Тёмный

ആചാരങ്ങളിലെ ശാസ്ത്രീയത EPI-02-Science in Hindu Rituals 

PaithrukaTv പൈതൃക ടിവി
Подписаться 265 тыс.
Просмотров 40 тыс.
50% 1

ഇത്തരം നല്ല അറിവുകളെ പുച്ഛിക്കാതെ കേട്ട ശേഷം സ്വയം ചിന്തിക്കുക
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple#ScienceInHinduRituals

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@8383PradeepKSR
@8383PradeepKSR 4 года назад
നല്ല അറിവു തന്നെ, പക്ഷെ ഇതൊക്കെ ഉൾകൊള്ളുവാനും വേണം ഒരു പക്വത, ഉൾകാഴ്ചയും നന്ദി.
@krishnana9860
@krishnana9860 4 года назад
Good informations to learn
@santhoshkumark1429
@santhoshkumark1429 4 года назад
പ്രണാമ०. ആചാരങ്ങളും അനുഷ്ഠാനങ്ങളും കേട്ടറിഞ്ഞവർക്ക് ഇത് മറ്റെന്തോആണ്. ഇത് അനുഭവിച്ചറിഞ്ഞവർക്ക് എന്നു० ഇത് അനുഭൂതിയാണ്. ആത്മവിശ്വാസമാണ്..പ്രണാമ०
@sreejirajan6530
@sreejirajan6530 4 года назад
കുറച്ചു ശബ്ദം കൂട്ടിയാൽ നന്നായിരുന്നു.
@kumarkvijay886
@kumarkvijay886 4 года назад
Thanks for sharing valuable information abt Acharangal..ithu vendavitham manasilakathavarku ellam Antha viswasam thanne..
@SachuSSmile
@SachuSSmile 4 года назад
വളരെ നന്ദിയുണ്ട് സർ., ഇത്തരം അറിവുകൾ പുതുതലമുറക്ക് വളരെ അത്യാവശ്യമാണ് ഈ കാലഘട്ടത്തിൽ💞🙏🕉️
@jishnug7803
@jishnug7803 4 года назад
അറിവ് പകർന്ന് നൽകിയതിന് നന്ദി 🙏
@jayaprakashck7339
@jayaprakashck7339 4 года назад
ആചാരങ്ങളിലെ ശാസ്ത്രീയത പറഞ്ഞ് മനസിലാക്കി വേണം അനുഷ്ഠിക്കാൻ. ഇല്ലെങ്കിൽ അത് അനാചാരമായി മാറും. ദേവതകളെ ആരാധിക്കുമ്പോഴും അതിലുള്ള ഏകമായ ഈശ്വര ചൈതന്യത്തെയാണ് ആരാധിക്കുന്നത് അല്ലാതെ നശ്വരമായ ദേവതകളെയല്ല എന്ന സത്യം കൂടി പറഞ്ഞു മനസിലാക്കണം. ഇല്ലെങ്കിൽ അന്ധ വിശ്വാസങ്ങൾ ആയി ആചാരങ്ങൾ മാറും.
@mybrotherjamshyjamshy1231
@mybrotherjamshyjamshy1231 4 года назад
ആണോ കുഞ്ഞേ....ആചാരങ്ങളിലെ ശാസ്ത്രീയത പറഞ്ഞു മനസിലാക്കിയിരുന്നെങ്കിൽ നമുക്ക് നരബലിയും,തൊട്ടു കൂടായ്മയും,തീണ്ടിക്കൂടായ്മയും,ശൈശവവിവാഹവും ഒക്കെ ഇപ്പോഴും തുടരാമായിരുന്നു അല്ലേ..
@rajiantony6306
@rajiantony6306 4 года назад
Thank you very much for sharing the valuable information....!!!!!
@sheelachandran4652
@sheelachandran4652 4 года назад
Thanku for the information
@MrRidhun
@MrRidhun 4 года назад
Good valuable information Sir.There should be classes to teach everyone (whk believe it's importanca) thse valueble things.Thse should be taught.
