Тёмный

ആത്മാക്കൾ നമ്മെ സഹായിക്കുന്നുണ്ടോ ghost 

Sunil Sunder raman
Подписаться 136 тыс.
Просмотров 59 тыс.
50% 1

ആത്മാക്കൾ നമ്മെ സഹായിക്കുന്നുണ്ടോ jyothishsm 2023 l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@mrk6564
@mrk6564 7 месяцев назад
സഹായിക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഭർത്താവ് മരണപ്പെട്ടിട്ട് 11 വർഷം ആയി. രണ്ടു വർഷം മുൻപ് എന്റെ മകന്റെ വിവാഹത്തിന് മൂന്ന് ലക്ഷം രൂപയുടെ കൂടി ആവശ്യം ഉണ്ടായിരുന്നു. വിവാഹം അടുത്തു വന്നതുകൊണ്ട് ഞാനും മോനും വിഷമിച്ചു. രണ്ടാഴ്ച മാത്രം ഉള്ളപ്പോൾ എന്റെ അക്കൗണ്ടിൽ 2,77,000/- രൂപ വന്നു. എന്റെ ഭർത്താവിന്റെ ഡിഫെൻസ് പെൻഷനിൽ ഉള്ള arrear ആയിരുന്നു. എനിക്ക് അങ്ങനെ ഒരു തുകയെ കുറിച്ച് ഒരറിവും ഇല്ലായിരുന്നു. എനിക്ക് ഉറപ്പുണ്ട് ഞങ്ങളുടെ വിഷമം അദ്ദേഹം മനസിലാക്കി എന്ന്. കുടുംബത്തെ അത്രക്ക് സ്നേഹിച്ച മനുഷ്യൻ ആയിരുന്നു. 🙏🙏🙏
@sunilsunderraman
@sunilsunderraman 7 месяцев назад
നന്ദി
@Malinisajan9447
@Malinisajan9447 24 дня назад
🙏
@soumyalathap6945
@soumyalathap6945 7 месяцев назад
അഞ്ഞൂറിൽപരം വർഷങ്ങൾക്ക് മുമ്പ് ഭാരതാംബയുടെ ആത്മാവിനേറ്റ ആഘാതത്തിന് ദിവ്യൗഷധമാകുന്ന പ്രാണപ്രതിഷ്ഠയുടെ ആത്മഹർഷത്തിന്റെ ഈ ശുഭവേളയിൽ സന്തോഷം പങ്കുവെക്കുന്നു... ശ്രീ രാം ജയ് രാം ജയ് ജയ് രാം
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@latheefibrahim4766
@latheefibrahim4766 7 месяцев назад
അതും ഇതും. തമ്മിൽ എന്ത് ബന്ധം... 🤔🤔🤔🤔
@anilalbert902
@anilalbert902 7 месяцев назад
സ്വർഗ്ഗത്തിൽ നിന്നും വീണുപോയ ദൂതന്മാർ മുഴുവന് വന്നത് ഇന്ത്യയിലേക്കാണ് 33,000 കോടി
@resmia.rresmi4257
@resmia.rresmi4257 7 месяцев назад
😅😅😅😅​@@latheefibrahim4766
@athul8157
@athul8157 7 месяцев назад
Ambalam polichathinu thelivilla. But palli polichathinu thelivund.
