Тёмный

ആഞ്ജനേയസ്വാമിക്ക് ഈ വഴിപാട് ചെയ്യൂ, ഒത്തിരി ആളുകളുടെ ജീവിതത്തിൽ വഴിത്തിരിവായ കാര്യം, അനുഭവം ഗുരു 

Infinite Stories
Подписаться 1,1 млн
Просмотров 31 тыс.
50% 1

Temple offering to be done to get blessing from Hindu God Anjaneya Swami aka Hanumaan Swami

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@sheebanssheebans7745
@sheebanssheebans7745 Месяц назад
നമസ്കാരം തിരുമേനി ഞാൻ ഇന്നലെ ജൂൺ 13 വ്യാഴാഴ്ച തിരുവനന്തപുരം ഹനുമാൻ ക്ഷേത്രത്തിൽ പോയി ശ്രീരാമജയം എന്നെഴുതിയ ഒരു നോട്ട്ബുക്ക് പൂർത്തിയായി ഇന്നലെ ഹനുമാൻ മുന്നിൽ സമർപ്പിച്ചു വെറ്റില മാലയും നൽകി ഒരു നാരങ്ങ മലയും കൊടുത്തു പക്ഷേ അവിൽ നിവേദ്യം അറിയില്ലായിരുന്നു ഇനി പോകുമ്പോൾ അതുകൂടി ചെയ്യാം എന്റെ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും എന്നുള്ള പൂർണ്ണ വിശ്വാസത്തോടെ ഹനുമാനു മുന്നിൽ പോയി പ്രാർത്ഥിച്ചു 🙏 ജയ് ശ്രീരാം
@mohananoop41
@mohananoop41 Месяц назад
ശ്രീരാമജയം എഴുതിയ നോട്ട് ബുക്ക് അവിടെ ഏല്പിക്കാൻ പറ്റുമോ
@sheebanssheebans7745
@sheebanssheebans7745 Месяц назад
@@mohananoop41 ശ്രീരാമജയം എന്ന് എഴുതിയ നോട്ട്ബുക്ക് ഹനുമാൻ കോവിഡ് ഏൽപ്പിക്കാൻ പറ്റും ബാല ഹനുമാന്റെ പ്രതിഷ്ഠയുണ്ട് അവിടെയാണ് കൊണ്ടു വെ ക്കാനുള്ളത്
@ramadas2385
@ramadas2385 Месяц назад
Jai sreeram
@saranyaadya601
@saranyaadya601 14 дней назад
Yes. OTC hanuman kshethram ​@@mohananoop41
@user-qo9sp5pv1e
@user-qo9sp5pv1e Месяц назад
🕉️ശ്രീരാമ ജയം 🕉️ ഞാൻ മനസ്സിൽ ചിന്തിച്ചത് ആണ് തിരുമേനി ഇന്ന് പറഞ്ഞു തന്നത്. അടുത്ത ഹനുമാൻ ക്ഷേത്രം നോക്കി കണ്ടുപിടിച്ചു. അടുത്ത ബുധനാഴ്ച പോകാൻ ഓർത്തു ഇരിക്കുമ്പോൾ തിരുമേനി ഈ പറഞ്ഞത് കൂടി കേട്ടപ്പോൾ ഹനുമാൻ സ്വാമി എന്റെ പ്രാർത്ഥന കേൾക്കും എന്ന് തന്നെ വിശ്വസിക്കുന്നു. തിരുമേനി എനിക്ക് വേണ്ടികൂടി പ്രാർത്ഥിക്കണേ
@jishnup5648
@jishnup5648 Месяц назад
ജിഷ്ണു അനിഴം വിദേശത്തേക്കുപോയി നല്ല ഒരു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ thirumenee
@sureshkumarr2739
@sureshkumarr2739 Месяц назад
Thank you tirumeni.... ശാന്തമ്മ ഉത്രം ആരോഗ്യത്തിന് ദീർഘായുസ്സിനും. പ്രാർത്ഥന നടത്തണം തിരുമേനി
@RameshRamesh-sy5tm
@RameshRamesh-sy5tm Месяц назад
മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ടം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമദൂതം ശരണംപ്രപദ്യെ. ജയ്ഹനുമാൻ.....ജയ്ഹനുമാൻ.......ജയ് ഹനുമാൻ.....🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔
@sethusvlogs6153
@sethusvlogs6153 Месяц назад
തിരുമേനി 🙏 അങ്ങയുടെ പ്രാർഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ സതീഷ്... ചതയം അശ്വതി... അശ്വതി സേതു മാധവൻ... മകയിരം
@Manjuanu23
@Manjuanu23 Месяц назад
അനുരാജ് തിരുവോണം മഞ്ജു അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻
@mohananparaprath2291
@mohananparaprath2291 Месяц назад
ഒരുപാട് നന്ദിയുണ്ട് തിരുമേനി ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ ഓം ഹം ഹനുമാതെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
@anjanaravi6253
@anjanaravi6253 Месяц назад
🙏🙏Namaskaram Thirumeni🙏🙏 Yesodha-Rohini Ravishankar-uthram Suma-Uthrathathi Anjana-Moolam Akshaya-Uthram Nammalayum ulpeduthane Thirumeni🙏🙏
@user-de1yd5kh1v
@user-de1yd5kh1v Месяц назад
നമസ്ക്കാരം തിരുമേനീ..... 🙏🙏🙏🙏🙏🙏🙏 ബിജു -പുണർതം/സുമ-മകയിരം/ബിജിത-ഭരണി/നാളത്തെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ.....
