ്ദേഹം നല്ലൊരു സിനിമ നടനാണ് രാഷ്ട്രീയം അദ്ദേഹത്തിന് പറ്റില്ല മാത്രവുമല്ല ബിജെപി പാർട്ടി അദ്ദേഹത്തിന് ചേനത്തല്ല സങ്കി രക്തം അദ്ദേഹത്തിനില്ല അദ്ദേഹം udf ൽ ചേർന്നിരുന്നെങ്കിൽ നല്ല സപ്പോർട്ട് കിട്ടിയേനെ ❤
@gafurb5160
@gafurb5160 19 дней назад
എന്താണു വലിയ നടൻ 😡 കുറെ ഒച്ച വെച്ച് കുടഞ്ഞു തുള്ളുന്നതോ അയാളുടെ എല്ലാ പടത്തിലും മുഖ ഭാവം ഒന്ന് തന്നെ പോ പുല്ലെ ഷീറ്റ് ഷട്ട് എന്നൊക്കെ ബഹളം വെയ്കുന്നതാണോ വലിയ അഭിനയം അയാളുടേത് അഭിനയമല്ല കാപട്യം മാത്രം😮😮
@mohammedallipparambil
@mohammedallipparambil 19 дней назад
എന്തിനാണ സുരേഷ് ഗോപിയെ ഇങ്ങിനെ അക്രമിക്കുന്നത് ? അദ്ദേഹത്തിന്റെ മിടുക്ക് ഒന്നു കൊണ്ടു മാത്രം തൃശ്ശൂർ MP യായത്. കേരളത്തിന് തന്നെ കൊണ്ടാവുന്നത് ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു പക്ഷെ കേന്ദ്ര നേതൃത്വത്തിലെ വലിയാശാന്മാരുടെ തലക്കനത്തിൽ താൻ വിചാരിച്ചതൊന്നും തനിക്ക് നടപ്പാക്കാനാവില്ലെന്ന തിരിച്ചറിച്ച് അദ്ദേഹത്തെ രോഷാകുലനാക്കിയിരിക്കാം. ദയവായി ഒരാളെആക്ഷേപിക്കുന്നതിനും ഒരതിരുണ്ട്. ഒരു മരഷ്യനായെങ്കിലും കാണൂ. നിഷ്കളങ്ക മനസ്സ് അതാണദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിരുൽസാ ഹാവസ്ഥക്കും കാരണമെന്നു തോന്നുന്നു.😢😮😮😮 നല്ലത് വരട്ടെ.❤❤❤❤❤❤❤❤AMD.
@PambadiRajan
@PambadiRajan 18 дней назад
Poda He is pucca sangi.But now adays he pretents like a actor.
@MrOpjayaraj
@MrOpjayaraj 19 дней назад
ഇയാൾക്ക് ആ ഗതി ഉണ്ടാക്കി കൊടുക്കണം. ഒരാൾപോലും പടം കാണരുത്.
@balangopalan2927
@balangopalan2927 19 дней назад
തത്ത്വദീക്ഷയില്ലെങ്കിലും വൃത്തികെട്ട ഒരു ദിക്ഷയുണ്ട്
@jabirnp497
@jabirnp497 19 дней назад
""തൃശ്ശ്ശൂർക്ക് ആനവായിൽ അബ്ബാഴങ്ങപോലെആയി.
@muhmd5219
@muhmd5219 19 дней назад
തൃശൂർ രക്ഷപ്പെട്ടു!!!!! പാവം മുരളീ!!!!!
@maheshcn5216
@maheshcn5216 19 дней назад
കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും ബിജെപി എംപി ആണ് ഇങ്ങേരു
@mohamedkuttyp2796
@mohamedkuttyp2796 19 дней назад
മുഴുവൻ സമയവും തൃശ്ശൂർക്കാർക്ക് കിട്ടിയാൽ എന്തുചെയ്യാനാണ് ഇദ്ദേഹം??