@bindusaji3374
@bindusaji3374 7 месяцев назад
തിരുമേനി പറയുന്നത്100% സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് എൻ്റെ അച്ഛൻ ഈ ലോകം വിട്ട് പോയിട്ട് 28 വർഷം ആയിആരും ഇല്ലാതെ ഒറ്റപ്പെട്ട് ഞാൻ ജീവിതം വഴിമുട്ടി നിന്ന സമയത്ത് എൻ്റെ കൈപിടിച്ച് നടത്തിയത് എൻ്റെ അച്ഛൻ ആണ് എന്നെമരണത്തിൽ നിന്നും രക്ഷപ്പെടുത്തി ഇന്നും ഞാൻ ജീവിക്കുന്നത് എൻ്റെ അച്ഛൻ്റെ ആത്മാവ് എൻ്റെ കൂടെ ഉണ്ടെന്നുള്ള പൂർണ്ണ വിശ്വാസത്തോടുകൂടി തന്നെയാണ് എൻ്റെഅച്ഛൻ എന്നെ വിട്ട് പോവില്ല സത്യം ആണ്
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@girijathampi4901
@girijathampi4901 6 месяцев назад
അവിടുന്നു പറഞ്ഞത് സത്യം ആണ് അനുഭവം ഉണ്ട്🙏
@sunilsunderraman
@sunilsunderraman 6 месяцев назад
നമസ്കാരം
@user-ni2tr9vs6d
@user-ni2tr9vs6d 7 месяцев назад
ജയ് ആഞ്ജനേയ 🙏🏻🙏🏻🙏🏻🙏🏻
@lmn9420
@lmn9420 7 месяцев назад
Sir, എന്റെ മകൾക്കു മൂന്നു വയസുള്ളപ്പോൾ മോളുടെ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു. തുടർന്ന് മൂന്ന് വർഷം പ്രശസ്തമായ ഒരു പുണ്യ സ്ഥലത്തു പോയി കുട്ടിയെ കൊണ്ട് കർമം(ബലി തർപ്പണം) കഴിപ്പിച്ചു. അന്നദാനവും നടത്തി. അങ്ങനെ മൂന്ന് വർഷം പോയി. അവിടുത്തെ തിരുമേനി പറഞ്ഞു ഇനി കുട്ടിയെകൊണ്ട് വന്നില്ലെങ്കിലും കുഴപ്പമില്ല, തുടർന്ന് വീട്ടിലും ചെയ്യേണ്ടതില്ലെന്ന്. ഇപ്പോൾ മകൾക്കു 15 വയസ്സായി. Sir ൻറെ വീഡീയോ കണ്ടത് മുതൽ അവരുടെ ആത്മാവിന് മോക്ഷം കിട്ടിക്കാണുമോ, ഇല്ലയോ എന്ന വല്ലാത്ത ഒരു അവസ്ഥയിലാണ് ഞാൻ. Sir ദയവായി ഒരു മറുപടി തരണേ? 🙏🙏🙏
@sunilsunderraman
@sunilsunderraman 7 месяцев назад
വിഷമിക്കണ്ട മോക്ഷം കിട്ടിക്കാണും
@lmn9420
@lmn9420 7 месяцев назад
@@sunilsunderramanവളരെ നന്ദി.. 🙏🙏🙏🙏🙏
@user-sy8cw5qv9w
@user-sy8cw5qv9w 4 месяца назад
Thanku sir ❤ god bless you
@sjk....
@sjk.... 7 месяцев назад
ജീവിച്ച കാലത്ത് മക്കളോട് ദുഷ്കർമ്മം ചെയ്ത് മരണപ്പെട്ട പൂർവികരുടെ ഉപദവത്തിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി
@lethikamohan1528
@lethikamohan1528 7 месяцев назад
Thirumeni paranjath ande jeevithathil correct ane❤❤
@hemalathanair2610
@hemalathanair2610 5 месяцев назад
നമസ്കാരം തിരുമേനീ . നല്ല അറിവുകൾ 🙏
@sunilsunderraman
@sunilsunderraman 5 месяцев назад
നമസ്കാരം
@retnammagopal1579
@retnammagopal1579 7 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏🙏വളരെ ശരിയാണ് എനിക്ക് നല്ല അനുഭവം ഉണ്ടായിട്ടുണ്ട്. ഇതൊക്കെ എങ്ങനെ നടക്കും എന്ന് ചിന്തിച്ച കാര്യങ്ങൾ വളരെ ഈസിയായി നടന്നു. ഭഗവാന്റെ അനുഗ്രഹവും പിതൃക്കളുടെ നന്നായി അനുഭവിച്ചറിഞ്ഞു 🙏
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@vijayan4049
@vijayan4049 14 дней назад
I cannot agree. മോക്ഷം കിട്ടുക എന്നൽ പരമാത്മാവിൽ ലയിക്കുന്നതണല്ലോ. പരേതത്മക്കളെ വീട്ടിൽ ആരാധിക്കാൻ പാടില്ല. അതുകൊണ്ട് പല അനർത്ഥങ്ങളും ഉണ്ടാകും
@sajinasirosh1000
@sajinasirosh1000 7 месяцев назад
നമസ്തേ 🙏, മരണശേഷം, ആ കുടുംബത്തിൽ ചില മക്കൾക്കു നല്ലതും, മറ്റുള്ളവർക് ദോഷവും വരുന്നത് എന്തുകൊണ്ടാണ്, മക്കളുടെ കർമ്മഫലമാണോ
@sunilsunderraman
@sunilsunderraman 7 месяцев назад
ആയിരിക്കാം
@varghesemathew2682
@varghesemathew2682 7 месяцев назад
1:05
@meeramenon9701
@meeramenon9701 6 месяцев назад
Hi Sir, my brother keeps saying God and dead souls of forefathers talks thru him advising and constantly doing pujas to do away bad forces. Sometimes zero energy and sometimes very active. Is this a real phenomenon as well as loss of lots of money as spiritually motivated to do things. Not in presence of mind. Can you relate to this?
