so cute... എന്തു രസമാണ് പൊന്നുമോന്റെ ചിരി കാണാൻ മോന്റെ ചിരിക്കണ്ടപ്പോൾ എനിക്കും ചിരി വന്നു വണ്ണം വരും പോകും അതിലൊന്നും കാര്യമില്ല ആരോഗ്യമാണ് പ്രധാനം അതു മോന് ഉണ്ട് ആള് നല്ല സ്മാർട്ട് ആണ് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ❤❤❤
വിരല്‍ കുടിക്കാന്‍ കൊടുക്കാതെ മോനെ. പറയുന്നവര്‍ പറയട്ടെ Don't worry. Be happy always and stay blessed..Live in the present dears.....Trust in God...Everything will come in the right way..❤❤
എന്റെ മോൻ ഇങ്ങനയാണ് ചെറുപ്പത്തിൽ ഇരുന്നത് ഇപ്പോൾ ആരോഗ്യവാനായി സന്തോഷവാനുമായി ഇരിക്കുന്നു 19 വയസാ വാറായി. നിങ്ങൾ കേട്ട പോലെ ഞാനും ഒത്തിരി കേട്ട് സങ്കടപ്പെട്ടതാ 2 വയസ ആയപ്പോൾ മുതൽ ഇന്നുവരെ ശരിയായ കുറുമ്പനാണ്. എല്ലാ മക്കൾക്കും ദൈവംദിർഘായുസ് കൊടുക്കെട്ടെ.🙏🙏❤️❤️
എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോകളും. നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വിജയ് മാധവ് പറയുന്ന ഓരോ കാര്യങ്ങളും വളരെ പോസിറ്റീവ് ആയിട്ടുള്ളതാണ്... ഓരോരുത്തർക്കും അവരവരുടെതായ വിശ്വാസങ്ങളുണ്ട്.. അതുപോലെ പേരിടുന്ന കാര്യത്തിലും ചില നിമിത്തങ്ങൾ ഉണ്ട്. വിജയ് മാധവ് ഒരു വിശ്വാസിയാണ് അദ്ദേഹത്തിന് അദ്ദേഹത്തിൻറെതായ വിശ്വാസങ്ങളുണ്ട്.. അദ്ദേഹം പറയുന്ന പല കാര്യങ്ങളും മനസ്സിലാക്കി കഴിഞ്ഞാൽ അദ്ദേഹത്തെ വിമർശിക്കാൻ തോന്നത്തില്ല...
ഞാനും കുറേ അനുഭവിച്ചതാണ്.ഒരു അമ്മയും മക്കൾക്ക് ഭക്ഷണം കൊടുക്കാതിരിക്കില്ല.ഇപ്പോൾ എൻറെ മകൾക്കും ഇത് അനുഭവിക്കുന്നു.എല്ലാ മെലിഞ്ഞ കുട്ടികളുടെ parentsഉം ഇത് അനുഭവിക്കുണ്ടാകുംനിങ്ങളുടെ എല്ലാ videosഉം ഞാൻ കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്. സന്തോഷത്തോടെ ഇരിക്കൂ ട്ടോ
സമൂഹത്തിന്റെ വാ അടയ്ക്കാൻ കഴിയില്ല കാരണം അത് അങ്ങനെ ആണ് നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ നോക്കണമെന്ന് നമുക്ക് അറിയാല്ലോ കുഞ്ഞിനും നിങ്ങൾക്കും എന്നും നല്ലത് മാത്രം വരൂ ❤❤️❤️ആത്മജയുടെ പാട്ട് നന്നായിട്ടുണ്ട് മോനെ ഇടക്ക് വീഡിയോ യിൽ കാണിക്കണം bro 🥰🥰🥰🥰🥰
പൊന്നുമോൻ ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ, നെഗറ്റീവ് അടിക്കുന്നവർ അടിക്കട്ടെ, ഞങ്ങൾ കുഞ്ഞുസിനെ കാണാനാണ് ഓരോ വീഡിയോ യും കാണുന്നെ കണ്ണിനു എന്തു കുളിർമ ആണെന്നോ 🥰🙏വീണ്ടും വീഡിയോ യിൽ ആത്മജ യെ കൊണ്ടുവരൂ ട്ടോ
ചില ആളുകൾ അങ്ങിനെ ആണ് അവൻ ഹാപ്പി ആണ് അവന്റെ ചിരിയും കളിയും കാണുമ്പോൾ നമ്മളും ഹാപ്പി പിന്നെ അവന്റെ ആരോഗ്യത്തിനും കുഴപ്പമില്ല അത് പോരെ പറയുന്നവർ പറയട്ടെ 🥰🥰🥰🥰അത് അങ്ങനെ നടന്നോളും 👍👍👍
നിങ്ങളുടെ മനസ്സിലെ നന്മയും ഈശ്വരാനുഗ്രഹവും കുഞ്ഞിന് എപ്പോഴും ഒരു രക്ഷയായി കൂടെ ഉണ്ടാകും. അവന്റെ ചിരി മാത്രം കണ്ടാൽ മതിയല്ലോ. വേറെന്താ വേണ്ടത്. മോൻ നന്നായി വളരും.
