Тёмный

ആടുജീവിതത്തിൽ ലെ വസ്ത്രം അഴിക്കുന്ന രംഗം കാണുമ്പോൾ അയാൾ അനുഭവിച്ചതിന്റെ വലുപ്പം മനസിലാവണം. 

Silly Monks Mollywood
Подписаться 327 тыс.
Просмотров 1,7 млн
50% 1

ആടുജീവിതത്തിൽ ലെ വസ്ത്രം അഴിക്കുന്ന രംഗം കാണുമ്പോൾ അയാൾ അനുഭവിച്ചതിന്റെ വലുപ്പം മനസിലാവണം.
#blessy #prithvirajsukumaran #aadujeevitham

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@user-cl6pd6lm8m
@user-cl6pd6lm8m 5 месяцев назад
സിനിമ കണ്ടപ്പോൾ ആ കാഴ്ച്ച വല്ലാതെ ഉള്ളു പൊള്ളിച്ചു.. ഹൊ ദൈവമേ.... പ്രിഥീ...🙏🙏🙏
@MrShayilkumar
@MrShayilkumar 5 месяцев назад
Right
@soul7872
@soul7872 5 месяцев назад
Satyam
@harithaps106
@harithaps106 5 месяцев назад
Sathyam😢
@aghersemanoj7284
@aghersemanoj7284 5 месяцев назад
Chunk kathyhipoi aa Kolam kandappol 😢
@latheeflathi978
@latheeflathi978 5 месяцев назад
Adhe👍
@mohammedrafi8020
@mohammedrafi8020 5 месяцев назад
പ്രിഥ്വിരാജ് ... സമ്മതിച്ചു മോനെ ആടു ജീവിതത്തിൽ ആ അഭിനയം. കാശ് കൊടുത്തു കരയാൻ പോയി എന്ന് തന്നെ പറയേണ്ടി വന്നു..... അഭിനന്ദനങ്ങൾ 🌹🌹🌹🌹
@RameesRaj
@RameesRaj 5 месяцев назад
സിനിമ കണ്ടിട്ട് പൃഥ്വിയെ കാണുമ്പോൾ രണ്ടും ഒരാളാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@adorna4912
@adorna4912 5 месяцев назад
💯 Aadujeevithathil prithviye kaanaane kazhinjilla. Theatre experience oru rakshayilla 🔥
@mayachandrathil
@mayachandrathil 5 месяцев назад
സത്യമാണ്
@mifrazzworld4841
@mifrazzworld4841 5 месяцев назад
വിശ്വസിക്കേണ്ട..
@questrrr
@questrrr 5 месяцев назад
some of the shoots are from 2018👍🏻
@Sree-jh2zo
@Sree-jh2zo 5 месяцев назад
കരിയുടെ മാഹാത്മ്യം😊😊
@AjithaRaj-oc9cv
@AjithaRaj-oc9cv 5 месяцев назад
ഇതുപോലൊരു ഡയറക്ടർ,,,, ഹൃദയത്തോട് ചേർത്ത് വെക്കുന്നു ബ്ലെസ്സി സാർ 🙏🙏🌹
@lachooslittileworld5123
@lachooslittileworld5123 5 месяцев назад
😍
@jessyshiju8148
@jessyshiju8148 5 месяцев назад
ബ്ളെസി യോടൊപ്പം പൃഥ്വിയെയും...❤❤❤
@blessj27
@blessj27 4 месяца назад
Thanks I am Blessy too❤😊but a woman
@mubashbasheer3820
@mubashbasheer3820 Месяц назад
​@@blessj27blessy?(Sai chechi?)
@lekshmilachu682
@lekshmilachu682 5 месяцев назад
ശെരിക്കും കണ്ണീരോടെ അല്ലാതെ ഈ movie കണ്ടു ഇറങ്ങാൻ മനസാക്ഷി ഉള്ള ആർക്കും കഴിയില്ല 😪charcter നോട് 100 ശതമാനം നീതി പുലർത്തിയിട്ടുണ്ട് രാജുയേട്ടൻ ❤️❤️
@lachooslittileworld5123
@lachooslittileworld5123 5 месяцев назад
😍😍
@SwathisSwathi-ob8gb
@SwathisSwathi-ob8gb 5 месяцев назад
Uvvo
@ParkJimin-bj8uq
@ParkJimin-bj8uq 4 месяца назад
​@@SwathisSwathi-ob8gbuvv
@stranger_yt8677
@stranger_yt8677 5 месяцев назад
എന്റെ പൊന്നു ഒരു രക്ഷയും ഇല്ല. ആ സീൻ തിയേറ്ററിൽ കാണുമ്പോൾ ഏതൊരാളുടെയും നെഞ്ച് ഒന്ന് പിടയും കണ്ണിൽ നിന്നും നമ്മൾ അറിയാതെ തന്നെ കണ്ണുനീർ ഓരോ തുള്ളികളായി വന്നുകൊണ്ടേയിരിക്കും ഇത് എന്റെ അനുഭവം 😢😢 പ്രത്യു താങ്കൾ ഒരു സൂപ്പർ ഹീറോ തന്നെ 🙏🙏🙏
@raghidearexcellent6434
@raghidearexcellent6434 5 месяцев назад
