Тёмный

ആഗ്രഹം സാധിക്കാനുള്ള വരാഹി മന്ത്രം Varahimanthram  

Varahi Divine Miracle
Подписаться 19 тыс.
Просмотров 81 тыс.
50% 1

വരാഹി അഷ്ടോത്തര ശതനാമാവലി
varahi ashtotharam malayalam
powerful varahi mantra
• നിങ്ങളുടെ ഒരു ആഗ്രഹം സ...
law of attraction mantra
varahi mantra malayalam
powerful varahi mantra to ger fast manifestation
കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
varahi mathram
varahi amman
varahi pooja live
strong affirmation
money gain mantra
#divine
#divinemiracle
#varahivijayayatra
வராஹி மந்த்ரா
வராஹி அம்மன்
varahi gayatri mantra
വരാഹി ഗായത്രി മന്ത്രം
#vinayakamantra
#sreeganeshsongs
#loardganeshasongs
#godganesh
#ganeshamantharam
popular video
varahi amman ashtotharam
#my spiritual worship
#myspiritualworship
#justuvlog
#mydivineworship
my divine worship
#badrakali
#10millionview
#badhrakaalipooja
#badrakali
#varahi
വരാഹിമന്ത്രം
വരാഹിപൂജ
വിജയദശമിപൂജ
ഭക്തിഗാനങ്ങൾ
#ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
ശ്രീകൃഷ്ണഗാനങ്ങൾ
varahi amma manthram
#lowofatraction
#lawofattraction
#manifestation
#manifest
#manifestmoney
#manifesting
#whealth manifestation
കടങ്ങൾ തീരാനുള്ള മന്ത്രം
ധനം സമ്പാദിക്കാനുള്ള മന്ത്രം
ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Опубликовано:

 

13 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@cschandrakumar2583
@cschandrakumar2583 4 дня назад
എനിക്ക് എൻ്റെ ജീവിതത്തിൽ ആദ്യമായി Rs 2000 രൂപ ലോട്ടറി അടിച്ചു രാത്രിയിൽ കേട്ടു കിടന്നു രാവിലെ ലോട്ടറിക്കാരൻ വന്ന് പറഞ്ഞു വളരെ നന്ദി
@varahidivinemiracle
@varahidivinemiracle 4 дня назад
🙏❤️
@user-pt8wq9if2f
@user-pt8wq9if2f 3 месяца назад
വരാഹി അമ്മയെ എന്റെ കടങ്ങളെല്ലാം വീടാനുള്ള ഒരു വഴി കാട്ടിത്തരണമേ 🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@acharyasujapathanjali.3485
@acharyasujapathanjali.3485 Месяц назад
കർമ്മ മേഖലയിൽ നിത്യം സത്യധർമ്മങ്ങളാൽ വിജയം വരിക്കാൻ അമ്മ കൈപിടിച്ച് നടത്തി അനുഗ്രഹിക്കട്ടെ 🙌🙌🙌
@SachuAnoop
@SachuAnoop 10 дней назад
6:17
@user-rl8nl8qy2w
@user-rl8nl8qy2w 3 месяца назад
ഇനിയും താങ്ങാൻ ശേഷി ഇല്ലാ വരാഹി അമ്മേ 🙏
@MukundanMn
@MukundanMn Месяц назад
വാരാഹി അമ്മേ...🙏 . എന്റെ മക്കളെ നേർ വഴിക്ക് നയിക്കണേ.... തെറ്റായ മാർഗ്ഗങ്ങളിൽ നിന്ന് അവരെ ഒഴിവാക്കി തരണേ.... അവർക്കു എന്നും എല്ലായിപ്പോഴും നല്ലത് മാത്രം വരുത്തണേ...🙏🙏🙏
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@sheenapt3628
@sheenapt3628 2 месяца назад
വരാഹി അമ്മേ കടഭാരം കൊണ്ട് ജീവിക്കാൻ തന്നെ പേടിയാകുന്നു. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏
@sumasuma8701
@sumasuma8701 2 месяца назад
നമസ്കാരാ🙏🙏🙏 രണ്ട് ദിവസ എനിക് ഭയകരമായി ബുദ്ധിമുട്ട് അനുഭവിച്ചു ഞാൻ അങ്ങനെ ഇരിക്കെ വരാഹി അമ്മയുടെ വിഡിയോ കാണുകഉണ്ടായിരുന്നു നല്ല വിഷമിച്ച സമയത്ത് ലോൺ അടയ്ക്കാൻ പറ്റാത്ത സാഹര്യം ആയിരുന്നു വരാഹി അമ്മയുടെ മന്ത്രം ചെല്ലുകയും 5 മണിക്കൂറിനകം പൈസ കിട്ടുകയും ചെയ്യു തു വരാഹി അമ്മ🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤
@SanthaGopi-in6bg
@SanthaGopi-in6bg Месяц назад
k​@@varahidivinemiracle
@raniabhilash5239
@raniabhilash5239 3 месяца назад
വരാഹി അമ്മേ എന്റെ കടങ്ങളൊക്കെ തീർത്തു തരണേ അമ്മേ. അനുഗ്രഹിക്കണേ അമ്മേ
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@aswathysanu2375
@aswathysanu2375 Месяц назад
എൻ്റെ സങ്കടത്തിന് അമ്മ ആശ്വാസം തന്നു... അമ്മേ എന്നും ഇതുപോലെ കൂടെ ഉണ്ടാവണേ
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@raniabhilash5239
@raniabhilash5239 3 месяца назад
വരാഹി അമ്മേ എന്റെ മോനെ കാത്തു രക്ഷിച്ചു എപ്പോഷും കൂടെയുണ്ടാവനെ.,
@sreepriya8983
@sreepriya8983 2 месяца назад
Nanditha,atham nakshatram
@user-nt1uz3no9e
@user-nt1uz3no9e 3 месяца назад
പണയം വെച്ച ആഭരണങ്ങൾ എടുക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി ദേവി 🙏🙏🙏🙏🙏🙏😴
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@santhoshkumartssanthosh4480
@santhoshkumartssanthosh4480 28 дней назад
വരാഹി അമ്മേ ഞങ്ങളുടെ കുടുഃബത്തിലുള്ള എല്ലാ രോഗാദി ദുരിതവും മറ്റുള്ളഎല്ലാമാനസികവും എല്ലാകഷ്ടപ്പാടുകളിൽനിന്നും രക്ഷിച്ച് ഞങ്ങൾക്ക് സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ..
