Тёмный

ആദ്യം പഠിപ്പിക്കേണ്ടത് നല്ലഭക്ഷണം കഴിക്കാൻ - Nutrition Food - Nutrition food in malayalam 

Sajeev Nair
Подписаться 143 тыс.
Просмотров 121 тыс.
50% 1

About Sajeev Nair
Sajeev Nair is a Peak Performance Strategist & Life Coach from India. More than a million people have attended his motivational training and workshops and tens and thousands of people have undergone his life coaching sessions. As a Business Consultant and Business Coach he has re-engineered and scaled up more than 300 companies in India and the Middle East. He is a successful serial entrepreneur having successful businesses in IT, Wellness, Hospitality, Management Consulting and Network Marketing. He has authored three best-selling books in English, Malayalam, and Tamil.
LET'S CONNECT!
-- / iamsajeev
-- / iamsajeev
-- / iamsajeev
My Offical website
www.sajeevnair....
My Channel Support
-- / ebadurahmantech

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@NidhishaChandru
@NidhishaChandru 10 месяцев назад
Yes sir, ഞാൻ wellness ഫീൽഡിൽ വന്നിട്ട് 3 വർഷത്തോളമായി. സ്വന്തം കുടുംബത്തിന്റെ health മാത്രമല്ല ഒരുപാട് കുടുംബങ്ങളുടെ health ഇൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. Yes proud myself 🥰. തീർച്ചയായും ഇന്ന് നമ്മൾ nutrition ന് വേണ്ടി പൈസ ചിലവാക്കുന്നത് ഒരു deposit തന്നെയാണ്. ആരോഗ്യത്തോടെ ജീവിക്കാനുള്ള deposit.. 🔥🔥🔥well said
@sreeleshsreedharan6298
@sreeleshsreedharan6298 5 лет назад
Morning.... Uzhunnu..... Noon... 180 grams eggs plus 150 gram rice, 150 gram curry Evening....peanuts 100 gram Night.... 8 o clock... 150 gram chappatthi .. Plus 200 gram curry If gym.... 3 eggs again... Daytime 20 gram proteine powder each, preferably 2 times...... For nutrition Muluk eya leaves.... vitamins a to z.... Protein life.....Anyway nutrition tablets are of less cost....And Thank you for the information Sir...
@aravindpb1061
@aravindpb1061 3 года назад
"ജീവൻ ഈശ്വരന്റെ കൈകളിൽ" "ജീവിതം നമ്മുടെ കൈകളിൽ" ആയസുള്ള കാലം ആരോഗ്യത്തോടെ ജീവിക്കാൻ നല്ല ഭക്ഷണം ശീലമാക്കൂ.. Thank you sir for your valuable information.
@girijamk6526
@girijamk6526 Год назад
👌👍👍👍🙏🙏
@jayakrishnank5926
@jayakrishnank5926 4 года назад
Thanks for the valuable information.
@anilajandivakaran941
@anilajandivakaran941 5 лет назад
ഇത്തരത്തിൽ ഉള്ള അറിവുകൾ പങ്ക് വെച്ചതിന് സജീവ് സാറിന് നന്ദി . എന്റെ അനുഭവത്തിൽVestige ഉൽപ്പന്നങ്ങൾ നല്ലത് ആണ് .ഞാൻ അത് ആണ് ഉപയോഗിക്കുന്നത്
@mathaip6107
@mathaip6107 Год назад
Herbalife product nallathanu, oppam nalla coach support kittum
@ebyissacissac7298
@ebyissacissac7298 5 лет назад
sir ee videoyai njan support cheyunnu, karanam sir paranjathu 100% correct aanu
@anrpp1680
@anrpp1680 5 лет назад
Thanks for your information....future I expect good information.👍
@brutallyhonest7718
@brutallyhonest7718 4 года назад
I see u r replying almost all comments. It's a good thing but some questions are not worthy answering, if they want they will follow.
@sameerarab2227
@sameerarab2227 3 года назад
👍tq sir am using Herbalife prodec
@rajisatheesh9055
@rajisatheesh9055 4 года назад
Sir enthokke food kazhichal nammukku venda nutrients kittum. എന്തൊക്കെയാണ് ന്യൂട്രിയന്റ്സ് അതിന്റെ propotion എന്താണ്
@sebyjoseph6503
@sebyjoseph6503 4 года назад
Highly dynamic and impressive...