വിജയ് ബ്രദർ.. ഇതുപോലെ ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ comments ആയിട്ടല്ല ലൈവ് ആയിട്ട്.. Parents നന്നായി ആണല്ലോ പിന്നെന്താ കുഞ്ഞ് വണ്ണം ഇല്ലാത്തെ.. ഒന്നും കഴിക്കാൻ കൊടുക്കില്ലേ.. etc ..ഈ ചോദ്യങ്ങൾ കേട്ട് കേട്ട് അവസാനം കുഞ്ഞിന്റ pediatrition നെ വരെ കാണിച്ചു.. കാൽസ്യം test ചെയ്തു.. അൽഹംദുലില്ലാഹ്.. മോന് ഒരു പ്രശ്നവും ഇല്ല.. Healthy ആയി ഇരിക്കുന്നു..എന്റെ ഒരു ഫ്രണ്ടിന്റെ മോൾക്ക് waite കൂടിയിട്ട് പ്രശ്നങ്ങൾ ആണ്.. Waite ഇനി കൂടാതെ ശ്രദ്ദിക്കണം എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നു..മര്യാദക്ക് അതിന് ആഹാരം കൊടുക്കാൻ പോലും പേടിയാണ് അവർക്ക്.. അപ്പോഴോ... ഒരു കുഞ്ഞിനെ സംബന്ധിച്ച് ആ കുഞ്ഞിനോട് ഏറ്റവും.. ഏറ്റവും കൂടുതൽ caring ഉം സ്നേഹവും കുഞ്ഞ് നന്നായി ഇരിക്കണമെന്നും .. ഒക്കെ ആഗ്രഹിക്കുന്നതും ഒക്കെ ആരാ.. ഈ നാട്ടുകാർ ആണോ.. ആ കുഞ്ഞിന്റെ മാതാപിതാക്കൾ ആണ്.. അല്ലെ...എന്നിട്ടും ഒട്ടും ചിന്തിക്കാതെ ഉള്ള ഇമ്മാതിരി ചോദ്യങ്ങൾ ignore ചെയ്ത് കളയുക..💜
എനിക്ക് കുഞ്ഞിനെ കാണുമ്പോൾ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ കുഞ്ഞിനുപയോഗിക്കുന്ന വസ്ത്രങ്ങളുടെ വലുപ്പം കുറച്ച് കൂടുതലായി തോന്നുന്നു. അതുകൊണ്ടാണ് കുഞ്ഞിനെ ചെറുതായി തോന്നുന്നത്. കുഞ്ഞ് ആരോഗ്യത്തോടിരിക്കാൻ ശ്രെദ്ധിക്കുക. അതായത് രോഗമില്ലാത്ത ഒരവസ്ഥയാണ് ആരോഗ്യം. അതാണ് കുഞ്ഞിന് വേണ്ടത്. ആത്മജ 🥰
Be positive 🧡🧡🧡🧡🧡 Vijay സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ചാൽ മനസിലാകും അവനെ മൈൻഡ് ചെയ്യാത്തത് കൊണ്ട് വാവ പ്രതികരിക്കുന്നത് 🥰ഒരു കറക്കം കറങ്ങി 🥰cute🎉.... വിജയ് പാടുമ്പോൾ കുഞ്ഞ് ആസ്വദിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം 🎉🎉 മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