@EqualJustice-4-all
@EqualJustice-4-all 19 дней назад
ഒരു വിഷയം ഉണ്ട് . ഇദ്ദേഹത്തിന് എതിരായി കേരളത്തിലെ ബിജെപിക്കാരിൽ നിന്ന് തന്നെ ഒരുപാട് പേർ പാര പണിയുന്നുണ്ട്. കാരണം മിനിഞ്ഞാന്ന് ബിജെപിയിൽ വന്ന ഗോപി അദ്ദേഹം ഇത്രയും പെട്ടെന്ന് ഒരു കേന്ദ്രമന്ത്രി കസേരയിൽ ഇരിക്കുന്നത് സഹിക്കുവാൻ കേരളത്തിലെ പാരമ്പര്യമായി പ്രവർത്തിച്ചു വന്ന ബിജെപിക്കാർക്ക് കഴിയില്ല. അതും തള്ളിക്കളയാൻ പറ്റാത്ത ഒരു വസ്തുതയാണ്.
@rafiqmarakkar4996
@rafiqmarakkar4996 19 дней назад
100% marappottan
@AbdulRazak-fx5yd
@AbdulRazak-fx5yd 19 дней назад
. അയാൾക്കു പിരത് ആണ്
@akbararakkal9723
@akbararakkal9723 19 дней назад
അയാൾക്ക്‌ അതിനുള്ള അറിവൊന്നും ഇല്ല എങ്ങിനെ എങ്കിലും ജയ്ച്ചു കാണിക്കണം അത്രതന്നെ
@SadikHajara
@SadikHajara 19 дней назад
ധാർഷ്ട്യൻ അഹങ്കാരത്തിനു കയ്യും കാലും വെച്ചത്.. വലിക്കാൻ തോന്നും
@josecg148
@josecg148 19 дней назад
❤❤❤❤❤❤ വിജയിപ്പിചിട്ട്........ കാര്യമുണ്ടോ.......? വിവരം വേണ്ടേ............???
@SureshKumar-jr9gw
@SureshKumar-jr9gw 19 дней назад
ഓരോരുത്തരും അവരവരുടെ ഇരുപ്പിടത്തിലിരുന്നില്ലെങ്കിൽ അവിടെ പട്ടികയറിയിരിക്കും എന്നൊരു ചൊല്ലുണ്ട്. അതാണിവിടെ സംഭവിച്ചത് 😮
@basheerqureshy1472
@basheerqureshy1472 19 дней назад
മൂന്നാം മോഡി സർക്കാരിൽ നിന്ന് ആദ്യമായി പുറത്താക്കുന്ന മന്ത്രി ആരായിരിയ്ക്കും
@Abusawlih1819
@Abusawlih1819 19 дней назад
4:02 എല്ലാ പണിയും കൂടി ചെയ്തു ആള് വല്ലാതെ ക്ഷീണിച്ചുപോയി 😃😃😃 തൃശ്ശൂർകാർക്ക് എന്നെ തീരെ കിട്ടിയിട്ടില്ല എന്നാണ് പുള്ളിക്കാരൻ തട്ടിവിടുന്നത് തൃശ്ശൂർക്കാരുടെ കയ്യിൽ കിട്ടാത്തതുകൊണ്ട് ജീവനോടെ ഇപ്പോഴും നടക്കുന്നു. ഇനി ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിനു പോലും തൃശൂർ ഭാഗത്തേക്ക് പോകണ്ട അവർ വാരിയെല്ല് ഊരി ഗ്രിൽസിന് കമ്പി ഇട്ടുകളയും. ഗെഡികളെ 🙏🙏🙏😃😃 നമിച്ചു
@indqrashru2844
@indqrashru2844 19 дней назад
ലോകത്തു തൃശൂർകാരെ പോലെയുള്ള മന്ദബുദ്ധികൾ വേറെ ഉണ്ടാകില്ല, എന്നാ അനുഭവിച്ചോ 🤣
@HassanHassan-ns2tw
@HassanHassan-ns2tw 19 дней назад
😂😂😂
@HassanHassan-ns2tw
@HassanHassan-ns2tw 19 дней назад
😂😂😂
@padmanabhanthrissur7205
@padmanabhanthrissur7205 17 дней назад
അല്ലാത്തവർ ഉണ്ട്
@SasidharanSasidharanu
@SasidharanSasidharanu 19 дней назад
ഇയാൾ ക്ക്. ശരിക്കും. നെല്ലിക്ക. തളം. ആവശ്യം. ഉണ്ട്. തൃശൂർ ക്ക്. പറ്റി യ. അമളി. അനുഭവിച്ചു. തീർക്കു. കഷ്ട്ടം. തൃശൂർ കാരെ 😄😄😄
@Sadanandan.c.p-id3yr
@Sadanandan.c.p-id3yr 19 дней назад
തൃശ്ശൂരിലെ ഇദ്ദേഹത്തിന് വോട്ട് ചെയ്തവർ രക്ഷപ്പെട്ടു. 22 സിനിമ യിൽ അഭിനയിക്കാൻ പോവുന്നു...പടത്തിൽ എന്തെങ്കിലു ചെറിയ റോൾ കിട്ടിയാൽ നിങ്ങൾ രക്ഷപ്പെട്ടു.. ജീവിച്ചു പോവാം..