@gayathrig5524
@gayathrig5524 3 года назад
പുലയുള്ള വ്യക്തി താമസിക്കുന്ന വീട്ടിൽ നിന്ന് പുലയില്ലാത്ത മറ്റ് വ്യക്തികൾക്ക് ക്ഷേത്രത്തിൽ പോകാമോ.please answer me sir
@bijukizhakkkanela5013
@bijukizhakkkanela5013 4 года назад
Nalla arevukal thanks
@chvl5631
@chvl5631 4 года назад
പണ്ടൊക്കെ ഹിന്ദു വീടുകളിൽ ഉമ്മറപ്പടിയിൽ കിണ്ടി ഇരിക്കും.. കാലു കഴുകാതെ അകത്തു കയറില്ല... പിന്നെ പല വിധ ശുദ്ധികളും പെലകാളും.. അതൊക്കെ ഇന്ന് അന്യം.. സാരമില്ല ഒക്കെ തിരിച്ചു വരാറായി..
@sivalalkv9398
@sivalalkv9398 4 года назад
ഹിന്ദു ആചാരം പാലിച്ചാലൊന്നും വൈറസ്സിൽ നിന്ന് രക്ഷ കിട്ടില്ല.ഈയവസരത്തിൽ ഇതൊക്കെ പൊക്കിക്കൊണ്ട് വന്ന് ആളുകളെ വഴിതെറ്റിക്കരുത്.കിണ്ടികൊണ്ട് ഒരുകൈമാത്റം ഉപയോഗിച്ചല്ല കൈ കഴുകേണ്ടത്.സോപ്പിട്ട് ആരോഗ്യപ്റവർത്തകർ പറയുന്നപോലെ കഴുകിയാലേ വൈറസ് പോകുകയുള്ളു.അതിന് സോപ്പ് എന്താണന്നും, സോപ്പ് എങ്ങനെയാണ് അഴുക്കിളക്കിക്കളയുന്നതെന്നും അറിഞ്ഞിരിക്കണം.കോവിഡ് മൂലം ഒരാൾ മരിച്ചാൽ മതാചാരപ്റകാരം ശവസംസ്‌കാരം ചെയ്യാൻ പറ്റുമോ?അതിന് WHO മാനദണ്ഡങ്ങൾ നിലവിലുണ്ട്.പെല ,വാലായ്മയൊക്കെ അത് ഉണ്ടായ കാലത്തിന്റെ ആവശ്യമായിരുന്നു.പെലവീടാൻ പഞ്ചഗവ്യം കുടിക്കാൻ പറഞ്ഞാൽ ഇന്നാരെങ്കിലും ചെയ്യുമോ?ഇല്ലാത്ത ആത്മാവുണ്ടെന്ന് സങ്കൽപ്പിച്ചാണ്.എല്ലാ മരണാനന്തരക്റിയകളും ചെയ്യുന്നത്.അല്ലെങ്കിൽ ആത്മാവിന് റിട്ടേൺ ടിക്കറ്റ്‌ (പുനർജന്മം)കിട്ടാതിരിക്കാൻ.ഇതിൽപ്പരം വിഡ്ഢിത്തം വേറെന്തുണ്ട്?ജീവനുണ്ടോ എന്ന് പോലും പറയാനാകാത്ത വൈറസ്സിന് എന്ത് ആത്മാവ്?
@thampikumarvt4302
@thampikumarvt4302 4 года назад
@@sivalalkv9398 ചക്കെന്ന് പറയുമ്പോൾ കൊക്കെന്നാണോ കേൾക്കുന്നത് .? രോഗം വരാതെ നോക്കുക എന്നതാണ് രോഗം വന്നിട്ട് ചികിത്സ പോകുന്നതിനേക്കാൾ നല്ലത്. ജീവിത ശൈലി രോഗങ്ങൾ വരുത്തി വയ്ക്കുന്നതാണ്. പ്രകൃതിയെ അറിഞ്ഞ് അതിനോട് ഇണങ്ങി ജീവിക്കുക. ആചാരങ്ങൾ അതിലേക്കുള്ള വഴിയാണ്.(സ്വന്തം ബുദ്ധിക്കു ദഹിക്കുന്നതു മാത്രം സ്വീകരിച്ചാൽ മതി. കൊറോണയുടെ കാര്യമല്ല അദ്ദേഹം പറഞ്ഞത്.
