Тёмный

ആത്‌മീയ ഉൾവിളി ഉള്ളവരുടെ ലക്ഷണങ്ങൾ..! | മനോമയ ചിന്തകൾ ഭാഗം- 857 

Manasine Ariyan - മനസിനെ അറിയാൻ
Просмотров 21 тыс.
50% 1

For training programs and counselling sessions contact:
Ph: +91 8281095503, +91 9447036859
Email: jayaprakashinternational@gmail.com.
facebook : / jaya.prakash.315865
Instagram : ...
#വിജയിക്കാൻ #5switchwords #success #malayalam #malayalamvlogger #mindset #mind #aura #drbjayaparaksh #manasineariyan #relationship #love #inspiration #inspirational #soul #mindpower #dream #relationship #god #life

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@rajasekharanvasudevanpilla4229
ഞാനും വർ ഷങ്ങളായി ആത്മീയതയിലൂന്നിയ ഭൗതിക ജീവിതം നയിക്കുന്ന ആളാണ് sir.. Thanks 👍🙏
@shinybiju2810
@shinybiju2810 3 дня назад
🙋🏻..Yes.. ഞാൻ Spiritual realm ആയിരിക്കുന്ന നേരം physically disturbed ആണ്‌.. അത് കൂടെ ഉള്ളവർക്ക് പറഞ്ഞാൽ മനസിലാവില്ല... എങ്കിലും overcome ചെയ്യും 👍🏻കൂടുതൽ സമയം ഒറ്റയ്ക്ക് ഇരിക്കാൻ ഏറെ ഇഷ്ട്ടപ്പെടുന്നു 🙋🏻.. പിന്നെ Spiritual knowledge.. വല്ലാത്ത thurst ആണ്‌... അതേപോലെ ഏതു കാര്യം (നല്ലത് )ആഗ്രഹിച്ചാലും പിറ്റേന്ന് കണ്മുൻപിൽ എത്തിച്ചിരിക്കും 💯👍🏻പൊതുവേ peaceful ആയിരിക്കാനാണ് ഇഷ്ടം.. ആരുടേയും നെഗറ്റീവ് കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല.. എല്ലാം പോസിറ്റീവ് ആയി ചിന്തിക്കുന്നു.. 🙏🏻.. നല്ലത് വരുത്തട്ടെ!!😇
@azhakintedevathakumary9439
@azhakintedevathakumary9439 12 часов назад
Same attitude.
@godlover6418
@godlover6418 10 часов назад
@LathaJayan-is8jw
@LathaJayan-is8jw 3 дня назад
സർ പറയുന്നതെല്ലാം അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം അനുഭവത്തിൽ ഉണ്ടായാൽ തന്നെ നമ്മുക്ക് എന്താൽ ഫലം എന്നും കഷ്ടകാലം തന്നെ ഒരു പ്രത്യകതയില്ല.❤
@vishnumohan3038
@vishnumohan3038 2 дня назад
അപ്പോൾ നിങ്ങൾൾക്ക് യാഥാർഥ്യം എന്ന ഉൾ വിളി ഇല്ല.... അതാണ് കാര്യം..... തീർച്ചയായും മാറും കഷ്ടം കാലം വരുത്തുന്നത് ഉള്ളിൽ നിന്ന് നിങ്ങളുടെ നെഗറ്റീവ് പുറത്തു വരുന്നത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്.....
@gopakumarcs7732
@gopakumarcs7732 3 дня назад
Sr പറഞ്ഞത് 100% സത്യമായകാര്യം
@midhunrajm.c4054
@midhunrajm.c4054 3 дня назад
Iam just 26 years old ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ കാര്യങ്ങളും എനിക്ക് എക്സ്പീരിയൻസ് ആയിട്ടുണ്ട്.
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@arjun5850
@arjun5850 2 дня назад
​@@AjithKumar-dt6gy nammal thanne aahnu nammde guru nammal thedi pokendath illa it will come automatically..
@AjithKumar-dt6gy
@AjithKumar-dt6gy 2 дня назад
@@arjun5850 athokke sariya. Pettannu life change aakan guru venam.athu athyavisyam aane. Namukk chilath control cheyyan pattilla ath kondaane parayunnath. Recomment aayi karuthanda.
@vimalviswam8330
@vimalviswam8330 2 дня назад
Influence of powerful evil spirits can also give you spiritual knowledge. Source of the knowledge is important.