@sabujohnsabujohn2576
@sabujohnsabujohn2576 19 дней назад
ഈ പൊങ്ങൻ..... BJP ക്കു നാണക്കേടാണ്. സിനിമയുടെ മായിക ലോകത്തുനിന്ന് പിടിവിടാത്ത... ഹുങ്കാൻ.. സാധാരണക്കാരന്റെ തലത്തിലേക്കു ഇറങ്ങാൻ കഴിയില്ല 😢😢😢
@abdulrazakk9568
@abdulrazakk9568 19 дней назад
"ഉളുപ്പുണ്ടോ തൃശൂർക്കാരേ......" എന്ന് ചോദിക്കുക. മറിച്ച് "ഉളുപ്പുണ്ടോ സുരേഷ് ഗോപീ ......." എന്ന് ചോദിക്കല്ലേ.
@ZOR-OX7
@ZOR-OX7 19 дней назад
കേരളത്തിലെ മറ്റു 19 MP മാരും ഒരു മാസ തെ ശമ്പളം Wayanaad ന് വേണ്ടി നല്‍കി... എന്നാല്‍ നന്മ മരം എന്ന് അറിയ പ്പെടുന്ന സുരേഷ് ഗോപി മാത്രം ഒന്നും ഇതുവരെ നല്‍കിയില്ല എന്ന് ഓര്‍ക്കുക....
@jodunni3996
@jodunni3996 3 дня назад
എന്തായാലും കഴിഞ്ഞ 5വർഷം പോലെ വെറുതെ പോകില്ല ആണെങ്കിലും താൻ കിടന്നു കരയണ്ട ഞങ്ങൾ തൃശൂർ കാർ സഹിച്ചോളാം
@user-ln6ku2bk7u
@user-ln6ku2bk7u 19 дней назад
ഹോ, കേരളം എടുത്ത് മറിച്ചും
@ismaeltm2553
@ismaeltm2553 19 дней назад
ഒരു കേന്ദ്ര സഹമന്ത്രിയായിരുന്നിട്ടു കൂടി ഒരു പഞ്ചായത്ത് മെമ്പറുടെ പോലും പ്രതിബദ്ധത അദ്ദേഹം കാണിച്ചില്ല. ശ്രീ. ജോർജ് കുര്യൻ എത്ര നന്നായാണ് ജനങ്ങളിലേക്ക് ഇറങ്ങി ചെന്നത്. ഒരു പക്ഷേ ബി.ജെ.പി ഇത്രയും പ്രതീക്ഷിച്ചു കാണില്ല. അദ്ദേഹത്തിന് അഭിനയം മാത്രമേ വഴങ്ങൂ. മന്ത്രി ആയപ്പോഴും അതു തന്നെ. ഡയലോഗ് സ്റ്റൈലിലല്ലാതെ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്നും കേട്ടില്ല. മാതാവിനോടുള്ള വാക്ക് പാലിച്ചതുമില്ല.