@afeedboska1277
@afeedboska1277 5 лет назад
Hi sir nutrition supplimentry 2years njanum ente familyum edukkunnundd njanghal Aaroghyamaayittirikkunnu Very good information Thank you sir
@shafi_ck
@shafi_ck 5 лет назад
Afeed Boska Which product
@sajinkumar3368
@sajinkumar3368 4 года назад
Thanks 🙏🙏
@jameelasakariya9773
@jameelasakariya9773 2 года назад
Thank u sir....nan nutrition fd start chythitund
@drsudheepelayidom4786
@drsudheepelayidom4786 5 лет назад
പ്രിയപ്പെട്ട സജീവ്.. താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനും സപ്പോർട്ടറും ആണ് ഞാൻ. പക്ഷെ ഈ വിഡിയോയിൽ ഒരു മാർക്കറ്റിങ് അജണ്ട ഉണ്ടോ എന്ന് സംശയം തോന്നുന്നു. ഇവിടെ പ്രളയം വന്ന് അരി വാങ്ങിക്കാൻ പൈസ ഇല്ലാത്തവർക്കിടയിൽ എത്ര പേർ supplements വാങ്ങും എന്ന് ആലോചിക്കാവുന്നതാണ്. കേരളത്തിലെ സാഹചര്യം US concepts adapt ചെയ്യാൻ പൂർണമായി പറ്റുമോ എന്ന് ഞാൻ സംശയിക്കുന്നു. എന്റെ ഒരു genuine doubt പറഞ്ഞതാണ്. അവസാനമായി പറയട്ടെ, ഈ suggestions കൂടി ചേർത്തു അവതരിപ്പിച്ചാൽ കേരളത്തിലെ ഏറ്റവും നല്ല മോട്ടിവേറ്റർ വീഡിയോസ് താങ്കളുടെ തന്നെയാണ് ഒരു സംശയവുമില്ല. ദിവസം 10 ഓളം വ്യത്യസ്‌ത trainer videos കാണുന്നതിൽ നിന്നും പറഞ്ഞതാണ്. നന്ദി
@sajeevnair
@sajeevnair 5 лет назад
ഇതിൽ യാതൊരു മാർക്കറ്റിംഗ് അജണ്ടയുമില്ല. ഞാൻ മുന്പുചെയ്ത ഒരു വിഡിയോയെകുറിച്ചു ഏറ്റവും കൂടുതൽ ചോദ്യം ഉണ്ടായത് ന്യൂട്രിഷണൽ സപ്പ്ളിമെൻറ്സിനെ കുറിച്ചാണ്. പിന്നെ, nutritional deficiency തന്നെയാണ് ജീവിതശൈലി രോഗങ്ങളുടെ പ്രധാനകാരണം എന്നത് ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളതാണ്
@sajeevnair
@sajeevnair 5 лет назад
പിന്നെ എന്തിനാണ് US concepts? നമ്മുടെ ആയുർവേദം ഉണ്ടല്ലോ. ച്യവനപ്രാശം (വിധി പ്രകാരം ഉണ്ടാക്കിയാതാണെങ്കിൽ) ഒന്നാന്തരം സപ്പ്ളിമെൻറ് ആണ്
@chandrankannur2611
@chandrankannur2611 5 лет назад
Ari vaanghaan kazhivillaathavar ee vedio kaanunnudaavumo ? Doctor
@arunv1484
@arunv1484 5 лет назад
DrSudheep Elayidom p.p vijayan sir
@jag.5519
@jag.5519 2 года назад
ശുദ്ധ പൊട്ടത്തരം ആണ്. Suppliment alla natural ആയ ഫുഡ്സ് ആണ് ശരീരത്തിന് നല്ലത്. പിന്നെ, biological transmutation എന്താണ് എന്ന് കൂടി പറയുന്നത് നല്ലതാണ്.
