Тёмный

ആട് ജീവിതത്തെ തള്ളിയവരാരും ഉള്ളൊഴുക്ക് കണ്ടില്ലേ? l Ullozhukku 

Marunadan Malayali
Подписаться 2,5 млн
Просмотров 245 тыс.
50% 1

എന്റെ ദൈവമേ എന്തൊരു സിനിമ..എന്നിട്ടെന്താ എല്ലാവരും മൗനികളാവുന്നത്?
#Ullozhukku #Urvashi #ParvathyThiruvothu #ChristoTomy #ArjunRadhakrishnan #Malayalam #MM001

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 789   
@sudhakarann5507
@sudhakarann5507 3 месяца назад
ഒരു നല്ല സിനിമയെ പ്രമോട്ട് ചെയ്യാൻ കേരളത്തിൽ അങ്ങയെപ്പോലെ ഒരു മാധ്യമപ്രവർത്തകൻ എങ്കിലും ഉണ്ടായത് ഭാഗ്യം അഭിനന്ദനങ്ങൾ ശ്രീ ഷാജൻ സാർ
@sridevivipinan9208
@sridevivipinan9208 3 месяца назад
🙏🙏🙏🙏
@kkr9051
@kkr9051 3 месяца назад
👍👌
@sabual6193
@sabual6193 3 месяца назад
അങ്ങനെ ഒന്നും ആരും പ്രൊമോട്ട് ചെയ്യേണ്ട ആവശ്യം ഇല്ല 🤔അതൊക്കെ സംഭവിക്കേണ്ട കാര്യം ആണ് 🤔അല്ലാതെ എല്ലാവരും അതിന്റെ ബാക്കീന്ന് നടക്കൽ അല്ല പണി 🤔എല്ലാവർക്കും അവരവരുടെ ഇഷ്ടം സ്വാതന്ത്ര്യം ആണ് 🤔എല്ലാവരും വ്യത്യാസം ആണ് 🤔സാജന്റെത് സാജന്റെ ഇഷ്ടം അത്രയേ ഉളളൂ 🤔.
@saigathambhoomi3046
@saigathambhoomi3046 3 месяца назад
@@sabual6193 പടം നല്ലതാണെങ്കിൽ ആരും തള്ളണ്ട, നമ്മളൊക്കെ കാണും, ഞാനും ❤️❤️❤️❤️❤️❤️
@love83-j6l
@love83-j6l 3 месяца назад
മറുനാടൻ മാത്രമേ അറിയാത്തത് ഉള്ളൂ. ആടുജീവിതം പോലെ ഉള്ളൊഴുക്ക് ഞങൾ അറിഞ്ഞു. ഉർവശി പാർവ്വതി എല്ലാ മീഡിയ ക്കും ഇൻ്റർവ്യൂ കൊടുത്തത് ആണല്ലോ. ആടുജീവിതം തനിക്ക് ബോർ ജീവിതം.അത് അനുഭവിച്ചവന് എന്തായിരിക്കും ബോർ അടി.
@manojparayilparayilhouse2456
@manojparayilparayilhouse2456 3 месяца назад
മനോഹരമായ ചിത്രമാണ് ഉള്ളൊഴുക്ക് ഉർവ്വശി , പാർവ്വതി ❤ എല്ലാവരും മികച്ചു നിന്നു.
@rachelcheriyan7287
@rachelcheriyan7287 3 месяца назад
പാർവതി എത്ര മനോഹരമായി അഭിനയിക്കുന്ന കുട്ടിയാണ്
@joshyjose7508
@joshyjose7508 3 месяца назад
Jan karanju urvashiyude Acting kandu.Kuttiye Athrayum agrahichu ennu parayunna potti karachil,Body Umma vekkunna scene.
@ajileshpa5278
@ajileshpa5278 3 месяца назад
as per new act she will go inside and this film is promoting extra marital affairs. Under offences related to marriage in the Bharatiya Nyay Sanhita, Section 81 says: “...every man who by deceit causes any woman who is not lawfully married to him and to cohabit or have sexual intercourse with him in that belief, shall be punished with imprisonment of either description for a term which may extend to ten years and shall also be liable to fine.” Section 82 says, “…whoever, having a husband or wife living, marries in any case in which such marriage is void by reason of its taking place during the life of such husband or wife, shall be punished with imprisonment of either description for a term which may extend to seven years and shall also be liable to fine”.
@MidhunMathew5770
@MidhunMathew5770 3 месяца назад
കാരണം അതിൽ സൂപ്പർ സ്റ്റാറില്ല പിന്നെ മട്ടാഞ്ചേരി മാഫിയയും ഇല്ല അതുകൊണ്ടാണ് 😂
@SOBHIJOY
@SOBHIJOY 3 месяца назад
Very correct 💯💯💯
@santhoshkanjira7228
@santhoshkanjira7228 3 месяца назад
മട്ടാഞ്ചേരി ഇല്ലാന്ന് ആര് പറഞ്ഞു പാർവ്വതി ഉണ്ടല്ലോ
@MidhunMathew5770
@MidhunMathew5770 3 месяца назад
@@santhoshkanjira7228 പാർവതി മട്ടാഞ്ചേരി അല്ല ഡബ്ല്യുസിസി ആണ് 😂
@krishnamp2521
@krishnamp2521 3 месяца назад
ഞമ്മന്റെ ആൾക്കാരില്ല.. ഞമ്മക്ക് അങ്ങ് പുടിച്ചില്ല പുള്ളേ
@rasheedrifak5896
@rasheedrifak5896 3 месяца назад
തിരുവനന്തപുരം നയർ ലോബിയും ഇല്ല 😂
@abhijithkss7029
@abhijithkss7029 3 месяца назад
രണ്ടു പതിറ്റാണ്ടിനു ശേഷം മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മനോഹരമായ സിനിമയാണ് ഉള്ളൊഴുക്ക് ❤❤❤❤❤
@beucephalus4800
@beucephalus4800 3 месяца назад
ഒരു മയത്തിൽ...
@gcc3028
@gcc3028 2 месяца назад
Athinu munp ethayirunnu?