@raveendranc6893
@raveendranc6893 3 дня назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare... Yenna mahaamanthrathe japichu hrudhaya sud-dhi varuthi, yekaangratha, bhakthi, njaana, vyraagyam mudhalaayava saadhana chaidhu kramena, kramena uyaruvaan aagrahikkunnu..
@Ani-jp9mx
@Ani-jp9mx 3 дня назад
🙏🙏🙏 സത്യം സാർ പറയണ കാര്യങ്ങളെല്ലാം എനിക്ക് വേണ്ടി മാറ്റിയതാണെ
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@sureshtp5652
@sureshtp5652 2 дня назад
🙏🙏🙏100%,, സത്യമാണ് സർ 🙏🙏🙏
@PradeepKumar.J-p4s
@PradeepKumar.J-p4s 2 дня назад
Excellent god bless u🙏💐👌
@abi.kelias402
@abi.kelias402 3 дня назад
Sir, ഈ മാനസികപ്രശ്നങ്ങൾ ചെറിയ രീതിയിൽ ഉള്ളവർ ഈ ഗണത്തിൽ പെടുന്നവർ ആണോ? അതായതു അമിതമായ ഉത്കണ്ട , അമിത ചിന്ത, വിഷാദം, മാനസിക പിരിമുറുക്കം, വയങ്കര സെൻസിറ്റിവിറ്റി, അങ്ങനെ ഒക്കെ ഉള്ളവർ? മറ്റേ പലതും ലക്ഷണങ്ങളും ഉണ്ട് പക്ഷെ അതിനൊപ്പം ഇതും കൂടെ ഉണ്ട്.
@g.skumarnair7704
@g.skumarnair7704 3 дня назад
Very good very clear❤
@gauranga331
@gauranga331 3 дня назад
Ellam Sheriyanu sir. Oru day enit ullvlili undayi ee prakrithiyanu ellam cheyunath ennu kettu
@indupradeep5288
@indupradeep5288 4 дня назад
Excellent God bless you🙏 👌💐💯
@bindum2471
@bindum2471 4 дня назад
Wonderful message. Thank you so much sir🙏
@lalitharaveendran9028
@lalitharaveendran9028 3 дня назад
God.bless u Dr.njaan aathmeeyathayude.pathayil akunnu ennu thoni
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@kadhayumporulum3868
@kadhayumporulum3868 3 дня назад
സൂഫിപാതയിലൂടെ ചരിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ നിരന്തരം തേടിയെത്താം.
@subhadravn2512
@subhadravn2512 2 дня назад
ശരിയാണ് എല്ലാം ❤❤❤🎉🎉🎉🎉
@akhileshvadakara6513
@akhileshvadakara6513 2 дня назад
Thanks Guru ❤
@ChandrikaMA-j3h
@ChandrikaMA-j3h 3 дня назад
Sir എന്റെ യാത്ര തുടങ്ങിയതേ ഉള്ളു. ഏറെ അറിയാൻ ആഗ്രഹിക്കുന്നു.. സർ കാണാൻ ആഗ്രഹിക്കുന്നുണ്ട്. യോഗ മെഡിറ്റേഷൻ ഒക്കെ ചെയ്യാറുണ്ട്. സമയം ആകുമ്പോ എത്തിച്ചേരാൻ കഴിയും എന്ന് വിശ്വസിക്കുന്നു. നന്ദിസർ 🙏
@noorjinadeer
@noorjinadeer 2 дня назад
ഞാനും ആത്മീയ പാതയിലാണ് .
@gauranga331
@gauranga331 3 дня назад
Thank you sir for your valuable information
@ResmiU-el8xz
@ResmiU-el8xz 3 дня назад
Thank you sir. 100% correct.
@mrudulak656
@mrudulak656 2 дня назад
Thank you universe ❤️
@aryavijayan-p9v
@aryavijayan-p9v 2 дня назад
Thank you Sir 🙏🙏🙏
@pushpalathaan1331
@pushpalathaan1331 3 дня назад
നന്ദി sir ❤💐🙏
@rajalakshmibabu4392
@rajalakshmibabu4392 4 дня назад
Good morning sir, thank you so much 🙏
@ranjnisanilkumar5192
@ranjnisanilkumar5192 3 дня назад
Thanku sir, Thanku Universe🙏🙏🙏
@syamala80
@syamala80 4 дня назад
Sir പറഞ്ഞ കാര്യം എനിക്ക് അനുഭപ്പെടുന്നുണ്ട് ഇതിന്റെ ഒരു പൂർണ്ണത വേണം എന്ന് ഉണ്ട് ആരെ കാണണം എന്ന് അറിയില്ല സർ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ഉണ്ട്
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@ajithavenu9772
@ajithavenu9772 3 дня назад
Vmc മലയാളം ചാനൽ kanuka
@SureshBabu-oq4mj
@SureshBabu-oq4mj 3 дня назад
OMshanti🙏🌹
@AshaLatha-wq3wu
@AshaLatha-wq3wu 3 дня назад
Valare shariyaanu.