@vanisreeshaji-zs1lw
@vanisreeshaji-zs1lw Месяц назад
നമസ്കാരം തിരുമേനി 🙏 ആവണി പൂരുരുട്ടാതി അദ്വൈത ഉത്രട്ടാതി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@geetakurup-8160
@geetakurup-8160 Месяц назад
Shreeram Jayam 🙏🙏 Vinod -vishakam Geetha -revathy araty -avittam Adhwaith -attam njangalku vendi prarthikane thirumeni 🙏🙏
@user-fg1ro2bb4d
@user-fg1ro2bb4d Месяц назад
Sreeshma = avittam പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@sheebanssheebans7745
@sheebanssheebans7745 Месяц назад
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം എന്റെ മകൻ അഭിലാഷ് അശ്വതി മോന്റെ വിവാഹ നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആർച്ച ലക്ഷ്മി മകം പഠിത്തത്തിൽ ഓർമ്മ നിൽക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം
@sheejavrknair1983
@sheejavrknair1983 Месяц назад
Sree Rama jayam
@syamalack4082
@syamalack4082 Месяц назад
ജയ് ഹനുമാൻ ശ്യാമളവട്ടം പ്രാർത്ഥിക്കണേ തിരുമേനി
@rajanivrajaniv7740
@rajanivrajaniv7740 Месяц назад
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി, തിരുമേനി ജീവിത വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി, എനിക്ക് വിശ്വാസം ഉണ്ട് തിരുമേനി പറഞ്ഞ വഴിപാടുകൾ ഞാൻ ചെയ്ത് ഞങ്ങൾക്ക് ജോലി ആയത്, ഇനിയും പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@NikhilaNiya
@NikhilaNiya Месяц назад
നന്ദി 🥹💚 ഓം ഹം ഹനുമതെ നമഃ 🙏🏻🙏🏻🙏🏻🥰💚
@nicypillai3158
@nicypillai3158 Месяц назад
Thank you thirumeni 🙏🙏🙏
@user-yi7jc5km5f
@user-yi7jc5km5f Месяц назад
ഹനുമാൻസ്വാമിയുടെ കാര്യം 100% ഉറപ്പാണേ കാര്യം സാധിക്കും എൻ്റെ അനുഭവത്തിൽ നിന്നും പറയുന്നതാണ്
@smitharajesh3226
@smitharajesh3226 Месяц назад
🙏 Namaskaaram Thirumeni 🙏 Rajesh - Punartham Smitha - Uthradam Malavika - Makam Avanthika - Thrikketta Naalathe poojayil ulppeduthane Thirumeni 🙏
@aswathyachu386
@aswathyachu386 Месяц назад
Thank you Universe and angels and thank you very much thirumeni
@nayanark2472
@nayanark2472 Месяц назад
Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni 🙏 🙏 🙏
@jayaprayah6196
@jayaprayah6196 Месяц назад
തിരുമേനി എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുക ആണ് നാളെ രാവിലെ ഒരു ചിട്ടി ഉണ്ട് അത് വീണാൽ കട ബാധ്യത എല്ലാം തീർന്ന് സ്വസ്ഥം ആകും അത് ഒന്ന് വീഴാൻ പ്രാർഥിക്കണേ. ഞാൻ ബുധനാഴ്ച അവിൽ നിവേദ്യം ചെയ്ത് വെറ്റില മാലയും നൽകി പ്രാർത്ഥിച്ച് ഹനുമാൻ സ്വാമി എൻ്റെ പ്രാർത്ഥന സാധിച്ച് തരും എന്ന് വിശ്വസിക്കുന്നു ജയ് ശ്രീ റാം
@user-tn8cn1fg3k
@user-tn8cn1fg3k 18 дней назад
ശ്രീ രാമ ജയം ശ്രീ രാമ ജയം ശ്രീ രാമ ജയം
@aswathyachu386
@aswathyachu386 Месяц назад
I am grateful for all the blessings and
@user-ci7cb1wl3z
@user-ci7cb1wl3z Месяц назад
അക്ഷയ് ഉത്രാടം സ്മിത അവിട്ടം ബാബു തൃകെട്ട ബസ്നിസ് നന്നായി പോകാൻ ശത്രു ദോഷം മാറി പോകാൻ 🙏🙏🙏
