Тёмный
No video :(

ആഗ്രഹങ്ങൾ സാധിക്കുന്നതിന്, തടസ്സങ്ങൾ മാറുന്നതിന് ശ്രീരാമജയം എഴുതിയാൽ മതി SRIRAMAJAYAM 

My Divine Worship
Подписаться 388 тыс.
Просмотров 190 тыс.
50% 1

ആഗ്രഹങ്ങൾ സാധിക്കുന്നതിന്, തടസ്സങ്ങൾ മാറുന്നതിന് ശ്രീരാമജയം എഴുതിയാൽ മതി SRIRAMAJAYAM
Writing Sri Rama Jayam is called Likitha Japam- Writing Meditation. This gives one a complete sense of surrender to an inner conscience and peace while writing the golden words. You can write this in any language of your choice. It is the connecting chords with the divine and your inner self.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@jishakt0217
@jishakt0217 Год назад
മാഡം ഈ മന്ത്രo പറഞ്ഞു തന്നതിനു ഒത്തിരി സന്തോഷം ഉണ്ട് മാഡം.. മാഡത്തിനു ദൈവം അനുഗ്രഹിക്കട്ടെ ഇന്നലെ വൈകിട്ട് ഇന്ന് രാവിലെയും ശ്രീ രാമ ജയം 9തവണ പറഞ്ഞപ്പോൾ അതിനു ഫലം കണ്ടു തുടങ്ങി താങ്ക്സ്... താങ്ക്സ്.. താങ്ക്സ് മാഡം 🙏🏻
@anjuanamika7662
@anjuanamika7662 Год назад
ശ്രീ രാമ ജയം എന്ന് എഴുതുവാണോ ചെയ്യണ്ടത് അതോ ജപികുവന്നോ ചെയ്യണ്ടേ?
@suma6455
@suma6455 Год назад
@@anjuanamika7662 വീഡീയോ മുഴുവൻ കണ്ടുനോക്കൂ എല്ലാ० വിശദമായി പറയുന്നു🙏
@usharamadas3188
@usharamadas3188 Год назад
Can we write SreeRamaJayam in Blue Ink
@sathyavathivm9581
@sathyavathivm9581 Год назад
ഒരുവർഷം ആയി ദിവസവും രാവിലെ എഴുതാറുണ്ട് ഒരു പേജ് 🙏🙏🙏🙏🌹
@subhahari6758
@subhahari6758 Год назад
ബുക്കിന്റെ വലത് വശവും ഇടത് വശവും എഴുതാമോ
@suvinavimal
@suvinavimal Год назад
Marriage kanjiuttu ippo 2 nd wedding Anniversary Anne 27.03.2023 il oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️ sriramajayam
@suvinavimal
@suvinavimal Год назад
❤️
@devuharsh
@devuharsh Год назад
7 varshamayi kathirikuna njan
@jayaprakashpathayappurajay9645
@@devuharsh ഞാനും 5 years 😭😭😭
@renjinirenju2460
@renjinirenju2460 Год назад
ഞാനും 9yrs 😟
@prameelak7824
@prameelak7824 Год назад
ശ്രീരാമജയം
@veenanarendran2149
@veenanarendran2149 Год назад
വളരെ powerful മന്ത്രം എൻ്റെ അനുഭവം. ഞാൻ Hanuman ൻ്റെ outline വരച്ച ചിത്രം തിൽ കീരീടം മുതൽ വാൽ വരെ 7 Thursday രാവിലെ sreeramajayam red pen കൊണ്ട് എഴുതി തീർത്തു പ്രാർത്ഥിച്ച കാര്യം സാധിച്ച് തന്നു.
@athirapvr7376
@athirapvr7376 Год назад
Hare Krishna blessed to hear this Jai Sree Ram .
@manimohanan8566
@manimohanan8566 Год назад
ഒരു powerfull മന്ത്രം ആണ് മേഡം എനിക്ക് ഒരുപാടു ശ്രമിച്ചിട്ടും നടക്കാതിരുന്ന ഒരു കാര്യം ഇതു എഴുതി തുടങ്ങിയതിനു ശേഷം ഇന്നു സാധിച്ചു ശ്രീരാമജയം
@dreamofagirl6690
@dreamofagirl6690 Год назад
Ethra thavana ezhuthanam?