@georgerojan2706
@georgerojan2706 2 месяца назад
​@@beucephalus4800😂😂😂😂
@mutaichalakil1208
@mutaichalakil1208 3 месяца назад
ഉർവശി -ഓസ്കാർ നേടേണ്ടനടിയാണ്. കേരളത്തിൽ ജനിച്ചതാണ് അവർ ചെയ്ത തെറ്റ് 😱😱
@nandakumarannair216
@nandakumarannair216 3 месяца назад
🤔അവരാണോ തെറ്റ് ചെയ്തത്
@lakuuu988
@lakuuu988 3 месяца назад
പിന്നെ എവടെ ജനിക്കണം
@sureshbabusekharan7093
@sureshbabusekharan7093 3 месяца назад
​@@lakuuu988West Bengal 😅
@sreekutty.
@sreekutty. 3 месяца назад
ഈ കമന്റും ഇതിന്റെ റിപ്ലൈകളും വായിച്ചപ്പോ അറിയാതെ പെട്ടെന്ന് ചിരിച്ചുപോയി....
@spknair
@spknair 3 месяца назад
ങേ?????
@ponnachanptc9789
@ponnachanptc9789 3 месяца назад
സാജനെങ്കിലും ഉണ്ടല്ലോ ഇങ്ങനെ ഒരു അഭിപ്രായം പറയാൻ ' ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സിനിമ '
@shailajap6407
@shailajap6407 3 месяца назад
ABC channel 4days Munp charcha Cheydirunnu.
@narayananbalachandran8293
@narayananbalachandran8293 2 месяца назад
ഇവിടെ ഉള്ളതും ഈ ഉള്ളോഴുക്കുകൾ മാത്രമാണ്. നമ്മുടെ കലകളിലും, സാഹിത്യത്തിലും, സിനിമയിലും എല്ലാം രാഷ്ട്രീയവും, മതവും കടന്നു കയറിയിരിക്കുന്നുനമ്മുടെ എഴുത്തുകാരിലുംഒരു അവാർഡ് മാത്രമാണ് അവരുടെ ലക്ഷ്യം.
@sav157
@sav157 3 месяца назад
കുട്ടനാട്ടിലെ പാവപ്പെട്ട ജനങ്ങൾ അനുഭവിക്കുന്ന വേദന മാറിമാറി വരുന്ന ഇടത് വലത് സർക്കര്കൾക്ക് പാഠമാണ് ഈ സിനിമ🙏🙏🙏
@MrJoy8888
@MrJoy8888 3 месяца назад
ഇവിടെ മൊത്തം ഉള്ളൊഴുക്കുകളാണ്..... വായിക്കുന്നവർക്ക് മനസ്സിലായിക്കാണും😢😢😢😢
@dileepkumarpk9815
@dileepkumarpk9815 3 месяца назад
ശരിക്കും ഉഗ്രൻ സിനിമ ഉർവശിയും പാർവതിയും ജീവിച്ചു കാണിച്ച പടം ❤❤❤
@minijosephn9540
@minijosephn9540 3 месяца назад
കുട്ടനാട്ടുകാരുടെ ജീവിതം ഇങ്ങനെയാണെന്ന് ഇപ്പഴാ മനസ്സിലായത്. ഉർവ്വശി,പാർവ്വതി Super അഭിനയം.
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 3 месяца назад
ബോർ പടമാണ് ആട് ജീവിതം
@shamnam6205
@shamnam6205 3 месяца назад
🧐
@nandanraja
@nandanraja 3 месяца назад
ആടു ജീവിതം ഞാനിതുവരെയും കണ്ടില്യ.... കാണാനും തോന്നുന്നില്ല....
@Jeevan141
@Jeevan141 3 месяца назад
​@@nandanrajaഞാനും
@jojo2020
@jojo2020 3 месяца назад
Ullozhuk athilum bore aanu
@hershey2713
@hershey2713 3 месяца назад
Nannayi kananjathu
@JayalekshmiJayalekshmi-x2w
@JayalekshmiJayalekshmi-x2w 3 месяца назад
ഉർവശി ലേഡി സൂപ്പർ സ്റ്റാർ അല്ലെ പിന്നെ അത്രയും കഴുവുള്ള നടി ആണ് ❤️❤️❤️👍🌹
@sav157
@sav157 3 месяца назад
ഷാജൻസാർ കാര്യങ്ങൾ അന്വേഷിച്ചു മനസ്സിലാക്കി മാധ്യമപ്രവർത്തനം നടത്തുന്നു നന്ദി ❤❤❤
@priyas8114
@priyas8114 3 месяца назад
അതി ഗംഭീരo എന്നെ പറയാൻ ഒള്ളു... ഈ ലോകതു നമ്മൾ കുറ്റം വിധിക്കുന്ന പലരുടെയും യഥാർത്ഥ ജീവിത മുഖം... മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു ഓരോ മുഖങ്ങളും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@babuthadathil6621
@babuthadathil6621 3 месяца назад
താങ്ക് യൂ ശ്രീ ഷാജൻ, അവഗണിക്ക പ്പെടാമായിരുന്ന ഈ മനോഹര സിനിമാകാവ്യത്തെ ചർച്ചയാക്കിയതിന്... പാർവ്വതി എക്കാലത്തെയും കൊതിയൂറിപ്പിക്കുന്ന അഭിനയ പ്രതിഭാസമാണ്...🙏
@sonasonyta6006
@sonasonyta6006 3 месяца назад
അപ്പോൾ ഉർവശി??
@babuthadathil6621
@babuthadathil6621 3 месяца назад
@@sonasonyta6006 സമ്മതിക്കുന്നു... ഇവിടെ ഉർവ്വശിയാണ് ഒരു പടി മുന്നിൽ.... Thanks 🙏
@dalybasanth1503
@dalybasanth1503 3 месяца назад
പാർവതിയല്ല, ഉർവശിയാണ് ഇതിലെ super star, ഉർവശിയുടെ range പാർവതിക്കില്ല, പാർവതിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലാണ് ഉർവശി
@arjungirijan9652
@arjungirijan9652 Месяц назад
No both are Talented ​@dalybasanth1503
@Meenunew
@Meenunew Месяц назад
Urvashi🔥got state award😂
@mohandas456
@mohandas456 3 месяца назад
ഒരു സിനിമകേരളത്തിൽ വിജയിക്കണം എങ്കിൽ ഒന്നുകിൽ നിർമാതാവ് സുടാപ്പി ആവണം. അല്ലെങ്കിൽ നായകൻ സുടാപ്പി ആവണം.