@ashbin996
@ashbin996 3 года назад
thankyou very much
@akhilsajeev6786
@akhilsajeev6786 5 лет назад
Great info. Thanks sir
@neoshaheen8286
@neoshaheen8286 5 лет назад
Good Topic sir thanks for reminding. Sir can you make a video on Gulf Jobs and its future. What you think Malayalees should stop thinking about Gulf
@girijamk6526
@girijamk6526 Год назад
👌👍👍👍👍
@roushinusman1207
@roushinusman1207 3 года назад
Thanku sir🤝🤝
@aneeshchandran9023
@aneeshchandran9023 3 года назад
Fruits vegetables nd egg white+ peanut kooduthalaye use cheytal pore sir ?
@karthikac4607
@karthikac4607 10 месяцев назад
Sir, daily multi vitamins tablets kazhikkanam ennano parayunnathu? Pls give information about best wellness products 🙏
@갴
@갴 Год назад
Thank you Sir for this very informative video
@sadiqma3326
@sadiqma3326 5 лет назад
അപ്പോൾ സർ പറഞ്ഞു വരുന്നത് ന്യൂട്രീഷ്യൻ സപ്പ്ളിമെൻറ്റ് ഉപയോഗിക്കണം എന്നാണ്. അത് ആംവെയുടെ പ്രോഡക്റ്റ് തന്നെ വേണം എന്നുണ്ടോ?
@sajeevnair
@sajeevnair 5 лет назад
ആംവേക്കുമാത്രമല്ല ന്യൂട്രിഷണൽ സപ്പ്ളിമെൻറ്സ് ഉള്ളത്
@Youtuber-yu2uo
@Youtuber-yu2uo 5 лет назад
മനസ്സിലായി
@sreerajsreedharan1994
@sreerajsreedharan1994 5 лет назад
It's pakka business
@najlat8423
@najlat8423 5 лет назад
Indus viva
@shanavasp9800
@shanavasp9800 5 лет назад
ബിസിനസ്സ് എന്നാൽ ഒരു മോശം കാര്യം ആണ് എന്ന മനോഭാവം എന്നാണ് മാറുക .
@Avani120
@Avani120 5 лет назад
use rcm products
@miqdadok6125
@miqdadok6125 4 года назад
Can u prefer one of this tablets
@sujithsurendran2127
@sujithsurendran2127 3 года назад
Should consider Protein intolerance of the body. because it's so common .
@santhoshpjohn
@santhoshpjohn 5 лет назад
Choru kurachu kazhichal pathi asukham marikittum, essential nutrients are vital athu long-term lu deficiency problem undakum
@liginphilip4524
@liginphilip4524 5 лет назад
sir paranjath poleaullu tablet's eathaullath meadikalshopil??
@jibin3695
@jibin3695 2 года назад
Thank u Sir
@paramanpp4473
@paramanpp4473 Год назад
Thank you Dr.
@muhammadsahad893
@muhammadsahad893 5 лет назад
Thanks very much sir 👍👍👏👏
@jobysulthana1061
@jobysulthana1061 3 года назад
hi sir nte ee video njan eppozhanu adyamayi kanunnathu good sir dr. jacob vadakkancheriyude clsssukal onnu keettal nannnayirikum
@salahudeen7912
@salahudeen7912 2 года назад
Sir wellness products ന്റെ nutrition suppliments ക്യാപ്സുൽസ് എവിടെ കിട്ടും ആ പറഞ്ഞ tab
@venugopalank8551
@venugopalank8551 Год назад
Very good information and presentation
@sidharthmanojkumar8158
@sidharthmanojkumar8158 3 года назад
Herbalife Nutrition, 🔥🔥
@sidharthmanojkumar8158
@sidharthmanojkumar8158 3 года назад
A happy consumer for last 2 years
@shanushanu7320
@shanushanu7320 4 года назад
Sir raw rice, raw gothamb thinnunnthinte dhosham parnj tharamo
@biniltb6562
@biniltb6562 11 месяцев назад
🙏🙏👍
@ANJUSHAARN
@ANJUSHAARN 8 месяцев назад
Multy vitamin, multy mineral supplements......... Vdo cheyyumo
@FlutetutorialMalayalam
@FlutetutorialMalayalam 5 лет назад
സർ പറയുന്ന തരത്തിലുള്ള സപ്ലിമെന്റ് ഗുളികൾ കെമിക്കലുകൾ ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ അത് സ്ഥിരമായി കഴിച്ചാൽ അപ്പോഴും നമ്മൾ ശരിരം കേടുവരുതുയല്ലെ ചെയ്യുന്നത് ....