Athe
@lachooslittileworld5123
@lachooslittileworld5123 5 месяцев назад
😢😍
@laisaharidasan8374
@laisaharidasan8374 5 месяцев назад
എന്തൊക്കെ അനുഭവിച്ചു എന്ന് തോന്നുക മാത്രമല്ല കാണുന്നവരുടെ മനസ്സ് വല്ലാതെ ഉലച്ചുകളയും താങ്കൾ 100% വിജയിച്ചു സിനിമ കാണുന്ന ഓരോ പ്രേക്ഷകനും താങ്കളെ നേരിട്ട് അഭിനന്ദിക്കാൻ തോന്നിപോകും
@vyshnavk2265
@vyshnavk2265 5 месяцев назад
Seriously
@strangeryt7232
@strangeryt7232 5 месяцев назад
Absolutely right❤️❤️
@alvinani9730
@alvinani9730 5 месяцев назад
Aa scene കണ്ടപ്പോൾ എനിക്കൊരു ശ്വാസം മുട്ടൽ feel ചെയ്തു. Enniku പിടിച്ചു നിൽക്കാൻ പറ്റിയില്ല. ഇങ്ങനെ സിനിമയ്ക്കു വേണ്ടി ജീവിക്കുന്ന ആൾ പ്രിത്വിരാജ് ഒന്നും പറയാനില്ല. You are a great actor
@user-np1ov7xe4x
@user-np1ov7xe4x 5 месяцев назад
Enth scene anu ath
@ranibaburajan823
@ranibaburajan823 5 месяцев назад
എനിക്കു ആ scene മാത്രം അല്ലാ... നജീബിന്റെ gulf scene മുതൽ തിയേറ്റർ വിട്ടു ഇറങ്ങും വരെ നെഞ്ച് പറഞ്ഞു അറിയിക്കാൻ pattatha ഒരു വിങ്ങൽ😭😭😭😭
@GoldenBerries19
@GoldenBerries19 5 месяцев назад
@akanshaprakash4508
@akanshaprakash4508 5 месяцев назад
You are a great actor 🥰🥰🥰😍😍🙏🙏👍👍👍
@ShafeeqAssanar-cy5vg
@ShafeeqAssanar-cy5vg 5 месяцев назад
അഭിമാനിക്കാം മലയാളിക്കും മലയാളം സിനിമക്കും 💯 Hats of to you GOATLIFE team ✨
@user-rr1ky8me5t
@user-rr1ky8me5t 5 месяцев назад
💎
@MrShayilkumar
@MrShayilkumar 5 месяцев назад
👍
@lachooslittileworld5123
@lachooslittileworld5123 5 месяцев назад
😍😍
@haridasgopal7144
@haridasgopal7144 5 месяцев назад
അതെ, വളരെ പ്രധാനപ്പെട്ട ഒരു സീനാണത്. ഒരു മലയാളി വെള്ളം എന്നത് ദുർലഭമായ ഒന്നായി ഇത് നാളിതുവരെ കണക്കാക്കിയിട്ടില്ല. അത്തരമൊരു ജീവിതാവസ്ഥയിൽ ഉള്ള ഒരാൾ അങ്ങനെ ഒരു സ്വാതന്ത്ര്യം ലഭിച്ച അവസ്ഥയിൽ ആഗ്രഹിക്കുന്ന ഒന്ന് കൂടിയാണ് അത്. കൂടാതെ, ആ ജീവിതാവസ്ഥ സ്ഫുരിക്കാൻ കൂടിയുള്ള ഒന്നാണത്!! നഗ്നതയേക്കാൾ അത് പിടിച്ചു പറ്റുന്നത് പരിതാപം തന്നെ ആണ് ...
@neelakandandhanajayan3202
@neelakandandhanajayan3202 5 месяцев назад
ഒരാൾ അനുഭവിച്ചതോളം വരുമോ വേറൊരാൾ അഭിനയിച്ചാൽ... But.. ഇതിൽ വന്നു എന്നതാണ് വാസ്തവം... 👍👍👍
@aneeshkannan8582
@aneeshkannan8582 5 месяцев назад
സത്യം 😢😢😢 അതാണ് കാര്യം 🙆 അല്ലാതെ അഭിനയത്തിൽ.. ഇത്രയും കണ്ണുനീർവീഴുന്നു... അപ്പോൾ🙏🙋
@GoldenBerries19
@GoldenBerries19 5 месяцев назад
@girishr4167
@girishr4167 5 месяцев назад
Dedication, decipline, execution.. Prithvi the best... നല്ല ഡയറക്ടർ ആരെ വെച്ചും പടം എടുക്കും പക്ഷെ മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ അത് പൃഥിവിക്കു പറഞ്ഞിട്ടുള്ളതാ.. അത് ബെസ്സി സർനു നന്നായി അറിയാം... അതാണ് ആടുജീവിതം... 👍
@sakunthalaattingal9365
@sakunthalaattingal9365 5 месяцев назад
നോവൽ വായിച്ചു സിനിമ കണ്ടു. ഈ രംഗമൊക്കെ മല്ലിക സുകുമാരൻ എങ്ങനെ കണ്ടിരുന്നു എന്നാണ് ഞാൻ ചിന്തിച്ചത്. 👌👌👌👌❤️❤️❤️❤️❤️
@KaalaDhaaran-ub5cj
@KaalaDhaaran-ub5cj 5 месяцев назад
അപ്പോൾ നജീബ് ന്റെ ഭാര്യയോ?
