Тёмный

ആടുമേയ്ക്കുന്ന കുരങ്ങനും നെല്ലിയാമ്പതിയുടെ ഭം​ഗിയും │ Route Records Ep#78 

Подписаться
Просмотров 353 тыс.
% 6 990

നെല്ലിയാമ്പതിയുടെ സഞ്ചാരികളെല്ലാം സന്ദർശിക്കുന്ന സ്ഥലങ്ങൾക്കൊപ്പം, ​ഗ്രീൻലാന്റ് ഫാമിലെ ചില കൗതുകക്കാഴ്ചകളും..
-------------------------------------------------------------------------
If you find value in what I do, you can support me here patreon.com/ashrafexcel
-------------------------------------------------------------------------
നെല്ലിയാമ്പതി മുൻ വീഡിയോകൾ
1. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-az0ZAERRtb4.html
2. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qI8-HRXSK0U.html
------------------------------------------------------
Abhilash, Hill Valley Farm House
Ph: 9633683444, 9447693444
------------------------------------------------------
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: ashrafexcel
Instagram: ashrafexcel
Twitter: ashrafexcel
Pinterest: www.pinterest.com/ashrafexcel
Website: www.ashrafexcel.com
- Ashraf Excel
#RouteRecords #Palakkad #Nelliyambathy

Опубликовано:

 

27 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 539   
@najeebvaduthala8237
@najeebvaduthala8237 5 лет назад
സ്വന്തം ജീവനെക്കാളും കൂടുതൽ കാടിനെയും മൃഗങ്ങളെയും സ്നേഹിക്കുന്ന എന്നെപ്പോലുള്ള ആളുകൾക്ക് ഈ വീഡിയോ ഒരുപാട് സന്തോഷം തരുന്നതാണ്😍😍😍 ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പോരട്ടെ 🤗🤗🤗🤗
@weekendjeddahvlog7757
@weekendjeddahvlog7757 5 лет назад
cee My chanel
@renimon13
@renimon13 5 лет назад
5 .6 തവണ പോയിട്ടുണ്ട് പക്ഷേ ഇത്രക്കും നല്ല സിനറി കണ്ടിട്ടില്ല .ഒരു രക്ഷയും ഇല്ല സുപ്പർ അഷറഫ് ഫെബീന .പ്രവാസികൾക്ക് സന്തോഷമായിട്ട
@Malayalam_news_Express
@Malayalam_news_Express 5 лет назад
അഷ്‌റഫ്‌ക്കേടെ കട്ട ഫാൻസ്‌ ലൈക്കടിച്ചേ ...ഇഷ്ടം ഒരുപാട് 💗💗💗💗
@muneerkilinaden4649
@muneerkilinaden4649 5 лет назад
വളരെ ഇഷ്ടമായി.
@elamsheriyakm533
@elamsheriyakm533 5 лет назад
Good 😘👍🏻
@shilpyvjose4170
@shilpyvjose4170 4 года назад
Gokul arayannamano ath
@muhammedchaliyar6645
@muhammedchaliyar6645 3 года назад
@@elamsheriyakm533 .
@shojisivaraman3554
@shojisivaraman3554 5 лет назад
ഞാനും നിങ്ങളോടൊപ്പം ഉണ്ടായിരുന്നതായി തോന്നിപ്പോയി .കണ്ണിനും കാതിനും ഒരു പ്രത്യേക വിരുന്നായിരുന്നു .അടിപൊളി ...ഇനിയും അടുത്ത വിഡിയോകൾക്കായി കാത്തിരിക്കുന്നു ....👍👍👍👍
@salmanulfariskormath2239
@salmanulfariskormath2239 5 лет назад
ഇത്രയും റിസ്ക് എടുത്തു വീഡിയോ ചെയ്തതിനു നന്ദി നന്ദി നന്ദി.ഈ പ്രവാസ ലോകത് നിന്ന് ഇതു കാണുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ലോ ഒരു വേറെ ലെവലാ താങ്ക്സ് അഷ്‌റഫ്‌ bhai
