Тёмный

ആടുജീവിതം കണ്ടിറങ്ങി കണ്ണ് നിറഞ്ഞു ഇന്ദ്രജിത്🥲Aadujeevitham, Prithviraj Sukumaran | The Goatlife 

Cinehoods
Подписаться 783 тыс.
Просмотров 1,1 млн
50% 1

ആടുജീവിതം കണ്ടിറങ്ങി കണ്ണ് നിറഞ്ഞു ഇന്ദ്രജിത്🥲Aadujeevitham, Prithviraj Sukumaran | The Goatlife Theatre Response | Blesssy, Najeeb
#prithvirajsukumaran #aadujeevitham #thegoatlife

Развлечения

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@Fathimacool12345
@Fathimacool12345 6 месяцев назад
പരസ്പരം അഗീകരിക്കാൻ ഉള്ള മനസാണ് ഒരു മനുഷ്യനെ ഉയർത്തുന്നത്,,, അനിയന്റെ വളർച്ചയിൽ ഒരുപാട് അഭിമാനിക്കുന്ന ഏട്ടനും ഏട്ടത്തി അമ്മയും 👌🏻❤
@annaalina616
@annaalina616 6 месяцев назад
പുള്ളി genuinely happy ആണെന്ന് മുഖം കണ്ടാൽ അറിയാം..Brothers's bond❤❤❤
@Mathewc5387
@Mathewc5387 6 месяцев назад
All Paid medias thalle 🤲🤲🤲🤲🤲 athra valya movie onnum alla. Prithvi over acting 😂😂😂 fahadh fasil was best ❤❤❤ good story najeeb 👏👏👏👏 najeeb got only 1 lakh from benyamen he told in flowers interview 😢😢😢😢 najeebne nakkapeecha koduthe pattikkalle 😢😢😢
@sathyadev6315
@sathyadev6315 6 месяцев назад
​@@Mathewc5387ഹാർപ്പിക് പരസ്യത്തിലെ ചാകാത്ത കീടാണുവിന്റെ ചൊറിച്ചിൽ സ്വഭാവം കാണിക്കാതെടോ. Zero size ആയ ഫഹദ് physical transformation നടത്തിയാൽ എങ്ങനെ ആണെടോ ആ difference feel ചെയ്യുന്നത്. നല്ല അഭിപ്രായം പറഞ്ഞവർ എല്ലാം paid ആണെങ്കിൽ മൂവി ബജറ്റിനേക്കാൾ പണം അതിന് ബ്ലസി ചെലവാക്കി കാണും. ഫിലിം മുടക്കിയ പണം ആദ്യം നേടട്ടെ, എന്നിട്ട് അവർ നജീബിന് വേണ്ടത് കൊടുത്തോളും. ഇത്ര ദുഃഖമുണ്ടെങ്കിൽ തനിക്കും സഹായം ചെയ്യാം.
@Mathewc5387
@Mathewc5387 6 месяцев назад
@@sathyadev6315 paid comment , nalla capsul 😂😂😂
@meerashaji9170
@meerashaji9170 6 месяцев назад
@meerashaji9170
@meerashaji9170 6 месяцев назад
Excellent film Congrats to all team🎉
@rajiradhakrishnan112
@rajiradhakrishnan112 6 месяцев назад
മലയാള സിനിമയിൽ പരസ്പരം സ്നേഹം ബഹുമാനം കൊടുക്കുന്ന സഹോദരങ്ങൾ ആണ് prithvi & ഇന്ദ്രൻ, ധ്യാൻ & വിനീത് 😍ഒത്തിരി ഇഷ്ടം ആണ് ഇവരെ 😍😍
@lijorachelgeorge5016
@lijorachelgeorge5016 6 месяцев назад
സത്യം ❤️
@geenathomas5709
@geenathomas5709 6 месяцев назад
Really
@sivadasankvputhucodu4708
@sivadasankvputhucodu4708 6 месяцев назад
എനിക്കും
@purpleaishh5347
@purpleaishh5347 6 месяцев назад
വിനീതും ധ്യാനും അങ്ങനെ തന്നെയാണ് ❤
@MONSTER_FF.2.0
@MONSTER_FF.2.0 6 месяцев назад
പിന്നേ വേറെ ഇള്ളോരൊക്കെ പിന്നേ വെറും അടിയല്ലേ 😂
@shafeequekuzhippuram2693
@shafeequekuzhippuram2693 6 месяцев назад
ഞാൻ കാത്തിരുന്ന റിവ്യൂ ആയിരുന്നു ഇന്ദ്രജിത്ത് സാറിൻ്റെത്
@IshanIsmail-p5v
