Тёмный

ആഗ്രഹങ്ങളിലൊന്ന് നിറവേറാൻ പോകുന്നു.... 😌 

oru naadan family
Подписаться 202 тыс.
Просмотров 89 тыс.
50% 1

#orunaadanfamily#villegelife#kerala#
#malapuram#reallife#malayalam#
Google pay number... 8592059566

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@YousafNilgiri
@YousafNilgiri 2 дня назад
കുറേ ആളുകൾ ഇന്നലെ ഗൂഗിൾ പേ നമ്പർ ചോദിച്ചിരുന്നു നമ്പർ ഇന്ന് Description ബോക്സ്സിൽ കൊടുത്തിട്ടുണ്ട് ട്ടോ 😍 എല്ലാവരും സപ്പോർട്ട് ചെയ്യുക 🤲🏻
@yoosufkwt5325
@yoosufkwt5325 2 дня назад
യൂസഫ് കാനിങ്ങൾ ഈ ഫാമിലിയെസ്വന്തം കൂടപ്പിറപ്പിനെ പോലെചേർത്തു പിടിക്കുന്നത് കാണുമ്പോൾഭയങ്കര സന്തോഷം❤അത് നിങ്ങളുടെ മനസ്സിൻറെ നന്മദൈവം കാത്തു രക്ഷിക്കട്ടെ നിങ്ങളെ🤲
@YousafNilgiri
@YousafNilgiri 2 дня назад
@@yoosufkwt5325 😍🥰🙏🏻
@beeviumma7372
@beeviumma7372 2 дня назад
Aameen
@Beena-gs9ei
@Beena-gs9ei 2 дня назад
❤️
@hazihazi7154
@hazihazi7154 2 дня назад
Aameen
@Valsala-i4y
@Valsala-i4y 2 дня назад
അമ്മയുടെ അസുഖം മാറി വേഗം വീട്ടിലേയ്ക്ക് തിരിച്ചു വരാൻ സാധിയ്ക്കട്ടെ. വീടുപണി വേഗം കഴിയട്ടെ. ഷിജി തളരരുത് ട്ടൊ. ധൈര്യമായി ട്ടി രിയ്ക്കൂ
@kamalabai7211
@kamalabai7211 2 дня назад
അമ്മ തൊഴിലുറപ്പിനൊക്കെ പോയി കഷ്ടപ്പെട്ടതല്ലെ പാവം. വേഗം സുഖമായിവരട്ടെ
@jayaramakrishnan6961
@jayaramakrishnan6961 2 дня назад
അമ്മ പുതിയ വീട്ടിൽ താമസിക്കാൻ ഒരുപാട് ആഗ്രഹിച്ചതല്ലേ.വേഗം അസുഖം മാറാൻ 'ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏
@ShamiBasheer-c9d
@ShamiBasheer-c9d 2 дня назад
അപ്പൂസ് ഒരുപാട് മാറീ ട്ടോ ഷിജി. നല്ല ഉഷാറായി.
@leenaraghunath9913
@leenaraghunath9913 2 дня назад
പ്രിയപ്പെട്ട സഹോദരി ധൈര്യമായി സഹായം ചോദിക്കു കഴിയുന്നവർ സഹായിക്കട്ടെ കാരണം നിങ്ങളുടെ കുടുംബം വലിയ പരീക്ഷണങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത് എത്ര പണം ലഭിച്ചാലും ഇപ്പോൾ തികയാത്ത സമയമാണ് നമ്മൾ എല്ലാവരും ഒരു വിധത്തിലെങ്കിൽ മറ്റൊരു വിധത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മനസ്സുള്ളവരാണെന്ന് പലപ്പോഴും തെളിയിച്ചവരാണ് മാത്രമല്ല എല്ലാവർ ആം സംമ്പത്ത് ഉണ്ടാവില്ല ഉള്ളവർ ഇല്ലാത്തവരെ സഹായിക്കണം മാനവ സേവയാണ് മാധവ സേവ പ്രിയമുളളവരെ അതു കൊണ്ട് ഇവരെ സഹായിക്കു ആർക്കും ഭാവിയിൽ എന്തും സംഭവിക്കാം നിങ്ങൾക്ക് നന്മകൾ നേരുന്നു
@GopikaNp
@GopikaNp 2 дня назад
എന്റെ അപ്പൂസ് മിടുക്കൻ ആയി അമ്മക്ക് വേണ്ടി പ്രാത്ഥിക്കുന്നുണ്ട് എല്ലാം ശരിയാവും ❤❤❤
@bijisuresh2701
@bijisuresh2701 2 дня назад
അമ്മ അസുഖം മാറി പുതിയ വീട്ടിലേക്ക് സന്തോഷത്തോടെ തിരിച്ചു വരട്ടെ എന്നും അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏❤️❤️❤️❤️
