Тёмный

ആദ്യമായി ഏട്ടന്റെ മണിയറയിലേക്കു കടന്നു വന്നപ്പോഴുണ്ടായ അതേ നാണം ,,,, ആ നിമിഷം..... 

Shahul Malayil
Подписаться 623 тыс.
Просмотров 55 тыс.
50% 1

PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING -
#ShahulMalayil

Опубликовано:

 

5 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@amruthaskitchen9611
@amruthaskitchen9611 10 месяцев назад
മക്കളുടെ പ്രാർത്ഥന കേട്ട് ഒത്തിരി ഒത്തിരി കരഞ്ഞു... ലാസ്റ്റ് ആയപ്പോളാ സമാധാനായത്.. പക്ഷേ അത് പലപ്പോഴും യഥാർത്യമാവാത്ത ഒരു സ്വപ്നം മാത്രമായ ഒന്നല്ലേ.. അങ്ങനൊരു തിരിച്ചു വരവ്...😢😢 എനിക്കിതൊക്കെ കേൾക്കുമ്പോ പിന്നെ അത് മറന്നു പോകും വരെ സങ്കടാണ്
@maniyammedepachakappura
@maniyammedepachakappura 10 месяцев назад
ഈ രോഗത്തിന്റെ കാര്യം ഓർക്കുമ്പോൾ തന്ന് ചങ്ക് പൊട്ടും. കാരണം. ഞാൻ ആത് അനുഭവിച്ചതാണ്. ഈ രോഗം. ആർക്കും കൊടുക്കരുത്. ഈശ്വരാ നല്ല കഥ. എല്ലാ വിധി. ഇക്കാ അടിപൊളി : എന്റെ മോഹനേട്ടൻ 4 വർഷം ഈ അസുഖമായി. മല്ലിട്ട് : ഒടുവിൽ ദൈവം വിളിച്ചും. ഇന്നും എന്നും. എന്റെ മരണം വര് തീരാ നേവായ് ഞാനു ജീവിയ്ക്കുന്നു.
@jijir9420
@jijir9420 10 месяцев назад
നല്ല കഥ. ഇടയ്ക്ക് ഒന്ന് വേദനിച്ചു എങ്കിലും പിന്നീട് ഒരുപാട് സന്തോഷം തോന്നി. കനി 👌👌👌. മക്കളുടെ പ്രാർത്ഥന😢😢😢
@ancyfathima5943
@ancyfathima5943 10 месяцев назад
ഹൃദയസ്പർശിയായ കഥ ♥️കണ്ണും മനസ്സും നിറഞ്ഞു ♥️♥️♥️
@ashabnair4841
@ashabnair4841 10 месяцев назад
ഈ കഥ കേട്ടുകൊണ്ട് ഇരുന്നപ്പോൾ അറിയാണ്ട് കരച്ചിൽ വന്നു 😢😢😢😢എന്റെ അച്ഛൻ 😢😢ഇനിയും ഒരിക്കലും കാണാൻ പറ്റില്ല എന്ന് ഓർത്തപ്പോൾ 😢😢😢😢
@reshmaachu122
@reshmaachu122 10 месяцев назад
കൊള്ളാം അവസാന ഭാഗം കേട്ടപ്പോൾ ആണ് തൃപ്തി ആയത് അവർ രക്ഷപെട്ടല്ലോ 🥰🥰🥰🥰🥰
@gopikavg7009
@gopikavg7009 10 месяцев назад
Athimanoharamaaya kadha... Karanju poyi... Innathe like ee kadhakke aanetto.. Ikkaa polichuttaaa🥰🥰🥰🥰
@shinesasi44
@shinesasi44 10 месяцев назад
ആദ്യം കരഞ്ഞെങ്കിലും അവസാനം ഒത്തിരി സന്തോഷം ആയി കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ ഒരു കഥ 🥰🥰🥰🥰
@zeenathkp3744
@zeenathkp3744 10 месяцев назад
കഥ കേട്ട് കണ്ണുകൾ നിറഞ്ഞു
@user-lq5ts9ng5l
@user-lq5ts9ng5l 10 месяцев назад
നെഞ്ച് പൊട്ടിപ്പോയി ഈ കഥ..അവസാനം സന്തോഷം ആയി ❤️❤️❤️❤️
@fathimathsahalakp9669
@fathimathsahalakp9669 10 месяцев назад
😊
@suryaappu6021
@suryaappu6021 10 месяцев назад
പറയാൻ ❤️സാധിക്കുന്നില്ല ❤️അത്രയും ❤️നല്ല ❤️കഥ ❤️കരഞ്ഞു ❤️കരഞ്ഞു ❤️മടുത്തു ❤️സന്തോഷം ❤️നന്ദി ❤️❤️
@arshishan9675
@arshishan9675 10 месяцев назад
ഷാഹുൽക്കാ നിങ്ങൾ എന്നെ വല്ലാതെ കരയിച്ചുകളഞ്ഞു 😭
@niyajohny4207
@niyajohny4207 10 месяцев назад
Sherikkum karayipichu kalangallo sherikkum karangu poyi super story adipoli
@SALINI466
@SALINI466 10 месяцев назад
❣️ കണ്ണും മനസും നിറഞ്ഞൊരു മനോഹരമായൊരു സ്റ്റോറി ❣️
@SruthiKishore-rz9es
@SruthiKishore-rz9es 10 месяцев назад
ഒരു നിമിഷം എന്റെ അച്ഛനെ ഓർമ വന്നു. 👌story
@sajeenashajahan4065
@sajeenashajahan4065 10 месяцев назад
സത്യം പറഞ്ഞാൽ എത്ര കരഞ്ഞന്ന് എനിക്കു അറിയില്ല 😔😔 എനിക്കു എന്റെ ഉമ്മാണ കാണാൻ തോന്നുന്നു 😢😢
@Adi54524
@Adi54524 10 месяцев назад
കണ്ണും മനസ്സും നിറഞ്ഞു പോയല്ലോ.. അടിപൊളി story കേട്ടെ 💜💜
@shanimashaheer5520
@shanimashaheer5520 10 месяцев назад
ഞാൻ കരഞ്ഞു....😢😢വല്ലാത്തൊരു കഥ...
@shajimpshajimp6665
@shajimpshajimp6665 10 месяцев назад
ഒത്തിരി ഇഷ്ടമായി.❤❤
@alikk2864
@alikk2864 10 месяцев назад