@IshanIsmail-p5v 6 месяцев назад
Njaanum
@preethig6444
@preethig6444 6 месяцев назад
Njaanum
@manilalramanujan5022
@manilalramanujan5022 6 месяцев назад
siro😁 engane
@RanJith-k1p
@RanJith-k1p 6 месяцев назад
Saaru nnokke😂
@salihxaloo7061
@salihxaloo7061 6 месяцев назад
ആണോ കുഞ്ഞേ….😂
@subzer1655
@subzer1655 6 месяцев назад
ഇന്ദ്രജിത് ❤️✨️ Phenomenol actor
@sreekumariks9820
@sreekumariks9820 6 месяцев назад
കുടുംബ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നു 👍👍🥰🥰🥰ഇന്ദ്രൻ & പൃഥ്വി Long Live this unity
@Ajith_742
@Ajith_742 6 месяцев назад
അനിയനെ കുറിച്ച് ഒരു ഏട്ടൻ്റെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു 👍
@geethadevi8961
@geethadevi8961 6 месяцев назад
സുകുമാരൻ sir ne ഓർമ്മ വരുന്നു..❤❤❤❤❤❤❤
@SuseelaSuseela-o5w
@SuseelaSuseela-o5w 6 месяцев назад
സത്യം പ്രിത്വി രാജിനെ ഈ അവസ്ഥ യിൽ കാണുമ്പോൾ വല്ലാതെ ഹൃദയം നോവുന്നു
@Avengersassemble237
@Avengersassemble237 6 месяцев назад
Sukumaran chettante look ❤
@tinugunadas1453
@tinugunadas1453 6 месяцев назад
എനിക്കും തോന്നി 😮
@soorajkumar8664
@soorajkumar8664 6 месяцев назад
കറക്റ്റ് അത് തന്നെ 👌🏻
@beenamohan7149
@beenamohan7149 6 месяцев назад
Achanalle
@Freethoughts12
@Freethoughts12 6 месяцев назад
Prithvi nalloru icon anengilum nadan Enna nilayil indran anu super ❤
@Sanalks123
@Sanalks123 6 месяцев назад
Prithvi എന്ന നടനോട് എന്നും പലർകും കുശുമ്പാണ്.അയാൾ ഇതൊന്നും ശ്രദ്ധിക്കാതെ മികച്ച സിനിമകൾ ചെയ്തു കൊണ്ടിരിക്കുന്നു. സ്വയം expiriment ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ akshay കുമാറിന്റെ പടത്തിലെ വില്ലൻ ആയിട്ടുള്ള cinimayile trailer കണ്ടു. ആ പടത്തിലെ prithviyude ഡയലോഗ് delivary ഒന്ന് കേട്ടു നോക്കണം. ഹിന്ദിയിലെ ഒരു വിധപ്പെട്ട നടന്മാർ തലയും കുത്തി നിന്നാലും ഇത് പോലെ abhinayikaan കഴിയില്ല. കുറ്റം പറയുന്നവർ പറഞ്ഞോളൂ. പക്ഷെ ഈ നടൻ ഇനിയും indian സിനിമ മുഴുവൻ കീഴടക്കും😊
@Itzme_ashik_bro
@Itzme_ashik_bro 6 месяцев назад
Main കാരണം..അയാൽ പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കും.. എത് hollywood nadan വന്നാലും.. പേടിക്കണ്ട..
@nykk812
@nykk812 6 месяцев назад
​@@Itzme_ashik_bro😂😂😂😂😂😂😂
@rainflowerkid
@rainflowerkid 6 месяцев назад
@@Itzme_ashik_bro Juice pole എന്നാക്കാമോ ... പ്ളീച്
@Sanalks123
@Sanalks123 6 месяцев назад