@cisftraveller1433
@cisftraveller1433 3 месяца назад
Super star sudoli hikka 😅
@anjaliabhi8793
@anjaliabhi8793 3 месяца назад
ആട് ജീവിതത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം 100%സത്യം. അതുപോലെ ഉള്ളോഴുക്കിനെക്കുറിച്ചു താങ്കൾ പറഞ്ഞതും സത്യം. അനാവശ്യമായി ഒരു രംഗം പോലും ഇല്ല. എന്തൊരു സിനിമ, enthor😂അഭിനയം ❤️❤️❤️👏👏👏
@salyjohn8628
@salyjohn8628 3 месяца назад
ആരൊക്കെ ഇരുന്നു തള്ളിയാലും ഞാൻ കാണില്ല എന്ന് തീരുമാനിച്ചു, കണ്ടില്ല,
@dailychallenge2023
@dailychallenge2023 2 месяца назад
Anavashya rangangalilla polum...oru maranaveedum cemeteryum... ithrem time kanikkenda enthu karyam...para
@bindhus4164
@bindhus4164 2 месяца назад
True, actors nte effort ozhichal nothing. Prithvi and others best performance
@sanilkumar7326
@sanilkumar7326 2 месяца назад
​@@salyjohn8628താങ്കൾ നല്ലൊരു സിനിമ നഷ്ടപ്പെടുത്തി..
@ORMAKITCHEN
@ORMAKITCHEN 3 месяца назад
മനോഹരമായ ഒരു സിനിമ ആണ് ഉള്ളൊഴുക്ക്. ക്ലൈമാക്സ് അതിഗംഭീരം ഉർവശിയും പാർവ്വതിയും മത്സരിച്ചഭിനയിച്ച ഫിലിം. കണ്ടില്ലെങ്കിൽ ഒരു വലിയ നഷ്ടം തന്നെ🎉
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ 3 месяца назад
മമ്മൂട്ടി ഒതുക്കിയ നടിയാണ് പാർവതി,ചിരിച്ചോണ്ട് ചവിട്ടിതാഴ്ത്തും 😅
@shailajap6407
@shailajap6407 3 месяца назад
Mammootta Mathralla... Manju warrier enna Ketti pokkiya dash nadiyum.
@Premnair-jz9id
@Premnair-jz9id 2 месяца назад
✅💯
@asoksajan3633
@asoksajan3633 3 месяца назад
ഉള്ളൊഴുക്ക് തീർച്ചയായും കാണും ഷാജൻ സാർ 👍🏻👍🏻👍🏻
@californiaroad-life4214
@californiaroad-life4214 3 месяца назад
പാക്കികളുടെയും ചൈനക്കാരുടെയും കേരളം🤩
@Fgh-g4p
@Fgh-g4p 3 месяца назад
😝😝😁 നേരെ ഊപ്പിയിലേ ക്ക് വിട്ടൊ അവിടെ അയോ ഗി അണ്ണൻ ഉണ്ട്😂😂😂😂
@Sinjyo367
@Sinjyo367 3 месяца назад
ഉള്ളൊഴുക്ക് ഞാനും കണ്ടു. വല്ലാതെ ഫീൽ ആയി. ഇപ്പോഴും നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ. ഉർവശിചേച്ചി,പാർവതി,അലയൻസർ എല്ലാവരും നിറഞ്ഞു നിൽക്കുന്നു. പച്ചയായ മനുഷ്യരുടെ ജീവിതം . അഭിനയമല്ല ,ജീവിതമാണ്.......തുടക്കം മുതൽ അവസാനം വരെ കണ്ണിമയ്ക്കാതെ കണേണ്ട സിനിമ. .. പ്രേക്ഷകന്റെ ഉള്ളൊഴുക്കിലേക്ക് ഒഴുകുന്ന ജീവിതം . ഉർവശിചേച്ചിയുടെ ലീലാമചേച്ചി.. പാർവ്വതി യുടെ അഞ്ചു...പ്രശാന്ത് മുരളി യുടെ തോമസുകുട്ടി.... മറക്കാൻ കഴിയുന്നില്ല. ഇത്തരം സിനിമകൾ കാണണം ,കണേണ്ടതു തന്നെ യാണ്. ഒരുപാട് പുരസ്കാരങ്ങളും അവാർഡുകളും ഉള്ളൊഴുക്കിന് കിട്ടട്ടെ.❤❤❤❤❤
@ksmohanachandrannair
@ksmohanachandrannair 3 месяца назад
ഉള്ളൊഴുക്ക് ..ഓരോ കഥാപാത്രങ്ങളും ഓരോ സിനിമക്കുള്ള കഥകളാണ് ..വളരെ നല്ല ഒരു സിനിമ
@VeenaRR-h3w
@VeenaRR-h3w 3 месяца назад
സിനിമയെക്കുറിച്ചുള്ള ഷാജൻ്റെ അവതരണവും ഹൃദയത്തിൽ തട്ടുന്ന മനോഹരമായ ഒരു ഒഴുക്കായി മാറി🎉
@vijinandakumar4596
@vijinandakumar4596 3 месяца назад
നല്ല സിനിമ 👌 ഞാൻ കണ്ടു ഉർവശി നന്നായി ചെയ്തു 👌
@jerinjoseph4364
@jerinjoseph4364 3 месяца назад
ഷാജൻ സാർ പറഞ്ഞത് കൊണ്ട് അന്വേഷിച്ചു കണ്ടു പിടിച്ചു ഈ സിനിമ കാണും. 🙂
@mayachandrathil
@mayachandrathil 3 месяца назад
ഇത് കണ്ട് ഞാനും കണ്ടു ഇന്നലെ🤭
@Elizabeth-hp8wx
@Elizabeth-hp8wx 3 месяца назад
I am going to watch this movie too.
@bindhus4164
@bindhus4164 2 месяца назад
Ys
@artery5929
@artery5929 3 месяца назад
Christo tomy പ്രതിഭാശാലിയായ സംവിധായകനും കഥാകാരനുമാണ് . അദ്ദേഹത്തിന്റെ മഹത്തായ സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കാം. 🎉
@rajeshkurup9405
@rajeshkurup9405 3 месяца назад
ഉർവ്വശിയുടെ അഭിനയ മികവ്, അപാരം തന്നെ !!! സത്യത്തിൽ, ഉർവ്വശി അഭിനയിക്കുകയല്ല, ജീവിക്കുകയാണ്....സിനിമ, മികച്ചത് തന്നെ....സാജൻ പറഞ്ഞതിൽ അതിയോക്തി ഒട്ടുമേ, ഇല്ല....
