Тёмный

ആട് വളർത്തൽ… ലക്ഷങ്ങൾ വരുമാനം എങ്ങനെ നേടാം? |Goat Farming Kerala | Aaduvalarthal | Aadu Krishi Farm 

Groxp By Niyas Abdul Salam
Подписаться 79 тыс.
Просмотров 169 тыс.
50% 1

Join Groxp Business Ideas WhatsApp Group12
chat.whatsapp.com/FNRDILmcM7s...
ചെറുകിട സംരംഭങ്ങളിലെ വിജയമാതൃകകൾ
BUY NOW CASH ONE DELIVERY
കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന അൻപതിലധികം ബിസിനസ് ആശയങ്ങൾ www.watanz.com/collections/bo...
വിജയിച്ച ചെറുകിട ബിസിനസ്സുകൾ (ടി എസ് ചന്ദ്രൻ) സാധാരണക്കാരായ 51 സംരംഭകരുടെ വിജയ കഥകൾ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. പ്രമുഖ സംരംഭകത്വ പരിശീലകനും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടറും ആയ ശ്രീ. ടി എസ് ചന്ദ്രനാണ് ഈ പുസ്തകത്തിൻറെ രചയിതാവ്. www.amazon.in/Vijayicha-Cheru...
malabari goat farming kerala
ആട് വളർത്തൽ.. കുറഞ്ഞ ചിലവിൽ സുസ്ഥിരലാഭം
ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ പേരുകേട്ട മലബാറി ഇനം നമ്മുടെ സ്വന്തമാണ്.
Aaduvalarthal Kerala
Goat Farming Tips
Aadukrishi
Aadu Farm
AaduKrishi Malayalam
ലാഭകരമായ ആട് വളർത്തൽ
ആട് കൃഷി
#goatfarm #keralagovt #aaduvalarthalmalayalam
#goatfarmkatihar #goatfarmingintamil #goatfarmvisit #goatfarmingindia #goatfarmingbengali #goatfarmingup #goatfarmingtraining #goatfarmingbihar #goatfarmbihar #goatfarmbusiness #goatfarmer #goatfarmfencing #goatfarming #goatfarmingkannada #goatfarmkerala #goatfarmkannada #goatfarmnearhyderabad #goatfarmpartition #goatfarmprofit #goatfarmshed #goatfarmtraining
aadu valarthal malayalam,
aadu valarthal farm,
aadu valarthal in tamil,
aadu valarthal krishi,
aadu valarthal tamil nadu,
aadu valarthal food,
aadu valarthal kannur,
aadu valarthal in kerala,
broiler aadu valarthal,
broiler adu valarthal tamil,
aadu valarthal class,
aadu valarthal kerala food,
aadu valarthal in malayalam,
aadu valarthal kerala,
aadu valarthal kenthram,
aadu valarthal koodu nirmanam,
aadu valarthal loan,
aadu valarthal malappuram,
aadu valarthal malayalam pdf,
malabari aadu valarthal,
mutton aadu valarthal,
nadan adu valarthal,
aadu valarthal thrissur,
aadu valarthal kerala 2020
krishi malayalam tips,
krishi bhoomi malayalam,
krishi darshan malayalam,
krishi deepam malayalam,
krishi loan malayalam
ആട് വളർത്തൽ | ലാഭകരമായി ആട് വളർത്താം | Goat Farming Tips in Kerala | helpfull Farming Video
ആടുകളുടെ വിലകൾ കേരളത്തിൽ - Goat rates in Kerala
മലബാറി ആട് ഫാം | Malabari goat farm| Malabari goat farming
മലബാറി ആട് ഫാം

Хобби

Опубликовано:

 

