Тёмный

ആദ്യരാത്രിയിൽ ആർത്തവം SHAHUL MALAYIL LATEST VIDEO 2019 

PNR CREATIONS
Подписаться 311 тыс.
Просмотров 3 млн
50% 1

Use Headphones for better experience
പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
new whatsapp status
shahul malayil comedy story
new shahul malayil
new sad love story 2019
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
2019 shahul malayil
heart touching love story.
malayalam love story new
malayalam sad story
shareej poonoor
#malayalamStory #shahulMalayil#pnrcreations
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
shareejvattakandy@gmail.com
(NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)

Развлечения

Опубликовано:

 

28 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@sujichinnu4371
@sujichinnu4371 3 года назад
ശരിക്കും കണ്ണ് നിറഞ്ഞുപോയി 😍 ഏറെക്കുറെ ഈ കഥയെ മനോഹരമാക്കിയത് ചേട്ടന്റെ ശബ്‌ദം കൂടിയാണ് 😍
@kunjuvava342
@kunjuvava342 2 года назад
Correct aanu suji chinnu 😍
@esathannickal6830
@esathannickal6830 Год назад
Suji enthina kann nirayunnath first nightil arthavam ayalum chilavark no problem condum ett nadathum
@shahadsha9273
@shahadsha9273 4 года назад
ഒരു നാല് മാസം കഴിയട്ടെ എന്റെ മുത്തിനെ ഇത് പോലെ care ചെയ്യും 🥰. കല്യാണം ആണ് ട്ടോ 😍🥰👌
@azminaazmi9930
@azminaazmi9930 4 года назад
👍
@itsmy4522
@itsmy4522 4 года назад
Aameen
@shifanasiraj478
@shifanasiraj478 4 года назад
Happy married life dear
@satheeshsathyan5146
@satheeshsathyan5146 4 года назад
Jinn
@shafibavu1349
@shafibavu1349 4 года назад
🌹🌹
@rajimanojraji1670
@rajimanojraji1670 3 года назад
ആ വോയിസ്‌ oru രക്ഷയും ഇല്ലാട്ടോ...
@sreelakshmiramachandran4559
@sreelakshmiramachandran4559 4 года назад
എനിക്കും ഇതുപോലെ നന്നായി care ചെയുന്ന ഒരു ഭർത്താവിനെ കിട്ടണേ പടച്ചോനേ.... 🤲
@REDROSE-yc6or
@REDROSE-yc6or 4 года назад
എന്റെ ഭർത്താവ് ഇതു പോലെ ആണ്.. ഈ സമയത്തു സ്നേഹം കൂടുതൽ ആണ്... എന്നെ എല്ലാത്തിനും സഹായിക്കും..... i love u my husband 😍😍😍😘😘😘😍😍
@harisbeena4669
@harisbeena4669 4 года назад
എന്നെയും. ന്റെ ഇക്കയും സഹായിക്കാറുണ്ട്. I love my ikka
@usthu.nelliyampathy1030
@usthu.nelliyampathy1030 4 года назад
Hi
@zennumolzennumol737
@zennumolzennumol737 4 года назад
Entem hus um
@superstoriesmalayalam
@superstoriesmalayalam 4 года назад
Frnds....ente channelil varumo..pls..😍😍
@navasareekodenavasareekode7749
@navasareekodenavasareekode7749 4 года назад
Ohh pinne koppanu enthoru thalla thallunnathu
@asfar7174
@asfar7174 4 года назад
എന്റെ ദുനിയാവിലെ സ്വർഗ്ഗം എന്റെ ഇക്ക .... അല്ലാഹ് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ...
@richuniju7590
@richuniju7590 4 года назад
ആമീൻ
@fathimasafvana1060
@fathimasafvana1060 4 года назад
Aameen
@hameedqatar59
@hameedqatar59 4 года назад
ആമീൻ
@superstoriesmalayalam
@superstoriesmalayalam 4 года назад
Frnds...ente channelil onnu varumo😍😍..pls...😘
@nafsanaak7073
@nafsanaak7073 4 года назад
Aameen
@praveenpiravom
@praveenpiravom 4 года назад
എല്ലാ പെൺകുട്ടികൾക്കും ഇതുപോലെ oru ഭർത്താവിനെ കൊടുക്കണേ ഈശ്വരാ
@blackday1469
@blackday1469 3 года назад
😥😥😥😥😥😥😥😥😥😭😭😭😭😭😭
@muhsinayoosaf954
@muhsinayoosaf954 3 года назад
Ameen
@subinshasubinsha9999
@subinshasubinsha9999 3 года назад
ameen
@abhiramisuraj4151
@abhiramisuraj4151 3 года назад
അങ്ങനെ തന്നെ ആവട്ടെ 😍😍😍😍😍
@abhiramisuraj4151
@abhiramisuraj4151 3 года назад
ചേട്ടന്റെ മനസ്സിനെ നമിച്ചു 🙏🙏🙏🙏🙏🙏🙏🙏
@Nandarineesh
@Nandarineesh 3 года назад
കല്യാണം കഴിക്കുന്നതിന് മുമ്പ് എല്ലാ പുരുഷന്മാരും ഈ വിഡിയോ കാണണം👌💞
@Nandarineesh
@Nandarineesh 3 года назад
Poli video
@reshmasaneesh1648
@reshmasaneesh1648 4 года назад
എനിക്ക് ഇ കഥ ഒരു പാട് ഇഷ്ടം ആയി ശെരിക്കും ഇങ്ങനെ ആകണം എല്ലാം ഭർത്താക്കന്മാർ
@shinusamjo7083
@shinusamjo7083 4 года назад
super
@esathannickal6830
@esathannickal6830 Год назад
Reshma athey.adipoly sugayirikum
@salampc226
@salampc226 4 года назад
ആദ്യം കുറച്ച് കേൾകാ മെന്നു വിചാരിച്ചു. അറിയാതെ അതിൽ ലയിച്ചിരുന്നു പോയി. പെരുത്തിഷ്ട്ടായി 😍
@rahoofpmrahoofpm637
@rahoofpmrahoofpm637 4 года назад
ശാഹുൽ മലയിൽ നിങ്ങൾ വേറെ ലെവൽ ആണ്.. മാത്രമല്ല സ്ത്രീകളിൽ ഉണ്ടാവുന്ന പിരീഡ്‌സ് അസാധാരണത്തോടെ വികാരബരമായി കാണുന്ന ഒരു തലമുറ തന്നെയാണ് ഇത്.. അവരിലേക്കാണ്.. അതിന്റ യഥാർത്ഥ അര്ഥവത്തോടെ ഈ കഥയും ആ വരികളും ലാഘവത്തോടെ അവതരിപ്പിച്ചത്.. വളരെ സന്തോഷം ഇനിയും.. കഥയും കഥാ പാത്രങ്ങളും ജനിക്കട്ടെ എന്ന് ആശംസിക്കുന്നു..
