Тёмный

ആദ്യമായിട്ട് Progressive Lens വെക്കുമ്പോൾ ഇണങ്ങിച്ചേരാൻ എത്ര Time എടുക്കും 

SPEX'N'TRIX
Подписаться 17 тыс.
Просмотров 2,6 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@uk2727
@uk2727 8 месяцев назад
വേദന അറിഞ്ഞ ഒരു ഡോക്ടർക്ക് മാത്രമേ രോഗിയുടെ വേദന മനസ്സിലാവൂ എന്ന് പറഞ്ഞ പോലെ കണ്ണട വയ്ക്കുന്ന optician ന് മാത്രമേ കണ്ണട വെക്കുന്നവരുടെ വിഷമം മനസ്സിലാവൂ. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എത്ര നല്ല ബ്രാൻഡ് ആയാലും കണ്ണട ഫിറ്റ് ചെയ്യുന്നത് ശരിയല്ലെങ്കിൽ adapt ചെയ്യാൻ പറ്റില്ല. ഞാൻ എസിലോറിന്റെ ലെൻസ് ഒരാഴ്ച ഉപയോഗിച്ചിട്ടും ശരിയാകാതെ വന്നപ്പോൾ ലെൻസിന് എന്തോ error ഉണ്ടെന്ന് പറഞ്ഞു കമ്പനി ലെൻസ് മാറ്റിത്തന്നു. മാറ്റി തന്ന കണ്ണട ഒരു മാസത്തോളം വെച്ചിട്ടും ശരിയായിട്ടില്ല. അപ്പോൾ കണ്ണട എഴുതിത്തന്ന ഹോസ്പിറ്റലിൽ പോയി കണ്ണട ചെക്ക് ചെയ്തപ്പോൾ പറഞ്ഞത് ഫിറ്റിങ് മിസ്റ്റേക്ക് ഉണ്ടെന്നാണ്. Centration error 8mm. പക്ഷെ കണ്ണട വാങ്ങിയ ഒപ്റ്റിക്കൽ ഷോപ്പ് അത് സമ്മതിക്കുന്നില്ല. അവർ പറയുന്നത് 4 കൊല്ലം മുമ്പ് വാങ്ങിയ എന്റെ പഴയ കണ്ണടയുടെ പവർ മാറിയിട്ടും അത് മാറ്റാതെ ഉപയോഗിച്ചതിനാൽ adapt ചെയ്യാൻ സമയമെടുക്കും എന്നാണ്. അത് ശരിയല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം സാധാരണ എനിക്ക് ഒന്നോ രണ്ടോ ദിവസം മതി പുതിയ കണ്ണട adapt ആവാൻ. ഇപ്പോൾ ഒരു മാസം ഉപയോഗിച്ചിട്ടും ശരിയായില്ലെന്ന് മാത്രമല്ല കൂടുതൽ അസ്വസ്ഥത അനുഭവപ്പെടുന്നു. അതിനാൽ എനിക്ക് കണ്ണട ശരിയാകാത്തതിനാൽ പണം തിരികെ തരാൻ ആവശ്യപ്പെട്ടു. അവർ സമ്മതിക്കുകയും ചെയ്തു. Essilor വില കൂടിയ ലെൻസ്‌ ആയതിനാൽ ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ വലിയ നഷ്ടമാണ്. അതിനാൽ ഇനി ലേശം വില കുറഞ്ഞ ലെൻസ്‌ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. താങ്കളുടെ വീഡിയോ ഇപ്പോൾ സന്ദർഭോചിതമായി.👌😍
@SPEX_N_TRIX
@SPEX_N_TRIX 8 месяцев назад
വളരെ സന്തോഷം , Thanks🥰🥰 pls Subscribe & Share🙏🙏
@uk2727
@uk2727 8 месяцев назад
@@SPEX_N_TRIX Subscribed 👍
@aswinayush518
@aswinayush518 8 месяцев назад
❤❤
@nayana9314
@nayana9314 8 месяцев назад
Hi chechi.. iam an optometrist ❤
@SPEX_N_TRIX
@SPEX_N_TRIX 8 месяцев назад
❤️❤️
@SHANUZ2011
@SHANUZ2011 2 месяца назад
Kodak progressive 4.5 nallathano ? Price 12k Njan ennu order koduthu Power Dist right sph -4.5 / left sph -4.5 Near right sph -3 / left sph -3
@SPEX_N_TRIX
@SPEX_N_TRIX 2 месяца назад
Product ഏതാണ് എന്ന് വ്യക്തമല്ല Kodak progressive Lens നല്ലതാണ്.
@Abukhadeeja
@Abukhadeeja 3 месяца назад
Reading and intermediate കണ്ണടയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@lathas8936
@lathas8936 3 месяца назад
എനിക്ക് 60 വയസ്സാണ് സ്റ്റിച്ചിംഗ് ആണ് ജോബ് beeds work um ചെയ്യും എനിക് തിമിര ഓപ്പറേഷൻ പറഞ്ഞിരിക്കുന്നു operatiin കഴിഞ്ഞാൽ എത് തരം ലെൻസ് ഇടനം
@gireeshkumark.s6726
@gireeshkumark.s6726 3 месяца назад
Essilor progressive lense ,kodac it professional nu okay average rate parayamo .
@AdarshPanikkar-g1u
@AdarshPanikkar-g1u 8 месяцев назад
❤️👌
@SPEX_N_TRIX
@SPEX_N_TRIX 8 месяцев назад
🥰🥰
@subithahari8780
@subithahari8780 5 месяцев назад
❤️
@SPEX_N_TRIX
@SPEX_N_TRIX 5 месяцев назад
🥰🥰
@safireigns354
@safireigns354 7 месяцев назад
@SPEX_N_TRIX
@SPEX_N_TRIX 7 месяцев назад
🥰🥰
Далее
How to Properly Wear Progressive Lenses
7:22
Просмотров 57 тыс.