@binduck8015
@binduck8015 4 дня назад
സർ, njan ബാബയെ ശ്രദ്ധിക്കുന്നു ആൾ ആണ്. Babaye കുറിച്ച് കണ്ണടച്ചു ഇരിക്കുമ്പോൾ അറിയാതെ പുറകിലോട്ട് പോയി പോയി മറിഞ്ഞു മറിഞ്ഞു വീഴുന്നു
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@NaslenKGafoor-v3i
@NaslenKGafoor-v3i 3 дня назад
Thank you 🙏🙏🙏
@veerankutti4404
@veerankutti4404 3 дня назад
Thank you sir I feel tharafy mood
@shinybiju2810
@shinybiju2810 3 дня назад
👏🏻👏🏻👏🏻👍🏻Yes Sir.. You are absolutely right 👍🏻💯❤️
@bijukulangara3959
@bijukulangara3959 3 дня назад
വീഡിയോയില്‍ പരാമര്‍ശിക്കുന്നതുപോലെ ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടു.അനുഭവങ്ങള്‍ ഭൂരിപക്ഷവും സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗു വഴി ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ടു.അവയില്‍ ചിലതാണ് എവിടെ കുറിച്ചിരിക്കുന്നത്.
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@Lulu-777-m4l
@Lulu-777-m4l 3 дня назад
I am going through a Spiritual awakening process.
@chandransecactivities4475
@chandransecactivities4475 2 дня назад
100% correct
@ashajose3186
@ashajose3186 4 дня назад
Thankyou somuch sir🙏🙏🙏
@SanoopKp-x7s
@SanoopKp-x7s 3 дня назад
Thankyu❤️sir
@rscreativeworld7499
@rscreativeworld7499 2 дня назад
💯 True 😊
@lathalatha5382
@lathalatha5382 3 дня назад
Sir ശരി തന്നെ
@rajkunnathully4166
@rajkunnathully4166 3 дня назад
ശരിയാണ് 100%
@remyasaji7950
@remyasaji7950 3 дня назад
അനിവാര്യമായതും ആഗ്രഹിച്ചിരുന്നതും 🙏🏻🙏🏻🙏🏻❤❤❤
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@prasannaramanunni7309
@prasannaramanunni7309 3 дня назад
Sir chila kariyangal correct
@JosevmJose-kz6gk
@JosevmJose-kz6gk 4 дня назад
Good morning Sir 🙏🙏🙏
@sreemoltk7229
@sreemoltk7229 3 дня назад
.👍🙏🙏
@raghunandananmenon4934
@raghunandananmenon4934 3 дня назад
നമസ്തേ സർ 🙏
@raziakamal5623
@raziakamal5623 3 дня назад
Correct aanu sir. Ente bodyku virayal vararund njan prarthikumpol.
@sudheersudheer2024
@sudheersudheer2024 3 дня назад
Thanks unuverse thanks ❤❤❤
@shibumon6466
@shibumon6466 3 дня назад
💓 sathyamanu 💞👍👌✌️🌟🌹🪔🙏 thank you Jesus 💜💜💜💜💜💜💜💜💜💙🪔🪔💓🌷🙏🙋🏻
@hemascreativestudio3711
@hemascreativestudio3711 3 дня назад
സാർ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട്
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@ajithak2183
@ajithak2183 2 дня назад
അജിത് കുമാർ എന്താ കളിയാക്കുന്നതാണോ ​@@AjithKumar-dt6gy
@Nivea-r3i
@Nivea-r3i 3 дня назад
പ്രപഞ്ച ശക്തി എന്തിനാണ് ഇങ്ങനെ ചിലരെ തിരഞ്ഞെടുക്കുന്നത്? എന്താണ് ഇവർക്കുള്ള കർത്തവ്യം?
