Тёмный
No video :(

#ആദിവാസി 

Noora Puthussery
Подписаться 8 тыс.
Просмотров 52 тыс.
50% 1

സത്യസന്ധമായ അഭിപ്രായം മാത്രം.. തലനീര്, മുടി കൊഴിച്ചിൽ ഒന്നും ഇല്ലായിരുന്നു 👍🏼side effect ഒന്നും ഇല്ല
#hairstyle
#adivasi hairoil
#adivasi oil
#neelambari
#hair growing tips

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@user-vm3lo8cz8m
@user-vm3lo8cz8m 5 месяцев назад
ഞാൻ വാങ്ങുന്നതിന് മുൻപ് അനുഭവങ്ങൾ ഒന്ന് നോക്കാൻ വന്നതാണ്. അത് ഭാഗ്യമായി. Thanks. 🙏🏻🙏🏻
@NooraPuthussery
@NooraPuthussery 5 месяцев назад
❤️❤️❤️
@sujith9236
@sujith9236 Месяц назад
Chandrasudha ഹെയർ ഓയിൽ വാങ്ങി നോക്കൂ. സൂപ്പർ ആണ്. അനുഭവം
@SharafudeenSharaf-wp2os
@SharafudeenSharaf-wp2os 12 дней назад
Super anoo
@SharafudeenSharaf-wp2os
@SharafudeenSharaf-wp2os 12 дней назад
Mudi valarnninoo
@TpFousiya-jm5wf
@TpFousiya-jm5wf 10 месяцев назад
എനിക്ക് ഒരു പാട് ആഗ്രഹം ഇണ്ടായിരുന്നു ഇത് വാങ്ങണം എന്ന്.
@MeghaMeghu-cq6kh
@MeghaMeghu-cq6kh 2 месяца назад
ചേച്ചി പറഞ്ഞു നന്നായി നിങ്ങളുടെ സംസാരത്തിൽ നിന്ന് അറിയുന്നുണ്ട് നിങ്ങൾ ആത്മാർത്ഥമായി ആണ് പറയുന്നത് എന്ന്
@NooraPuthussery
@NooraPuthussery 2 месяца назад
❤❤❤
@user-kx7nr8wj8v
@user-kx7nr8wj8v Месяц назад
Thank you For sharing Such a Real experiance you saved our money health and time Thanks you a lot
@PonnusMannus
@PonnusMannus 4 месяца назад
ഇത്താത്ത thank so much 🥲 ഞാൻ കൊറേ നോക്കി ഇതേനെ പറ്റി 🥲 ഇപ്പോള കുട്ടിയെ ഇത്താത്ത love you ❤️🥰
@NooraPuthussery
@NooraPuthussery 4 месяца назад
❤❤🥰🥰❤❤
@fathimairshad3403
@fathimairshad3403 7 месяцев назад
Aaa pazhaya samsaram😁🥹... Noora❤️
@NooraPuthussery
@NooraPuthussery 7 месяцев назад
എന്റെ സൗണ്ട് 😁😍അടിച്ചു പോയി തൊണ്ട 😅😅😅റെഡി ആവട്ടെ 😭
@fathimairshad3403
@fathimairshad3403 7 месяцев назад
@@NooraPuthussery 😍
@PremThekkathil
@PremThekkathil 6 месяцев назад
ഞാനും വാങ്ങിച്ചു.. എനിക്കും റിസൾട്ട്‌ കിട്ടിയില്ല... ആർക്കും കിട്ടിയിട്ടില്ല എന്റെ അറിവിൽ... പക്ഷെ ഇതിൽ എന്തോ കളി ഉണ്ട്...... ഇന്ന് വരെ ആർക്കും പിടി കിട്ടാത്ത ഒരു കളി...
