Тёмный

ആക്രമിക്കപ്പെട്ട നടിയെ തകര്‍ക്കാന്‍ ദിലീപ് ശ്രമിക്കുന്നു..പല്ലിശേരി പറയുന്നു.. l Pallissery Talk 

Cine Life
Подписаться 1,7 млн
Просмотров 257 тыс.
50% 1

പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. സിനിമാപ്രസിദ്ധീകരണമായ സിനിമാമംഗളത്തില്‍ സ്ഥിരം കോളമിസ്റ്റായിരുന്ന പല്ലിശേരി നിരവധി വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സിനിമാമംഗളം, കേരളശബ്ദം, ജനയുഗം, നാന തുടങ്ങിയവില്‍ പല്ലിശേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സിനിമാ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
Our website- malayalilife.com/
#Dileep #ManjuWarrier #Meenakshi #GuruvayoorTemple #ShrikumarMenon #AmitabhBachchan #Pallissery #KavyaMadhavan #Manju #KalyanJewellersAds #AntonyPerumbavoor
Subscribe us to watch the missed episodes. Subscribe to the #MalayaliLife
RU-vid Channel / @cinelifetv
Visit our website: malayalilife.com
Follow MalayaliLife in FB / malayaleelife
Get Malayali Life Latest Entertainement news updates / @cinelifetv
Malayali Life is a RU-vid channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@madhavannairkrishnannair9276
@madhavannairkrishnannair9276 4 года назад
മഞ്ചുവാര്യർക്കു ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ മഠത്തരം എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാകട്ടെ. എവിടെ ഓരോരൊ ജന്മങ്ങൾ വഴിതെറ്റിക്കാൻ......
@mubeenaajish8319
@mubeenaajish8319 3 года назад
പാവം മഞ്ജു ചേച്ചി എന്ത് അനുഭവിച്ചിട്ടുണ്ട് കഷ്ടം എന്തായാലും 👍ഇപ്പോൾ ചേച്ചിക്ക് നല്ല കാലമാണ്
@annapremnabas4286
@annapremnabas4286 5 лет назад
ആരൊക്കെ ഇങ്ങേരെ കുറ്റം പറഞ്ഞാലും എനിക്ക് ഇഷ്ട്ടാ പല്ലിശേരി കഥകൾ 😂😂😂😂😂
@sunilkumardn604
@sunilkumardn604 5 лет назад
super
@sunilkumardn604
@sunilkumardn604 5 лет назад
s
@sunilkumardn604
@sunilkumardn604 5 лет назад
s
@sunilkumardn604
@sunilkumardn604 5 лет назад
s
@sivanandita2561
@sivanandita2561 5 лет назад
Anna Premnabas enik kandooda
@sheelasthanima330
@sheelasthanima330 2 года назад
ഭഗവാനെ കൃഷ്ണാ ഭാഗവനറിയാം മഞ്ജു എന്ന്‌ പറഞ്ഞാൽ തടവറയിൽ ഒടുങ്ങേണ്ടവൾ അല്ലെന്ന് അതുകൊണ്ടാണ് ദിലീപിനെയും മഞ്ജുവിനെയും വേർപിരിച്ചത് മഞ്ജു ഇപ്പോൾ ലോകമറിയുന്ന നടി യായത് അങ്ങനെയെങ്കിലും വഞ്ചനയിൽ നിന്നും വന്ന സങ്കടത്തിനു ഒരറുതി വരട്ടെ ഒരാളെ ജീവനുതുല്യം സ്നേഹിച്ചതിനു പതിനാറു വർഷത്തെ തടവറ പോരെ
@babykumari4861
@babykumari4861 4 года назад
അവനും ഉണ്ടല്ലോ ഇപ്പോൾ രണ്ടു പെൺ മക്കൾ നീ നോക്കിക്കോഡാ ഒരു നാൾ നീയും നീറും
@josephinebijo5255
@josephinebijo5255 3 года назад
The ball will come back
@daisyalphonse3391
@daisyalphonse3391 2 года назад
പാവം കുട്ടികളെ പറയല്ലേ.. അവൻ സ്വയം അനുഭവിക്കട്ടെ.. അങ്ങനെ പ്രാർഥിക്കാം
@dhavan984
@dhavan984 2 года назад
സ്വന്തം അമ്മയെ തള്ളിപ്പറഞ്ഞ മകൾ മീനാക്ഷി ഇത്രയും നിലവാരമില്ലാത്ത ആളാണോ 🤧
@daisyalphonse3391
@daisyalphonse3391 2 года назад
അവളെ കൊണ്ട് പറയിപ്പിച്ചതാവും..പാവം കുട്ടി
@naisnamolta557
@naisnamolta557 2 года назад
Manju chechi u r on the right way keep going......................