@user-qm4kq9fj5z
@user-qm4kq9fj5z 4 месяца назад
ബ്ലെസ്സി സാർ രാജു നമിക്കുന്നു തീയറ്ററിൽ പോയി സിനിമ കണ്ടപ്പോൾ മനസ്സിന്റെ വിങ്ങൽ ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റുകയില്ല നമിക്കുന്നു നമിക്കുന്നു
@bijutg4331
@bijutg4331 5 месяцев назад
ഒരായുഷ്ക്കാലം പൃഥ്വിരാജിനും ബ്ളസ്സിക്കും മലയാള സിനിമയ്ക്കും ഈ ആടുജീവിതം സിനിമ മാത്രം മതി
@AmbilyAnilkumar1979
@AmbilyAnilkumar1979 5 месяцев назад
നോവൽ വായിച്ചറിഞ്ഞ നിമിഷം മുതല്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ശ്വാസം മുട്ടലും വിങ്ങലും സിനിമ കണ്ടപ്പോൾ 99 % തോന്നി..ബാക്കി 1% ബെന്യാമിന്‍ എന്ന എഴുത്തുകാരനാണ് ഞാന്‍ കൂടുതല്‍ നല്‍കുക. പ്രിഥ്വിരാജ് എന്ന നടനെയോ Blessy എന്ന Director നെയോ കുറച്ച് കാണുന്നതല്ല, ഇതിലപ്പുറം ഒരാള്‍ക്ക് dedicate ചെയ്യാന്‍ സാധിക്കില്ല എന്നും അറിയാം. പക്ഷേ ഒരു എഴുത്തുകാരൻ എന്ന നിലയില്‍ അദ്ദേഹം അത് അര്‍ഹിക്കുന്നു. ആ എഴുത്തിന് അത്ര ശക്തി ഉണ്ടായിരുന്നു. 2008 മുതൽ ആ അക്ഷരങ്ങളെ വായിച്ചവരുടെ മനസ്സില്‍ നജീബ് ജീവിച്ചിരിക്കുന്നു. അതിനു കാരണം ആ എഴുത്തിന്റെ ശക്തി ആണ്. ❤❤❤ എല്ലാവർക്കും അഭിനന്ദനങ്ങള്‍ 🎉🎉🎉
@shabnasalim6459
@shabnasalim6459 5 месяцев назад
Woww👌🏻എത്ര നല്ല ഒരു comment.100% നിങ്ങളുടെ വാക്കുകൾ സത്യമാണ്.
@user-yb2xi2td1y
@user-yb2xi2td1y 5 месяцев назад
പക്ഷെ എഴുത്തുകാരൻ അതിൽ കൂട്ടിച്ചേർത്ത പൊടിപ്പും തൊങ്ങലും ഇന്ന് സിനിമ ആവുമ്പോഴും അയാളെ കുറിച്ച് മോശമായ ഒരു ചിന്ത ഉണർത്തുന്നു എന്നതും മറ്റൊരു വശം 🥲
@shylamathews6181
@shylamathews6181 5 месяцев назад
@@user-yb2xi2td1yഅത് അങ്ങനെ ചിന്തിക്കുന്നവരുടെ മാത്രം കുഴപ്പമാണ്
@ranibaburajan823
@ranibaburajan823 5 месяцев назад
​@@user-yb2xi2td1y.... Yzzzzz... ഞാൻ അത് പറയാൻ വരുവാരുന്നു... അത്രയും നല്ല ഒരു writer... നജീബ് എന്ന പാവം മനുഷ്യനോടു 100% നീതി പുലർത്തിയോന്ന് ചോദിച്ചാൽ... ഇല്ലാന്ന് തന്നെ പറയേണം😢
@gayathrids8456
@gayathrids8456 5 месяцев назад
❤ satyam
@sandhyasreedharan3563
@sandhyasreedharan3563 5 месяцев назад
ഏകാന്തതയെ ആscene ലൂടെ വളരെ ഗംഭീരമായി പ്രേക്ഷകനെ അനുഭവിപ്പിച്ചു. വെള്ളം മുഖത്ത് ഒഴിക്കുമ്പോൾ ആ സുഖം നമ്മളും feel ചെയ്യും. ഓരോ scene ഉം feel ചെയ്യുന്ന വിധം തന്നെ ഉള്ളത് ആണ് ❤
@gadhamaneesh4890
@gadhamaneesh4890 5 месяцев назад
തീർച്ചയായും ആ രംഗങ്ങൾ കണ്ടപ്പോൾ സഹിക്കാൻ പറ്റില്ല പിന്നെ രാജുവേട്ടനെ ഹോ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏 ഗ്രേറ്റ്‌ ആക്ടർ
@rajeevankvrajeev3347
@rajeevankvrajeev3347 5 месяцев назад
ആ സീനിൽ കഥാപാത്രം എത്രയൊക്കെ അനുഭവിച്ചു എന്നല്ല തോന്നിയത്. പൃഥ്വിരാജ് എത്രയൊക്കെ അനുഭവിച്ചു എന്ന് തോന്നിയിടത്താണ് വളരെ കഷ്ടപ്പെട്ട ഒരു ഗിമ്മിക്സിന്റെ വിജയം....!!!
