Тёмный

ആദ്യരാത്രിയിൽ ഭാര്യ ആ സത്യതമറിഞ്ഞു | പോയി ചത്തൂടെടാ നിനക്ക് 

Master Brain 2.0
Подписаться 402 тыс.
Просмотров 425 тыс.
50% 1

മകൾ ക്ഷീണിച്ചുറങ്ങുമ്പോൾ അമ്മയുടെ കൂടെ പോകും,അത് കഴിഞ്ഞ് ഭാര്യയുടെ അടുത്തും..ആരെയും ഞെട്ടിക്കുന്ന ഒരു വൃത്തികെട്ട കുടുംബത്തിന്റെ സത്യങ്ങൾ..
Follow us at: / masterbrainofficial
#masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Опубликовано:

 

24 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 371   
@leenamathew3867
@leenamathew3867 Год назад
ഈ മോളു പറഞ്ഞതാ ശരി. വിവാഹം അല്ല ജോലി ആണ് ഒരു പെണ്ണിന് അത്യാവശ്യം
@lillywilliams3148
@lillywilliams3148 Год назад
Yes
@kunju499
@kunju499 Год назад
Job
@manjustellus72
@manjustellus72 Год назад
Correct 💯
@nirmalakumari8517
@nirmalakumari8517 Год назад
Yes
@avanthikaanish5210
@avanthikaanish5210 Год назад
Ariyathepoi🥺
@MANOJKumar-ss9qo
@MANOJKumar-ss9qo Год назад
സംസാരത്തിനൊക്കെ കൊറച്ചു സംസ്‍കാരം നല്ലതാണ് brother. ഒരു കൊച്ചുകുട്ടി അവിടെ നിക്കുന്നു. ഒരു അമ്മ അവിടെ ഇരിക്കുന്നു എന്നുപോലും വിചാരിക്കാതെ ഇങ്ങനെ സംസാരിക്കാൻ പാടില്ല... മാനസികാദുഃഖം അനുഭവിക്കുന്നവരടെ അടുത്ത് പോയി അൽപ്പം സാന്ത്വനം നൽകുക. താങ്കൾ ഏതോ ആഘോഷത്തിലായപോലെ തോന്നി..നമ്മുടെ നാടിന്റെ അവസ്ഥ...
@vipinm5769
@vipinm5769 Год назад
ഈ മൈരനോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അവൻ അതൊന്നും കേൾക്കുന്നില്ല വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നവൻ ആണ് ഈ മോയന്ത്
@cindrellacindrella5780
@cindrellacindrella5780 Год назад
Muzhuvan kaanathe parayaruthu
@MANOJKumar-ss9qo
@MANOJKumar-ss9qo Год назад
@@cindrellacindrella5780 ആദ്യവും മുതൽ അവസാനം വരെ കണ്ടു.. തുടക്കം വടയെക്ഷിയെകാണാൻ എന്നുപറഞ്ഞു വീട്ടിനുള്ളിലേക്ക്.. അവസാനിപ്പിക്കുന്നത് പുതിയ ഒരു കഥയുമായി വരാം എന്നുപറഞ് പുറത്തേക്ക്.ഇനി എന്താ കാണണ്ടത്... ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയുക.... മറ്റുള്ളവരുടെ ദുഃഖം വിൽക്കാനുള്ളതല്ല....
@navdarshankeralapublicscho799
He is frank with every one... everybody like him... Such a manner he talks... It will not hurt them...
@MANOJKumar-ss9qo
@MANOJKumar-ss9qo Год назад
@@navdarshankeralapublicscho799 god bless you bro.....
@shafeekshafeek8797
@shafeekshafeek8797 Год назад
ഈ കുട്ടി രക്ഷപ്പെട്ടത് തന്നെ ഭാഗ്യമാണ് 🤲ഇനിയും കാണും നമ്മുടെ സമൂഹത്തിൽ ഒരുപാട് എണ്ണം ഇങ്ങനെ 😡😡😡ഒന്നിനെയും വെറുതെ വിടരുത് 😡😡😡😡
@zakariyaphmz7061
@zakariyaphmz7061 Год назад
സഹോദരിയുടെ അവസ്ഥ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോനുന്നു ഒരു സഹോദരൻ😭😭😭
@ansarbadarudeen6747
@ansarbadarudeen6747 Год назад
കേരളം ഭ്രാന്താലയമാണ് എന്ന് പറഞ്ഞത് സത്യം, സർക്കാറുകൾ ശക്തമായ നടപടിയെടുക്കണം. സൗദിയിൽ ആയിരുന്നെങ്കിൽ അടുത്താഴ്ച അഞ്ച് തല ജനങ്ങൾക്ക് കാണുന്ന രീതിയിൽ വയക്കുമായിരുന്നു.