@sureshnair6575
@sureshnair6575 3 месяца назад
സമ കാലീന സംഭവങ്ങളെ പ്രേക്ഷകരിലേക്ക് വളരെ തന്മയത്തോടെ എത്തിക്കുന്ന സാജൻ❤️ ഒരു സംഭവമാണ്
@sureshbabu8669
@sureshbabu8669 Месяц назад
ഇങ്ങനെ ജീവിച്ചു കാണിക്കല്ലേ..... ഇതൊന്നും അഭിനയം ആയിട്ടു തോന്നുന്നില്ല..... രണ്ടുപേരും top class അഭിനയം...... 👍🏻👍🏻👍🏻
@sophievarghese3102
@sophievarghese3102 3 месяца назад
അതെ ഞങ്ങളും കണ്ടു, നല്ല പടം. ശരിക്കും സംഭവിക്കുന്നത് 👍👏
@rene3549
@rene3549 3 месяца назад
എനിക്ക് ആട് ജീവിതത്തെ ക്കാൾ ഇഷ്ടം ഗദ്ദാമ ആണ്
@roypynadath5820
@roypynadath5820 3 месяца назад
Dear Shajan, you did a good job , by promoting this film . ഇവിടുത്തെ താര രാജാക്കൻമാർ പൈസയുടെ ഹുങ്കു കാണിച്ച് പരസ്യം കൊണ്ട് മാത്രം അവരുടെ ഒന്നിനും കൊള്ളാത്ത സിനിമയെ ക്രിത്രിമായി വിജയിപ്പിക്കുന്നു . അതിന് ഇവിടുത്തെ മുഖ്യധാര മാദ്ധ്യമങ്ങൾ കുട പിടിക്കുന്നു. ,
@josephpatrick8080
@josephpatrick8080 3 месяца назад
പ്രമുഖർ എല്ലാവരും ഈ സിനിമയെ കുറിച്ച് നല്ലതാണ് പറഞ്ഞത് സാജൻ മാത്രമല്ലാ ., സാജൻ പറയുന്നത് പോലൊ കുടുംമായിട്ട് പോയി ഒഴിവുവേളകളിൽ ഉല്ലസിക്കാൻ പറ്റിയ സിനിമയല്ലാ... സൂപ്പർ ഹിറ്റ് സിനിമ എന്ന് വച്ചാൽ ജനപ്രിയ സിനിമ ,കുടുബമായി പോയി ഹാപ്പിയായി ഉല്ലസിച്ച് ഉള്ള സിനിമ . .ഇത് പോലുള്ള സിനിമകൾ സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്നവരുടെ സിനിമ .സുപ്പർ ഹിറ്റാകില്ലാ വെറും ഹിറ്റും :-
@prakasht6853
@prakasht6853 2 месяца назад
Correct reply, namaste
@udayakumar-it4qw
@udayakumar-it4qw 3 месяца назад
2024 - ലെ മികച്ച സിനിമ.❤️
@anualexsilva
@anualexsilva 3 месяца назад
നല്ല ചിത്രം ഉർവശി പാർവതി, സൂപ്പർ❤❤
@shebaabraham687
@shebaabraham687 3 месяца назад
ഒരാളെ കല്യാണം കഴിച്ചു വേറൊരാളുടെ ഗർഭം വയറ്റിൽ വഹിച്ചുകൊണ്ട് പറ്റിക്കുക ഭർത്താവ് മരിച്ചു പോയില്ലായിരുന്നെങ്കിൽ ഈ കുട്ടി അയാളുടെ തായ് വളരുമായിരുന്നില്ലേ അവരുടെ ഭാഗത്തും തെറ്റുണ്ട് സുഖമില്ല എന്ന് പറഞ്ഞില്ല അല്ലാതെ എനിക്ക് നല്ല മെസ്സേജ് തരുന്ന സിനിമ ആയി തോന്നിയില്ല
@AmbiliJanardhan
@AmbiliJanardhan 3 месяца назад
Thanks
@minibiju1273
@minibiju1273 3 месяца назад
അറിയില്ല ആളുകൾക്ക് എന്താ പറ്റിയെന്നു പൊളി സിനിമയാ സാറെ ❤️❤️l❤️
@dailychallenge2023
@dailychallenge2023 2 месяца назад
Shokam veettil indallo. Kashu koduthu vangenda karyamilla
@joseprakas5033
@joseprakas5033 3 месяца назад
സംസ്ഥാന അവാർഡ് അല്ലെങ്കിൽ ദേശീയ അവാർഡ് കൊടുക്കണം.
@പൊന്നുസ്വത്തു
നല്ല സിനിമ എന്ന കാലം കഴിഞ്ഞു, ഇപ്പൊ " പൊളി" സിനിമകളല്ലേ.തലമുറ മാറ്റം.
@sanketrawale8447
@sanketrawale8447 3 месяца назад
പൊളി യൊ തല്ലിപ്പൊളിയൊ!🙄🤔
@anithachellam9665
@anithachellam9665 3 месяца назад
​​@@sanketrawale8447സംശയിക്കേണ്ട തല്ലിപ്പൊളി....
@പൊന്നുസ്വത്തു
​@@sanketrawale8447 തലമുറ മാറിയപ്പോ "പൊളി"യുടെ അർഥവും മാറി.
@sathyadinesan4190
@sathyadinesan4190 3 месяца назад
ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക് അതിഗംഭീരം തന്നെ 👌👌👌 സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ചില റിവ്യൂസ് കണ്ടതൊഴിച്ചാൽ കാര്യമായ ഒരു വിവരണവും കണ്ടില്ല. വളർന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. താരപരിവേഷങ്ങൾ അധികമൊന്നുമില്ലാത്ത ഒരു കുടുംബചിത്രം എല്ലാവരും കാണേണ്ടതുതന്നെ....
@chandrashekharmenon5915
@chandrashekharmenon5915 3 месяца назад
വളരെ ശരിയാണ്! ആടുജീവിതത്തിൽ എനിയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഉള്ളൊഴുക്ക് തീർച്ച ആയും കാണും!
