Тёмный

ആട് ഫാം പൂട്ടുന്നു, ആടുകളും ഹൈടെക് കൂടും വിറ്റ് ഒഴിവാക്കുന്നു, കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം|Goat farm 

Syams Vlog
Подписаться 361 тыс.
Просмотров 82 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@SyamsVlog
@SyamsVlog 2 года назад
For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255 Syams Vlog:9446441255(whatsapp only) ------------------------------------------------------------------------ നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ കാണാൻ ആഗ്രഹമുണ്ടോ? Pls Whatsapp the details: 9446441255(syams vlog)
@sanojsanoj6813
@sanojsanoj6813 2 года назад
SHANOJ
@sanojsanoj6813
@sanojsanoj6813 2 года назад
എന്താ വില
@abdulrahiman6824
@abdulrahiman6824 2 года назад
Haloo
@hakkimvlogs5607
@hakkimvlogs5607 2 года назад
ആട് വളർത്തൽ ലാഭം ഇല്ലാതെ പരിപാടിയാണ് കാരണം നമ്മൾ കഷ്ടപ്പെട്ട് അതിനെ വളർത്തിയാൽ ഇറച്ചി വെട്ടുകാർ വിലകുറച്ചു പറഞ്ഞു അവർക്കാണ് ലാഭം ഇപ്പോൾ പൊതുവേ ആടിനെ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ് കാരണം ഇതുപോലെ വില കുറച്ച് ആടുകൾലഭിക്കുന്നതുകൊണ്ട് ഈ ബിസിനസിൽ ലാഭം പ്രതീക്ഷിച്ച് മുന്നോട്ടു കൊണ്ടു പോവാൻ സാധിക്കുകയില്ല കാരണം തീറ്റ കൾക്ക് വില കൂടുതലാണ് പ്ലാവിൻ ഇലലഭ്യത കുറവും ഇതിനായി മീന കേട്ടിട്ട് കാര്യമില്ല വേറെ സൈഡ് ബിസിനസ് വല്ലതും വേണം ചുരുങ്ങിയത് ഒരു ഏക്കർ സ്ഥലം വേണം അതിൽ പുൽ കൃഷി നടത്താനുള്ള സൗകര്യവും വേണം നമ്മളെപ്പോലെയുള്ള ചെറു കർഷകർക്ക് സ്വപ്നം മാത്രം ആടുവളർത്തൽ ആദ്യം രണ്ട് ആടുകളെ വാങ്ങി പരീക്ഷിച്ച ശേഷം മാത്രമേ വലിയ ഹൈടെക്കൂടുകൾ പണിയാൻ പാടുള്ളൂ എൻറെ അനുഭവം വെച്ച് പറഞ്ഞതാണ് കുടു മാത്രം ഉണ്ടായിട്ട് കാര്യമില്ല ആടുകൾക്ക് മേയാനുള്ള സൗകര്യം വേണം എന്നാൽ മാത്രമേ വിജയിക്കുകയുള്ളൂ ഞാൻ എൻറെ കാര്യം പറഞ്ഞതാണ് മറ്റുള്ളവർക്ക് പ്രയാസം ഉണ്ടെങ്കിൽ ക്ഷമിക്കുക
@shanifamuhammed1764
@shanifamuhammed1764 2 года назад
ശരിയാ ഞാൻ വളർതുന്നു ഒരു lafom ഇല്ല
@ashraffyousaf4624
@ashraffyousaf4624 2 года назад
ഇത്രയും നാൾ ലക്ഷം രൂപ വരുമാനം എന്നാണല്ലോ കേട്ടത്, എന്താ ലാഭം വേണ്ടാതായോ, ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണം, എങ്കിലേ നിങ്ങൾ മുമ്പ് ചെയ്ത വീഡിയോക്ക് പ്രായശ്ചിത്തം അകത്തുള്ളൂ, ഗുഡ് ലക്ക്
@anus7246
@anus7246 2 года назад
ഈ നാട്ടിൽ എന്തെങ്കിലും തുടങ്ങിയാൽ വിജയിക്കുമോ 🙏(കഞ്ചാവ്, സ്വർണക്കടത്ത് ഒഴിച്ചു )
@cbgm1000
@cbgm1000 2 года назад
കള്ള വാറ്റ്
@anus7246
@anus7246 2 года назад
@Royal Mech Total Engineering Solutions നാട്ടുകാരുടെ ശല്ല്യം ആയിരിക്കില്ല ചിലവ് കൂടുതൽ ആയിരിക്കും
@shamsumoideen89shamsu52
@shamsumoideen89shamsu52 2 года назад
