Тёмный
No video :(

ആത്മീയമായി വളരാൻ ആഗ്രഹിക്കുന്നവർക്കുള്ള ധ്യാനം 

നന്മ മരം
Подписаться 56 тыс.
Просмотров 2,2 тыс.
50% 1

Fr. Jacob Mariadas OCD യുടെ നേതൃത്വത്തിൽ ഉള്ള കർമ്മലീത്ത വൈദികർ നേതൃത്വം നൽകുന്ന ധ്യാനം
ധ്യാനത്തിൽ പങ്കെടുക്കാൻ പ്രേരണ കിട്ടുന്നവർ കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ വിളിക്കുക..
Paulose sir-9930718637
ഓരോരുത്തരോടും വ്യക്തിപരമായി സംസാരിച്ച ശേഷം മാത്രമേ ധ്യാനത്തിൽ പങ്കെടുപ്പിക്കുകയുള്ളു. പ്രാർത്ഥിച്ചിട്ടു വിളിക്കുക

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@sinidavid.k8721
@sinidavid.k8721 Месяц назад
കുടുംബവൃക്ഷ വിശുദ്ധീകരണധ്യാനം കൂടാൻ 4 വർഷമായി കാത്തിരിക്കയായിരുന്നു.ഒരിക്കലും പ്രതീക്ഷിക്കാതെ ഇങ്ങനെ ഒരു 9ദിവസം ധ്യാനം പൂർണമായും സംബന്ധിക്കാൻ ഞങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിച്ചു. ഈ ഒരു അനുഭവം അഭിഷേകമായി ഇത് കാണുന്നവർക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@petergeorge8737
@petergeorge8737 Месяц назад
ഇത് അനുഗ്രഹപ്രദമാണ്....... ജീവിതത്തിൽ ഒത്തിരി സഹായകമാണ്.. നന്ദി ദൈവമേ അച്ഛനെ നമ്മൾക്കായി അയച്ചതിനു 🙏🏻
@jobyip616
@jobyip616 Месяц назад
പ്രാർത്ഥനയുടെ ഒരു പുതിയ അനുഭവം പഠിപ്പിക്കുന്ന ധ്യാനം.നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞു ആ ദൈവവുമായി സംസാരിക്കുവാനും, ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുവാനും പഠിപ്പിക്കുന്ന നമുക്ക് പരിചിതമല്ലാത്ത ചില പ്രാത്ഥന രീതികൾ, നന്ദി യേശുവേ എനിക്ക് ഇതിൽ പങ്കെടുക്കുവാൻ അവസരം നൽകിയതിന്.
@jobyip616
@jobyip616 Месяц назад
അമ്മ ത്രേസ്യ യുടെ ആഭ്യന്തര ഹാർമ്യം എന്ന പുസ്തകം ആസ്പദമാക്കി നടത്തുന്ന ധ്യാനം.
@sinidavid.k8721
@sinidavid.k8721 Месяц назад
ജീവിതത്തിൽ ദുരിതങ്ങൾ ഏറും തോറും അവിടെയും ഇവിടെ യും ഓടി നടന്നു ഇനിയും ഫലം കിട്ടാത്തവർ ഈ ധ്യാനം നഷ്ടപ്പെടുത്തല്ലേ...സമ്പൂർണ വിടുതൽ നൽകി നിത്യതയുടെ ആനന്ദം നുകരാൻ നല്ല തമ്പുരാൻ നൽകിയ അവസരം ലോകവ്യഗ്രതയിൽ നഷ്ടപ്പെടുത്തല്ലേ.ഇതിൽ സംബന്ധിക്കുന്നവർ തീർച്ചയായും നാടിനുവരെ അനുഗ്രഹമായി മാറും.ഈശോ ഏൽപിച്ച സുവിശേഷദൗത്യം തുടരാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.പ്രാർത്ഥന യിലൂടെ ശക്തി പ്രാപിച്ചു ഏവർക്കും നിങ്ങൾ ഒരനുഗ്രഹമായി തീരട്ടെ എന്ന് ആശംസിക്കുന്നു. നിന്നെ വിളിച്ചവൻ വിശ്വസ് ഥനാണ് .......
@petergeorge8737
@petergeorge8737 Месяц назад
കുറച്ചും കൂടെ ഇതിനെ കുറിച്ച് വിശദീകരിക്കാമോ sister
@paulosemo7971
@paulosemo7971 Месяц назад
A very special kind of retreat,one should attend if they can spare nine days for their soul purification and to practice silence prayers.
@petergeorge8737
@petergeorge8737 Месяц назад
തീർച്ചയായും ❤️
@ranishaju3834
@ranishaju3834 Месяц назад
Pls pray for me
@petergeorge8737
@petergeorge8737 Месяц назад
ഉറപ്പായും
@marytj2041
@marytj2041 Месяц назад
When is the next retreat? Is there age bar?
@jobyip616
@jobyip616 Месяц назад
No age bar, please contact above mobile number
@jobyip616
@jobyip616 Месяц назад
July 19 to 27
@petergeorge8737
@petergeorge8737 Месяц назад
Contact no വീഡിയോ അവസാനം പറയുന്നുണ്ട് ബ്രോ
@mary7678
@mary7678 Месяц назад
Is there age bar
@Nanmamaram_
@Nanmamaram_ Месяц назад
ആ നമ്പറിൽ contact ചെയ്യാവോ...
@jessymthomas8669
@jessymthomas8669 Месяц назад
Daivathe kandethan Vachanam Mathram mathi.
@paulosemo7971
@paulosemo7971 Месяц назад
No age bar but avoid children because they won't be able to keep silence
@petergeorge8737
@petergeorge8737 Месяц назад
​@@jessymthomas8669 വചനം ആണ് എല്ലാം.. പക്ഷെ അതിലേക്കത്താൻ മുൻപേ പോയവരെ നമ്മൾക്ക് മാതൃക ആക്കാൻ കഴിയും വിശുദ്ധ വചനത്തിൽ തന്നെ പീലിപ്പോസ് ഷണ്ടാനു വചനം വിശുദ്ധികരിച്ചു കൊടുത്തപ്പോൾ അവിടെ വചനം മാംസം ധരിച്ചില്ലേ.. വചനം മാറ്റുവാൻ അല്ല മുറുകെ പിടിക്കാൻ ആണ് ഇവിടെ പറഞ്ഞു തരുന്നത് ❤❤
Далее