@@rainflowerkid വീണ്ടും പുച്ഛം. നിങ്ങൾ പൃഥ്വിയെ പുച്ഛിച്ചു കൊള്ളു. ഈ വർഷം prithvi ചെയ്തത് രണ്ടേ രണ്ടു cinimakal ആണ്.ഒന്ന് ആട് ജീവിതം പിന്നെ salaar അതിൽ salaar ഇറങ്ങിയപ്പോളേക്കും youtube റിവ്യൂവേഴ്സ് rajuvinte തള്ള് പടം അത് ഇത് എന്നൊക്കെ പറഞ്ഞു കളിയാക്കി. പക്ഷെ ഞാൻ തീയേറ്റരിൽ പോയി കണ്ടു. കിടിലൻ പടം. RU-vidrs തള്ളി മറിച്ചിട്ടൊന്നും ഒരു കാര്യവുമില്ല ഉണ്ടായില്ല.700 കോടിയിൽ അധികം Collect ചെയ്തു super ഹിറ്റായി.ഇനി രാജുവിന്റേതായി ഇറങ്ങാൻ പോവുന്നത് ഹിന്ദിയിൽ ആണ്.അതും അക്ഷയിന്റെ വില്ലൻ ആയി. Trailer കണ്ടാലറിയാം hindi കീഴടക്കാൻ തന്നെയാണ് പൃഥ്വിയുടെ ഉദ്ദേശം.ആര് കുറ്റം പറഞ്ഞാലും കളിയാക്കിയാലും അയാളെ അതൊന്നും ബാധിക്കില്ല india മുഴുവൻ അറിയപ്പെടുന്ന നടൻ ആയി prithvi മാറി കഴിഞ്ഞു😊
@Sanalks123
@Sanalks123 6 месяцев назад
@@Itzme_ashik_bro hindi telugu also😊
@aravindrajkr108
@aravindrajkr108 6 месяцев назад
Indrajith strong come back as an actor pradhikshikunnu Fahad range ulla actor aanu indrajith Vattu ജയൻ peak performence😊
@laithamohan3103
@laithamohan3103 6 месяцев назад
പൃഥ്യൂ രാജിന് എത്ര അവാർഡ് കൊടുത്താലും മതിയാവില്ല very പ്രൗഡ് ലേജെന്റ് ❤❤❤❤❤ഒരായിരം അഭിനന്ദനങ്ങൾ എന്ത് പറയണം എന്നറിയില്ല 🙏🙏🙏🙏🙏🙏🙏
@shafeeqat957
@shafeeqat957 6 месяцев назад
ഏതാണ്ട് ഒരേ സമയം സിനിമയിൽ വന്ന് ഏട്ടനും അനിയനും അതിൽ ഒരാൾ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആവുന്നു ആർക്ക് ആയാലും അസൂയ അല്ലേൽ മനസ്സിൽ എങ്കിലും ഒരു വിഷമം ഉണ്ടാവും ബട്ട്‌ അവിടെ ആണ് ഇന്ദ്രജിത് എന്ന മനുഷ്യന്റെ വലിപ്പം കാണുന്നത് സ്വന്തം അനുജന്റെ കഴിവിൽ അച്ഛനില്ലെങ്കിലും ഒരച്ഛനെ പോലെ നോക്കി കണ്ടു അഭിമാനിക്കുന്നു ഇതിൽ കൂടുതൽ എന്ത് വേണം 🙏🙏🙏🙏സാർ യു ആർ ഗ്രേറ്റ്‌ 👍👍👍
@wyy_yy
@wyy_yy 6 месяцев назад
sukumaran ചേട്ടന്റെ ഫേസ് cut🥰👍👍
@369media8
@369media8 6 месяцев назад
00:43 കുത്തിത്തിരിപ്പു ടീം ആ സീൻ മാത്രമേ കാണു 😄😄😄
@vaishnavanilkumar5239
@vaishnavanilkumar5239 6 месяцев назад
😆😅
@Mgking107
@Mgking107 6 месяцев назад
Ejathi thendi😂
@nxaze86
@nxaze86 6 месяцев назад
Muuppar transformation aavum uddheshiche
@shabinbabu671
@shabinbabu671 6 месяцев назад
എന്ത് കുത്തി തിരിപ്പ് ..ആ സീൻ കാണുമ്പോ ഏതൊരു മലയാളിയും ഹൃദയം തകർന്നു പോകും.. അപ്പോൾ ചേട്ടൻ എന്ന നിലയിൽ ഇന്ദ്രജിത്തിന് എത്രത്തോളം ഫീൽ ചെയ്തു എന്ന് നമുക്ക് ഊഹിക്കാം.. അതെ ചോദിച്ചുള്ളൂ. ഗുഡ് question
@njrgamer3794
@njrgamer3794 6 месяцев назад
Athe but indrajithinum aa question connect aayilla 😂​@@shabinbabu671
@AthulAthul-ip4fe
@AthulAthul-ip4fe 6 месяцев назад
കൊള്ളാം ബെസ്റ്റ് അഭിനയം 💪🏻💪🏻💪🏻👍🏻
@uniqueUn1qU3
@uniqueUn1qU3 6 месяцев назад
ഒറിജിനൽ നജീബിക്കയെ ആരും മറക്കല്ലേ 🥺 reel കണ്ടിട്ട് കരച്ചിൽ വരുന്നുണ്ടെങ്കിൽ യഥാർത്ഥത്തിൽ ആ മനുഷ്യൻ അനുഭവിച്ച വേദന എന്തായിരിക്കും 🥺
@tpvinodtpv
@tpvinodtpv 6 месяцев назад
അച്ഛന്റ് മരണശേഷം.. മല്ലിക എന്ന അമ്മ.... 👌അമ്മയുടെ കൃഷ്ണ മണിപോലെ നോക്കി വളർത്തിയ രീതിതന്നെ ആണ്.. ആ സ്നേഹബന്ധങ്ങൾക്ക് മുതൽക്കൂട്ട് 👌..