@umeshthazhathayilumesh4630
@umeshthazhathayilumesh4630 Год назад
ബിനോയ്ച്ചേട്ടന് ആ വീട്ടിൽ എന്ത് സ്വാതന്ത്ര്യം ആണ്‌ ചേട്ടൻ എല്ലാവരോടും സ്നേഹത്തോടെ ആണ്‌ സംസാരിക്കുന്നത് അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്ന ആളാണ് ബിനോയ്‌ ചേട്ടൻ ചേച്ചി ഇപ്പോൾ രക്ഷപെട്ടല്ലോ ചേച്ചിയെ കൊന്നില്ലല്ലോ അത് തന്നെ ഭാഗ്യം ✌️✌️✌️
@masterbrain2.0
@masterbrain2.0 Год назад
😂😂😂thanks ഉമേഷ്‌
@muhammadafsal7360
@muhammadafsal7360 Год назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മ കണ്ണൂർക്കാർ പോളിയാണ് പെണ്ണുങ്ങൾ പെണ്ണുങ്ങളുട വീട്ടിൽ കഴിയലാണ് ഏറ്റവും നല്ലദ്
@shyma5954
@shyma5954 Год назад
Kannooril penngal kalyanam.kazhinjal husbandinte veetil povule?
@noushadputhalath9181
@noushadputhalath9181 Год назад
Yas 💯
@noushadputhalath9181
@noushadputhalath9181 Год назад
@@shyma5954 3 .4 month 5 .6 Day
@muhammadafsal7360
@muhammadafsal7360 Год назад
@@shyma5954 no monthly one time poyi varum
@Fathisuha
@Fathisuha Год назад
Muslim penkuttigale angane ullu mattu mathakkaaar husbandinte veeetil thanneya nikkar kannur
@nandhakumarnandhakumar2784
@nandhakumarnandhakumar2784 Год назад
ആ വീട്ടിലെ അവസ്ഥ അറിഞ്ഞട്ടു അവിടെ നിന്നത് എന്തിനാണ് ആ രാത്രിയിൽ തന്നെ അവിടെന്ന് ഇറങ്ങി കൂടായിരുന്നോ
@shantydaniel5937
@shantydaniel5937 Год назад
Sahacharyam annonnuru sambavam und saho
@Anu-ew1fn
@Anu-ew1fn Год назад
നമ്പർവൺ എന്ന് അവകാശപ്പെടുന്ന കേരളത്തിൽ പുറംലോകം അറിയാത്ത എത്രയോ ഇതേപോലെയുള്ള മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രിമിനലുകൾ എത്രയോ കുടുംബങ്ങൾ അനാഥമാകുന്നു.. ഇവരുടെ വളർച്ചയ്ക്ക് കാരണം നമ്മുടെ ഗവൺമെൻറ് ഉൾപ്പെടെ ഉൾപ്പെടുന്ന നിയമസംവിധാനവും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയുമാണ്..
@jayeshharidas3756
@jayeshharidas3756 Год назад
ഇവിടെ പോലീസും ഇല്ല സർക്കാരും ഇല്ല, എല്ലാം കയ്യിന്നു പോയ്
@priscillaednasaibu6904
@priscillaednasaibu6904 Год назад
Good family....And great wisdom overflowing I this girl.
@zmeyysuneer4154
@zmeyysuneer4154 Год назад
നിങ്ങളാരും അന്തവിശോസങ്ങളിൽ അടിമപ്പെടരുത് 👍🏻👍🏻
@susanpalathra7646
@susanpalathra7646 Год назад
അമ്മ എന്നും മോളോട് ഒപ്പം ഉണ്ടാകണം. ഇതിനു സമാനമായ ദുരിതങ്ങൾ നമ്മുടെ പെൺകുട്ടികൾ ഭർത്തൃഗൃഹങ്ങളിൽ അനുഭവിയ്ക്കുന്നുണ്ട്.