@vysakhdas7084
@vysakhdas7084 9 месяцев назад
ചിലർടെ റെഡിയാവും ചിലർടെ റെഡി ആവില്ല എന്റെ റെഡിഅയില 😂.. ഇപ്പോ vagi തലയിൽ തേച്ചു റിവ്യൂ കാണുന്ന ഞാൻ 🥹
@NooraPuthussery
@NooraPuthussery 9 месяцев назад
😁😁😁
@fantasticpeople8208
@fantasticpeople8208 Месяц назад
അവിടുന്ന vagiya
@neethumolsinu6384
@neethumolsinu6384 Год назад
Njan ethu vangan irunnathu.Hus cheetha paranju pinne vangiyilla vazhaku paranju😀😀.Nammal chila products oke online order cheyathe shopil poyi chodichu vangan sredhikuka👍👍
@NooraPuthussery
@NooraPuthussery Год назад
😅😅😅ഇത് സംഭവം ഒർജിനൽ ആണ് fake ഒന്നും അല്ല ഞാൻ വാങ്ങിയത് 😅പക്ഷേ മുടി വളരുമോ എന്നതാണ് 😁😁😁അറിയാത്തത്.. നേരിട്ട് വാങ്ങിയാലും അറിയില്ല
@NooraPuthussery
@NooraPuthussery Год назад
❤❤❤
@neethumolsinu6384
@neethumolsinu6384 Год назад
@@NooraPuthussery vanguvanenkil ayurvedic shopil ninnu vangi keto.kottakal vaidyashala allenkil pharmacy il ninnoke.Njan ethu pole cream oke super marketil ninnoke vangitundu.Full pimples vannu😀oily skin koodiya.Eppol Ayurveda products aanu use cheyunnathu.order cheythu vangunnathu chilathoke cheethayanu.
@Nesishar551
@Nesishar551 10 месяцев назад
Same to
@akhilappu5191
@akhilappu5191 8 месяцев назад
njan cachoil pure ayurvedha oil anu use cheyunne
@ARCHANAKP-kt3jh
@ARCHANAKP-kt3jh 9 месяцев назад
ഞാനും ഇത് വാങ്ങിയിരുന്നു പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ല...
@NooraPuthussery
@NooraPuthussery 7 месяцев назад
😔
@reshmithar6466
@reshmithar6466 Месяц назад
Njan vangirunu..hair fall nannay kuranju nannayi growth ayi...oru fever vanapo vanna athrayum ulla hair kude poy...
@kochukunjpothen5067
@kochukunjpothen5067 10 месяцев назад
Thecha odane valarilla six month theku njan epol misho I'll ninnu Vani thekkunnund three four hours oil vechal mathi week li tow time thekkannam shampu ittu kazhigi kalanjal mathi
@NooraPuthussery
@NooraPuthussery 7 месяцев назад
ചിലർക്ക് ശെരിയാകും അതാവും alle
@junaidjunaidjunu
@junaidjunaidjunu 8 месяцев назад
Oru nalla dr kanu ee oile nallath allatha kondalla. But ellarkum oru pole aavila hair prblm karanam kand pidikko treatment edukko
@NooraPuthussery
@NooraPuthussery 7 месяцев назад
അതാണ് ശെരി 👍
@prabhasureshsuresh9654
@prabhasureshsuresh9654 12 дней назад
ഞാനും കുറെ വാങ്ങി. പക്ഷെ result കിട്ടിയില്ല
@user-cv2wd7ff9f
@user-cv2wd7ff9f Год назад
ഞാൻ വാങ്ങീട്ട്. എന്റെ മുടി തലയോട്ടിയിൽ നിന്നും പോരുമായിരുന്നു അത് നിന്ന്. പിന്നെ രണ്ടുമണിക്കൂർ എങ്കിലും തലയിൽ വെക്കണം. മുടിയുടെ പ്രശ്നങ്ങൾ എനിക്ക് മാറുന്നുണ്ട്. 👍🏼👍🏼
@NooraPuthussery
@NooraPuthussery Год назад
❤❤❤❤👍🏼ചിലർക്ക് effective ആകുന്നു അല്ലെ 😍
@saharabeevi2055
@saharabeevi2055 10 месяцев назад
Amount ethara
@NooraPuthussery
@NooraPuthussery 7 месяцев назад
1000 എത്ര ആണ്
@shambuskurup8440
@shambuskurup8440 6 месяцев назад
Hiii
@gamingwithallu8840
@gamingwithallu8840 5 месяцев назад
Enikk result kittunnund
@NahasKs-mr2dg
@NahasKs-mr2dg Месяц назад
Ethu original allaaatto..orjinal ariyAnam ankil Korbro channal or maneesh channal pls watch Adivasi hair oil orjinal kittunna place avar correct aaayit vedio adukkunnund Njn eee vedio kaanunna same vaadichathaaanu.oru kaaryavum ella Athu fake aaaanannu pinned aaanu arinjath
@vimalakumari6425
@vimalakumari6425 10 месяцев назад
സത്യസന്ധമായി പറഞ്ഞു
@NooraPuthussery
@NooraPuthussery 10 месяцев назад
❤❤
@harshijafar
@harshijafar 2 месяца назад
എനിക്ക് നല്ല മാറ്റം ഉണ്ട്. മുടി നല്ല thikkk aayi വന്നിട്ടുണ്ട്. ഒരു bottle ആണ് യൂസ് ചെയ്തത്
@fantasticpeople8208
@fantasticpeople8208 Месяц назад
എവിടുന്നാ vagiya
@mymoonamkd2700
@mymoonamkd2700 26 дней назад
ഇത് തന്നെയാണോ
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 7 месяцев назад
Ithrayum Sathyasandham anu
@NooraPuthussery
@NooraPuthussery 6 месяцев назад
❤❤
@labilab4638
@labilab4638 4 месяца назад
Enik eth use cheythu nala results kittiyittund..e product online aayi orikkallum vangikaruth.online ayi vilkunath fake product anu. direct evarude kayyil ninum vanguka..