@sruthi6042
@sruthi6042 5 месяцев назад
എനിക്ക് നേരെ തിരിച്ചാണ് തോന്നിയത് 🙄
@SalmanNissar-nq3mh
@SalmanNissar-nq3mh Месяц назад
കണ്ണ് നിറഞ്ഞല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല. പ്രിത്വിരാജും ഒപ്പം അഭിനയിച്ച ആ പയ്യനും (സോറി പേര് അറിയില്ല )അഭിനന്ദനങ്ങൾ അറിയിക്കാൻ വാക്കുകൾ ഇല്ല ❤️❤️❤️🌹🌹🌹🔥🔥🔥🔥🔥
@limachandran5473
@limachandran5473 Месяц назад
Gokul hakeem aaya chekan
@saltpepper5601
@saltpepper5601 5 месяцев назад
പൃഥ്വി dedication level🥹👏👏.. ആ സീൻ ചങ്ക് പറിഞ്ഞു പോയി 😢😢.. പിന്നെ ഹക്കിം 😢😢കണ്ണ് നനയിച്ചു
@Niharika809
@Niharika809 5 месяцев назад
ആ സീൻ കണ്ടപ്പോൾ ആണ് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകിയത് 😢ആ സീൻ മനസ്സിൽ നിന്നും ഇന്നും പോയിട്ടില്ല, നെഞ്ചിൽ ഒരു ഭാരം ആയി ഇപ്പോഴും നിൽക്കുന്നു 😢
@sumeshva4774
@sumeshva4774 5 месяцев назад
സത്യം.. ആ Scene.. 🔥🔥ബ്ലെസി എന്ന ഡയറക്ടർ റുടെ ദീർഘ വീക്ഷണം ❤❤
@deepa3505
@deepa3505 5 месяцев назад
ന്റമ്മേ സിനിമയിൽ ആ കോട്ട് ഊരി prithvi നടക്കുന്ന ആ സീൻ ഒത്തിരി ഉള്ളു വേദനിച്ചു സിനിമയിൽ ഇങ്ങനെ ഒരു ത്യാഗം ചെയ്ത രാജുവിനു അഭിനന്ദനങ്ങൾ ❤💞ഒപ്പം നജീബ് എന്ന യഥാർത്ഥആൾ അനുഭവിച്ചത് ഓർക്കാൻ പോലും പറ്റുന്നില്ല അദ്ദേഹം പാവം എത്ര മാത്രംഅനുഭവിച്ചു 😭അദ്ദേഹം ഇനി ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ അദ്ദേഹത്തെ കയ് വിട്ടില്ലല്ലോ പേരിയോനെ 🙏🙏
@sabarisree9705
@sabarisree9705 5 месяцев назад
തോന്നി രാജൂ തോന്നുക മാത്രമല്ല നടുങ്ങിപ്പോയി god bless you prithviraj. Sukumaran hats of you ❤
@mithunkuriakose360
@mithunkuriakose360 Месяц назад
പ്രിഥ്വി രാജിന്റെ അഭിനയം പോലെ തന്നെ ഈ സിനിമയ്ക്ക് ജീവൻ നൽകുന്ന ഒന്നാണ് ഇതിലെ പെരിയോനെ എന്ന പാട്ട് 😘👌 ഈ പാട്ട് ഇല്ലായിരുന്നെങ്കിൽ അത് ഒരു വലിയ കുറവായേനേ.
@teesammamathew5416
@teesammamathew5416 5 месяцев назад
സിനിമ കണ്ട് ആളുകൾ നിശബ്ദരായി പോകുന്ന കണ്ട് ചിലർ പറയുകയുണ്ടായി... ശവസംസ്കാരം കഴിഞ്ഞു പോകുന്നപോലെ ആണല്ലോ എല്ലാരും ഇറങ്ങി പോകുന്നത് എന്ന്. അത്രക്കും Feel...😢😢 ആരുന്നു ആടു ജീവിതം എന്ന സിനിമ. 👍🏻👍🏻💕💕
@akashkrishna.m3008
@akashkrishna.m3008 5 месяцев назад
ആ സീൻ വന്നപ്പോ ഞാൻ അയ്യോ.... ന്ന് പറഞ്ഞു കണ്ണടച്ചു പോയി... Great actor 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@vivekeyh
@vivekeyh 5 месяцев назад
As an actor നിങ്ങൾ വിജയിച്ചു രാജുവേട്ടാ 🥹💎❤️
@shereenjithesh9290
@shereenjithesh9290 Месяц назад
Rajuvetta.. അനുഭവിച്ചത് മനസ്സിലായി....u r superb...never failed..... മനസ്സ് ഒരുപാട് വിഷമിച്ചു aa scene കണ്ടിട്ട്
@ushak3061
@ushak3061 5 месяцев назад
Edhanu yadhartha nadan..prathvi...real Hero aanu...