@arunramesh8290
@arunramesh8290 5 лет назад
@aarushputhenkudysaneesh6036
@aarushputhenkudysaneesh6036 5 лет назад
adutha leave...to..neliyampatii
@asainarkunhippa5903
@asainarkunhippa5903 5 лет назад
G
@sirajpvr5872
@sirajpvr5872 4 года назад
Sathiyam
@rockmadadhosths1314
@rockmadadhosths1314 5 лет назад
നെല്ലിയാമ്പതിയില്‍ നിന്ന് ഞങ്ങളും മല ഇറങ്ങുന്നു ഇന്ന്‌ അതി മനോഹരമായ രണ്ട് വീഡിയോ കണ്ടതിനു ശേഷം അവസാന video യുടെ മനോഹര ചിത്രം മനസ്സിൽ പേറി.... അടുത്ത വീഡിയോ വരും വരെ കട്ട waiting 😍 💎❤️💕💜💞🎉🎊
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
✌️😊ഇ കാലഘട്ടത്തിൽ 15വർഷം സ്വന്തം മക്കൾ വളർത്തി അവരെ അടുത്ത് നിന്ന് പോലും കിടാത്ത സ്നേഹം ഇ കുരങ്ങന്റെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നി 😘😘
@Malayalam_news_Express
@Malayalam_news_Express 5 лет назад
💗💗💗
@rjkkv2984
@rjkkv2984 5 лет назад
ചുമ്മാ ഒരു യാത്ര ചെയ്ത് കുറെ സ്ഥലം കാണിക്കുകയല്ല...ഇതാ ഇത് പോലെ വേണം യാത്ര വീഡിയോ ചെയ്യാൻ..ഓരോ short um film ne കടത്തി വെട്ടും...pwoli
@lifestylelifestyle2051
@lifestylelifestyle2051 5 лет назад
Correct bro.video superb👍👍👍💓💓💓💓
@mylifemyfamliy3836
@mylifemyfamliy3836 5 лет назад
✌️💯മൃഗ സൗന്ദര്യം മനസ്സിലാക്കാനും കാടിന്റെ സൗന്ദര്യം ആസ്വദിക്കാനുമുള്ള അവസരം ഒരിക്കൽ കൂടി നൽകിയാ നമ്മളെ അഷ്‌റഫ്‌ എക്സിലിനു അഭിനന്ദനങ്ങൾ 😊🌹 😁താനൊരു മൃഗ സ്‌നേഹി ആണല്ലേ പഹയാ 🥰
@ansarvpz6284
@ansarvpz6284 5 лет назад
My LiFe# My FamLiy 🥰🥰
@jamsheedsahla9551
@jamsheedsahla9551 5 лет назад
അപ്പുക്കുട്ടിയാ, അവന്റത്രള്ളൂ😊😊😊 ആട്ടിൻകുട്ടിനെ എട്ത്ത് പറഞ്ഞ കേട്ടപ്പോ തോന്നി, നല്ല മൃഗസനേ ഹിയാന്ന്
@jamsheedsahla9551
@jamsheedsahla9551 5 лет назад
@Nashid Nashid കുമ്പിടി രണ്ടാമൻ😄😄😄
@rajankv8294
@rajankv8294 5 лет назад
@Nashid Nashid 👍
@MalaysianDiariesArunMathai
@MalaysianDiariesArunMathai 5 лет назад
ഓരോ പ്രവാസിയും മനസ്സിൽ ഇപ്പോൾ ഒന്ന് ചിന്തിക്കും - ഇങ്ങനെ ഒരു സ്ഥലത്തു ഒരു സാധാരണ ജീവിതം മതിയാരുന്നു നു... #MeToo As usual... awesome video bro👌❤
@dreamgirl3049
@dreamgirl3049 4 года назад
Mathaaayichan ishtam 🥰
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 года назад
@@dreamgirl3049 നിങ്ങളേം 😍 ഇസ്‌തം
@muhammedanshaf5024
@muhammedanshaf5024 4 года назад
Njanum kanarund ella vidiosum enikkum ishtan ashrafinde vidios masha allaha suparato ashrafine pole thanne enikkum bayankara ishtan mrgangleyoke
@saranyaraj1623
@saranyaraj1623 4 года назад
Wife neyum kooti edutha vidio orupad istamayi👌👌👋👋🌷🌷🌷😀💫💫🤩🤩
@shajahanshajahan706
@shajahanshajahan706 3 года назад
Super👌
@das690
@das690 4 года назад