@YousafNilgiri
@YousafNilgiri 2 дня назад
അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കും. അതിന് ഒരു കുറവും വരില്ല നിങ്ങൾ ധൈര്യമായി ഇരിക്കു അമ്മ പൂർണ്ണ ആരോഗ്യത്തോടുകൂടി തിരിച്ചുവരും എല്ലാവരും അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🏻
@galibct8112
@galibct8112 2 дня назад
എപ്പോളും ഉണ്ടാവും പ്രാത്തന എല്ലാം റെഡിയാവട്ടെ ആമീൻ 🤲
@kuttykutty7513
@kuttykutty7513 2 дня назад
Allahhu deergayass nalkette Amma
@anshadanchi3848
@anshadanchi3848 2 дня назад
ആരും കുറ്റം പറയാൻ നിൽക്കണ്ട സഹായിക്കാൻ മനസ്സുള്ളവർ സഹായിച്ചോട്ടെ എന്തിനാണ് വെറുതെ നമ്മൾ അവർക്ക് കിട്ടുന്നത് ഇല്ലാതെ ആകുന്നത് അമ്മ ആ വീട്ടിൽ വരട്ടെ പാവം അമ്മയാണ്
@YousafNilgiri
@YousafNilgiri 2 дня назад
@@anshadanchi3848 Yes👍🏻
@vinayanvinu5620
@vinayanvinu5620 2 дня назад
Sathyam 👍❤
@shaliajith6423
@shaliajith6423 2 дня назад
Athe
@prasannakp6682
@prasannakp6682 2 дня назад
Sathyam❤
@vineethak3298
@vineethak3298 2 дня назад
100% 👍🏻
@beenathilakan2356
@beenathilakan2356 2 дня назад
ഞാൻ നിങ്ങളുടെവീഡിയോസ് സ്ഥിരം കാണുന്ന ആളാണ് .അച്ഛൻ പോയപ്പോ അപ്പൂസ് നല്ലമിടുക്കനായി ക്യാമെറയൊക്കെ പിടിക്കുന്നുണ്ടല്ലോ .ഒന്ന് ചരിച്ചും കണ്ടു .പിന്നെ അമ്മയുടെയും നിങ്ങളുടെയും ഏറ്റവും വലിയ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ .സന്തോഷില്ലാത്തപ്പോ ആരാണ് നിങ്ങളുടെ വീഡിയോ എഡിറ്റ് ചെയ്യാനും ഇടാനുമൊക്കെ സഹായിക്കുന്നത് ?
@rrajesh9473
@rrajesh9473 2 дня назад
നിങ്ങളുടെ യൂട്യൂബ് ഫാമിലിയിൽരണ്ടുലക്ഷം പേർ കഴിഞ്ഞു അത് നിങ്ങളുടെ വിജയം തന്നെയാണ് തീർച്ചയായും ഇത്രയും ആളുകളുടെ പ്രാർത്ഥന അമ്മയ്ക്ക് ഉണ്ടാകും കൂടെ ഞാനും❤
@FaisalFaisal.e
@FaisalFaisal.e 2 дня назад
പടച്ചോൻ ഹൈർ ആക്കി തരട്ടെ 🙏🙏
@muneera6687
@muneera6687 2 дня назад
ആഗ്രഹിച്ച പോലെ എല്ലാം നിറവേറട്ടെ ഷിജി ഞാൻ പ്രാർത്ഥിക്കാം... അമ്മ 😘😘😘😘😘
@user-gf6to8iu9v
@user-gf6to8iu9v 2 дня назад
അമ്മെക് എത്രെയും വേഗം സുഗമാവട്ടെ എൻ പ്രാർത്ഥിക്കയുന്നു ❤️❤️❤️🙏🏻🙏🏻
@Abdurahimanpgdi
@Abdurahimanpgdi 2 дня назад
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ദൈവം സുഖപ്പെടുത്തി തരട്ടെ
@Mohu-n9l
@Mohu-n9l 2 дня назад
അമ്മയുടെ വിശേഷം കേട്ടാലാണ് സമാദാനം സന്തോഷം
@SakeenaSidheeq-v8g
@SakeenaSidheeq-v8g 2 дня назад
ഉള്ള വർ സഹായിക്കട്ടെ ആരും നിരാശ പെടുത്തണ്ട. അമ്മക്ക് സുഖം ആവട്ടെ. എന്റെ ഉപ്പാക്ക് 6കീമോ കഴിഞ്ഞു
@bijuvellayil3729
@bijuvellayil3729 2 дня назад
.അമ്മസുഖമായി വീട്ടിലേക്ക് വരട്ടെ🙏
@Jaimolprasannan-i3r
@Jaimolprasannan-i3r 2 дня назад
എല്ലാം ഭംഗിയായി നടക്കട്ടെ