@aswathyachu5819
@aswathyachu5819 2 месяца назад
ചേച്ചി ഇത് use ചെയ്തിട്ട് റിസൾട് കിട്ടിയോ എനിക്ക് വാങ്ങാൻ ആയിരുന്നു
@NooraPuthussery
@NooraPuthussery 2 месяца назад
എനിക്കു കിട്ടിയില്ല ടാ....
@NooraPuthussery
@NooraPuthussery 2 месяца назад
എനിക്കു കിട്ടിയില്ല ടാ ചിലക്ക് കിട്ടുന്നു എന്ന് കമന്റ്‌ ചെയ്യുണ്ട്
@user-jw5nj3oi8k
@user-jw5nj3oi8k Месяц назад
Chechi tharan marroo
@jagath3955
@jagath3955 Месяц назад
Alla chechi ith fake ahn karanam oru doctor ithine kurich parayounnund
@binishabinisha4100
@binishabinisha4100 15 часов назад
നല്ല മാറ്റം ഉണ്ട്...
@josmijacob1144
@josmijacob1144 9 месяцев назад
Ethu evda kittum
@NooraPuthussery
@NooraPuthussery 7 месяцев назад
ഓൺലൈൻ അവരിൽ നിന്ന് വാങ്ങി WhatsApp വഴി ഓർഡർ aki
@Manushyan70
@Manushyan70 3 месяца назад
Noora . എത്ര രൂപയ്ക്കാണ് ഇത് മേടിച്ചത്?
@NooraPuthussery
@NooraPuthussery 3 месяца назад
1500/- അങ്ങനെ എന്തോ ആണ് കേട്ടോ ഓർക്കുന്നില്ല 1000 പുറത്തു പോയി
@Manushyan70
@Manushyan70 3 месяца назад
@@NooraPuthussery okay. കാരണം ഇവരുടെ ബ്രാൻഡിൽ തന്നെ ഒരുപാട് duplicate ഇറങ്ങുന്നുണ്ട്. ഒറിജിനൽ ിനു 500 ml, 1600 രൂപ ആണ് വില.