@sumusumesh8769
@sumusumesh8769 6 месяцев назад
Brother blood ❤
@Sreeshivasakthividyanikethan
@Sreeshivasakthividyanikethan 6 месяцев назад
Hats off Prithviraj and crew❤😍😍😍😍
@importedsense2740
@importedsense2740 6 месяцев назад
Brothers 🔥❤️
@Glitzwithme
@Glitzwithme 6 месяцев назад
എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കാം ഇവർക്ക്.... കഷ്ട്ടം
@archanata6101
@archanata6101 3 месяца назад
ഇത്രക്കും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട ഒരു നടൻ ഉണ്ടാവില്ല....
@lijojose8475
@lijojose8475 6 месяцев назад
ജാഡ ഇല്ലാത്ത മനുഷ്യൻ വളരെ സിമ്പിൾ ആണ് 😊
@ajithcm5088
@ajithcm5088 6 месяцев назад
ചേട്ടാ, മുഖത്തെ കൃത്രിമമായ പുഞ്ചിരി കാണുമ്പോൾ അറിയാം നിങ്ങൾ ഉള്ളിൽ എത്രത്തോളം തേങ്ങുന്നുവെന്ന്...! BROTHER's.❤
@akhilbabu92
@akhilbabu92 6 месяцев назад
Loka pooran thanne mee
@YunusYunus-b6z
@YunusYunus-b6z 6 месяцев назад
Njaan rajuvinte cenemakal shraddhikkaarillaayirunnu.but ee movie rajuvinod enikkulla ishttam paranjariyikkaan pattaathathra valuthanu❤
@Shynidevasia-h3p
@Shynidevasia-h3p 6 месяцев назад
Enikkum eshttom 2 perayum❤❤brother's god blessings ❤❤
@Arundhathyy
@Arundhathyy 6 месяцев назад
His word's 😢❤
@4youreyes
@4youreyes 6 месяцев назад
ആടുജീവിതം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ അഭിനയത്തിന്റെ "ഒരു ടേക്ക് ഓഫ്" തുടങ്ങിയത് സ്വന്ത മുഖം വണ്ടിയുടെ സൈഡ് മിറർ നോക്കുമ്പോഴാണ്..അത് എറിഞ്ഞു പൊട്ടിക്കുന്ന ആ സീൻ..അതിനു തൊട്ടു മുൻപുള്ള സീനുകൾ ഷൂട്ട് ചെയ്തത് വർഷങ്ങൾക്ക് മുൻപാണെന്നു തോന്നുന്നു. അതിന് ശേഷം അദ്ദേഹം ആ റോൾ മികച്ചതാക്കുകയാണ്.... ഞാൻ അദ്ദേഹത്തിന്റെ ഫാൻ അല്ലായിരുന്നു..പക്ഷെ ഇപ്പോൾ ആണ്.
@rajasrijayalakshmi2242
@rajasrijayalakshmi2242 6 месяцев назад
Soo happy to hear about Prithvi from Indrajit
@sabusworld9095
@sabusworld9095 6 месяцев назад
കാത്തിരുന്ന റിവ്യൂ ❤️❤️👍👍
@IBNair9
@IBNair9 6 месяцев назад
Given this role, this guy would have taken it to a different league 🎉
@JacobKieron88
@JacobKieron88 6 месяцев назад
He is the most underused actor in mallu industry even the ones with half his potential has achieved more stardom and fame than him 😌
@IBNair9
@IBNair9 6 месяцев назад
@@JacobKieron88 can’t agree more 👍
@Funstation41
@Funstation41 6 месяцев назад
Brother blood❤️
@kiranmathew3334
@kiranmathew3334 6 месяцев назад
Proud brother ❤. Hats off, dear, no jealous
@santhosharuvath
@santhosharuvath 6 месяцев назад