@ktleena7564
@ktleena7564 3 месяца назад
ഇതിനാണ് ഓസ്കാർ അവാർഡിന് അയക്കേണ്ടത്
@mktvm3839
@mktvm3839 3 месяца назад
ഉള്ളു ഉലഞ്ഞു പോകും .. സൂപ്പർ മൂവി
@SijiLakashmi
@SijiLakashmi 3 месяца назад
അയ്യോ പോകല്ലേ വെറുതെ തള്ളുന്നതാണ്
@ajayCL-m5v
@ajayCL-m5v 3 месяца назад
@@SijiLakashmiayikote kanunnathu neeyenthina vilakkunnatu
@SijiLakashmi
@SijiLakashmi 3 месяца назад
@@ajayCL-m5v എന്റെ എക്സ്പീരിയൻസ് ഞാൻ പറയും ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല
@JT-le1vp
@JT-le1vp 3 месяца назад
ആട് ജീവിതം എനിക്ക് ഇഷ്ട പെട്ടില്ല
@ktleena7564
@ktleena7564 3 месяца назад
അതൊരു മിമിക്ക്രി, ഫാൻസി ഡ്രെസ്സ് രൂപത്തിലുള്ള സിനിമ അല്ലേ.
@JT-le1vp
@JT-le1vp 3 месяца назад
@@ktleena7564 ആട് ജീവിത തെ കാൾ നല്ലത് താതോന്നി ആണ്
@nishadbright7982
@nishadbright7982 3 месяца назад
Amma meeting il sureshgopi ye പൊതിഞ്ഞു നടികൾ ജയിച്ച ശേഷം ഇല്ലെങ്കിൽ കറി വേപ്പില ആട് ജീവിതം pR work aanu Anveshikkanm
@Sheela-oc6ns
@Sheela-oc6ns 2 месяца назад
ഉർവ്വശിയും പാർവ്വതിയും അഭിനയിക്കുന്നുവെങ്കിൽ തീർച്ചയായും ശക്തമായ കഥാപാത്രങ്ങളായിരിക്കും എന്നു തോന്നിയിരുന്നു.... കണ്ടു.... മനോഹരമായ ലളിതമായ ഒച്ചപ്പാടുകളില്ലാത്ത , ചിലയിടങ്ങളിൽ bgm പോലുമില്ലാതെ നിശ്ശബ്ദതയിലെ ഡയലോഗുകൾ സിനിമയല്ല ജീവിതമാണോ എന്നു തോന്നിപ്പിച്ചു... നായകനില്ലാത്ത സ്ത്രീപക്ഷ സിനിമയായതുകൊണ്ടുതന്നെയാണ് ഈ അവഗണന... തിരക്കഥാകൃത്തിനും സംവിധായകനും അഭിനന്ദനങ്ങൾ 💐💐💐💐💐 ലീലാമ്മയും അഞ്ചുവും ജീവിക്കുകയായിരുന്നു.... Lots love to Urvvashi nd Parvathi ❤❤❤❤❤ ബാക്കി കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം ❤❤❤❤
@jamesjmz1951
@jamesjmz1951 3 месяца назад
മിക്ക സിനിമകളു൦ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജു വാര്യർ.. ഉള്ളൊഴുക്കിനെ അവഗണിച്ചതായി കണ്ടു. ഇരയായ നടിക്കൊപ്പ൦ നിന്ന.. പാർവതിയെയു൦, ഉർവശി യേയു൦ ഒന്ന് അഭിനന്ദിക്കൂ.. എന്റെ മഞ്ജു.. 😢
@xaviergregory7876
@xaviergregory7876 3 месяца назад
മികച്ച സിനിമ. മനോഹരമായ ദൃശ്യാനുഭവം. പശ്ചാത്തല സംഗീതം വേറിട്ടു നിൽക്കുന്നു. ഉർവശിയും പാർവതിയും മത്സരിച്ചഭിനയിച്ചിരിക്കുന്നു. വലിയ അംഗീകാരങ്ങൾ തികച്ചും അർഹിക്കുന്ന സിനിമ യാണ്‌ ഉള്ളൊഴുക്ക്‌. കൂടുതൽ നല്ല സിനിമകൾ ക്രിസ്റ്റി ടോമി യിൽ നിന്നുണ്ടാകട്ടെ🙏🏻
@kuttu8286
@kuttu8286 3 месяца назад
ഇവിടുത്തെ സിനിമകൾ മതത്തിന്റെ ഉള്ളോഴുക്കിൽ ആണ്. നല്ല സിനിമകൾ അതിൽ ഒലിച്ചു പോകുന്നു
@mathewjose6987
@mathewjose6987 3 месяца назад
ഉർവശിയും പാർവതി തിരുവോത്തും ഉള്ള സിനിമ ഒരു റിവ്യൂവും കേൾക്കാതെ തന്നെ ഉറപ്പായും കാണാം. മലയാള സിനിമ ഇതുവരെ കണ്ട നല്ല അഭിനേത്രികൾ ആണ് ഇരുവരും. പാർവതി ഒത്തിരി ഉയരത്തിൽ എത്തേണ്ട യുവനടിയാണ്. ആരൊക്കെയോ അവരെ തടയുന്നുണ്ട്. പൊടിമോൾ പണ്ടേ കഴിവ് തെളിയിച്ച അതുല്യ നടിയാണ്. ഷാജനെ പോലുള്ളവർ പ്രൊമോക്ഷൻ കൊടുത്താൽ ഉള്ളോഴുക്കം വൻ വിജയമാവും. അന്തർ ദേശീയ തലത്തിൽ വരെ ഉള്ളോഴുക്കം ശ്രദ്ധേയമാവട്ടെ.
@sureshbabusekharan7093
@sureshbabusekharan7093 3 месяца назад
Urvashi created a new bench mark of excellence in performance. How many varieties of characters, how many co stars and how many languages. She may get national award for Apathai and j baby too. She's to be placed along with Mammuty, Mohanlal, Kamal Hassan and Sridevi.
@Meenunew
@Meenunew 28 дней назад
True,Urvashi🔥should get national award,her acting is actually above these superstars........
@chandranair8412
@chandranair8412 3 месяца назад
"ആട് ജീവിതം" ഒരു നല്ല നോവലെ അല്ല. ആട് ജീവിതം അനുഭവിക്കുന്ന ആളിനോട് സഹതാപം തോന്നും അത്ര മാത്രം.