@muhsinamusi1305
@muhsinamusi1305 2 года назад
കണ്ണ് നിറഞ്ഞുപോയി.. വല്ലാത്ത feeling.. എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന ഒരു life ആണ് ഇത്.. പറയാൻ വാക്കുകളില്ല.. ഈ vedio ന്റെ പിന്നിലെ എല്ലാവർക്കും ഒരു big salut.. ഇങ്ങൾ പൊളിയാണ് ട്ടാ.. ❤
@kunjuvava342
@kunjuvava342 2 года назад
Correct 😍😍
@sabishameer6598
@sabishameer6598 4 года назад
എന്റെ ഇക്കയും ഇതുപോലെയാ...പാവം എനിക്ക് വയ്യെങ്കിൽ ഉറക്കമില്ലാതെ എന്നെ പരിചരിക്കും... മരണം വരെയും അത് അങ്ങനയായിരിക്കണേ അല്ലാഹ്...
@shafeeqmk3207
@shafeeqmk3207 4 года назад
Ameen
@neethusnair6362
@neethusnair6362 4 года назад
ഭാഗ്യവതി 😍😍
@richuniju7590
@richuniju7590 4 года назад
ആമീൻ
@rehanavava840
@rehanavava840 4 года назад
Aaameen
@kunjolneroth8332
@kunjolneroth8332 4 года назад
Aameen
@neethusnair6362
@neethusnair6362 4 года назад
ഇതുപോലെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ ഒരു പെണ്ണും ഒരിക്കലും വഴിതെറ്റില്ല.
@sheebasheeba5175
@sheebasheeba5175 4 года назад
സത്യം
@neethusnair6362
@neethusnair6362 4 года назад
@@sheebasheeba5175 👍
@ashwanthprasad9336
@ashwanthprasad9336 4 года назад
👍
@asramuhammed2624
@asramuhammed2624 4 года назад
Correct 👍
@neethusnair6362
@neethusnair6362 4 года назад
@@asramuhammed2624 👍
@aradhikalekshmi7383
@aradhikalekshmi7383 4 года назад
ഈ കഥ കേൾക്കുന്ന single pasanga ആയ ഞാൻ 😜😜
@hibasherin8459
@hibasherin8459 3 года назад
😞correct. Life enkane ulla boys undavo
@kunjuvava342
@kunjuvava342 3 года назад
@@hibasherin8459 undavum 😍💞💞
@Warrior12362
@Warrior12362 3 года назад
Njnum
@shahanap.n7184
@shahanap.n7184 3 года назад
Njanum
@shadiyaminhas8703
@shadiyaminhas8703 3 года назад
Ayyeeee😏😏😏😏😏🤐
@Easyeducation11508
@Easyeducation11508 3 года назад
ഈ കഥ കേക്കുമ്പോൾ wife നെഞ്ചിൽ തല വെച്ച് ഉറങ്ങുന്നു 🥰
@alislamicmedia2977
@alislamicmedia2977 4 года назад
ഇത് പോലത്തെ ഭർത്താവിനെ കിട്ടണം.... ഭർത്താവിന്റെ സ്നേഹമാണ് ഭാര്യയുടെ സൗദര്യം...😔
@hackinghacker5430
@hackinghacker5430 4 года назад
പെണ്ണങ്ങൾ ആർത്തവമായൽ ആരോടും പറയില്ല 🤭നാണം😌 അവള് മനസ്സിൽ ഒതുക്കി വെക്കും പാഡ് ആരും കാണാതെ ഒളിച്ച് കൊണ്ട് പോകും ഇവരുടെ വിചാരം ആരും കാണില്ല എന്നാണ് പോലും അഗ്രഗണ്യനായ ഭാവത്താവ് ഇതെല്ലാം കാണുന്നു എന്ന് അവൾ അറിയുന്നില്ല പെണ്ണുങ്ങൾ ഭർത്താവിനോട് പാഡ് മേടിച്ച് തരുവോന്ന് പോലും ചോദിക്കില്ല പഴയ തുണി കീറി ഉപയോഗിക്കും ഞാൻ പലയിടത്തും തുണ്ട് തുണി കാണാറുണ്ട് പിന്നീട് എനിക്ക് മനസ്സിലാകുകയും ചെയ്തു ഭാർത്താവിനോട് പറയാതെ പിന്നെങ്ങനെയാണ് ഇക്കാക്ക അറിഞ്ഞ് ചെയ്യുന്നത്
@myart6452
@myart6452 4 года назад
Really👍
@riya-hv7bv
@riya-hv7bv 3 года назад
Krishi sthalam alle chila bharthakkanmarkku bharya😠
@harichadranhari466
@harichadranhari466 3 года назад
@@myart6452 9048174881👍
@harichadranhari466
@harichadranhari466 3 года назад
@@riya-hv7bv 9048174881👍
@fayizabishri3178
@fayizabishri3178 4 года назад
What a lovely caring husband... ഇങ്ങിനെ ഉള്ള ഭർത്താവിനെയൊക്കെ കിട്ടാൻ ഭാഗ്യം വേണം... ee story എനിക്ക് ഒരുപാട് ഇഷ്ടായി
@pkanup1
@pkanup1 4 года назад
നിനക്കും കിട്ടും
@aysharasheed5372
@aysharasheed5372 3 года назад
Ikka ഗൾഫിന്നു varumbo njn പറയാതെ തന്നെ kond വരുന്ന ഒന്നാണ് pad. ഒരു ദിവസം അസ്സഹനീയമായ വയറു വേദന.... ഉറക്കെ നിലവിളിക്കാൻ തോന്നുന്നുണ്ട്. Ikka കുറച്ചു നേരം വയറ്റിൽ ഉഴിഞ്ഞു തന്നു. Kurayunnillann മനസിലായപ്പോ പാതി രാത്രി kitchenil പോയി ചൂട് വെള്ളം ഉണ്ടാക്കി എന്റെ വയറിൽ ആവി പിടിച്ചു തന്നു.angne വേദന കുറയുന്നതോടുകൂടി njn ഉറക്കത്തിലേക് പോയി. Light ofakki ikka എപ്പോഴാ ഉറങ്ങിയതെന്ന് എനിക്കറിയില്ലാ....❤❤❤love u and miss u lotzzz dearr
@rajinashafeekhc3674
@rajinashafeekhc3674 4 года назад
ഈ കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി ഇത്ര യും നാലൊരു ഭർത്താവിന്റെ കിട്ടിയ ഒരു പെണ്ണും അവനെ വേദനിപ്പിക്കില്ല
@thejus5bkrishna990
@thejus5bkrishna990 4 года назад
ശാഹുല്ക്കാ എന്തൊരു ഫീലാണ്. സൂപ്പർ സൂപ്പർ 👌👌👌👌😍😍😪
@ashnanijas2569
@ashnanijas2569 4 года назад
Superbbb👌👌👌👌👌👌
@sanoojasanu9332
@sanoojasanu9332 4 года назад
ഇങ്ങനെ കെയർ ചെയ്യുന്ന ഹുസ്ബന്റിനെ കിട്ടാൻ പടച്ചോൻ തൗഫീഖ് theratte ആമീൻ......