30 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@groxp
@groxp 4 года назад
Join WhatsApp Group chat.whatsapp.com/CyPbwqhqZIXAr37xjCynmo
@gautamrekna546
@gautamrekna546 3 года назад
Hi
@chinjuanna1637
@chinjuanna1637 2 года назад
Hi
@MuhammedMuhammed-dc9hq
@MuhammedMuhammed-dc9hq 3 года назад
ആരുടെയും കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് സാജൻ ചേട്ടനെ പോലെ ഇങ്ങനെ ഒരു ആട് ഫാമ് തുടങ്ങുന്നതാണ് പിന്നേ സാജൻ ചേട്ടന് എല്ലാവിത സൗകാര്യങ്ങളും ഉണ്ട്
@Nanmacreators
@Nanmacreators 4 года назад
ചേട്ടൻ പറഞ്ഞ 2 വർഷമെങ്കിലും ലാഭം കിട്ടാൻ കച്ചവടം തുടങ്ങാൻ ക്ഷമ ഈ field വേണം അതാണു യാഥാർത്ഥ്യം കുറച്ച് സ്ഥലം പുല്ല് പച്ചിലകൾ പിന്നെ അറിവ് സത്യ സന്ധത സ്വന്തമായി ജോലിക്കാരെ വെക്കാതെ full time ജോലിക്ക് ഇറങ്ങുകയാണെങ്കിൽ രണ്ട് വർഷം കഴിഞ്ഞാൽ പിന്നെ ദിവസ വരുമാന കണക്കിൽ പണം സമ്പാദിക്കാം കാരണം ഇതിന് നല്ല market ഉണ്ട്. പിന്നെ പണം കൊടുത്താൽ കിട്ടാത്ത ഒരു ജോലിക്കും ലോകത്ത് അവകാശപ്പെടാൻ പറ്റാത്ത സംതൃപ്തി സന്തോഷം ഇതിലൂടെ നൂർ ശതമാനം ഉറപ്പ്
@zainudheenzainudheen9125
@zainudheenzainudheen9125 4 года назад
ആഗ്രഹമുണ്ട് സാർ സ്തലപരിമിതി അതാണ് തടസ്സം എനിക്ക് ഇഷ്ട്ട മുള്ള കാര്യമാണ് നോക്കണം നാട്ടിൽ പോയാൽ 🙏🏻🙏🏻🙏🏻❤️❤️❤️❤️
@sait33
@sait33 3 года назад
Hello Mr. Sojan George......Very nice, helpful & very much useful information about Goat farming, Like your Clip. Appreciate it & Thanking you Patience is must, Not only in Goat farming, should have in any Business. May Lord of the Universe shower his blessings.......Aameen
@subisubi4078
@subisubi4078 11 месяцев назад
ഞാൻ ആടുവളർത്തിയിരുന്നു എനിക്ക് ഒരുവർഷം കൊണ്ട് ആടുവാങ്ങാൻ മുടക്കിയ തുകക്ക് മേലെ തിരിച്ചുകിട്ടിയിരുന്നു വാങ്ങിയതിനേക്കാൾ കൂടുതൽ അടുകളും ആസമയത് ഉണ്ടായിരുന്നു ജോലിചെയ്യാൻ സമയം സാഹചര്യം സമർപ്പാപ്പനം ഇതെല്ലാം ഉണ്ടെങ്കിൽ വിജയിപ്പിച്ചെടുക്കാം വിഭണി ഉറപ്പുവരുത്തി തുടങ്ങുക മോഹവിലക്ക് ആരും നമ്മുടെ കയ്യിൽ നിന്നും ആടുകളെ വാങ്ങില്ല അതുകൂടെ മനസിലാക്കുക
@thomasvaippmmal8977
@thomasvaippmmal8977 3 года назад
Good message
@vijayank5472
@vijayank5472 Год назад
ലാഭം ഇല്ല എങ്കിലും സ്നേഹം ഉള്ളത് കൊണ്ട് വളർത്തുന്നു.3വർഷം ആവുന്നു. പണം കൊയ്യാം എന്ന് കരുതി ആരും വരരുത് ., വിട്ട് മേയുവാൻ സ്ഥലം, സൗകര്യം ഉള്ള കൂട് നിർബന്ധം..
@krishnap12
@krishnap12 4 года назад
Adiney kuranju viraku evidana kitta
@shameermod1940
@shameermod1940 4 года назад
Very good news
@ferozshaikh7098
@ferozshaikh7098 4 года назад
What will be the total investment in Trivandrum Kazhakootam
@Abdussalam-ii6qr
@Abdussalam-ii6qr 4 года назад
യെസ്... ആ ബഹുമാനപ്പെട്ട കർഷകൻ പറഞ്ഞ ഏറ്റവും Importand ആയ കാര്യം.. അവിടെയാണ് കർഷകർ എന്നല്ല ഏതൊരു അവസാന അഞ്ചാമത്തെബിസിനസ്സ് കാരനും പരാജയപ്പെടുന്നത് .എന്താണന്നല്ലെ..! എന്തിൽ നിന്നും റിട്ടേൺ കിട്ടുന്നവരെ Invester ക്കും കുടുംബത്തിനും സുഗമമായി ജീവിക്കാനുയുള്ള സംഘൃയും അതിന്റെ ഇരട്ടിയും കയ്യിലുണ്ടായിരിക്കണം ... എന്ന്..! അതായത് നമ്മുടെ കാപ്പിറ്റലിന്റെ പത്തിലൊന്ന് ഇൻവെസ്റ്റ് ചെയ്യുക
@muhammedhashim9355
@muhammedhashim9355 4 года назад
Good information 🤝
@groxp
@groxp 4 года назад