@varahidivinemiracle
@varahidivinemiracle 28 дней назад
🙏❤️
@AbithaAbithakk-cl4fn
@AbithaAbithakk-cl4fn 6 дней назад
അമ്മേ എന്റെ മനസിലെ സങ്കടങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരണേ എന്റെ മോൾക്കും എന്നെ സ്നേഹിക്കുന്നവർക്കും നല്ലത് മാത്രം വരണേ devi🙏🙏
@Rajasree-mu7yt
@Rajasree-mu7yt 2 дня назад
വ. രാഹി അമ്മേ എന്റ കടം വീട്ടാൻ വഴി ഉണ്ടാക്കി തരണമേ എന്റെ മകൻ നല്ലവനായി തീരാൻ പ്രാർത്ഥിക്കണമേ അമ്മേ
@RAJANIKK-bp5tr
@RAJANIKK-bp5tr 2 месяца назад
അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങളെല്ലാം തീർത്ത് സമാധാന പരമായ ഒരു ജീവിതം ഉണ്ടാവാൻ കാത്തോ ളണമേ ദേവി വരാഹി ദേവി
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤
@GeethaKm-ub6is
@GeethaKm-ub6is 2 месяца назад
Varsha ammeente makalude Kutty nannayi samssaripikkename Niharika uthrattathi
@raveendrank1890
@raveendrank1890 20 дней назад
Om sree mathra namaha
@manojlal4229
@manojlal4229 7 дней назад
Ohm Sri Mathre namaha.
@SuseelanPk
@SuseelanPk 20 дней назад
ബാങ്ക് ജപ്തി ഒഴിവാക്കി കടം തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ ദേവി 🙏 വരാഹി അമ്മേ കൈവിടാതെ മഹാ മായേ 🙏🙏🙏🙏 സുശീലൻ പുണർതം
@varahidivinemiracle
@varahidivinemiracle 20 дней назад
🙏❤️
@selinselin1676
@selinselin1676 3 месяца назад
എൻറെ ശാരീരിക ബുദ്ധിമുട്ടും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@ushapradeep8381
@ushapradeep8381 3 месяца назад
അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️
@user-pt8wq9if2f
@user-pt8wq9if2f 3 месяца назад
വരാഹി അമ്മയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ കുടുംബത്തെ ശാന്തിയും സമാധാനം തരണമേ 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@acharyasujapathanjali.3485
@acharyasujapathanjali.3485 Месяц назад
ധർമ്മവും സത്യവും മാർഗ്ഗ ദർശനം നൽകാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏
@AnithaA-kq8gd
@AnithaA-kq8gd 2 месяца назад
വാരാഹി അമ്മേ എന്റെ കടം വീട്ടാനുള്ള വഴിക്കാണിച്ച് തരേണമേ
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤️
@user-et3py1rj9h
@user-et3py1rj9h 3 месяца назад
എന്റെ ഭർത്താവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്റെ മക്കളെ അവര് ആഗ്രഹിക്കുന്ന സ്വപ്നങ്ങളിൽ എത്തിക്കാൻ എനിക്ക് ഒരു ജോലി തന്നു സഹായിക്കണേ അമ്മേ എനിക്ക് ആരോഗ്യം തരണമേ അമ്മേ വയ്യായ്ക മാറ്റി തരണമേ അമ്മേ dhevi🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@lijeeshmlijeeshm8413
@lijeeshmlijeeshm8413 3 месяца назад
Marikkarayi eni athra dhivase ullu 3 dhivasam pattumenkil kathu rakshikkuka
@user-xn6qh2oi1x
@user-xn6qh2oi1x Месяц назад
​@@varahidivinemiracleഓം ശ്രീ മാത്രേ നമ: സാമ്പത്തിക തടസ്സം നീക്കി കാത്തു കൊള്ളണേ.. അമ്മേ... ദേവീ..