@kunjolshamnaummer8605
@kunjolshamnaummer8605 4 года назад
Aameen
@naseeftech1027
@naseeftech1027 4 года назад
Ameen
@HaqueCherur
@HaqueCherur 4 года назад
Shanu Shoukath آمين
@junujunu7705
@junujunu7705 4 года назад
Aameeen ❤️🤲
@muhammedfaris2141
@muhammedfaris2141 4 года назад
ആമീൻ 😊
@shajeerbava7621
@shajeerbava7621 4 года назад
Shahul നിങ്ങളുടെ ശബ്ദവും ബാക്ക്ഗ്രൗണ്ട് മ്യൂസികും അവതരണവും അടറണ് പോളിച്ചു
@sunilkap149
@sunilkap149 4 года назад
💖ഇങ്ങളെ....സൗണ്ട്..കേക്കാൻ...നല്ല...രസണ്ടല്ലോ...♥️😍
@athirashajiathi5904
@athirashajiathi5904 4 года назад
എന്റെ ഏട്ടനും ഇങ്ങനെ ആണ്...100% ഇങ്ങനെ...അദ്ദേഹവും ദൈവവും എനിക് ഒരുപോലെ...അത്രയ്ക് നല്ല ഏട്ടനാണ്...അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ...
@soudanki417
@soudanki417 4 года назад
Ee barthavune eniki orupad ishdayi
@soudanki417
@soudanki417 4 года назад
Enthe adyia rathri orthpoyi
@yogic_tales9788
@yogic_tales9788 4 года назад
Sathyathil asooya thonnipovunnu.. maranam vare onnichu snehathode jeeviku❤
@withlove9734
@withlove9734 4 года назад
Aameen🤲🏻
@athirashajiathi5904
@athirashajiathi5904 4 года назад
@@yogic_tales9788 Thanku Arathi😍😍...Pray for us🙏🙏🙏😍😍
@sajithapksupper8533
@sajithapksupper8533 4 года назад
ഇതൊക്കെ എന്റെ ലൈഫിൽ ഒരു സങ്കല്പം മാത്രം. എല്ലാം എല്ലാവർക്കും ഒരു പോലെ കിട്ടില്ലല്ലോ.
@usthu.nelliyampathy1030
@usthu.nelliyampathy1030 4 года назад
കിട്ടും ഇൻഷാ അള്ളാ
@abbasonx6522
@abbasonx6522 4 года назад
Mm sheriya
@aparnababu6416
@aparnababu6416 4 года назад
Sajitha.i.love.you. babu
@pkanup1
@pkanup1 4 года назад
നിങ്ങൾക്കും കിട്ടും സ്വയം ഒന്നു മനസു വച്ചാൽ മതി
@raoofcp7133
@raoofcp7133 4 года назад
Kittoodaaa padachavanunddd😥😥
@sanumolmp8018
@sanumolmp8018 3 года назад
ഇത് പോലെ ഉള്ള ഭർത്താവിനെയാണ് ഓരോ പെണ്ണും കൊതിക്കുന്നത്
@razanarazaque6228
@razanarazaque6228 2 года назад
Oru girl aayathukondo ntho ee story veendum kekkan oru kind of different feeling ....orupaad vattom aayi kekkunnu ee story ....Ma sha Allah.. good work🙌♥
@voiceoffuturelawyer1553
@voiceoffuturelawyer1553 3 года назад
ഞാൻ ആദ്യമായി ആണ് ഒരു കഥ കേട്ട് മുഴുവിപ്പിക്കുന്നത്..... ഇനി വരുന്ന നമ്മടെ തലമുറക്കാർക്ക് പേടിക്കാനില്ല ഇതുപോലെ നമ്മള്ടെ പ്രയാസം മനസിലാക്കുന്ന ഏട്ടൻമാരാണ് ഇപ്പൊ ഉള്ളത്..... നമ്മൾ പെൺകുട്ടികൾ അവർക്ക് കൊടുക്കണ്ട സ്നേഹവും ബഹുമാനവും കൊടുത്താമതി അവർ എന്നും എപ്പോഴും നമ്മടെ കൂടെത്തന്നെ ഉണ്ടാകും.....😍🥰🥰🥰
@asifrafshana519
@asifrafshana519 4 года назад
എന്റെ ഇക്കു ഇങ്ങളെ ബല്ലാതെ miss ചെയ്യുന്നു😔 എന്റെ മുത്തിന് ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് 👐
@mariyamukadakkadan2869
@mariyamukadakkadan2869 3 года назад
Aameen
@najmanaju509
@najmanaju509 3 года назад
Ameenn
@muniaman3883
@muniaman3883 3 года назад
Aameen
@ramishiri6056
@ramishiri6056 3 года назад
ameen
@riyasriyas239
@riyasriyas239 3 года назад
Aameen
@Nimiiiii183
@Nimiiiii183 4 года назад
ഇങ്ങനെ ഒരു ഭർത്താവാകാൻ ഞാൻ ഇപ്പോൾ തന്നെ ഒരുങ്ങി കഴിഞ്ഞു....... still waiting
@subaibak9670
@subaibak9670 4 года назад
Egane oke ayal Oru pennum mattoru aaninte sneham kodikoola bro👍
@shihabshihas6933
@shihabshihas6933 4 года назад
Enkil aval oru bhagyamulla bharyayavum
@kabeerasajeeb9711
@kabeerasajeeb9711 4 года назад
Oooh 😊
@Nimiiiii183
@Nimiiiii183 4 года назад
@@subaibak9670 അതാണ്...