@user-kn3cd9bb9k
@user-kn3cd9bb9k Месяц назад
നന്ദി തിരുമേനി🙏🙏🙏🥰
@jaganathan1883
@jaganathan1883 Месяц назад
Namaskaram thirumeni 🙏 Amarnath utram Ananthanath thiruvonam vidhya thadassam maranum ayur aroghya saukhym prarthanayil ulpeduthane thirumeni 🙏
@madhavkrishnan8060
@madhavkrishnan8060 Месяц назад
Namaskaram Thirumeni Sudeej pururuttathi Sudija Revathi Syam puradam evarude asugam allam maran prathikane 🙏.
@ajanthakallikkadavil2906
@ajanthakallikkadavil2906 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏. ധ്വനി തിരുവോണം. പങ്കജവല്ലി പൂയം. അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി.
@geethapk6699
@geethapk6699 Месяц назад
നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം,, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾ഗീത പുണർതം, തിരുമേനി, എനിക്ക് എന്നും വയ്യഴിക ആണ് അതിനുവേണ്ടി ഒന്ന് പ്രത്യകം പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾
@geethapk6699
@geethapk6699 Месяц назад
നാളത്തെ പൂജായിൽ ഉൾപ്പെടുത്തണേ 🙏🏾
@rajanps6063
@rajanps6063 Месяц назад
ലത അവിട്ടം ആർദ്ര വിശാഖം നമസ്കാരം തിരുമേനി 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി q🙏❤️
@simipraveen4534
@simipraveen4534 Месяц назад
Sree ramajayam sree ramajayam🙏🏻🙏🏻🙏🏻
@aradhya.m.a7205
@aradhya.m.a7205 Месяц назад
മുരുകൻ. ചോതി അശ്വതി. അശ്വതി ആരാധ്യ. മകയിരം ആദ്യ. തൃക്കട്ടെ ഒരുപാട് കടങ്ങൾ ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം.
@SubhashbalakrishnanAayushaadhi
@SubhashbalakrishnanAayushaadhi Месяц назад
നമസ്കാരം തിരുമേനി 🙏 എന്റ ഭർത്താവിന് നാട്ടിൽ ഒരു ജോലിയും ഇല്ല അത്രയും പെട്ടന്ന് ഒരു വിസ റെഡി ആകാൻ പ്രാർത്ഥനയിൽ ഉൾപെടുത്താൻ തിരുമേനി. കുഞ്ഞുങ്ങളെ പഠിത്തം ആഹാരം എല്ലാത്തിനും ബുധിമുട്ടുന്നു. 🙏🙏🙏🙏🙏🙏🙏
@user-rl5wk6sy8f
@user-rl5wk6sy8f Месяц назад
ഒരു പാട് നന്ദി
@smithasatheesh3476
@smithasatheesh3476 Месяц назад
തിരുമേനി എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം സ്മിത മകം എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ സതീഷ് മൂലം ശ്രീയംഷ് രേവതി ശ്രീശാൻവിക തൃകെട്ട തിരുമേനി യുടെ പ്രാർത്ഥന ഞങ്ങൾക്കു ഒരുപാട് മാറ്റം വീട്ടിൽ ഉണ്ടായി. നന്ദി തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ തിരുമേനി 🙏
@SuneeshS-dl6wy
@SuneeshS-dl6wy Месяц назад
തിരുമേനി നാളത്തെ മാസദ്യ പൂജയിൽ ഉൾപ്പെടുത്തണം വിജിത അത്തം സുനിഷ് കാർത്തിക സോമൻ ഉത്രടം🙏🏻🙏🏻🙏🏻🌹🌹
@shalinirajinikanth8194
@shalinirajinikanth8194 Месяц назад
നന്ദി ❤ നന്ദി നന്ദി നന്ദി ❤❤❤
@ushapradeep8381
@ushapradeep8381 Месяц назад
ഓം ആഞ്ജനേയ നമഃ 🙏🏻🙏🏻ഓം ഹനുമാൻ ജി നമഹ 🙏🏻♥️
@anooja116
@anooja116 Месяц назад
നമസ്കാരം തിരുമേനി... രജനി തൃക്കേട്ട..... പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി...