@smithamukund6797
@smithamukund6797 2 года назад
മനസറിഞ്ഞ് സ്നേഹിച്ചു മഞ്ചു . ആ സ്നേഹം വേണ്ടന്ന് വച്ച് പോയതിന്റെ ഫലമല്ലേ ഇപ്പോ കുടുംബം മുഴുവനും അനുഭവിക്കുന്നത്. മനസമാധാനം പോയി. ജനപ്രിയ നായകൻ അപ്രിയ നായകനായി. മഞ്ചു കൂടെ ഉണ്ടായിരുന്ന സമയം രാജയോഗവും കാവ്യ കൂടെ ഉള്ള സമയം കാരാഗ്രഹവാസവും.
@vijicv6494
@vijicv6494 5 лет назад
Love u manju chechiiiiii
@sulthanhydrali1140
@sulthanhydrali1140 2 года назад
ഇ ദിലീപ് എന്ന മുരട ന്റെ ഒപ്പം ജീവിജ്‌കുന്നതിനേക്കാൾ മഞ്ജു മോചനം നേടിയത് തന്നെ നല്ലത്
@binsta5147
@binsta5147 2 года назад
മഞ്ജുന്റെ കണ്ണുനീരിന് മറുപടി കണ്ടു തുടങ്ങി 👍
@HappySad547
@HappySad547 5 лет назад
ഇയാൾ പറയുന്നത് കളവും തെറ്റും ആണെങ്കിൽ ദിലീപ് ഇതിനകം കേസ് കൊടുക്കില്ലേ.. ഇത്രയും നാളായിട്ടും ദിലീപ് അനങ്ങാതെ ഇരിക്കുമ്പോൾ അതിനർത്ഥം ഇയാൾ പറയുന്നതിൽ എന്തെങ്കിലും ശരിയുണ്ട് എന്നല്ലേ
@babujase9975
@babujase9975 5 лет назад
Athanu sathyam
@mariam-dl6zr
@mariam-dl6zr 5 лет назад
2013 ല്‍ ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത‍ ഇവിടെ ഇടുന്നു... www.filmibeat.com/malayalam/news/2013/manju-warrier-abortion/articlecontent-pf14636-112811.html ഈ പരസ്യ സംവിധായകന്‍ 2012 ല്‍ ദിലീപിന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം നടന്ന കാര്യങ്ങള്‍. അന്ന് നടി മഞ്ജു വാര്യര്‍ എന്തുകൊണ്ട് ഈ വാര്‍ത്തക്ക് എതിരെ കേസ് കൊടുത്തില്ല?
@a2z345
@a2z345 5 лет назад
CASE KODUKKAN ANANKIL PARUNNAVQRKKELLAM KODUKKANAM
@BelieveinloveEnjoy
@BelieveinloveEnjoy 4 года назад
Vaaya poyaa kodalli ..annu nnu karuthi veedunathavum
@srjosettajoseph1873
@srjosettajoseph1873 3 года назад
Hello
@moosakutty999
@moosakutty999 5 лет назад
waiting for next episode..............
@vibhasatheesh7399
@vibhasatheesh7399 2 года назад
മഞ്ജു ❤❤❤❤എന്നും നന്മകൾ മാത്രം 💯💯🙏🏻🙏🏻🙏🏻ദിലീപ് നീ അനുഭവിക്കും 💯💯💯💯💯
@mariam-dl6zr
@mariam-dl6zr 5 лет назад
11:41 - 13:50 :- പത്രക്കാര്‍ ചോദിച്ചു, എന്ത്കൊണ്ടാണ് നിങ്ങള്‍ തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്? നടി മഞ്ജു വാര്യര്‍ പത്രക്കാരോട് പറഞ്ഞു “ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ലല്ലോ....!!! വേര്‍പിരിയണേല്‍ കോടതി വിധി വരട്ടെ... കോടതി വിധി വരുന്നതിന് മുന്‍പ് ഒരുപക്ഷെ ഞങ്ങള്‍ ഒരുമിക്കാല്ലോ...!!! ഞങ്ങള്‍ ഒരുമിച്ച് പഴയ പോലെ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കല്ലോ.... !!! ഇല്ല എന്ന് നിങ്ങള്‍ക്ക് പറയാന്‍ പറ്റുവോ എന്ന് നടി മഞ്ജു വാര്യര്‍ പത്രക്കാരോട് പറഞ്ഞു...!!!