@Nimiiiii183
@Nimiiiii183 4 года назад
@@shihabshihas6933 😍😍😍
@jomom1991
@jomom1991 4 года назад
Magical voice, നല്ല കഥ കേട്ടോ, അനുഭവിക്കുന്ന പോലെ ഇണ്ട് അവതരണം
@lubilubisibi6115
@lubilubisibi6115 4 года назад
ഇക്ക പൊളിച്ചു 👌👌👌😍😍✌️ എങ്ങനത്തെ huss നെ കിട്ടണം എന്ന് ആവും എല്ലാവരുടെയും ആഗ്രഹം 😊😊😊
@abdulsatharkk4803
@abdulsatharkk4803 4 года назад
Lubi lubi sibi 👍🏻
@nasifasalifpp8405
@nasifasalifpp8405 4 года назад
Kitti mole kitti...ethileere snehamulla onnine
@rainbowsweety6188
@rainbowsweety6188 4 года назад
Ente ithu poleyanu.appol oru പ്രത്യേക സ്നേഹമാണ്
@safamol2279
@safamol2279 4 года назад
👌👌👌
@shefnareji9334
@shefnareji9334 4 года назад
എല്ലാ ആണുങ്ങളും ഇങ്ങനെ അല്ല.
@abdulsatharkk4803
@abdulsatharkk4803 4 года назад
"ശരീരങ്ങൾ തമ്മിൽ ഒന്നായിരുന്നുവെങ്കികൂടി ഇത്രയും സന്ദോഷം തോന്നില്ല"എന്ന വാക്ക്,ഭർത്താവിന്റെ കരുതലിനാണ് കൂടുതലും പ്രാധാന്യമെന്ന് #ShaAnas തന്റെ രചനയിലൂടെ മനസ്സിലാക്കിത്തരുന്നുണ്ട്..ഇത്തരം വേളയിൽ ഭാര്യയോട് കണ്ടറിയാൻ ഈ കഥ ഏവർക്കും സഹായകരമാകട്ടെ..
@suhailarafi4807
@suhailarafi4807 4 года назад
Oh പിന്നെ
@achuse7462
@achuse7462 4 года назад
Pwoliyayrknu
@abdulsatharkk4803
@abdulsatharkk4803 4 года назад
achu vl 👍🏻
@RahimasWorld
@RahimasWorld 3 года назад
കരുതൽ ആണ് ഏറ്റവും വലുത്...
@HaqueCherur
@HaqueCherur 4 года назад
വെറും സുഖിക്കാൻ മാത്രം ഉള്ള സാധനം അല്ല ഭാര്യ :: എന്ന് നമ്മൾ മനസ്സിലാക്കണം :: പാവം ആണ് എന്റെ പെൺ الحمد الله 🤲🏻😘 (സ്വാ ലെ :: )
@soumyaratheesh2664
@soumyaratheesh2664 3 года назад
സൂപ്പർ. ഏതൊരു പെണ്ണിന്റ ആഗ്രഹം നല്ലൊരു ഭർത്താവിനെകിട്ടണംഎന്നാണ്. അതായിരിക്കും. പരസ്പരംമനസിലാകുന്നത് അത് വലിയ ഒരു ഭാഗ്യംതന്നയാണ് 😍❤️
@esathannickal6830
@esathannickal6830 Год назад
Soumiya sathyam
@jazajasijabru2362
@jazajasijabru2362 4 года назад
ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം പ്രണയാമൃതമാണ് അതിന്റെ ഭാഷ. സ്നേഹമാണ് അതിന്റെ അലങ്കാരം. ത്യാഗമാണ് അതിന്റെ സൗകുമാര്യം. വിട്ടു വീഴ്ചയാണ് അതിന്റെ അർത്ഥം. പരസ്പര ബഹുമാനമാണ് അതിന്റെ ആശയം. എത്ര സുന്ദരമാണി ദാമ്പത്യ പ്രണയ കഥ... 😍😊👍
@abdulsatharkk4803
@abdulsatharkk4803 4 года назад
Jaza Jaza nice
@murshimurshi4727
@murshimurshi4727 4 года назад
👍♥️nice
@sheenamvk8604
@sheenamvk8604 4 года назад
,💐💐💐👍👍👍👍👍👍 👌👌👌👌👌
@jazajasijabru2362
@jazajasijabru2362 4 года назад
😍😍😍
@sumayyassumayyamidhilaj9694
@sumayyassumayyamidhilaj9694 4 года назад
Jaza jaza bhayankaram...
@siyasiya8750
@siyasiya8750 4 года назад
Magical voice ആണ് cheattah 🔥🔥🔥🔥🔥🔥❤️❤️❤️
@tibinthampi3159
@tibinthampi3159 4 года назад
ഇത് പോലെ ഒരു ഭർത്താവ് ആയിരിക്കണം എല്ലാം പെൺക്കുട്ടി ക്കളുടെ ജീവിതത്തിലെ പങ്കാളിയും,കാമുകനും, സുഹൃത്തും എന്നാലെ അവരുടെ......... ലൈഫ്........ നല്ലതായിരിക്കും......☺☺☺☺☺☺☺☺☺☺
@kavithakavi2532
@kavithakavi2532 3 года назад
ഇതുപോലെ ഒരു ജീവിത പങ്കാളിയെ കിട്ടിയിരുന്നെങ്കിൽ 🥰🥰🥰
@kunjuvava342
@kunjuvava342 2 года назад
Mm kittum
@merinmerin8672
@merinmerin8672 4 года назад
എന്റെ ഭർത്താവും ഇതുപോലെയാണ് പാവം 😘ഇങ്ങനൊരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാഗ്യം thank god 🙏
@midhlajknr5570
@midhlajknr5570 4 года назад
🤗🤗
@hackinghacker5430
@hackinghacker5430 4 года назад
പെണ്ണങ്ങൾ ആർത്തവമായൽ ആരോടും പറയില്ല 🤭നാണം😌 അവള് മനസ്സിൽ ഒതുക്കി വെക്കും പാഡ് ആരും കാണാതെ ഒളിച്ച് കൊണ്ട് പോകും ഇവരുടെ വിചാരം ആരും കാണില്ല എന്നാണ് പോലും അഗ്രഗണ്യനായ ഭാവത്താവ് ഇതെല്ലാം കാണുന്നു എന്ന് അവൾ അറിയുന്നില്ല പെണ്ണുങ്ങൾ ഭർത്താവിനോട് പാഡ് മേടിച്ച് തരുവോന്ന് പോലും ചോദിക്കില്ല പഴയ തുണി കീറി ഉപയോഗിക്കും ഞാൻ പലയിടത്തും തുണ്ട് തുണി കാണാറുണ്ട് പിന്നീട് എനിക്ക് മനസ്സിലാകുകയും ചെയ്തു ഭാർത്താവിനോട് പറയാതെ പിന്നെങ്ങനെയാണ് ഇക്കാക്ക അറിഞ്ഞ് ചെയ്യുന്നത്
@raihanathk7863
@raihanathk7863 2 года назад
Rayhanasupar
@musadiquemusadique5993
@musadiquemusadique5993 4 года назад
ഇങ്ങനെ യുള്ള ജീവിതം നാനും ആഗ്രഹിക്കുന്നു
@BijuBijuKm
@BijuBijuKm 3 года назад
enikkum engnyulla bharthavinaya dayivam thannath..