@achushyam4920
@achushyam4920 Месяц назад
Aneesh - Karthika Abhishek -Anizham Joli sambhatham Aya thadasangal Maran prarthikkane thirumany
@varadalakshmi8648
@varadalakshmi8648 Месяц назад
Namaskaarm thirumeni ende mole mridula chothi asugham marikittan vendi onnu prarthikkanam thanks thirumeni
@sreevidhya3050
@sreevidhya3050 Месяц назад
Good thirumeni eanneyum kudubathinum vendi prathikkane ശ്രീവിദ്യ തിരുവാതിര sarlala ചിത്തിര ശ്രീകുമാർ പൂരം sreejith karthika
@lekharamachandran6443
@lekharamachandran6443 Месяц назад
Lekha chathayam nalathe poojayil ulpeduthane prardhikkane thirumeni 🙏,samadhanam , santhoshavum undakan prardhikkane thirumeni 🙏
@bijia214
@bijia214 Месяц назад
Ajay Kumar Bharani Biji Attham Drishti Thrrikketta SREE Hari uthrrattathi
@parvathyparvathy7608
@parvathyparvathy7608 Месяц назад
നമസ്കാരം തീരുമേനി എന്നെയും എന്തെ കുടുബത്തെയിൽ പൂജയിൽ ചേർക്കണം പാർവതി തിരുവാതിര രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര രേവതി അത്തം പ്രാർത്ഥിക്കണം 🙏🙏🙏
@shalinchandra5042
@shalinchandra5042 Месяц назад
നമസ്കാരം thirumeni Prarthikkane thirumeni
@remyakrishnan16
@remyakrishnan16 Месяц назад
Thku തിരുമേനി 🙏🏽
@Radhika.R.
@Radhika.R. Месяц назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Pratheekshirichirikuna PSC advice memo kittan angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@SuneeshS-dl6wy
@SuneeshS-dl6wy Месяц назад
🙏🏻🙏🏻🙏🏻 തിരുമേനി ജയ് ഹനുമാൻ 🌹🌹
@ushas2589
@ushas2589 Месяц назад
Sreeramajayam Jaihanuman Swami Jai seetha devi
@user-rf7dd1cd6v
@user-rf7dd1cd6v Месяц назад
Sreeramajayjaihanuman🙏🙏🙏🙏🙏
@kunhiramantekkayil3383
@kunhiramantekkayil3383 Месяц назад
Rajan revathi Savithri uthradam Devi bharani Reshma uthram Thejwal ram pooradam Pavithran uthrattathi ആരോഗ്യ സൗഖ്യ വും ഐശ്വര്യ വും ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ
@rajanbalan4172
@rajanbalan4172 Месяц назад
Sree Rama jayam, sree Rama jayam, sree Rama jayam. ❤❤❤
@GeethaNair-jo2kj
@GeethaNair-jo2kj Месяц назад
ജയ് ഹനുമാൻ 🙏🏻🙏🏻🙏🏻
@user-gy6ho1rd8f
@user-gy6ho1rd8f Месяц назад
Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sambathika thadasam maranum sathrudhosham maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏
@remasasidharan2398
@remasasidharan2398 Месяц назад
Sree Ram Jayam 🙏OM Sri Anjaneya Swamiye namah 🙏
@Kunji797
@Kunji797 Месяц назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടബാധ്യത എന്നിവ നീങ്ങി ഐശ്വര്യം, ഭാഗ്യം, ഉന്നതി എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏 ശില്പ പൂയം
@user-ev8vw6ct7q
@user-ev8vw6ct7q Месяц назад
Jaihunuman
@sheejaprasad4950
@sheejaprasad4950 Месяц назад
നമസ്തേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം പ്രസാദ് - പൂരാടം സ്വാതി - ഉതൃട്ടാതി സിദ്ധാർത്ഥ് -ഭരണി ഷീജ - മകയിരം ഡിലേക്ക് ഹെട്രിൻ -പൂരാടംപൂജ യിൽ ഉൾപ്പെടുത്തണേ
@user-cn4ir8rr3g
@user-cn4ir8rr3g Месяц назад