ഞാൻ 20 ലക്ഷത്തിൽ കൂടുതൽ Invest ചെയ്ത് ഇപ്പോൾ മൊത്തം കൊടുത്താൽ 5 ലക്ഷം കിട്ടാൻ വഴിയില്ലാതെ നിക്കുകയാണ് ,100 വരുമാനം 500 ചിലവ്, അതുകൊണ്ടായിരിക്കുംപൂട്ടിയത്
@velayudhankm8798
@velayudhankm8798 2 года назад
ബിരിയാണി യും വിജയിക്കും
@hilasdreams9128
@hilasdreams9128 2 года назад
നമ്മുടെ യുവാക്കൾക്ക് ജനാധിപത്യത്തിൽ വിശോസം ഇല്ലാതായി കാരണം ഈ ജനപ്രതിനിധികളുടെ, ഉദ്യോഗസ്ഥരുടെ അഴിമതി അവർ അവരുടെ ശമ്പളം തോന്നിയ പോലെ കൂട്ടുന്നു. എന്നാൽ യുവാക്കൾക്ക് സംരബങ്ങൾക്ക് ഒരു സഹായവും ഇല്ല. കുറെ കാണാറുണ്ട് പഞ്ചായത്തു മുൻസിപ്പാലിറ്റി കോർപറേഷൻ എന്നിവക്ക് കീഴിൽ അടുത്തറിയുമ്പോൾ ആകെ ഉള്ള കിടപ്പാടം സർക്കാർ ഉദ്യോഗസ്ഥർ കൊണ്ടു പോകും. തൊഴിൽ ഇല്ലാത്ത ലക്ഷ കണക്കിൻ(3000000 ) യുവക്കൾ കേരളത്തിൽ ഉണ്ട്
@cbgm1000
@cbgm1000 2 года назад
കൂടിനൊക്കെ ഇത്രയും invest ചെയ്യാമോ...
@vish5127
@vish5127 2 года назад
Paavapettavan aadu dealersinte vaakku kettu hight tech reethikk thudangiyathaa nashtathil ayi poyi kanditt thanne kashtam thonnunnu. Aadukale anya stateil ninnum irakki paavapetta aadukarshakante kanjiyil mannu vaari ittu.enikkum und aadukal almost 28 ennam undarunn ipol kurachu labham ottum illa enn thanne parayam chila aadukal medicha vila polum kittandu vittu poyi. Ennittum ipol edukkan aalkkarum kuravanu ee aadu karashakare konnukolavilichathu chila RU-vidrsum dealers um aanu
@binoymathewkutty6221
@binoymathewkutty6221 2 года назад
😊
@Noname-d3k4m
@Noname-d3k4m 2 года назад
Nalla quality ulla aadukalanu.
@whitewolf12632
@whitewolf12632 2 года назад
ആദ്യം 4 ആടോ മറ്റോ വച്ചു തുടങ്ങുക. പറമ്പിലെ മരങ്ങൾ, പോയ കവുങ്ങ് ഒക്കെ ഉപയോഗിച്ച് കൂടു നിർമ്മിക്കുക... പറ്റുന്ന പരുപാടി ആണേൽ മാത്രം ഒരുവർഷം കഴിഞ്ഞു പയ്യെ കൂട്ടി കൂട്ടി വരിക. കൂടും ആടും ഒക്കെ.... അഥവാ പറ്റില്ല എങ്കിലും നഷ്ടം വരില്ല
@sreelekshmi4233
@sreelekshmi4233 2 года назад
Rate എത്ര ആണ്
@aaronj1385
@aaronj1385 2 года назад
ആടിനെ വിലക്കും കൂടും പരിസരവും വാടകയ്ക്ക് തരുമോ മുറിച്ചു കൊണ്ടുപോയാൽ ശരിയാകില്ല നാട്ടുകാർ പ്രശ്നമുണ്ടോ ഉണ്ടെങ്കിൽ
@Jffzjeffin
@Jffzjeffin 2 года назад
Bro daily viewer aanu, mattullavark gunam ulla content eaduk, 6 aadinum eangum kondu pokan pattatha kudinum vendi engane time kalayalle
@nhtrollhub8242
@nhtrollhub8242 2 года назад
എല്ലാം രും വലിയ പ്രതി ഷ യേ ട് കുടിയഒരു സംരഭം തുടങ്ങി കുറെ നാൾ ചെയ്യുപോൾ അതിൽ നിന്ന് ഒരു വരുമാനം കിട്ടാതെ ആകുപോൾ പിന്നെ പ്രവാസജിവിതം മതി എന്ന് ആകും. ചിലത് വിജയ്ക്കും ചിലത് 😔😔😔😪
@rishanrobert4707
@rishanrobert4707 2 года назад
എന്തിനു വേണ്ടിട്ടാണ് ഇത്രയും വിലയുള്ള കൂടു നിർമ്മിക്കുന്നത്. ആടിന് ശരിക്കും നല്ല മരക്കൂടാണ് നല്ലത്. വെറുതെ cash കളയാൻ.