@girijathampi4901
@girijathampi4901 6 месяцев назад
🙏🙏
@kunchusahadevanpillai8043
@kunchusahadevanpillai8043 7 месяцев назад
🎉What a lovely 🌹Presentation😊🙏💖
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi 7 месяцев назад
3 പ്രാവശ്യം ആൽമ ഹത്യക്ക് ശ്രമിച്ചു നടന്നില്ല എന്തുകൊണ്ടാണ് ചിത്തിര നക്ഷത്രം ആണ്
@kunchusahadevanpillai8043
@kunchusahadevanpillai8043 7 месяцев назад
❤😊Thank you Sir, Nice guidence🎉
@sunilsunderraman
@sunilsunderraman 7 месяцев назад
Always welcome
@kunchusahadevanpillai8043
@kunchusahadevanpillai8043 7 месяцев назад
🥰🙏
@kunchusahadevanpillai8043
@kunchusahadevanpillai8043 7 месяцев назад
🥰🙏
@beenap1566
@beenap1566 7 месяцев назад
Karma phalam anusarichu punarjenmam undennu garudapuranathil parayunnundu. Moksham kittuka ennal janmam illatha avastha ennanu ennum paranju kealkkunnu. Punarjsnmam eduthu kazhinjal pinne pithru undo.
@user-rn4qu3ji7t
@user-rn4qu3ji7t 7 месяцев назад
ഈ ചോദ്യത്തിൻ്റെ ഉത്തരം ഞാനും ആഗ്രഹിക്കുന്നു
@resmiaryanani
@resmiaryanani 6 месяцев назад
അത്ര പെട്ടന്ന് പുനർജ്ജന്മം എടുക്കില്ല.. കുറെ അധികം വർഷം കഴിഞ്ഞേ punarjaniku
@prabhurajvs5889
@prabhurajvs5889 7 месяцев назад
നമസ്കാരം തിരുമേനി🙏
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@CensorGuru
@CensorGuru 7 месяцев назад
Eniukm.ente.monum.ente.huusband kuttayi nilkunu mari chittu.11 varsham kazhinju
@reshmaravindran3152
@reshmaravindran3152 7 месяцев назад
Sir, ente husband avarude father marichu 1 year akunathinu munbe marichu, sudden death airnu. Astrologer paranjath, achante marana dosham maratathu kondanu sambavichathennu. Ithine kurich oru description parayamo 🙏
@sabitha6893
@sabitha6893 7 месяцев назад
എന്റെ hus ഉം hus ന്റെ ഫാദർ മരിച്ചു 1 yr 3മാസം വും ആയപ്പോ എന്റെ hus ഉം മരിച്ചു Covid ആരുന്നു
@ansammathomas9457
@ansammathomas9457 7 месяцев назад
ഒരു കുടുംബത്തിൽ പല മരണങ്ങളുണ്ടാകുമല്ലോ.... ഇവരിൽ ആരാണ് സഹായിക്കുന്നത് എന്ന് എങ്ങനെ അറിയാം?