@azeesazees930
@azeesazees930 19 дней назад
പുലിവരുന്നേ പുലി വരുന്നെ എന്ന് പറഞ്ഞത് പോലെ പണി വരുന്നേ പണി എന്ന് പറഞ്ഞിട്ടെന്തു കാര്യം ഇയാൾ ഒരു നാടക കാരനാണ് എന്ന് മോദിക്കും അമിട്ടിനും അറിയാം. ജയിച്ച ഉടനെ പറഞ്ഞത് പിജെപി യുടെ വോട്ടു കൊണ്ടല്ല ജയിച്ചത് അതുകൊണ്ട്. ഒന്നും കൊടുത്തിട്ട് കാര്യം ഇല്ല എന്നറിയാം...ഓ സംസാരത്തിൽ എന്താ ഒരു വിനയം അതുകേട്ടു കുറേ ആൾകാർ ചിരിക്കാനും..സിപിഎം ഭരണത്തിൽ പെൻഷൻ നിന്നുപോയതുകൊണ്ട്. ഇലക്ഷൻ നന്നായി ബാധിച്ചു സിപിഎം ന്
@HamzathAK-rk8nx
@HamzathAK-rk8nx 19 дней назад
തൃശൂർകാർ ഇപ്പോ സങ്കടപെടുന്നുണ്ടാവും
@pskabeer9495
@pskabeer9495 19 дней назад
😂 ഇന്നലെ ഒരാളെ കണ്ടു അയാളെ അഛാ എന്ന് വിളിച്ചു ഇന്ന് ഒരാളെ കണ്ടപ്പോൾ അയാളെ അപ്പാ എന്ന് വിളിച്ചു😅 അത്രയേ ഉള്ളൂ
@abdulnasarpalattunasser9630
@abdulnasarpalattunasser9630 5 дней назад
ഹൈറ്റിനുള്ള ബുദ്ധിയില്ല തൃശൂർക്കാർക്ക് ഒരു സല്യൂട്ട്
@aksufairtmda7075
@aksufairtmda7075 19 дней назад
രാജിവെക്കുക എന്നിട്ട് മുഴുസമയവും കാൽനീട്ടിയിരിക്കുക തൃശൂർക്കാർ കാലിൽ വീണോളും 😅😅😅
@ansarianu9586
@ansarianu9586 19 дней назад
ഇയാളെ താങ്ങുന്നവരുടെ അവസ്ഥ 🙏🙏🙏 കോമഡി 😂😂😂
@Dravidian-Secularism
@Dravidian-Secularism 19 дней назад
രാഷ്ട്രീയം എന്താണെന്നു ഇപ്പോഴാണ് പുള്ളിക് മനസ്സിൽ ആകുന്നത് 😂 സിനിമയിൽ ഡയലോഗ് അടിച്ചു പോകുന്ന പോലെ അല്ല എന്ന് പുള്ളിക് മനസ്സിലായി 😂
@user-ob3vf7qb7u
@user-ob3vf7qb7u 18 дней назад
അയാൾ ഇപ്പൊ കേറിയിയതാല്ലേ ഉള്ളു ബോധം ഇല്ലാത്ത അളല്ല അയാൾ വാഗ്ധാനം തന്നിട്ടുണ്ടകിൽ അയാൾ വെടുപ്പോടെ ചെയ്യും അപ്പൊ നീയൊക്കെ കണ്ടോളു
@parambilmohmmedali6189
@parambilmohmmedali6189 19 дней назад
ചങ്ങാതി അയാളുടെ പിന്നാലെ വെറുദേ എന്തിനാണ് പോകുന്നത്.