റൂട്ട് റെക്കോർഡ്സ് മിക്ക എപ്പിസോഡും കാണാറുണ്ട്.. പതിനെട്ടാമത്തെ വയസ്സിൽ നാടുവിട്ടു അതുകൊണ്ട് കേരളത്തെ അറിയാൻ.. റൂട്ട് റെക്കോർഡ്സ് ഒരുപാട് സഹായിക്കുന്നുണ്ട് ഒരുപാട് സഹായിക്കുന്നു.. കേരളത്തെപ്പറ്റി അഭിമാനിക്കുന്നു.. അഷ്റഫ് ഒരുപാട് നന്ദി
@eldhosemk7333
@eldhosemk7333 5 лет назад
ആടുമേയ് ക്കുന്ന കുരങ്ങൻ നെല്ലിയാമ്പതി യാത്രയും വളരെ നന്നായിട്ടുണ്ട് Eldhose. M. K. Kothamangalam അഷറഫ് ഇക്ക താങ്ക്സ്
@user-cf4me4qy1n
@user-cf4me4qy1n 5 лет назад
കുറെ നാളുകൾക്കുമുന്നെ പോയതാണ് ഇവ്ടെല്ലാം വീഡിയോ കണ്ടപ്പോ വീണ്ടുംപോകാനൊരു തോന്നൽ താങ്ക്സ് അഷ്‌റഫ് ബ്രോ ❤️
@Asalam713
@Asalam713 5 лет назад
സൂപ്പർ. ഇനി അടുത്ത ടൂർ ഇവിടേക്ക് എന്റെ സ്വന്തം ജില്ലയാണ് ഇതെന്ന് പറഞ്ഞിട്ട് എന്ത് കാര്യം? ഒരുത്തനും ഇതൊന്നും പറഞ്ഞ് തന്നില്ല അങ്ങ് ഇതൊക്കെ കാണിച്ച് തന്നു നന്ദി. ഇനി ഇവിടെ പോയിട്ടേ ബാകി കാര്യമുള്ളൂ
@shefeekkm8268
@shefeekkm8268 5 лет назад
അഷറഫ് ക്കാ ഈ വിഡിയോയിൽ ഞങ്ങളുടെ ആദൂർ ഗ്രമത്തിൽ നിന്നുള്ള എന്റെ സുഹൃത്തുക്കളായാ അഫ്സലും ഷാനിഫും ഉണ്ട് Thanks അഷറഫ് ഇക്കാ സൂപ്പർ വിഡിയോ
@Sirajudheen13
@Sirajudheen13 5 лет назад
wow. സൂപ്പർ.ഹീറോ of the വീഡിയോ മണിയും മണികുട്ടിയും. ഇക്കയും ഇത്തയും സുജിത്തും എല്ലാവരും ഉഷാറായി. അടുത്തത് കാത്തിരുന്നു
@YATRIKANCOM
@YATRIKANCOM 5 лет назад
ഈ എപ്പിസോഡ് എനിക്ക് ഭയങ്കര ഇഷ്ട്ടപെട്ടു എന്തെന്ന് പറഞ്ഞാൽ എനിക്ക് മൃഗങ്ങളോട് ഭയങ്കര ഇഷ്ട്ടമാണ് എന്റെ വീട്ടിലും ഉണ്ട് കുറച്ചു ആടുകൾ
@kalasnair9672
@kalasnair9672 3 года назад
Pakshe eee mrigasnehi mrigangale tinnarundooo
@kaderkannamkulam7010
@kaderkannamkulam7010 5 лет назад
പൊളിച്ചു മച്ചാനെ താങ്കളുടെ video കാണുമ്പോൾ sanjaram ചാനലാണ് ഓർമ്മവരുന്നത് നമുക്കും ഭാവിയിൽ ഒരു ചാനലായി മാറണം
@dhanyabipin2420
@dhanyabipin2420 4 года назад
👍👌 *ഞാൻ ഇന്നലെ ആണ് ഈ ചാനൽ കണ്ടത്,നല്ല അവതരണം,നല്ല clear ആയി place ഒക്കെ കാണാൻ സാധിക്കുന്നു,നേരിൽ കാണുന്ന ഒരു അനുഭവം പോലെ ഇപ്പോൾ ഓരോ എപ്പിസോഡും ഇരുന്നു കാണുന്നു* 👍👌
@Hummingbird167
@Hummingbird167 5 лет назад
Grate video. ഇനിയും ഇതുപോലുള്ള ഫാം ഹൗസ്,പലതരം ജീവികള്‍,സസ്യങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തി വീഡിയോ ചെയ്യുക. Congratulations.
@shaheedashah3eda500
@shaheedashah3eda500 5 лет назад
Ella travel vlogersineum polealla ningdath oru kadha kelkumpole alle oru calm and qoite movie kanunna feela...vdeos clarity supb no words to say..
@fizaatattooingcenter6252
@fizaatattooingcenter6252 5 лет назад
Valare nalla video, innathe thaaram Maniyum, Manikuttiyumaanu.. Ithrayum nalla kazchakal njagalileku ethhichathinu othhiri thanks bro
@rajurajeshjohn
@rajurajeshjohn 5 лет назад
പുലയൻപാറയിലെ ഗവണ്മെന്റ് ഫാം വിട്ടുപോയി.. വ്യൂ പോയിന്റിന്റെ നേരെ താഴെയാണ് എന്റെ വീട്.... വീട്ടിൽ നിന്ന് നോക്കിയാൽ പോയിന്റ് കാണാം.