ദുരിതങ്ങൾ മാറി സർവ്വ ഐശ്വര്യം ഉണ്ടാകാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, അജിത് -ഉത്രം (വിവാഹ തടസം, വിദ്യ തടസം, ഗവണ്മെന്റ് ജോലി )🙏🙏🙏🙏🙏
@anithanognambiar6144
@anithanognambiar6144 Месяц назад
Om hum hanumathe namaha
@KiranDevi-mo2dq
@KiranDevi-mo2dq Месяц назад
Thirumeni enta veedenta aduth thanna Hanuman swamiyuda kshetramund njan Ella saturdayum vettila mala kodukarund paksha enthoka cheythetum rakshapedunella munjanma papaphalam kindayerek e janmathu ethrayum anubhavikan mathram oru thettum njan cheythetella enta star makam montathu chithira thirumeniyadakam makam nallukark nalla kalamannunu parayunund but oro divasam kazheyumthorum thazhayk pokuva njanum monum mathra veetilullu rented houseaanu e month rent polum koduthetella enikum enta monum vendi prarthekanam thirumeni e vazhepadum njan cheyam nandeyund engane oro nalla karyangal pankuveykunethenu 🙏🙏🙏
@achushyam4920
@achushyam4920 Месяц назад
Aneesh - Karthika Aswathy - Pooyam Adhithyadev - Uthrittathy Sreekumar -Pooyam Jaya - Karthika Abhishek -Anizham Njangade kudumpathinte aishwaryathine vendi Prarthikkane thirumany
@user-oj4bn6vw3x
@user-oj4bn6vw3x Месяц назад
🙏 Namaskaram Thirumeni 🙏"Sreerama Jayam"🙏🪷
@arunshankar7869
@arunshankar7869 Месяц назад
❤❤ Omnamasivaya omsaneeswaraya nama om kudumbaparadaivangale nama om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama om namo narayanaya nama harekrishna Om chakkuvalliparadevar nama om oachira paradevare nama om guruvayoor appa nama om Hanuman Swami nama om varahi amme nama om sooryayadevanama om mayyathumkaraapalli nama om chenthitta amme nama om kanniparamb sivane nama om kuniyil sivane nama om kottol paradevare nama om vettakkorumakan bhagavane nama swamiye saranamayyappa Om ganganaphey nama
@ushapradeep8381
@ushapradeep8381 Месяц назад
ഓം ശ്രീരാമ ജയം 🙏🏻🙏🏻ഓം ശ്രീ രാമ ജയം 🙏🏻🙏🏻ഓം ശ്രീ രാമ ജയം 🙏🏻♥️
@lalithakc1110
@lalithakc1110 Месяц назад
Sree Rama Jayam❤❤❤
@ragavanv9100
@ragavanv9100 Месяц назад
ജയ്ശ്രീ രാം ജയ് ഹനുമാൻ 🌹🌹🙏🏻
@sheebakavumthadam1769
@sheebakavumthadam1769 Месяц назад
Sheeba pooram കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
@sheejap952
@sheejap952 Месяц назад
ജയ് ശ്രീറാം ജയ് ഹനുമാൻ🙏🙏🙏
@divya.r9953
@divya.r9953 Месяц назад
നമസ്കാരം തിരുമേനി ഒരു കാര്യം അറിയാനാണ് ഞാൻ കമന്റ് എഴുതുന്നത്. അങ്ങയുടെ ഈ ചാനലിൽ കുറെ നാൾ മുമ്പ് മൂകാംബിക ക്ഷേത്രത്തിൽ ചെയ്യുന്ന വഴിപാടിനെ കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നു. അത് ഇപ്പോൾ നോക്കിയിട്ട് കാണുന്നില്ലല്ലോ ചാനലിൽ നിന്ന് ഡിലീറ്റ് ചെയ്തതാണോ. ഒന്ന് പറയാമോ
@sheejathampy7571
@sheejathampy7571 Месяц назад
ഷിബു പൂരം, ഷീജ അവിട്ടം, ശില്പ അനിഴം, സനിക വിശാഖം.. എന്റെ കുടുംബത്തിനെ പൂജയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏വളരെ പ്രയാസം ഉള്ള സമയം ആണ് 🙏🙏🙏
@mayashiju8482
@mayashiju8482 Месяц назад
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam ,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane,,,,,,orupad thanks thirumeni paranju tharunna arivukalk