@sivani.karthikeyan6157
@sivani.karthikeyan6157 Год назад
ആദ്യരാത്രിയിൽ തന്നെ എല്ലാം അറിഞ്ഞതല്ല പിന്നെ എന്താ ഇത്രയും നാൾ സഹിച്ചത്
@nila7860
@nila7860 Год назад
കല്യാണം കഴിഞ്ഞ അന്ന് തന്നെ വൃത്തികെട്ട ഫാമിലി ആണെന്നും Trap ആണെന്ന് മനസ്സിലായി എന്നും പറയുന്നു.കുടുംബം നല്ല സാമ്പത്തികം ഉള്ള ഫാമിലി ആണ് താനും എന്നിട്ടും 5വർഷം കഴിഞ്ഞാണ് രക്ഷപ്പെട്ടത് എന്ന് പറയുമ്പോൾ അത് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. എന്തോ അറിയില്ല🙄🙄
@akbarcp9136
@akbarcp9136 Год назад
കഥയിൽ ചോത്യം ഇല്ല നാഗുർ യോനി പൂജ സുന്നത്ത് മുസ്ലിം ഒന്നും അങ്ങട് മനസ്സിലായില്ലേ മുസ്ലിം പൂജ 😁😁😁
@chithraap203
@chithraap203 Год назад
അതെ, തിരിച്ചറിവ് കിട്ടാൻ 5 വർഷമെടുത്തുവെന്നോ ?കഷ്ട്ടം !!!😡
@aby0804
@aby0804 Год назад
നിങ്ങൾ ഇത്ര വലിയ പ്രശ്നങ്ങളൊക്കെ അവതരിപ്പിക്കുമ്പോൾ കുറച്ചു മാന്യതയോടെ സംസാരിക്കണം അല്ലാതെ ഒരു കോമഡി പോലെ അവതരിപ്പിക്കരുത് അവർക്കൊക്കെ അവരുടേതായ ദുഃഖങ്ങൾ ഉണ്ടാവും ഇതൊക്കെ മനസ്സിലായി നല്ല രീതിയിൽ അവതരിപ്പിക്കണം
@kalapila6710
@kalapila6710 Год назад
അതേ കുറച്ച് ഓവർ ആണ് അവൻ. ആ കൊച്ചന്നെ ഒന്ന് വിട്ടു നിൽക്കാൻ ശ്രമിക്കുമ്പോഴും...,ഇവൻ നെഞ്ചത്ത് കേറി ഇരുന്നു സംസാരിക്കാൻ ശ്രമിക്കുന്നു. ഇവനു യൂട്യൂബ് കൻ്റെൻ്റ് കിട്ടിയ സന്തോഷം...., മുത്തി ചത്താലും കട്ടിലൊഴിഞ്ഞാ മതി...
@yffvvb7167
@yffvvb7167 Год назад
Yes
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 19 дней назад
Yes
@riyamusi6656
@riyamusi6656 Год назад
സംസാരിക്കുമ്പോൾ കുറച്ചു ഡിസ്റ്റൻസ് കാണിക്കുക സുഹൃത്തേ നിങ്ങൾ അവരുടെ ഇത്ര അടുത്ത് നിൽകുമ്പോൾ അവർ കംഫർട് ആവണം എന്നില്ല പിന്നെ മൈക്ക് അവരുടെ കയ്യിൽ കൊടുത്തിട് അവർ അവരുടെ വസ്ത്രത്തിൽ പിൻ ചെയ്യട്ടെ ആ അമ്മയുടെ നൈറ്റിയിൽ നിങ്ങൾ തന്നെ പെട്ടെന്ന് വെക്കുന്നത് കണ്ടു അതുകൊണ്ട് പറഞ്ഞതാണ്
@noblewilfred
@noblewilfred Год назад
ആ പെണ്ണിനും ഇവൻ തന്നെയാ മൈക്ക് വച്ച് കൊടുത്തത് ആ പോഷൻ കട്ട് ചെയ്തിട്ട് അവിടെ ഫോട്ടോ കാണിച്ചു ഇവൻ ആളത്ര വെടിപ്പല്ല അത് അവന്റെ Body Language ൽ ഉണ്ട്
@238gshivamnair7
@238gshivamnair7 Месяц назад
That 's the only complaint I too have. -- Preethi
@reshmab2129
@reshmab2129 Год назад
Binoy chetta..kore comments vayikumbo vishamam thonnunundu..ithoke vayikumbo undavunna chettante vishamam orkumbo athilere..parayunnavarde vaya adakkan patillannu ariyam..ennalum nammude oro vakukalum sookshikendi irikunnu ennu thonni pokua..enteyum ente familiyudeyum prarthanayum ishtavum mathram .❤️❤️❤️❤️❤️
@vivekd5236
@vivekd5236 Год назад
അവതാരകൻ വളിപ്പ് ആണ്, വെറും മൈ ചോദ്യം ആണ് ചോദിക്കുന്നത് 🙄 ആൾക്കാരോട് പെരുമാറാൻ അറിയില്ല
@basheerkk786
@basheerkk786 Год назад
ഇനി നീ ഒന്ന് പോയി ചോദ്യം ചെയ്തു യൂറ്റൂബിൽ ഇട്
@vimalaphilipphilip4151
@vimalaphilipphilip4151 Год назад
ദയവുചെയ്തു സ്ന്തംകുടുംബംവിട്ടുപോകരുതേ ധൈര്യമായിജീവിക്കുക
@vaarasyaar
@vaarasyaar Год назад
എത്ര റിസ്ക് ആയിരുന്നു ഈ വീഡിയോ ചെയ്യാൻ എന്ന് മനസ്സിലാകും ബിഗ് സല്യൂട്ട്
@bonjour1733
@bonjour1733 Год назад
ഇത് കണ്ടിട്ടെങ്കിലും നമ്മുടെ പെണ്മക്കളെ പഠിക്കാൻ വിടു രക്ഷിതാക്കളെ
@reshmireshmi2021
@reshmireshmi2021 Год назад
അവതരണത്തിലെ വാക്കുകൾ കുറച്ചു കൂടി നന്നായി പറഞ്ഞാൽ നല്ലതായിരുന്നു 👍
@swafvancm4938
@swafvancm4938 Год назад
എല്ലാ മതവും നല്ലതാണ്. അതിന്റെ പേരിൽ ചൂഷണം നടത്തുകയാണ് ഈ തെമ്മാടികൾ.