@rahimahroof2697
@rahimahroof2697 Год назад
ഈ story എഴുതിയ ആള്‍ക്കാണു like👍👍👍 Periodne കുറിച്ച് അറിയാത്ത ഭർത്താവ് n ഇതൊരു വലിയ അറിവാണ് 👍
@AsmrThanuzWorld123.
@AsmrThanuzWorld123. 3 года назад
ഈ മാസം 31ആം തീയതി എന്റെ കല്യാണം ആണ്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുക
@blackloverafru2827
@blackloverafru2827 3 года назад
Happy married life sis 😍
@AsmrThanuzWorld123.
@AsmrThanuzWorld123. 3 года назад
@@blackloverafru2827 tnqq
@shyamasrk9430
@shyamasrk9430 3 года назад
ഈ മാസം 31 ഉണ്ടോ
@ayisharahila8491
@ayisharahila8491 4 года назад
Masha Allaaah എന്റെ ഭർത്താവ് ഇങ്ങനെ ഇതുപോലെ തന്നെ ആവണം ആമീൻ
@usthu.nelliyampathy1030
@usthu.nelliyampathy1030 4 года назад
ആക്കി തരട്ടേ
@saghavinteswanthampennu1447
@saghavinteswanthampennu1447 3 года назад
എന്റെ ഭർത്താവും ഇത് പോലെ ആണ് ഭയങ്കര കേറിങ് ആണ് ❤❤❤❤i love you my ഹസ്ബൻഡ് 😍😍😍😍
@raihanathk7863
@raihanathk7863 2 года назад
Rayhana
@ashhanaachu111
@ashhanaachu111 4 года назад
😍😍😍😍ss കഥയിൽ മാത്രമല്ല റിയൽ lifilum എനിക്കും കിട്ടി ഇതുപോലൊരു ഭർത്താവിനെ 💖
@mundakutti
@mundakutti 3 года назад
Bhagyavathy
@shabnamuneer1445
@shabnamuneer1445 4 года назад
എന്ധോ..... ഭർത്താവിന്റെ സ്നേഹം നല്ല പോലെ അനുഭവിക്കുന്നത് കൊണ്ടാവും ഈ കഥ കേട്ടപ്പോൾ anandha കണ്ണുനീർ വന്നത്..... പല സാഹചര്യവും അനുഭവം പോലെ ... പടച്ചോനെ .....എന്നും ആ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ചെയ്തവൾ ആവനെ 😍
@amalkrishnanchippy4252
@amalkrishnanchippy4252 4 года назад
സത്യം പറഞ്ഞാൽ ഇത് കേട്ട കണ്ണ് നിറഞ്ഞു അതിലെ കഥാപാത്രം ഞങ്ങൾ ആയി മാറിയത് പോലെ ഒരു ഫീൽ തോന്നി
@muchishefi8441
@muchishefi8441 4 года назад
സൂപ്പർ..... വരികളും ഈ അവതരണവും...❤️❤️💕💕🙌🙌
@shukkukvm7653
@shukkukvm7653 4 года назад
ഇൻശാഅല്ലാഹ്‌ എനിക്കും ഇങ്ങനെ ഒരു ഭർത്താവ് ആവണം.ഇൻശാഅല്ലാഹ്‌ എല്ലാവരെയും പടച്ചോൻ തുണക്കട്ടെ അമീൻ
@ramdhas1879
@ramdhas1879 4 года назад
ഇതിനു മുൻപ് ഒരു സ്റ്റോറി ഞാൻ കേട്ടിട്ടുണ്ട് ഒരു റോസാപൂവിന്റെ സ്കൂളിൽ പഠിക്കുബോൾ ഒരു കവിത എഴുതിയ സ്റ്റോറി ആണ്‌ ഷാഹുൽ മലയിൽ / പിന്ന്നെ ഇതു വായിക്കുന്ന ചേട്ടനും ബിഗ് സല്യൂട്ട്
@shilpajithesh3419
@shilpajithesh3419 4 года назад
എന്റെ ഭർത്താവ് ഇതുപോലെ ആണ്. എന്റെ ഭർത്താവ് എന്നതിന്ന് അപ്പുറം എന്റെ lover um അച്ഛനും ഒരു friend um അങ്ങനെ എന്തൊക്കെയോ ആണ്. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് എന്റെ ഏട്ടൻ. പൈസക്ക് കുറവുണ്ട് പക്ഷേ സ്നേഹത്തിനു ഒരു കുറവും ഇല്ല.
@meenubalachandran7539
@meenubalachandran7539 4 года назад
Ente ettanum igine annu a samayathu ennodu nalla care annnu
@lakshmis6956
@lakshmis6956 3 года назад
Athu Matti. Shilpa👍👍
@sandhyanandhu9140
@sandhyanandhu9140 3 года назад
ഭഗവാനെ... എനിക്ക് ഇതുപോലൊരാളിനെ ഭർത്താവായി കിട്ടണേ....
@shaniiqbal5453
@shaniiqbal5453 2 года назад
നിങ്ങളെ ഈ കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഇത്ര സ്നേഹിക്കുന്ന ഭർത്താവ് ഭാഗ്യം ഉള്ളവർക്കേ കിട്ടുകയുള്ളൂ 😢😢
@muhsisinu8755
@muhsisinu8755 2 года назад
Sathyam😔
@muhsinaismail1617
@muhsinaismail1617 4 года назад
Very supper story. എനിക്ക് വളരെ ഇഷ്ടായി.story കേട്ടിട്ട് സന്ദോശത്താൽ കണ്ണുനീർ vannu. Supper feeling. Hands off to you
@jahanjahan5643
@jahanjahan5643 4 года назад
Suuuuuuppppeeerrrrrrr
@jafarkadukani8596
@jafarkadukani8596 4 года назад
നല്ല voice,നല്ല കഥ ഇത് പോലെ ഉള്ള ഭർത്താവിനെയും ഭാര്യയെയും എല്ലാവർക്കും കിട്ടട്ടെ......
