Тёмный

അൽഹിന്ദ് ഹജജ്. ഉംറ ക്ലാസ്സ് | ഉസ്താദ് ഷാജഹാൻ റഹ്മാനി കംബ്ലക്കാട് (22/11/18) 

Voice Of Rahmaniyya
Подписаться 249 тыс.
Просмотров 383 тыс.
50% 1

#voiceofrahmaniyya
കേരളീയ വെജ്ഞാനിക പ്രയാണ ചരിത്രത്തിൽ സമന്വയ വിദ്യഭ്യാസമെന്ന നൂതനവും കാലികവുമായ ആശയത്തിന് ബീജാവാപം പകർന്ന് കൊടുത്ത സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ. പിൽകാലത്ത് കേരള മണ്ണിൽ ഉയിർ കൊണ്ട് വിജ്ഞാന കേന്ദ്രങ്ങളെല്ലാം ആ ആശയത്തിന് ഊടും പാവും നൽകി വെെവിധ്യങ്ങൾ നെയ്തെടുത്തതാണ്.ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ നിഷകളങ്ക പ്രയത്നത്തിൻ്റെ നിത്യസ്മാരകം കൂടിയാണ് റഹ്മാനിയ്യ എന്ന വെെജ്ഞാനിക കേദാരം. പതിറ്റാണ്ടുകൾ പിന്നിട്ട റഹ്മാനിയ്യ കെെരളിക്ക് അതുല്ല്യ നേട്ടങ്ങൾ സംഭവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മത പ്രബോധന വീഥിയിൽ.എണ്ണമറ്റ റഹ്മാനികളായ പ്രഭാഷകന്മാർ അഹ്ലുസുന്നത്തി വൽജമാആത്തിൻ്റെ ആദർശഭടന്മാരായി നിലകൊള്ളുന്നു. അവരുടെ അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് വോയിസ് ഓഫ് റഹ്മാനിയ്യ. പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്
chat.whatsapp.....
ഇതിൽ ക്ലിക്ക് ചെയ്താൽ വോയ്സ് ഓഫ് റഹ്മാനിയ്യ ഗ്രൂപ്പിൽ മെമ്പർ ആവാം താൽപര്യമുള്ളവർ ക്ലിക്ക് ചെയത് അഡ്മിൻസുമായി നിയമാവലി കൈപറ്റുക

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@rabiyamk5452
@rabiyamk5452 8 месяцев назад
മുത്ത് നബി യോട് എന്റെ സലാം പറയണേ അസ്സലാത്തു വസ്സലാമു അലെെക്ക യാ സയ്യിദീ യാ റസൂലുള്ളാ എന്ന് പറയണം ഉസ്താദേ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടവാൻ ദുഹാ ചെയ്യണേ സിഹ്ർ കണ്ണേറ് നാപ്പോര് ഇതെല്ലാം ബാത്തിലാവാൻ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲
@ubaidm2083
@ubaidm2083 Год назад
ഉംറക്ക് പോവാൻ ഉദ്ദേഷിക്കുന്നു എല്ലാവരും ദുഅ ചെയ്യണേ
@fathimarayaroth851
@fathimarayaroth851 Год назад
ഉസ്‌ത്താതെ എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും എന്റെ കൂട്ടുകുടുംബാതികൾക്കും അവിടെ എത്രയും പെട്ടന്ന് എത്താൻ ഉസ്താദ് ദുആ ചെയ്യണം ഇന്ഷാ അള്ളാ
@JameelaPkj-bx3db
@JameelaPkj-bx3db Год назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹുവിന്റെ കബൂ ലിയ്യത് കിട്ടു ന്നവരിൽ ഉൾപ്പെടുത്തണം അല്ലാഹുവേ അൽഹംദുലില്ലാഹ് ആമീൻ
@naseemanaseema8096
@naseemanaseema8096 Год назад