@devanarayanan8703
@devanarayanan8703 5 лет назад
ഫാം സൂപ്പർ ഈ കുരങ്ങനെ പറ്റി നേരത്തെ വാർത്ത വന്നിട്ടുണ്ട്
@whatistruth9960
@whatistruth9960 5 лет назад
എല്ലാ ജില്ലകളും one By one Explore ചെയ്താൽ പ്രവാസികൾക്ക് ചെറിയ കാലയളവ് Maximum utilise ചെയ്യാൻ പറ്റുമെന്ന് വിചാരിക്കുന്നു. Many thanks for your honest effort...May Allah bless you...
@livingstonss2894
@livingstonss2894 5 лет назад
മണിയും കൂട്ടുകാരും Super. വളരെ വ്യത്യസ്തമായ കാഴ്ച്ചകൾ.good.
@ananthanc2646
@ananthanc2646 5 лет назад
Wow.....😍😍😍😍 Near കൊല്ലങ്കോട്കാരൻ ആയ ഞാൻ രണ്ടുവട്ടം നെല്ലിയാമ്പതിയിൽ പോയിട്ടും ഇത്രയും experience ചെയ്തിട്ടില്ല..
@SRWORLDSRWORLD
@SRWORLDSRWORLD 5 лет назад
എന്തൊരു രസമാണ് ഇക്കയുടെ വീഡിയോകൾ കാണാൻ. ഒരു രക്ഷയും ഇല്ല ♥️♥️♥️♥️♥️♥️♥️♥️
@malluirani2223
@malluirani2223 5 лет назад
very recently only i started watching your channel, some kind of charming and cuteness is there in your presentation, very organic and innocent, keep it up, you can give english subtitles also which will give you more exposure, no doubt, international travelers will love this kind of loving presentation... i predict a good future for you on the big silver screen ....your innocence will be liked by girls ,very soon you will be received some tempting offers from some good directors...
@mohammedkunchi7321
@mohammedkunchi7321 5 лет назад
ആ ചിരി മുഖത്ത് എന്നും മയാതെ നിൽക്കട്ടെ 👍👍👍👍
@grrrdlast3467
@grrrdlast3467 5 лет назад
അവതരണം ഒരു ഇന്നസെന്റ് ഫീൽ അതാണ് ഇതിന്റെ പ്രത്യേകത.എനിക്ക് മാത്രം ആണോ ഈ അനുഭവം
@noufalnoufal.k2616
@noufalnoufal.k2616 5 лет назад
നമ്മുടെ നാട് ഇത്രക്കും സുന്ദരമാണോ.,.സൂപ്പർ വീഡിയോ
@flemingbwilson
@flemingbwilson 4 года назад
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. മറ്റുള്ള vlogers നെ അപേക്ഷിച്ചു വളരെ ലളിതവും ബോറടിപ്പിക്കാതെ അരമണിക്കൂറിൽ കൂടുതൽ ആളുകളെ പിടിച്ചിരിത്തുന്നതുമായ എന്തോ ഉണ്ട്. പച്ചപ്പിനെ നന്നായി ഒപ്പിയെടുക്കുന്ന ക്യാമറ work. കൊട്ടാക്കമ്പൂരിൽ വച്ചു ഒരു സ്ത്രീയോട് ചോദിച്ച കറി തൈരാണോ എന്ന് ചോദിച്ച ഒറ്റ വാക്കുകൊണ്ട് മനസിലാക്കാം താങ്കളുടെ മനസിന്റെ വിശാലത.. Best wishes... ഇടുക്കിക്കാരൻ...
@juraijvpjuraijvalparambil5279
@juraijvpjuraijvalparambil5279 4 года назад
അഷ്‌റഫ്‌ക്കാനെ അടുത്ത കുറച്ചുനാളുകളായിട്ടാണ് സബ്സ്ക്രൈബ് ചെയ്തത്. ഞാൻ യൂടുബിൽ ആദ്യമായിട്ടാണ് ഒരാളെ സബ്സ്ക്രൈബ് ചെയ്യുന്നത്. ഒരുപാട് വീഡിയോ കാണാറുണ്ടെങ്കിലും സബ്സ്ക്രൈബ്ചെയ്യാൻതോന്നിയത് റൂട്ട് റെക്കോർഡാണ്. ഒന്ന്കണ്ടാൽ പിന്നെ അടുത്തവീഡിയോകാണാതിരിക്കാൻ പറ്റണില്ല. എത്ര തിരക്കാണെങ്കിലും അര മണിക്കൂർ ഇതിന് മാറ്റിവെക്കും. ഇനിയും ഒരുപാട്വീഡിയോചെയ്യാൻ കാമറകൾക്കും, സഞ്ചരിക്കാൻ കാലുകൾക്കും കരുത്തുണ്ടാകട്ടെ... എന്ന് ആശംസിക്കുന്നു. ഒരു തിരൂക്കാരൻ.
