Тёмный

ആദ്യമായ് സൂപ്പർ ഹിറ്റ് ഗാനത്തിൻ്റെ Duet | Dilliwala Rajakumaran | Nilathinkal Chirimaayum | 90s Hits 

Speed Duet
Подписаться 2,6 тыс.
Просмотров 3,2 тыс.
50% 1

Song : Nilathinkal Chirimaayum
Movie : Dilliwala Rajakumaran
Lyrics : S Ramesan Nair
Music : Ouseppachan
Singers : Biju Narayanan | KS Chithra
Year : 1996
#ouseppachan #sramesannair #hitsofouseppachan #bijunarayanan #kschithra #rajasenanfilm #manjuwarrier #jayaram
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
നിലാത്തിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ... നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ (M)
നിലാത്തിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ... നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ (F)
ഇതൾകെട്ട ദീപങ്ങള്‍
ഈറന്‍ കദനങ്ങള്‍ (M)
ഇതൾകെട്ട ദീപങ്ങള്‍
ഈറന്‍ കദനങ്ങള്‍ (F)
വിതുമ്പുന്ന നീര്‍മണികള്‍
വീണ പൂക്കള്‍ ഇനി നമ്മള്‍
വരുമോ പുതിയൊരു പുണ്യനക്ഷത്രം (M)
നിലാതിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ.... നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ (D)
ഒരു നുള്ളു രത്നവുമായ്
തിരതല്ലും പ്രളയവുമായ് (M)
ഒരു നുള്ളു രത്നവുമായ്
തിരതല്ലും പ്രളയവുമായ് (F)
കടലെന്റെ മിഴികളില്‍
മുഖം നോക്കി വിളിക്കുന്നു
തേങ്ങുന്നു തളരുന്നു
ജീവിതത്തിന്‍ സാഗരം (M)
നിലാതിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ.... നീ (F)
കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ (M)
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@PraveenLackooR
@PraveenLackooR 3 месяца назад
Super😍
@unnikrishnannair3456
@unnikrishnannair3456 3 месяца назад
മധുരം ജീവാമൃത ബിന്ദു duet pls upload ❤️
@SpeedDuet
@SpeedDuet 3 месяца назад
നമുക്കതിൻ്റെ Overseas Rights മാത്രമേ ഉള്ളൂ
@unnikrishnannair3456
@unnikrishnannair3456 3 месяца назад
@@SpeedDuet but ഒരു ഓൺലൈൻ ദുബായ് fm il ഇതിന്റെ duet കേട്ടിരുന്നു ഞാൻ ❤️
@SpeedDuet
@SpeedDuet 3 месяца назад
@@unnikrishnannair3456 ഒരുപക്ഷെ ഇതുപോലെ അവർ Create ചെയ്തതാകും
@ajithattukal7487
@ajithattukal7487 3 месяца назад
ഇതിന്റെ കോപ്പി റൈറ്റ് തരംഗിണി അല്ലല്ലോ, sir? 🙏അപ്പോൾ അത് issue ആകില്ലേ സർ? എനിക്ക് തോന്നുന്നത് അന്നിതിൻറെ റൈറ്റ് ബിഗ് B ക്ക് ആയിരുന്നെന്നാണ്. 🙏
Далее