ആമീൻ 🤲🤲ഉസ്താദ് എനിക്കും എന്റെ കുടുബത്തിനും ഉംറയും ഹജ്ജും ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവട്ടെ ഉസ്താദ് ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲
@akshameed
@akshameed 4 года назад
മാഷാ അള്ളാ ആമീൻ. അള്ളാഹുവേ മക്കയും മദീനയും കാണാൻ ഇനിയും തൗഫീഖ് നൽകണേ ആ മീൻ. ക്ലാസ്സ് കേട്ടപ്പോൾ കരച്ചിൽ വന്നു ഉസ്താ ദെ അവിടെ എത്താൻ ദുആ ചെയ്യണേ,,,,,,
@fathimarayaroth851
@fathimarayaroth851 Год назад
പരിപൂർണ്ണമായ ഉംറ നിർവഹിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
@djgamer9007
@djgamer9007 2 года назад
ഉസ്താദേ ഹജ്ജും ഉംറയും ചെയ്യാൻ കൂട്ടു കുടുംമ്പമൊത്ത് അവിടെ എത്താൻ ദുഹാ ചെയ്യണേ🤲🏻
@takecare6679
@takecare6679 Год назад
11qqqq wears q
@fathimafathima4717
@fathimafathima4717 Год назад
അല്ലാഹുവേ എനിക്ക് നിശ്ചയിച്ച ആ തീ യതി തന്നെ ഉംറക്ക് എത്തി ക്കണേ എന്നെയും ഭർത്താവിനെയും അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@mustafakappil2627
@mustafakappil2627 10 месяцев назад
ഉംറയും, ഹജ്ജും ചെയ്യാൻ എനിക്ക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ...
@sakeena1469
@sakeena1469 5 лет назад
ഷാജഹാന്‍ റഹ്മാനിക്ക് അല്ലാഹു ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ ആമീന്‍ 3/12/2018 ഉസ്താദിന്റെ യാത്ര അല്ലാഹു ഖൈറാക്കട്ടെ ആമീന്‍ ദുആയില്‍ഉള്‍പ്പെടുത്തണെ
@fousiyakunhammed7798
@fousiyakunhammed7798 11 месяцев назад
എനിക്കും കുടുംബത്തിനും ഉംറക്ക് പോകാൻ വലിയ ആഗ്രഹത്തിലാണ് അത്രെയും പെട്ടെന്ന് ആഗ്രഹം നിറവേറ്റിത്തരാൻ ദുആചെയ്യണേ ഉസ്താദേ
@bichamimv8691
@bichamimv8691 7 месяцев назад
ഹജ്ജും ഉഠറയുഠ ചെയ്തത് സ്വീകരിക്കാൻ അവിടെ നിന്നും ദുആയിരുന്നത് ദുആ കബൂൽ ചെയ്യാൻ റമളാനിൽ ഉഠറയ്ക്ക് പോകാൻ الله തൗഫീഖ് നൽകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്താൻ ആമീൻ
@fathimafathima4717
@fathimafathima4717 Год назад
ഉസ്താദെ എനിക്ക് ഹജറുൽ അസ്വ് വ ദ് എനിക്ക് മുത്താ ൻ എനിക്ക് അവസരം കിട്ടാൻ ഉസ്താദ് ദുഃആ ചെയ്യണം എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ട് ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@hamzakaruppamveettil4865
@hamzakaruppamveettil4865 11 месяцев назад
ഉസ്താദെ ഞങ്ങൾ അൽഹിന്ദ് ഗ്യുപ്പിൽ പോയി ഉംറ ചെയ്തു അളളാഹു സീകരിക്കട്ടെ ആമീൻ
@salimmuhammad3889
@salimmuhammad3889 5 лет назад
ആമീൻ.. الله എന്ന് പറയുമ്പോൾ നാവ് പുറത്ത് കാണാതിരിക്കണം.. നല്ല രീതിയിൽ പറയാനും ഹജ്ജിനും ഉംറക്കും നമുക്ക് തൗഫീഖ് നൽകട്ടെ...