@malluwolf8679
@malluwolf8679 5 лет назад
Off road പോയില്ലേ 😔😔😔😔ആ. ഓഫ് റോഡ് പോയി അതും കൂടി കാണികമായിരുന്നു ഒടുക്കത്തെ ഓഫ് റോഡ് ആണ് പൊളി യാത്ര
@travelwithgopz
@travelwithgopz 5 лет назад
മണികുട്ടി സൂപ്പർ... അഷറഫ് ഇക്ക നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല.. കിടിലൻ shots...
@BIBINBENNY2003
@BIBINBENNY2003 5 лет назад
Nice vlog dear. Lots of love and prayers from America 🇺🇸🇺🇸🇺🇸🇺🇸🇺🇸
@nisarkh3666
@nisarkh3666 5 лет назад
അഷ്റഫ് ബ്രോ വീഡിയോ സൊക്കെ നന്നായി വരുന്നുണ്ട് കാണാൻ ഒരു ഇമ്പമൊക്കെ ഉണ്ട് keepittaup 👍 പിന്നെ ഒരു ചെറിയ കാര്യം ശ്രദ്ധിക്കണം എന്ന് പറയാൻ ആഗ്രഹിക്കുന്നു നെല്ലിയാംപതി താമസിച്ച റിസോട്ട് പോലുള്ളവയിൽ ചെല്ലുമ്പോൾ അതിന്റെ താരിഫും കൂടെ ഒന്ന് ഉൾപ്പെടുത്തി താങ്കളുടെ സബ്സ് ക്രൈബേഴ്സിന് അതിന്റെ ഒരു പൂർണ്ണമായ വിവരണം, ഉദാ: ( റൂം റെൻെറ് ,ഫുഡ് ,റൂട്ട് ) നൽകുന്നത് ഒന്നു കൂടെ നന്നാവുമെന്നാണ് എന്റെ വിനീതമായ അഭിപ്രായം
@siyadsteel6958
@siyadsteel6958 5 лет назад
Video kaanumbol oru kuliraan aliyaa orupaad karangeetund natinn ennitum kaadu kaanumbol oru vallatha feeling😍😍
@Dileepdilu2255
@Dileepdilu2255 5 лет назад
അഷ്റഫ് ബ്രോ സൂപ്പർ അടിപൊളി view✌😍👌❣👏❤💖💙💚👍😚😙
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
Ashraf bhaide kadha kelkkan nalla entho Oru sukamanu 😍😍❤️❤️. Nelliyambathi ennelum ponam 😍.Mani istham ❤️, kuttimaniyum Adipoli 😍
@rajeshnr4775
@rajeshnr4775 5 лет назад
അഷ്റഫ് ഭായി തകർത്തു അടിപൊളി വീഡിയോ അതുപോലെതന്നെ മണിയും മണിക്കുട്ടിയും ഒപ്പം വൈഫിന്ടെ വ്ലോഗിങ്ങും കിടുവായിട്ടുണ്ട് (വേറെ ചാനൽ തുടങ്ങാൻ ഉള്ള ഉദ്ദേശ്യം ഉണ്ട് എന്ന് തോന്നുന്നു വൈഫ് "പിന്നെ"എന്ന് പലപ്രാവശ്യം ആവർത്തിക്കുന്നത് ഒഴിച്ചാൽ ഒരു വ്ലോഗർ ആകുവാനുള്ള കഴിവുള്ള ആളാണ്)
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 5 лет назад
Bro congrats for break 100k.go ahead to reach 1 million subscribers
@hashimVibes85
@hashimVibes85 4 года назад
ഞമ്മക്കിനി ആ സ്ഥലത്ത് പോണെന്നില്ല.. കാരണം അത്രക്കങ്ങട് അടിപൊളി ...ചിത്രീകരണ മികവ് എടുത്ത് പറയുന്നു. ..... ഞമ്മക്ക് ചുമ്മാ ഇരുന്ന് ഏടേം പോവാതെ ഇങ്ങനെ കണ്ടാല് ഞമ്മക്ക് പൈശേം ലാഭം....😊😊😊
@ashakp9230
@ashakp9230 5 лет назад
Excellent video . മണിയുടേയും, കുട്ടിയുടേയും കാര്യം വളരെ interesting.