@manjuhariharan7800
@manjuhariharan7800 Год назад
5 വർഷം എന്തോന്ന് നോക്കി ആണാവോ പ്രേമിച്ചത് 😡
@vanidhaavlogs6702
@vanidhaavlogs6702 Год назад
ഹലോ ബ്രോ എന്ന നമ്മുടെ കേരളം മാറിവരും ഈ ദുരന്തം എല്ലാം മാറും ബ്രോ ഞാൻ നമിക്കുന്നു 🙏🙏🙏
@sreedevian1940
@sreedevian1940 Год назад
എല്ലാ പഞ്ചായത്തിലും അന്വേഷണ o നടത്തുന്നത് വളരെ നല്ലതാണ് ദുഷ്ടതയുള്ള
@omanakuttanpillai1814
@omanakuttanpillai1814 Год назад
ഈ കുട്ടിയും കുഞ്ഞും രക്ഷ പെട്ടെത് നന്നായി സത്യമുള്ള കുട്ടിയാണ്
@ajiGangadhar
@ajiGangadhar Год назад
മാന്യമായിട്ട് കൂലിപ്പണി ചെയ്ത് കൂടുംബം പോറ്റുന്നവന്റെ കൂടെ അയക്കാൻ പെണ്ണ് ഇല്ല എല്ലാപേർക്കും സർക്കാർ ജോലി അല്ലങ്കിൽ സാമ്പത്തികം മതി
@MR-jg8oy
@MR-jg8oy Год назад
അതെ നല്ലകുട്ടികൾക്കു പെണ്ണില്ല കുടിച്ചു കുത്താടി പെണ്ണ് പിടിച്ചു നടക്കുന്നവർക്കു ഇഷ്ടം പോലെ പെണ്ണ് കിട്ടും
@AppleApple-kx3hr
@AppleApple-kx3hr Год назад
Ayyo ipozhathe kure pankuttikallk kanchavum mayakumarunnum adikunnavane mathi
@vishnuvishnu215
@vishnuvishnu215 Год назад
ഇങ്ങനെ ഉള്ള ഉടായിപ്പ് പരിപാടി കൊണ്ട് നടക്കുന്നവരെ തേടിപിടിച്ചു കൈയും, കാലും, വെട്ടി കളയണം. എന്നിട്ട് അവരോട് പറയണം നിങ്ങളുടെ ദേഹത്തെ ബാധയെ ആണ് ഞാൻ വെട്ടിയത് എന്ന് 😡
@susanpv6752
@susanpv6752 Год назад
പെൺകുട്ടികളെ വിവാഹം ചെയ്യാൻ താല്പര്യം ഉള്ളവർ വിവാഹം ചെയ്യട്ടെ. അവൾ അവളുടെ സ്വന്തം വീട്ടിൽ തന്നെ നിൽക്കട്ടെ. ഭർത്താവിന്റെ വീട്ടിൽ പോയി നിൽക്കണം എന്നുള്ള നിയമം പാടെ മാറ്റണം. ഈ പെൺകുട്ടികളെ എന്തിനാണ് ഇതുപോലുള്ള പീഡനം അനുഭവിക്കാൻ വിടുന്നത്. ഭർതൃ വീട്ടിൽ പോയി നിന്നാൽ മാത്രമാണോ അവൾക്കു ജീവിതം ഉള്ളൂ??????? അവൾ ജനിച്ച വീട് അവളുടെ കൂടി വീടല്ലേ. കുറച്ചു നാൾ കഴിഞ്ഞു അവൾക്കു കുറച്ചു സ്ഥലം കൊടുത്തു വീട് വക്കുക. സ്വന്തം മാതാപിതാക്കൾ സ്വസ്ഥം ആയി ജീവിക്കാനും മകൾ അല്ലേ നല്ലത്???? ജനങ്ങൾ ആലോചിക്കൂ, ഇതിനൊരു പരിഹാരം വേണ്ടേ. ഇങ്ങനെ എന്തെല്ലാം പീഡനങ്ങൾ ഒരുപാടു പെൺകുട്ടികളും ഇതിനേക്കാൾ വലുതും അനുഭവിക്കുന്നുണ്ട്. സമൂഹത്തിൽ നാണക്കേട് കൊണ്ടു പലരും പറയുന്നില്ല എന്നേ ഉള്ളൂ
@shabu.kumarshabu5288
@shabu.kumarshabu5288 Год назад
Good morning Thanklluday vedio Kandy.....anganay yankillum sasharatha....akkatta
@ajusworldak4996
@ajusworldak4996 Год назад
Chetta ethiri gap ettu nilku , achechiku samsarikam time koduku speed kudunathnnu,
@malluzain
@malluzain Год назад
Ningal aduthekku aduthekku poyi avare pedippikkalle. Avar karyangal parayatte.ith mikka vediosilum shreddikkaarund .oru Distance keep cheyyu
@tech4sudhi837
@tech4sudhi837 Год назад
ചേച്ചിക്ക് വകത്തിരിവ് വരാൻ 5 വര്ഷമെടുത്തു..😢😢😢😢😢
@shantydaniel5937
@shantydaniel5937 Год назад
Sahacharyam annonnoru sambavam und mashe
@tech4sudhi837
@tech4sudhi837 Год назад
@@shantydaniel5937 അപ്പോ ഇ സാഹചര്യം ഒത്ത് വരാൻ 5 വര്ഷമെടുത്തു അല്ലെ...ടീച്ചറെ...😂😂😂😂😂
@fahadmuhammad8447
@fahadmuhammad8447 Год назад
ഇനി കല്യാണം കഴിച്ചു ഭാര്യ വീട്ടിൽ നിൽക്കൂ. ഭർത്താവിന്റെ വീട്ടിലെ പീഡനം ഒഴിവാക്കാം. 🙏🙏
@blacklover7348
@blacklover7348 Год назад
