Hi sir, Uae Bus driving licence vechu erurope country aya malata germaniyil jolikittumo. Ettan egane annu Europe licence kittiye. Onnu paranju tharumo please 😔
ഇവിടെ വന്നു ലൈസൻസ് എടുക്കണം. Uae licence international എടുത്ത് one year ഓടിക്കാം. അതിനുള്ളിൽ ഇവുടുത്തെ ലൈസൻസ് എടുക്കണം. കൂടുതൽ വിവരങ്ങൾ എന്റെ പ്രൊഫൈൽ ചെക്ക് ചെയ്യുക കുറെ വീഡിയോകൾ ഉണ്ട്