@saradhathakachan9778
@saradhathakachan9778 3 месяца назад
എൻ്റെ മകൻ്റെ സ്വഭാവം നന്നായി വരുവാൻ അനുഗ്രഹിക്കണമേ വരാഹി അമ്മേ... ശ്യാംകുമാർ മകം നക്ഷത്രം
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@sindhureghunath1815
@sindhureghunath1815 5 дней назад
വരാഹി അമ്മേ നേരായ വഴിയിൽകൂടി എന്റെ കടങ്ങൾ പരിഹരിക്കാനുള മാർഗം കാണിച്ചു എന്റെ കട ബാധ്യത വീട്ടനുള്ള അനുഗ്രഹം തരണമേ 🙏ഓം ശ്രീ മാത്രേ നമഃ സിന്ധു.. മകയിരം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@varahidivinemiracle
@varahidivinemiracle 5 дней назад
🙏❤️
@SheebababuSheebababu-yg1ty
@SheebababuSheebababu-yg1ty 29 дней назад
അമ്മേ എനിക്ക് കുറെ സങ്കടങ്ങൾ ഉണ്ട് എന്നെ അവിടന്ന് കാത്ത് കൊള്ളണേ അമ്മ വരാഹി അമ്മേ
@bindupv4727
@bindupv4727 2 месяца назад
വളരെ സങ്കടപെട്ടിരുന്നപ്പോളാണ് ഈ പ്രാർത്ഥന നിന് കേട്ടത് ..കേട്ട് കഴിഞ്ഞപ്പോൾ തന്നെ ഒരു മാർഗം വന്നു..വളരെ സന്തോഷവും നന്ദിയും ഉണ്ട്...വരഹി അമ്മേ ❤❤❤
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤️
@santhiashokan8061
@santhiashokan8061 Месяц назад
വാരാഹി അമ്മേ എന്റെ കടങ്ങൾ തീരാൻ ഒരു വഴികാട്ടി തരേണമേ കടകെണിയിൽ നിന്ന് കരകയറ്റണമേ ദുഖങ്ങൾ മാറ്റി തരേണമേ ശാന്തി പൂയം
@subramaniantpsubramannian4392
@subramaniantpsubramannian4392 12 дней назад
വരാഹി അമ്മേ ഞങ്ങളെ രക്ഷിക്കണേ ജീവിക്കാൻ വേണ്ട പണം തരണേ എല്ലാ അസുകളിൽ നിന്നും രക്ഷിക്കണേ സുബ്രഹ്മണ്യൻ അവിട്ടം ആനന്ദവല്ലി വിശാഖം
@varahidivinemiracle
@varahidivinemiracle 11 дней назад
🙏❤️
@shylajasatheesh5192
@shylajasatheesh5192 19 дней назад
എന്റെ കാര്യത്തിന് ഒരു പരിഹാരം തന്നു രേഷികനെ അമ്മേ ഞാൻ വരാഹി അമ്മേ വിളിക്കുമ്പോഴൊക്കെ കൂടെ കാണണേ എല്ലാം സാധിച്ചുതരണേ 🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 19 дней назад
🙏❤️
@user-mk6oo4vp7s
@user-mk6oo4vp7s Месяц назад
വിശ്വസിച്ച് പ്രാർത്തിക്ക് എല്ലാ നടത്തിത്തരും വരാ,ഹി അമ്മ എന്നിക്ക് ഇന്ന് ഒരു വലി, പ്രശനം ഉണ്ടായിരുന്നു ഇവിടിയോ കണ്ട് തീർന്നില്ല ഞാൻ വിചാരിച്ച കാര്യം അമ്മചെയ്തു തന്നു, മനസ് തകർന്നു വിളിച്ചാൽ ഓടി വരു അമ്മ എന്റെ വരഹി ദേവി, അമ്മെ നി എന്നെ രക്ഷിച്ച് ,നന്ദി അമ്മ മരിച് കളയാൻ നിക്കണ എനിക്ക് അമ്മ അൽഭുതം നടത്തി കോടി നന്ദി, ❤❤❤❤
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@anilalalan7164
@anilalalan7164 Месяц назад
🙏🙏🙏🙏🙏
@PadminiRajendran-lg7tq
@PadminiRajendran-lg7tq Месяц назад
Ammeyude anugraham onnu mathram anu ande geevitjam
@PadminiRajendran-lg7tq
@PadminiRajendran-lg7tq Месяц назад
❤❤❤❤😂
@ajithakumari762
@ajithakumari762 19 дней назад
Amme varahil ente prarthana kelkane maranam allathe vazhi Ella dyvame
@Trippy_butterfly
@Trippy_butterfly 2 месяца назад
കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി അമ്മേ.. എല്ലാവരും ചോദിച്ചു തുടങ്ങി ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ വാരാഹി അമ്മേ ❤🙏🏻
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤️
@mallikak2080
@mallikak2080 2 месяца назад
Definitely u will get chinnu .I m praying for u ❤️🙏
@Trippy_butterfly
@Trippy_butterfly 2 месяца назад
Thanks🥺❤️🙏🏻
@ambilimanesh4764
@ambilimanesh4764 2 месяца назад
Valiya shakthi ullaammaya. Vishasichu prarthichal Ellam kittum.ente anubhavam anu
@ammuaadi4204
@ammuaadi4204 2 месяца назад
നല്ലൊരു വാവയെ കിട്ടും കേട്ടോ 🙏🙏🙏സന്തോഷമായിരിക്കു...
@user-rx3ky4qu7w
@user-rx3ky4qu7w 16 дней назад
അമ്മേ ഞങ്ങളുടെ കുടുംബത്തെ എല്ലാവിധത്തിലും അനുഗ്രഹിക്കേണമേ.... എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.ഒരിക്കൽ നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട്.നമസ്ക്കരിക്കുന്നു ദേവിയെ വീണ്ടും...
@varahidivinemiracle
@varahidivinemiracle 16 дней назад
🙏❤️
@Bennett1981Leo
@Bennett1981Leo 14 дней назад
എന്റെ കട ബാധ്യത എത്രയും പെട്ടന്ന് തീരാണെ എന്റെ കുടുംബം എനിക്ക് തിരിച്ചു കിട്ടണേ നിതിൻ പൂയം
@user-fj2zy2ze9d
@user-fj2zy2ze9d Месяц назад
വരാഹി അമേമ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണം
@user-jq4ow8ye6u
@user-jq4ow8ye6u Месяц назад
ഞാൻ സ്നേഹിക്കുന്ന ആളെ എനിക്ക് തരണമേ മരണം കൊണ്ടല്ലാതെ ഞങ്ങൾ പിരിയരുതേ 😥🥰
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@acharyasujapathanjali.3485
@acharyasujapathanjali.3485 Месяц назад
ഇരുവരും അത് അർഹിക്കുന്നു എങ്കിൽ മാത്രം ഒരുമിപ്പിക്കണേ 🙏 അല്ലെങ്കിൽ ജീവിത കാലമത്രയും ഉത്തമ ആത്മ സുഹൃത്തുക്കളായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏💜
@mayadevi.r.l2823
@mayadevi.r.l2823 16 дней назад
വരാഹി അമ്മേ എൻ്റെ സങ്കടങ്ങളും മാറ്റണേ. എൻ്റെ മകൻ്റെ വിദ്യാ തടസം മാറ്റി വിദ്യാ പുരോഗതി നല്കണേ.