@asiyaahammed3101
@asiyaahammed3101 2 года назад
Ente BAPPAK um bharthavinte Mathapithakaikvendiyum HAJJ CHEYYAN um THOUFEEQ CHEYYANE RABBE
@seenathabbas7981
@seenathabbas7981 Год назад
ശൈത്താന്റെ ശെരിറിൽ നിന്ന് കാക്കണേ അല്ലാഹ്
@jazeelvlog1.074
@jazeelvlog1.074 5 лет назад
ഉംറയും ഹജ്ജും ഏതൊരാളെയും സ്വപനമല്ലെ ഉസ്താ ദെ അള്ളാഹു തൗഫീഖ് തരട്ടെ എല്ലാർക്കും ആമീൻ
@fathimarafeena1896
@fathimarafeena1896 2 года назад
Clvufjiflnvohwue
@kalagadanmammudhuhaji546
@kalagadanmammudhuhaji546 Год назад
Dip
@JameelaNt
@JameelaNt 10 месяцев назад
@@kalagadanmammudhuhaji546 a6a6a6ģ1gģhgf5gR syv88iķmi88iiikmm.b
@muhammadrafirafi818
@muhammadrafirafi818 9 месяцев назад
@@kalagadanmammudhuhaji546m
@nafeesaycyc9732
@nafeesaycyc9732 9 месяцев назад
​@@kalagadanmammudhuhaji546😢
@AbdulSalam-yo2co
@AbdulSalam-yo2co Год назад
Please dua my family and all muslims and friends and family and friends and subhaanallah
@ammadkakkot5646
@ammadkakkot5646 11 месяцев назад
അടുത്ത വർഷം ഹജ്ജിന് പോകാൻ ത്വ ഫീഖിന് ദുആ ചെയ്യണേ ഉസ്താദ്
@SajithaSaji-n1l
@SajithaSaji-n1l 7 месяцев назад
ഉസ്താദേ ഉംറയും ഹജ്ജും ചെയ്യാൻ സാധിക്കുവാൻ ദുഹാചെയ്യണേ
@JameelaPkj-bx3db
@JameelaPkj-bx3db Год назад
അല്ലാഹുവിന്റെ പൊരുത്തം കിട്ടിയവരിൽ ഉൾപെടുത്തട്ടെ
@fathimafathima4717
@fathimafathima4717 2 года назад
ഉസ്താദേ എന്റെ ഭർത്താവിന്റ കുടുംബങ്ങൾ ഞങ്ങളോട് തെറ്റിലാണ് എത്ര അങ്ങോട്ട് മിണ്ടിയാലും ഇങ്ങോട്ട് അവർ ചീ ത്ത പറയുകയാണ് 41വർഷമായി ഞാനും ഭർത്താവും ഒരു തെറ്റും ചെയ്തിട്ട് ഇല്ല ഇത്‌ മാറാൻ ദുഃആ ചെയ്യണം ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@mariyammariyam3112
@mariyammariyam3112 Год назад
എനിക്കും സീകരിക്കുന്നഹജ്ജുംഉംറയുംചെയ്യാൻമദീനയിൽവെച്ച്മദീനയിൽവെച്ച്മരിക്കാൻദുഹാചെയ്യണം
@muhammedkp248
@muhammedkp248 9 месяцев назад
ഉസ്താദെ ഞാൻ ഉംറക് പോവാന് ഉദ്ദേശിക്കുന്നു എന്റെ കാല്കൊണ്ട് സാധിക്കാതത ആളാണ് വോകർ ഉപയോഗിചാണ് നടക്കുന്നത് രണ്ടാള് വേണം കൂടെ നല്ല നിലക്ക് പോവാനും ഉംറ ചെയ്യാ നും ദുആ ചെയ്യ ണം
@MohammadSali-uw4eh
@MohammadSali-uw4eh 8 месяцев назад