@chvl5631
@chvl5631 4 года назад
@@sivalalkv9398 അക്കാലത്തു പറ്റുന്നതിന്റെ maximum അവർ ചെയ്തു.. അനാവശ്യമായി ആരെയും തൊടാറില്ല... പിന്നെ സോപ്പ് ഒക്കെ ഇപ്പൊ വന്നതല്ലേ
@passionplusful
@passionplusful 4 года назад
@@sivalalkv9398 രോഗം വരില്ല എന്ന് ഒരു ഹിന്ദുവും പറയുന്നില്ല.....രോഗം വന്നാൽ ചികിത്സ....അത് ആയുർവേദത്തിൽ പറയുന്നുണ്ട്....അതാണ് hindhuvinteyum അവന്റെ ആചാരങ്ങളുടെയും സവിശേഷത.....വെറുതെ പൊട്ടൻ മറ്റേത് കണ്ട പോലെ സംസാരിക്കാതെ...കാര്യങ്ങളെ കുറിച്ച് സ്വയം പഠിച്ചും അതിനെ വില ഇരുത്തിയും അഭിപ്രായം പറയുക
@arun-zf6tc
@arun-zf6tc 4 года назад
@@sivalalkv9398 ethede ee panni...
@aneeshkumarms7233
@aneeshkumarms7233 4 года назад
🙏🙏🙏
@sonyvefanta4654
@sonyvefanta4654 4 года назад
Sir , you are a great man
@sandeepkumaras2281
@sandeepkumaras2281 3 года назад
പറയുന്നതു കേട്ടാൽ വിശ്വസിച്ചു പോകും അല്ലൊ😌💥💥💥💥💥
@friend6895
@friend6895 4 года назад
Million people support.
@Sandhya7441
@Sandhya7441 4 года назад
Great Sir 👌🙏🙏🙏
@puliyambillynambooriyachan6150
@puliyambillynambooriyachan6150 4 года назад
സർ പറഞ്ഞു തന്നത് വളരെ വലിയ കാര്യങ്ങൾ ആണ് .ഈ കാലത്തു പല ആചാരങ്ങളും അന്ധ വിശ്വാസം ആണെന്ന് പറഞ്ഞു നടക്കുന്നു
@radhakrishnannm7447
@radhakrishnannm7447 4 года назад
Nallanallaassayangal
@renjithrveliyam6001
@renjithrveliyam6001 4 года назад
സൂപ്പർ
@focuswithserious
@focuswithserious 4 года назад
🙏 Namassivaya 🙏
@chandrikaunnikrishnan5099
@chandrikaunnikrishnan5099 4 года назад
Ithu episode wise kittunillallo
@ravindradev7320
@ravindradev7320 4 года назад
Great knowledge log of thanks
@ajayajaydev5552
@ajayajaydev5552 4 года назад
good
@rajankrjjaishreeram5464
@rajankrjjaishreeram5464 4 года назад
Namaste
@onlineme2878
@onlineme2878 4 года назад
ഗുഡ്
@ramachandranpk2736
@ramachandranpk2736 4 года назад
ഇടക്കാലത്ത് ആചാരപരിഷ്ക്കാരം നടക്കാതിരിക്കാനള്ള കാരണം ഇവിടത്തെ വൈദേശിക മത ഭരണം - കാരണമാണ്
@kumarkvijay886
@kumarkvijay886 4 года назад
Sir..super..thangalude video voice very weak..can you improve it
@salupb4220
@salupb4220 4 года назад
Dr pitty on you, sir
@balakrishnancp5844
@balakrishnancp5844 4 года назад
Manushyan ahaggarichu thudangiyathu muthal anarthangal thudangi vruthyiyum vruthikedum ragangalude namam mattimarichu
@ullaskrishnan8103
@ullaskrishnan8103 4 года назад
Hindu savarna medhaviithvam kindu vararuthe ! Njangal veendum adimakal aakum !
@balagangadharanmenon8549
@balagangadharanmenon8549 4 года назад
My dearFriend, take it in good sense. Dont get carried away by prejudices and complexes.
@MrRidhun
@MrRidhun 4 года назад
@Smitha Raghavan 🙏👌
@Santhoshkumar-ku1jg
@Santhoshkumar-ku1jg 4 года назад
ഓരോ ജാതിക്കും ഓരോസംസ്കാരം.