Ennalum nee nannavuula alleyy,evedann varnn deyy nee
@true5607
@true5607 Год назад
Fahad mone thaan aalu kollalo ivane sookshikane veettughare
@rajeshpochappan1264
@rajeshpochappan1264 Год назад
സൂപ്പർ 🌹👍
@ashokkumar.mashokkumar.m609
അവന് എല്ലാം ഉണ്ട് പക്ഷെ നട്ടെല്ലും, കാമ്പിന് ഉയിരം ഇല്ല അതാ സത്യം ഈ കൊച്ച് ഉയിരോട് വന്നത് തന്നെ ഭാഗ്യം
@anniebaburaj9760
@anniebaburaj9760 10 месяцев назад
5 yr പ്രണയം...150 പവൻ കാർ... ഇവൻ ചോദിച്ചിട്ട് കൊടുത്തേ ആണോ എന്നാൽ മുഴുത്ത വട്ടാണ്... എനിക്ക് affair ഉണ്ടായിരുന്നു നല്ല ഇഷ്ടം ആയിരുന്നു same vibe എന്ന് തോന്നി അങ്ങനെ സ്നേഹിച്ചു ലാസ്റ്റ് അയാളെ അപ്പൻ വിളിച്ചിട്ട് പറഞ്ഞു കൊച്ചിന് എത്ര കൊടുക്കുമെന്ന് പപ്പ പറഞ്ഞു അതൊക്കെ അവൾക്ക് കൊടുക്കുന്നെ ആണ് ഇങ്ങനെ ചോദിക്കണ്ട എന്ന്... പിന്നെ എന്നോട് പപ്പ പറഞ്ഞു ഇനി ഇത് നോക്കരുതെന്ന്... എനിക്ക് ന്തോ പിരിയാൻ തോന്നിയില്ല.. Depression ആയി poyi... പിന്നെ ഞാൻ മാറി contact എല്ലാം കളഞ്ഞു... അയാളെ കെട്ടിയിരുന്നു എങ്കിൽ uff ഓർക്കാൻ വയ്യേ...അവന്റെ വീട്ടുകാരുടെ വായിൽ ഉള്ളത് എല്ലാം കേട്ട് ജീവിതാവസാനം വരെ തേഞ്ഞേനെ 😢thkz പപ്പ എന്നെ save ചെയ്തതിനു ❤
@smithageorge1347
@smithageorge1347 Год назад
നടക്കുന്ന കാര്യം ഇങ്ങനെ വെട്ടി തുറന്നു കാണിക്കുന്നതിൽ ഒരു തെറ്റും ഇല്ല ഇങ്ങനെ ഒക്കെ ചെയ്‌യുന്നുണ്ടെങ്കിൽ പറയുന്നതിനെന്താ നിങ്ങൾ പൊളിക്ക് ബ്രോ ഇങ്ങനെ ഉള്ള കാര്യം ഒക്കെ അറിയാൻ കഴിയുന്നുണ്ടല്ലോ 🙏
@dilubabyofficial
@dilubabyofficial Год назад
അവതരണം സൂപ്പർ 👍👍👍
@saraswathienambiar9841
@saraswathienambiar9841 Год назад
Very sad way of treating a wife 😢😮
@sharmilagopinath915
@sharmilagopinath915 Год назад
എന്ത് മനുഷ്യരാണ് ഇവറ്റകൾ 🙆‍♀️🙆‍♀️
@varughesethomas9424
@varughesethomas9424 Год назад
Very sad 😥
@ponnammaabraham3677
@ponnammaabraham3677 Год назад
ഫോൺ കയ്യിൽ ഉണ്ടായിരുന്നല്ലോ പോലീസിൽ വിവരം അറിയിക്കാൻ വയ്യായിരുന്നോ
@Nashtangal
@Nashtangal Год назад
Ithuple chilakaryangal enik ariyavunna kuttik undayittund. But ath enthokkeyo cheithu othutheerppakki. Chila vdeo dlt cheyyukayum mattum. Pennalle nee ini ith mattarodum parayathe mudivekkuka athayirunnu kudumbhathinte thakkeeth.avalon samsarichalum, chirichalum okke ithupole aayirunnu... Ithokke anubhavichavarkkum ath vendavark pattiyitt vedanikkunnath kandavarkkum ithile sathyama manasilavum chechy
@nasiya111
@nasiya111 Год назад
Chetayee 😍enthoke kananam nte rabbeee🙄🙄🙄ithoke vishwasich jeevikan kure ennavum..aadyam thallendath ithinoke valaran support cheyyunnavareya
@masterbrain2.0
@masterbrain2.0 Год назад
കറക്റ്റ്
@valsalamohan4254
@valsalamohan4254 Год назад
സൂപ്പർ അവതരണം.🙏🙏🙏🌹🌹🌹👌
@baijujhony2519
@baijujhony2519 Год назад
അടിച്ചോടിക്ക് കുറച്ച് കഴിയുമ്പോൾ നരബലി ആയിരിക്കും അവരുടെ future plan 😅
@deepikarajan1649
@deepikarajan1649 Год назад
First 😊
@prejithvcprejithvc2127
@prejithvcprejithvc2127 Год назад
അല്ലെങ്കിലും ശരിയാ ഈ ആറു വർഷം വരെ കാത്തിരിക്കേണ്ട ഒരു ആവശ്യവുമില്ല........