@rishanrobert4707
@rishanrobert4707 2 года назад
എനിക്ക് എന്താ. ഒരു കർഷൻ പെട്ടെന്ന് ഇല്ലാതാവുന്നത് കണ്ടിട്ടാണ് ബ്രോ. എനിക്കും ഉണ്ട് ആടുകളും കൂടും. ഇത്രയും പണം ചിലവാക്കി അത് പെട്ടെന്ന് ഒഴിവാക്കുന്നത് കണ്ടിട്ട് പറഞ്ഞതാണ്. ആദ്യമായി തുടങ്ങുന്ന സംരമ്പങ്ങൾ ചെറിയ മുതൽ മുടക്കിയാൽ ഇത്രയും നഷ്ടം വരുമോ?
@rasakvp9351
@rasakvp9351 2 года назад
എടുത്തുചാടി ഫാം തുടങ്ങരുത്
@abhilashkarikkad2040
@abhilashkarikkad2040 2 года назад
@@rishanrobert4707 yessss Ente vittile pazhaya marathadi upayokichane njanum koodundakkiyath valare chelavu kuranja rethiyil undakki ee krishiyil vallathe cash invest cheyyaruth
@abhilashkarikkad2040
@abhilashkarikkad2040 2 года назад
@@sakeshsanthosh1583 ningalenthinane hay kuru pottunnath ??ayalu athinte karyamalle paranjath. Ayal paranjath thanneyane sathyam
@SureshKumar-ib9vq
@SureshKumar-ib9vq 2 года назад
എല്ലാം കൂടി എന്ത് തരണം
@shine8734
@shine8734 2 года назад
Rate ethraya
@കുരുക്ഷേത്രഭൂമി
6 ആട് 40 ആടിന് കൂടു ഉണ്ടാക്കി, അഹംകാരം
@pskabeer9495
@pskabeer9495 2 года назад
വാടകക്ക് കൊടുക്കുന്നതാണ് ഉചിതം വിൽപനക്കാണെങ്കിൽ ചിലവായതിൽ നാലിൽ ഒന്ന് പോലും ലഭിക്കൂല്ല
@bijoypillai8696
@bijoypillai8696 2 года назад
ആട് , കോഴി, etc FARM തുടങ്ങുന്നവർ, setup കൾ അഴിച്ചെടുക്കാവുന്ന വിധം ചെയ്യണം... പദ്ധതി പോളിയുമ്പോൾ അഴിച്ചു വിൽക്കാൻ...
@badmoss3683
@badmoss3683 2 года назад
2 months pregnant Aya ethra ruppees n tharaum
@jamesdavid6048
@jamesdavid6048 2 года назад
പാവം ബ്രോ, ഈ വീഡിയോ പുതിയ ആടുവളർത്താൻ താല്പര്യം ഉള്ള എല്ലാവരും കാണണം.നല്ല നഷ്ടം വന്നിട്ടുണ്ട്. ആട് ഫാം ചെറിയ രീതിയിൽ തുടങ്ങണം. അതു പോലെ മഹാഗണി ഇല ആടുകൾക് കൊടുക്കരുതെന്ന് പലരും പറഞ്ഞു കേൾക്കുന്നു.
@Noname-d3k4m
@Noname-d3k4m 2 года назад
Mahagani ila kodutthaalentha?
@shifinsimon4117
@shifinsimon4117 2 года назад
Y...??
@sinmuhsimohd388
@sinmuhsimohd388 2 года назад
Mahagani adu thinnoola
@unnikrishnanc997
@unnikrishnanc997 2 года назад
Aa Muttan adinu ethreaya Rate
@anjusubhash9448
@anjusubhash9448 2 года назад
Muttan kodukkanund
@shibumc2124
@shibumc2124 2 года назад
ആ കുട് മാത്രം ആയി തരുമോ?