@anoopambikan2575
@anoopambikan2575 3 года назад
This is not scientific explanation doctor. You need to explain it at micro level, if there is a energy rays coming from outer space has any effect on our body , we need to study it. We have to check the gene expression changes or metabolic changes in our body because of those rays. This is not hi-fi thing. You can just recruit 2 groups of babies 100 babies in each group, and let them grow as per your tradition and no traditional thing at all. When they are fit as per your observation, expose the babies to live polio virus and see how the babies survive. Since there are lots of believers I am sure they will give you their babies for your study.
@manoharmanohar1113
@manoharmanohar1113 4 года назад
Dr Aravindkshente. Contact no tharamo
@radhakrishnanvv9974
@radhakrishnanvv9974 4 года назад
voice very low
@krishnakumar-wn1xf
@krishnakumar-wn1xf 4 года назад
Oru kanakkinu noottandukalayi nammal sheelichirikkunna acharangal verum acharamanu, oru daivavum acharangal chodichu vanghiyathalla, ellam manushyan manushyanuvendy undakkiyava. Corona vannappol ella vela, pooram,vivaham , aagosham gvt ban chaithu. Ivide oru chukkum sambavichilla, ellam manushya nirmitham. Manushyante ahamgaravum, arbatavum, dhoorthum kandu madutha daivam corona ye irakki. Engagement, vivaham, house warning chadagukal lakshangalum Kodikalil mudaky nadathunna nammal iniyengilum padam padikkanam, ellengil daivam corona kale thudarchayayi vidum.🤔
@noushadsbasicclassrooms1556
@noushadsbasicclassrooms1556 4 года назад
Kindikk pakaram pipai mashe
@noushadsbasicclassrooms1556
@noushadsbasicclassrooms1556 4 года назад
Neethium dharmavum pularthuka
@user-td9rd9cu8r
@user-td9rd9cu8r 4 года назад
ശബ്ദം കുറവാണ്
@Eesanshiva
@Eesanshiva 4 года назад
പേർഷ്യൻ ബ്രാഹ്മണർ ഇന്ത്യ വിട്ടു പോകുമ്പോൾ ദുരാചാരം അവസാനിക്കും
@barishbari2266
@barishbari2266 3 года назад
28 കെട്ടിന്റെ കഥ ഉണ്ടായതു ഇങ്ങനെ ആണോ സർ..? ചന്ദ്രന്റെ പരീക്രമണവും ആയിട്ടു ബന്ധപ്പെടുത്തിയല്ലേ?കാലണ്ടർ ഇല്ലാതിരുന്ന ഒരു കാലത്തു ഇത് അല്ലായിരുന്നോ കുഞ്ഞിന്റെ പ്രായം കണക്കാക്കി ഇരുന്നത്
@peopletree286
@peopletree286 4 года назад
ഇപ്പോൾ ശാസ്ത്രം രക്ഷക്കില്ല . അവരവരുടെ വിശ്വാസം രക്ഷിക്കും
@sahadevanp8120
@sahadevanp8120 4 года назад
കോവിഡു് വന്നവരിൽ 95 ശതമാനം പേരും രക്ഷപ്പെടുന്നത് ശാസ്ത്രം കൊണ്ടു് മാത്രമാണ്
@madhusankaran8907
@madhusankaran8907 4 года назад
Bludy gramavasiiiiis. ശാസ്ത്രം. ഇല്ലായിരുന്നെങ്കിൽ. വിശ്വാസം കൊണ്ടു താൻ ജീവികുമായിരുന്നോ
@jayaprakashck7339
@jayaprakashck7339 4 года назад
വിശ്വാസം ഒരു കാലത്തും ആരെയും രക്ഷിച്ചിട്ടില്ല. അങ്ങനെ പറഞ്ഞ യേശു ക്രിസ്തു ആണ് ഏറ്റവും വലിയ അന്ധ വിശ്വാസി. വിശ്വാസം കൊണ്ട് വിശ്വാസികൾക്ക് കുറച്ച് മനസമാധാനം കിട്ടുമായിരിക്കും. അതിനപ്പുറം ഒന്നും സംഭവിക്കുകയില്ല. ശാസ്ത്രം മാത്രമേ മനുഷ്യന്റെ രക്ഷ കൈ വരുത്തുകയുള്ളു.