@angel-eh6sp
@angel-eh6sp 9 месяцев назад
​@@dreamofagirl6690angnonnullq ishtam ulla atra oro divasavum ezhuthaam
@sruthis3dcreations796
@sruthis3dcreations796 Год назад
ശ്രീരാമജയം എഴുതിത്തുടങ്ങുന്നു. മാറ്റങ്ങൾ തീർച്ചയായും ഇവിടെ രേഖപ്പെടുത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@swathynoby529
@swathynoby529 7 месяцев назад
Ennale coin vech muruganu deepam koluthi. Coins agraham saadichathinu sheshamano ambalathil edentat atho eppol edano mam
@Sathyajith1a1979
@Sathyajith1a1979 Год назад
ഞാൻ എഴുതിയിട്ടുണ്ട്, ഫലം ഉണ്ടായിട്ടുണ്ട്
@Anilkumarpt7
@Anilkumarpt7 Год назад
ശ്രീരാമജയം.. എഴുതാൻ.. പുതിയ. ബുക്ക് വാങ്ങി.. ജൂൺ 27.. മിഥുനം 12 നവമി ദിവസം.. തുടങ്ങാമെന്ന്.. തീരുമാനിച്ചു.. ശ്രീരാമജയം.. My Divine Worship excellant
@sibimanickamangalam3005
@sibimanickamangalam3005 Год назад
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏
@sumikm4470
@sumikm4470 Год назад
ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻... ഞാനും ഒരു തവണ എഴുതിയിട്ടുണ്ട്..മനസ്സിൽ ആഗ്രഹിച്ച കാര്യം നടന്നിട്ടുമുണ്ട്... പക്ഷേ ഈ മന്ത്രത്തിന്റ പവർ ചെയ്യേണ്ട രീതി ഇത് ഒന്നും ഇന്ന് ഈ വീഡിയോ കാണും വരെ എനിക്ക് അറിയില്ലായിരുന്നു.... ഇത് ഒന്നും അറിയാതെ ഞാൻ ചെയ്തിട്ടു പോലും ആഗ്രഹം നടന്നെങ്കിൽ ഇപ്പോ ഈ നിമിഷം ഈ വീഡിയോ കണ്ടിട്ടുള്ള എല്ലാ അറിവുകളും ഉൾക്കൊണ്ടു ചെയ്യുമ്പോ എത്രത്തോളം നന്നായിരിക്കുമെന്ന് എനിക്ക് അതിശയം ആവാണ്.... ഈ വീഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിച്ച മാഡത്തിനും കാണാൻ എന്നെ പോലെ ഒരുപാട് പേരെ അനുഗ്രഹിച്ച ഭഗവാനോടും പറഞ്ഞാൽ തീരാത്ത അത്രയും നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻 ഈ വിഡിയോയിൽ നിന്നും കിട്ടിയ എല്ലാ ശുദ്ധിയോടും അറിവോടും കൂടി ഞാൻ വീണ്ടും നാളെ തുടങ്ങി എഴുതും 🙏🏻🙏🏻🙏🏻 ✨️ശ്രീ രാമജയം✨️
@rameshanju6640
@rameshanju6640 Год назад
എഴുതി കഴിഞ്ഞാൽ അമ്പലത്തിൽ കൊടുക്കണോ അതോ വീട്ടിൽ വെക്കാൻ പറ്റുമോ
@indubalakrishnan0797
@indubalakrishnan0797 Год назад
എഴുതിയ ബുക്ക് പിന്നെ എന്തു ചെയ്യണം
@shaniraju5675
@shaniraju5675 Год назад
🙏🙏🙏mam എന്റെ മനസ്സറിഞ്ഞപോലെ ഭഗവാൻ mam ലൂടെ എനിക്കറിയിച്ചു തന്നു. ഒരു പാട് നന്ദി. 🙏🙏🙏🙏🙏🙏🙏
@shinyks2121
@shinyks2121 Год назад
എനിക്ക് ഒരു വലിയ പ്രോബ്ലം ശ്രീരാമജയം എഴുതി സോൾവ് ആയി കിട്ടി. Thank you mam
@sreelakshmisreeram1730
@sreelakshmisreeram1730 Год назад