So nice of you
@bindhubindhu2150
@bindhubindhu2150 4 года назад
Sajan Sir. എനിക്കും ആടു ക്യഷി തുടങ്ങാൻ ആഗ്രഹമുണ്ട് 5 cent സ്ഥലത്തിനുള്ളിൽ എത്ര ആടുകളെ വളർത്താം ഒരാടിന്റെ വിലയെത്രയാണ് സാറിന്റെ നമ്പർ തരുമോ?
@rajimathew2327
@rajimathew2327 Год назад
ഭായ് കേരളത്തിൽ ഒന്നും നോക്കെല്ലേ.... നിങ്ങൾ ഉഒപ്പി കുത്തു പാള ആകുമ്പോൾ......
@jafarsadiqu1606
@jafarsadiqu1606 4 года назад
6masem prayamull kuttike ethraya rate
@amarnathmu6272
@amarnathmu6272 4 года назад
Supper
@harigane641
@harigane641 4 года назад
Ihu syams vlogil kandathanu I salute you sojn chetta
@alip2334
@alip2334 4 года назад
YENIK Aad venal yevideyanu ningalude place
@shajahani9126
@shajahani9126 4 года назад
Ilove It
@ashkarachu6163
@ashkarachu6163 3 года назад
Koodu nirmaanathinu etra chilavu vannu
@razalrahman4289
@razalrahman4289 3 года назад
Nammalkkum thudanganam kuranja chilavil kuttikale kittam vazhi indo
@sajimg1407
@sajimg1407 4 года назад
വളരെ നല്ല ഒരു മാതൃകാ കർഷകൻ
@soniajohnson2690
@soniajohnson2690 4 года назад
Explain marketing of goat
@abdulasees.aabdulla2265
@abdulasees.aabdulla2265 4 года назад
Ningal bagyavananu mashey
@ajeeshpspathalil2865
@ajeeshpspathalil2865 4 года назад
Super
@groxp
@groxp 4 года назад
Thanks
@svcreation3963
@svcreation3963 3 года назад
ആടിന്റെ പാൽ എങ്ങനെ sale ചെയ്യും,, മാർക്കറ്റ് ഉണ്ടോ,, അതിനുള്ള വഴി പറയൂ,,,,
@healthytips7948
@healthytips7948 4 года назад
എനിയ്ക്കും താൽപര്യമുണ്ട് 5centസ്ഥത്ത് തുടങ്ങാൻ
@abdusalam7364
@abdusalam7364 8 месяцев назад
I am an expatriate guy.Recenlty thinking to quit.Woul you mind to help?
@shamsudheenmelethil3898
@shamsudheenmelethil3898 3 года назад
Best
@antonycs681
@antonycs681 4 года назад
Sajan ചേട്ടാ ഞങൾ ആടിനെ vangan udhesikunnudu. ചേട്ടന്റെ no. Tharo
@motymichaelpalakunnel7357
@motymichaelpalakunnel7357 3 года назад
9447257569 Sajan George
@joelponnachan2870
@joelponnachan2870 4 года назад
No undo?
@theerthatheerthak1263
@theerthatheerthak1263 4 года назад
എനിക്കും വേണമായിരുന്നു കുറച്ചു ആടുകളെ ഇത് എവിടെയാ സ്ഥലം
@motymichaelpalakunnel7357
@motymichaelpalakunnel7357 3 года назад
Kottayam - Mudakayam
@shijusundaram5899
@shijusundaram5899 4 года назад
George sir ningal phone edukilla
@jafferdriver4306
@jafferdriver4306 3 года назад
എത്ര കാശ് വരും തുടങ്ങാൻ
@shameernmr8937
@shameernmr8937 4 года назад
നാല്ലാ സ०സര० സാജാട്ടൻ്റെ
@ummuhabeeba4793
@ummuhabeeba4793 3 года назад
എന്നിക്ക് വേണം ചെറിയ ഒരു കുഞ്ഞ് ഇത് എവിടെ സ്ഥലം
@jafferdriver4306
@jafferdriver4306 3 года назад
👍
@narayanankollareth9887
@narayanankollareth9887 4 года назад
Narayanann
@ammadputhanpurayil1805
@ammadputhanpurayil1805 3 года назад
എനിക്ക് ഒരു ചെറിയ ആട് വോണ൦ ഇത് എവിടെ സ്ഥലം
@allumeenu
@allumeenu 4 года назад
👍👍👍👍
@aljazeera893
@aljazeera893 3 года назад
Hi
@anilthomasanil3185
@anilthomasanil3185 4 года назад
ആടിന്റെ മനസ്സറിഞ്ഞ കർഷകൻ
@geethas8769
@geethas8769 4 года назад
Asooya
@abdurahmank.p5029