എന്റെ മോനും ഇത് പോലെ ആയിരുന്നു, എല്ലാവരും പറയുമ്പോൾ എനിക്ക് വലിയ സങ്കടം ആയിരുന്നു, നിങ്ങൾ പറഞ്ഞത് പോലെ ഞാൻ പടച്ചവനോട് പറയുമായിരുന്നു,10 വയസ്സായി ഇപ്പോൾ അവന്, ഇപ്പോൾ അവൻ നല്ല തടിയുണ്ട് 🥰🥰
വിജയ് and ദേവിക മക്കൾ അവരവരുടെ സ്വകാര്യതയാണ് നമ്മളുടെ മക്കൾ നമ്മൾക്ക് വലുതല്ലേ അതു കൊണ്ട് കുഞ്ഞിനെ ഇങ്ങനെ ഒക്കെ. പറയുന്ന വരുടെ മുൻപിൽ കുഞ്ഞിനെ കാണിക്കരുതെ ഞാൻ ഒരു അമ്മുമ്മ യാണ് എനിക്ക് comment കാണുമ്പോൾ വിഷമം ആകുന്നു അതു കൊണ്ട് ആണ് പറഞ്ഞത് എനിക്ക് നിങ്ങൾ മക്കളെ പോലെ തോന്നി❤
വിജയ് സാർ ആത്മജ നല്ല Smart ആണല്ലോ അച്ഛനോടൊപ്പം എന്തെല്ലാമോ പറയുന്നുണ്ടല്ലോ ഗുരുവായൂരപ്പന്റെ മുന്നിൽ മാമു ണ്ട ഉണ്ണിക്കണ്ണാ ചക്കരയുമ്മ മോന് ആയുർ ആരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ പ്രാർത്ഥനയോടെ Sindhu Aravind from Guruvayur
എന്റെ മോന് നിറം കുറവ് ആണ് പക്ഷേ എല്ലാവരും കാണുന്പോൾ ചോദിക്കും ആരുടെ നിറം ആണ് കിട്ടിയതേ എനിക്കു അത് കേൾക്കുന്നത് ഇഷ്ടം ഇല്ല. നിങ്ങൾ പറഞ്ഞത് സത്യം നമ്മളെ ക്കാൾ ആരും നമ്മുടെ മക്കളെ കെയർ ചെയ്യില്ല 🌹🌹.....അച്ഛമ്മയും ammammayum itra ക്ക് തടി ഉണ്ടോ അതാണ് നമ്മുടെ മക്കൾക്കും കിട്ടുക അത് വാരിവലിച്ചു ഭക്ഷണം കൊടുത്തിട്ട് ഒന്നും കാര്യം ഇല്ല 👍
എന്റെ രണ്ട് മക്കളും ആറ് മാസം വരെ നല്ല തടിയായിരുന്നു .Solids start ചെയ്തപ്പോൾ കാറ്റ് അഴിച്ച് വിട്ട ബലൂൺ പോലെയായി😂. ആൾക്കാരുടെ ഉപദേശം കേട്ട് മടുത്തു. മൂത്തയാൾക്ക് 11 വയസായി .9 വയസ് കഴിഞ്ഞപ്പോൾ നന്നാകാൻ തുടങ്ങി. നമ്മുടെ നാട്ടിലെ 90% ആൾക്കാരുടെയും വിചാരം ആരോഗ്യമെന്നാൽ തടിച്ചിരിക്കുന്നത് ആണെന്നാണ്.