Seriously...... Ente anubavam enn parayinath miracle aahn.... Tholanj kuthi jeevitham maduth extreme level etheernu... health problem mudhal endhu cheythalum abhadham aayrna tym loode aahn nan 2021 il poyirunath... Athrakum nashicha varsham.... Ente velyama aahn enod ith ezhuthi nokkan paranjath angana thodangiyatha... Exams pass aayi.. 10 varsham aayit nadakathe iruna chechide kalyanam orapichu... Health betteraavan thodangi..etanum edathy ammayum swandayit veed pani thodangi.. Thadasam illand munnot pokinind.. Loan il aahn pokunath engilum kachodathil oke progress kand thudangi.... Jai shreeram jai hanuman jai bajarangbali..... Swami sharanam..... Viswasich cheythal vilipurathann bagavan🙏🏻
@lechul3946
@lechul3946 Год назад
Book il anno ezhuthiyatha?...valiya bookanno
@HRISHI-K-A
@HRISHI-K-A Год назад
ഇതു വളരെ ഫലപ്രദം ആണ് എനിക്ക് അനുഭവം ഉണ്ട്‌
@lathamurali3338
@lathamurali3338 Год назад
ചേച്ചി. വളരെ നന്ദി.. 🙏🏻🙏🏻🙏🏻 ഞാൻ ഇപ്പോൾ ഹനുമാൻ സ്വാമി യുടെ അനുഗ്രഹവും ശ്രീ രാമ സ്വാമി യുടെ അനുഗ്രഹവും ഉണ്ട്. അത് എനിക്ക് മനസ്സിൽ ആയി. അതാ ഇപ്പോൾ ഇത് അറിയാൻ കാരണം. നന്ദി ചേച്ചി നന്ദി. 🙏🏻🙏🏻🙏🏻
@premilabai2622
@premilabai2622 2 месяца назад
നന്ദി നന്ദി നന്ദി മേഡം ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ഈ വിഡിയോ ഇന്ന് കാണാൻ സാധിച്ചത്. ഞാൻ എഴുതുന്നുണ്ടായിരുന്നു പക്ഷേ പ്രാത്ഥിക്കാറില്ലായിരുന്നു. ഒരാഗ്രഹവും പറയാറില്ലായിരുന്നു. അതിനെപ്പറ്റി അറിയാഞ്ഞിട്ടാണ്. ജയ് ശ്രീരാം ജയ്സീതാദേവി ജയ് ഹനുമാൻസ്വാമി ജയ് ശ്രീലക്ഷമണ സ്വാമി
@lathaachuthan4625
@lathaachuthan4625 8 месяцев назад
നമസ്കാരം മാം 🙏 വളരെ നാളായി ആഗ്രഹിച്ചു കാത്തിരിക്കുന്ന ഒരു വലിയ കാര്യമാണ് മാം പറഞ്ഞു തന്നത്. നന്ദി നമസ്കാരം 🙏 ഓം ശ്രീരാമജയം 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹.
@vimalaganesh7998
@vimalaganesh7998 Год назад
🙏🙏🙏 ഞാൻ നാളെ ഏകാദശി ദിവസം എഴുതി തുടങ്ങാന്ന് വിചാരിക്കുന്നു. ഹരേ രാമ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ തടസ്സങ്ങളെല്ലാം നീക്കി ത്തരണേ
@vimalaganesh7998
@vimalaganesh7998 Год назад
മാം, നമ്മൾ ഓരോ ബുക്കിലും ഓരോ ആവശ്യങ്ങൾ പറഞ്ഞ് എഴുതാമോ? എല്ലാ നോട്സും സൂക്ഷിച്ചു വച്ചാ മതിയോ? ഇവിടെ യൊന്നും ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് കണ്ടിട്ടേയില്ല. 🙏🙏
@pathmaraj7272
@pathmaraj7272 Год назад
@@vimalaganesh7998 കണ്ണൂർ ഹനുമാനമ്പലം ഉണ്ട്.