@josebritty576
@josebritty576 4 года назад
G
@yemjey2749
@yemjey2749 5 лет назад
പാവം മഞ്ജു വാരിയർ...
@paulps4804
@paulps4804 4 года назад
Manju is very innacent girl .
@josephinebijo5255
@josephinebijo5255 3 года назад
Dilip is the most cunning, calculative, mean, wicked, dual personality.......
@rachelgeorge4639
@rachelgeorge4639 3 года назад
അതിനെ ഇനി എന്തോ തകർക്കാൻ.അത് ഇനി എന്ത് തകരാൻ ഉണ്ട്.
@vrindasuresh1737
@vrindasuresh1737 5 лет назад
Kavya chaidhadh ottum sheri alla eeshwaran undagil she will suffer
@unnimayanandanam1025
@unnimayanandanam1025 3 года назад
അവരുടെ ലൈഫിൽ എന്താ നടന്നതെന്ന് നമ്മുക്ക് അറിയില്ലല്ലോ 🤔
@josephinebijo5255
@josephinebijo5255 3 года назад
Kavya is a mature wicked lady who was very calculative in interfering in Manjus marital life...,
@vmdreamworld6286
@vmdreamworld6286 5 лет назад
Dileep eanik ishtamulla oralla but ........ Ivar parayunnath ithuvaray correct ayi ......alley ..........eanthukond ......
@kavithapalathra3886
@kavithapalathra3886 2 года назад
Correct anu annu njanum manjuvine kandirunnu same dress pavam very simple
@mariam-dl6zr
@mariam-dl6zr 5 лет назад
15:43 - 15:51 :- അതുപോലെ ദിലീപേട്ടനും ഒരു ഭാര്യയെ ഉള്ളു അത് ഞാന്‍, രണ്ടാമത് ഒരു ഭാര്യ വരാന്‍ ഞാന്‍ സമ്മതിക്കില്ല... എന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു.
@sajnasajusajnasaju4292
@sajnasajusajnasaju4292 2 года назад
Kavya?
@jessysony9057
@jessysony9057 3 года назад
ദിലീപിന്റെ ജീവിതം തന്നെ ഒരു സിനിമ ആക്കാം. അതിൽ വില്ലത്തി കാവ്യ. സ്ത്രീ ശാപം അതത്ര നിസ്സാരകാര്യമല്ല . മഞ്ജുവിന്റെയും ഭാവനയുടെയും . wait and see
@josephinebijo5255
@josephinebijo5255 3 года назад
True.... Streeshapam yes it will strike back Dilip has played with the lives of several women.... His first wife (Murapennu) Second wife Manju third wife Kavya And many other actresses whom he misused during his career All this will strike back
@ckunairnair4830
@ckunairnair4830 2 года назад
@@josephinebijo5255 wrewf
@soyachakrapani9942
@soyachakrapani9942 2 года назад
@@josephinebijo5255 bio
@soyachakrapani9942
@soyachakrapani9942 2 года назад
@@josephinebijo5255 ]
@vibhasatheesh7399
@vibhasatheesh7399 2 года назад
@@josephinebijo5255 💯💯
@faithmolreji
@faithmolreji 2 года назад
എന്നാലും ആ മീനാച്ചിയെ സമ്മതിക്കണം ഈ ദിലീപിന്റെ കൊള്ളരുതാഴ്മ യൊക്കെ കണ്ടു കൂട്ട് നിക്കുന്നുണ്ടല്ലോ
@vibhasatheesh7399
@vibhasatheesh7399 2 года назад
അവൾ ക്ക് അധിക താമസിക്കാതെ കിട്ടും കാവ്യാ യക്ഷിയുടെ കയ്യിന്നു 😂😂😂😂
@mariam-dl6zr
@mariam-dl6zr 5 лет назад
21:52 - 22:02 :- ദിലീപ് തന്‍റെ ക്യാമ്പില്‍ മഞ്ജു വിന്‍റെ നീക്കങ്ങള്‍ നിരിക്ഷിക്കാന്‍ ചില ആള്‍കാരെ ഏര്‍പ്പാട് ചെയ്തിരുന്നു.... 22:01 - 22:12 :- അതുപോലെ തന്നെ അവിടെ നടക്കുന്ന വാര്‍ത്തകള്‍ അപ്പ അപ്പോള്‍ മഞ്ജുവിനെ അറിയിക്കാന്‍ മഞ്ജു വിന്‍റെ ഒരു ചാരന്‍ അവരുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു...!!!! ഇത് ദിലീപിന് കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല.....!!! അപ്പൊ വെറുതെ അല്ല ദിലീപിന്‍റെ tower location കൃത്യമായി കിട്ടിയത് അല്ലെ?