@varahidivinemiracle
@varahidivinemiracle 15 дней назад
🙏❤️
@KrishnakumariTK-m5c
@KrishnakumariTK-m5c 8 дней назад
വരഹി അമ്മേ കുടുംബസമാധാനം നല്ക്കി ശരീരസുഖം നല്ക്കണമേ. സ്വന്തം ആയി ഒരു വീട് ഡൽഹിയിൽ നല്ക്കണമേ 15വർഷം ആയി വാടക വീട്ടിൽ ആണ് വാടക കൊടുത്തു മടുത്തു ഒരു വഴി കാണിച്ചു താ. പണയം വച്ചിരിക്കുന്ന സ്വർണ്ണം എടുക്കാൻ ഉള്ള പണം. സനിൽ പൂരാടം, സ്വപ്ന ചോതി, ആദിത്യൻ കാർത്തിക, വൈഗ പൂരാടം 🙏
@ushashanavas9119
@ushashanavas9119 3 месяца назад
അമ്മയിൽ പൂർണ വിശ്വാസം ഉണ്ട് 🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@neethuprakash6581
@neethuprakash6581 2 месяца назад
Mam....orupad nanni ee miracle manthram paranju thannadinu...it works like a miracle...trust Varahi Devi🙏🙏
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤️
@user-rw1gw4cj3o
@user-rw1gw4cj3o 2 месяца назад
Ramashan rohani 1:57 1:
@SrijithKs-vg5gy
@SrijithKs-vg5gy Месяц назад
അമ്മേ കടം ഒന്ന് തീർത്തു സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയണേ. കൂടെ ഉണ്ടാകണേ അമ്മേ.... ഓം ശ്രീമാത്രേ നമഃ
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@user-rl8nl8qy2w
@user-rl8nl8qy2w 3 месяца назад
ഇപ്പൊ ഞാൻ അനുഭവിക്കുന്ന ഈ വേദനക്ക് അമ്മ അത്ഭുതം സൃഷ്ടിക്കും എന്നൊരു വിശ്വാസം ഇണ്ട് 🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@vijeeshbn7433
@vijeeshbn7433 16 дней назад
ഓം വരാഹി നമഹ അമ്മേ എന്റെ എല്ലാ തടസ്സങ്ങളും മാറ്റി ഞാൻ ആഗ്രഹിക്കുന്ന നല്ല ഒരു ജോലി എനിക്ക് കിട്ടണേ. എനിക്ക് മാർക്ക്‌ കുറഞ്ഞു പോയ വിഷയത്തിൽ എനിക്ക് ഈ വർഷം ഉടനെ തന്നെ പാസ്സാവാനുള്ള മാർക്ക്‌ കിട്ടി ഞാൻ ആഗ്രഹിച്ച കോഴ്സ് പഠിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻
@varahidivinemiracle
@varahidivinemiracle 15 дней назад
🙏❤️
@suneeshthayathuvayal9275
@suneeshthayathuvayal9275 2 дня назад
തമ്മിൽ സ്നേഹിച്ചു ഇപ്പോൾമെസ്സേജ് ബ്ലോക്ക്‌ ആണ്. അവളെ എനിക്ക് വേണം എന്റെ പൊന്നൂസിനെ എനിക്ക് തിരികെ വേണം പ്രാർത്ഥിക്കണേ... 🙏🏻
@varahidivinemiracle
@varahidivinemiracle 2 дня назад
🙏❤️
@user-fx7vf5uu3q
@user-fx7vf5uu3q 3 месяца назад
ജിനുരാജ് രോഹിണി വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ തീരാൻ ഒരു വഴി തെളിയിച്ചു തരേണമെ🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@user-cr8pk6mz7t
@user-cr8pk6mz7t 3 месяца назад
എൻ്റെ കടങ്ങൾ തിർത്തു തന്ന് ഒപ്പം ഒരു തൊഴിൽ കിട്ടനും പ്രാർത്ഥിക്കണേ തിരുമേനി.👏👏👏👏👏👏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@user-en6qk1ee9e
@user-en6qk1ee9e 23 дня назад
വരഹി അമ്മേ ക്ടാബാദ്ധ്യത തീർത്തു തരണേ അമ്മേ 🙏🏽🙏🏽🙏🏽 എന്റെ മക്കളെ കാത്തുകൊള്ളണമേ അവർക്ക് നല്ല ജോലി കിട്ടണേ അമ്മേ 🙏🏽🙏🏽🙏🏽
@varahidivinemiracle
@varahidivinemiracle 23 дня назад
🙏❤️
@syamalav.k8399
@syamalav.k8399 6 дней назад
വരാഹി അമ്മേ എന്റെ അത്യാവശ്യ ഘട്ടത്തിൽ 2000 രൂപ ലോട്ടറി യിൽ കൂടി thannu🙏🏻 അമ്മേ എന്റെ മകന് വിവാഹം നടന്നു കിട്ടുവാൻ അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 5 дней назад
🙏❤️
@akmp2700
@akmp2700 2 месяца назад
അമ്മേ ദേവി വലിയോരാഗ്രഹം മനസ്സിലുണ്ട് സാധിപ്പിച്ചു തരണേ🙏🏿 ഓം ശ്രീ മാത്രേ നമ:
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤️
@hemalatha7483
@hemalatha7483 3 месяца назад
അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണേ 🙏എന്റെ ചന്തുവിന് ഒരു ജോലി കിട്ടണേ 🙏 എന്റെ പെൻഷൻ എത്രയും വേഗം ശെരിയാകാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@OmanaKuttan-mo9wx
@OmanaKuttan-mo9wx День назад
ഓം, വരാഹി ദേവിയെ ശരണം അമ്മ എന്റെ സർവ്വ സാമ്പത്തിക ബുദ്ധിമുട്ടും കളും പ്രയാസങ്ങളും മാറ്റി തരണം അമ്മേ എന്റെ കടങ്ങളും തീർക്കാൻ വേണ്ടിയുള്ള എല്ലാ സഹായങ്ങളു എനിയ്ക്കും കൂടും ബത്തിനും ചെയ്യതരണം അമ്മേ എന്റെ നക്ഷത്രം അനിഴം വയസ്സ 53🙏🙏🙏🙏🙏🌹🌹🌹