@sajeevnair
@sajeevnair 5 лет назад
There are many natural nutritional supplements which is much more safe than the food you take
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 лет назад
കഴിഞ്ഞു പോയ തലമുറയെ ഓർമ്മിക്കുന്നു, ഒരു പോഷക സപ്ളിമെന്റും ഇല്ലാതെ ആരോഗ്യവാൻമാരായി അദ്ധ്വാനിച്ച് ജീവിച്ചു.. സാർ ആദ്യം പഠിപ്പിക്കേണ്ടത് തെറ്റില്ലാതെ എഴുതാൻ പഠിക്കയാണെന്ന് കമന്റ് ബോക്സ് കാണുമ്പോൾ തോന്നാറുണ്ട്, അതിനെ കുറിച്ച് നമുക്കൊരു വീഡിയോ ചെയണ്ടേ?
@Albin2004
@Albin2004 3 года назад
Health is wealth
@hameedk.vhameedk.v7823
@hameedk.vhameedk.v7823 3 года назад
Herbalife nutrition❤
@anasap007
@anasap007 5 лет назад
Dear Sir, My personal opinion ... Page scrolling sound is annoying.
@mohammedfaiyazstudio4090
@mohammedfaiyazstudio4090 5 лет назад
seriously. i got scared :O
@moncyvaidyanm4516
@moncyvaidyanm4516 5 лет назад
Super class
@nasiarchitecture9917
@nasiarchitecture9917 5 лет назад
s .. really correct
@DESIBYZ
@DESIBYZ 4 года назад
Egg protione 6gm
@gokulpathiv160
@gokulpathiv160 5 лет назад
👍
@satheeshkumar-ww7bm
@satheeshkumar-ww7bm 5 лет назад
Great sir 😃god bless 🎈🎈🎈
@shareefshareef560
@shareefshareef560 5 лет назад
Am very happy
@spaalinspires45
@spaalinspires45 3 года назад
Sit thankyou wellness revolution
@weightlossweightgain4871
@weightlossweightgain4871 2 года назад
Lactnova Nutri Pharma INDlA നിർമ്മിക്കുന്ന Pugos ഏറ്റവും ഉത്തമമായ ന്യൂട്രി ഷൻ
@csshijushsathry
@csshijushsathry 2 года назад
👍❤
@jazzvlogz2874
@jazzvlogz2874 2 года назад
Good
@snair4567
@snair4567 5 лет назад
Please make a video on longevity. The book IKIGAI is a good starting point. It is about Japanese lifestyle.
@moses9868
@moses9868 5 лет назад
Nice presentation 👌oru model nutrition list send cheyyamo sir
@sivakami5chandran
@sivakami5chandran 5 лет назад
Good thanks🙏🙏👌👏👏
@mohammedsheriefpa8621
@mohammedsheriefpa8621 4 года назад
Tnkz
@basheerpa9604
@basheerpa9604 5 лет назад
Tanks
@DonS-ff2yt
@DonS-ff2yt 5 лет назад
Trueee
@sajeevasaleemsajeevasaleem4778
@sajeevasaleemsajeevasaleem4778 4 года назад
Sir eattavum nalla nutrision brand ഏതാണ്?
@sreenivasanvarnam7053
@sreenivasanvarnam7053 4 года назад
Nutrilite ....worlds number one brand. Any help ....9188105060.
@mjkmlpm2723
@mjkmlpm2723 3 года назад
Herbalife nutrition
@vinoyvinson1503
@vinoyvinson1503 5 лет назад
Thank u sir.....
@saranyarajanvpr3500
@saranyarajanvpr3500 3 года назад
Sir herbalife product safe ano
@premkumar-dz7pb
@premkumar-dz7pb 3 года назад
Yes. You can trust Herbalife products. I am experiencing the good health.
@ameershefi2347
@ameershefi2347 4 года назад
Sir which is the best wellness company in india ?