@user-wc2nk8kr6r
@user-wc2nk8kr6r 3 месяца назад
മഞ്ജുവിന് ചാരൻ 😂
@ഗായത്രി
@ഗായത്രി 5 лет назад
പല്ലി പറയുന്നതെല്ലാ० ശരിയാണെന്നു പല സംഭവങ്ങളിൽ കൂടിയു० തെളിഞ്ഞു.... മിന്നലു० പാണ്ടിലോറിയു० അതാതുവഴിക്കു പോകാൻ കാരണം ഇയാൾ പറയുന്നതു ശരിയായതു കൊണ്ടാണ്.ഇല്ല०കിൽ എന്നേ ചത്തേനേ
@thankame7756
@thankame7756 5 лет назад
Deepa ne parayunnathinodu njan yojikkunnu. Sathyam.
@mayalaxmi2294
@mayalaxmi2294 4 года назад
എല്ലാം സംഭവിച്ചതിനു ശേഷമല്ലേ ഇയാൾ ഇത് post ചെയ്തിരിക്കുന്നത് (2019may). പിന്നെന്തു പ്രവചനമാണ് ഇയാൾ തെളിയിച്ചിരിക്കുന്നത്?
@rajalakshminair8913
@rajalakshminair8913 Год назад
Namaskaram Sir 🙏
@rajalakshminair8913
@rajalakshminair8913 Год назад
Prarthanayode ❤️ 🙏
@shibup6111
@shibup6111 2 года назад
വളരെ ശരിയാണ്
@sajinkasthuri5381
@sajinkasthuri5381 Год назад
Gggl op op b99 b99 j7u j7u yup right.
@sivakumar-gw4hl
@sivakumar-gw4hl 5 лет назад
Sathyamalle parayunnathu? Nammalkku oru 120/- roopayulla tickettalle nashtamavunnathu.
@prajithprajithedp6849
@prajithprajithedp6849 5 лет назад
എത്ര ഇടിയും മിന്നലും പാഴായ് പോവുന്നു ഒന്ന് ... വെറും ഒരെണ്ണം ദൈവമേ... I
@isharacollections7660
@isharacollections7660 5 лет назад
😀😀
@ഗായത്രി
@ഗായത്രി 5 лет назад
അയാൾ പറയുന്നതെല്ലാ० ശരിയാണെന്നു കാല० തെളിയിച്ചു.... അതു കൊണ്ടാണ് മിന്നലെല്ലാ० പാഴാകുന്നത്....
@mariyammariyam4398
@mariyammariyam4398 5 лет назад
🤣
@hibahadi5385
@hibahadi5385 5 лет назад
😂😂😂
@merlin3515
@merlin3515 4 года назад
ഇത്രയും. വേണോ...........
@embeebabichen4490
@embeebabichen4490 2 года назад
Enthinaivanepoleyullavare bharthavayinilanirthunnathu vendannu vaykkannamayirunnu
@divinkrystal
@divinkrystal 2 года назад
Good
@mariammajacob6684
@mariammajacob6684 2 года назад
The Day we heard Manju is going to get married deleep, the 1st thought came to my mind is that " ayyo she could find only this guy to get married " . She was holding a very high status than him, even at that time. It still continues. Money will come and go. Deleep has only Money. No ethics.
@sheelarajan2970
@sheelarajan2970 5 лет назад
Sathrukkal undakkiya oro karyanggal..