@NooraPuthussery
@NooraPuthussery 3 месяца назад
ഞാൻ ഒർജിനൽ ആണ് വാങ്ങിയത് നേരിട്ട് വാങ്ങിയത് ആണ് ഞാൻ.. ഒരു യൂട്യൂബർ പറയുന്നത് കണ്ടിട്ട് പുള്ളി പറഞ്ഞു ഒർജിനൽ വേണം എങ്കിൽ ഞാൻ പറയുന്ന നമ്പറിൽ message അയച്ചാൽ മതി എന്നൊക്കെ. ആ പുള്ളി തന്ന നമ്പറിൽ ആണ് ഞാൻ മെസ്സേജ് അയച്ചത്. ആ യൂട്യൂബർ name പറയണ്ട എന്ന് കരുതി വീഡിയോയിൽ അതാണ് ഞാൻ പറയാതെ.. അവർ തന്ന നമ്പറിൽ മെസ്സേജ് ആക്കി Malayalam നന്നായി ഒന്നും സംസാരിക്കാൻ പറ്റാത്തവർ ആയിരുന്നു. എന്നാലും പറയുന്നത് മനസിലാവും അങ്ങനെ WhatsApp വഴി മെസ്സേജ് അയച്ചു payment ചെയ്ത്. ഡെലിവറി ഒക്കെ നല്ല രീതിയിൽ ആയിരുന്നു 👍🏻 youtube.com/@chosenonevlogs?si=wUnqt_DEaZEAmfiK ഇതാണ് പുള്ളിടെ 👆🏻 Sreejith babu എന്ന പുള്ളിടെ വീഡിയോ കണ്ടിട്ടാണ് ഞാൻ വാങ്ങിയത്..അത് ഒർജിനൽ കാര്യം പ്രതേകo വീഡിയോയിൽ പറയുന്നുണ്ട്
@Manushyan70
@Manushyan70 3 месяца назад
@@NooraPuthussery ..ohh.okay, thanks. ഞാനും ഉപയോഗിക്കുന്നുണ്ട്, പ്രയോജനവും ഉണ്ട്. മുട്ട് വരെ മുടി ഒന്നും അല്ല കേട്ടോ..😂😂. ..മുടി കൊഴിച്ചിൽ നിന്നു
@NooraPuthussery
@NooraPuthussery 3 месяца назад
@@Manushyan70 😅😍😍ok
@rsnairkuniyil1836
@rsnairkuniyil1836 11 месяцев назад
എന്റെ അനുഭവം ഞാൻ ബാക്കി കളഞ്ഞതാണ്
@NooraPuthussery
@NooraPuthussery 5 месяцев назад
🥹🥹
@anakhaanu4057
@anakhaanu4057 9 месяцев назад
Eaniki mattamundayillatto njan 2 bttil use cheayittu
@NooraPuthussery
@NooraPuthussery 7 месяцев назад
ആണ് അല്ലെ ☺️ഏതായാലും വാങ്ങാൻ നുള്ള കൊതി തീർന്നു
@muhasinaktrikkarippur1220
@muhasinaktrikkarippur1220 25 дней назад
Mudi varunnund
@alhamdulillah622
@alhamdulillah622 Месяц назад
അവരുടെ മുടി ഉള്ളത് തന്നെ ആവോ
@user-Muthukalayi
@user-Muthukalayi 7 месяцев назад
വാങ്ങാന്‍ വേണ്ടി റിവ്യൂ നോക്കിയപ്പോള്‍ ആദ്യം കണ്ട വീഡിയോ ഇതാണ്... അതോണ്ട് തല്ക്കാലം വാങ്ങല് നിർത്തി 😂
@NooraPuthussery
@NooraPuthussery 7 месяцев назад
പടച്ചോനെ 😁
@nijassalam8692
@nijassalam8692 Месяц назад
Sathyam...njanum kayichilayi😂😂
@ajastr846
@ajastr846 11 месяцев назад
Njanvangi orumattavum ella Verum that tip aan mudi muzhuvanum kazhinju pova ith avarod paranjit yathoru marupadiyum ella
@NooraPuthussery
@NooraPuthussery 11 месяцев назад
😢
@riyariyas4047
@riyariyas4047 8 месяцев назад
Ethrayayi upayogikkunu
@NooraPuthussery
@NooraPuthussery 7 месяцев назад
ഇപ്പോൾ ഇടക്ക് മാത്രം ആയി 😁വാങ്ങിയ bottle തീർന്നില്ല 😅
@shabanajasmine2645
@shabanajasmine2645 Месяц назад
Anikkum effect ayilla
@aminamohamed7766
@aminamohamed7766 Год назад
😂😂nalla review...😂😂 Ini kollathuvarumbo Nooraye kandupidikkaan eluppama...kaalpaatham vare mudiyulla aale nookkiyaal mathi😂😂
@NooraPuthussery
@NooraPuthussery Год назад
😁😁😅😅😅😅😅പറ്റിപ്പോയി നാറ്റിക്കരുത് 😁😅😅😅
@aminamohamed7766
@aminamohamed7766 Год назад
​@@NooraPuthussery😂😂
@muhasinaktrikkarippur1220
@muhasinaktrikkarippur1220 25 дней назад
Ith dublct aan
@lolan693
@lolan693 Месяц назад
ഇത് ഒർജിനൽ അല്ല ചേച്ചി.... ചേച്ചി ചതിക്കപ്പെട്ടു
@sanoopms4323
@sanoopms4323 7 месяцев назад
ചേച്ചി ഇത് ഒറിജിനൽ അല്ല, ഇപ്പോ ഈ ഓയിൽ ന്റെ പേരിൽ ധാരാളം fake ഇറക്കുന്നുണ്ട്, ഇത് ഒറിജിനൽ അല്ല
@NooraPuthussery
@NooraPuthussery 7 месяцев назад
ആണോ😢 ഞാൻ ഒർജിനൽ ആയിട്ട് ഉള്ള ഒരു youtuber പറയുന്നത് കണ്ടിട്ടാ വാങ്ങിയത് നേരിട്ട് അവരെ contact ചെയ്യാനുള്ള നമ്പർ ഒക്കെ തന്നു എനിക്കു... Site കൂടെ വാങ്ങിയില്ല.