@BindhuBaburaj-nt8zw
@BindhuBaburaj-nt8zw Месяц назад
Namaskaram thirumeni goverment jollikku venti prarthikkane arunima chothi
@tworxboyt7429
@tworxboyt7429 Месяц назад
Sree രാമായ്യ്യ്യ്യ് ജയ് രാമ
@user-ux7bq6bg1u
@user-ux7bq6bg1u Месяц назад
Namaskaram thirumeni athulya Chatham vidya vijayam
@rajeshnariyumpully6090
@rajeshnariyumpully6090 Месяц назад
Hare.krishna
@sarithamb8423
@sarithamb8423 Месяц назад
Surendhran rohini, saritha aswathy, sooraj punartham, sayooj pooyam Kadanjal theeran prarthikkane thirumeni
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql Месяц назад
Hi thirumeni Sreeramajayam ❤
@lekharamachandran6443
@lekharamachandran6443 Месяц назад
Cheyyam, durithakkayathilanu, vysakh visagham 30 yrs, 19 Wednesday pirannal anu 20/6/2024 Birthday anu poojayil ulpeduthane, prardhikkane thirumeni 🙏
@anaswararaj9862
@anaswararaj9862 Месяц назад
Sree rama jayam🙏🙏🙏
@user-fk9ki2ji2i
@user-fk9ki2ji2i Месяц назад
Jai hanuman 🙏🙏🙏❤️❤️❤️sree rama jayam 🙏🙏🙏
@user-je4jz5wx8n
@user-je4jz5wx8n Месяц назад
Namaskaram Thirumeni
@ReshmaHarish-ju3si
@ReshmaHarish-ju3si Месяц назад
Harish - Revathi, Reshma-Ayilyam, Devakrishna-Aswathy, Gourikrishna-Chothi. Njangalkuvendi prathikkane.
@remasasidharan2398
@remasasidharan2398 Месяц назад
🙏Namaskaram Thirumeni
@binureji
@binureji Месяц назад
Sreeramajayam. 🙏🙏🙏🙏🙏🙏🙏
@jayalekshmis9110
@jayalekshmis9110 Месяц назад
ജയ് ഹനുമാൻ 🌈🌈🌈🌈🌈🕉️🌹🕉️🌷🌷🕉️🕉️🕉️🕉️🕉️🕉️🕉️
@roopakallinkeel7227
@roopakallinkeel7227 Месяц назад
Om..ham hanumathe...namaha..🙏🙏
@RemaBhaskaran-vq2xl
@RemaBhaskaran-vq2xl Месяц назад
Jai Shree Ram 🙏🙏
@neenaranig5783
@neenaranig5783 Месяц назад
ശ്രീ രാമജയം.. 🙏🙏🙏 ശ്രീ രാമജയം... 🙏🙏🙏 ശ്രീ രാമജയം 🙏🙏🙏
@ramr282
@ramr282 20 дней назад
Sree rama jayam
@bellayt8679
@bellayt8679 Месяц назад
🙏🙏🙏Thirumeni prarthikkane ente makal lekha rajeev uthradam nakshathram pareeksha ezhuthanum nalla joli kittanum prarthikkane 🙏🙏🙏
@abhijithsukumaran
@abhijithsukumaran Месяц назад
നമസ്കാരം തിരുമേനി ... അഭിജിത്ത് കാര്‍ത്തിക ... ജൂണ്‍ 24 ന് നടക്കുന്ന പരീക്ഷ വിജയത്തിനായി പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണേ ❤ !!!
@rejisha.superpradeep2357
@rejisha.superpradeep2357 Месяц назад
Shijin uthradam Rijin aswthi nakshthram Namitha puram nakshthram ende makkalkjum kudumbathinum vendi prarthikkane Thirumenee
@sreejasabu9177
@sreejasabu9177 Месяц назад
Thirumeni prarthanayil ulpedthane aparna - thiruvathira.
@simipraveen4534
@simipraveen4534 Месяц назад
Sathymanu thirumeni🙏🏻🙏🏻
@bindukrishnan31
@bindukrishnan31 Месяц назад
Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us
@jayasreepremkumar943
@jayasreepremkumar943 Месяц назад
Jai sreeram om aanjaneyaya namah
@Saritha.ASaritha-vb7pb
@Saritha.ASaritha-vb7pb Месяц назад
Sri Rama Jaya sri Rama Jaya Sai Rama Jaya🙏🏻
@sindhuashok7544
@sindhuashok7544 Месяц назад
100% correct ❤️❤️❤️
Далее