❤❤😊😊 0:24
@lisnabacker1824
@lisnabacker1824 2 года назад
ഉപ്പാക്ക് എന്നും പണി ഉണ്ടാവാനും ഉമ്മാക് ഒരു ആൺകുട്ടി ഉണടവനും താത്താക് പരിഷയിൽ മാർക്ക്‌ ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@asiyaahammed3101
@asiyaahammed3101 2 года назад
Usthade ente Bappayude Khabarjeevitham Santhoshathilakan Dua cheyyan e USTHADE UMMADE ASUGAM SHIFA AAKAN DUA CHEYYANE USTHADE
@noorjahanabdulla5473
@noorjahanabdulla5473 2 года назад
അൽഹദുലീലാ അൽഹദുലീലാ അൽഹദുലീലാ ആമീൻ യാറബൽ ആലമീൻ
@sameerbabu5193
@sameerbabu5193 Год назад
എനിക്കും എന്റെ കുടുംബത്തിന് ഉമ്പ്ര നിർവഹികാൻ പോകാൻ ദുഹാ ചെയ്യണം
@fousiyam8861
@fousiyam8861 Год назад
ഉസ്താദ് എനിക്കും കുടുംബത്തിനും ദുഹാ ചെയ്യണേ
@aslamaslam7714
@aslamaslam7714 Год назад
TV by
@fathimafathima4717
@fathimafathima4717 2 года назад
ഉസ്താദേ ഭർത്താവിന്റെ അനുജനോടും ഭാര്യനോടും ഇങ്ങോട്ട് അവർ മിണ്ടുല അങ്ങോട്ട് മിണ്ടാൻ ചെന്നപ്പോൾ ഞെയ് ഞെയ് എന്ന് പറഞ്ഞു മിണ്ടാൻ വരും എന്ന് പറഞ്ഞു ചീ ത്ത പറഞ്ഞു ഉസ്താദേ വളരെ സങ്കടം ആയി ഉസ്താദ് അവരെമനസ്സ് നന്നാവാൻ ഉസ്താദ് ദുഃആ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@maimoonachenganasheri844
@maimoonachenganasheri844 2 года назад
🤲🤲🤲🤲🤲
@shafimuhammed6998
@shafimuhammed6998 2 года назад
ദുആ ചെയ്യാൻ ഉത്താതു തന്നെ വേണോ?? സ്വയം നിസ്കരിച്ചു ഖുർആൻ ഓതി ദുആ ചെയ്യുന്നതാണ് നല്ലത്.. അള്ളാഹു പറഞ്ഞതാണ്.. നീ ഒരു ചാണ് അടുത്താ ഞാൻ ഒരു മുഴം അടുത്തുണ്ട് എന്ന്..
@SakeenaKuttikattore
@SakeenaKuttikattore Год назад
ആമീൻ
@SakeenaKuttikattore
@SakeenaKuttikattore Год назад
​ആമീൻ
@fidajasmin1401
@fidajasmin1401 10 месяцев назад
Usttaday.barttavintay.anujantay.bariya.annod.midula..usttad.aghott.midiyalum.mindoola.usttad.bayankara.gamayan.onnmanass.nannavan.duaacheyyanam.usttad
@zainmhd2332
@zainmhd2332 Год назад
Ekkollathe hajjin pokan sari ayittund .appozhekkum oro asukangal vannupettirikkunnu.ella rogavum sifayakanum. Makboolum mabroorumaya hajjum umrayum cheid kudumbathilthirichethanum afiyathulladeergayussinum vendiusthad duhacheyyanam.