@sindhuprasad3408
@sindhuprasad3408 Год назад
എന്നിട്ട് ഇവരെ ഇത് വരെ പോലീസ് പിടിച്ചില്ലേ 🤔🤔🤔
@sindhuprasad3408
@sindhuprasad3408 Год назад
@@ishq3331 👍👍👍
@lineeshdp1084
@lineeshdp1084 Год назад
ജബ്ബാറിന്റെ ജമ്പിന്റെ ഒരു യോഗം 🥰😄
@user-gr6fr1qo7r
@user-gr6fr1qo7r Год назад
ആ ഒരു നരഗത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞ് തന്നെ ഭാഗ്യം അല്ലെങ്കിൽ ഈ പെൺകുട്ടിയുടെ അവസ്ഥ. ഏന്താ വും ആയിരുന്നു🙏🙏
@RadhaKrishnan-nx3sh
@RadhaKrishnan-nx3sh Год назад
എന്നാലും ഈ ഭൂമിയിൽ ജീവിക്കുന്ന ആൾക്കാരാണല്ലോ നിങ്ങൾ എന്ന് തോന്നുമ്പോൾ വിഷമം തോന്നുന്നു
@rajani3140
@rajani3140 Год назад
Hai chetta
@bejinkv1259
@bejinkv1259 Год назад
ഏട്ടാ👍🏻
@hajirashafeek5956
@hajirashafeek5956 3 месяца назад
ഫസ്റ്റ് day തന്നെ ഇതൊക്കെ അറിഞ്ഞ പോന്നു സിസ്റ്റർ നിങ്ങൾക് അവിടെ നിന്ന് രക്ഷപെട്ടു വരാം ആയിരുന്നു ല്ലേ ഒരു കുഞ്ഞാകും വരെ എന്തിനാ അവിടെ നിന്നത് 😭
@lillywilliams3148
@lillywilliams3148 Год назад
Good decision
@pradeepb7495
@pradeepb7495 Год назад
ഇയാളും സംഘവും തമിഴ്നാട്ടിൽ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. വിശദാംശങ്ങൾ വിശദീകരിച്ച് ഞങ്ങളുടെ ഡിജിപി tamilnadu dgpkku കത്തയച്ചാൽ തമിഴ്‌നാട് പോലീസ് അവനെ മാളത്തിൽ നിന്ന് പുറത്തെടുക്കും ???
@soumyasoumya.s2915
@soumyasoumya.s2915 Год назад
ബിനോയ്‌ ചേട്ടാ സത്യം പറഞ്ഞാൽ എന്തൊക്കെ കാണണം രണ്ടാൾ ദൈവങ്ങളെ പിടിച്ചതിനുശേഷം പിന്നീട് അങ്ങോട്ടുള്ള ആൾദൈവങ്ങളെ ഒരു ഘോഷയാത്ര തന്നെയാണല്ലോ ഇപ്പോൾ അല്ലേ
@masterbrain2.0
@masterbrain2.0 Год назад
ഇപ്പോൾ സീസൺ ആണ്
@Marcos12385
@Marcos12385 Год назад
ചേട്ടാ.. സംസാരിക്കുമ്പോൾ കുറച്ച് സംസ്കാരം ആവാം.. 😡
@ananthavallycrc2297
@ananthavallycrc2297 Год назад
ആദ്യരാത്രി തന്നെ അവനെ മനസിലായി എന്നു പറഞ്ഞു, പിന്നെന്തിനാ ആറു വർഷം നിന്നത്?