@KrishnaKumari-wp2vn
@KrishnaKumari-wp2vn 10 месяцев назад
നമസ്ക്കാരം ഗുരുജി. ഈ മന്ത്രം എഴുതി തുടങ്ങിയതു മുതൽ നല്ല സമാധാനം കിട്ടുന്നുണ്ട്.
@praveenranii6032
@praveenranii6032 Год назад
മാഡത്തിന് നന്ദി, ഒരു ഈ മന്ത്രം പറഞ്ഞപ്പോൾ വിചാരിച്ച കാര്യം നടന്നു
@premilabai2622
@premilabai2622 2 месяца назад
ശുദ്ധിയോടെയും വൃത്തിയോടെയും എഴുതാൻ ഈശ്വരൻമാർ അനുഗ്രഹിക്കട്ടെ
@sheebavk7531
@sheebavk7531 Год назад
ഹരേ കൃഷ്ണ ശ്രീരാമജയം പ്രണാമം മാതാജി 🙏🙏🙏💛❤💐🌹🌸🌿💛
@vasanthaayillyath2585
@vasanthaayillyath2585 Год назад
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീരാമജയം ശ്രീ രാമ ജയം ശ്രീ രാമജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം.
@vasanthaayillyath2585
@vasanthaayillyath2585 Год назад
🙏🏾🙏🏾🙏🏾. ❤️❤️❤️🙏🏾🙏🏾🙏🏾.
@sajini.csajini.c5507
@sajini.csajini.c5507 Год назад
ശ്രീരാമജയം, ശ്രീരാമജയം,ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം 🙏🙏🙏
@lachushiva3456
@lachushiva3456 5 месяцев назад
Njan e video ippo kanuvane Njan nerathe thanne sreerama jayam ezhuthunnund.... Enthokke cheythittum maratha oru thadasam Sreerama jayam ezhuthi enikk marikitty❤ Thank God
@madhavikuttyharikrishnan7573
@madhavikuttyharikrishnan7573 Месяц назад
Mam ഞാൻ 9 വയസ്സു മുതൽ എഴുതുന്നുണ്ട് എനിക്ക് ഭയങ്കര സന്തോഷമുണ്ട്
@divyakrishnan8174
@divyakrishnan8174 Год назад
ശ്രീരാമ ജയം .. ശ്രീ രാമ ജയം ... 🥰🥰🙏🙏🌹🌹🥰🥰
@ushakumari5334
@ushakumari5334 Год назад
ഞാൻ മാസങ്ങളായി എഴുതുന്നു, എന്റെ ആഗ്രഹം നടക്കാൻ പോകുന്നു, മോൾ കൺസിവ് ആയി, വിട് പണി തുടങ്ങാൻ തടസം മാറി വരുന്നു. നന്ദി മാം 🙏
@beenababu6762
@beenababu6762 6 месяцев назад
Madam ഞാൻ എന്റെ അമ്മോയോട് ഇതു പറഞ്ഞു 5 മാസം എഴുതി അതു നടന്നു ഒരുപാടു നന്ദി 🙏🙏
@pappusworld370
@pappusworld370 Месяц назад
ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം
@vinivini7599
@vinivini7599 Год назад
Mam, ഒരു പാട് നന്ദി..... ഈയൊരു അറിവ് ഞങ്ങളിലേക്കെത്തിച്ചതിന്.