@shanumonshanu7801
@shanumonshanu7801 Год назад
Duayil ulpeduthaney usthathey 🤲🤲🤲🤲🤲
@mr6yt551
@mr6yt551 Год назад
എനനിക്കും കുടുംബത്തിന്നും ഉംറക്ക് പോകാൻ ദുഹാ ചെയ്യണ o ഉസ്താദെ
@Khadeeja-cz2wi
@Khadeeja-cz2wi 9 месяцев назад
ഹജ്ജ് ചെയ്യുവാൻ ദുആയിൽ ulpeduthaney
@jaseerjasi2740
@jaseerjasi2740 9 месяцев назад
امين امين امين امين امين ياربلعالمين🤲🤲🤲🤲🤲🕋🕋🕋
@hajara5931
@hajara5931 8 месяцев назад
Alhamdulillah
@nafifalaq9611
@nafifalaq9611 7 месяцев назад
ഉസ്താദെ അൽഹിന്ദ് ഗ്രൂപ്പിൽ ഞാൻ 20ാം തിയ്യതി ചൊവ്വ ഴ്ച ഉമ്റക്ക് പോകുന്നു നല്ല നിലയിൽ ഉമറചെയ്യാൻ വേണ്ടി ദുഹാ ചെയ്യണം
@sulaimank4194
@sulaimank4194 2 года назад
ഹജ്ജിനു ഉംറ യുഠ ചേയാൻദുഹിചേയണേ
@jaseerjasi2740
@jaseerjasi2740 9 месяцев назад
ماشاءالله الحمدالله الحمدالله الحمدالله🕋🕋🕋🕋🕋🤲🤲🤲🤲🤲
@foodboltalk3760
@foodboltalk3760 10 месяцев назад
ഭർത്താവിടെ കൂടെ ഉംറചെയാൻ 🤲🏿🤲🏿🤲🏿🤲🏿🤲🏿
@sahirabanv4499
@sahirabanv4499 Год назад
Alhamdhulillah usthadhe dhuaayilul peduthane aameen yaa rabbal aalameen 🤲🤲🤲
@murshidakanneth6074
@murshidakanneth6074 7 месяцев назад
Usthathy enike ineum umra chyyanbagiyam udavan duhchyyemam
@navashabi9388
@navashabi9388 5 лет назад
Usthad duha cheyyanam namukkokke aa bagyam undavan... sahachaeyam orikkalum ee aduthonum anukoolamalla. Manassil adaingatha agraham und.. allahu aa bagyam nalkiyalmadiyayirinu... duha cheyyane....
@rinsharinu2879
@rinsharinu2879 Год назад
Ppppppp
@razihaolavattoor20
@razihaolavattoor20 5 лет назад
aaameeeen,aaameeen,aaameeen ya rabbal aalameen........idupole chaid varaan njangalk vidhi ekanee allah
@muhammedsinan333
@muhammedsinan333 5 лет назад
Aameen
@jalalvp.2597
@jalalvp.2597 2 года назад
y that.
@jaisalktpm7843
@jaisalktpm7843 4 года назад
Umrahk pokaan duaa cheyyane usthadhe
@allahuakbar9078
@allahuakbar9078 2 года назад
Ustha …ente sugamilaatha aanghalla ninghala koode umrak varrunnund dua chayyannam avaan veendi
@shifanat3194
@shifanat3194 Год назад
ഭര്‍ത്താവിന്‍െ കുടെ ഉംറ ചെയ്യാന്‍ ഭാഗൃം കിട്ടാന്‍ ദുആ ചെയ്യണം
@SN-eo4xc
@SN-eo4xc Год назад
Enikum Insha allah
@najmamajeed1158
@najmamajeed1158 Год назад
Enikkum
@nafeesaabdulkhader3386
@nafeesaabdulkhader3386 Год назад
@@SN-eo4xc ó of
@ekvillain6275
@ekvillain6275 Год назад
@@najmamajeed1158 ñ . Go 8
@sheebahussain1828
@sheebahussain1828 Год назад
Insha allah. Enikkum.
@ayshazaika5613
@ayshazaika5613 2 года назад
Usthade Umara chayyan udheshikkund yathoru bhudhimuttum koodathe muth nabiyude adukkal poyi salam parayan duachayyane usthade اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله 😥🕋🤲🕋😥
@moydheenk70
@moydheenk70 2 года назад
.