@amminiammini2964
@amminiammini2964 Год назад
Eee chechiyudea sound kettitt bhavanayudea oru cheriya saadhirshym
@ushanair7251
@ushanair7251 4 месяца назад
Yes truth🙏
@saleemky1058
@saleemky1058 Год назад
ഈ സഹോദരി പറയുന്നത് സത്യം തന്നെ ജബ്ബാർനെയും കൂട്ടാളികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട്വരാൻജനങ്ങൾ ഒന്നിച്ചു പരിഹാരം കാണണം അന്ധവിശ്വാസം ഇനി ഈമണ്ണിൽ വെച്ചു പൊറുപ്പിക്കരുത് ഈസംഭവങ്ങൾ പുറത്തു കൊണ്ട് വന്നഈ ചാനലിനു പൂർണ പിന്തുണനമ്മൾ നൽകണം ഈ ചാനൽ എന്നും നിലനിൽക്കണം
@jashidaelayi7856
@jashidaelayi7856 Год назад
❤️❤️❤️
@sumathip6879
@sumathip6879 Год назад
അവരെയൊക്കെ എത്രയും പെട്ടെന്ന് നിയമത്തിനുമുൻപിൽ കൊണ്ടുവരണം
@lissysaju3241
@lissysaju3241 9 месяцев назад
Nallapennupavom Rakshapettu educated. Jabbar thendy kanjavu
@lissysaju3241
@lissysaju3241 9 месяцев назад
100 Pavan swaha. Swaha. Yes 6 yrs u must come back she is good❤❤pavom. Kochu appane pole aayal athum swaha❤❤
@nithajomon9063
@nithajomon9063 Год назад
👍👍👍
@anilkumarn1546
@anilkumarn1546 Год назад
എല്ലാവർക്കും gov job അല്ലെ വേണ്ടത് അനുഭവിക്ക്
@akhilash7538
@akhilash7538 Год назад
😂😂😂
@MaheshMahi-nv3zh
@MaheshMahi-nv3zh Год назад
👍
@Kunjikellu
@Kunjikellu Год назад
കേരള ഹൈ കോടതി സ്വാമേദയ കേസെടുക്കണം
@cppradish8742
@cppradish8742 Год назад
മലയാളിക്ക് നല്ല imrovement ഉണ്ട്‌ ,keep it up
@ss8295
@ss8295 Год назад
kure nerathe rekshapedamayirunnu.
@rejithcs5657
@rejithcs5657 Год назад
ചേട്ടാ കമെന്റുകൾക്ക് മറുപടിയില്ല നിങ്ങളുടെ പ്രോഗ്രാം നല്ലതാണ് അമൃത ആശ്രമത്തിൽ എന്തെ pokathe
@sanuraj1230
@sanuraj1230 Год назад
ഇത്രയും തെളിവ് ഉണ്ടായിട്ടും ഇവർക്കെതിരെ കേസ് എടുത്തുകൂടെ
@shanivakkom6386
@shanivakkom6386 Год назад
ഹായ്
@besttime5236
@besttime5236 6 месяцев назад
ഇത്‌ എന്ത് ലോകം... വല്ലാത്ത വിഷമം thonunnu. കള്ളന്മാർ പിടിയിലാക്കുകയും ശിക്ഷയും കിട്ടട്ടെ.
@user-lg9rf6hq3z
@user-lg9rf6hq3z Месяц назад
ഒരുപാവം പെൺകുട്ടി ജീവിതം പൊന്നുപോലെ നോക്കേണ്ടടത്തുമറ്റുള്ളവർക് കാമം തീർക്കാനായി birthav മറ്റുള്ളവർക് കാഴ്ച വെക്കുന്നെ അവരുടെ അമ്മ സഹോദരി ഇവരൊന്നും ഇവരൊക്കെ അതിനു ഉപയോഗിച്ചു പൂജ യുടെ പേരും പറഞ്ഞു കഞ്ചാവും അടിച്ചു നടക്കുന്ന ഇവരിൽ നിന്നു മോൾ രക്ഷപെട്ടു ഇവരെ കൈകാര്യം ചെയ്യാൻ നാട്ടിലാരും ഇല്ലേ പോലീസിൽ പരാതി നൽകിട്ടില്ലേ വെറുതെ വിടരുത് ഇവരെ
@drishya5079
@drishya5079 20 дней назад
Ethu instagram reels oky chyenna sruthy alle ? Avre polu undu
@shinump8133
@shinump8133 Год назад
Bro nalla cherya books vayikm enn thonunnu.nalla samsaram..
@vimalaphilipphilip4151
@vimalaphilipphilip4151 Год назад
എന്തൊക്കെയാണുകേൾക്കുന്നത്
@sup_riya5849
@sup_riya5849 Год назад
Ee sruthy ennu paranjavale instayil kandittundallo.eppo adthalle kallyanam kazhiche
@amritharaj5049
@amritharaj5049 Год назад
Athuthnna
@sup_riya5849
@sup_riya5849 Год назад
@@amritharaj5049 kashttam....