@saidalvie2783
@saidalvie2783 19 дней назад
അനുഭവം അങ്ങിനെ തൃശൂർരക്ഷപ്പെട്ടു ചുണ്ണാ മാക്കി
@abdullabava5108
@abdullabava5108 16 дней назад
എന്തായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും ഇപ്പോ ഒലക്കാ പുണ്ണാ ക്കായില്ലേ😂
@jabarkandathil6526
@jabarkandathil6526 19 дней назад
Chanakathil veena Gopi swaha Ninakku ithu tanny vaanam Ini nintey film 8 nilayil pottum Tmbraaaaa
@user-du1ih6yu2t
@user-du1ih6yu2t 19 дней назад
തൃ സൂർ അങ്ങ് എടുത്ത് തൃ സൂർ ക്കാരെയും അങ്ങ് എടുത്തു
@Kglhome
@Kglhome 19 дней назад
തൃസുർ തല യിൽ വിച്ചു പോ യി ല്ലേ കഷ്ട്ടം 😭😭😭
@geeslasebastian8066
@geeslasebastian8066 18 дней назад
കാതലില്ലാത ഒരു നിലമ്പൂർ തേക്ക്, തനിക്ക് സിനിമ മതിയെങ്കിൽ പിന്നെ എന്തിനാ ഇലക്ഷന് നിന്നത് കോമാളി?
@AbdulRahim-gj4gb
@AbdulRahim-gj4gb 19 дней назад
ന്റെ.. ശബരിമല മുറുഹാ... പട്ട്കോണകമാണെന്ന് തെറ്റിദ്ധരിച്ചു ഞാൻ എടുത്തുടുത്തത് വള്ളിച്ചൊറിയണം ആണല്ലോ... ഉള്ളി സുര
@riyask812
@riyask812 19 дней назад
ത്രിശൂർകാർക്ക് ഇനി കിട്ടാനും പോവുന്നില്ല - പാലൂട്ടി വളർത്തിയതിന് നന്ദി തിശ്രുർ കാർക്ക് -😅😅😅
@sirajudeenvallakadavu4297
@sirajudeenvallakadavu4297 19 дней назад
ഞാനൊരു കേന്ദ്ര വാഴയാകില്ലെന്ന്കൂടി പറഞ്ഞിരുന്നു.
@ajithdl1756
@ajithdl1756 13 дней назад
ഒന്നും അറിയാത്ത ഒരു വ്യക്തിയെ ജയിപ്പിച്ചാൽ ഇങ്ങനെയായിരിക്കും
@SasindranpkPks
@SasindranpkPks 19 дней назад
തൃശുർഞാനങ്ങ്എടുക്കും, തൃശൂർക്കാർക്ക് എന്തുഉണ്ടാകിട്ടിയത്. ബഡായിഉണ്ടകിട്ടി. എന്തിനാമോനെ തൃശൂർക്കാരെഇങ്ങനെപററിച്ചത്. ഇനിഇവിടെനിന്ന്പച്ചവെള്ളംകിട്ടില്ല.
@shailat5961
@shailat5961 3 дня назад
തൃശൂർകാർക്ക് അങ്ങനെ തന്നെ വേണം.... തീർന്നില്ല തൃശൂർ കാർ ക്ഷ, ഞ, മ്മ വരക്കും.. എനിട്ട് അത് കാണാൻ നമ്മൾ എല്ലാം നമ്മുടെ സ്വന്തം ബെൻസിൽ അങ്ങ് വരണ്ട്. ട്ടോ....
