സഹോ മകൾ ഇറ്റലിയിൽ പോയിട്ട് study ക്കുവേണ്ടി 8 മാസം ആയി ഇപ്പോൾ ആണ് ചെറിയ job കിട്ടിയത്. സംഗതി ശെരിയാണ് ജീവിക്കുവാൻ സുഖം ചിലവ് കുറവ് ഭാഷ must ജോലി സാധ്യത കുറവ് റെസ്റ്റോറന്റ് ഓട്ടുമിക്കതും തണുപ്പു കാലത്ത് അടച്ചു പൂട്ടും.
ഹലോ ബ്രോ, അവിടെ വർക്ക് വിസ സെറ്റ് ചെയ്യാൻ ആൾ ഉണ്ടെങ്കിൽ അതായതു സ്പോൺസർ ചെയ്യാൻ ആൾ ഉണ്ടെങ്കിൽ നമുക്ക് അതികം ചിലവ് വരുവോ, എന്റെ ബ്രദർ അവിടെ ക്രിസ്ത്യൻ priest ആണ്. എന്തെങ്കിലും ചാൻസ് ഉണ്ടോ 😢
ബ്രോ ഒരു ഏജൻസി എന്നെ കോൺടാക്ട് ചെയ്തിരുന്നു.ഗവര്മെന്റ് ഫാം വർക്കർ ജോലി ഉണ്ടെന്നു പറഞ്ഞു.1000 ആണ് ശമ്പളം പറഞ്ഞത്. മൊത്തം ചിലവ് 6.50വരുമെന്ന് പറയുന്നു. ശെരിയായിരുക്കുമോ. Indocan Overseas enna compani aanu.