@mohdzack9163
@mohdzack9163 4 года назад
Njhan rathri ennum RU-vid thurakkumbo ashrafkkade video athyam undavum ❤❤ ath kanditte vera video kanullu
@naseeryousaf9100
@naseeryousaf9100 5 лет назад
Nelliyaampathiyile manohara kazhchakal kaanichu thannathinu valare thanks machaan
@saheershapa
@saheershapa 5 лет назад
ഒരുപാട് ഇഷ്ടമായിട്ടൊ, especially farm house.
@muhammedshareef267
@muhammedshareef267 5 лет назад
നെല്ലിയാമ്പതിയുടെ മൂന്ന് വീഡിയോയും ഞാൻ കണ്ടു എല്ലാം കിടിലൻ കിടിലൻ കിടിലൻ
@irshadirshu6794
@irshadirshu6794 5 лет назад
എന്താ മാമ്പാറ പോയില്ലേ അടിപൊളി അല്ലേ അവിടെ മിസ്സ്‌ ചെയ്തു good luck bro
@subeersubeer9070
@subeersubeer9070 4 года назад
ഞാൻ ഒരു പുതിയ subscriber ആണ്. നിങ്ങളുടെ യൂ ട്യൂബ് ഞാൻ ഒരു തവണ കണ്ടു. എനിക്കെന്തോ വളരെ ഇഷ്ടപ്പെട്ടു. സമയം കിട്ടുമ്പോൾ കഴിഞ്ഞു പോയ എപ്പിസോഡുഡുകളും കാണാൻ ശ്രമിക്കാം.
@aneeshaneesh3846
@aneeshaneesh3846 5 лет назад
Super bro randuperum eniyum ethupolulla pachappaya videokal eduka puramnattil nilkkunna namukku ethokke kanubolanu manasinou santhosham
@nowfalkodakkattakath1872
@nowfalkodakkattakath1872 5 лет назад
എന്നേപോലെ യാത്രയേ പ്രണയിക്കുന്ന യാത്ര പോവാൻ കഴിയാത്ത സാഹചര്യത്തിൽ ജീവിക്കുന്നവർക്ക്‌ അഷറഫിന്റെ വ്ലോഗ്‌ ഒരാശ്വാസാണു, ഇന്ന് നെല്ലിയാംബതി വ്ലോഗ്‌ മുഴുവൻ ഏകദേശം കണ്ടു,, അടുത്ത നാട്ടിലെ വരവിന്ന് നെല്ലിയാംബതി ഒന്ന് പോകണം,, انشاه الله ،، جزاك اللهُ‎ خیر شکرً یا حبیبی اشرف ۔فبینا اشرف😍😘
@psprofessorffgamer8636
@psprofessorffgamer8636 4 года назад
ഒത്തിരി സന്തോഷായി ഇവിടെ ഒന്നും കൊണ്ട് പോയി കാണിക്കാൻ ആരും ഇല്ല ഇങ്ങനെയെങ്കിലും കാണാം thanks
@psprofessorffgamer8636
@psprofessorffgamer8636 4 года назад
ആ. അറിയില്ല
@SDHSNPNCH
@SDHSNPNCH 5 лет назад
സ്വപ്നം പോലെ...A place worth numerous visits!
@abhilashpp2587
@abhilashpp2587 5 лет назад
കാടുകയറിയ റിസോർട്ടിന്റെ അവസ്ഥ വളരെ വിഷമം തോന്നി. ഉടമസ്ഥൻ എന്തായൊ എന്തൊ.... . ഭംഗിയുള്ള നല്ല കാഴ്ച്ചകൾ വീഡിയോ വളരെ നന്നായിട്ടുണ്ട്
@saratkurup5965
@saratkurup5965 5 лет назад
കൊടുക്കാനുള്ളത് വേണ്ടപോലെ വേണ്ടവർക്ക് കൊടുത്തുകാണില്ല. കഷ്ടം തന്നെ നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ.
@meldypaul3923
@meldypaul3923 5 лет назад
വീഡിയോ വളരെ ഇഷ്ടമായി...