@agnair1859
@agnair1859 4 года назад
ആചാരങ്ങൾ .... ചാരമായി ..... ആ ചാരത്തിൽ ഒളിഞ്ഞിരിക്കുന്ന തീക്കനൽ ആണ് ഈ ധ്രുതഗതിയിൽ പടരുന്ന അണുബാധ മഹാമാരി ... ഇതു നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്കോ., നേതാക്കൾക്കോ., സഹാക്കൾക്കോ അറിയാതെ അല്ല., കാരണം അവർക്കു വേണ്ടത് ഭരണവും., മടിശീല വീർപ്പിക്കലുമാണ് .... ഇനിയെങ്കിലും അവർ ചിന്തിച്ചു പ്രവർത്തിച്ചാൽ നാടും., നാട്ടുകാരും രക്ഷപ്പെടും ????
@sivalalkv9398
@sivalalkv9398 4 года назад
ശാസ്ത്രം വേറെ സയൻസ് വേറെ ചേട്ടാ.ചേട്ടൻ പറയുന്നജ്യോതിശാസ്തം ജ്യോതിഷം എന്ന കപടശാസ്ത്റമാണ് ചേട്ടാ.ഈവകപ്പൊട്ടത്തരം കുറച്ച് ഇംഗ്ളീഷ് വാക്കുകളും കൂട്ടിച്ചേർത്ത് പറഞ്ഞാൽ സയൻസാകില്ല.ഇരുപത്തെട്ട് കെട്ടലും ചേട്ടൻ ഉണ്ടാക്കിയകഥയുമായി ഒരുബന്ധവുമില്ല.അത് അതുണ്ടാക്കിയ കാലത്താവശ്യവുമായിരുന്നു.അതിന്റെ പിന്നിലുള്ള കാര്യം ചേട്ടൻ പറയുന്നതൊന്നുമല്ല.ഇരുപത്തെട്ടിന് ശേഷം ചരടിന്റ തുമ്പ് വീണ്ടും കെട്ടുമായിരുന്നു.അതും അന്നത്തെ ആവശ്യമായിരുന്നു.പഠിക്കുമ്പോൾ എല്ലാം പഠിക്കണം.മുറീം വാലും മാത്രം പഠിച്ചാൾ പോര.കുഞ്ഞിന് സ്വർണം അരച്ച് കൊടുക്കുന്നത് വളരെ അപകടകരമായ ഏർപ്പാടാണ്.സ്വർണം (ആഭരണം)ഒരുകൂട്ടുലോഹമാണ്.ഇത് നല്ലതാണന്ന് കരുതി ആരെങ്കിലും കുഞ്ഞിന് കൂടുതൽ കൊടുത്താൽ കിട്ണിത്തകരാറുവരെ ഉണ്ടാകും.ഈ ഉഡായിപ്പു കാരണം നമ്മുടെ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആയിരം ദിവസം കിട്ടേണ്ടുന്ന ആഹാരം കിട്ടാതെ പോകുന്നു.തലച്ചോറിന്റെ വികാസത്തിനാവശ്യമായ ബി12 ആറുമാസം കഴിയുമ്പോൾത്തന്നെ കുഞ്ഞിന് കിട്ടണം.കുഞ്ഞിലേ(വയറ്റിൽ മുതൽ) നല്ല ആഹാരം കിട്ടാതെ എൻട്രൻസ് കോച്ചിംഗ് മാത്രം കൊണ്ട് കാര്യമില്ല.പിന്നെ പോളിയോ കൊടുക്കേണ്ട എന്നൊക്കെ പറയുന്നത് ചേട്ടന്റെ വിവരക്കേടാണ്.മാത്രമല്ല കുറ്റകരവുമാണ്.പ്റകൃതിനിശ്ചലമാകുന്നു എന്നൊക്കെ തട്ടി വിടല്ലേ.നക്ഷത്രങ്ങളിൽ നിന്ന് എന്ത് വരുന്നു എത്റത്തോളം വരുന്നു എന്നൊക്കെ അറിയാൻ പറ്റും.ചേട്ടൻ പറയുന്ന 27നക്ഷത്രം അല്ല എണ്ണാൻ പറ്റാത്തത്റ നക്ഷത്രങ്ങളുണ്ട്.