@shanuajimsha9175
@shanuajimsha9175 Год назад
njnglde collegil arnu, ipol pregnant anena arinjath
@choosetoshinewithshams4335
@choosetoshinewithshams4335 Год назад
Oru veetil chenn samsarikumbol kurach samskaramokke aakaam Ningalano aa kuttiyude jeevitham poyenn theerumanikkunne. Valare mosham....
@user-er2cu5jx5w
@user-er2cu5jx5w Год назад
നിങ്ങൾ അത്ര അടുത്ത് നിക്കണ്ട ആ ബാധ നിങ്ങൾക്കു കേറിയാൽ അടുത്ത ഇപ്പോളിസോഡ് കാണാൻ പറ്റാതെ ഞങ്ങൾ പ്രശകർ സഗടം ആകും 😂
@abdulrahimkunju3085
@abdulrahimkunju3085 Год назад
Aa kuttikk bhagiyam und entho punniyam eppezenkilum cheyth kanum
@user-lc8td7et1b
@user-lc8td7et1b 3 месяца назад
Molu ninte dhariymanu ninte shakthi❤❤❤
@subybijeshbijesh9786
@subybijeshbijesh9786 Год назад
ഇങ്ങനെ ചെയ്യുന്നവൻ മാരെല്ലാം ഒന്ന് അറിയുന്നില്ലേ പത്തും ഇരുപതു വർഷം ജീവിച്ചവീടും, ജനിപ്പിച്ചു വളർത്തി വിട്ട മാതാപിതാക്കളെയും സഹോദരങ്ങളെയും നാടും എല്ലാം വിട്ട് ഒരിക്കലും അറിയാത്ത ഒരു ഫാമിലിയിലേക്ക് വന്ന് താമസിക്കുന്നത് തന്നെ എന്ത് ത്യാഗം ആണെന്ന് ആദ്യം സമൂഹം മനസിലാക്കുക.... പാവം പെണ്ണ്
@zuhara2196
@zuhara2196 Год назад
ഭ്രാന്തൻമാർ
@helnap3800
@helnap3800 Год назад
👍🏻
@deepakrishnan4657
@deepakrishnan4657 Год назад
ഭർതൃ വീട്ടുകാരെ വെറുതെ വിടരുത്
@sha_chamravattom
@sha_chamravattom Год назад
നിങ്ങൾ ഒരുപാട് അകലം പാലിച്ചു കൊണ്ടാണ് ആ കുട്ടിയോട് കാര്യങ്ങൾ വായയിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞത് പോലെ കിടന്നു ചിലക്കുന്നത്... കുറച്ച് കൂടി ഒന്ന് അടുത്ത് നിന്ന് അല്ലെങ്കിൽ തോളിൽ കയ്യിട്ട് ആകാമായിരുന്നു ചോദ്യം ചോദിക്കൽ എല്ലാം....
@ayazmugammed9244
@ayazmugammed9244 Год назад
Enth
@thusharapt3291
@thusharapt3291 Год назад
Please do respect words. Your content is valuable. But അവതരണം അല്പം പ്രൊഫഷണൽ ആക്കിയാൽ നല്ലത്.. 🙏
@KrishnaKumar-wt2bz
@KrishnaKumar-wt2bz 10 месяцев назад
Don't worry pakshe iniyum vivaham vendanne vekkaruthe nalla oru bhavi muñnil unde oru sahothariyude apekshayane
@jazzzzzz571
@jazzzzzz571 Год назад
Sruthy 👍mmmm poli
@PiK142
@PiK142 Год назад
Ethoke oru niyamaparamayi prathikarikku
@iamanooprs
@iamanooprs 6 месяцев назад
😢
@thomasmathew8635
@thomasmathew8635 10 месяцев назад
സത്യം അല്ലെ, അബ്ദുൽ ജബ്ബാർ പണി പഠിപ്പിക്കാൻ വന്നതാണ്.
@memireshu4721
@memireshu4721 11 месяцев назад
Jeevidham poitilla thudangune ullu❤❤❤❤❤❤❤❤❤❤❤❤
@arunpj8765
@arunpj8765 Год назад
കേട്ടിട്ട് തന്നെ അറപ്പ് ആകുന്നു. കഷ്ടം തന്നെ
@ajiGangadhar
@ajiGangadhar Год назад
എന്തെല്ലാം കാണണം എന്റെ ഗുരുവായൂരപ്പാ
@AshokKumar-tf7qd
@AshokKumar-tf7qd Год назад
Enthayalum aa kuttiyude mukathu nokki athinte jeevitham poyi ennu paranjathu shariyayilla.Aa kutti young aanu ,kallam mayikkatha murivukalilla.
@masterbrain2.0
@masterbrain2.0 Год назад
🙄🙄🙄
@saleenabeegum913
@saleenabeegum913 Год назад
Yes. Ath seriyan
Далее
How did they do?! 😂👀🕺 | Triple Charm #Shorts
00:16
How did they do?! 😂👀🕺 | Triple Charm #Shorts
00:16