@paachupaachoospaachoos3532
@paachupaachoospaachoos3532 2 года назад
ശെരിയാണ് ശാഹുൽ ഇക്കാ.... കഥയിൽ മാത്രം അല്ല ഇങ്ങനത്തെ ഭർത്താക്കന്മാർ ഉള്ളത് 🥰real life ലും ഉണ്ട്..... എന്റെ ഇക്ക ഇങ്ങനെ ആണ് ഒരുപാട് ഒരുപാട് caring ആണ് ഈ സമയത്ത് പ്രതീകിച്ചും ❤❤❤i love my hus ❤❤
@jubiriyasinger
@jubiriyasinger 3 года назад
ഇത് പോലെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടാൻ ഉം വേണം ഭാഗ്യം 😊😌😔
@shafeeqkpshafeeqkp6862
@shafeeqkpshafeeqkp6862 4 года назад
എന്റെ ഇക്ക ലീവ് കഴിഞ്ഞു പോകുമ്പോഴേക്കും എനിക്ക് ആവശ്യത്തിനുള്ള വിസ്പർ വാങ്ങി ഷെൽഫിൽ കൊണ്ട് വന്ന് വെച്ചിട്ടുണ്ടാകും. എന്റെ കല്യാണത്തിന്റെ ആദ്യ രാത്രിയിലും ഈ അവസ്ഥയായിരുന്നു. ഇതിനെ കുറിച്ചൊന്ന് പറഞ്ഞുതരാൻ കൂടെ എന്റെ ഉമ്മ കൂടെ ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് മുതൽ ഞാൻ ഉപ്പാടെ കൂടെയാണ് ഉണ്ടായിരുന്നത്. ഇതൊക്കെ പറഞ്ഞു തരാൻ ഉപ്പാക്കും ഒരു paridhiyille. രാത്രിയിൽ എന്ത് ചെയ്യണമെന്നറിയാതെ ടെൻഷനായി നിന്നപ്പോഴാണ് ഇക്കാടെ വരവ്. പെണ്ണ് കാണാൻ വന്നപ്പൊക്കൂടെ ഞാൻ ശരിക്കൊന്ന് കണ്ടിട്ടില്ല. നിശ്ചയം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞാണ് കല്യാണം നടന്നത്. ഒന്ന് സംസാരിച്ചിട്ട് കൂടെയില്ല. ആ ആളോട് ഞാൻ എങ്ങനെ പറയും. പക്ഷേ........ എന്റെ ടെൻഷനും വെപ്രാളവും കണ്ട് ഇങ്ങോട്ട് ചോദിച്ചു are u ok........ ആ ഒറ്റ ചോദ്യത്തിൽ ഞാൻ കരഞ്ഞുപോയി. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള അതും ഏതാനും മിനിറ്റ് മാത്രം പരിചയമുള്ള ഒരാളോട് എന്ത് പറയുമെന്നായിരുന്നു ചിന്ത മുഴുവൻ. ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു its my periods time. അതിനെതിനാടോ താൻ കരയുന്നെ. ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. നീ വാ ഒന്ന് കുളിച് ഫ്രഷ് ആയാൽ ശരിയാകും. അതും പറഞ് ഷെൽഫിൽ നിന്നും പാഡിന്റെ പാക്കെടുത്തുതന്നപ്പോൾ ഞാൻ ശരിക്കും അന്തം വിട്ടു. പിന്നീടങ്ങോട്ട് ഇന്നുവരെയും ഉമ്മാടേയും ഉപ്പാടെയും ഒരു ഫ്രെണ്ടിന്റെയും സിസ്റ്ററിന്റെയും അങ്ങനെ പല സ്ഥാനത്തും എനിക്കെന്റെ ഇക്ക കൂടെ ഉണ്ടായിട്ടുണ്ട്. ഇപ്പൊ രണ്ടു മക്കളായി ഇപ്പോഴും ആ സ്നേഹത്തിനോ കരുതലിനോ ഒരു കുറവും വന്നിട്ടില്ല. Tanks to Allah......... I miss u ikka........ .
@jithuudhayasree1723
@jithuudhayasree1723 4 года назад
da ente kann niranj poyi dear nee ettavum bhagyavathiya....Hanuman swami ennum nallath varuthatte....God bless u......
@jajar2663
@jajar2663 3 года назад
Orupad happy ayi .... allah hayyir akii tharatee.. Ameen 😊😊
@bushravk7598
@bushravk7598 3 года назад
മാഷാ അള്ളാ നിങ്ങളുടെ സ്നേഹം എന്നും റബ്ബ് നിലനിർത്തി തരട്ടെ
@siyanasiyadsiyana8513
@siyanasiyadsiyana8513 3 года назад
Uff kannnerayipichalloh ur very lucky aah ikkakk nallathvarattee Happy life derss
@rehanslittleworld6703
@rehanslittleworld6703 3 года назад
Masha Allah baarakallahu feekum
@swathysankar2102
@swathysankar2102 4 года назад
തീർച്ച ആയിട്ടും real life ലും ഇങ്ങനത്തെ ഭർത്താക്കന്മാരുണ്ട്.. എന്റെ ഭർത്താവ്. അദ്ദേഹവും ഇതുപോലെ എന്നെ സ്നേഹിക്കുകയും, പരിചരിക്കുകയും, വാത്സല്യത്തോടെ ഒരു കുഞ്ഞിനെ നോക്കുന്നപോലെ നോക്കുന്നു. എന്റെ ജീവിതത്തിൽ ഞാൻ അടുത്തറിഞ്ഞട്ടുള്ള ഏറ്റവും നല്ല വെക്തി എന്റെ ഭർത്താവാണ്.....
@mammykutty
@mammykutty 2 года назад
@krishnendhur9174
@krishnendhur9174 2 года назад
Nalla kadha super feel ayirunu😍
@shamsudheenmanjeri3361
@shamsudheenmanjeri3361 4 года назад
അല്ലാഹ് എന്റെ ഇക്കാക്ക് ആരോഗ്യവും ദീർഘായുസ്സും നൽകണേ
@nidakadheesparadise6890
@nidakadheesparadise6890 3 года назад
Aameen
@riyasriyas239
@riyasriyas239 3 года назад
ആമീൻ
@sinusinu1016
@sinusinu1016 4 года назад
ഇങ്ങനെ ഒക്കെ ചെയ്യണമെന്നുണ്ട് but എന്റെ ഭാര്യക്ക് ആ സമയങ്ങളിൽ പ്രേത്യേകിച്ചു ഒരു പ്രശ്നവും ഉണ്ടാവാറില്ല...... 😁
@anumkkln1806
@anumkkln1806 4 года назад
😃😃😃
@pkcm
@pkcm 4 года назад
എന്റെയും......