@subinthomas9308
@subinthomas9308 5 лет назад
ആടിപൊളി വിഡിയോ അഷറഫ് ഇക്കാ കുടുതൽ വ്യത്യസ്തമായ വിഡിയോകൾക്കായി കാത്തിരിക്കുന്ന്
@Mrariyallur
@Mrariyallur 5 лет назад
Ende ponnu Ashraf Bhai... Leave um illa flight ticket nu paisem illa... Ingane mohippiykkalle... Really mind blowing ennonnum paranhaa pora... Keep rocking Ashraf Bro and Febi Sis.... ❤️👍😊😊😊😊😊😊
@VimalKumar-fd7ti
@VimalKumar-fd7ti 4 года назад
In this episode, as much as you can you have covered. Nice and Appreciate.
@sainudheenhamzasainu3236
@sainudheenhamzasainu3236 5 лет назад
ഇതുവരെ പോയിട്ടില്ല ഇനി നാട്ടിൽ പോകുമ്പോൾ ഒന്നു പോണം മറ്റു രണ്ടു വിഡിയോയും പോലെ ഈ വിഡിയോയും സൂപ്പർ
@Shabeibrahim30
@Shabeibrahim30 5 лет назад
Super video aanu onnum parayanilla nice experience ur explains
@rameesrazaac5127
@rameesrazaac5127 5 лет назад
Super ikka ...ur videos are too much awsome ...salute ur passion ...✌✌
@achusanthu7286
@achusanthu7286 4 года назад
മനസിന് ഒത്തിരി ഒത്തിരി സന്തോഷം തരുന്നതാണ് താങ്കളുടെ വിഡിയോകൾ
@jsmathzone3286
@jsmathzone3286 5 лет назад
വിഡിയോ അടിപൊളി ആയിട്ടുണ്ട് 👌
@fsajamshcer6419
@fsajamshcer6419 5 лет назад
ഈ എപ്പിസോഡ് എനിക്ക് നല്ലോണം ഇഷ്ട്ട പെട്ടു
@Kennyg62464
@Kennyg62464 5 лет назад
ഈ എപ്പിസോഡ് എനിക്ക് ഭയങ്കര ഇഷ്ട്ടപെട്ടു എന്തെന്ന് പറഞ്ഞാൽ എനിക്ക് മൃഗങ്ങളോട് ഭയങ്കര ഇഷ്ട്ടമാണ്...😍😍😍
@royjancy1530
@royjancy1530 4 года назад
Superb ashraf i have never seen such a video also congrats for your bg score fabulous
@sulimanpalakkad5453
@sulimanpalakkad5453 4 года назад
നിങ്ങൾ പോയ എല്ലാ സ്ഥലവും ഞാൻ കണ്ടതാ വിഡിയോ എട്ത്ത ആൾ മനോഹരമായി ചിത്രീകരിച്ചു സുലൈമാൻ പാലക്കാട്
@zakkerthachampara
@zakkerthachampara 5 лет назад
പച്ചപ്പും കാടുകളും മൃഗങ്ങളും ...എല്ലാംകൂടി ജോർ ആയിട്ടുണ്ട് ...സൂപ്പർ എപ്പിസോഡ്
@shamsudheenccherankara9213
@shamsudheenccherankara9213 4 года назад
മനോഹരം. മനസിനും കണ്ണിനും ഒരുപോലെ കുളിർമ തരുന്ന ഒരു വീഡിയോ തന്നതിന് താങ്ക്സ് പിന്നെ ഇതിന്നും ഡിസ്‌ലൈക് അടിച്ച ഓന്റെ ഒക്കെ മനസിന്റെ കുഷ്ഠം ഒരു കാലത്തും ശെരിയാവൂല
@ShihabShihab-rm2uj
@ShihabShihab-rm2uj 3 года назад
അശ്റഫ് ക്കാ നിങ്ങളെ ആ അവതരണ ശൈലി അടിപൊളി.ഇഷ്ടം
@user-ln7xm6ue1d
@user-ln7xm6ue1d 4 года назад
Hai Ashraaf I am in karnataka udupi district your channel very good I liked
@sarathsuresh7605
@sarathsuresh7605 3 года назад
Mind onnu relax aakkan ikkade vdos kanum 🥰🥰👌👌👌👌👌
@NASARPANDA
@NASARPANDA 5 лет назад
SUPER EXPLANATION....