ആ scene ന് ഒരു കുഴപ്പവും ഇല്ല.. തൂറിയാൽ കഴുകാൻ വെള്ളം ഇല്ലാത്ത നാട്ടിൽ ഒറ്റയ്ക്ക് കിടക്കുന്ന ഒരുത്തൻ രക്ഷപെടാൻ ഒരു chance കിട്ടിയപ്പോൾ ആദ്യം പൈപ്പ് ന്റെ ചുവട്ടിൽ പോയി ആ വെള്ളം സ്വാതന്ത്ര്യത്തോടെ use ചെയ്തു, പിന്നെ ഡ്രസ്സ്‌ മാറ്റണം അതിനു ഡ്രസ്സ്‌ ഊരാതെ പറ്റുമോ... രായപ്പനോട് എനിക്ക് personaly എതിർപ്പുണ്ട് but ഞാൻ കുറെ കരഞ്ഞു ആ പടം കണ്ടു... ഞാൻ dubai ഇൽ അനുഭവിച്ച കുറച്ചു കാര്യങ്ങൾ ഇതിൽ കാണാൻ പറ്റി... ഓസ്കാർ കൊടുത്താൽ അധികമാവില്ല.. പൊളി അഭിനയം.. അതുപോലെ കൂടെ ഉള്ള ചെക്കനും പൊളിച്ചു.... ഇതിൽ ljp മാജിക്‌ പ്രതീക്ഷിക്കാതെ എല്ലാവർക്കും ഇഷ്ടപെടും അതാണ്‌ ബ്ലെസി മാജിക്‌ 🤣ljp കു റെഫർ ചെയ്യാവുന്ന movie.. Wide angle shot ഒക്കെ ഉണ്ട്... സൂപ്പർ movie.. കണ്ണ് നിറയാതെ കാണാൻ പറ്റുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മനസിന്റെ കട്ടി.. ആർദ്രമായ ഹൃദയത്തിൽ നിന്നെ കണ്ണുനീർ വരൂ.. 👍👍 bore അടിക്കാതെ lag ഇല്ലാതെ ഇങ്ങനെ ഒരു movie കൊണ്ടുപോവാൻ പറ്റിയത് ബ്ലെസി മാജിക്‌ തന്നെ ആണ്.. Last താടി വെട്ടിയ പ്രിത്വി rajum തൊട്ടു മുൻപ് ചായക്കടക്കു മുന്നിൽ വീണ പ്രിത്വി rajum തമ്മിൽ ഒരുപാടു മാറ്റം ഉണ്ട്.. ആ കാട്ടറബി identification പരേഡ് ഇൽ വരുമ്പോൾ പ്രിത്വിരാജ് തടിച്ചിരിക്കുന്നു, അവിടെയും മെലിഞ്ഞുണങ്ങിയ പ്രിത്വി ആയിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി 👍
@vibewithcherry
@vibewithcherry 6 месяцев назад
Identification parade actually kore naal kazinj aan nadakkanath, jailil Thane Nala food oke aayirun ivark, apo body set aayath aan, novel il ullath aan tto
@lijorachelgeorge5016
@lijorachelgeorge5016 6 месяцев назад
ഇപ്പോഴും രായപ്പൻ എന്ന് വിളിച്ചിട്ട് പിന്നെ എന്ത് നല്ലത് പറഞ്ഞിട്ട് എന്ത് കാര്യം 😡😡രായപ്പൻ എന്ന് വിളിക്കാൻ നിന്റെ മടിയിൽ ഇരുത്തി പേരിട്ട മനുഷ്യൻ ഒന്നുമല്ലല്ലോ അത് 😡😡😡 പിന്നെ താനടക്കമുള്ള വിവരവും വിദ്യാഭ്യാസവും വരുമാനവും ഉറപ്പുള്ള നട്ടെല്ലും ഇല്ലാത്ത ഈഗോ മാത്രം ചുമന്ന് നടക്കുന്ന എല്ലാ അലവലാതി ആണുങ്ങൾക്കും പ്രിത്വിയോട്‌ വിരോധം കാണും. അവനോടുള്ള കണ്ണുകടി മൂത്തു നീയൊക്കെ ഇപ്പോഴും അവനെ ഇരട്ടപ്പേര് വിളിക്കുന്നതും നിന്റെയും നിന്റെ കുടുംബത്തിന്റെയും സംസ്കാരവും നിലവാരവും 😡😡😡 ആർക്ക് പോയി. നിനക്കൊകെ തന്നെ ഉള്ളൂ. പൊട്ടാക്കിണറ്റിലെ തവള 😡😡😡 ഇരട്ടപ്പേരൊക്കെ വീട്ടിൽ ഇരിക്കുന്നവരെ പോയി വിളിക്കെടാ 😡😡😡😡പിന്നെ കുറച്ചു നല്ല വാക്കിൽ പുരട്ടി സിനിമയെയും പൃഥ്വിയെയും കുറ്റം പറഞ്ഞാൽ നിന്റെ കണ്ണുകടി മനസ്സിലാവില്ല എന്ന് കരുതരുത് 😡😡😡😡
@vaishnaep3420
@vaishnaep3420 6 месяцев назад
Fahad fazil e movie character polikuyirunnu
@Chaos96_
@Chaos96_ 6 месяцев назад
Do u think u look cool twisting someone's name , well u r wrong . Shows ur status . 👍
@santhosharuvath
@santhosharuvath 6 месяцев назад
@@Chaos96_ what did u mean? Explain
@Bab-67er34eru
@Bab-67er34eru 6 месяцев назад
ഞാൻ സ്കൂളിൽ മിമിക്രസ്റ്റേജിൽ കാണിച്ച അപരാധങ്ങൾ കൂട്ടുകാർ വഴി കേട്ട എന്റെ ചേട്ടന്ൻ ഞാൻ വീട്ടിൽ വന്നപ്പോൾ എന്നെ സ്വീകരിച്ച മുഖം പൃഥ്വി യുടെ തമ്പ് നയിൽ ഓർമിക്കുന്നു 😢
@anjaliabhi8793
@anjaliabhi8793 6 месяцев назад
എനിക്ക് ഇന്ദ്രനെ ആണ് ഇഷ്ടം ❤️
@KUNJAMBU
@KUNJAMBU 6 месяцев назад
പൃഥ്വിയെ പുകഴ്ത്തുന്നവർ ഹക്കിം ആയി അഭിനയിച്ച പയ്യനെ കാണാതെ പോകുന്നത് ശരിയല്ല
@ishikaandherdreams9054
@ishikaandherdreams9054 6 месяцев назад
Nalla manushyan..