@varahidivinemiracle
@varahidivinemiracle День назад
🙏❤️
@user-id2lr5us5j
@user-id2lr5us5j 14 часов назад
അമ്മയുടെ അനുഗ്രഹം ഉണ്ടാകണം കടങ്ങൾ തീർക്കണേ മോന്റെ ജോലി ശരി ആകാൻ അനുഗ്രഹിക്കനെ മോന്റെ വിവാഹ തടസ്സം മറ്റെനെ
@varahidivinemiracle
@varahidivinemiracle 2 часа назад
🙏❤️
@ambilyms5751
@ambilyms5751 3 месяца назад
ഓം ശ്രീ മാത്രേ നമഃ, അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു സ്വന്തമായി ഒരു വീട് വെക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@omanakunjumon6836
@omanakunjumon6836 3 месяца назад
എൻ്റ എൻ്റതടസ്സങ്ങൾ മക്കളുടെ യുംതടസ്സങ്ങൾ മാറ്റി തരണെ അമ്മേരക്ഷിക്കണെ❤❤❤
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@sreekuttan4911
@sreekuttan4911 26 дней назад
അമ്മേ വരാഹി അമ്മേ എന്റെ മോനെ പഠിക്കാൻ ഉള്ള ഒരുകഴിവ് ഉണ്ടാക്കി കൊടുക്കണേ 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 26 дней назад
🙏❤️
@lathikarajesh7941
@lathikarajesh7941 Месяц назад
എന്റെ ദേവി എന്റെ കടം എല്ലാം തീർക്കാൻ സഹായിക്കണമേ അമ്മേ. അമ്മേ എനിക്കു കിട്ടാൻ ഉള്ള പൈസ കിട്ടണമേ അമ്മേ. അമ്മേ എന്നെ രക്ഷിക്കണേ 🙏🙏🙏❤️
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@Ramya-iq3ci
@Ramya-iq3ci 3 месяца назад
വരാഹി അമ്മേ.. എന്റെ വിവാഹ ജീവിതം സങ്കടം നിറഞ്ഞതാണ് അയാളിൽ നിന്നും ഒരു മോചനം എനിക്ക് തരണേ.... എന്നെ രക്ഷികണേ അമ്മേ...
@universofmusic
@universofmusic 3 месяца назад
Athanu
@shreemhn1894
@shreemhn1894 4 дня назад
മനോജ് മോഹൻ രേവതി കടങ്ങൾ തീരും ധനങ്ങൾ ഉണ്ടാകണം വ രാഹി അമ്മേ ദേവി
@varahidivinemiracle
@varahidivinemiracle 4 дня назад
🙏❤️
@reejareeja6465
@reejareeja6465 Месяц назад
എന്റെ മകനും അവൻ സ്നേഹിക്കുന്ന കുട്ടിയും ഒന്നിക്കാൻ അനുഗ്രഹിക്കണേ ദേവി 🙏🏻🌹ആ കുട്ടി നമ്മുടെ വീടുമായി എല്ലാകാലവും പൊരുത്തപ്പെട്ടു പോകണേ ദേവി 🙏🏻ഞങ്ങളെ സ്നേഹിക്കുന്ന കുട്ടി ആയിരിക്കണെ അമ്മേ 🙏🏻🌹
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@user-tw3wl8zq5d
@user-tw3wl8zq5d 2 месяца назад
ഇന്നലെ ഞാൻ പകുതി മന്ത്രം മാത്രമേ കേട്ടുള്ളു. എനിക്ക് വൈകുനേരം വീട് എടുക്കാൻ എന്റ സഹോദരൻ cash തന്നു. അമ്മയുടെ അനുഗ്രഹം 🙏🙏🙏🙏 പ്രാർത്ഥനയിൽ എന്റെ പേരും ഉൾപ്പെടുത്തണം. ലത ചതയം. അമ്മേ അനുഗ്രഹിക്കണേ
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤
@ammuammaalu8900
@ammuammaalu8900 2 месяца назад
Om sree mathre namaha
@sireenaarul3603
@sireenaarul3603 3 месяца назад
സാമ്പത്തിക ബുന്ദിമുട്ട് മാറ്റി തന്നു അനുഗ്രഹിക്കണം.... മകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കണം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@GopalakrishnanPs-zu4sc
@GopalakrishnanPs-zu4sc 2 месяца назад
വരാഹി അമ്മേ ശാരീരിക അന്വസ്ഥതകളും വിഷമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാദിനല്ല ഐശ്വര്യപൂർണ്ണമായ സന്തോഷം നിറഞ്ഞ ജീവിതം ക്കും സസമേതം അനുഭവിക്കുവാൻ അമ്മേ അനുഗ്രഹിക്കേണമേ. അതിനായി പ്രാത്ഥനയിൽ ഞങ്ങളേയും ഓർക്കേണമേ! ഓം ശ്രീ മാത്രേ നമ '
@rajisuresh7441
@rajisuresh7441 2 месяца назад
ന്റെ വരാഹി അമ്മേ, ന്റെ കടങ്ങൾ തീർത്തു തരൂ. ഇന്ന് കൊടുക്വണ്ടവർക്ക് ഇന്ന് പൈസ കൊടുക്കുവാൻ എന്നെ അനുഗ്രഹിക്കു അമ്മേ. കൈവിടല്ലേ 🙏🙏🙏🥰🥰🥰🌹🌹🌹
@ktglobalmalayalam
@ktglobalmalayalam 3 месяца назад
എന്റെ കടങ്ങൾ തീർത്തു തരണം അമ്മേ ദേവി
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@komalamm4071
@komalamm4071 3 месяца назад
Kadam എന്നുള്ള വാക്ക് പറയരുത്.എത് വീണ്ടും കടം വരുത്തും..എനിക്ക് എൻ്റെ ആവശ്യങ്ങൾക്ക് പണം വേണം എന്നുപറയൂ
@Kunji-Lekshmi
@Kunji-Lekshmi Месяц назад