@ZeenathpaZeenathpa
@ZeenathpaZeenathpa 2 дня назад
Ella is Warangal nadathum ningal kudumba snehavum dayalukkalum anu
@SumaDayanand-m8f
@SumaDayanand-m8f 2 дня назад
Vishamikkanda ammakke vegam sugavum Appus smart aayeello❤️❤️❤️
@lakshmikuttyknair9179
@lakshmikuttyknair9179 2 дня назад
കീമോ കഴിഞ്ഞാൽ ആള് മാറും മുടി പോകും ഒന്നും പേടിക്കണ്ട അമ്മയെ ആർക്കും കാണിക്കരുത് കീമോ പല തരം ഉണ്ട് വില കുറഞ്ഞത് കൂടിയത് ഒക്കെ പക്ഷെ പഴയപോലെ ആയിക്കോളും 'അമ്മ പേടിക്കണ്ട ചികിത്സ നിർത്തരുത് Dr പറയുന്ന പോലെ മുടങ്ങാതെ ചെയ്യണം എല്ലാം 'അമ്മ നന്നായി വരട്ടെ 🙏🏻❤️
@nandakumarmenon3412
@nandakumarmenon3412 2 дня назад
4:24
@minnu2507
@minnu2507 2 дня назад
അമ്മക്ക് രോഗലക്ഷണങ്ങൾ എന്തൊക്കെ ആയിരുന്നു എന്ന് ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു. നടുവേദന അല്ലാതെ എന്തൊക്കെ എന്ന്
@galibct8112
@galibct8112 2 дня назад
എന്തിനാ ബുദ്ധിമുട്ട് ആകുന്നത് പാവമല്ലേ നടുവേദന പോരെ 😭ഏതായാലും വേഗം മാറട്ടെ 🤲
@ryan-in7fg
@ryan-in7fg 2 дня назад
Ethra paranjittum details aayi avar onnum parayunnilla . Kure aalkukalk ingane undayath Mariyathum okke parayille . Nalla treatment evide ennal ariyoole
@minnu2507
@minnu2507 2 дня назад
@@galibct8112 ഞാൻ നെഗറ്റീവ് ആയിട്ടല്ല പറഞ്ഞത്. നമ്മൾ ചെറിയ എന്തെങ്കിലും കാണുമ്പോൾ അത്ര മൈൻഡ് ചെയ്യില്ല. But പല ആളുകൾക്കും പല വിധത്തിൽ ഉള്ള എന്തെങ്കിലും രോഗം ഉണ്ടാവും. അപ്പോൾ ഒരു പ്രയോജനം ആകും എന്ന് മാത്രം ഉദ്ദേശിച്ചത്
@Rukiyamp-k3y
@Rukiyamp-k3y 2 дня назад
സം സം വെള്ളം കുറച്ചു കൊണ്ടു പോയി കൂടുക്കണം അമ്മക്ക് മിക്ക മുസ്ലിം വീട്ടിലും ഉണ്ടാകും.. ഇങ്ങനെ യുള്ള അവസ്ഥ യായിരുന്നു എനിക്കും ഇഇന്നലെ വരെ ഇന്ന് അൽഹംദുലില്ലാഹ് മാഷ്ല്ലാഹ് dr കാണിച്ചപ്പോൾ ഒരു കുഴപ്പമില്ല പേടിക്കേണ്ട എന്ന് മാഷാ അല്ലാഹ് വല്ലാത്ത സമാധാനം, സന്തോഷം..... നിങ്ങൾ ക്കും അമ്മക്ക് ശിഫ യായി ഇങ്ങനെ യുള്ള സന്തോഷം സമാധാനത്തോടെ നല്ല ജീവിതം കിട്ടട്ടെ.. ആമീൻ ഞാൻ ദുആ ചെയ്യും
@Rajprasad-hc1yz
@Rajprasad-hc1yz 13 часов назад
🤭
@girijat482
@girijat482 2 дня назад
അമ്മയ്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏
@aseenamb3197
@aseenamb3197 2 дня назад
Good nannayitt kazhippikanam Vellam nannayittu kdippikkan parayu
@jaleelscout9436
@jaleelscout9436 2 дня назад
ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@krishnaveni7859
@krishnaveni7859 День назад
Amma vannal neritt kanikkaruth normal aayal nerilkanaam❤❤
@Hajarasamd
@Hajarasamd 2 дня назад
ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് ഒരു വീട് അതിൽ നല്ല ഭംഗിയായി കയറിക്കൂടാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ആഗ്രഹം പോലെ എല്ലാം നടക്കും എന്റെ എല്ലാവിധ പ്രാർത്ഥനകളും ഉണ്ടാവും
@FarzinShabas
@FarzinShabas 2 дня назад
Ok
@lathikas3975
@lathikas3975 2 дня назад
വീട്ഒരു സ്വപ്നമാണ്അത് നടക്കട്ടെ
@shimie2823
@shimie2823 2 дня назад
അമ്മ അസുഖം മാറി ഈ വീട്ടിലേക്കു സന്തോഷത്തോടെ വരട്ടെ 🙏🙏🙏
@jayaranishibu2663
@jayaranishibu2663 2 дня назад
അപ്പു കുട്ടൻ മിടുക്കനാ 👌🏻
@craftworkstudio3688
@craftworkstudio3688 2 дня назад
വീഡിയോ സൂപ്പർ
@naveenfrancis8383
@naveenfrancis8383 2 дня назад
അമ്മക്ക് വേഗം സുഖംആവട്ടെ പ്രാർത്ഥിക്കുന്നു ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Asma_abid
@Asma_abid 2 дня назад
ഇവർക്ക് ഇത്രക്കിലും ഉണ്ടലോ. ഒരു വീട് പോലും ഇല്ലാത്ത കഷ്ട്ടം പെടുന്ന എത്ര ആളുകൾ ഉണ്ട്
@YousafNilgiri
@YousafNilgiri 2 дня назад
ഇവർക്ക് ഇത്രയും ഉണ്ടാക്കിയത് ഈ യൂടൂബ് കുടുംബത്തിലെ എല്ലാവരും കൂടിയാണ് നിങ്ങൾക്ക് അതിൽ കുരു പൊട്ടണ്ട ഇവർക്കും ഒന്നും ഉണ്ടായിരുന്നില്ല എല്ലാവരും കൂടി ആണ് ഇത്രത്തോളം ആക്കിയത് 😕😡☹️
@ameenhafis6035
@ameenhafis6035 2 дня назад
ഉണ്ടങ്കിൽ നിന്നെ കൊണ്ട് പറ്റുമെങ്കിൽ വീട് വെച്ചു കൊടുക്ക് അല്ലാതെ ഇവിടെ പറഞ്ഞിട്ട് എന്താ കാര്യം. ഇത്‌ ഇവരുടെ പ്രയത്നം കൊണ്ട് ആയതാണ്. അവരെ ഇഷ്ട്ടപ്പെടുന്നവരുടെ നല്ല manassukondum👍👍
@sinusdaisy8304
@sinusdaisy8304 2 дня назад
❤​@@YousafNilgiri
@a.r.arahman2718
@a.r.arahman2718 2 дня назад
Asooya mathram ulla kure janmangal
@babykmohandas7254
@babykmohandas7254 2 дня назад
അമ്മയുടെ അസുഖം മാറി സന്തോഷത്തോടെ പുതിയ വീട്ടിലേൽ എല്ലാ വർക്കും ഒരു പുതിയ ജീവിതം ഉണ്ടാവട്ടെ❤❤❤
@shantythomas1628
@shantythomas1628 2 дня назад
എല്ലാ ആഗ്രഹങ്ങളും ദൈവം സാധിപ്പിച്ചു തരട്ടെ അമ്മ എത്രയും പെട്ടെന്നു സുഖമായി വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏
@dreamsworld-d8q
@dreamsworld-d8q 2 дня назад
എന്റെ ഉപ്പാന്റെ ഒരുമുടിയും പോയിട്ടില്ല. അസുഖം തുടങ്ങിയ മുതലേ കീമോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. (രണ്ടു വർഷം ) ഉപ്പ മരിച്ചിട്ട് രണ്ടര മാസമായി. ഉപ്പാക്ക് ഭയങ്കര ധൈര്യം ആയിരുന്നു. ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം റാഹത്തായി മാറിക്കോളും 🤲🥰
@sarafkuttasseri
@sarafkuttasseri День назад
എനിക്ക് രണ്ടാമത്തെ കീമോ ചെയ്തതിന് ശേഷമാണ് മുടി പോയത്
@parimalavelayudhan7141
@parimalavelayudhan7141 День назад
വിഷമിപ്പിക്കുന്നത് ഒന്നും ഇടല്ലേ അവർ അമ്മ ഉഷാറായി വരുന്നതും കാതിരിക്കല്ലെ ❤😊
@shakeelaashraf-n3n