@embeebabichen4490
@embeebabichen4490 2 года назад
Nanniketta achanum makallum mudiyan janichavar avarevittuponnathumanjuvinu nannayi
@autumn5226
@autumn5226 8 дней назад
Push ന്റെ കൂടെ പോയതല്ലേ ദാമ്പത്യം പോവാൻ കാരണം
@rahmathv6488
@rahmathv6488 Год назад
Oraleyum vedanipichal samanamundakilla manjuvine mathramalla adya bhareyum vedanipichu ithellam anubhavikum
@sureshkumarkumar643
@sureshkumarkumar643 4 года назад
Deleep. Kodeechee. Pattee
@rugmanip8201
@rugmanip8201 2 года назад
purushantevishamamkananarumella
@farzikhenz4424
@farzikhenz4424 5 лет назад
Enik oru doubt iyaalk ini kavyane kittaathadhinte deshyam theerkkaavuo🤔
@nelisherivlogs6451
@nelisherivlogs6451 5 лет назад
Who wants that fak waste?monster lady
@vishnupriya6361
@vishnupriya6361 4 года назад
Iyalk athra dharidryam illa
@josephinebijo5255
@josephinebijo5255 3 года назад
Wow how come Dilip can compare food habits with a person's life
@saraswathytg1909
@saraswathytg1909 2 года назад
Dileep pala pravasym parayunnundallo njangalude prasnangal njanum Manjuvum ayittu oru hour samsarichal theeravumna prasnangale oloo ennu but Manju athinu thayyariyi ella ennanallo arinjathu
@girijak.p3976
@girijak.p3976 2 года назад
Meena achi bhayamkari
@premakumari5178
@premakumari5178 5 лет назад
Itenta itra late aya
@jeevanmichael2356
@jeevanmichael2356 5 лет назад
ഇവന്റെ സംസാരം കേട്ടാൽ തോന്നുമല്ലോ ഇവൻ എപ്പോഴും ദിലീപിന്റെ കൂടെ ആണെന്ന്......
@thomasphilip7102
@thomasphilip7102 2 года назад
Business samragyam undakumayirunnu ,pakshe Ithinteyokke creative head Ippol iyyalude koodeyilla
@sreekumarsatheesan8969
@sreekumarsatheesan8969 5 лет назад
hai plli appoppan
@Shehinzvlogzzz
@Shehinzvlogzzz 4 года назад
shariyayirikkum
@josephinebijo5255
@josephinebijo5255 3 года назад
Yes Manju is very innocent dats why Dilip could trap her in her tender age when she could not identify his dirty motives...... Dilip USED Manju for career climb... Which he did ... Once done that as per pre planned.... He used her and dumped her.....
@beenadivakaracbinu9978
@beenadivakaracbinu9978 2 года назад
Manju warrier Ningalkku dileepinepole nalla oru bharthavine yini kittilla
@jancygeorge4385
@jancygeorge4385 2 года назад
Kavya thadychykk Dileepine kittyappol manassilayi , nalla husband ennu.
@sobhas8355
@sobhas8355 2 года назад
അന്ന് ഞങ്ങൾ ഉണ്ടായിരുന്നു അവിടെ
@BelieveinloveEnjoy
@BelieveinloveEnjoy 4 года назад
Thirakulavarkku amabalathil pokkkan Paadillae .....eyalu pinne yenthinanu guruvayooril vannathu enthinnanu nnu chothikkunathu...
@mariam-dl6zr
@mariam-dl6zr 5 лет назад
0:10 - 0:30 :- “ദിലീപും മഞ്ജു വാര്യരും വിവാഹ മോചനത്തിന് നോട്ടീസ് കൊടുത്തു കഴിഞ്ഞ്” എന്നല്ല പറയണ്ടത്... സത്യത്തില്‍ നടന്നത് പറയ്‌... ദിലീപ് divorce petition ഫയല്‍ ചെയ്തപ്പോള്‍ എന്ന് പറ... നിങ്ങള്‍ടെ കഥകളില്‍ എന്താ 2012 പകുതിയോടെ അവരുടെ ജീവിതത്തില്‍ വന്ന ആ പരസ്യ സംവിധായകന്‍റെ പരസ്യത്തില്‍ നിന്നും ദിലീപ് പിന്‍മാറിയതും, അതെ പരസ്യക്കാരന്‍റെ കൂടെ നടി മഞ്ജു വാര്യര്‍ അന്ന് മുതല്‍ അഭിനയിക്കുന്നതും ഒന്നും പറയാത്തത്?