@Slave-of-Allah
@Slave-of-Allah 4 года назад
Ever heard of Elements Wellness? It was selected as the best Healthcare brand 2019 by Economic times of India. Our company is Mi Lifestyle Marketing Global private limited. It is India's #1 Direct Selling company. For more info call 9995213625
@nidhasayeera
@nidhasayeera 4 года назад
Herbalife nutrition
@Slave-of-Allah
@Slave-of-Allah 4 года назад
@@nidhasayeera seriously?
@saheerfabisaheer3021
@saheerfabisaheer3021 3 года назад
Herbalife nutrition. Amazing. Sooper taste 👍👍
@Micheljackson-v2p
@Micheljackson-v2p 4 года назад
super
@ratheeshvkrishna9050
@ratheeshvkrishna9050 5 лет назад
ഇത് ഇന്ന് ഈ കാലത്ത് അനിവാര്യമാണ് സത്യം തന്നെ പക്ഷെ എങ്ങിനെ ഏതെങ്കിലും ഒരു കമ്പനിയെ ട്രസ്റ്റ് ചെയ്ത് വാങ്ങും... ബ്രാന്റും കൂടെ ഒന്ന് പറയാമായിരുന്നു സർ.. എനീ വേ ദിസ് ഈസ് വെരീ ഇൻഫൊർമേറ്റീവ് .. താങ്ക്സ് സർ
@sajeevnair
@sajeevnair 5 лет назад
Go for the products of well reputed companies
@jamsheedkk2726
@jamsheedkk2726 5 лет назад
@@sajeevnair How can we trust them sir ?? Everyone is looking for improving their business..even if it is well reputed company or small firms...
@sreeni4thepeople
@sreeni4thepeople 5 лет назад
Try herbalife
@mjkmlpm2723
@mjkmlpm2723 4 года назад
Best nutritiin is only herbalife
@maneshpkurumban
@maneshpkurumban 12 дней назад
Try Herbalife
@chandran53sindhu.77
@chandran53sindhu.77 5 лет назад
Good msg
@sijucs773
@sijucs773 5 лет назад
Robort surgery cheunna video ennanu idunnathu...ini ulla aalukale robortinte aduthu vital elupamakumallo..... complications avoid cheyamalloo.... Time kituvanel DA VINCI robotic surgery onnu kanuka( great robort who made miracles in medical field)...
@khaleel4359
@khaleel4359 5 лет назад
Try cross fit exercise
@shinyks6012
@shinyks6012 5 лет назад
etu muthaledukkan kure companykal kaanum,etinte Qualite atinte packingilum, parasyatilum maatram kaanum....namukkatu mathiyallo. Nallavannam kurachu nall jeevichu marikkunnatanu sir nallethu........
@HARISREEJAN
@HARISREEJAN 4 года назад
Hi like to know about more kindly advise
@HARISREEJAN
@HARISREEJAN 4 года назад
which one your prefer ..
@asifmohammed8695
@asifmohammed8695 5 лет назад
Gym n pokunnavar protien powder kazikkunnath kond kuyappam undo
@travellersvlog4932
@travellersvlog4932 5 лет назад
👍👍😍
@bestwellnesshubone8010
@bestwellnesshubone8010 Год назад
Ente pakkal nutrasuitical certificate labhicha food supplements kittum
@sijosibichan
@sijosibichan Год назад
Eppol ellarum online vazgu food ordering annu swiggie polulla kuthaka company kal. Kode pooyal 35 theernuu😢🎉😊
@basheerahmed4416
@basheerahmed4416 5 лет назад
Spirulina എന്താണ് സാർ?
@sajeevnair
@sajeevnair 5 лет назад
Its an algae. Good for health
@weightlossweightgain4871
@weightlossweightgain4871 2 года назад
PUGOS Nutrease best
@johnsonka8504
@johnsonka8504 4 года назад
നല്ലൊരു വീഡിയോ ആണ്. പക്ഷേ, ന്യൂട്രീൻ വിദേശങ്ങളിലെ പോലെ Nultrltion supliments തന്നെ വേണമെന്ന് പറയുന്നത് ശരിയല്ല
@dipinb4079
@dipinb4079 5 лет назад
Ethu tablets um sthiramayi kazhikkaruthu...