@ANILKUMARAnil-we2pw
@ANILKUMARAnil-we2pw 2 года назад
Neber
@davissohar2819
@davissohar2819 2 года назад
Total how much
@vishnubose4782
@vishnubose4782 Год назад
Sale അയോ ഇത്
@shinoyshinoy.m.s3671
@shinoyshinoy.m.s3671 Год назад
മലയാളി വീട് പണിയുന്ന പോലെ തന്നെ ആട്ടിൻ കൂടും,ഒരാടിന് 110 square feet
@QuranicSystems
@QuranicSystems 5 месяцев назад
മുട്ടൻ ആവശ്യമുണ്ട്
@najeerakp5528
@najeerakp5528 2 года назад
Chena ulla Aden yethrayan Phone number elleea
@ashraft2731
@ashraft2731 2 года назад
ആടിന് നാലും കൂടി എന്തു വില വേണം
@abbasnatakkal369
@abbasnatakkal369 2 года назад
ഹലോ എത്ര വില പറയൂ
@beekeykebees3241
@beekeykebees3241 2 года назад
ഹൈറ്റെക് ആയിട്ട് തുടങ്ങി ബിടെക് (വിറ്റിട്ട് ) പോകേണ്ടിവന്നു. കഷ്ടം പ്രവാസി നാട്ടിൽ വന്നു സെറ്റിൽ ആവാൻ നോക്കിയാൽ ഇതാണ് സ്ഥിതി
@tibuc.kc.k272
@tibuc.kc.k272 2 года назад
നമ്പർ
@sivaprasad8188
@sivaprasad8188 2 года назад
ഫോൺ നമ്പർ
@mithrasubin1661
@mithrasubin1661 2 года назад
മുട്ടാട് വില എത്ര?
@anjusubhash9448
@anjusubhash9448 2 года назад
Muttan vilkkanund
@thomasjacob452
@thomasjacob452 2 года назад
@@anjusubhash9448 എവിടെയാണ് സ്ഥലം നമ്പർ ഇട്
@anvat1519
@anvat1519 2 года назад
Not working
@shabeerp1886
@shabeerp1886 2 года назад
ഈ ചേട്ടന്റ ഫോൺ നമ്പർ തരൂ.. ഉടനെ പരിഹാരം
@shajhansana8335
@shajhansana8335 2 года назад
Motam. Mu
@jamespious9462
@jamespious9462 2 года назад
Pleasemobilno
@toms5050
@toms5050 2 года назад
JOIN WITH SMUGGLER PINARAI VINAYAN AND HIS GANGS. YOU CAN MAKE ENOUGH GOLD AND CURRENCY.🤣🤣🤣
@jayanunnithan7395
@jayanunnithan7395 2 года назад
അയ്യായിരം രൂപയുടെ ആടും അഞ്ചു ലക്ഷത്തിൻ്റെ ഹൈ ടെക് കൂടും വെച്ച് ആട് വളർത്താൻ ആരും നോക്കരുത്... പൊട്ടി പാളീസ്സാകും.. അയ്യായിരത്തിൻ്റ് ആടും അഞ്ഞൂറിൻ്റെ കൂടും എന്ന രീതിയിൽ ആടുവളർത്തൽ തുടങ്ങാൻ ശ്രമിക്കുക..കാര്യങ്ങൽ നല്ല രീതിയിൽ ഉയർച്ച വരുന്നത് അനുസരിച്ച് വേണം ഫാമിന് വലിപ്പം കൂട്ടി ഹൈടെക്ലേക്ക് പോകാൻ.......എടുത്തു ചാട്ടം അരുത്....
@swalihswalih1631
@swalihswalih1631 2 года назад
ഓരോ ഉടായിപ്പ് കേട്ടു പ്രവാസജീവിതം നിർത്തി..... കുറേ പൈസ കളഞ്ഞു....