എത്ര" ഊർജം"അതിൽ നിന്നും വരുന്നു എന്നും അറിയാം.ഈ ദിക്ക് ഒക്കെ ചേട്ടൻ മുറ്റത്ത് നിന്ന് നോക്കുമ്പോഴേയുള്ളു.ബഹിരാകാശത്ത്നിന്ന് നോക്കിയാൽ ഒരുദിക്കുമില്ലാത്ത നീലഗോളമാണ് ഭൂമി. ചേട്ടന്റെ "ശാസ്ത്ര"ത്തിൽ കോവിഡിന്റെ ചിലവ്‌ കുറഞ്ഞ ടെസ്റ്റ് കിറ്റുണ്ടാക്കാനുള്ള വിദ്യ വല്ലതുമുണ്ടെങ്കിൽ പറയ്.അല്ലെങ്കിൽ,വൈറസ്സിന്റെ ജനിതകഘടന മനസ്സിലാക്കാനുള്ള വഴിയുണ്ടെങ്കിൽ പറയ്.പണ്ട് വസൂരിവന്നപ്പോൾ "അമ്മവിളയാട്ട"മാണന്ന് പറഞ്ഞ് ആളുകളെപ്പറ്റിച്ച് നടന്ന ടീമുമുകളുടെ അനന്തരാവകാശിമാർ ഇപ്പോഴും ഉണ്ടല്ലേ.ചേട്ടന്റെ "ശാസ്ത്ര"ത്തിൽ വാക്സിനുണ്ടാക്കാനുള്ള വല്ല വഴിയുമുണ്ടെങ്കിൽ പറയ്?ആസ്ടോളജി ഹബിൾ.ടെലസ്കോപ്പിന്റെ കണ്ട് പിടുത്തത്തോടെ ഏറെമുന്നോട്ട് പോയതൊന്നും സേട്ടനറിഞ്ഞില്ലന്ന് തോന്നുന്നു.ഇയാളിപ്പോഴും വരാഹമിരന്റെ കാലത്ത് തന്നെയാണ്.
@renjithrveliyam6001
@renjithrveliyam6001 4 года назад
പഴയ നല്ല നല്ല കാര്യങ്ങൾ മറക്കാതിരുന്നാൽ എല്ലാവർക്കും കൊള്ളാം പുതിയ തലമുറയ്ക്കും കൊള്ളാം. എല്ലാത്തിനെയും നിസാരമായി തള്ളിക്കളയുന്ന ത് കൊണ്ടാണ്. ഇവിടെ പലതും സംഭവിക്കുന്നത്
@rajanm9282
@rajanm9282 4 года назад
ആചാരം മുറുകെ പിടിക്കുക ആണെങ്കിൽസയൻസിനെകണ്ടുപിടിത്തത്തിൽതാങ്കൾ ഇപ്പോൾ വന്ന യൂട്യൂബ് കൂടിഉപയോഗിക്കാൻ പാടില്ല
@ajeshanandan4421
@ajeshanandan4421 4 года назад
ചേട്ടന്‍ പറയുന്ന ശാസ്ത്രമല്ല സയന്‍സ് ,
@nirmalt3079
@nirmalt3079 4 года назад
പിന്നെ ഏതാണ്
@ajeshanandan4421
@ajeshanandan4421 4 года назад
@@nirmalt3079 ശാസ്ത്രം എന്നതിന് അര്‍ത്ഥം ശാസനാല്‍ പരം എന്നാണ് , പണ്ട് വല്ല വെളിവില്ലാത്തവനും ശാസിച്ചത് എന്ന അര്‍ത്ഥമല്ല ഇന്ന് സയന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്
@ajeshanandan4421
@ajeshanandan4421 4 года назад
@Smitha Raghavan ചേച്ചി സയന്‍സ് എല്ലാം ലാബിനെ അധിഷ്ഠിതമാക്കിയാണ് എന്നത് ചേച്ചിയുടെ തെറ്റിദ്ധാരണമാത്രമാണ്. ഞാന്‍ സവര്‍ണ്ണനെയും അവര്‍ണ്ണനെയും പറ്റി ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ ? അതിലും ചര്‍ച്ചയാവാം താത്പര്യമുണ്ടോ ?