@arroundtheworld1500
@arroundtheworld1500 5 лет назад
Originalanitty
@mehaboobmtk1841
@mehaboobmtk1841 5 лет назад
Nutrition supplimentes medical shope kalil നിന്നാണോ വാങ്ങിക്കേണ്ടത്.. ഇതിനു dr ഉടെ priscription ആവശ്യം ഉണ്ടോ .. എത്ര എണ്ണം ഒരു ദിവസം കഴിക്കണം..
@sajeevnair
@sajeevnair 5 лет назад
You need to consult a nutrition expert
@mehaboobmtk1841
@mehaboobmtk1841 5 лет назад
@@sajeevnair Thanks..
@afeedboska1277
@afeedboska1277 5 лет назад
Nutrion club Check your area
@maneshpkurumban
@maneshpkurumban 12 дней назад
Please visit nutrition center
@albinbabu9503
@albinbabu9503 5 лет назад
hii
@aswathims9186
@aswathims9186 3 года назад
സർ 70Kg ഭാരമുള്ള എനിക്ക് ഒരു ദിവസം 70gന പ്രോട്ടിൻ വേണം ..അങ്ങനെയെങ്കിൽ 70gത കിട്ടാൻ നോക്കുമ്പൊ അവയ്ക്കെല്ലാം കലോറി കൂടുതലാണ്.സർ..70gന പ്രോട്ടീൻ ഒരു ദിവസം കഴിക്കാവുന്ന സംഗതികൾ ഒന്നു പറഞ്ഞുതരുമോ
@Ibr143
@Ibr143 3 года назад
Chicken, eggs, peanut butter,1. Lentils: 2. Legumes: 3. Nuts: 4. Green Peas: 5. Quinoa: 6. Soy Milk: 7. Oats: 8. Chia Seeds: 9. High Protein Vegetables: 10. Fruits:
@aswathims9186
@aswathims9186 3 года назад
shahanad ibr thanku sir🌿
@weightlossweightgain4871
@weightlossweightgain4871 2 года назад
ഒരു പുഴുങ്ങിയ മുട്ടയുടെ വെള്ളയിൽ 4 മുതൽ 5 ഗ്രാം പ്രോട്ടിൻ ഉണ്ട് -
@maneshpkurumban
@maneshpkurumban 12 дней назад
Use Herbalife
@eachneverything4230
@eachneverything4230 5 лет назад
I think find real food that tablet is better
@AkashathileParavakal
@AkashathileParavakal 5 лет назад
A supplement is always supplement it's not a substitute for food. Human body accepts nutrients from good quality food, I think you are trying to market some product. Talk truthfully
@sajeevnair
@sajeevnair 5 лет назад
I agree that nutrients should come from Food. But in the present day life, most of us are unable to get proper food with sufficient nutrients. Yes, I am marketing good health
@mijeshk
@mijeshk 5 лет назад
@@sajeevnair 👍👍
@RajuRaju-bd1kv
@RajuRaju-bd1kv 3 года назад
Sir weight gain food
@maneshpkurumban
@maneshpkurumban 12 дней назад
Herbalife products
@ibrahimyounezzibrahimyoune3401
Sapplimentil Saidefact undaville
@sajeevnair
@sajeevnair 5 лет назад
Go for natural
@Peace.1380
@Peace.1380 4 года назад
നല്ല ഒരു nutrition സപ്ളിമെന്റ് പറഞ്ഞു തരു pls
@nidhasayeera
@nidhasayeera 4 года назад
Herbalife nutrition
@hameedk.vhameedk.v7823
@hameedk.vhameedk.v7823 3 года назад
Yesss naghal Herbalife nutrition use cheyunnund
@premkumar-dz7pb
@premkumar-dz7pb 3 года назад
Herbalife products.
@eachneverything4230
@eachneverything4230 5 лет назад
What abt alcohol.. Ningal vellamdikkarundo..