@princesssmile4692
@princesssmile4692 3 месяца назад
ആടുജീവിതം എനിക്കും ഇഷ്ടമായില്ല
@jessyfrancis7534
@jessyfrancis7534 3 месяца назад
ഞാൻ കണ്ടു് എനിക്ക് ഒത്തിരി ഇഷ്ടമായി. ആ നാട്ടിൽ ഇങ്ങിനെ വെള്ളത്താൽ കഷ്ടപ്പെടുന്നവരുടെ ജീവിതം കഷ്ടം തന്നെയാണ്
@sunilkumar-ox9fq
@sunilkumar-ox9fq 3 месяца назад
ഞമ്മൻ്റെ ആളിൻ്റെ പടം ആണെങ്കിൽ ഞമ്മൾ തള്ളും
@rejinashabeer8370
@rejinashabeer8370 2 месяца назад
Oru cinima6ude karyath8l polum muslimsine parinjilleng8l n8nackonnum samadanam k85tilla alle enthoru manass
@kannadasanmadhavan6061
@kannadasanmadhavan6061 3 месяца назад
ഉള്ളോഴുക്കുകാണും ആട് ജീവിതം ഊതിവീർപ്പിച്ച ബലൂൺ.
@SojiSojimol
@SojiSojimol 3 месяца назад
ആട് ജീവിതത്തെ പറ്റി താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യം ബ്ലെസിയുടെ സിനിമകളിൽ എറ്റവും മോശം സിനിമ നോവൽ വായിച്ച ആവേശത്തിൽ സിനിമകണ്ടപ്പോൾ സത്യത്തിൽ വളരെ വിഷമം തോന്നി ഉള്ളൊഴുക്ക് കണ്ടില്ല ഉടനെ കാണും
@SJ-hg8vv
@SJ-hg8vv 3 месяца назад
Well said Shajan. What a performance from Urvashi and Parvathi!!! Way to go Christo🎉 Like you said Aadujeevitham wasn’t up to the mark and given unnecessary hipe.
@LoransNereppil
@LoransNereppil 3 месяца назад
താങ്ക്സ് ഷാജൻ, മലയാളിയുടെ അഭിരുചി വളരെ മാറിപ്പോയി, ഞാൻകണ്ട രണ്ടു ആവറേജ് സിനിമ മാത്രമായിരുന്നു പ്രേമലും മഞ്ഞുമൽ ബോയ്‌സും പക്ഷേ അതിന് കിട്ടിയ കളക്ഷൻ വലുതായിരുന്നു
@ranjithp1420
@ranjithp1420 3 месяца назад
ഉർവ്വശിയും പാർവ്വതിയും മത്സരിച്ച് അഭിനയിച്ച സിനിമ ❤
@narayanannk8969
@narayanannk8969 3 месяца назад
സൂപ്പർ സിനിമ. പക്ഷേ മലയാളികൾ RDX, മഞ്ഞുമ്മൽ ബോയ്സ്, ടർബോ, ആവശം തുടങ്ങിയ ചവറു സിനിമകൾ മാത്രമേ കാണുകയുള്ളൂ. നല്ല സിനിമകൾ ഒന്നും നമുക്ക് വേണ്ട.
@drchunkath
@drchunkath 3 месяца назад
തികച്ചും സ്ലാഘനീയമായ മാധ്യമപ്രവർത്തനം! നല്ലതിനെ നല്ലതായി കാണുകയും തുറന്നു പറയുകയും ചെയ്യുന്ന അങ്ങേക്ക് നന്ദി
@pavithranp5432
@pavithranp5432 3 месяца назад
വളരെ നല്ല സിനിമയാണ്. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയുമാണ്. കേരളത്തിലുള്ളവർക്ക് വേണ്ടതു് ഗുണ്ടകളെയും അവരുടെ സിനിമകളുമാണ്. കഷ്ടം
@rajeshkurup9405
@rajeshkurup9405 3 месяца назад
ഉർവ്വശിക്കും, പാർവതിക്കും, അർഹിക്കുന്ന അവാർഡ് ലഭിക്കുന്നതിന് കാതോർക്കുന്നു...
@shebaabraham687
@shebaabraham687 3 месяца назад
ഉർവശി അഭിനയം കൊള്ളാം പക്ഷേ സിനിമയല്ല ജീവിതം വേറൊരാളിൽ നിന്ന് ഗർഭിണിയായ മരുമകളെ സ്വീകരിക്കാനും സ്നേഹിക്കാനും നാട്ടും പുറത്തുകാരിയായ സാധാരണ ഒരു അമ്മയ്ക്ക് കഴിയുമോ എന്ന് സംശയമാണ് കാമുകന്റെ കൂടെ പറഞ്ഞു വിടും ഇവിടെ കാമുകൻ സ്വത്ത് മോഹിച്ചത് കൊണ്ടാണ് നായിക തിരിച്ചുപോന്നത്
@linithaathish2613
@linithaathish2613 3 месяца назад
Lover told her,vere oralude kude kidanna girl sweekarikkan njan ready ayallo ennu
@drjayasree.vasudevan7588
@drjayasree.vasudevan7588 3 месяца назад
Correct
@isacsam933
@isacsam933 3 месяца назад
അഭിനയം പ്രധാനമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. പിന്നെ അത് ഒരു പ്രത്യേക ജാതി മാത്രം ആയി(കഥയും പ്രധാന കഥാപാത്രങ്ങളും അഭിനേതാക്കളും എല്ലാം ഒരു ജാതി).. ഇപ്പോൾ ശ്രദ്ധിക്കപ്പെടണം, ചർച്ച ചെയ്യപ്പെടണം, സ്വീകാര്യത വേണം എങ്കിൽ അതിൽ ഒരു മതം (അഭിനേതാക്കൾ, നിർമ്മാണം) പ്രധാനമാണ്, നിർബന്ധമാണ് എന്ന സ്ഥിതിയായി എന്നാണ് തോന്നുന്നത്..
@rekhapm599
@rekhapm599 3 месяца назад
Oru padu കാലത്തിനു ശേഷം കണ്ട നല്ല cinema.
@mininair896
@mininair896 3 месяца назад
Urvashi my favorite.. She deserves Oscar for her natural acting. THIS movie is very touching, it's really a great movie of 2024.
@gilesjohn8739
@gilesjohn8739 3 месяца назад
This movie was reviewed in Google News, English version, as one of top notch. Thanks for your review and propagating a reality based movie
@pontegiulio6789
@pontegiulio6789 3 месяца назад
പാർവതിയോടുള്ള സാധാരണ കാരുടെ കലിപ്പ് ഈ സിനിമയെ ബാധിച്ചിട്ടുണ്ട്...