@shakeelaashraf-n3n День назад
Appuse ushaaraayallo...iniyum ushaaraavanam tto...ammak ethrayum vegam sugaavatte🙏
@valsajohnson2426
@valsajohnson2426 2 дня назад
എല്ലാവർക്കും ശർദ്ദിയുടക്കില്ല shinum ഉണ്ണ്ടാകും
@shajithashamsudheen3367
@shajithashamsudheen3367 2 дня назад
എല്ലാം മാറി അമ്മ സന്തോഷയിട്ട് വരട്ടെ നമ്മുടെ യൊക്കെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് 🤲🤲🤲
@roopar2281
@roopar2281 День назад
അമ്മയുടെ അസുഖം പെട്ടെന്ന് തന്നെ മാറി പുതിയ വീട്ടിൽ എല്ലാവരും കൂടി ഒരുമിച്ചു സന്തോഷത്തോടെ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... അതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു..... ഷിജി നല്ല കുട്ടിയായി അമ്മയെ വരവേൽക്കാൻ കാത്തിരിക്കൂ.... ഷിജി തളരരുത്.... നന്നായി ക്ഷീണിച്ചു.....🙏🙏🙏😍😍
@r7gaiming706
@r7gaiming706 2 дня назад
കാണുന്നോർ ഒന്ന് ലൈക് അടിക്കണേ നമുക്ക് അതോണ്ട് ഒരു നഷ്ട വും ഇല്ലല്ലോ അവർക്ക് ഒരു മാനസിക പിന്ദുണ യാകുമല്ലോ
@latheeLatheef777
@latheeLatheef777 2 дня назад
നിങ്ങളുടെ പുഞ്ചിരി അതാണ് വിജയം 👍🏻
@firstname1213
@firstname1213 2 дня назад
Shiji It's Me Anagha Ennote Cancerenethirae Fight Cheytha Oru Midukkiyide Channel Kanuka Athilninnum Oru Positive Energy Kittum Marakkanda Kananam Appol Ethokke Namukke Aaswasikkan Pattum
@sreejac8424
@sreejac8424 День назад
അമ്മ എത്രയും പെട്ടൊന്ന് സുഖയിട്ട് പുതിയ വീട്ടിലേക്ക് വരട്ടെ എന്നുഓ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും ❤❤❤❤❤❤
@hannathpk7089
@hannathpk7089 День назад
ഈ കുട്ടി ഇവരുടെ കുട്ടി ആണോ? ഞാൻ ആദ്യം ആയി കാണുകയാ
@Jas94822
@Jas94822 День назад
Okey ready aavum in sha allah
@sreedeviammu
@sreedeviammu День назад
ഛർദിൽ ഷീണം കാണും ആഹാരം വെള്ളം എല്ലാം നല്ലത് പോലെ കഴിക്കാൻ പറയണം. എല്ലാം പെട്ടെന്ന് മാറും 🙏
@ShailaSubramanyan
@ShailaSubramanyan 2 дня назад
നല്ല വീടാണ് വേഗം അമ്മക്ക് സുഖമായി വീട്ടിൽ താമസിക്കാൻ സാധിക്കട്ടെ❤❤❤
@valsajohnson2426
@valsajohnson2426 2 дня назад
ഷിജി സ്വാർണമാല ആണെങ്കിൽ ഊരി വെക്കു അമ്മയുമ്മ സന്തോഷും വീട്ടിൽ ഇല്ലല്ലോ സുഖിക്ഷിക്കു
@Rekhashibu7767
@Rekhashibu7767 2 дня назад
ഇന്ന് മുഖത്തൊരു തെളിച്ചം ഉണ്ട് ❤❤❤വീട് സൂപ്പർ ആയല്ലോ ❤❤❤
@nayanavijayan4155
@nayanavijayan4155 2 дня назад
Muttathinte matte side um Mathilu kettooo ennaaale compound aaavooo avdem road elleee
@lijithaprathyush3857
@lijithaprathyush3857 День назад
Vitamin D and calcium check cheyyu....hand shivering um,kazhapum vedanayum varunnathu v-D kurayunnath kond ane...dr kanikuu...