മാഷ് ചെറുപ്പത്തിൽ ഇങ്ങനെ ആയിരിക്കും ഉണ്ടായത് എന്ന് എനിക്ക് തോന്നുന്നു അമ്മയോട് ചേദിക്കു വളരും തോറും എല്ലാം ശരിയാവും മാഷെ പോലെ സുന്ദരൻ ആവും ടെൻഷൻ ഒന്നും വേണ്ട ❤❤❤
പറയുന്നവർ പറയട്ടെ ആത്മജയെ കാണണം. മോനെ കാണാനും കൂടെ ആണ് ഓരോ വിഡിയോയും കാണുന്നത്. ❤️ മോനെ ഒരു കുഴപ്പവും ഇല്ല മിടുക്കനാ. കുട്ടിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഭഗവാൻ ❤❤❤
You both are matured enough to decide what is good or bad for your baby. Please don't give undeserved importance to comments, either positive or negative. If you feel that you are living your life fruitfully, nothing else matters; rather nothing else should matter. May God bless your family❤
വിജയ് വളരെ നല്ല കാര്യമാണ് പറഞ്ഞത്. ആത്മജ എന്ന വാക്കിന് ആത്മാവിൽ നിന്നും ജനിച്ചവൻ എന്നും ജനിച്ചവൾ എന്നും അർത്ഥം എടുക്കാം. പിന്നെ കുഞ്ഞിന്റെ കാര്യം പറയാം. കുഞ്ഞിന് അച്ഛന്റെ അമ്മയുടെ ഛായയാണ് തോന്നിയിട്ടുള്ളത്. ചെറിയ ആളാണല്ലോ വിജയിന്റെ അമ്മ. ഒന്നും വിഷമിക്കേണ്ട... കുട്ടി നല്ല ആക്റ്റീവ് ആണ് ട്ടോ 🙏
കുഞ്ഞ് ആറ് മാസം ആയുള്ളൂ അവൻ വളരുമ്പോൾ ശരിയായിക്കോളും എന്റ മോളും ഇങ്ങനെ തന്നെ ആയിരുന്നു എല്ലാ കുട്ടികളും ഒരുപോലെ ആയിരിക്കില്ല കുറ്റം പറയാൻ നൂറ് പേര് ഉണ്ടാകും അതൊന്നും കേൾക്കണ്ട നിങ്ങളുടെ വീഡിയോ സ് കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് ചേട്ടന്റെ പാട്ട് അച്ഛനെ പോലെ തന്നെ ആണ് മോൻ അവനും ഇത് പോലെ ഒരു ഗായകൻ ആകട്ടെ
വിജയ് ആരെയും തൃപ്തിപ്പെടുത്തി നമുക്ക് ഒരിക്കലും ജീവിക്കാൻ പറ്റില്ല. എന്റെ മോൾ ജനിക്കുമ്പ്പോൾ അവൾക്ക് നാല് കിലോ വെയിറ്റ് ഉണ്ടായിരുന്നു മോൾക്ക് ഒരു മാസം ആയപ്പോൾ നന്നായി വെയിറ്റ് കുറഞ്ഞു. പക്ഷേ മോൾ നല്ല ആക്റ്റീവ് ആയിരുന്നു. അത് കൊണ്ട് കുഴപ്പമില്ല എന്ന് dr പറഞ്ഞു. ഇപ്പോൾ മോൾക്ക് 19വയസ്സ് ആയി. വണ്ണത്തിൽ ഒന്നും ഒരു കാര്യവും ഇല്ല. നമ്മുടെ മക്കൾ ആയുസ്സും ആരോഗ്യത്തോടെ കൂടി ഇരുന്നാൽ മതി. അതാണ് ഓരോ അച്ഛനമ്മമാർ ആഗ്രഹിക്കുന്നത്. ആത്മജയ്ക്ക് ഒരു കുഴപ്പവുമില്ല മോൻ നല്ല ആക്റ്റീവ് ആണ്. 🥰♥️♥️♥️എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും കൊടുത്തു ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🥰🥰🥰
It is sad that people can make negative and hurtful comments. Every parent has dreams about his/her child and knows what's best for the child. There are people who find pleasure in passing damaging statements. Numerous vloggers have experienced the same situation. There is no doubt that this comes from envy. You and Devika present quality videos. Don't let anyone else define your worth. I wish you both and your child the very best.
Pls consult a paediatrician for ur baby’s head make sure he is ok .. I had commented on two or more videos . Please consider this I know how will it effect
Hi Vijay, Don't worry about comments. Since you are a public figure & celebrity, you need to take it easy. No need sentiments. When you talk sadly, we viewers become sad too. I used to hear your songs again and again. Your talk with family is very interesting. Thank you.