Ende umma kadann poyit und ede awasthayil but alhamdulillah eppo ellam sheri ayi, ellarude ummak uppak deergayiss kodukane alha🤲🤲
@ShameenaN-qu3wt
@ShameenaN-qu3wt 10 месяцев назад
Orupaadu karanjupoya oru divasamaaninnu... Mathaapithaakkale vriddhasadanathilaakkunna makkalulla nammude naattil kaniyepolulla nanma marangalumundallo ennorthu santhoshikkunnu... Iniyum inganeyulla, manassilthattunna orupaadu kadhakal pirakkatte ennu praarthikkunnu. Tnks Shahulikka.....
@ammuraja5839
@ammuraja5839 10 месяцев назад
👌കഥ 🥰🥰🥰സത്യം പറയാലോ കഥ കേട്ട് കരഞ്ഞു പോയി ഞാൻ 😭
@jasnajasna4060
@jasnajasna4060 10 месяцев назад
കാത്തിരിക്കുന്നു ❤❤❤
@mufarunneesaktr5358
@mufarunneesaktr5358 10 месяцев назад
Adipoli story
@faseelashouku9991
@faseelashouku9991 10 месяцев назад
Makkaluday prarthana aanu ettavum valiya marunnu. Orupad karanju. Last sandhosham aayi
@omanajayan9129
@omanajayan9129 10 месяцев назад
Heart touching story. 👌🌹👌🌹👌
@user-vx1qk8yg5h
@user-vx1qk8yg5h 4 месяца назад
കരഞ്ഞു പോയി ഒരുപാട്...
@sinijustin1902
@sinijustin1902 10 месяцев назад
ഒരുപാട് കരഞ്ഞു സൂപ്പർ കഥ
@ancyfathima5943
@ancyfathima5943 10 месяцев назад
പ്രെസന്റ് ♥️♥️♥️
@kochumonjoshi3346
@kochumonjoshi3346 10 месяцев назад
സൂപ്പർ സ്റ്റോറി 💞
@rinuvava5266
@rinuvava5266 10 месяцев назад
Enikk ente ummane vallayhey miss cheyyunnund
@ashwathikolliyan5542
@ashwathikolliyan5542 10 месяцев назад
Super story ❤❤❤❤
@shifasrinu
@shifasrinu 10 месяцев назад
Adipoli story ❤
@gloryjoy880
@gloryjoy880 4 месяца назад
Great and heart touching story
@thasnidays6878
@thasnidays6878 10 месяцев назад
😢 super story 👍🏼👍🏼
@greeshmavijayan8344
@greeshmavijayan8344 10 месяцев назад
Heart touching story ❤️❤️
@hadiya.ashraf
@hadiya.ashraf 10 месяцев назад
❤️
@binjabinja510
@binjabinja510 10 месяцев назад
നല്ല കഥ
@roufinaabid1289
@roufinaabid1289 10 месяцев назад
❤😢
@sabeenas3232
@sabeenas3232 10 месяцев назад
❤❤❤
@divyasinu6031
@divyasinu6031 10 месяцев назад
My cmt is first cmt
@fayisp7175
@fayisp7175 10 месяцев назад
❤❤❤❤❤❤
@ruksanabinthali5881
@ruksanabinthali5881 10 месяцев назад
❤️❤️
@jasminjasna1404
@jasminjasna1404 10 месяцев назад
❤❤❤❤
@reshmavijayan4193
@reshmavijayan4193 10 месяцев назад
❤️❤️❤️❤️❤️❤️🥰🥰🥰
@jumanahashir6397
@jumanahashir6397 10 месяцев назад
😢😢😢
@soumyaos6990
@soumyaos6990 10 месяцев назад
😔😔😔
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sunithakv2497
@sunithakv2497 10 месяцев назад
Yente ammyum poyi
@ManzooraManju-kw2tm
@ManzooraManju-kw2tm 10 месяцев назад
നല്ല കഥ
@ammuthrikkakara2824
@ammuthrikkakara2824 10 месяцев назад
@user-er3ek3eq8j
@user-er3ek3eq8j 10 месяцев назад
❤❤❤
@abdulmuneer3189
@abdulmuneer3189 10 месяцев назад
❤❤❤❤❤❤
@semeenasemeena2252
@semeenasemeena2252 10 месяцев назад
❤❤❤❤
@ahanasubhagan3048
@ahanasubhagan3048 10 месяцев назад
@navyajaison3426
@navyajaison3426 10 месяцев назад
❤❤❤
@user-er3ek3eq8j
@user-er3ek3eq8j 10 месяцев назад
❤❤❤
@vidyarethish8224
@vidyarethish8224 10 месяцев назад
❤❤❤
@jasir3355
@jasir3355 10 месяцев назад
❤❤❤❤❤❤
@peersahib6745
@peersahib6745 10 месяцев назад
❤❤❤❤❤❤
Далее
ജാതകദോഷം ..Shahul Malayil
8:18
Просмотров 25 тыс.