@Inspector_Balram.
@Inspector_Balram. 6 месяцев назад
Last night, as I ventured into the streets, an unsettling chill hung heavy in the air, casting ominous shadows across my path. With each step, the faint rustle of leaves seemed to whisper warnings of unseen dangers lurking in the darkness. Suddenly, a primal roar shattered the silence, sending shivers down my spine and igniting a primal fear within me. I turned to flee, but my pounding heart betrayed my terror, echoing loudly in the stillness of the night. The beast's eyes glowed with an otherworldly intensity as it emerged from the shadows, its powerful form poised to strike. With every fiber of my being screaming for escape, I raced against time, the beast's thunderous footsteps closing in behind me, until finally, with a surge of adrenaline, I narrowly escaped its deadly grasp, breathless and trembling
@Fathima12355
@Fathima12355 6 месяцев назад
@statusworld7847
@statusworld7847 6 месяцев назад
എവിടേയോ ഒരു rohith sharma look
@finusimon5542
@finusimon5542 6 месяцев назад
ഇങ്ങേരും super ആക്ടർ ആണ്...
@ramananthugs1994
@ramananthugs1994 6 месяцев назад
Sukumaran chettan thannee😌
@sijoem717
@sijoem717 6 месяцев назад
Prithvi❤❤❤
@SafeerKarayil
@SafeerKarayil 6 месяцев назад
Dress അഴിക്കുന്ന Scece മാത്രമല്ല ഒരുപ്പാട് Scene ഉണ്ട് 😃
@mathewantonyntantony503
@mathewantonyntantony503 6 месяцев назад
Prithviraj inte performance feel aayi poyi
@sureshkumarkg9760
@sureshkumarkg9760 6 месяцев назад
യഥാർത്ഥ നെജീബാണ് ജീവിതം അനുഭവിച്ചത്....
@umerfarooq9278
@umerfarooq9278 6 месяцев назад
നല്ല പക്വതയുള്ള സംസാരം
@sajayannair6750
@sajayannair6750 6 месяцев назад
Next Mohan Lal prithwi ❤️
@ashlyshaji199
@ashlyshaji199 6 месяцев назад
May god bless their families
@tech4sudhi837
@tech4sudhi837 6 месяцев назад
ബ്ലസി... സാർ.. പ്രിത്വി..എന്ന ആക്റ്ററിനെ... മാക്സിമം... ഉപയോഗിച്ചു.... 😇😇ഊറ്റിയെടുത്തു.... കൂട്ടത്തിൽ ആ പാവം ഗോകുലിനെയും... 🥴🥴🥴🔥🔥🔥
@grgcxghh
@grgcxghh 6 месяцев назад
പ്രഥിക്ക് മാത്രമേ ഈ റോൾ പറ്റൂ......
@Lvwee
@Lvwee 6 месяцев назад
Now bro gotta make a comeback 😌✊
@asifsalmaan
@asifsalmaan 6 месяцев назад
നല്ല കഴിവുണ്ടായിട്ടും മലയാള സിനിമ വേണ്ടപോലെ ഉപയോഗിക്കാത്ത നടൻ 😔
@rawthersramblings
@rawthersramblings 5 месяцев назад
That was a bad question - koodaparapou question taking advantage of people’s emotions. Cheap question.
@owndestination7143
@owndestination7143 6 месяцев назад
Thumbnail top ayiind 😂
@4355jk
@4355jk 6 месяцев назад
നജീബ് ആടുമായി നടത്തിയ......😊 കൂടി ചിത്രത്തിൽ അവ്യക്തമായി എങ്കിലും ഉൾപ്പെടുത്തിയെങ്കിൽ നജീബ് ന്റെ കഥ പൂർണമായും പ്രേക്ഷകർക്ക് കാണാൻ സാധിക്കുമായിരുന്നു. A, U/A certificate കിട്ടും എന്ന് സംവിധായകൻ ഭയപ്പെട്ടപ്പോൾ നജീബ് ന്റെ പരിപൂർണ ജീവിത കഥ ആണ് സിനിമയിലൂടെ അപൂർണം ആയത്.