@anoojappu1827
@anoojappu1827 5 месяцев назад
Prithvi...
@athulyasundaresan1928
@athulyasundaresan1928 5 месяцев назад
​@@anoojappu1827Nooo Prathvi😅
@anoojappu1827
@anoojappu1827 5 месяцев назад
@@athulyasundaresan1928 prithvi ennane... Prithviraj....
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 5 месяцев назад
Njan athinod yojikunnu ❤️
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 21 день назад
മലയാളത്തിലെ എറ്റവും മികച്ച സംവിധായകൻ എന്ന് വളരെ കുറച്ച് ഫിലിമിൽ തന്നെ തെളിയിച്ച ഡയറക്ടർ ബ്ലെസ്സി sir ✨🙌🏻 ഒപ്പം ബ്ലെസ്സി sir ന് വേണ്ട കാര്യങ്ങൾ അടിപൊളിയായി ഡെഡിക്കേറ്റ് ചെയ്ത പ്രിത്വി ❤️i respect u.
@vplfamilyvlogs
@vplfamilyvlogs 5 месяцев назад
ഇതൊക്കെയാണ് ഉത്തരങ്ങൾ 👍👍👍👍
@chippyjose7207
@chippyjose7207 5 месяцев назад
The clarity in his speaking ❤
@meenakshimurukesh4075
@meenakshimurukesh4075 5 месяцев назад
ആ സീൻ കണ്ടപ്പോൾ പറഞ്ഞു പോയി അയ്യോ എന്ന്...
@Arya-mn7zb
@Arya-mn7zb 4 месяца назад
ഞാനും അറിയാതെ നിലവിളിച്ചു പോയി. 😢
@tarahzzan4210
@tarahzzan4210 5 месяцев назад
എന്റെ രാജു സർ സമ്മതിച്ചിരിക്കുന്നു.. സിനിമയോടു കൂടി തന്നെ നിങ്ങൾ എത്രയോ മാറി.. നജീബ് അനുഭവിച്ചതിന്റെ... പാദി നിങ്ങൾ അനുഭവിച്ചു എന്ന് മനസ്സിലായി...
@aathif123
@aathif123 5 месяцев назад
അങ്ങനെ പറയല്ലേ. നജീബ് അനുഭവിക്കുമ്പോ മുന്നോട്ടുള്ള യാത്ര എന്താണെന്നോ ഏതാണെന്നോ അറിയാതെ, ജീവിക്കുമോ മരിക്കുമോ രക്ഷപ്പെടുമോ എന്നൊന്നും അറിയാതെ ആണ് കഴിഞ്ഞിരുന്നത്. മരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് പോലും അദ്ദേഹം ആഗ്രഹിച്ചു. പക്ഷെ പ്രിത്വി കഷ്ടപ്പെടുമ്പോൾ അദ്ദേഹത്തിന് അറിയാം, താൻ ഇത് എന്തിനു ചെയ്യുന്നുവെന്നും ഇതിന്റെ അനന്തര ഫലം എന്തായിരിക്കുമെന്നും. മാത്രമല്ല അദ്ദേഹം ഡയറ്റ് എടുക്കുമ്പോൾ കൂടെ doctors യും trainers യും അങ്ങനെ ഒരുപാട് പേര് അദ്ദേഹത്തിന്റെ health നോക്കാൻ ഉണ്ടായിരുന്നു.
@SivaSiva-pn3ii
@SivaSiva-pn3ii 5 месяцев назад
​@@aathif123 so what? Najeeb situation kondu angane akukayanu. Prithwiraj situation recreate cheyan manapoorvam angane akukayanu. Aroke kude undelum ayalde health issues share cheyan patillallo. Hardwork um
@unnichippysworld5666
@unnichippysworld5666 5 месяцев назад
പൃഥ്വി ഒരു നടൻ ആയി അഭിനയിക്കുകയല്ല.ജീവിക്കുകയായിരുന്നു..ശരിക്കും ഈ അഭിനയത്തിനു മുൻപിൽ നമിക്കുന്നു❤
@shamjeenaku8443
@shamjeenaku8443 4 месяца назад
Aaa otta scenil thanne ella kazhttappadum namukku manasilakum ❤❤ Hats of you❤❤ prithviraj❤❤❤
@kavitha6062
@kavitha6062 5 месяцев назад
അയ്യോ സത്യം ആ സീൻ കണ്ടപ്പോൾ അയ്യേ എന്നല്ല തോന്നിയത് അയ്യോ🙏🙏 എന്ന് തോന്നി കണ്ണ് തിരഞ്ഞ ഒരു സീൻ ആണ്
@sijithomas2032
@sijithomas2032 5 месяцев назад
A BIG SALUTE FOR whole ആടുജീവിതം ടീം.....വല്ലാത്ത ഒരു ഫീലിംഗ് ആയി....ശരിക്കും ഉറങ്ങാൻ പോലും പറ്റാതായി
@revathysatheesh96
@revathysatheesh96 5 месяцев назад
സത്യമാണ് ആ ഡ്രസ്സ്‌ പോരുന്ന സീൻ ചങ്ക് പറിഞ്ഞു പോകും 🥹
@naseeraharoon2655
@naseeraharoon2655 5 месяцев назад
What a dedication Prithvi❣️
@nichumol7666
@nichumol7666 5 месяцев назад
Aa seen kandappol vallathoru pain undaayi manassinu..... athrayum heart touching aayirunnu aa seen.....hooo...