@sruthiswiz
@sruthiswiz 7 месяцев назад
JAISRIRAM 🏹👣🙏 JAISITARAM 👣🙏 NAMASKARAM 🙏 THIRUMENI 👣🙏♥️BY DEVOTEE SISTER 👩‍👦🙏22.1.2024
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@sruthys5768
@sruthys5768 7 месяцев назад
Sir എന്റെ ഹസ്ബൻഡ് ജനച്ചു കുറച്ചു ദിവസം കഴിഞ്ഞു അച്ഛൻ അവരെ ഇട്ടിട്ട് പോയി.. മറ്റൊരു കുടുംബം ഉണ്ടാക്കി.. വർഷങ്ങൾ കഴിഞ്ഞു ആ ആൾ ഇപ്പോൾ ജീവിച്ചു ഇരിപ്പില്ല എന്നാണ് തോന്നുന്നത്.. കാരണം ഞങ്ങളുടെ നല്ല ചടങ്ങുകൾ ഒക്കെ വരുമ്പോൾ തിരുമേനി നോക്കിട്ടു പറഞ്ഞത് ഒരു ആത്മാവ് തടസം ഉണ്ടെന്ന് ആണ്.. അത് അച്ഛന്റെ ആണ് എന്ന് ആണ്. പുളളിയെ സ്മരിക്കണം എന്നും നമസ്കാരത്തിന് കൊടുക്കണം എന്നൊക്കെ പറയുന്നു.. ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞ് നോക്കാതെ ഇട്ടിട്ടു പോയ ആൾക്ക് ഇത് ഒക്കെ ചെയ്യണോ
@gokilagokila7088
@gokilagokila7088 6 месяцев назад
എന്റെ അച്ഛൻ മരിച്ചു.. ഞാൻ ഒരു പെണ്ണായതു കൊണ്ട് കർമം ചെയ്‍തത് അച്ഛന്റെ സഹോദരന്റെ മകനാണ്... കർമങ്ങൾ തൃപ്തി പെടുമോ??
@naseerabeevi4027
@naseerabeevi4027 2 месяца назад
ജോത്സരെ എന്റെ ഉമ്മാ മറിക്കുന്നത് വരെയും ഞാൻ ഗവണ്മെന്റ് ജോലിക്കു ഒരുപാടു ശ്രമിച്ചിട്ടുണ്ട് പക്ഷെ എനിക്ക് എന്റെ ഉമ്മ മരിച്ച 40 ആം ദിവസം ജോലി കിട്ടി ഒരു വർഷത്തേക്ക്
@sunilsunderraman
@sunilsunderraman 2 месяца назад
🙏🙏🙏
@masspower6624
@masspower6624 7 месяцев назад
നന്ദി
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@merinatomy4982
@merinatomy4982 7 месяцев назад
സാർ.. മോക്ഷം കിട്ടിയോ എന്ന് ജ്യോതിഷത്തിലൂടെ അറിയാൻ പറ്റുമോ. മരിച്ച വരുടെ ആത്മാവുകൊണ്ട് ദുഷ്‌കർമ്മം ചെയ്യാൻ പറ്റുമോ
@rajalakshmymv6292
@rajalakshmymv6292 4 месяца назад
ജയ് ശ്രീ രാം,ജയ് ജയ് ശ്രീറാം, ജയ് ഭാരത് ജയ്മോഡീജി
@sunilsunderraman
@sunilsunderraman 4 месяца назад
നമസ്കാരം
@binducasper1588
@binducasper1588 7 месяцев назад
❤❤❤
@ranisreepillai1537
@ranisreepillai1537 7 месяцев назад
Vry interesting to hear.
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@subaidakp6976
@subaidakp6976 7 месяцев назад
Und
@premav4094
@premav4094 7 месяцев назад
നമസ്കാരം തിരുമേനി ഹരേകൃഷ്ണ 🙏🏾
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@latheefibrahim4766
@latheefibrahim4766 7 месяцев назад
Sir ആര് എതിർത്താലും ഞാൻ ഉറച്ചു പറയുന്നു. ആത്മമാക്കൾ. നമ്മെ സഹായിക്കും. കാരണം. മരണത്തിൽ നിന്നും എന്നെ രക്ഷിച്ചത് മരിച്ചുപോയ എനിക്ക് വളരെ വേണ്ട പെട്ട മൂന്നു പേരുടെ പേരുകൾ ഞാൻ മനസിൽ വിളിച്ചതിനെ ശേഷം ആണ് മരണ തിൽ നിന്നും രക്ഷ പെട്ടത്
@sunilsunderraman
@sunilsunderraman 7 месяцев назад
ഈ അനുഭവം പങ്കിട്ടത്തിൽ സന്തോഷം
@user-tr7we7wr5c
@user-tr7we7wr5c 7 месяцев назад
സത്യം ആണ് 😭😭 അനുഭവം ഉണ്ട്. ഭഗവാൻ ഉണ്ട്ന്നു തെളിയിച്ചു 10000000ആത്മവു ഏതെങ്കിലും രൂപത്തിൽ വരും
@pathroskoodily
@pathroskoodily 7 месяцев назад
Atmakal helping us.