@mgthampi8912
@mgthampi8912 3 дня назад
Who am I 🌌
@Sussamma
@Sussamma 3 дня назад
Njan ente manakkannu kondu kanunnund ellam
@reenajoseph8428
@reenajoseph8428 4 дня назад
@gamingwithlawboy6930
@gamingwithlawboy6930 3 дня назад
Thanku sir
@vijithajyothishmelathra2705
@vijithajyothishmelathra2705 3 дня назад
Correct👍🙏🙏
@mayadevia8721
@mayadevia8721 День назад
🙏🙏🙏🙏🙏🙏
@cookingdelight9746
@cookingdelight9746 2 дня назад
enik sandyak velakinu munpil epo prarthikan ninnalum dehath oru tarip ondavum
@sobhathulasydas8948
@sobhathulasydas8948 3 дня назад
Correct
@rajum3679
@rajum3679 4 дня назад
ഗുരുഭ്യോ നമഃ 🙏
@ushamuralikumar6334
@ushamuralikumar6334 3 дня назад
Namaste sir 🙏
@rajanisubhash9807
@rajanisubhash9807 3 дня назад
Sir parayunnathellam ente life llude kadannupokunnudu
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@meenanandan6359
@meenanandan6359 2 дня назад
🙏
@priyasugathan9474
@priyasugathan9474 3 дня назад
👍
@rajimolkr4985
@rajimolkr4985 3 дня назад
Same ഞാൻ
@paaru486
@paaru486 10 часов назад
ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആലോചിക്കുന്നത് തേടുന്നതും എല്ലാം എന്താണ് പ്രപഞ്ചം.. ദൈവം എവിടെയാണ്? സ്വർഗത്തിൽ ആണെങ്കിൽ അത് എവിടെ ആണ്.. അവിടം എങ്ങനെ ഇരിക്കുന്നത്?
@shanmughan1634
@shanmughan1634 2 дня назад
എനിക്ക് ആരും പറഞ്ഞു തന്നതല്ല എനിക്കായിട്ടേ തോന്നിയതാ ഞാൻ വലിയ ഒരു മന്ധ്യപാനി ആയിരുന്നു എനിക്ക് തന്നെ എന്നേ ഇഷ്ടമില്ലാതെ ആയി തുടങ്ങി ഈ നശിച്ച മന്ദ്യം എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന് നാളുകളായി വിചാരിക്കുകയായിരുന്നു ക്ഷേത്രത്തിലും പോയി പ്രാർത്ഥിച്ചിട്ട് വരും എങ്ങനെയെങ്കിലും മന്ദ്യം കഴിക്കുന്നത് നിർത്തി തരൂ ഈശ്വരാ എന്ന് നടന്നില്ല പിന്നേ എനിക്ക് തോന്നി ഈ ക്ഷേത്രത്തിൽ പോകുന്നത് ഒന്ന് നിർത്തി നോക്കിയാലോ എന്ന് ഒരു മാസം കൊണ്ട് എല്ലാം നിർത്തി ഞാൻ പ്രകൃതി തോന്നിച്ചു എന്നെ ഈശ്വരൻ നിന്ടെ ഉള്ളിൽ തന്നെ ഉണ്ട് നീ എവിടെയും തേടി പവേണ്ടാ എന്ന് നാല് വർഷങ്ങൾ ആയി ഞാൻ ഒന്നും ഇല്ലെങ്കിലും ഞാൻ ഇപ്പോൾ സമാധാനത്തോടെ ഇരിക്കുന്നു ഒരു കാലം എനിക്കും വരും എന്നുള്ള പ്രതീക്ഷയിൽ ഇരിക്കുന്നു ഞാൻ
@azhakintedevathakumary9439
@azhakintedevathakumary9439 12 часов назад
മദ്യപാനി എന്നു തിരുത്തുക 🙏. മദ്യം എന്നാണ് . മന്ദ്യം എന്നല്ല .
