Ente manasilum vannirunnu?? Athin vere enthelum koodi indavum Avar mattulavare pole avayavangaloke binni chitgaiyittindavilla. Direct swargathilekullavaraayirikum Kore aal rakshapettilla a kootathilum indavum aayirikkum
അഥവാ വ്യാഴാഴ്ച ദിവസം സൂര്യന്‍ അസ്തമിച്ചത് മുതല്‍ വെള്ളിയാഴ്ച ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ് ഹദീസുകളില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട 'സൂറത്തുല്‍ കഹ്ഫ്' പാരായണം ചെയ്യാനുള്ള സമയം എങ്കിലും വെള്ളിയാഴ്ച സുബ്ഹിക്ക് ശേഷമാണ് ഉത്തമം.
അങ്ങനെ മുസ്ലിം ചെറുപ്പക്കാർക്ക് ഓതാനുള്ള മനസ്സുണ്ടായിരുന്നെങ്കിൽ ഇന്ന് ഈ തരത്തിൽ കാര്യങ്ങൾ എത്തുകയില്ലായിരുന്നു... പാതിമുക്കാലും നിരീശ്വരവാദത്തിന്റെയും പുത്തൻവാദത്തിന്റെയും ഭൗതികതയുടെയും പിന്നാലെയാണ്.... ആഖിറം വെളിച്ചമാകുക പ്രധാന ലക്ഷ്യം ഇവിടെ അവന്മാർ കൊന്നാലും മരിച്ചാലും അതോടെ കഴിഞ്ഞല്ലോ നമ്മുടെ deadline എന്തിനതികം ഈ ടൈപ്പ് ചെയ്യുന്ന സമയം പോലും എന്റെ ആഖിറത്തിലേക്കുള്ള സമ്പാദ്യത്തി കുറവ് വരുത്തും .... സ്വലാത്ത് കൊണ്ട് വിജയിക്കൻ ശ്രമിക്കുന്നു തിന്മകൾ ചെയ്തുപോയ സ്ഥിതിക്ക് മുഹിയിദ്ദീൻ ശൈഖോ ഔലിയാക്കന്മാരോ സ്വർഗ്ഗത്തിൽ പോയ പോലെ എളുപ്പത്തിൽ പോകുമെന്ന് തോന്നുന്നില്ല ഈമാനും ഇസ്തിഖാമത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ....
അപ്പോ സഹാബത്തിൻ്റെ കാലത്ത് ഉണ്ടായ യുദ്ധങ്ങൾ ,കൊലപാതകങ്ങൾ . അൽ കഅഫ് ഒത്താത്തത് കൊണ്ടായിരിക്കും അല്ലേ...?? മുസ്ലിം സമൂഹം ഇന്ന് വരെ പ്രസ്‌നങ്ങളെ നേരിടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ... നബി തങ്ങൾ മുതൽ ഇന്ന് വരെ പീഡനം എറ്റ് വാങ്ങിയ സമൂഹം അല്ലേ മുസ്‌ലിംകൾ....? എന്താണ് അപ്പോ ഈ പറഞ്ഞതിൻ്റെ അർത്ഥം...??