@hildajoseph702
@hildajoseph702 5 месяцев назад
❤️ ഈ സിനിമയില എല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ❤️ ഏറ്റവും കൂടുതൽ പുഥിരാജിനും ബ്ലസി സാർനും❤️ ദൈവത്തിൻ്റെ കരം പിടിച്ച് തുടങ്ങിയ സിനിമ ഷൂട്ടിംഗ് ആയിരുന്നു ഇത്🙏🙏🙏
@renjur5413
@renjur5413 5 месяцев назад
Raju chettaa theatre irunnu karanju kond aanu movie kandu theerthadh. Onnum parayaanilla acting. Orupad orupad sacrifice cheythittund real charecter aakaan vendi. Nerit vannath parayanam ennund. Ennengilum sadhikkumpol❤❤❤❤
@ambilychakkyath7807
@ambilychakkyath7807 5 месяцев назад
കണ്ടിട്ടു കണ്ണടച്ച് പോയി..... 😭കണ്ടിരിക്കാൻ പറ്റാത്ത വേദന... ഈ സിനിമ കണ്ടിട്ടു ദിവസങ്ങൾ ആയി.... ഇന്നും ആ വേദന പോകുന്നില്ല...28 നു തന്നെ ആ സിനിമ കണ്ടു... ഓസ്‌കാർ തന്നെ കിട്ടട്ടെ 🙏🏻.
@anjudipin8525
@anjudipin8525 5 месяцев назад
Dedication vere level
@user-xr8jn6dp1r
@user-xr8jn6dp1r 5 месяцев назад
വർഷങ്ങൾകു മുൻപ് കരുനാഗപ്പള്ളി യിലെ oru ഷൂട്ടിങ് ലൊക്കേഷൻ നിൽ പോലീസിനെ കണ്ടു പേടിച്ചു ആ വീടിന്റെ മതിൽ ചാടി ചെന്ന് പെട്ടത് പൃഥ്വിരാജിന്റെ മുൻപിലായിരുന്നു. രാജു സാർ മാപ്പ്, അന്ന് ഞാൻ അറിഞ്ഞില്ല ഒരു മഹാ നാടെന്റെ മുൻപിലേക്കാണ് ഞാൻ ചെന്ന് വീണതെന്നു ❤❤❤❤❤❤😂😂😂😂😂😂😂
@preejareji7780
@preejareji7780 5 месяцев назад
അടിപൊളി പ്രിത്വി ഇതാണ് റിയൽ ആക്ടർ Blessy അടിപൊളി director ♥️♥️
@user-ht7hy8rv9s
@user-ht7hy8rv9s 5 месяцев назад
Film last seen kandppol oru padu vishamam thonni. Ethrayum problems face cheytha Najeeb ne oru nimisham Orthu poyi. Adujeevitham audience ne oru padu karayippikkukayum😢 athodappam chinthippikkukayum cheytha film ayittanu enikku thonniyathu❤❤
@mottusworld9916
@mottusworld9916 5 месяцев назад
Enthu transformation anu .....🔥, ippo kandu ഇറങ്ങിയതേ ഉള്ളൂ, frames poli anu 🔥,next level acting Hakim,najeeb,Ibrahim,baba,khafil🔥🔥🔥. , phrithivkku state, national awards orappannu🔥
@kaleshmkthakazhy9283
@kaleshmkthakazhy9283 5 месяцев назад
😍Dedication at it's peak😍🥰😍👍🏼
@AfsalachuAfsal-oi6yf
@AfsalachuAfsal-oi6yf 4 месяца назад
👉🏻👉🏻👉🏻🥺ഇങ്ങനെ ഉള്ള നല്ല ഫീൽ സോങ് ഇനിയും ഇനിയും മലയാളം മൂവിയുടെ അണിയാർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നു കുട്ടികളെ ഉൾപ്പെടുത്തി നല്ല ഒരു ഫീൽ ഗുമ്മ് ആ കുട്ടി പാടുമ്പോൾ അല്ലെ ഗയ്‌സ് 🥺🥺
@sudhivs11
@sudhivs11 5 месяцев назад
ആ ഒറ്റ സീൻ കണ്ടപ്പോൾ നജീബും & പൃഥി അനുഭവിച്ച വേദന കണ്ടു തീയറ്ററിൽ ഇരുന്നു ശോ എന്നു വിളിച്ചു പോയി ❤❤
@shanbadarudeen1364
@shanbadarudeen1364 4 месяца назад
ആ സീൻ കണ്ടിട്ട് ഞാൻ അറിയാതെ അമ്മോ എന്ന് വിളിച്ചു പോയീ
@bindhus4164
@bindhus4164 5 месяцев назад
Blessy sir nte film ellam super. Thanmathrayokke❤❤
@adorna4912
@adorna4912 5 месяцев назад
Absolutely right 💯 Orikkalum oralde nagnatha kanda feel alla aa scene nte aazham oro prekshakanum anubhavichariyaan saadhikkum. Director Brilliance thanneyaanath.