@akhilp5089
@akhilp5089 4 года назад
നല്ല ഒരു Nutrition suppliment പറഞ്ഞു തരുമോ.. ഇത് എവിടെ കിട്ടും.. Medical store il ഉണ്ടൊ
@rilurayyan5554
@rilurayyan5554 4 года назад
Herbalife nutrition. World No.1 nutrition
@mjkmlpm2723
@mjkmlpm2723 4 года назад
Herbalife nutrition for contact:+918111905229
@weightlossweightgain4871
@weightlossweightgain4871 2 года назад
Lactnova Nutri Pharma നിർമിക്കുന്ന Pugos ആണ് ഏറ്റവും ഉത്തമം
@greyinivarghesevarghese907
@greyinivarghesevarghese907 2 года назад
Herba lifenutrion
@maneshpkurumban
@maneshpkurumban 12 дней назад
Herbalife nutrition products
@saleemsonkal3261
@saleemsonkal3261 5 лет назад
മലയാളീസ് വീണ്ടും ആശങ്കപെടുതാൻ സർ ശ്രമികുക യാണോ.... ആരോഗ്യം നമ്മുടെ കൂടപ്പിറപ്പല്ലേ.. നുട്രിസെൻ പ്രോഡക്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണോ.
@sajeevnair
@sajeevnair 5 лет назад
ഇന്നത്തെ കാലത്തു ന്യൂട്രിഷണൽ സപ്പ്ളിമെൻറ്സ് അനിവാര്യമാണ്
@Abi_shek98
@Abi_shek98 5 лет назад
പറ്റുവാണെങ്കിൽ ഡോക്ടർ അഗസ്റ്റസ് മോറിസിന്റെ അരി പ്രണയകഥ എന്നാ വീഡിയോ കാണുക
@Abi_shek98
@Abi_shek98 5 лет назад
മലയാളികളോട് എന്ത് പറഞ്ഞാലും പുച്ഛം ആണല്ലോ.... നമ്മുടെ ഭക്ഷണക്രമത്തിൽ അരിയും ഗോതമ്പും മാത്രമല്ല്ലേ എന്നും mr.
@smartshaba3770
@smartshaba3770 5 лет назад
I don't agree with this matter, we should seek advice fro expert dietician,
@sajeevnair
@sajeevnair 5 лет назад
Yes, you can get advice from expert nutritionists
@saleemsonkal3261
@saleemsonkal3261 5 лет назад
സർ വെയിറ്റ് കൊറച്ചു ന്ന് തോനുന്നു..
@sajeevnair
@sajeevnair 5 лет назад
yes
@sureshkumarr6518
@sureshkumarr6518 2 года назад
..
@hannathashraf1237
@hannathashraf1237 4 года назад
Yedan vidio
@sharaot
@sharaot 5 лет назад
സജീവ് ഏട്ടൻ വെള്ളമടിക്കാറുണ്ടല്ലോ
@naturekeralamedia4325
@naturekeralamedia4325 4 года назад
Is it?
@THEMULTIPLIERSRCMACADEMY
@THEMULTIPLIERSRCMACADEMY 5 лет назад
ഉപയോഗിക്കുന്ന സപ്പ്ളിമെന്റ് സ് ക്വാളിറ്റി ഉള്ളതും താങ്ങാവുന്ന വിലക്ക് കിട്ടുന്നതാണെന്നു ഉറപ്പു വരുത്തുക
@technicalmanmalayalam9560
@technicalmanmalayalam9560 5 лет назад
അമിത വിലയുള്ള അനേകം ഉത്പന്നങ്ങൾ ഇന്ന് വിൽപ്പന ചെയ്യുന്നുണ്ട്
@abdullahnaizam843
@abdullahnaizam843 5 лет назад
ഏതാണ് നല്ല കമ്പനി
@Kpop.World_vlog217
@Kpop.World_vlog217 4 года назад
@@abdullahnaizam843 herbalife nutrition is world no 1 nutrition
@alokpsgold
@alokpsgold 5 лет назад
False information or you don’t have any basic idea what you are talking about the matter.
@sajeevnair
@sajeevnair 5 лет назад
Can you please substantiate your statement with facts and figures?
@Youtuber-yu2uo
@Youtuber-yu2uo 5 лет назад
ഇതെല്ലാം പുള്ളിക്ക് Vitamin m ഉണ്ടാക്കാൻ വേണ്ടി മാത്രം.M for ദുട്ടു
@sajeevnair
@sajeevnair 5 лет назад
ഇതാണ് attitude . Keep it up
@afeedboska1277
@afeedboska1277 5 лет назад
Nalla vivaram undalle aaarodum parayandaa fool
@anupsudhakaran
@anupsudhakaran 4 года назад
very very wrong advice...
Далее