@reenaajith6004
@reenaajith6004 9 месяцев назад
ഞാൻ ശ്രീരാമജയം എഴുതിക്കൊണ്ടിരിക്കുന്നു. എന്റെ ആഗ്രഹം ഭഗവാൻ സാധിപ്പിച്ചു തന്നിരിക്കുന്നു നന്ദി,നന്ദി നന്ദി🙏🙏🙏
@abhia5445
@abhia5445 4 месяца назад
ശ്രീരാമ ജയം 🙏🙏ശ്രീരാമ ജയം 🙏🙏🙏🙏ശ്രീരാമ ജയം 🙏🙏🙏🙏🙏🙏
@ameyamanojkumar1478
@ameyamanojkumar1478 Год назад
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ jayam 🙏🏻🙏🏻🙏🏻🙏🏻
@radhamanikrishnankutty3998
@radhamanikrishnankutty3998 Год назад
ഹരേ കൃഷ്ണ...... 🙏ശ്രീ രാമ ജയം 🙏🙏🙏❤
@geetharajasekharan7597
@geetharajasekharan7597 7 дней назад
SREE RAMA JAYAM
@user-ev3bj2ri8g
@user-ev3bj2ri8g 7 дней назад
ശ്രീരാമജയം 🙏🙏🙏🙏🙏🙏
@geethakrishnan2197
@geethakrishnan2197 Год назад
നമസ്കാരം മാഡം 🙏 വളരെ അനുഗ്രഹം ലഭിക്കുന്ന ഒരു കാര്യമാണ്, ജീ പറഞ്ഞു തന്നത് 🙏🙏നന്ദി
@anusreeanusree6278
@anusreeanusree6278 Год назад
മേഡം.. ഒരു അമ്മ ആവാൻ പ്രാർത്ഥിക്കണേ 😭😭
@madhavikuttyharikrishnan7573
@madhavikuttyharikrishnan7573 Месяц назад
ഞാൻ എന്നും എഴുതുന്നുണ്ട് നല്ല വിശ്വാസമുണ്ട്
@geetharajasekharan7597
@geetharajasekharan7597 7 дней назад
Kazhinja Karkidathil njan daily 108 thavana Sree Rama Jayam ezhuthi.ente agragham sadhichu thannathinu oruayiram nanni.
@janaki20099
@janaki20099 Год назад
Hare Krishna ❤️🙏🏻❤️ ശ്രീരാമജയം 🙏🏻🙏🏻🙏🏻
@veenacn1496
@veenacn1496 Год назад
Njan innu uchak aanu yadhruchikamayi ee channel kaanaan idayayi..eve vilak koluthumbol new notebookil paranjapole cheythu thudangi..🙏 thankyou 😊
@maneeshamanikandan3334
@maneeshamanikandan3334 6 месяцев назад
മാഡം ഞാൻ ഈ മന്ത്രം എഴുതി.... എന്റെ ആഗ്രഹം നടന്നു 🙏🙏🙏🙏 ശ്രീ രാമ ജയം
@rekharekha9884
@rekharekha9884 Год назад
ഇത് എനിക്ക് പുതിയ അറിവാണ്.... വളരെ നന്ദി 🙏
@pushpamanis3309
@pushpamanis3309 Год назад
ശ്രീ രാമ ജയം 🌹 ശ്രീരാമ ജയം 🌹 ശ്രീരാമ ജയം 🌹 🙏🙏🙏🙏🙏🙏🙏🙏🙏
@neelimaprashsnth723
@neelimaprashsnth723 Год назад
ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം ഓം ശ്രീ രാമ ജയം
@user-rn7tu1cm7s
@user-rn7tu1cm7s 8 месяцев назад
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം🙏🙏🙏🙏🙏🙏🙏❤️❤️❤️
@mayasasikumar5880
@mayasasikumar5880 Год назад
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🏻
@anithavenugopal9134
@anithavenugopal9134 Год назад
Sreerama jayam 🙏🙏🙏 ithu valare sheriyanu. Enikku ee anugraham kitiyitundu. Njan oru paper cheiya pieces aakitu oru sidil sreeramajayam ennum oru sidil ohm Anjaneya nama: ennum ezhuthi mala korthu bhagavanu charthukayum koode oru bookil 3001 time ezhuthiyitum undu
@ranisreekumarm7721
@ranisreekumarm7721 Год назад
Maala korkkumbol etra times ezhuthiya paper venam.parayamo
@harikumarharikeralam4716
@harikumarharikeralam4716 Год назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏
@divyaua7943
@divyaua7943 Год назад
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🙏🙏