ഞാൻ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിയിരിക്കയായിരുന്നു. ഈ മന്ത്രം കേട്ടയുടനെ അതിനു പരിഹാരമായി..... വരാഹി അമ്മയ്ക്ക് കോടി പ്രണാമം 😘😘😘😘🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🥰🥰
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@KaladeviOSmahalakshmi89
@KaladeviOSmahalakshmi89 2 месяца назад
എന്റെ മകൻറെ യും മകളുടെ യും സ്വഭാവം നല്ല താക്കി തരണേ വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ ഒരു നല്ല വഴി കാണിച്ചു തരണേ വരാഹി അമ്മേ ❤
@minikumari2422
@minikumari2422 13 дней назад
Varahi devi ente makkale anugrahikkane ഓം ശ്രീ മാത്രേ നമഃ
@varahidivinemiracle
@varahidivinemiracle 12 дней назад
🙏❤️
@rameshmk1254
@rameshmk1254 3 месяца назад
അമ്മേ കടങ്ങൾ തീർക്കാൻ സഹായിക്കണം 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@priyapushparajan2928
@priyapushparajan2928 3 месяца назад
അമ്മേ ദേവി അനുഗ്രഹിക്കണം ഞാൻ വലിയ ഒരു പ്രശ്നത്തിൽ ആണ് ഇപ്പോൾ ഉള്ളത് UAE ആണ് എന്നെ ഇതിൽ നിന്നും രക്ഷിക്കണം പ്രിയ രേവതി എനിക്ക് വേണ്ടി എല്ലാവരും അമ്മയോട് പ്രാർത്ഥിക്കണം 🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@acharyasujapathanjali.3485
@acharyasujapathanjali.3485 Месяц назад
ബന്ധനങ്ങളിൽ നിന്നും ധർമ്മവും സത്യവും വഴി അമ്മ കാത്തു രക്ഷിച്ചു നയിക്കട്ടെ 🙏🙏🙏🙌🙌👌
@renukarenu9879
@renukarenu9879 Месяц назад
അമ്മേ കടം തീർക്കാനുള്ള എന്തെകിലും വഴി കാണിച്ചു തരണമേ വരാഹി അമ്മേ 🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@sikhatk7769
@sikhatk7769 2 месяца назад
കടം തീർത്തു സമാധാനം തരണേ ദേവി ഷിജു ഏട്ടനെയും മക്കളെയും എന്റെ അമ്മയെയും കാക്കണേ ദേവി വിദ്യ നൽകണേ നല്ലകാര്യം ചെയ്യാൻ മനസുണ്ടാ ക്കണേ അമ്മേദേവി ❤
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤️
@user-be1jq7od8n
@user-be1jq7od8n 3 месяца назад
അമ്മേ ഈശ്വരാ ദിനം ഉണ്ടായി മഹാലക്ഷ്മിയായ് മനസിൽ കുടികൊള്ളണേ സന്തോഷവും സമാദാനവും കുടുംബത്ത് ഉണ്ടാകണേ അന്ന വസ്ത്രാ തികൾക്ക് മുട്ടുവരാതെ രക്ഷിക്കണേ ജീവിക്കാനുള്ള പണം ഉണ്ടാകാനുള്ള വഴികാട്ടി തന്ന് അനുഗ്രഹിക്കണേ വരാഹിയമ്മേ ശരണം🎉🎉🎉🎉🎉
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@geethas8467
@geethas8467 2 месяца назад
Ammamaghamayasaranam
@varshavarsha3671
@varshavarsha3671 3 месяца назад
വരാഹി അമ്മേ ദേവീ 🙏🏻🙏🏻🙏🏻കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@siniv.r8775
@siniv.r8775 3 месяца назад
Ss Siniatham Atrunkrishnanuthrittathiaryalskshmichathayam
@siniv.r8775
@siniv.r8775 3 месяца назад
Ammevarahiammeeeeeeeeee🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
@KarthikasachuSachu
@KarthikasachuSachu 3 месяца назад
അമ്മേ ദേവി വരാഹി അമ്മേ അവിടത്തെ അനുഗ്രഹത്താൽ എനിക്ക് വിദേശത്തു എത്താൻ കഴിഞ്ഞു ഒരു ജോലി ആയി ഞാൻ ആഗ്രഹിച്ചത് പോലെ ഒരു ജോലി എനിക്ക് കിട്ടാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ ശ്രീ മാത്രേ നമഃ കാർത്തിക പൂയം
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@lakshmicholaparambil8757
@lakshmicholaparambil8757 2 месяца назад
എനിക് സാമ്പത്തിക മായി ഒരു പാട് ബുധിമുട്ടുകൾ അത് എല്ലാം തീർക്കുവാൻ ഉള്ള വഴി തെളിയിച്ചു തരണേ അമ്മേ എന്റെ പേരും നാളും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം ലക്ഷ്മിക്കുട്ടി രോഹിണി
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤
@user-jm5yq7hi3w
@user-jm5yq7hi3w 3 месяца назад
എന്റെ കടങ്ങൾ തീർത്തു പുതിയ വീടും വസ്തുവും വാങ്ങാൻ ഉള്ള പണം ലഭിക്കാൻ കഴിയണേ ഓം മാത്രേ നമഃ
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@acharyasujapathanjali.3485
@acharyasujapathanjali.3485 Месяц назад
സത്യവും ധർമ്മവും കൈമുതലാക്കി കർമ്മമേഖലയിൽ സൂര്യനായി വളരൂ. ഒന്നും തേടിപ്പോകേണ്ട. വന്നു ചേരും 🙏🙌🙌👌