@fathimamoideen6906
@fathimamoideen6906 2 года назад
P
@sherisiddi6590
@sherisiddi6590 9 месяцев назад
😊
@fausiyavaliyad2668
@fausiyavaliyad2668 2 года назад
Aameen ya rabbal aalameen 🤲
@muhammedadnan.c2816
@muhammedadnan.c2816 11 месяцев назад
Bartavinde kadam vidaan duha cheyyannam
@muneeravkadassery2288
@muneeravkadassery2288 11 месяцев назад
Usthaa duayil ulpeduthane
@muhammadhaliiyas9014
@muhammadhaliiyas9014 2 года назад
Madeenayil athan usthad onn dua cheyyany usthady
@sheebas5483
@sheebas5483 11 месяцев назад
ആമീൻ 😢😢😢🕋🤲
@Khadeeja-cz2wi
@Khadeeja-cz2wi 9 месяцев назад
ദുആയിൽ ulpeduthaney
@hajara5931
@hajara5931 8 месяцев назад
Duayilulpaduthane
@RaniaVm
@RaniaVm 2 года назад
Umrah cheyyan dua cheyyane usthadhe
@kingofgamers3692
@kingofgamers3692 Месяц назад
ഞാൻ സെപ്റ്റംബറിൽ ഉംറക്ക് പോകാൻ നോക്കുന്നുണ്ട് ഉസ്താത് ദുഹാ ചെയ്യണം
@AbdulSalam-ev2xc
@AbdulSalam-ev2xc 2 года назад
Umrku povan usthad duhachayyan. Laila. Karakunnu
@nafeesamuhammedunny3147
@nafeesamuhammedunny3147 2 года назад
Duayilulpeduthane 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋
@ummukulsukoolath1108
@ummukulsukoolath1108 Год назад
ആമീൻ യാ റബ്ബൽ ആലമീൻ
@JameelaK-ms4sy
@JameelaK-ms4sy 19 дней назад
Ameen🕋🤲🤲
@SaleoMrp
@SaleoMrp 9 месяцев назад
Usthadenammude. Niyyathan
@safutty5299
@safutty5299 11 месяцев назад
Dua chayyanam Ustada
@thahirathahira8304
@thahirathahira8304 8 месяцев назад
Ameeen
@hro2871
@hro2871 5 лет назад
ഉംറ ക്ക് പോവാന്‍ ദുആ ചെയ്യെണേ ഉസ്താദേ
@suhrakodali4717
@suhrakodali4717 2 года назад
Dr
@jabinkattilkattiljabin5563
@jabinkattilkattiljabin5563 2 года назад
മാഷാഅല്ലാഹ്‌
@alameen7434
@alameen7434 5 лет назад
Aameen yarabbal alameen usthade dhuha cheyyanne
@asiyaahammed3101
@asiyaahammed3101 2 года назад
Swallallahu alaamuhammed swallallahu alaihivasalla m
@ayshatk9105
@ayshatk9105 2 года назад
Usthad duayil ulpaduthanm
@jameelakaraparambil8578
@jameelakaraparambil8578 Год назад
Hajju cheyyan vandi duhacheyyenem
@thahiravc4992
@thahiravc4992 Год назад
Assalamualaykum Umranda class kaattum alhamdulilla
@Khadeeja-cz2wi
@Khadeeja-cz2wi 9 месяцев назад
Aagrhamund
@maimoonamampuram
@maimoonamampuram 9 месяцев назад
الحمدالله والشكر امين امين يا رب لالمين
@Afiya-qh2qg
@Afiya-qh2qg 9 месяцев назад
ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@NABEELPo
@NABEELPo 11 месяцев назад
Duayiulpetduttanam
@yousafpa4914
@yousafpa4914 2 года назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ayshazaika5613
@ayshazaika5613 2 года назад
الحمد لله nalla clas......