@paichusworld4072
@paichusworld4072 5 лет назад
Enthaayaalum valare nannaayi samsaarikkaan kazhiyunnu
@jessypaul9192
@jessypaul9192 2 года назад
Vaarthyil mannenna ozhichano koduthathu pettannu padrnnu pidikan
@jayalakshmiammal4347
@jayalakshmiammal4347 5 лет назад
Dileep നെ കുറ്റം പറയാൻ മാത്രം ജീവിക്കുന്ന വ്യക്തി ജ
@isharacollections7660
@isharacollections7660 5 лет назад
Yes
@valsammajose6018
@valsammajose6018 4 года назад
Athinu manjuvinte anubhavam ningalude veettil vannalariyum eyal parajathonnumallannu.....
@leenaunni7271
@leenaunni7271 2 года назад
നിങ്ങൾ ഒരു അമ്മാൾ. നിങ്ങൾക്ക് പെൺകുട്ടികൾ ഇല്ല അല്ലെ. അതാ ആ ചെറ്റക്കു സ്റ്റുതി പാടുന്നത്.
@rajalakshminair8913
@rajalakshminair8913 Год назад
Huuuuuumnnnnn 🙏🙌🙏
@shameeraavaz2916
@shameeraavaz2916 2 года назад
Enthayalum പടച്ചോൻ കളിതുടങ്ങി.ഇപ്പൊ കേസും bail kodathy, നടത്തം..ഇതുതന്നെ,😀😀
@shemishemi8146
@shemishemi8146 5 лет назад
പിന്നേം വന്നല്ലോ 'പല്ലി 'ശെരി...ഇനിയിപ്പോ നമ്മുടെ പല്ലിശേരി അമ്മാവന് ദിലീപ് ഏട്ടൻഎന്നും എഴുതുന്ന ഡയറി കൊടുത്ത് കാണും ... അതാണ് ഇത്ര currect ആയി പറയുന്നത്...
@isharacollections7660
@isharacollections7660 5 лет назад
😀
@geethanair9012
@geethanair9012 5 лет назад
😂😂😂😂
@sahera1237
@sahera1237 5 лет назад
Sathyam.parayumbol.chilark.aswasthada.undagum.dileepinde.swabawamulla.alkark.cinemayil.ullawarkellam.ariyunna.sathyamanallo.bathroomil.a.pishachikoppam.poyadum.avide.nadannadella.sathyangalum.ellawarkum.arinjadalle.
@ajidayanajidayan2600
@ajidayanajidayan2600 5 лет назад
Chettane kuttam parayunnavar buddhi illathavarayirikkum. . .athullavarkkariyam sathyangalayirikkumennu . .chettan parayunnathokke sathyamayathukondanu chettanu dileepine pediyillathathu...manjuvinte theerumanam sherithanneyayirunnu. . . Daivam manjunte koodeyundallo . .dileepum kalli kavyayum kure anubhavichallo iniyumund theernnittillaaa . . .chathikku chathi . .daivam kodutholum. . . Ithokke meenakshiyum kettukanumallo chettante videos okke .ipol ellaam manassilakunnundayirikkum. . .achanteyum kavyayudeyum premam ellaam. . . Nannaayi . . .achante mukham moodi manasilakatte molkku. . .
@mariam-dl6zr
@mariam-dl6zr 5 лет назад
ഈ ചേട്ടന്‍ ഇതിന് മുന്‍പും പല സത്യങ്ങളും പറഞ്ഞിട്ടുണ്ട്. www.filmibeat.com/malayalam/news/2013/manju-warrier-abortion/articlecontent-pf14636-112811.html 2013 ല്‍ ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത‍ ഇവിടെ ഇടുന്നു... ദിലീപ് ആ പരസ്യ സംവിധായകന്‍റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയിരുന്നു അയാളുടെ പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടാതെ... ആ കഥയില്‍ കാവ്യാ ഇല്ലായിരുന്നു... കാവ്യാ 2016 Nov 25 വരെ പരസ്യങ്ങള്‍ ചെയുന്നുണ്ടായിരുന്നു.... വായിച്ചു നോക്ക് ഒരു director ആണ് അവര്‍ പിരിയാന്‍ കാരണം എന്ന് ഇയാള്‍ പറഞ്ഞിരുന്നു... അഭിനയത്തിന് വേണ്ടി അവര്‍ അയാളുടെ വാക്കു കേട്ട്‌ ഓരോന്ന് ചെയ്തതാണ് divorce ലേക്ക് എത്തിയത് എന്ന് ഇയാള്‍ അന്ന് ഏഴുതിയിരുന്നു... മകള്‍ മീനാക്ഷിക്ക് ഇയാളെക്കാള്‍ കാര്യങ്ങള്‍ അറിയാന്‍ പറ്റില്ലേ? ഇയാള്‍ പറഞ്ഞിട്ട് വേണോ മീനാക്ഷി അറിയാന്‍?