@ajeshanandan4421
@ajeshanandan4421 4 года назад
@Smitha Raghavan Madam I am not fluent in English and I dont think people who are fluent in English are inteligent
@universalphilosophy8081
@universalphilosophy8081 4 года назад
@@ajeshanandan4421 (കീറി മുറിച്ച് ) കണ്ട് (പശ്യ) *വിശകലനം* ചെയ്ത് *തരം* ചെയ്യപ്പെട്ടത് ശാസ്ത്രം! അത് കൊണ്ടാണ് നാട്യശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, വൈദ്യശാസ്ത്രം, കാവ്യ ശാസ്ത്രം, എന്നിങ്ങനെയൊക്കെയാണല്ലൊ പഴയകാല ശാസ്ത്രം !! ശാസന ചെയ്യുന്നത് ആചാരങ്ങളെയാണ്! അതിന് ശാസ്ത്ര അടിസ്ഥാനമുണ്ടെന്നേയുള്ളൂ!
@shijugo1
@shijugo1 4 года назад
കലിയുഗം ,കൊണ്ടേ പോകൂ അതിനു പ്രത്യേകിച്ച് മരുന്നുകൊണ്ട് കാര്യം ഇല്ല ,പ്രകൃതി നിയമമാണ് ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ അത് മുന്നോട്ടു പോകും ഇവിടെ നിങ്ങൾ വിശ്വസിക്കുന്ന സയൻസിനു പോലും എത്തിപ്പെടാൻ പറ്റുന്നില്ല ഇല്ലാതാക്കാൻ... ഇതു തുടര്ന്നു കൊണ്ടേ ഇരിക്കും അങ്ങനെ തന്നെ വേണം ... അങ്ങനെ എങ്കിലും ആളുകൾ തമ്മിൽ സ്നേഹിക്കാനും മറ്റുള്ള സർവ്വചരാചരങ്ങളെയും സ്നേഹിക്കാൻ ആകുമാറാകട്ടെ .... സത്യം എന്തെന്നാൽ അങ്ങനെ ഒരിക്കലും നടക്കില്ല അപ്പോൾ ഇതുപോലുള്ളവ വന്നുകൊണ്ടേയിരിക്കും പക്ഷേ നിങ്ങളുടെ ഇടയിൽ അവന്റെ പേരിൽ മാറ്റം ഉണ്ടാകുമെന്നു മാത്രം ....
@sahadevanp8120
@sahadevanp8120 4 года назад
ആചാരം പരിഷ്കരിച്ചാൽ എങ്ങിനെ ആചാരമാകുക? എന്ത് തേങ്ങയായിരുന്നു കേരളത്തിലെ ആചാരങ്ങൾ? ഒരോരുത്തരം താഴ്ന്ന വനെ പുച്ഛിക്കുക, തേങ്ങക്കൊല
@sureshbabukr5714
@sureshbabukr5714 4 года назад
Athokke pottanmar cheithukondirunnathanu, acharam ennathu enthanannu thangal adyam manasilakkuka. Pinne vere karyangal parayuka
@somanathansomanathan7378
@somanathansomanathan7378 4 года назад
Pods pillar.
@mybrotherjamshyjamshy1231
@mybrotherjamshyjamshy1231 4 года назад
അയ്യൊ...അങ്ങനെ പറയല്ലേ... ആ ആചാരങ്ങൾ അന്നുള്ളവർ ആചരിച്ചിരുന്നത് പ്രമാണങ്ങളുടെ പിന്ബലത്തിലാണ്. കേട്ടിട്ടുണ്ടോ ആവോ...ശാങ്കരസ്മൃതി...അപ്പോൾ പൊട്ടൻമാരുടെ പ്രമാണമാണോ ആ ഗ്രന്ഥം
@noushadnoushad6606
@noushadnoushad6606 4 года назад
Adhe thenga kola
@ajeshanandan4421
@ajeshanandan4421 4 года назад
കുറച്ച് ഗോ മൂത്രം എടുക്കട്ടെ സേട്ടാ ?