@Truefriend-e6i
@Truefriend-e6i 6 месяцев назад
Anghane oru sambavan. Illa.. Najeeb paranjadalle ellarum. Viswasikan patoo pinne than kanununnavare oke sistersine vare anghane cheyyunna type. Ahnn! Karudi ellarum. Anghane alla
@VidhyaVijayan-p3q
@VidhyaVijayan-p3q 6 месяцев назад
കഷ്ടം ഉണ്ട്.... ഇന്ദ്രജിത്ത് വല്ലാത്ത നില വിളി ആണല്ലോ film കണ്ട ശേഷം....😭😭😭😭😭😭😭 ഇങ്ങനേ കരയരുത്.......
@എവിടെനിന്നോവന്നുഎവിടേക്കോപോകു
മലയാളത്തിലെ മെഗാ സ്റ്റാറ് പ്രത്വി രാജ് .മലയാളതിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായി ആട് ജീവിതം മുന്നേറുന്നു .രാജുവിനും യഥാർത്ഥ നായകൻ നജീബിനും അഭിനന്ദനങ്ങൾ
@boseban
@boseban 6 месяцев назад
Soon expecting such a movie from you too..
@BinduPV-q6s
@BinduPV-q6s 6 месяцев назад
ഈ സഹോദരസ്നേഹം എന്നും ഉണ്ടാകട്ടെ ❤️❤️❤️❤️❤️
@dev16884
@dev16884 6 месяцев назад
Real anennu manasil thonipoyee😅
@tinugunadas1453
@tinugunadas1453 6 месяцев назад
Wo
@ratheesham-hx1we
@ratheesham-hx1we 6 месяцев назад
Achanum ammayum movieyil ullathu kondu maatram vannavar
@avinashmanoharan3126
@avinashmanoharan3126 6 месяцев назад
ഞാനും കണ്ടു... കണ്ണു നിറഞ്ഞ് പോയി.... Very disappointing
@aparnaks2656
@aparnaks2656 6 месяцев назад
Most awaited revieww 😍
@padminivarma9942
@padminivarma9942 6 месяцев назад
ഇന്ദ്രജിത്തിന് കൂടുതൽ range ഉണ്ട് സംശയമില്ല
@comebacknaldo8516
@comebacknaldo8516 6 месяцев назад
He look like rohit sharma
@sobhababu6249
@sobhababu6249 6 месяцев назад
Appo original ayittu jivicha najivine enthu koduthan pattum
@itsthewritergirl
@itsthewritergirl 6 месяцев назад
Indrajith❤
@Look-r8g
@Look-r8g 6 месяцев назад
Najeeb - 'One of Victims of Airport Kidnapping 😥 Anyhow, He was chosen by God to be known 'Whole world' !!!
@ramcharanunion7716
@ramcharanunion7716 6 месяцев назад
Avisham ilathee chothiyangal chothikarruthe
@happysanthosh1923
@happysanthosh1923 6 месяцев назад
ശരി ആയിരിക്കും.. കരഞ്ഞു പോയി കാണും 3 മണിക്കൂറിനടുത്തു മൂവി ഉണ്ട്.. ഇത്ര ഇമോഷണൽ സ്റ്റോറി ആയിട്ടും ഒന്ന് കണ്ണ് നിറഞ്ഞില്ലല്ലോ എന്ന് ഓർത്ത് കരഞ്ഞു കാണും 😂😂
@shafiifreemann7407
@shafiifreemann7407 6 месяцев назад
❤❤aadejeevithm😍
@saneeshkv6271
@saneeshkv6271 6 месяцев назад
The Revenant
@mathewantonyntantony503
@mathewantonyntantony503 6 месяцев назад
Very goodactor
@pinjuzzz....6356
@pinjuzzz....6356 6 месяцев назад
Brother mother ellarum etra nannayittanu review paranje.... oral matrm aranen pareenla oork matrm onm parayn pattila.... aranen nigal para
@vinithalekshmi1
@vinithalekshmi1 6 месяцев назад
Priya😂
@FaseelaFaseela-pn9kb
@FaseelaFaseela-pn9kb 6 месяцев назад
Raju s wife
@pinjuzzz....6356
@pinjuzzz....6356 6 месяцев назад
@@vinithalekshmi1 🙄
@annaalina616
@annaalina616 6 месяцев назад
എല്ലാവരും ഒരേപോലെ്യാണോ.അവർ പൊതുവെ emotional ആണ്.സിനിമ കണ്ട് കരഞ്ഞിറങ്ങിവർ തന്നെ പ്രിത്വിരാജ് ജീവിച്ചു എന്നൊക്കെ പറയുമ്പോ സ്വന്തം ഭാര്യക്ക് എന്ത് feel ആയിരിക്കും.പ്രിത്വിരാജ് തന്നെ പറഞ്ഞത് പോലെ അമ്മ,ചേട്ടൻ ഒക്കെ artists ആണ്.അവർക്ക് സിനിമയിൽ ഇങ്ങനെയൊക്കെയാണെന് ഒരു പരിധി വരെ മനസിലാക്കാം.സുപ്രിയ അങ്ങനെയല്ലല്ലോ.ഒരു producer മാത്രമല്ലേ.