@shaimashaima7579
@shaimashaima7579 3 месяца назад
അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ ഞങ്ങളുടെ സ്വർണം പണയത്തിൽ ആണ് എടുക്കാൻ സാധിക്കണേ ഞങ്ങളുടെ മകളുടെ കല്യാണം ഒരു തടസ്സം കൂടാതെ നടക്കണം അമ്മേ എന്റെ രണ്ടാമത്തെ മകൾ നീറ്റ് എക്സാമിന് എഴുതണം എന്നുണ്ട് നല്ലതുപോലെ പരീക്ഷ എഴുതാൻ കഴിയട്ടെ അമ്മ അനുഗ്രഹിക്കണം ഞങ്ങളെ എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@lalithaappukuttan9349
@lalithaappukuttan9349 Месяц назад
ഓംശ്രീമാത്രെനമഹ ​@@varahidivinemiracle
@santhakumaryvr7081
@santhakumaryvr7081 3 месяца назад
വരാഹി അമ്മേ എനിക്ക് എന്റെ അമ്മയുടെ അസുഖം മാറ്റിതരണേ. അമ്മേ എന്റെ uterus fibroid വലുതായതു എന്ന് പറഞ്ഞത് ഓപ്പറേഷൻ ഇല്ലാതെ മാറ്റി തരണേ അമ്മേ
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@suryasanthosh9371
@suryasanthosh9371 3 месяца назад
എന്റെ കടങ്ങൾ വീട്ടി തരണേ അമ്മേ ഞങ്ങൾക് ഒരു വിട് മേടിക്കാൻ അനുഗ്രഹം തരണേ അമ്മേ മഹാ മായെ
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu 3 месяца назад
ഓം ശ്രീ മാത്രേ നമഹ🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@tommtomm5815
@tommtomm5815 3 месяца назад
ഞാൻ ഇന്നലെ രാത്രിയാണ് ഈ വീഡിയോ കണ്ടത്. ഇന്ന്‌ രാവിലെ എനിക്ക് എന്റെ ആഗ്രഹം സാധിച്ചു. ഒരുപാട് നന്ദി അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹🌹.. ഒരുപാട് ശക്തിയുള്ള മന്ത്രം ആണിത്.....ഓം ശ്രീ മാത്രേ നമഃ🙏❤️
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@Venugopal-sg5yc
@Venugopal-sg5yc 3 месяца назад
Ammemahamaye Enik kis abaththaammaDevisaranam
@sreedevirajappan1955
@sreedevirajappan1955 Месяц назад
വരാഹിഅമ്മേ എന്റെ മക്കളുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും രോഗങ്ങളും കുടുംബത്തിൽ ഉള്ള എല്ലാ അസ്വസ്ഥതകളും മാറാനും അനുഗ്രഹിയ്ക്കണേ ,🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@deepashajeev9810
@deepashajeev9810 2 месяца назад
വരാഹി അമ്മേ എന്റ കടങ്ങൾ തീർത്തു തരണം എന്റെ ബിസിനസ് വിജയിപ്പിക്കുക അമ്മേ 🙏🏻🙏🏻🙏🏻 ദീപ ചിത്തിര ഷജീവ് പുണർതം അമർനാഥ് പുണർതം അരുണിമ ഉത്രട്ടത്തി ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണം
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤️
@user-xu3wi6zm7o
@user-xu3wi6zm7o 2 месяца назад
ഓം ശ്രീ മാത്രേ നമഃ
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤
@jayaradhakrishnan5025
@jayaradhakrishnan5025 3 месяца назад
എന്റെ മകന്റെ വിവാഹം ശെ രിയാക്കിത്തരാൻ കരുണയുണ്ടാകണേ
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@rajimols9436
@rajimols9436 2 месяца назад
രാജി- വിശാഖം സുമേഷ് - അവിട്ടം ശബരി - പൂരം കഷ്ടതകളും ദുരിതവും മാറി സമ്പത്തും ഐശ്വര്യവും നൽകണേ 🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤️
@saranyasanu2672
@saranyasanu2672 Месяц назад
എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നവും അമ്മ തീർത്തു തരണേ. സാമ്പത്തിക ഉന്നതിയിൽ എത്തിക്കണേ അമ്മേ. വീടിന്റെ പണി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏♥️♥️
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@geethavijay8080
@geethavijay8080 3 месяца назад
ഓം ശ്രീ മാത്രേ നമഃ 🙏🙏🙏 പ്രാർത്ഥിക്കണേ 🙏🙏🙏 മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏.
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@ushakumarip1297
@ushakumarip1297 3 месяца назад
അമ്മേ, എന്റെ സ്ഥലം ശത്രുക്കൾ തടസ്സപ്പെടുത്താതെ പെട്ടെന്ന് നല്ല വിലയ്ക്ക് വാങ്ങിക്കാൻ ആള് വരണേ. വേഗം അഡ്വാൻസ് കിട്ടിയാലേ ബാങ്കിൽ പൈസ അടച്ചു തീർക്കാൻ പറ്റുകയുള്ളു. ഉഷ രേവതി. കടങ്ങൾ തീർത്ത് നല്ലൊരു സ്ഥലവും വീടും മേടിച്ച് സമാധാനമായി ജീവിക്കാൻ അനുഗ്ഗ്രഹിക്കണേ.
