Тёмный

അൽ ജുമുഅ: ആയത്ത് 3-4 | surah al jumua malayalam translation and explanation |shihab mankada | jumuah 

Quran Class Room
Подписаться 68 тыс.
Просмотров 2,6 тыс.
50% 1

സൂറഃ അൽ ജുമുഅഃ: അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ (തജ്‌'വീദ്), ഗ്രാമർ.
💥സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ്‌ റൂം മങ്കട.
💥ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും വിശദീകരിക്കുന്നു.
💥ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍.
💥ഓരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
/ @quranclassroom
------------------------
അൽ ജുമുഅഃ 62 : 3-4
‎أعوذ بالله من الشيطان الرجيم
‎ وَءَاخَرِينَ مِنۡهُمۡ لَمَّا يَلۡحَقُواْ بِهِمۡۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
(മാത്രമല്ല) അവരില്‍ നിന്നുള്ള വേറെ ആളുകള്‍ക്കും - അവര്‍ ഇവരുമായി (എത്തി) ചേര്‍ന്നു കഴിഞ്ഞിട്ടില്ല. [വന്നു ചേരുന്നേയുള്ളു.] - പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനത്രെ അവന്‍.
‎وَءَاخَرِين = വേറെ ആളുകള്‍ക്കും (പഠിപ്പിക്കുവാന്‍), മറ്റുള്ളവരിലും (നിയോഗിച്ച)
‎مِنْهُمْ = അവരില്‍ നിന്നുള്ള
‎لَمَّا يَلْحَقُوا = അവര്‍ (ഇതുവരെ) എത്തിച്ചേര്‍ന്നിട്ടില്ല
‎بِهِمْ = അവരു (ഇവരു) മായി
‎وَهُوَ الْعَزِيزُ = അവന്‍ പ്രതാപശാലിയത്രെ
‎الْحَكِيمُ = അഗാധജ്ഞനായ, യുക്തിമാനായ
‎ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ
അതു അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവനതു നല്‍കുന്നു. അല്ലാഹുവാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാണ്.
‎ ذَٰلِكَ = അതു
‎فَضْلُ اللَّـهِ = അല്ലാഹുവിന്‍റെ അനുഗ്രഹമാണു, ദയവാണു
‎يُؤْتِيهِ = അവനതു നല്‍കും, നല്‍കുന്നു
‎مَن يَشَاءُ = താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
‎وَاللَّـهُ = അല്ലാഹു
‎ذُو الْفَضْلِ = അനുഗ്രഹശാലിയാണ്, ദയവുള്ളവനാണു
‎الْعَظِيمِ = വമ്പിച്ച
------------------------
#shihabmankada
#quranclassroom
#surahaljumua
#al_jumua
#quranclassroom
#shihabmankada
#khuranclassroom
#surah_jumua
#surah_al_jumua
#surah_al_jumua_malayalam_meaning
#jumua
#surah_jumua_malayalam
#jumua_malayalam
#surah_al_jumuah

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@suharapp3546
@suharapp3546 23 дня назад
മാഷാ അല്ലാഹ് മികവുററ ഖുർആൻ പഠനത്തോടൊപ്പം ദീനി പ്രബോധനം കൂടിയാണ് ഓരോ ദിവസവും കേട്ട് കൊണ്ടിരിക്കുന്നത് سبحان الله والحمد لله الله اكبر ഹൃദയത്തിന് രോഗം ബാധിക്കാത്ത ഏതൊരു മനുഷ്യനെയും റബ്ബിന്റെ തൗഫീഖ് ഉണ്ടെങ്കിൽ നേർമാർഗത്തിലേക്ക് നയിക്കാൻ കഴിയുന്ന വിധത്തിലാണ് ഓരോ ക്ലാസ്സും 🎉🎉🎉 അല്ലാഹു വിൻറെ കാരുണ്യവും ഔദാര്യവും കൊണ്ട് അവസാന ശ്വാസം വരെ ഇത് പോലെ തുടരാനും റഹ്മാനായ റബ്ബ് നാമെല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@safiyanambeeri4485
@safiyanambeeri4485 23 дня назад
امين امين يا رب العالمين
@aliyarkm7397
@aliyarkm7397 22 дня назад
അൽഹംദുലില്അല്ലാഹുവിന്റെ പരിശുദ്ധ ഖുർആൻ അവൻ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ ഉൾകൊള്ളാനും പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ചു തന്നെ ജീവിക്കാനും ഞങ്ങൾക്കെല്ലാവര്ക്കും അറിവും തൗഫീക്കും ആഫിയത്തും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@safiyanambeeri4485
@safiyanambeeri4485 23 дня назад
وعليكم السلام ورحمه الله وبركاته امين امين يا رب العالمين جزاكم الله خيرا كثيرا في الدنيا والاخره ❤❤
@maanukakka150
@maanukakka150 23 дня назад
Alhamdulillah
@rafeeqpulikkodan2556
@rafeeqpulikkodan2556 23 дня назад
മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ് ❤❤❤
@AbdulKhader-yz9zd
@AbdulKhader-yz9zd 23 дня назад
അൽഹംദുലില്ലാഹ് ❤❤❤
@MuhammadRayees-id4ki
@MuhammadRayees-id4ki 23 дня назад
Usthad tabbat surath divasm cholliyal prethyegamyt jeevithathil nth gunamaan ndavuka enn prayamo?!oru usthad ath oothi vellthil manthrch othit face kayukan prnjtha..
@quranclassroom
@quranclassroom 23 дня назад
ഏതു സൂറത്തും പഠിക്കുക. ഓരോ സൂറത്തിലും അടങ്ങിയ ആശയങ്ങൾ നാം ജീവിതത്തിൽ പകർത്തുക. അങ്ങിനെ നമ്മുടെ ജീവിതം മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റം വരുത്തുക
@ramlasalim6025
@ramlasalim6025 23 дня назад
Alhamdulillah
Далее
Cute
00:16
Просмотров 3,7 млн
Вопрос Ребром - Булкин
59:32
Просмотров 786 тыс.
ФОКУС -СВЕТОФОР
00:32
Просмотров 118 тыс.
Cute
00:16
Просмотров 3,7 млн