@azhakintedevathakumary9439
@azhakintedevathakumary9439 12 часов назад
എനിക്കും എൻ്റെ കുടുംബത്തിലാർക്കും ( ഞാനും എന്റെ ഭർത്താവും മക്കളും ഉൾപ്പെടുന്ന കുടുംബം ) മദ്യപാന ശീലം ഇല്ല . Non veg food ഗുരുബാബാ ആശ്രമത്തിലെ അനുഷ്ഠാനങ്ങൾ പിന്തുടർന്നിരുന്ന കാലയളവിൽ ( 2004 - മുതൽ എന്നു വരെയാണെന്ന് വ്യക്തമായി ഓർക്കുന്നില്ല ) മത്സ്യ മാംസാദികൾ പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു ഞാനും എന്റെ കുടുംബവും . മക്കൾ മുതിർന്നപ്പോൾ അവർക്ക് വേണ്ടി വീണ്ടും ഇതൊക്കെ വീട്ടിൽ പാചകം ചെയ്യാൻ തുടങ്ങി . കുറച്ചു നാളായി എനിക്ക് മാംസ വിഭവങ്ങളോട് വൈമുഖ്യം . ചിക്കൻ കറി വെച്ചാൽ ഉപ്പു പോലും നോക്കാൻ തോന്നുന്നില്ല . മത്സ്യവും മടുപ്പായി തുടങ്ങി .
@ShibiliShibili-kd7vl
@ShibiliShibili-kd7vl 2 дня назад
👍🏻👍🏻🌹🌹
@SaliSali-sb5cg
@SaliSali-sb5cg 3 дня назад
🙏🏻🙏🏻🙏🏻👍
@sajeendrans2582
@sajeendrans2582 3 дня назад
ഇങ്ങനെ എനിക്ക് തോന്നാറുണ്ട്
@rajeshshaji7666
@rajeshshaji7666 2 дня назад
മന്ത്രമൂർത്തി
@famishiya557
@famishiya557 3 дня назад
Same
@ManjulaT-c1x
@ManjulaT-c1x 3 дня назад
അതെ സർ. എവിടെ എത്തിച്ചത് പോലും അങ്ങനെ ആകും. 🙏🙏🙏🙏
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@Nandakumar_ck
@Nandakumar_ck 3 дня назад
സാധാരണമനുഷ്യരുടെ കൂടെ ജീവിക്കാൻഇത്തരക്കാർക്ക്പ്രയാസമായിരിക്കു० .വേറിട്ട സ്ഥലങ്ങളിൽപോയിജീവിക്കേണ്ടിവരു० കുടുമ്പവു०സാമൂഹ്യജീവിതവുമായികഴിഞ്ഞുപോരുന്നവർക്ക് ആത്മീയജീവിത ആവശ്യമില്ലാന്ന് തോന്നുന്നു ജനന०മുതൽ മരണംവരെ ദൈവ०തന്നെ പലഉത്തരവാദിത്തങ്ങളു० നമ്മെ ചുമതലപ്പെടുത്തിയിരിക്കുന്നതുപോലെയാണ് എല്ലാവരുടെയു०ജീവിത० ജീവിതകാലം വെറുതെനിൽക്കാതെ ഉത്തരവാദിത്തങ്ങൾചെയ്തുപോരുന്നവർക്ക് സമയ०പോകുന്നത് അറിയില്ല എല്ലാവരും വെറുതെചിന്തിച്ച് നിൽക്കാതെ ആവശ്യത്തിന്മാത്ര० തലകൊടുത്ത് കഠിനമായി അധ്വാനിച്ച് പോന്നാൽ ഭൂമി സ്വർഗ്ഗ०തന്നെ
@JjRaman
@JjRaman 3 дня назад
E video poornamayum Kanda ellarum ithe pathayilanu sanjarikkunnathennanu enikku thonunnath..
@AjithKumar-dt6gy
@AjithKumar-dt6gy 3 дня назад
Oru guruvine sameepikku. Onlinil nalla gurukkanmar und.
@JjRaman
@JjRaman 3 дня назад
@@AjithKumar-dt6gy engineyanu
@Anu77881
@Anu77881 2 дня назад
Correct 💯
@AjithKumar-dt6gy
@AjithKumar-dt6gy 2 дня назад
@@Anu77881 Keshi enna oru chanelil nokku
@aravindkottavayal
@aravindkottavayal 4 дня назад
❤🙏🌈
@indupradeep5288
@indupradeep5288 4 дня назад
🙏👌👌👌💐💯
@sivarajs6582
@sivarajs6582 3 дня назад
യെസ്
@Binu696
@Binu696 3 дня назад
396....