@sahlasahla9103
@sahlasahla9103 4 года назад
Undaagum ,,pakshe oal onnu paraanitta ningalk ariyaathad
@sinusinu1016
@sinusinu1016 4 года назад
@@sahlasahla9103 ഉണ്ടാകും korachu ദേഷ്യം... kuttyalodum എന്നോടും ഒക്കെ ചെറിയ കാര്യത്തിന് dheshyappedum... 😂അതോണ്ട് ഞാൻ പിന്നെ അവൾക്കു അങ്ങനെ ആണെന്നറിഞ്ഞാൽ ആ വഴിക്കു പോകാറില്ല 😍
@sahlasahla9103
@sahlasahla9103 4 года назад
@@sinusinu1016 sneham adhiga ulla kondtanne dheshyam pedal,,ningal ole onn nallono care Cheyyu ,,,in sha alllah RU-vidl Jawhar Munawwar enna professor NDE useful tips ind onn ketunoku
@abdhurahman8594
@abdhurahman8594 4 года назад
*ഇഷ്ട്ടായി ഒരുപാട് ഒരുപാട് ഇഷ്ട്ടായി* ഒരു വിവാഹ ജീവിതത്തിലേക്ക് ഒരുങ്ങുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരു പാഠം കൂടിയാണ്... Thnks. Kkaaaaa
@sparetimecreation8392
@sparetimecreation8392 2 года назад
എന്തൊരു ഭംഗി ഈ ശബ്ദം കേൾക്കാൻ 😘
@sreebalasreebala1820
@sreebalasreebala1820 3 года назад
എന്റെ ചേട്ടനും ഇതുപോലെ തന്നെയാ. കേട്ടിട്ട് സങ്കടം വന്നു. ❤️❤️❤️❤️❤️❤️ചേട്ടാ
@vishnugr8112
@vishnugr8112 4 года назад
എന്താ പറയുക നല്ല കഥ ഇക്കയുടെ ശബ്ദം അതിനു ചേർന്ന BGM നന്നായി ഒരുപാട് ഇഷ്ടം ആയി ഒരുപാട് ശരിക്കും പ്രണയിക്കാൻ തോന്നിപ്പോയി
@naslamunni2095
@naslamunni2095 4 года назад
5 വർഷങ്ങളായിട്ടും ഇന്നും ഇത് പോലെ എന്നെ പ്രണയിക്കുന്ന ന്റെ ഇക്കാക്ക്😘
@sangeethk920
@sangeethk920 4 года назад
എന്റെ സംഗീതേട്ടനും ഇങ്ങനെയാ
@ponnuponnu9573
@ponnuponnu9573 3 года назад
ഇപ്പൊ ഒന്നും മടിക്കേണ്ട ആവശ്യം ഇല്ല കാരണം കല്ല്യാണത്തിന് മുൻപ് തന്നെ പരസ്പരം മനസിലാക്കി കഴിഞ്ഞിട്ടുണ്ടാകും. Periods date പോലും അറിയുന്നുണ്ടാവും പിന്നെ no പ്രോബ്ലം
@shibilathahir3222
@shibilathahir3222 2 года назад
നല്ല രസമുള്ള കഥ കേട്ടിട്ട് കണ്ണു നിറഞ്ഞു മനസ്സിലേക്ക് വല്ലാത്തൊരു നല്ല ഫില്ലിംഗ്
@fhdcreation5274
@fhdcreation5274 2 года назад
Super anu😍
@shakkirkaithapoyil5631
@shakkirkaithapoyil5631 4 года назад
ഹൃദയസ്പർശിയായ കഥ വളരെ ഇഷ്ട്ടയി
@niyasubusubaida1155
@niyasubusubaida1155 4 года назад
വല്ലാത്തൊരു ഫീൽ. ഇക്കാ സൂപ്പർ 👍
@suryasagi8323
@suryasagi8323 4 года назад
ഞങ്ങളുടെ കാക്കു വേറെ ലെവൽ ആണ് ഷാ അനസ് 😍😍😍
@ponnusgallery.ponnusgaller250
@ponnusgallery.ponnusgaller250 4 года назад
എന്റെ ആദ്യ രാത്രി ഓർമ വന്ന് 😘😘😘❤❤❤😂
@sudheerkutty3650
@sudheerkutty3650 4 года назад
എനിക്കും സെയിം അനുഭവം
@riyavlog8013
@riyavlog8013 3 года назад
എന്റെ ഇക്ക ഇതുപോലെ തന്നെയാണ് ഉമ്മയില്ലാത്ത എനിക്ക് ഉമ്മാന്റെ സ്നേഹവും തണലും എല്ലാം എന്റെ ഹസ്ബൻഡ് ആണ് ദുനിയാവിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് എന്റെ ഇക്കാന്റെ കൂടെയാണ് എന്റെ ഇക്കക്ക് ആയുസ്സും ആഫിയത്തും അള്ളാഹു കൊടുക്കട്ടെ ആമീൻ 🤲
@murshidashareefms7267
@murshidashareefms7267 4 года назад
Alloh...sherikkum inte lkkaa Aslaminte polethanneyaaa 😘😚 ikkayum ithu poleyokke cheythutharalunduu Appo vallaathe oru sugaanu 😙paavaanu ink orupaad ishttaanu
@rahulkrishna5303
@rahulkrishna5303 4 года назад
ഞാൻ ഇങ്ങനെത്തെ ഒരു husbant ആകും...ആർത്തവം അശുദ്ധി അല്ല.... അതിൽ നിന്ന നീയും ഞാനും ഇണ്ടായത് 💗💗💗
@aneesaani8778
@aneesaani8778 3 года назад
Inganeyoru hussne enikum kitti
@Rr-on5nc
@Rr-on5nc 3 года назад
താൻ പറഞ്ഞത് ശരിയാണ് ആർത്തവം ഒരിക്കലും അശുദ്ധിയല്ല വേദനിക്കുമ്പോൾ ഭർത്താവിന്റെ സ്നേഹം കിട്ടാൻ ആരാ ആഗ്രഹിക്കാത്തത് ഞാൻ പെൺകുട്ടിയാ ഇതു പോലൊരു ഭർത്താവിനെ കിട്ടാനാ ഞാനും ആഗ്രഹിക്കുന്നത് ആർത്തവം അശുദ്ധിയല്ല
@lakshmis6956
@lakshmis6956 3 года назад
Correct 👍👍👍
@rahulkrishna5303
@rahulkrishna5303 3 года назад
@@Rr-on5nc ❤️
@riswanali3288
@riswanali3288 3 года назад
കഥ കേട്ടു ഇരിക്കുന്ന 22 വയസ്സ് മാത്രം ഉള്ള ഞാൻ
@safnasafwan3829
@safnasafwan3829 3 года назад
18 vayasaya nta lover ahn ith enik ayach thanath🤣pavam❤
@riyasriyas239
@riyasriyas239 3 года назад
🤣😂
@aslama8164
@aslama8164 Год назад
@@safnasafwan3829 😄😄
@anakhaanil109
@anakhaanil109 4 года назад
Orupaad ishtaayyyiii .....suprrr 😍
@sudheerkutty3650
@sudheerkutty3650 4 года назад
സത്യം പറ ആര ഈ കഥ തന്നതു. ഇത് ശെരിക്കും എന്റെ ജീവിധത്തിൽ ഉണ്ടായ കഥയാണ്.