@user-ev8vw6ct7q
@user-ev8vw6ct7q 7 месяцев назад
Sir. Health. Okaiyaio
@sreeviji9135
@sreeviji9135 7 месяцев назад
എത്ര നാൾ കഴിഞ്ഞാണ് ആത്മാവിന് മോക്ഷം കിട്ടുക. അമ്മ മരിച്ചിട്ട് 3 മാസം ആകുന്നതെ ഉള്ളു. എല്ലാ ക്രിയകളും ചെയ്തിട്ടുണ്ട്. ഇനി 1 yr ആയിട്ടല്ലേ ചെയ്യുക. അപ്പോൾ എങ്ങനെയാണ് അറിയാൻ കഴിയുക. ഒന്ന് പറഞ്ഞു തരണേ സാർ 🙏🙏🙏
@pratheeppratheep6925
@pratheeppratheep6925 7 месяцев назад
തിരുമേനി. Ente നക്ഷത്രം മകം. ജന്മനാകാൽ സ്വാദിനകുറവ്. ജീവിതത്തിൽ എന്നും വിഷമം മാത്രം. മരണത്തിൽ നിന്നും പലതവണ രക്ഷപെട്ടു.. അമ്മമരിച്ചു.3വർഷം കഴിഞ്ഞു. പക്ഷേ അതിന് ശേഷം സന്തോഷം തീരെയില്ല. അമ്മയുടെ അനുഗ്രഹം ഉണ്ടാകുമോ. അമ്മയ്ക്ക് ബലി ഒക്കെ ഇട്ടു ഞാൻ.
@sunilsunderraman
@sunilsunderraman 7 месяцев назад
തീർച്ചയായും ഉണ്ടാകും
@pratheeppratheep6925
@pratheeppratheep6925 7 месяцев назад
@@sunilsunderraman നന്ദി
@AudioGuide
@AudioGuide 7 месяцев назад
ഇത് ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യമാണ്
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@hemalathanair2610
@hemalathanair2610 5 месяцев назад
ഞാനും 🙏
@varkeypc5945
@varkeypc5945 7 месяцев назад
എന്റെ. ഭർത്താവിന്റെ. രണ്ടാമത്തെ. ചേട്ടൻ 6. മാസം മുൻപ്. മരിച്ചുപോയി. എന്റെ. ഈ. മൂന്നു. ദിവസം മുൻപ് എന്റെ. വീടിന്റെ തിണ്ണയിൽ. വന്നിരുന്നു. എനിക്കു വിശക്കുന്നു. ചോറ്. തരാൻ പറഞ്ഞു. വയറു നറച്ചു. ചോറ് കൊടുത്തു മുഴുവനും കഴിച്ചു. കാറി. കരഞ്ഞു പിന്നെ കണ്ണുതുറന്നു വെളുപ്പിനെ കണ്ടത് എപ്പോൾ. വന്നാലും. എന്റെ അടുത്ത്. വന്നു ഫക്ഷണം. കഴിക്കതൊള്ളയിരുന്നു. എന്താണന്നറിയില്ല. അങ്ങനെ. കണ്ടത്ഒപ്പീസും. കുർബാനയും. ഒക്കെ. നടത്തി
@sunilsunderraman
@sunilsunderraman 7 месяцев назад
കർമ്മങ്ങൾ തുടർന്നും ചെയ്യുക
@sansarsansar1187
@sansarsansar1187 5 месяцев назад
ഏ തിരുമേനി വലിച്ചു നീട്ടാതെ വേഗം വിഷയം പറ
@ouruniverse4985
@ouruniverse4985 4 месяца назад
He don't know about soul... just talking..
@rajeshsasidaran2296
@rajeshsasidaran2296 7 месяцев назад
🙏
@premaanil4727
@premaanil4727 7 месяцев назад
🙏🙏🙏
@treesakurian7039
@treesakurian7039 7 месяцев назад
🙏
@bobishmahendran4235
@bobishmahendran4235 7 месяцев назад
🙏
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്തേ
@user-kx6ln1sc2p
@user-kx6ln1sc2p 7 месяцев назад
🙏
@Krishnakumari-ym9xu
@Krishnakumari-ym9xu 7 месяцев назад
🙏🙏🙏
@binduvarghese9110
@binduvarghese9110 7 месяцев назад
🙏🙏🙏
Далее
Fixing Plastic with Staples
00:18
Просмотров 1,4 млн
Fixing Plastic with Staples
00:18
Просмотров 1,4 млн