@sabithakhader1677
@sabithakhader1677 5 месяцев назад
ഇപ്പോഴും അങ്ങനെ ഉള്ളആളുകൾ അവിടെ ഉണ്ടാവും 😭 എല്ലരേം രക്ഷപെട്ടുതണേ റബ്ബേ 🤲
@srriya9190
@srriya9190 5 месяцев назад
Dedicated person
@NusrathNusu-p6d
@NusrathNusu-p6d 4 месяца назад
പൃഥ്യയെ. സമ്മതിച്ചു. 🙏
@yadavdev7688
@yadavdev7688 4 месяца назад
Prwatthy you are great sir
@minuspk2446
@minuspk2446 5 месяцев назад
10:10 to 10:24 എത്ര മനോഹരമായി അദ്ദേഹം ഉത്തരം നൽകി ❤
@manusk1000
@manusk1000 5 месяцев назад
That scene was nothing less than marvellous.. Prithvi did true justice to this magnum opus venture by Blessy… Hatsoff to the whole crew 👏🏼👏🏼
@Minato29399
@Minato29399 5 месяцев назад
Big salute dear.film kandu superb..
@minimadhavikutty5809
@minimadhavikutty5809 5 месяцев назад
വളരെ അടിസ്ഥാനപരമായ കാഴ്ചപ്പാട്...
@ansiyanisam2593
@ansiyanisam2593 5 месяцев назад
സത്യം... കരഞ്ഞുകൊണ്ടാണ് ആ സീൻ കണ്ടത്... Hats of yu... Dedication 👏
@Subi560
@Subi560 4 месяца назад
ഞാൻ തിയേറ്ററിൽ സിനിമയല്ലഞാൻ കാണുന്നത് ഒരു മനുഷ്യന്റെ പച്ചയായ ജീവിതം ആയിരുന്നു സ്റ്റാർട്ടിങ് മുതൽ അവസാനം വരെ കരയനെ സമയം ഉണ്ടായിരുന്നുള്ളു അത്രക്കും ഫ്രഫക്ട് ആയിരുന്നു രാജുവിന്റെ അഭിനയം
@gurusreevoice606
@gurusreevoice606 5 месяцев назад
സിനിമ കണ്ടില്ലെങ്കിലും നോവൽ കേട്ടിരുന്നു. ചർച്ച ചെയ്യപ്പെട്ടിരുന്നു. പൃഥ്വി നല്ലൊരു നടനാണ്. കാര്യബോധവും നിലവാരവും ഉണ്ട്.
@premab.k6623
@premab.k6623 5 месяцев назад
Great
@monisharajeev4295
@monisharajeev4295 5 месяцев назад
Malayala cinemakk ennum abhimanathode parayam.... Prethwiraj...... Ultimate spr hero
@SreejithGopidasunni
@SreejithGopidasunni 5 месяцев назад
താങ്കൾ ഈ റോൾ എങ്ങനെ pull off ചെയ്യും എന്ന് സംശയം ഉണ്ടായിരുന്നു. But കണ്ടു കഴിഞ്ഞപ്പോൾ മറ്റൊരു നടനെ സങ്കൽപിക്കാൻ പറ്റാത്ത വിധമുള്ള പെർഫോമൻസ് ❤️🔥 ആ ഷർട്ട്‌ ഊരിയപ്പോൾ കണ്ട ശരീരം 😢😢
@kalasujatha7089
@kalasujatha7089 5 месяцев назад
"Prithviraj The Great."very big salute Raju❤
@rajeshkrishnanr
@rajeshkrishnanr 4 месяца назад
ആ സീൻ കണ്ട് കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. ❤
@renjitha691
@renjitha691 5 месяцев назад
Movie kandu.. Onnum parayanilla... Raju etta Namichu..❤❤
@sreekumariamma8125
@sreekumariamma8125 5 месяцев назад
അതുകൊണ്ട് എന്റെ നെഞ്ചു പൊട്ടിപ്പോയി ഒരമ്മയാണ് ഞാനും എനിക്ക് ഒരു മോനില്ല അവൻ ഈ ലോകം വിട്ടു പോയി രാജു ഐ ലവ് യു ❤
@user-kd3yu3wd6z
@user-kd3yu3wd6z Месяц назад
ഹോ, സഹിക്കാൻ കഴിഞ്ഞില്ല , സ്തംഭിച്ച് ഇരുന്നു പോയി ,👌👌👌👌
@anumol8797
@anumol8797 5 месяцев назад
Rajappan ennu vilichavare kond rajuvettan ennu vilippicha mahan.. Hats off u prithvi... 🥰🥰🥰🥰
@raginidevimr4337
@raginidevimr4337 5 месяцев назад
സിനിമ കണ്ടു. പൃഥിവ് ഒത്തിരി കഷ്ട്ടപെട്ടിട്ടുണ്ട്.... ഈ സിനിമക്ക് വേണ്ടി. അതിന്റെ ഫലം സിനിമയിൽ കണ്ടു 👍
@kiranmathew3334
@kiranmathew3334 5 месяцев назад
She is a great Mother. She's telling all valid points
@Statusmakergrl
@Statusmakergrl 5 месяцев назад
Prithvi etta ❤️cinema kand irangiyathe ullo fire🔥🔥blessy salute♥️
@jyothigirish2738
@jyothigirish2738 5 месяцев назад
Nagam, kanpeeli polum parsyunnudsyirunnu really wonderful ❤
@ettisj01
@ettisj01 Месяц назад
Hats off you bro, keep going for good
@yamunabvayalar858
@yamunabvayalar858 5 месяцев назад
ആ സമയത്ത് ഒരുപാട് സങ്കടം വന്നു.കണ്ണ് നിറഞ്ഞു.