@sameenassameenas8367
@sameenassameenas8367 7 месяцев назад
9​@@NooraPuthussery
@ambikapc-hw1xn
@ambikapc-hw1xn 8 месяцев назад
ഞാനും വാങ്ങി ഉള്ള മുടി ഊരി പോയി കൊണ്ടു ഇരിക്കുന്നു
@NooraPuthussery
@NooraPuthussery 8 месяцев назад
🥲
@NooraPuthussery
@NooraPuthussery 8 месяцев назад
😢
@snehasijo2769
@snehasijo2769 9 месяцев назад
Mudi kozhichil undo
@NooraPuthussery
@NooraPuthussery 7 месяцев назад
ചെറുതായി 🙄ഇപ്പോൾ use കറക്റ്റ് ഇല്ല ഉള്ള മുടി ഉണ്ട് 🤭
@praveenv4533
@praveenv4533 6 месяцев назад
Number
@aswathysivaraman7272
@aswathysivaraman7272 7 месяцев назад
Ippo thalel thechitt irikkunna le njan 🥺
@NooraPuthussery
@NooraPuthussery 7 месяцев назад
സാരമില്ല ❤️തേച്ചു നോക്കൂ ❤
@adinaabdulrazak2396
@adinaabdulrazak2396 7 месяцев назад
Njanum😅😅
@tubestudio2746
@tubestudio2746 7 месяцев назад
Mee too😂
@ihaque8790
@ihaque8790 2 месяца назад
Result undo?​@@adinaabdulrazak2396
@adarshvg989
@adarshvg989 8 месяцев назад
Thaadi varumo plz reply
@NooraPuthussery
@NooraPuthussery 7 месяцев назад
അറിയില്ല 😢
@laijumohan9935
@laijumohan9935 3 месяца назад
😂😂😂
@anusreevinay2853
@anusreevinay2853 8 месяцев назад
Ee enna thechondu video cmnt vayikunna le njn 😢
@NooraPuthussery
@NooraPuthussery 8 месяцев назад
സാരമില്ല potte❤
@hashimabo2223
@hashimabo2223 7 месяцев назад
Ayyo njan vagichu 499 . 2 pc Ulla mudi povumo🙄
@NooraPuthussery
@NooraPuthussery 7 месяцев назад
😁😁പടച്ചോൻ അറിയാം ഹേയ് അങ്ങനെ ആവില്ലായിരിക്കും നന്നായി പ്രാർത്ഥിച്ചോളു 😅😁
@hashimabo2223
@hashimabo2223 7 месяцев назад
@@NooraPuthussery Enik mudiyund nettiyil kuravullapole 😀apo vagichatha ipo njan thechatta irikunnath 1 hour wighting padachone nammale ulla mudiye kaatholeem 🤣
@NooraPuthussery
@NooraPuthussery 7 месяцев назад
😁
@parvathiabhilashparvathias871
@parvathiabhilashparvathias871 Месяц назад
എന്നിക്ക് ഇത് പുരട്ടി കഴിയുബോ മുടികെ നല്ല ഉള്ളേ ഉള്ളതെ പോലെ തോന്നും ഇത് കഴുകി കള്ളയുബോ എന്റെ സത്തപോലെ തന്നെ ആവും വലിയ മാറ്റം എന്നിക്ക് തോന്നുന്നില്ല
@AlluLoydz
@AlluLoydz 2 месяца назад
Mudi onnu kanikku😂
@user-zy6ft2wn1n
@user-zy6ft2wn1n 5 месяцев назад
😂
Далее