@pushpalathabalakrishnan3396
@pushpalathabalakrishnan3396 2 дня назад
❤❤അസുഖം ഒക്കെ മാറി എത്രയും പെട്ടന്ന് അമ്മ വരട്ടെ പുതിയ വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ട 🙏🙏🙏❤❤
@sumanashomecooking9637
@sumanashomecooking9637 2 дня назад
Amma vanna pinne naadan family happy family avum shijji kutti ❤❤
@shalimg2983
@shalimg2983 2 дня назад
Appoose smartayallo ..Amma bhagyavathiyanu. Ethra snehamanu ellarkum ammayod. Shijikum santhoshinum Appoosinum oke
@sreedeviram2667
@sreedeviram2667 2 дня назад
അപ്പൂസ് മിടുക്കനായിട്ടോ 🙏🙏👍👍🥰🥰
@Abdhulhakeem-p9e
@Abdhulhakeem-p9e 2 дня назад
എല്ലാം അള്ളാഹു nereaakithatate
@Mymoona-o3c
@Mymoona-o3c 2 дня назад
Amma ee veettil sugamayitt deergayussode jeevikkatte
@SafreenaMansoorali
@SafreenaMansoorali 2 дня назад
200 k അയലോ 👍👍👍👍
@reshmisanthosh6791
@reshmisanthosh6791 2 дня назад
Njan.nigalude.kudumbhathe.ente.prarthanayil.ullppedutharunnddtto.❤❤❤❤❤❤❤❤❤❤❤orupadishttamannetto
@geethavasudevan9859
@geethavasudevan9859 День назад
Amma atraum vagam sugamaye varata .paysa sahayekan patunavar neraya par ondagum athu konda chodikinathukonda oru sagadavum vejarikanda.
@asisiya8958
@asisiya8958 День назад
Ethrayum Egham ammayude asugam shifayakatte
@Rahiyanath-f5w
@Rahiyanath-f5w День назад
സിജി സന്തോഷേട്ടാ സന്തോഷേട്ടാ അടുക്കള ഇറക്കിക്കെട്ടലും കൂടി കഴിച്ചിട്ട് ഇരുന്നൂടെ അത് മതില് കുത്തിയ മാതിരി എടുത്തങ്ങാട് ഗ്രിൽ ഇട്ടാ മതിയല്ലോ ആ പണിയും കൂടി കഴിച്ച് ഇരുന്നോളൂ അതാണ് അതിന്റെ ഒരു ഭംഗി കാശൊക്കെ സഹായത്തിലൂടെ കിട്ടും
@khadeejaputhukkalengal2632
@khadeejaputhukkalengal2632 2 дня назад
ഗർഭപാത്രത്തിൽ മുഴ ഉണ്ടായിട്ട് എന്റെ ഭർത്താവിന്റെ പെങ്ങൾക് ഗർഭപാത്രം ഒഴിവാക്കി വലിയ മുഴ ആയിരുന്നു ഇപ്പോൾ എല്ലാം സുഗമായി ഒരു കുഴപ്പം ഇല്ല മോളെ അമ്മക് അങ്ങനെയൊന്നും dr പറഞ്ഞില്ലെ സാരമില്ല മാറിക്കോളും
@reejajayadeep9796
@reejajayadeep9796 2 дня назад
Appumone Kanumpol vallatha vishamam elam sariyakum mone ❤guruvayurappan kakkum❤
@JasimaheenMaheen
@JasimaheenMaheen 2 дня назад
Chechi thalararud dhayria mayittiriku ammaku petannu sugavum❤
@sameera-ee3zc
@sameera-ee3zc 2 дня назад
Randu thivasam kayyupol anukseenam vara
@diyathomas4425
@diyathomas4425 2 дня назад
ക്ലോസറ്റ് സിലോൺ ബാത്ത് ഗാലറി വടപുറം
@jyothilakshmi6308
@jyothilakshmi6308 2 дня назад
ഇതിലും കഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് സഹോദരി.. പണം ഇല്ലെങ്കിൽ ഈ മതിലൊക്കെ പിന്നെ ചെയ്താലും പോരെ . കഷ്ടപ്പെട്ടു തന്നെയാണ് പലരുടെയും ജീവിതം . വീടുണ്ടാക്കിയാൽ കടം എന്തായാലും ഉണ്ടാവും
@Absree2000
@Absree2000 2 дня назад
Mathil cheriyachan cheythu koduthu enn parajallo pinneyum entha
@rahmathpottayil3339
@rahmathpottayil3339 2 дня назад
കല്ല് ബാക്കി വന്നപ്പോ ചെറിയച്ഛൻ ചെയ്ത് കൊടുത്തത് കല്ല് വെറുതെ ഇരുന്ന് കേട് വരുന്നതിലും നല്ലതല്ലേ
@YousafNilgiri
@YousafNilgiri 2 дня назад
ഇവരും നന്നായി കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത് 😞
@shalimg2983
@shalimg2983 2 дня назад
Aarengilum sahayichu avar nalloru veetil jeevikkatte. Athinum asooya venda.