@jacobmani9553
@jacobmani9553 2 года назад
Enekum thonne
@arunthomas6130
@arunthomas6130 2 года назад
Enthoke cheythu
@sindhusindhu9109
@sindhusindhu9109 2 года назад
പാവം പെട്ടുപോയി വരവേല്പിലെ മോഹൻലാൽ
@Adhilabbas3943
@Adhilabbas3943 2 года назад
6ആടിനെ ഇടനായിരുന്നോ ഇത്രയും വലിയ കൂട്
@SalmanFaris-dk5nn
@SalmanFaris-dk5nn 2 года назад
നമ്പർ കിട്ടി പക്ഷെ എല്ലാ ആടുകളെയും കൊടുത്തു 🙂
@sangeethasangeetha6172
@sangeethasangeetha6172 2 года назад
ഞാൻ വർഷങ്ങൾ ആയി ആടിനെ വളർത്തുന്ന വീട്ടമ്മ ആണ് ഞാൻ എന്റെ മക്കൾക്ക്‌ പാല് കൊടുക്കാനായിരുന്നു ഒരു ആടിനെ vedichathu eppo 12 ണ്ണം ayi
@universalrp6300
@universalrp6300 2 года назад
ശരിക്കും കൈ പൊള്ളിയ ലക്ഷണം ഉണ്ട്
@TGD71
@TGD71 2 года назад
Kiyyum kaalum ellaamm pollliii
@prasanthprasanthedacheri2433
@prasanthprasanthedacheri2433 2 года назад
കറവയുള്ള ആടിന് എത്ര രൂപ വേണം
@ajeershaa2232
@ajeershaa2232 2 года назад
6 aadinano ethra valiya koodu. Best
@abobackerebrahim8603
@abobackerebrahim8603 2 года назад
കറവ് ഉള്ള ആടിന്റെ കുട്ടികളെ കൊടുത്തു 😥😥😥
@velayudhankm8798
@velayudhankm8798 2 года назад
കേരളത്തിൽ ഇതുപോലുള്ള പദ്ധതികൾ ഒന്നും നടക്കില്ല
@herolandas3
@herolandas3 2 года назад
മുട്ടന് എന്തുവില വരും
@anjusubhash9448
@anjusubhash9448 2 года назад
Muttan vilkkanund
@latheefmk9620
@latheefmk9620 2 года назад
ആടിനെ പോറ്റണ മെന്നുണ്ട്.. പക്ഷെ പ്ലാവിൻ മേൽ കേറുമ്പോയെങ്ങാനം വീണാൽ.. പോറ്റ ണ്ട പൂതിയങ് മാറിപ്പോകും 🤣🤣.. പോരാത്തതിന് നഷ്ടം കൊണ്ടാറാട്ടും 🤣🤣
@mansoorckd7966
@mansoorckd7966 Год назад
ഇങ്ങനെ ഒ ക്കെ നോക്കിയാൽ വല്ലതും നടക്കോ
@subhash.gsubhash.g9709
@subhash.gsubhash.g9709 2 года назад
Rate 2 month pt goat
@herolandas3
@herolandas3 2 года назад
സ്ഥലംഎവിടെ
@MayaDevi-xp2tg
@MayaDevi-xp2tg 2 года назад
ഒരടക്കാമരവും അഞ്ചു സീറ്റും ആറു തൂണും ഉണ്ടേങ്കിൽ ആറ് ആടിനുള്ള നല്ലോരു ആട്ടിൻ കൂട് ശരിയാക്കാം.
@shajhansana8335
@shajhansana8335 2 года назад
Motham. 3g
@badmoss3683
@badmoss3683 2 года назад
All month injection edukumo
@sajusaju6737
@sajusaju6737 2 года назад
നമ്പർ ഉണ്ടോ
@shoufimmuhammed4314
@shoufimmuhammed4314 2 года назад
Adine vilkukayum ,koodu polikathe vadakaku koduthu koode
@padmanabhanp8680
@padmanabhanp8680 Год назад
വാടകക്ക് നടത്താൻ കൊടുക്കുമോ
@keralagoats476
@keralagoats476 2 года назад
Qlty aadukal🤩
@shinoyshinoy.m.s3671
@shinoyshinoy.m.s3671 Год назад
ഏഴുമാസമായി കൂടില്ലാതെ വീടിന്റെ ടെറസിൽ ആടു വളർത്തുന്നു, ആടു നമുക്ക് സെറ്റാകുമെന്ന് തോന്നി, ഇപ്പോൾ ഒരു സെക്കന്റ് ഹാൻഡ് കൂടു വാങ്ങി
@manafmanu884
@manafmanu884 Год назад
ടെറസിന്റെ മേലെയോ.. അതെങ്ങനെയാ..?
@anoopkp2596
@anoopkp2596 2 года назад
👍👍👍👍👍
@arunthomas6130
@arunthomas6130 2 года назад
Paavam
@faizanirfan7553
@faizanirfan7553 2 года назад
Rate?
@joyphilip5277
@joyphilip5277 2 года назад
Leasenu ready aano
@abdulkareemmattanabdulkare3854
@abdulkareemmattanabdulkare3854 2 года назад
👍
@saviotom9828
@saviotom9828 2 года назад
Approx.Price how much
@sibinsunny7749
@sibinsunny7749 2 года назад
Rate para Phone number illla
@saithalviempee9279
@saithalviempee9279 2 года назад
കറവയുള്ള ആടിനും കൂടിനും കൂടി എത്ര രൂപയാകും?? 😄
@arunbabubabu7045
@arunbabubabu7045 2 года назад
Paavam onnum cheyyan pattatha situvation ayipoi oru typical gulfkaaran
@SyamsVlog
@SyamsVlog 2 года назад
S
Далее
Watermelon magic box! #shorts by Leisi Crazy
00:20