@arjunpr2950
@arjunpr2950 4 года назад
Aji Dayan Aji Dayan Iyalu sathiyasai annu.kumbiddy
@kamarudheenps
@kamarudheenps 5 лет назад
After one month.
@sureshkumarkumar643
@sureshkumarkumar643 4 года назад
Da. Gopala. Krishnana
@embeebabichen4490
@embeebabichen4490 2 года назад
Manjuvinu jeevithathil pattiya eka thettannu dilip
@jikzambjikzamb3411
@jikzambjikzamb3411 3 года назад
Anna dileep kallan kaattu kallan
@user-wc2nk8kr6r
@user-wc2nk8kr6r 3 месяца назад
അവസാനം മഞ്ജുവും ദിലീപ് ഉം ഒന്നിക്കും, നോക്കിക്കോ
@embeebabichen4490
@embeebabichen4490 2 года назад
Eethendi Dilip poyathu nannayille enthinu ivanuvendivazhipadu nadathunnu
@nishamabrook513
@nishamabrook513 5 лет назад
unexpected from this channel 👎
@facts-od6ee
@facts-od6ee Год назад
ദിലീപ് ഒരു പഠിച്ച കള്ളനാണ്. കാവ്യോട് എനിക്ക്നന്ദിയുണ്ട്. നീ ദിലീപിനെ സ്നേഹിക്കാൻ തോന്നിയത് നല്ലകാര്യം. പാവം മഞ്ജു ചേച്ചി രക്ഷപെട്ടു. ഇനി നീ തടവറയിൽ കഴിഞ്ഞോ
@shijibiju5406
@shijibiju5406 2 года назад
Thankal Paranghathe Satheamayirunnu
@anurupaanup1602
@anurupaanup1602 2 года назад
👍👍👍
@myspace7880
@myspace7880 5 лет назад
eyalk vere pani ille
@devaragkv2491
@devaragkv2491 5 лет назад
ഒന്നു പോടാ പര നാറി പുല്ലിശോരി
@saraswathytg1909
@saraswathytg1909 2 года назад
Pavam eyalkku enthenkilum oru pany vende
@soumyajosephsoumya4896
@soumyajosephsoumya4896 5 лет назад
Shoooo... Iyal oru nanamketta manusion aanallo
@juneshnk9648
@juneshnk9648 5 лет назад
പല്ലിശേരിക് arivaghan ദിലീപ് തന്നെവേണം kashtam
@valsammajose6018
@valsammajose6018 4 года назад
Ullakaryam parayumbol chorinjal chilappol ee anubavam swantham kudumbathilum nadannennu varam sheriye kuttapeduthathirikuka sathyasandamayakaryangal puramlokamariyande
@jikzambjikzamb3411
@jikzambjikzamb3411 3 года назад
Onju podey
@songmannattil6991
@songmannattil6991 5 лет назад
Chettapattynaari
@ambli3749
@ambli3749 5 лет назад
Eeeee manushyanu vere oru paniyum elle......paradoooshanam oru kalayayi mattiyo. Malayili ethrayum tharam thazhaunnu poyo. Dilipinum Manjuvinum ellatha visamam eyalkkenthina........🤔🤔🤔
@BelieveinloveEnjoy
@BelieveinloveEnjoy 4 года назад
Paradhooshanam eyalku vendi kandu pidicha allu annu nnu thonnunnu...
@shihabmuhammad6423
@shihabmuhammad6423 Год назад
ദിലീപ് അഴിയെണ്ണും 😁😁
@sheelarajan2970
@sheelarajan2970 5 лет назад
Iyalkku vere paniyillee
@BelieveinloveEnjoy
@BelieveinloveEnjoy 4 года назад
Ithinnu thaniku dhivasa kooli ano...atho massa kooli ano
@sheelarajan2970
@sheelarajan2970 5 лет назад
Dilerpinte mandel keran oruthanum nokkandaa
@jeevanmichael2356
@jeevanmichael2356 5 лет назад
😄😄😄
@kuwser483
@kuwser483 3 года назад
അവൻ്റെ മണ്ടേൽ എടുത്താൽ പൊങ്ങാത്തത് ഒന്നുണ്ടല്ലോഹ-ഹ-ഹ
@ആര്യലിറ്റിൽഗാലറി
@@kuwser483 😂😂😂
@lijiabraham4650
@lijiabraham4650 5 лет назад
Iyalku vattano. Mattulavarude jeevithathe kurichu samsarikan. Sontham life nokki jeevichoode.. Avar avarude jeevitham nokkikolum.