@ushapradeep6286
@ushapradeep6286 2 дня назад
സഹോദരി നിങ്ങൾ സഹായിക്കണ്ട അതിനു മനസ്സുള്ളവർ ചെയ്യുന്നു അതിലും നിങ്ങൾ കുറ്റം കണ്ടുപിടിക്കുന്നത് എന്തിനാണ് എല്ലാവരെയും സ്നേഹത്തോടെ കാണു സഹോദരി
@ayshav9329
@ayshav9329 2 дня назад
അമ്മ ആരോഗ്യത്തോടെ ഇരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം
@AleemaAbdusalam
@AleemaAbdusalam 2 дня назад
Endey ummakum cheyyunnund 6 thanneyan paranjath 2 ennam cheyth mudi poyi chardhiyonnum undavilla athinokkey avar tablet kodukkunnund nammalum pedichirunnu athyam ippam prashnamilla alkarey kanikkaruth enn thanney pala asuganghalum varunnath kondan
@sujayapunnackal1242
@sujayapunnackal1242 2 дня назад
Oru mobile stand vangiya mathi. Enna Appunu oraswaamakum.
@YousafNilgiri
@YousafNilgiri 2 дня назад
Mm
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 дня назад
നമ്മുടെ മനസ്സിൽ എപ്പോഴും പ്രതീക്ഷകൾ വേണം.... എങ്കിൽ മാത്രമേ ജീവിതം സുഗമമായി മുന്നോട്ടു പോവുകയുള്ളൂ.... ഷിജി പ്രതീക്ഷകൾ കൈവിടാതെ മുന്നോട്ടു പോവൂ......🙏🙏🙏🙏👍👍👍
@krishnadasan6189
@krishnadasan6189 2 дня назад
സഹായിച്ചവർക്ക് വീഡിയോയിൽ അവരടെ പേരു പറഞ്ഞ് നന്ദി രേഖപെപടുത്തണം
@vineethak3298
@vineethak3298 2 дня назад
അതിന്റെ ഒന്നും ആവശ്യമില്ല. ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയാതെ ചെയ്യണം. അതാ വേണ്ടത്.. അവർക്കിപ്പോ അതിനൊക്കെ അവിടെയ നേരം കിട്ടുന്നത്. മൊത്തത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞാൽ പോരെ 🥰🙏🏻
@krishnadasan6189
@krishnadasan6189 2 дня назад
@@vineethak3298 ok
@semeenasemi9340
@semeenasemi9340 2 дня назад
കൊടുത്തവർക് അത് ഇഷ്ടമില്ലെങ്കിലോ.