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@acharyasujapathanjali.3485
@acharyasujapathanjali.3485 Месяц назад
തഥാസ്തു 🙏
@user-lp6rx5tf1o
@user-lp6rx5tf1o 3 месяца назад
അമ്മേ എന്റെ അണ്ണന്റെ ഗൾഫ് ജോലി എത്രയും പെട്ടന്ന് സെരിയാവണേ. അതിൽ നിന്നും ഞങ്ങൾ രെക്ഷപെടനെ. ആഗ്രഹിച്ചത് പോലെ എല്ലാം നല്ലത് ആയി വരണേ. എന്റെ വരാഹി അമ്മേ ശരണം. ഓം ശ്രീ മാത്രേ നമഹ 🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@rehnakiranlal5079
@rehnakiranlal5079 2 месяца назад
അമ്മേ കാത്തുകൊള്ളണമേ പഴയ വീടും സ്ഥലവും കൊടുത്തിട്ടു ഇപ്പോൾ താമസിക്കുന്നിടത്തു പുതിയ സ്ഥലവും വീടും വാങ്ങാൻ അനുഗ്രഹിക്കണേ അമ്മേ വരഹി ദേവിയെ 🙏🙏🙏ഏട്ടന്റെ ദോഷങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കേണമേ കിരൺലാൽ തിരുവോണം രഹന ഭരണി നിഹാരിക ചോതി ആഹൻ അത്തം 🙏🙏ഞങ്ങളുടെ കുടുംബത്തെ കാത്തുപരിപാലിക്കണേ devi🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤
@santhiravi8841
@santhiravi8841 3 месяца назад
എന്റെ മകളുടെ മകൻ aadhinarayan enna kuttiyude hyper aayittulla asukham matti thannathinu thanks
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@jayaa9923
@jayaa9923 3 месяца назад
Om shree matre namaha. Thank you for all the blessings bestowed upon me . Om shree Vaarahi ye namaha.🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@RajeevanppRajeevanpp
@RajeevanppRajeevanpp Месяц назад
വരാഹി അമ്മയെ എൻ്റെ കടങ്ങൾ വീടാനുള്ളവഴി കാണിച്ചുതരണമേ എൻ്റെ മനസ്സിലെ ആഗ്രഹങ്ങൾ സാധിച്ചു തരണേ
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@RajeevanppRajeevanpp
@RajeevanppRajeevanpp Месяц назад
@@varahidivinemiracle 👃👃
@bindujayan483
@bindujayan483 Месяц назад
അമ്മേ എന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@Saranya.vUnnikrishnan
@Saranya.vUnnikrishnan 18 дней назад
Athishayam❤❤❤❤ 5 മിനുട്ടിനുള്ളിൽ വിചാരിച്ച കാര്യം nadannu
@varahidivinemiracle
@varahidivinemiracle 18 дней назад
🙏❤️
@pushpalathaprasad1376
@pushpalathaprasad1376 16 дней назад
പുഷ്പപൂ ണതം അമ്മേ എൻ്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണെ
@ManjuKichu
@ManjuKichu 3 месяца назад
അമ്മേ എനിക്ക് വേറെ ഒന്നുമില്ല എന്റെ കടം വീടുന്നതി ന് വേണ്ടി അനുഗ്രഹിക്കണ മേ
@sandeep_xmo
@sandeep_xmo 2 месяца назад
അജയൻ ആയില്യം ജോലിയിൽ ഉയർച്ചക്കായി പ്രാർത്ഥിക്കണെ ആയില്യം നാള് ആയുർദോഷം ,സന്ദീപ് കൃഷ്ണ പൂരം നാള് വിദ്യാ തടസ്സം ആയുർദോഷം .ഷാലിമാർ പുന്ദർ തം ജോലി ലഭിക്കാനായി പ്രാർത്ഥിക്കണെ . ദുർഗ മൂലം വിദ്യാവിജയം മൃത്യുദോഷത്തിൽ നിന്നും കാത്തു കൊള്ളണെ തിരുമേനി ആഭിചാര ദോഷത്തിൽ നിന്നും കാക്കണെ അമ്മേ🙏🏼🙏🏼🙏🏼🙏🏼
@varahidivinemiracle
@varahidivinemiracle 2 месяца назад
🙏❤
@shylajasukumaran3441
@shylajasukumaran3441 16 дней назад
അമ്മേ ദേവി മഹാമായേ എൻ്റെ മക്കൾക്ക് നല്ലൊരു ജോലി ലഭിക്കാൻ അപേക്ഷിക്കണമേ
@varahidivinemiracle
@varahidivinemiracle 15 дней назад
🙏❤️
@sajiparampumkal
@sajiparampumkal 3 месяца назад
Ammeentekalliyanamnadannu🎉🎉🎉
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@sandhyakumari252
@sandhyakumari252 3 месяца назад
Sandhya.karthika.. amma anta. Kadam kotutha rupakkitty
@varahidivinemiracle
@varahidivinemiracle 3 месяца назад
🙏❤️
@sumeshsum9817
@sumeshsum9817 3 месяца назад
Om Sreem Mathre Namha🙏🙏🙏❤️
@user-ef3fg4ln4i
@user-ef3fg4ln4i Месяц назад
വരാഹി അമ്മേ എന്റെ രണ്ടു മക്കളെയും കാത്തുകൊള്ളണമേ മോന്റെ തൊണ്ട വേദന മാറ്റി കൊടുക്കണേ
@varahidivinemiracle
@varahidivinemiracle Месяц назад
🙏❤️
@RejaniPBaby
@RejaniPBaby 9 дней назад
വരാഹി അമ്മേ, എനിക്ക് ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
@varahidivinemiracle
@varahidivinemiracle 9 дней назад
🙏❤️
@user-zl4ew9ik2n
@user-zl4ew9ik2n 2 дня назад
നല്ല ഒരു ജീവിതം കിട്ടുവാൻ പ്രാർത്ഥിക്കണം വിവാഹം കഴിഞ്ഞു ഒരുപാട് അനുഭവിച്ചു ബന്ധം വേർപെടുത്തി എല്ലാവരും ഉണ്ട് ആരും ഇല്ലാത്ത അവസ്ഥ വിട്ടു ജോലി ചെയ്തു ജീവിക്കുന്നു നല്ല ഒരു വിവാഹം കിട്ടുവാൻ ആഗ്രഹം ഉണ്ട് ഷീബ ആയില്യം
@varahidivinemiracle
@varahidivinemiracle 2 дня назад
🙏❤️
@minibalakrishnan2918
@minibalakrishnan2918 2 месяца назад
അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏🙏🙏🙏
Далее
Wait for the BOWLING BALL! 👀
00:38
Просмотров 23 млн