@devanr6534
@devanr6534 3 месяца назад
👍🏻
@pauljoseph2811
@pauljoseph2811 3 месяца назад
ഞാൻ ഈ സിനിമ കണ്ട് കരഞ്ഞ് വീട്ടിൽ വന്ന് ടീവി ഓൺ ചെയ്തപ്പോൾ ആദ്യം കാണുന്നത് ഈ വീഡിയോ ആണ്. വളരെ വളരെ വളരെ നല്ല സിനിമയാണ്.
@preethap1927
@preethap1927 3 месяца назад
ആടുജീവിതം അറുബോറൻ സിനിമ...... Ed വന്നുകഴിയുമ്പോൾ 100....25ആയിക്കോളും
@madhusv2300
@madhusv2300 3 месяца назад
സിനിമയുടെ പേരുകേട്ടപ്പോഴേ തീരുമാനിച്ചുറപ്പിച്ചതാണ്. കണ്ടൂ... മനോഹരം...❤
@JT-le1vp
@JT-le1vp 3 месяца назад
ഞാൻപ്രിത്വി രാജ് ഫാൻ ആണ് ആട് ജീവിതം ഇഷ്ട പെട്ടില്ല
@honeym1771
@honeym1771 3 месяца назад
ഉള്ളോഴുക്ക് എവിടെ കിടക്കുന്നു, ആടുജീവിതം എവിടെ കിടക്കുന്നു. രണ്ടിനെയും അങ്ങനെ താരതമ്യപ്പെടുത്താൻ പറ്റില്ല.
@regithg7146
@regithg7146 3 месяца назад
This was a beautiful movie... Me and Family liked a lot... Thanks to all the crue..
@udayakumar5154
@udayakumar5154 3 месяца назад
ഞാൻ അത് തിയേറ്ററിൽ പോയി കണ്ടു ..
@sreejasreedharan3112
@sreejasreedharan3112 3 месяца назад
ജീവിതത്തിലും എത്രയോ സ്ത്രീകൾ ഉള്ളൊഴുക്ക് പുറമേ കാണിക്കാതെ ജിവിക്കുന്നുണ്ടാവും. ഒന്ന് പൊട്ടിക്കരയുവാൻ പോലുമാകാതെ. കണ്ട സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടി ജിവിതത്തിലേക്ക് നടന്നു പോകുമ്പോൾ സ്വാർത്ഥത കൂടി വരുന്നുണ്ടാവാം. അതു കൊണ്ട് ആണല്ലോ രോഗം മറച്ച് വച്ചതും മകന് നല്ല ജീവിതം കിട്ടാനും വേണ്ടി അമ്മമാർ അങ്ങിനെ ചെയ്തത്, അടക്ക് കഴിഞ്ഞാൽ ഇഷ്ടപ്പെട്ട ജിവിതത്തിലേക്ക് പോകും എന്ന് വാശി പിടിച്ചിട്ടും അവസാനം ഭർത്താവിൻ്റെ അമ്മക്ക് അടുത്തേക്ക് വരുന്ന മരുമകൾ വീണ്ടും സ്വന്തം ഇഷ്ടത്തെ ഒഴിവാക്കുകയാണ്‌. സ്ത്രീ ഏതൊക്കെ തലത്തിൽ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു ... വല്ലാത്ത ഒരു ഫീൽ. കാണുന്നവർക്ക് ആരെ സപ്പോർട്ട് ചെയ്യണമെന്നറിയാത്ത വിങ്ങൽ..😥
@Annie-nh2ed
@Annie-nh2ed 3 месяца назад
എങ്ങനെ നന്നാകാതിരിക്കും . മലയാളത്തിന്റെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ ആയ ഉർവശിയും പുതിയ നിരയിലെ ലേഡി സൂപ്പർ സ്റ്റാർ ആയ പാർവതിയും ഒന്നിച്ചു മത്സരിച്ചു അഭിനയിക്കുന്നു
@ciniemaworld4u33
@ciniemaworld4u33 3 месяца назад
Njamantea super star manju anu😂
@Jeevan141
@Jeevan141 3 месяца назад
​@@ciniemaworld4u33മഞ്ചു കുഞ്ചു
@jayalakshmipanicker2584
@jayalakshmipanicker2584 3 месяца назад
ആടുജീവിതം ബോറു സിനിമ
@mariamchacko9235
@mariamchacko9235 3 месяца назад
നല്ല സിനിമ
@leenaradhakrishnan5905
@leenaradhakrishnan5905 3 месяца назад
ഇതൊക്കെ എല്ലാവർക്കും അറിയുന്നതാണ്. വെറുതെ പണം കൊടുത്തു കുറെ കരയാൻ ആർക്കും താല്പര്യമില്ല. ഇതുപോലുള്ള സിനിമ വിജയിക്കാൻ ഈ കാലത്തു സാധ്യമല്ല.
@vijeshkotten3250
@vijeshkotten3250 3 месяца назад
ഞാൻ കണ്ടു ഇവിടെ മുംമ്ബൈയിൽ …എനിക്ക് വല്ലാത്ത ഒരു വേദന തോന്നിച്ച മൂവീ ഉർവ്വശി ,പാർവ്വതി ❤❤
@sankarankarakad7946
@sankarankarakad7946 3 месяца назад
നമ്മളൊക്കെ ഉള്ളൊഴുക്ക് അനുഭവിക്കുന്നു.
@bindumartin142
@bindumartin142 3 месяца назад
മക്കളെ സ്നേഹിക്കുന്ന ഒരു അമ്മയെ ഉർവശി നന്നായി അവതരിപ്പിച്ചിട്ടുണ്ട്.മക്കൾക്ക് എന്ത് കുറവ് ഉണ്ടെങ്കിലും ഒരു അമ്മ അത് മറച്ചു വെക്കും മക്കളെ അത്രക്ക് സ്നേഹിക്കുന്ന ഏതൊരു അമ്മയും ചെയ്യുന്നത് അതാണ്
@skariarose9105
@skariarose9105 3 месяца назад
മട്ടാഞ്ചേരി മാഫിയയുടേതല്ലാത്തകൊണ്ട് മൗനം പാലിച്ചു😢
@roypaul.k8800
@roypaul.k8800 3 месяца назад
തിയേറ്ററിൽ തന്നെ കാണണം. മനോഹരം..
@annerinair5443
@annerinair5443 3 месяца назад
Correct shajan it was really nice movie. Manushyante vikarangal express cheyyunna oru movie illa
@anniethomas800
@anniethomas800 3 месяца назад
Finally we are having a beautiful malayalam cinema to watch..... Hope we have genuine, intelligent directors in future for Malayalam cinema to feast upon....