@3GPLUSsmartphones
@3GPLUSsmartphones 5 лет назад
Ashraf bhai super kidu pwoli 💪💪💪
@sajeemsami2801
@sajeemsami2801 5 лет назад
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ,,, സോനു (Driver) ആ നാട്ടുകാരൻ ആണെങ്കിൽ അവരുടെ നംബർ കൂടി കെടുത്താൽ അവിടെ കാണാൻ പോകുന്നവർക്ക് ഉപകാരമായിരിക്കും ,,,കൂടെ സോനുവിനും
@usthu.nelliyampathy1030
@usthu.nelliyampathy1030 5 лет назад
സോനുവിന്റെ നംബർ വേണൊ
@sajeemsami2801
@sajeemsami2801 5 лет назад
@@usthu.nelliyampathy1030 ബുദ്ധിമുട്ടില്ലങ്കിൽ ഇട്ടോളൂ ഉപകാരപ്പെടും ,, ഞാൻ ഇപ്പോൾ UAE ലാണ് ഉള്ളത്
@vibinag7894
@vibinag7894 5 лет назад
Video super ekkaaaaa.... pakshe orange ath ende arivil avide matrame krishi cheyyunnulu athu parangilla.... pinne bramaram (mohanlal) mrigaya,aparichithan(mamooty) ee movies shoot cheytha place super annuuuu.... athu koodi parayendathayirunnu... ngan eppozum nalla comment idunnathanu. Ithu kuttam parangathalla......
@Shabizone
@Shabizone 5 лет назад
അടിപൊളി.... സൂപ്പർ ചാനൽ
@ajeeshjohn239
@ajeeshjohn239 5 лет назад
400 njn like chhthythu broo super ningal porikum broo.
@asgharmpm
@asgharmpm 5 лет назад
നെല്ലിയാമ്പതി പോകണം ഇത്ര മാന്ഹോരാമായ സ്ഥലമാണന്ന് അറിയില്ലായിരുന്നു അഷ്‌റഫ് bro വളരെ നന്ദി യുണ്ട്
@niyanechu4884
@niyanechu4884 5 лет назад
Njammak peruth ishtapettu..
@kkshajahan2819
@kkshajahan2819 2 месяца назад
Good job ashrafbro&mrsasharf thankyou thankyou verrymuch
@babutsk2042
@babutsk2042 4 года назад
Arshad lovely recording.good luck .long live harshsgad family.happy ramzan.kandiveli Mumbai.
@nadodivlogs4929
@nadodivlogs4929 5 лет назад
നല്ല വീഡിയോ .. ഫെബി മിടുക്കിയായി വരുന്നുണ്ട് ...😂 ആശംസകൾ ...
@shivayogaworld3771
@shivayogaworld3771 4 года назад
Farm house very exiting. Thank you again. Your wife also a very good presenter. Namaskaram
@ajeeshaji4884
@ajeeshaji4884 5 лет назад
ഇതും ഇഷ്ടമായി:-SKip ചെയ്യാതെ കാണുന്ന ഓരേയൊരു വീഡിയോ സൂപ്പർ
@salimbinabdulla6682
@salimbinabdulla6682 5 лет назад
Super.... Nalla feelings..... 😍 😍 😍 😍 😍 Love you tooooooooo
@muhammedmelethil5239
@muhammedmelethil5239 5 лет назад
Njan poya sthalamanu ithrayum kandu aswathikan patiyitillla thanks
@jaseenashifa7095
@jaseenashifa7095 5 лет назад
Njangal poyirunnu aa grace hotel ilekku.nice food there
@jafarjamal3162
@jafarjamal3162 5 лет назад
Views ethra indennu nokkiyale oru santhosham ollu Adyam ada nokka Vlognte karyathil no prb Ath kidilanayorikkum 😍😍😍
@Araeaeama
@Araeaeama 5 лет назад
പൊളിച്ചു ഈ എപ്പിസോഡ്👌👌👌
@sunilvm3841
@sunilvm3841 4 года назад
അടിപൊളി. വീഡിയോ.. ഇഷ്ടം 💞💞💞
@channelforentertainmentbya3380
അടിപൊളി താങ്ക്സ് അഷ്റ ഫേട്ടാ,,,,,
@kunhadullamp8657
@kunhadullamp8657 4 года назад
Good ashamsakal veendum nalla vedios pradeekshikkunnu
@amaldas271
@amaldas271 5 лет назад
Silver button Unboxing Katta waiting😍😍😍
@rohithvrvr1488
@rohithvrvr1488 5 лет назад
Super ikkaaa..... New subscriber....
@ambiliambili3845
@ambiliambili3845 5 лет назад
Maniyum manikuttiyum pinne nigal 2 perum orumichullathum okke koode supper arunu.
@uppumpuliyumstories
@uppumpuliyumstories 5 лет назад
super video....keep it up
@niyasp2036
@niyasp2036 5 лет назад
കിടിലൻ വീഡിയോ 💗💗💗💗