ഇന്നത്തെ റൊമാൻസ് നല്ല അറുബോറായെന്ന് അറിയാം... ഒന്നും എഴുതാൻ കിട്ടുന്നിലായിരുന്നു.... എന്തൊക്കെയോ എഴുതി 🫣🫣പിന്നേ ബാക്ഗ്രൗണ്ടിൽ ഒരുപാട് നോയ്സ് ഉണ്ടാവും തൊട്ടടുത്ത വീടു പണി നടക്കുവാ.. തട്ടലും മുട്ടലും ഗ്രാനൈറ്റ് കട്ട് ചെയ്യലും ഒക്കെ ഞാൻ വോയ്സ് ഇടാൻ നേരമാണ്....
Ok 👍 Update soon. Adutha partinu vendi waiting. Albi paranjathu eshtapettilla. Avanta amma parayunnathu kelkkan eppol sowkarymilla davidnu. Swantham kunjina eni enthum ayikotta upayshikchu poyittu vera oruthana ketittu 3 pillerayum undakki ettu..oro excuse paranju varunnu.. pavam davidinta anubhavicha mental trauma kurichu entha orkathathu.. a pavam avida kashtapedumbol a amma vera kalayanam kayichu moonu pilleryum undakki ennittu nitya rogi anu polum. Eni enthokka paranjalum davidinta sneham a amma deserve cheyunnilla. That's it. Sorry, chechi enta opinion anu paranjathu..eni enthoka twist and turns vannalum .. amma cheythathu thettanu.
ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു പക്ഷേ ലാസ്റ്റ് ആയപ്പോ എന്തോ സങ്കടം ആയിപോയി 😢😢അത് മാത്രം ആണ് കുറച്ച് കുഴപ്പം തോന്നിയത് എന്നാലും കുഴപ്പമില്ല ഇത്രെയെങ്കിലും എഴുതി ഒപ്പിച്ചില്ലേ 👍
Super super super ❤❤❤❤ റൊമാൻസ് അടിപൊളി😂😂😂😂 അലീന ❤അലോഷി അവർ ഒന്നിക്കണം ഡെവിയുടെ വിഷമങ്ങൾ ഒക്കെ എന്തായാലും മാറ്റി കൊടുക്കണം next part nayi kathirikkunnu ❤❤❤❤