@vvijayakumar5980
@vvijayakumar5980 4 года назад
@ajesh anandan 👉 സേട്ടാ,... താങ്കൾ :- 1. Illuminati ജിഹാദിയോ ??? 2. കത്തോലിക്കാ ചെഗുവേര സായിപ്പിന്റെയും ജൂത Carl Marx സായിപ്പിന്റെയും ഷൂ നക്കി Illuminati അന്തം കമ്മിയോ ??? 3. Illuminati family member ആയ "Antonia Edvige Albina Maino" എന്ന മദാമ്മയുടെ "കൊങ്ങി" അടിമയോ ??? 👉 Jihadi = Alien Illuminati Satanist NWO Judeo-Arab Jihadi Devil cult ചമാധാന ചിഹാദി ചെകുത്താൻ കൂട്ടം 🇸🇦🇵🇰🇧🇩 👉 അന്തം കമ്മി = Alien Illuminati Satanist NWO Judeo-Marx Devil cult. ചമാധാന ചിഹാദി ചെകുത്താൻ കൂട്ടത്തിന്റെ ഷൂ നക്കി കൈക്കൂലി കൂട്ടം 🤣🤣🤣 👉 സേട്ടാ,.. "മലദ്വാർ"Gold smuggling, Hawala money & Container money experts ആയ Illuminati Jihadiകൾ എത്രയാ തരുന്നത് ??? 1 crore ? 10 crore ? 100 crore ? 👉 സേട്ടന്റെ യോഗം !!! 🇸🇦🇵🇰🇧🇩 🙈🙉🙊 സേട്ടാ,... പുര കത്തുമ്പോൾ വാഴ വെട്ടി കളിക്കരുത് !!! ആ സമയം കൊണ്ട് താങ്കൾ 10 പേരെ സഹായിക്കുക !!! അതിനു ശേഷം വാചകമടി നടത്തൂ നാണം കെട്ട തീട്ടം തീനി സേട്ടാ,...
@asuvamethanthathuvamasi6802
@asuvamethanthathuvamasi6802 4 года назад
കമ്മികളുടെ ചങ്കിലെ ചൈന കാരണം ലോകം നശിച്ചു - ചൈന ലോകം മൊത്തം നശിപ്പിക്കാൻ നോക്കിയതാണ് അവരാണ് ഏറ്റവും കൂടുതൽ നശിച്ചത് അന്തം കമ്മികൾ
@ajeshanandan4421
@ajeshanandan4421 4 года назад
@@vvijayakumar5980 ബോധമുള്ള മനുഷ്യര്‍ ചോദിക്കുന്ന ചോദ്യമായിട്ട് വാ ചേട്ടാ വല്ല ചാണക സംഘികളുടെ ചോദ്യമല്ലാതെ
@ajeshanandan4421
@ajeshanandan4421 4 года назад
@@asuvamethanthathuvamasi6802 സേട്ടൊ വൈറസിന് സംഘിയെന്നൊ കമ്മിയെന്നോ സുഡാപ്പിയെന്നോ ഒന്നുമില്ല , കുറച്ച് ബുദ്ധി ഉപയോഗിച്ചൂടെ
@universalphilosophy8081
@universalphilosophy8081 4 года назад
ഇങ്ങേര് തന്നെ Oscar Fernandez ന് കൊടുത്തോളൂ! Cancer പടികടന്നതാണത്രെ അദ്ദേഹത്തിൽ നിന്ന് !!
@EKRajuPunnamada
@EKRajuPunnamada 4 года назад
അടുത്ത സവർണ തന്ത്രം.......... പകർച്ച വ്യാധി വന്നാലും കിടക്കാൻ പാടില്ലാത്തത് ഇവിടുത്തെ പിന്നോക്കകാരന്........... ഇനി അവനെ കൂടി ഈ കാരണം പറഞ്ഞു അകറ്റി നിർത്തണം..
@sreekumarcp4502
@sreekumarcp4502 4 года назад
ആചാരം മണ്ണാങ്കട്ട
@amalbaijukannampuzha481
@amalbaijukannampuzha481 4 года назад
Entina chetta ethokke kanunne
@kasinathan9489
@kasinathan9489 2 года назад
🙏
@Santhoshkumar-ku1jg
@Santhoshkumar-ku1jg 4 года назад
ഓരോ ജാതിക്കും ഓരോസംസ്കാരം.
Далее