@girijak.p3976
@girijak.p3976 2 года назад
Kavya chikku koottunilkkunnavar avarepoleyulla kootharakal aayirikkum
@pallivathucal1
@pallivathucal1 3 года назад
Pore Dileepe
@merlin3515
@merlin3515 4 года назад
ദിലീപിന്. ഈ മഹാദുരന്തത്തിനെ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ പിതാവേ കൂറച്ചു പടക്കമെടുക്കട്ടേ
@sanyantony8448
@sanyantony8448 4 года назад
ചീറ്റിപോകാത്ത പടക്കം എടുക്കണേ !!!
@aniaanil9214
@aniaanil9214 5 лет назад
Iyak vere pani ille nte daivameeee....
@ramanikrishnan4087
@ramanikrishnan4087 5 лет назад
Kure nalayallo ippozhano kunishtu kittiyathu
@farzikhenz4424
@farzikhenz4424 5 лет назад
Kuzhiyilk kaalum neetti irikunna time engilum aalkaare kutam parayalle🤫
@Sunsabi2105
@Sunsabi2105 4 года назад
Pl L
@myieshaik1132
@myieshaik1132 5 лет назад
ദിലീപ് എങ്ങനെ സഹിക്കുന്നു ഇതൊക്കെ സത്യമാണെങ്കിലും അല്ലെങ്കിലും
@sanyantony8448
@sanyantony8448 4 года назад
രണ്ട് ലാർജ് വിട്ടിട്ടു കിടന്നാൽ മതി... പിന്നെ ഒന്നും അറിയില്ല... പിന്നെ പ്രത്യേകം സഹിക്കേണ്ട കാര്യമില്ലല്ലോ !
@sheelarajan2970
@sheelarajan2970 5 лет назад
Dileepine oru chukkum cheyyillas
@priyanair4336
@priyanair4336 5 лет назад
Eyalku oru paniyum ella
@Ramyajose1985
@Ramyajose1985 5 лет назад
Paradooshanam pennugal mathrame parayu ennarunnu njan vijarichad eyal nthokkeya e paranju story undakkunnad. Mattullavarude personal lifelilot nthina manushya nigak edapedunne.. nigal nigade family life story parayu njagal kelkkaam
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 5 лет назад
Pir😂😂😂
@ramanikrishnan4087
@ramanikrishnan4087 5 лет назад
Thettu cheyyunnathu thana
@aparnaamal6286
@aparnaamal6286 5 лет назад
നിയമം ഇതു വരെ ദിലീപ് കുറ്റകാരൻ ആണെന്ന് പറഞ്ഞിട്ടില്ല.. ദിലീപിനെ ഇഷ്ടമല്ലാത്തവർ അങ്ങനെ പ്രീജരിപ്പിക്കുന്നതാണ്... എന്നെകിലും സത്യം പുറത്ത് വരും... Love you dileep etta
@aparna.m.r7177
@aparna.m.r7177 5 лет назад
Enntno azhi enneiyath ......
@aparnaamal6286
@aparnaamal6286 5 лет назад
@@aparna.m.r7177 avarkku thelivu kittathathukondalleda ജാമ്യം koduthathu...
@parvathis4203
@parvathis4203 5 лет назад
@@aparnaamal6286 thelivu illathavarka jaamyam kodukkunne nnu ara paranje🤣🤣🤣
@jezaamrin4799
@jezaamrin4799 3 года назад
Kovalante money power
@anjuvaikom5145
@anjuvaikom5145 2 года назад
@ aparna amal ദിലീപ് പാവാട 🤮🤮🤮
@sivanandita2561
@sivanandita2561 5 лет назад
Podo iyalk vallorudeyum jeevitham nokathey swantham kudumbam nok
@sheelarajan2970
@sheelarajan2970 5 лет назад
Podooo..avidunnuui
Далее
БЕЛКА РОЖАЕТ? #cat
00:26
Просмотров 528 тыс.
For my passenger princess ❤️ #tiktok #elsarca
00:24
Holding Bigger And Bigger Dogs
00:18
Просмотров 26 млн
БЕЛКА РОЖАЕТ? #cat
00:26
Просмотров 528 тыс.