@kadeejapaliyat6015
@kadeejapaliyat6015 7 месяцев назад
ആമീൻ
@muthumuthutti
@muthumuthutti Год назад
Aameen 🤲🤲🤲🤲😭🤲🤲🤲🤲🤲🕋🕋🕋🕋🕋🤲🤲🤲🤲😭😭😭😭🤲🤲🤲🤲🤲🤲🤲
@RukkiyaBasheer-ic1lh
@RukkiyaBasheer-ic1lh 24 дня назад
ഇൻഷാ അല്ലാഹ്
@khairuneesaMp-nl9li
@khairuneesaMp-nl9li Год назад
അൽഹംദുലില്ലാഹ്
@maimoonahamza8511
@maimoonahamza8511 9 месяцев назад
Ameen 🤲🤲🤲🤲🤲🤲🤲🤲
@HadickHadick
@HadickHadick 5 лет назад
allahu thoufeek nalkette
@mstubzz8388
@mstubzz8388 5 лет назад
എല്ലാ വർക്കും അവിടെ athan അള്ളാഹു ത്തോഫീഖ്‌ ചെയ്യട്ടെ
@fayskunjon422
@fayskunjon422 4 года назад
Ameen
@safiyaahmed4070
@safiyaahmed4070 2 года назад
Allaahuveey hajum umrayum chyyaanum aagrahikunnund muraath haasilaakallaa duvachyyanee usthaadeey aameen
@yoosufmk2349
@yoosufmk2349 5 лет назад
Ameen
@RinshadEditing
@RinshadEditing Месяц назад
Aameen
@haseenmon
@haseenmon 8 месяцев назад
ആമീൻ 😢
@ibrahimshaz9833
@ibrahimshaz9833 5 лет назад
Aameen yarabbal alameen
@alia4558
@alia4558 5 лет назад
അല്ലാഹു സുബ്ഹാനവുതാല സ്വീകരിക്കുമാറാകട്ടെ
@ummusalmathattayilt9475
@ummusalmathattayilt9475 Год назад
Hi
@muzamiletravels2148
@muzamiletravels2148 Год назад
I I would like you again if you have a chance of getting
@suaadsuad2559
@suaadsuad2559 2 года назад
Alhindhil എത്ര രൂപയാണ് ഹജ്ജിൻ്റെ ചാർജ് ariyikkaney
@ayoobmp8278
@ayoobmp8278 5 лет назад
Allahu thofeep nalkatte ameen
@pococreatives4098
@pococreatives4098 5 лет назад
അസ്സലാമു അലൈകും ദുആ ചെയ്യണേ ഉസ്താദേ
@fausiyavaliyad2668
@fausiyavaliyad2668 2 года назад
Aameen
@ihsan957
@ihsan957 Год назад
അൽഹംദുലില്ലാഹ് ആമീൻ
@anshifvm1147
@anshifvm1147 10 месяцев назад
എത്രരൂപയാണ് വെല വ് വരുന് ഒന്ന് പറഞ് തരു
@NishadNishad-f5z
@NishadNishad-f5z 9 месяцев назад
ഭർത്താവും അവരുടെ കുടുംബവും അകന്നുനിന്നിട്ടാണ് ഉള്ളത് ചിലവിന്ദരറിലകള്ളുകുടിയുമുണ്ട്. അപ്പോൾ എന്റെഉംറ സ്വീകരികുമോ അവരോട് പൊരുത്ത പേടിച്ചൽപോരെ
@nafinasar2122
@nafinasar2122 5 лет назад
Allahu thoufeeq nalkattey Aameen Aameen
@sirajlulu3263
@sirajlulu3263 2 года назад
ameen
@mubeenak.m6946
@mubeenak.m6946 Год назад
umrahk pokumbol kudumbakare kond poruthapedeekal nirbandam undo??
@abdullavaliyathodi1587
@abdullavaliyathodi1587 2 года назад
ആമീൻ ആമീൻ ആമീൻ 😭😭
@ajmals360
@ajmals360 5 лет назад
Assalamu allaykum
Далее
Umra bag packing/Malayalam
20:23
Просмотров 10 тыс.
UMRAH ....PART -2 ...THAWAAF..ത്വവാഫ്
17:03