@AjmalAju-uz9qp
@AjmalAju-uz9qp 4 года назад
Sathyam
@anjali-fl4tv
@anjali-fl4tv 4 года назад
എന്റെ ഏട്ടൻ എങ്ങനെ ആണ്... വയറു വേദനിക്കുബോൾ ഉഴിഞ്ഞു തരും... കാലു വേദനിക്കുബോഴും... ഇപ്പോൾ മോളും കൂടും എല്ലാത്തിനും.... നല്ല കഥ
@raihanathk7863
@raihanathk7863 2 года назад
Rayhana
@kaduvakaduva2710
@kaduvakaduva2710 4 года назад
കണ്ണ് നിറഞ്ഞു 😍😍😍
@arshiyamanzoor5015
@arshiyamanzoor5015 4 года назад
നൂറ.. എനിക്ക് നിന്നോട് അസൂയ തോന്നുന്നു
@pkanup1
@pkanup1 4 года назад
നിനക്കും കിട്ടും
@aslamaslu8158
@aslamaslu8158 4 года назад
Enikku ennodum 😁
@harichadranhari466
@harichadranhari466 3 года назад
9048174881. Harichandran
@jincyc7633
@jincyc7633 4 года назад
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ എല്ലാ ഭാര്യയും ഇഷ്ടപെടും.. 😊
@kunjuvava342
@kunjuvava342 3 года назад
Thanikku ingane ulla hus allayoo😍💞💞❤❤
@esathannickal6830
@esathannickal6830 Год назад
Jincy hi thanik kitiyath mosam anenn thonnunnu
@anuajith1644
@anuajith1644 4 года назад
എന്റെ ചേട്ടനും ഇതുപോലെയാണ്. എന്റെ കണ്ണ് നിറയാൻ ആഗ്രഹിക്കില്ല. ഈ സ്നേഹം ഇതുപോലെ തന്നെ എന്റെ മരണം വരെ ഉണ്ടാകണമെന്നുള്ള പ്രാർത്ഥന മാത്രമേ ഉള്ളൂ
@abinkareem2832
@abinkareem2832 4 года назад
ഷാഹുൽ ഇക്കാന്റെ ശബ്ദത്തിൽ PNR CREATIONSന്റെ ഏറ്റവും മികച്ച വീഡിയോ. ഒന്നും പറയാനില്ല. ഇതൊക്കെ അനുഭവിച്ചറിയണം. എന്റെ പെണ്ണിന് ഞാൻ കരുതിവെച്ച സ്നേഹവും കരുതലും. കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ ഹൂറിക്കായ് waiting...😍😍😍
@aswathym724
@aswathym724 4 года назад
അസ്‌ലം നെ പോലെ ഒരു ഭർത്താവ് കിട്ടിയാ മതി
@sukhilmr9995
@sukhilmr9995 4 года назад
👍
@suhailarafi4807
@suhailarafi4807 4 года назад
Haaa
@mrsantilopes6169
@mrsantilopes6169 4 года назад
Sathyam
@rinshidariyaz2726
@rinshidariyaz2726 4 года назад
Inkund alhamdulillah
@sfk3803
@sfk3803 4 года назад
സത്യം എനിക്കു കിട്ടിയദ, അന്നു രാത്രി ഉറങ്ങാതെ എനിക്കു കുട്ടിരുന്ന്, രാവിലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി,എനിക്കു കിട്ടിയ നിധി,
@hakeemcm5071
@hakeemcm5071 3 года назад
Allahuve enik Ingane care cheyyunna oru barthavine nee nalkename 😍😍
@sunumolkb6272
@sunumolkb6272 2 года назад
ഈ കഥ കേട്ട് കണ്ണു നിറഞ്ഞു. എല്ലാ ഭർത്താക്കന്മാർക്കും ഇതുപോലെ സ്നേഹം ആയിരുന്നെങ്കിൽ എന്ത് നല്ലതായിരിക്കും അവരുടെ ജീവിതം.
@shajishaji5459
@shajishaji5459 2 года назад
സത്യം എല്ലാവർക്കും ഇങ്ങനെ ആയിരുന്നേൽ 😔😔😔😔
@aminasirajami7949
@aminasirajami7949 4 года назад
ഇതു പോലെ തന്നെയാണ് എന്റെ ഇക്കഛിയു൦ really miss u hubbyyy😘😘😘😘😘😘😘😘😘😘
@suryarakesh1667
@suryarakesh1667 4 года назад
എന്റെ ചേട്ടായിയും ഇതേ പോലെ തന്നെ ആണ്. So iam lucky alle.
@nknishand
@nknishand 4 года назад
ഈ കഥ കേട്ടപ്പോ മനസ്സിലായി ഞാൻ കുറച്ചു കൂടി റൊമാന്റിക് ആകണം will try 🥰
@sharmiashraf8126
@sharmiashraf8126 4 года назад
Ma sha allah... Beautiful story
@najmanejunajmaneju6262
@najmanejunajmaneju6262 3 года назад
ഇങ്ങനെ ഒരാളെ കിട്ടണേ എന്ന പ്രാർത്ഥന യിൽ ആണ് ഞാൻ... 😔.... കിട്ടോ.. ആവോ ഇങ്ങനെ ഒരു ആളെ കിട്ടിയാൽ ഭൂമിയിൽ ഉള്ള സ്വർഗം അതാണ് എന്ന് പറയാം
@sajusaam4349
@sajusaam4349 4 года назад
Sharekkum karachil vannu nalla story masha allaha inganeyulla sneham aan eathorupennum thante vivaha geevidhathilek kadakkumbol aagarayikunnath .ellathilum valuthalle sneham. Sneham ullidath sandhosham samaathanam okke indaakum😊😊🤩🤩🥰🥰🥰✌✌✌✌✌💯💯💯💯💯💯
@chepposcheppos5291
@chepposcheppos5291 4 года назад
Waaa കാകുന്റെ stry shahulknte വോയ്‌സ് മൊത്തത്തിൽ kid😍😘😘🐆
@jyothikrishna982
@jyothikrishna982 4 года назад
കണ്ണുകൾ നിറഞ്ഞു കേട്ടിട്ട് 🤗🤗🤗🤗🤗😅😅😅😅😅😅🙏🙏🙏🙏🙏🙏🙏🙏🙏💗😘🤗🤗
@harichadranhari466
@harichadranhari466 3 года назад
9048174881. Harichandran
@albinthomasjacob1965
@albinthomasjacob1965 4 года назад
Super story athil um powli bgm
@mohammedasif.m7918
@mohammedasif.m7918 4 года назад
സൂപ്പർ സൂപ്പർ 👍👍👍👍
Далее
Лайфхак с колой не рабочий
00:16
Просмотров 158 тыс.
БОЛЬШОЙ ПЕТУШОК #shorts
0:21
Просмотров 8 млн