@deepavarma8233
@deepavarma8233 2 дня назад
May God bless
@sheebakrishnankutty9556
@sheebakrishnankutty9556 2 дня назад
അമ്മക്ക് വേഗം സുഖമാവും
@AjithaUnni-v4l
@AjithaUnni-v4l День назад
അമ്മയൂടെ അസുഖം വേഗം മാറട്ടെ
@thahakt7019
@thahakt7019 2 дня назад
Ethrayum vegam asugam Mari varattee Dua cheyyam
@ayishaat7506
@ayishaat7506 2 дня назад
എല്ലാ റെഡിയാവട്ടെ
@anitpratheeh4639
@anitpratheeh4639 2 дня назад
Njan adyam❤😂
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 2 дня назад
ഒന്നും കൊണ്ട് വിഷമിക്കണ്ട അമ്മ അസുഖം മാറി വേഗം തിരിച്ചു വരട്ടെ 🤲🤲🤲🤲അത് നല്ലതാണ് ആരും വിഷമിപ്പിക്കരുത് ഈ കൂടുബത്തെ ഒക്കെ ഉള്ളവർ സഹായിക്കാം ഒന്നും പറഞ്ഞു വിഷമിപ്പി കരുതേ പ്ലീസ് 👍👍👍👍👍
@SreejaC-xc7gy
@SreejaC-xc7gy 2 дня назад
ആ അമ്മക്ക് വീട് ഒരു സ്പനമായിരുന്നു. എല്ലാം മാറി കിട്ടാൻ ദൈവത്തോപ്പ്രാർത്ഥിക്കുന്നു. എത്ര പെട്ടന്ന് ഓരോ അസുഖങ്ങൾ വരുന്നു. പാവം അമ്മ ചിരിയും പാട്ടും എത്ര നല്ല ശബ്ദം. ഷിജിയും മോനും തനിച്ചാണൊ ശ്രദ്ധിക്കണം??🙏
@vinayanvinu5620
@vinayanvinu5620 2 дня назад
Don't worry god bless 🙏❤
@mayaprabhakaran890
@mayaprabhakaran890 2 дня назад
May god bless ur family
@asmaami9930
@asmaami9930 2 дня назад
Ammayude asugem vegem maretey. Pavem amma❤
@salmakitchen2981
@salmakitchen2981 2 дня назад
അമ്മക്ക് പച്ച കർമൂസ നല്ല പോലെ കൊടുക്കണം നല്ലദ് ആണ് പെട്ടന്ന് അസൂഗം മാറട്ടെ 🤲🤲
@ShantyXavier-lw3lm
@ShantyXavier-lw3lm 2 дня назад
Karmoosa entha papaya ano
@salmakitchen2981
@salmakitchen2981 2 дня назад
@@ShantyXavier-lw3lm അതെ ഉപ്പാക് ക്യാൻസർ ആയിരുന്നു കർമൂസ നല്ലപോലെ ഞങ്ങൾ കൊടുത്തിരുന്നു നാടൻ കിട്ടുകയാണെഗിൽ നല്ലദ്
@Naseera-gu4rr
@Naseera-gu4rr 2 дня назад
Ammakk ethrayum pettenn sugavattee njagade ella varudem prarthana ningade koodeyund 🤲🤲🤲
@sunilambika322
@sunilambika322 7 часов назад
അമ്മയുടെ അസുഖം വേഗം സുഖമായിവരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 💎💎💎💎💎💎💎💎
@shahinaharis9369
@shahinaharis9369 2 дня назад
Othiri agrahamund avare sahayikkan but nammalekkond kazhiyilla nammalenne thatimuti jeevichuponu vadaka veetilan so idil cmnt idunna yusufkkanepole nallamanasullavar avare sahayikkate kodukkan kazhiyathavar avarkkuvendi prarthikku ennalum aa pavangale verude bad cmnt it kuthi novikkalle ippo ad avarkk shavathil kuthunna avasthayan avar padachonkk eere ishtapeta kudumbaman adkondan oru sandosham varumbozhek matoru sangadam nalki rabb avare pareekshikkunnad ellam nalladinan nallade varu prarthikkam ningalde prarthanayil nammaleyum ulppeduthu...😊
@YousafNilgiri
@YousafNilgiri 2 дня назад
🤲🏻🤲🏻🤲🏻
@santhannair199
@santhannair199 2 дня назад
Veedu koodalinu vilikanamketto varum njnan kottayamanu
@KareemM-u1p
@KareemM-u1p 2 дня назад
പേടിക്കണ്ട പടച്ചോൻ ഉണ്ട്
@sajeenap
@sajeenap 2 дня назад
വിശമിക്കണ്ട എല്ലാം ശരിയാവും. അമ്മയുടെ അസുഖം വേഗം മാറട്ടെ..
@ashusvlog7496
@ashusvlog7496 2 дня назад
Inshallah ellam shariyavum
@mohdansil89
@mohdansil89 2 дня назад
വേഗം എല്ലാം സുഖമാകട്ടെ 🤲
@aleyammakg5369
@aleyammakg5369 2 дня назад
Amma ku vendi prardhikkam ❤❤
@JaseenaJassi-s5y
@JaseenaJassi-s5y 2 дня назад
♥️👍🏻santhoshayirikk. Amma usharayi varan prarthikkam
@vasanthakrishnan6982
@vasanthakrishnan6982 2 дня назад
Sugamavatte
@mideenmoideen8068
@mideenmoideen8068 2 дня назад
എല്ലാം ശരിയാകും പ്രാർത്ഥന മാത്രം
Далее
Fun Few Daysss ❤️❤️❤️
27:55
Просмотров 8 тыс.
Это ваши Патрики ?
00:33
Просмотров 26 тыс.
повтори звуки животного 😱
00:52
Это ваши Патрики ?
00:33
Просмотров 26 тыс.