@OoooOooo-hu8uv
@OoooOooo-hu8uv 19 дней назад
എടേയ്.... എച്ചി എന്നും എച്ചി യാണെടെയ്‌....... സംവിധായകനും, ഡബ്ബിങ്ങും, കൂടി ഇവരെ സ്‌ക്രീനിൽ കൊണ്ട് വരുന്നു എന്നല്ലാതെ ഒന്ന് സംസാരിക്കാൻ അതിന്റെ വശങ്ങൾ പോലെ അറിയുന്നുണ്ടോ ന്നെടേയ്..... 🤣
@minijayachandran3345
@minijayachandran3345 13 дней назад
65 വർഷം കൊണ്ട് പറ്റിയില്ല പിന്നെയാ ഒരു മാസം കൊണ്ട് 😂😂😂😂
@hyderalipv6970
@hyderalipv6970 15 дней назад
ത്രിപുരക്കാരുടെ ഭാഗ്യം 4ദിവസം ത്രിപുരക്കാർക്ക് ഇദ്ദേഹത്തെ കിട്ടി 😂
@gamerguyplayz999
@gamerguyplayz999 19 дней назад
കിട്ടിയ അവസരം ശരിക്കും ഉപയോഗിക്കുക വീഴും ബോൾ കുത്തണം അതാണ് സുഖം
@HussainVp-x8r
@HussainVp-x8r 16 дней назад
അയാളുട പാർട്ടിഎവിടെയാണ് വികസനം നടത്തിയിട്ടുള്ളത് പിന്നെ അയാൾ എങ്ങനെ വികസനം നടത്തുന്നു
@shameermp5141
@shameermp5141 19 дней назад
ആപാവത്തിനെ വിട്ടേക് അറിയാഞ്ഞിട്ടല്ലേ. മുല്ലപ്പൂവാണെന്നു കരുതി തൊട്ടപ്പോഴാണറിഞ്ഞത് മുള്ളുവേലിയാണെന്നു ഇനി തൊടൂല മാപ്
@shajisivanandan9881
@shajisivanandan9881 17 часов назад
100% correct
@anithakumarikadakath7455
@anithakumarikadakath7455 15 дней назад
സിനിമ മാത്രമേ അദ്ദേഹത്തിന് ചേരുകയുള്ളു . പറ്റാത്ത പണിക്കുവേണ്ടി ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനം എന്തിനാണാവോ തലയിൽ കയറ്റിവച്ചത് . കഷ്ടം ഒന്നിനും കൊള്ളാത്ത ഇത്തരം സിനിമാ കാരെ ഇനിയെങ്കിലും ജയിപ്പിച്ചു കയറ്റാരുതേ ബഹുമാനപ്പെട്ട വോട്ടർ മാരെ . ഇനിയെങ്കിലും വിലപ്പെട്ട സമ്മതിദാന അവകാശം ഇത്തരം കഴിവില്ലാത്തവർക്ക് വേണ്ടി വെറുതെ പാഴാക്കി കളയരുതേ 🙏
@user-jq2gw9du2e
@user-jq2gw9du2e 19 дней назад
സിനിമയിൽ ആയിരുന്നപ്പോൾ ഇതേഹം എന്തോരം ബഹുമാനിക്കപ്പെട്ടു രാഷ്ട്രീയ തിൽ കേറിയപ്പോൾ ഒരു പാടു അവഗണിക്കപ്പെടുന്നു പാവം ❤❤❤
@jithendranathkaruthedath7015
@jithendranathkaruthedath7015 18 дней назад
5 കൊല്ലെതെക്കല്ലേ ** 2 മാസമായെല്ലേ ആയുള്ളൂ
@mohammedunnim.c8931
@mohammedunnim.c8931 19 дней назад
അതുകൊണ്ട് ആണ് കേരളത്തിലെ ജനങ്ങൾ ക്ക് ബഡ്ജറ്റ് ൽ തേനും പാലും ഒഴുകുന്ന പുരോഗതി ക്ക് വേണ്ടി യുള്ള ത് കേരള ത്തിന് കിട്ടി യത്. ശരിക്കും കിട്ടി.
@abdulmanafjabdulmanafj6180
@abdulmanafjabdulmanafj6180 19 дней назад
കഷ്ടം... പാവം ഗോപി ചേട്ടൻ 😢😢😢😢
@user-ym8of4eu5g
@user-ym8of4eu5g 14 дней назад
തൃശൂർകാരുടെ വിവരമില്ലായമ എന്നല്ലാതെ. എന്ത് പറയാൻ
@raghavankv8182
@raghavankv8182 3 дня назад
തള്ളൽ തന്നെ ഇത് എന്ത്മന്ത്രി ഗതികേട് തന്നെ.
@CHEMBATTA
@CHEMBATTA 19 дней назад
അഹങ്കാരം അലങ്കാരമായി കൊണ്ട് നടക്കുമ്പോൾ ഇതും ഇതിലപ്പുറവും നടക്കും.
Далее
How Strong is Tin Foil? 💪
00:26
Просмотров 41 млн