ഇത്ര പറയുന്നത് മനസ്സിലവനാണോ മനസ്സിലാവാത്തവർക്ക് എന്തു പറഞ്ഞാലും മനസ്സിലാവില്ല നമ്മൾ ചെയ്യുന്നത് കൊണ്ട് ചിലർക്കെങ്കിലും സന്തോഷം പകരാൻ പറ്റുന്നത് വലിയകാര്യമാ ഈ മോൻ ചിരിക്കുന്നത് നിങ്ങൾ പാടുന്നത് കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു വളരെ നല്ല വീഡിയോ ആണ് 👌👍👍👍👍👍👍 hearty wishes
ഈ ക്ലാരിഫിക്കേഷൻ വീഡിയോ ഇട്ടത് നന്നായി... കുഞ്ഞ് മെലിഞ്ഞു ഇരിക്കുന്നു എന്നുള്ളത് അല്ല അവന്റെ തല നേരെ പിടിക്കാൻ കുഞ്ഞിന് പറ്റാത്തത് കണ്ടിട്ടാണ് കൂടുതൽ പേരും കമെന്റുകൾ ഇട്ടിരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.... അത് ആ കുഞ്ഞിനോട് തോന്നിയിട്ടുള്ള സ്നേഹം കൊണ്ടാണ്... അത്ര അധികം കമെന്റുകൾ വന്നിട്ടും നിങ്ങൾ അതിൽ പ്രതികരിക്കാതെ ഇരുന്നപ്പോൾ നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കുന്നില്ല എന്ന് എനിക്കും തോന്നിയിരുന്നു
അതെ നിങ്ങൾ പറഞ്ഞതാണ് സത്യം, കുഞ്ഞ് മെലിഞ്ഞിരിക്കുന്നത് കൊണ്ടല്ല എല്ലാവരും മെസ്സേജ് ഇട്ടത് തല ഉറച്ചില്ലല്ലോ, ഒക്കത്തു എടുക്കാൻ ആയില്ലേ എന്ന് ചോദിച്ചാണ് അത് അവരോടുള്ള സ്നേഹം കൊണ്ടാണ് ചിലർ എഴുതിയത് കണ്ടു അസൂയ കൊണ്ടാണ് എന്ന് കഷ്ടാണ് കേട്ടോ മെലിഞ്ഞിരിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല. അധികം തടിയാണ് ശരിക്കും പ്രശ്നം.
Hi my dears mash n devika ella videos um super very good um anu mash families nea kurichu aaru eanrhu paranja lum mind.cheyya ru thu mash eni ku.mash families nodu otthi rri.eshtom anu chela kunju ngal eathi rri tha masichea vannom veaku ka ullu.mind che.yya ru thu.mash n devi ka god bless you
Hai, Njan ethuvare oru comment polum post cheythittila. This is my first comment. Nigalude videos ellam kanarund. Valare positive aanu videos ellam. I am a speech language pathologist. So my point is, baby ku vannam kuravanu alle kooduthalu ennonnum prasnamulla karyam alla, ella kuttikalum orupole alla. Ella babies um oro month kazhiyumbozhum avarude development kanan pattum. Mainly speech ang language milestone and developmental milestone. Athmajayude karyathil speech and language milestone oru 15mnt video kanditt comment cheyyan kazhiyilla. But according to his age developmental milestones are not up to the age. Athu mathramanu concern. Ente daughter um melinjittayirunnu like athmaja but her developmental milestones was normal. So negative aayi kaanenda. Ente openion paranjenne ullu.
ആരോഗ്യം ഉള്ള കുഞ്ഞു തന്നെയാണ് ഒന്ന് കൊണ്ടും വിഷമിക്കണ്ട 🥰🥰പലവിധത്തിലുള്ള പ്രശ്നം ആയി ജനിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ട് അതൊക്കെ കാണുമ്പോൾ നമുക്ക് വിഷമം തോന്നാറില്ലേ mone അങ്ങനെ ഒന്നും ഇല്ലല്ലോ 🙏🏻🙏🏻🙏🏻
പ്രീയപ്പെട്ട വിജയ് &ദേവിക, അച്ഛന്റെയും മോന്റെയും സംസാരം കൊള്ളാം...തടി കൂടിയ കുഞ്ഞുങ്ങൾക്ക് ചാലകവിസനം താമസിക്കും, പൊണ്ണതടിയല്ല ആരോഗ്യം എന്ന് ബോധം ഉള്ളവർക്കെല്ലാം അറിയാം. പൊതുജനം പലവിധമാണ്, നിങ്ങളെ ഇഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്, negatives avoid ചെയ്യൂ.. മുന്നോട്ടുപോകു.. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