@bindu3663
@bindu3663 3 месяца назад
ആട് ജീവിതം എനിക്ക് ഇഷ്ടപ്പെട്ടില്ല.😊😊😊😊
@asokakumarkumar6994
@asokakumarkumar6994 3 месяца назад
കാണണം എന്ന് തീരുമാനിച്ചിരുന്ന ഒരു സിനിമ, പക്ഷേ മറുനാടൻ ഈ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നത് കേട്ടപ്പോൾ നേരെ ഗ്രീൻഫീൽഡ് സിനിമയിലേക്ക് വിട്ടു. എന്ത് മനോഹരമായ ഒരു സിനിമ. ഒരു കുട്ടനാടൻ ക്രിസ്ത്യൻ കുടുംബത്തിലെ ജീവിതം വരച്ചു കാണിച്ച ഗംഭീര സിനിമ. പാർവതി തിരോത്ത്, ഉർവശി അസാമാന്യ അഭിനയം, അതി ഗംഭീരമായ സംവിധാനം.
@roydzilva
@roydzilva 3 месяца назад
ഉള്ളൊഴുക്കു നല്ല പടം ആണ്.. അതിനെ പ്രശംസിച്ചു വീഡിയോ ചെയ്തത് നല്ല കാര്യം.. പക്ഷെ ആടുജീവിതം അറുബോറു സിനിമ എന്ന് വിശേഷിപ്പിച്ചത് ഒട്ടും ശെരിയായില്ല.. അതും നല്ല പടം തന്നെ ആണ് ... ചുമ്മാ എല്ലാരും കൂടെ തള്ളിയാൽ ഒരു പടം അങ്ങ് 190 കൊടിയിലേക് കേറുമോ.. അതിന്റെ പിന്നിലും ഉണ്ട് കുറെ പേരുടെ അദ്ധ്വാനവും കഴിവും സഹനവും..
@santhoshsivanalappuzha5953
@santhoshsivanalappuzha5953 3 месяца назад
ഗംഭീര സിനിമ ആണ് ഉള്ളൊഴുക്കു. ഉർവശി ഒരു രക്ഷയും ഇല്ല 👌🏻. മസ്ററ് വാച്ച് ഫിലിം
@manjususan8615
@manjususan8615 3 месяца назад
പാർവ്വതിയും ഗംഭീരമായി രുന്നു..❤
@santhoshsivanalappuzha5953
@santhoshsivanalappuzha5953 3 месяца назад
@@manjususan8615 ഉറപ്പായും നന്നായി ചെയ്തു.
@jw8752
@jw8752 3 месяца назад
No wonder the response is lukewarm! The social set up, in Kerala these days, is such that every thing is highjacked by godforsaken 'pinarayists' and extreme islamist. God help our land.....
@VIVEKI.
@VIVEKI. 3 месяца назад
നസ്രാളികളുടെ കഥ വന്ന് ആരും കാണാനില്ല കാക്കാന്റെ കഥ വന്നാൽ കാണും😂
@rahulmanikandan337
@rahulmanikandan337 3 месяца назад
Urvashi 🔥❤️
@sanakc9045
@sanakc9045 3 месяца назад
ഈ സിനിമക്ക് നല്ല review ആണല്ലോ എല്ലാവരും പറഞ്ഞത് ചിലപ്പോ സൂപ്പർ സ്റ്റാർ ഒന്നും ഇല്ലാത്തത് കൊണ്ടവും അതിനു ആടുജീവിതത്തീമോഷമാക്കി പറയണോ അത് നിങ്ങളുടെ ഉള്ളിലെ വെറുപ്പല്ലേ
@Bunjacko_koban
@Bunjacko_koban 3 месяца назад
Aadujeevitham.... Man.. I went to watch it with lot of hopes.. But truly i slept in btwn.. For me its a boring movie. Maybe he felt same.. By the way, i m a prithvi fan
@funcafe608
@funcafe608 3 месяца назад
ആടുജീവിതം വളരെ നല്ല പടമായിരുന്നു. മനസിൽ വല്ലാതെ പതിഞ്ഞുപോയി. ആ മൂവി അങ്ങനെ എൻജോയ് ചെയ്യാൻ പറ്റില്ല
@sathyadasg5690
@sathyadasg5690 3 месяца назад
Black money racket is controlling malayalam cinema.
@Smithavishnu-f5o
@Smithavishnu-f5o 3 месяца назад
അതെ ആരുബോറൻ സിനിമ ആട് ജീവിതം cash പോയത് മിച്ചം
@Rinsi-e7p
@Rinsi-e7p 3 месяца назад
പാർവ്വതി, outstanding personality heroine 😊🎉
@RenukaDevi-g3j
@RenukaDevi-g3j 3 месяца назад
Super❤❤Urvasi and parvathi kalakki Oscar tanne kittanam
@sabunath.vasudevan60
@sabunath.vasudevan60 3 месяца назад
അഭിനയത്തിന്റെ കാര്യത്തിൽ ഈ സിനിമയിൽ ഒരാളെയും കുറച്ചു കാണാനാവില്ല... അതുപോലെ സാങ്കേതികത യിലും നല്ല ഉള്ളടക്കം കാട്ടിയിട്ടുണ്ട്... എന്നാൽ ഈ പറയുന്നത് പോലെ മഹത്തായ ഒരു ചലച്ചിത്ര സൃഷ്ടി എന്നൊന്നും പറയാനില്ല... വെള്ളപ്പൊക്കത്തേക്കാൾ ശവത്തിൽ ഊന്നിയാണ് visuals ഉള്ളത്... മറ്റൊന്നുള്ളത് ശവം വീട്ടിൽ കൊണ്ടുവന്നു വെച്ചതിനു ശേഷം അകത്തു നടക്കുന്ന സംഭവങ്ങൾ തീർത്തും അസ്വാഭാവികം.... ശവത്തിന് പകരം വെള്ളപ്പൊക്കത്തെ ആധാരമാക്കിയിരുന്നെങ്കിൽ ഈ പറഞ്ഞതൊക്കെ ശരിയാകുമായിരുന്നു...
@opedsk
@opedsk 3 месяца назад
ഫെമിനിച്ചി ഇല്ലായിരുന്നെങ്കിൽ ഈ പടം ഓടിയേനെ 😅
Далее
Как открыть багажник?
00:36
Просмотров 16 тыс.