@pinjuzzz....6356
@pinjuzzz....6356 6 месяцев назад
@@annaalina616 aarayalum etraym nalla film erageet hus nte film kand eraguna wife enna nilayil etrayum maadyama pravarthakar oodi poi chodikmbo parayalo. Producernod alalo wife nod ale chodiche, alelm salar kand eragiyapolm same avastha aarnu....
@muneerali7503
@muneerali7503 6 месяцев назад
❤️😍nice movie
@mollywoodshots6503
@mollywoodshots6503 6 месяцев назад
Ee pasukkalude karachil kelkkan enth rasam😌 kara karoo kara kara😂
@tinugunadas1453
@tinugunadas1453 6 месяцев назад
കുളം കര കര കുളം
@harikrishnanpr1504
@harikrishnanpr1504 6 месяцев назад
Brother 🥰🥰🥰
@voiceofkala
@voiceofkala 6 месяцев назад
❤❤❤❤❤❤🎉🎉🎉
@JIBIN123
@JIBIN123 6 месяцев назад
Brothers🤍🔥
@PSCWinplus
@PSCWinplus 5 месяцев назад
Oscar kittanam. Kittum
@Ameenkhancp
@Ameenkhancp 6 месяцев назад
എന്നിട്ട് വിതുമ്പൽ ഒന്നും കണ്ടില്ലല്ലോ 😂
@dosais
@dosais 6 месяцев назад
Movie is ok Too much hype Oscar is only a wish Just like a cheap version of CastAway😮 Prithvi and Blessy did their best
@morningbot895
@morningbot895 6 месяцев назад
Cheap version of Castaway 😂😂 okey da
@alenkalapurackal
@alenkalapurackal 6 месяцев назад
😂😂😂😂 castaway Survival genre but 😂😂😂
@lapulgaatomica1030
@lapulgaatomica1030 6 месяцев назад
aksharam thettathe ninne vilikkam vaanamenn 🤡
@vibewithcherry
@vibewithcherry 6 месяцев назад
Okay da kutta
@ssnanj8014
@ssnanj8014 6 месяцев назад
പ്രവാസികളുടെ ആട് ജീവിതം കണ്ടിട്ടാകണം 2000 രൂപ പ്രവാസി പെൻഷൻ അനുവദിച്ചത്...
@sonalcristiano3114
@sonalcristiano3114 6 месяцев назад
ചോദിച്ചത് ഉത്തരം പറ ഇന്ദ്രജിത്തേ
@rambo...vns....6188
@rambo...vns....6188 4 месяца назад
😍🥰🌹❤❤🎉🎉🎉
@hasepraveen8240
@hasepraveen8240 6 месяцев назад
Be mindful of the way you ppl are asking opinions ya. Vivaravum vidhyabhyasavum illaatha Kure alavalaathikal. Sorry to say.
@vaisakhss3479
@vaisakhss3479 6 месяцев назад
Oscar film ❤
@maheshmahi-nk6hy
@maheshmahi-nk6hy 6 месяцев назад
ക്യാപ്ഷൻ എഴുതിയന്റെ അച്ഛൻ കരഞ്ജ് ഇറങ്കി
@jaseelashajid2299
@jaseelashajid2299 6 месяцев назад
Prithi kku pakaram Fahad aanenkil padam vere oru level il aayene
@ansafpp
@ansafpp 6 месяцев назад
😂😂
@chirikandant8356
@chirikandant8356 6 месяцев назад
ഫയങ്കര മാർക്കറ്റിംഗ് 😂
@sravankm-b4w
@sravankm-b4w 6 месяцев назад
👏🏻👏🏻👍🏻
@mathewpunnoose5361
@mathewpunnoose5361 6 месяцев назад
Why you cried?? Poli padam… don’t even waist time
@tinugunadas1453
@tinugunadas1453 6 месяцев назад
ബോധം ഇല്ലേ? മലയാളികൾ കാശോണ്ടാക്കുന്നത് കണ്ടോ? മലയാളി കൊലയാളി. 👃👃പിന്നെ പറഞ്ഞാൽ തൊഴിലാളി വല്ലവന്റെയും വിഴുപ്പും ചുമന്നു കാശോണ്ടാക്കിക്കോ 😮😮😮മലയാളി powoli❤️❤️
@amalkrishnan1162
@amalkrishnan1162 6 месяцев назад
Prithvi kidilan acting aayirunnu but Jimmy Louise vannappo , prithvi yude acting onum porannu thonni
@anasmh1348
@anasmh1348 6 месяцев назад
ഇതിൽ എവിടെ ആണെടാ കണ്ണ് നിറയുന്നത് 😡
@AshleyThomas144
@AshleyThomas144 6 месяцев назад
this reporter should be send to elementary school first.
Далее