@jacquelinepereira9269
@jacquelinepereira9269 4 месяца назад
Wonderful work. Blessed Blessy sir and team
@smithaanoop447
@smithaanoop447 5 месяцев назад
E interview good 👍👍 good questions and rajuvettan simplify answers ❤❤
@ameerak5535
@ameerak5535 5 месяцев назад
Masha Allah ❤❤❤ mashuthade video innale kure wait cheithu tto. Njn last year aanu mashuthade videos kaanan start aakiyath. Appo thott njn ell videos um njn kaanan try aakarund kanda videos ellam enikk ishtanu especially your ramdan series ❤❤❤. BB family yil ulla ellarum ore poli aanu ellarkum ore vibe aanu.. Masha Allah ❤❤. Ellareyum orupole cherthu nirthunna ningal adipoli aanu❤. Idupole thanne iniyum munnot povan kazhiyatte❤. Ajitha koode vannappo innathe video onnude colour full aayi❤❤
@Renilkuttan-yd1we
@Renilkuttan-yd1we Месяц назад
വ്ഹോ നീ ഒരു രക്ഷയുമില്ല പൃഥ്യി muttanda❤❤❤❤❤❤❤❤❤
@Healthvivawellness
@Healthvivawellness 4 месяца назад
പ്രിത്വിരാജ് വളരുന്നു ശെരിയ പക്ഷെ 👏🏻🤩 അഹങ്കാരി ആവാതെ നോക്കുക
@seruseru697
@seruseru697 5 месяцев назад
ഈ മനുഷ്യനെ എന്തു പറഞ്ഞാൽ ആണ് തീരുക....അത്രക്ക് ഹൃദയം പൊള്ളിച്ച ഒരു സിനിമ....ശരീരം പോലും നോക്കാതെ സ്വന്തം ജോലി അത്രക്ക് ആത്മാർത്ഥത കാണിച്ച ഒരു നടൻ
@Hiwaye624
@Hiwaye624 5 месяцев назад
Oh my god there's no substitute for prithvi sir's hardwork ,never have i ever seen an actor like him ,this is the definition of dedication
@jithendranjithu4924
@jithendranjithu4924 5 месяцев назад
Metamorphic - രൂപാന്തരം tnk u prithvi
@hidhafaith4082
@hidhafaith4082 Месяц назад
സിനിമകനുമ്പോൾ പൃഥ്വി കരയുമ്പോൾ ഞാനും karayum First റോട്ടി കഴിക്കുന്ന ഒരു സീൻ ഉണ്ട് വളരെ പ്രതീക്ഷയോടെ പോയിട്ട് .ഉണ്ടായ അനുഭവം കരഞ്ഞ് പോയി😢😢 ഒരു പ്രവാസിയുടെ ജീവിതം കണ്ഡിറ്റ് എടുത്ത ചിത്രം🎉🎉
@anjushiva9412
@anjushiva9412 4 месяца назад
ആ രംഗം കണ്ടിട്ട് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല 😢😢😢
@akhileshambadi5271
@akhileshambadi5271 5 месяцев назад
ആ ചുമതല താങ്കൾ ഭംഗിയായി നിർവഹിച്ചു.... ❤❤
@jothsnap393
@jothsnap393 5 месяцев назад
Onum parayanilllaaa super
@lijaroyal7617
@lijaroyal7617 5 месяцев назад
Last k ആയപ്പോൾ നജീബിന്റെ അതേ കണ്ണുകൾ ആയി prithi rajinum..... Entha അഭിനയം എന്റമ്മോ 🙏🙏
@almasmuhammed9037
@almasmuhammed9037 5 месяцев назад
More than the film.... Its the effort put by Prithwi. Is hats off👍👍👍
@sunilsubrahmanyan2913
@sunilsubrahmanyan2913 5 месяцев назад
തോന്നി....❤❤
@anurajkj897
@anurajkj897 5 месяцев назад
എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ 🥰🥰🥰 ആരാധന അല്ല അതിലും മേലെ 🙏🙏
@rockings9120
@rockings9120 16 дней назад
Thiruvalla evide aa Blessy sirinte veedu
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,9 млн
A small kitten was dumped #cat #kitten #cutecat
00:41
Как подписать? 😂 #shorts
00:10
Просмотров 536 тыс.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,9 млн