@ratnavallyck7661
@ratnavallyck7661 День назад
ഈശ്വരൻ നേരിട്ട് ഇറങ്ങി വന്ന് സഹായിക്കില്ലേ? അതെന്താ ഈശ്വരന് അതിനുള്ള കഴിവില്ലേ? ശ്രീശങ്കരാചാര്യ സ്വാമിക്ക് രൂപ ദർശനം തീരെ ഇഷ്ടമല്ലാത്ത കാര്യമായിരുന്നു. ഈശ്വരനെ പരിമിതനായി കാണുന്നതിലുള്ള മാനസിക ബുദ്ധിമുട്ടാവാം. പിന്നീട് ഒരിക്കൽ വിശന്ന് വലഞ്ഞ് വയലിലൂടെ സഞ്ചരിക്കുമ്പോൾ സ്വാമി വയലിൽ തളർന്നു വീണു. അപ്പോൾ ശ്രീപാർവ്വതിദേവി ഒരു പാത്രത്തിൽ വെള്ളവുമായി വന്ന് ശങ്കരാചാര്യ സ്വാമിക്ക് നൽകി. വെള്ളം കുടിച്ച് എഴുന്നേറ്റ ഉടനെ സ്വാമി ദേവിയെ നമസ്ക്കരിച്ചു. ഉടനെ ദേവി ചോദിച്ചു. ഈശ്വരന് രൂപത്തിൽ വരാൻ സാധിക്കില്ലാതിരുന്നെങ്കിൽ നിനക്ക് ആര് വെള്ളം തരുമായിരുന്നു എന്ന്. ആ സംഭവത്തിനു ശേഷമാണ് ദേവീസ്തുതികൾ (ത്രിപുരസുന്ദരീ വർണ്ണന) സ്വാമി ധാരാളമായി എഴുതിത്തുടങ്ങിയത്.
@jijireji3804
@jijireji3804 4 дня назад
If you don't mind try to join shidi sayi miracle meditation group..
@Pramodv18
@Pramodv18 3 дня назад
Please share link
@jeejav3815
@jeejav3815 3 дня назад
നന്ദി സാർ
@rugmininair2442
@rugmininair2442 3 дня назад
Thank you Sir❤❤❤
@TulipWinD-k1g
@TulipWinD-k1g 4 дня назад
Thank you ❤
@palmac.o.k684
@palmac.o.k684 4 дня назад
Good morning sir 🙏🙏
@SureshBabu-oq4mj
@SureshBabu-oq4mj 3 дня назад
OMshanti🙏🌺
@Ushakumari-wx6io
@Ushakumari-wx6io 3 дня назад
🙏
@narayanank9097
@narayanank9097 3 дня назад
@azhakintedevathakumary9439
@azhakintedevathakumary9439 12 часов назад
എൻ്റെ കാര്യത്തിൽ ഗുരുജി പറഞ്ഞത് 100 % സത്യം 🙏. കുഞ്ഞുനാൾ മുതൽക്കേ ആത്മീയമായ കാര്യങ്ങളോട് ഒരു പ്രത്യേക ആകർഷണം തോന്നിയിരുന്നു . അതോടൊപ്പം തന്നെ ഭൗതിക സുഖങ്ങളോട് അമിത ആസക്തിയും . രണ്ടും ഒരേ സമയം കൊണ്ടുപോകുക അസാധ്യമായി തോന്നിയിരുന്നു ഈ അടുത്ത കാലം വരെ . ഇപ്പോ 80 % ok ആയി . എന്നാലും അർപ്പണം പോരാ എന്ന് തോന്നുന്നു . പ്രപഞ്ച സത്യങ്ങൾ തേടാൻ അതിയായ ആഗ്രഹം .
@AjithakumariAs
@AjithakumariAs 3 дня назад
🙏🙏🙏🙏🙏🙏🙏
@shameenass4350
@shameenass4350 3 дня назад
Correct aanu sir thank you so much 🙏🙏🙏🙏🙏
@kiransabu5317
@kiransabu5317 3 дня назад
Thank you Sir ❤❤❤
@mgthampi8912
@mgthampi8912 3 дня назад
Thank you sir 🙏♥️♥️
@eldhomatheweldho..7076
@eldhomatheweldho..7076 3 дня назад
Thanks Sir ❤️❤️ 🙏🙏
@lissygeorge2655
@lissygeorge2655 4 дня назад
Thank you sir 🙏🏻🙏🏻🙏🏻
@supriyapk4459
@supriyapk4459 4 дня назад
Thank you sir ❤
@Sreejavenugopal-ss1bo
@Sreejavenugopal-ss1bo 4 дня назад
Thank you sir 🙏
@saradamenon5176
@saradamenon5176 4 дня назад
Thank you sir
Далее
This Will Never Let You Win | BK Sheeba
14:28