@silentlife6713
@silentlife6713 Год назад
ശ്രീരാമജയം 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭. ഒരുപാട് വിഷമങ്ങൾ ഉണ്ട് അതിനെല്ലാം ഇത് ഒരു തുണ ആവുമോ എന്നറിയില്ല എന്നാലും ഞാൻ ചെയ്യും 👍🏼
@sainacs9371
@sainacs9371 Год назад
ശ്രീരാമ ജയം 🙏 ശ്രീരാമ ജയം 🙏🌿ശ്രീരാമ ജയം 🙏🌿
@ushahridika4980
@ushahridika4980 Год назад
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം
@ushahridika4980
@ushahridika4980 Год назад
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💕💕💕💕💕ee💕
@user-zk3mv7pz5s
@user-zk3mv7pz5s 4 месяца назад
ശ്രീരാമ ഭാഗവാന് ജന്മദീന ആശംസകൾ ഇനിണ്ടും കുടുബത്തിയേണ്ടയും ഭഗവാൻസ് ഇനിക്ക് 50000ര് അവശമുണ്ട് ജിങ്ക് തരണ ഭഗവാനാ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mayakumari2083
@mayakumari2083 Год назад
ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏
@nanduammu9848
@nanduammu9848 Год назад
ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏ശ്രീരാമജയം 🙏
@prameelapramee424
@prameelapramee424 2 месяца назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@adixx421
@adixx421 Год назад
ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം
@RT-hl6bl
@RT-hl6bl Год назад
ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🙏🙏
@Geethu6333
@Geethu6333 Год назад
ശ്രീരാമ ജയം 🙏🏼
@jishaunni1167
@jishaunni1167 Год назад
Sree ramajqyam🙏🙏🙏
@sreer8114
@sreer8114 Год назад
Sree rama jayam Sree rama jayam Sree rama jayam Sree rama jayam Sree rama jayam
@sinisunil7386
@sinisunil7386 Год назад
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം
@rajik159
@rajik159 Год назад
ശ്രീ രാമ ജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമ ജയം. 🙏🙏
@shalinikumar7185
@shalinikumar7185 Год назад
SRI RAMA JAYAM, SRI RAMA JAYAM,SRI RAMA JAYAM 🙏🙏
@vanajan8346
@vanajan8346 Год назад
ടീച്ചറിനേയു൦ കുടു൦ബത്തേയു൦ ,എല്ലാവരേയു൦ ഭഗവാനേ... അനുഗ്രഹിയ്ക്കണേന്ന്...പ്റാർഥിയ്ക്കുന്നു.🙏🙏🙏🙏🙏🙏👌👌👌👌👌👌👏👏👏👏👏👍👍👍👍❤
@vinodsajitha
@vinodsajitha Год назад
Sree Rama jayam.... 🙏🙏🙏
@sreelathasreelatha2434
@sreelathasreelatha2434 Год назад
ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏🙏🙏
@sinispillai6334
@sinispillai6334 Год назад
ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minimolpg5988
@minimolpg5988 Год назад
Sreeramajayam sreeramajayam sreeramajayam sreeramajayam sreeramajayam
@sudarsanakumar463
@sudarsanakumar463 Год назад
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻
@mohananpa7656
@mohananpa7656 Год назад
ഒരുപാട് സന്തോഷം അമ്മേ 🙏🙏🙏🙏
@reshmashyju6132
@reshmashyju6132 Год назад
ശ്രീ രാമ ജയം 🙏🙏🙏🙏🙏ശ്രീ രാമ ജയം 🙏🙏🙏🙏🙏ശ്രീ രാമ ജയം 🙏🙏🙏🙏🙏ശ്രീ രാമ ജയം 🙏🙏🙏🙏🙏🙏🙏
@parvathyraman756
@parvathyraman756 Месяц назад
SreeRama jayam sreeRamaJayam Sree Rama Jayam 🙏🙏🙏🙏🙏
@simnavinu5341
@simnavinu5341 Год назад
ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം ശ്രീ രാമജയം 🙏🙏🙏
@pranav1077
@pranav1077 Год назад
Sree Rama Jayam Sree Rama Jayam Sree Rama Jayam Jai Anjaneyaya Swami Saranam 🙏🙏🙏🙏🙏🙏❤
@aparnasaniya6602
@aparnasaniya6602 Год назад
Sree Rama Jayam🙏🏿❤️
@kannurtheyyam3531
@kannurtheyyam3531 Год назад
ഓം ശ്രീ രാമ ജയം 🙏🏻 ഓം ശ്രീ രാമജയം 🙏🏻🙏🏻🙏🏻ഓം ശ്രീ രാമജയം 🙏🏻🙏🏻🙏🏻
@ShibinGeorge-if4jn
@ShibinGeorge-if4jn 10 месяцев назад
ശ്രീരാമജയം ഓം നമോ ഭഗവതേ രാമചന്ദ്രായ
@zerazera356
@zerazera356 Год назад
ശ്രീ രാമജയം 🙏🏾ശ്രീ രാമജയം 🙏🏾ശ്രീ രാമജയം 🙏🏾ശ്രീ ramajayam🙏🏾ശ്രീ ramajayam🙏🏾ശ്രീ ramajayam🙏🏾ശ്രീ രാമജയം 🙏🏾ശ്രീ രാമജയം 🙏🏾ശ്രീ രാമജയം 🙏🏾
@jayalakshmi1130
@jayalakshmi1130 Год назад
ശ്രീ രാമജയം🙏🙏🙏🌺🌺🌺🌹🌹🌹
@vinithanair5014
@vinithanair5014 7 месяцев назад
Sree Rama Jayam ,Sree Rama jayam, Sree Rama jayam 🙏🙏🙏
@Rahulhaseenahaseena
@Rahulhaseenahaseena Год назад
Sree ramajayam Sree ramajayam Sree ramajayam Sree ramajayam Sree ramajayam Sree ramajayam Sree ramajayam Sree ramajayam Sree ramajayam
@bindupavithran7029
@bindupavithran7029 Год назад
ശ്രീ രാമജയം 🙏🏻 ശ്രീ രാമജയം 🙏🏻, ശ്രീ രാമജയം 🙏🏻🙏🏻
@sreekumarannamboodiri6231
@sreekumarannamboodiri6231 Год назад
ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം 🙏🙏🙏👍
@presannakumari4867
@presannakumari4867 Год назад
ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ യായം 🙏🙏🙏
@shibikg9394
@shibikg9394 4 месяца назад
Ente karyvum nadanu sree ramajayam 😊 Thank you Madam ❤
@rekhatb8660
@rekhatb8660 Год назад
ശ്രീരാമജയം🙏🙏🙏
@nivedhyagirish5230
@nivedhyagirish5230 Год назад
Sreeramajayam 🙏🌸
@RubyJoseph-qw9gv
@RubyJoseph-qw9gv 7 месяцев назад
Sreerama jayam Sreerama jayam Sreerama jayam Sreersma jayam
@suryathejas7649
@suryathejas7649 Год назад
ശ്രീരാമജയം 🙏ശ്രീരാമജയം 🙏🙏ശ്രീരാമജയം 🙏🙏🙏
@aiswarya1111
@aiswarya1111 Год назад
Sree ramajayam❤️ Sreeramajayam❤️ Sreeramajayam ❤️
@sindhuprathapan
@sindhuprathapan 4 месяца назад
ശ്രീ രാമ jayam sre rama jayam sre ram jayam
@somannair1152
@somannair1152 Год назад
Sreerama jayam sreerama jayam sree rama jayam, sree reama jayam
@Sujsn1269
@Sujsn1269 Год назад
ശ്രീരാമ ജയം 🙏🏻🙏🏻🙏🏻
@preethak5248
@preethak5248 Год назад
ശ്രീ രാമ ജയം 🙏
@ശരവണഭവ
@ശരവണഭവ 10 месяцев назад
ശ്രീരാമജയം, ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം 🙏
@sreelathavikraman5383
@sreelathavikraman5383 Год назад
Sree Rama Jayam 🙏🙏
@lathagopan3960
@lathagopan3960 Год назад
ശ്രീ രാമ ജയം 🙏🌹❤
@vanajan8346
@vanajan8346 Год назад
വളരേ ഉപകാര പ്റദമുള്ള അറിവിന് നന്ദി🙏🙏🙏🙏🙏🙏ശ്റീ രാമജയ൦...ശ്റീ രാമ ജയ൦...ശ്റീ രാമ ജയ൦....🙏🙏🙏🙏
@rajianilnair1
@rajianilnair1 Год назад
ഇന്ന് ഏകാദശി ഇന്ന് എഴുതാൻ തുടങ്ങി. നന്ദി 🙏
@padmakshiraman9429
@padmakshiraman9429 Год назад
❤️sree Rama jayam,sree Rama jayam, sree Rama jayam ❤️❤️❤️
Далее