@abdurahmank.p5029 4 года назад
സാജൻ താങ്കളുടെ contact No ഉം Correct Address ഉം ഒന്ന് അറിയിക്കാമോ ? എനിക്ക് വളരെ താൽപര്യമുള്ള ഒരു ഏർപ്പാടാണ് ഈ goat farm . ഒന്ന് അറിയിച്ചാൽ വളരെ ഉപകാരം . ഞാൻ നേരിട്ട് കാണാം .
@groxp
@groxp 4 года назад
Number available in the video
@Nafeesnfs
@Nafeesnfs 3 года назад
@@groxp video full കണ്ടിട്ടും നമ്പർ മാത്രം കണ്ടില്ല
@praveenkumarks3033
@praveenkumarks3033 4 года назад
Evideyanu sthalam... phone no?
@groxp
@groxp 4 года назад
no in the video
@christoraju5622
@christoraju5622 4 года назад
എവിടാ place....
@syamdharan9915
@syamdharan9915 4 года назад
??
@user-xu6zu5ym8u
@user-xu6zu5ym8u 4 года назад
Mmm
@muhammedsafisafimuhammed5341
@muhammedsafisafimuhammed5341 4 года назад
Please Place?
@sasidaransasi9453
@sasidaransasi9453 3 года назад
എവിടെ ഫോൺ നമ്പർ സോജൻ ചേട്ടാ
@groxp
@groxp 3 года назад
see full video
@soumyasadhanandan7394
@soumyasadhanandan7394 4 года назад
No tarumo
@groxp
@groxp 4 года назад
Veedioyil und
@sreenivasanuusreenivasanp9288
@sreenivasanuusreenivasanp9288 4 года назад
Raiteathrayanu
@nadirshanazeer3312
@nadirshanazeer3312 2 года назад
NUMBER KITTUMMO PULLIYUDE
@geethas8769
@geethas8769 4 года назад
Asooya kondannu dislike edunnathu super video
@seleldjdfmn221
@seleldjdfmn221 4 года назад
Nice Content. Keep it up you. can we Be youtube friends? Xd
@groxp
@groxp 4 года назад
Yes we can
@sasioolanpara
@sasioolanpara Год назад
ഭയങ്കര ലാഭമുള്ള പരിപാടിയാണ് ആട് വളർത്തൽ 50 K കൊടുത്തു രണ്ടോ മൂന്നോ ആടിനെ വാങ്ങി വളർത്തിയാൽ ഒറ്റ വർഷം കൊണ്ട് പത്തുലക്ഷം രൂപയെങ്കിലും ഉണ്ടാക്കാൻ കഴിയും എന്നാണ് എന്റെ അഭിപ്രായം, ഈ വീഡിയോ കാണുന്നവർ എല്ലാം ആട് ഫാം തുടങ്ങണം എന്നാണ് എന്റെ ഒരിത് ,,,
@cdskuzhimanna6794
@cdskuzhimanna6794 4 года назад
ഈ കൂടിന് എത്ര രൂപ aakum
@nithinp2515
@nithinp2515 2 года назад
50000
@chandrankr6243
@chandrankr6243 4 года назад
ഫോൺ നമ്പർ കൂടി ഇടുമോ
@groxp
@groxp 4 года назад
videoyil und
@bhaskarvattipally6952
@bhaskarvattipally6952 4 года назад
Sir please give imfermation in English or Hindi
@uswamedia1415
@uswamedia1415 4 года назад
അഭിമാനം
@user-xu6zu5ym8u
@user-xu6zu5ym8u 4 года назад
😒
@georgekalappu2151
@georgekalappu2151 4 года назад
വരുമാനം മാത്രം പറയുന്നു
@vishnuks3490
@vishnuks3490 4 года назад
ഞാൻ ഒരു ബ്രോയ്‌ലർ ആട് ഫാം സ്റ്റാർട്ട്‌ ചെയുവാൻ പോകുന്നു. സ്വന്തം ആയി സ്ഥലം ഉണ്ട്. 10 കുട്ടികളെ വച്ചു തുടങ്ങണം. ബ്രോയ്‌ലർ ആട്ടിൻ കുട്ടിക്ക് ഒരു ദിവസം കൊടുക്കുന്ന ദിവസം തീറ്റ നമുക്ക് ലാഭം ഉണ്ടാകുമോ 6 മാസം കഴിഞ്ഞു വിൽക്കുമ്പോൾ. അറിയുന്നവർ ഒന്നു കമന്റ്‌ ചെയ്യു പ്ലീസ്.
@groxp
@groxp 4 года назад
Attend training at KVK calicut
@backtonature110
@backtonature110 4 года назад
എനിക്കും തുടങ്ങണം എന്നുണ്ട് pls cntct നമ്പർ.. നമുക് വിവരങ്ങൾ share ചെയ്യാം
@akku.pullaloor3579
@akku.pullaloor3579 4 года назад
നമ്പർ കിട്ടുമോ
@musiclover-zw2do
@musiclover-zw2do 4 года назад
Super
@groxp
@groxp 4 года назад
Thanks
Далее
Похороны #мототаня
0:14
Просмотров 1,4 млн